ആറാട്ടണ്ണൻ പെൺകുട്ടിയെ പിടിച്ചു 😳 പഞ്ഞിക്കിടാൻ കരണം❗Santhosh varkey

Ойын-сауық

Пікірлер: 88

  • @subzer1655
    @subzer1655Ай бұрын

    ആറാട്ട് അണ്ണൻ ഒരിക്കലും അങ്ങനേ ചൈയ്യില്ല അവന്റെ കള്ളത്തരം പൊളിഞ്ഞു 😂 അണ്ണന് ധൈര്യമെന്ന് പറയുന്നത് ഇല്ല പ്രേത്യേകിച്ച് പെണ്ണുങ്ങളുടെ വിഷയത്തിൽ പിന്നല്ലേ ശരീരത്തിൽ തൊടുന്നത് 😡😡😡

  • @mediacafess
    @mediacafessАй бұрын

    വെറുതെ പോകുന്നവനെ ആരെങ്കിലും ചൊറിയുമോ അൽത്താഫ്... ആറാട്ട്. ചുമ്മാ ഒരുത്തനെ മുകളിലോട്ട് കയറില്ല എന്ന് കൊച്ചുകുട്ടികൾക്ക് വരെ അറിയാം. കേസ് വരാതിരിക്കാൻ പെണ്ണിനെ ഇറക്കി.....😁

  • @greedhesh624

    @greedhesh624

    Ай бұрын

    Sathyam💯

  • @vishnupallana5963

    @vishnupallana5963

    Ай бұрын

    Sathyam

  • @MuhammedFaiz-xf4in

    @MuhammedFaiz-xf4in

    Ай бұрын

    Pulliyeyum pennineyum ippo police pokkki Honey trap 😂engane irikkannu😂

  • @MuhammedFaiz-xf4in

    @MuhammedFaiz-xf4in

    Ай бұрын

    Karma ath thirich kittanollayanu

  • @thedukedaav2312
    @thedukedaav2312Ай бұрын

    ആറാട്ടാണ്ണൻ അങ്ങൊട് മെക്കിട്ടു കേറില്ല. ഇവൻ കളിയാക്കി അത്കൊണ്ട് ചോദിച്ചു കാണും. രക്ഷപെടാൻ വേണ്ടി കള്ളം പറയുന്നത് ആണ് ivan👌

  • @spyxff3333

    @spyxff3333

    Ай бұрын

    Aaratannan thoppinte oru vishayam ondayirunn athil full Kanda manasilaakum,pinne nadimaare vilich hot ahn sezky aahn enn parayunnath dairyam illanjitano

  • @afsalmohammed5565
    @afsalmohammed5565Ай бұрын

    ഈ ആറാട്ട് അണ്ണൻ എന്ന വ്യക്തി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന നടി കളെ കാണുമ്പോൾ പുറകെ പോയി പരിചയപ്പെടാൻ നടക്കുന്ന കണ്ടിട്ടുണ്ട്...😂😂പക്ഷെ അയാൾക്ക് ഒരു പൊതു സ്ഥലത്ത് വെച്ച് ഒരു സ്ത്രീ യേ കടന്ന് പിടിക്കുന്ന ഒരു ആൾ ആണെന്ന് തോന്നുന്നില്ല...🤔🤔അയാളെ ഇപ്പൊ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മിക്കവർക്കും അറിയാം..അത് കൊണ്ട് തന്നെ ലുലു മാൾ പോലെ ഒരു പൊതു സ്ഥലത്ത് വെച്ച് ഇങ്ങനെ ഉണ്ടായി എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല...ആരെങ്കിലും ഒകെ കാണുകയും അത് വീഡിയോ എടുക്കുകയും ചെയ്യില്ലേ🤔🤔🤔 എന്തോ ഒരു ഉടായിപ്പ് എനിക് തോന്നുന്നുണ്ട്

  • @sunilaravind1715
    @sunilaravind1715Ай бұрын

    രണ്ട് കൂട്ടരും കോംപ്രമൈസ് ആയി. കേസ് തീർന്നു. അപ്പോൾ പെണ്ണിനെ പിടിച്ചു എന്നത് വെറുതെ പറഞ്ഞതായിരിക്കും

  • @shavam007
    @shavam007Ай бұрын

    ശ്രെദ്ധിച്ചോ ആ പെണ്ണ് ഒരക്ഷരം മിണ്ടുന്നില്ല... അവക്ക് സംഭവം മനസ്സിൽ ആയിട്ട് പോലും ഇല്ല....ആറാട്ട് അണ്ണൻ case file ചെയ്തു എന്ന് ഉറപ്പായപ്പോ women card ഇറക്കി കളി..

  • @FAVASMAD
    @FAVASMADАй бұрын

    You are right

  • @renjithr796
    @renjithr796Ай бұрын

    CCTv camera ondalo avde ath kude noknm.

  • @FirosFiru-jb9cr

    @FirosFiru-jb9cr

    Ай бұрын

    ബ്രോ അധോക്കെ ഇവൻ മ്മാര് ഫുള്ള് ചെക്കിങ് ഒക്കെ എപ്പളോ കഴിഞ്ഞിട്ടുണ്ട് ഇനി ഇദൊക്കെ ഓരോരോ കൺടെന്റ് ആയി ഇനി പുറത്തു വരും

  • @sunitha9441
    @sunitha9441Ай бұрын

    WOW 😮

  • @thaslimmubarak2306
    @thaslimmubarak2306Ай бұрын

    Twist 🙄🤭

  • @Shahidmuthu-iz9yi
    @Shahidmuthu-iz9yiАй бұрын

    സത്യം പറയാതെ ഒന്നും പറയരുത്

  • @vishnu9639
    @vishnu9639Ай бұрын

    Cc tv nokkanm

  • @sarathvlogs6134
    @sarathvlogs6134Ай бұрын

    Avan kallam parayuka anu aarattu annan angana onnum cheyyilla

  • @praveen-mi5tr
    @praveen-mi5trАй бұрын

    Arattu annan oru pavam

  • @runway4637
    @runway4637Ай бұрын

    സംഭവം സന്തോഷ്‌ വർക്കി കുറച്ചു പൊട്ടത്തരം കാണിക്കും എങ്കിലും അയാൾ ഒരിക്കലും ആ പരുപാടി ചെയ്യുക ഇല്ല, രെക്ഷപെടാൻ ആണെങ്കിലും ഒരു പെണ്ണിനെ വെച്ച് അല്ല രക്ഷപ്പെടേണ്ടത്. ഒന്ന് വൈറൽ ആകാൻ വേണ്ടി ഇവന്മാർ അദ്ദേഹത്തെ എന്തെങ്കിലും ചെയ്തിട്ടുണ്ടാവും, സന്തോഷ്‌ ഒരാളെ ദ്രോഹിക്കാൻ അറിയാത്ത ആൾ ആണ് എന്ന് അന്ന് വിനീത തിയേറ്റർ ഇൽ അടിപിടി ഉണ്ടായപ്പോൾ കണ്ടത് ആണ്, മോനെ വൈറൽ ആകണം എന്ന് മോഹം ഉണ്ടെങ്കിൽ പോയി അഖിൽ മാരാർ, റോബിൻ രാധാകൃഷ്ണൻ, ബാബുരാജ്, തമ്മനം ഫൈസൽ, മരട് അനീഷ് ന്റെ യൊക്കെ അടുത്ത് പോയി ചൊറിയു, അല്ലാതെ സാധു ആയ മനുഷ്യന്റെ അടുത്ത് അല്ല കൈ കരുത്തു കാണിക്കുന്നത്.

  • @abhineshtom264
    @abhineshtom264Ай бұрын

    Ayyo kaakka ayakondu ini chilapo support kitum aarattannan ini dim

  • @hafeelhafeel1237

    @hafeelhafeel1237

    Ай бұрын

    മാതായോളി എത്തിയല്ലോ

  • @queenofdream1238
    @queenofdream1238Ай бұрын

    Bro Avaneyum ivaleyum ippo Honey Trap case Und 😂😂😂😂😂

  • @shibuvktrshibu6746
    @shibuvktrshibu6746Ай бұрын

    ഇവൻ അഹങ്കാരിയാണെന്ന് സംസാരത്തിൽ നിന്ന് മനസ്സിലാകുന്നുണ്ട്😡

  • @ajipaul1239
    @ajipaul1239Ай бұрын

    Sudu chetta

  • @ajipaul1239
    @ajipaul1239Ай бұрын

    Sudu team support honey trap team

  • @frankofredrick8312
    @frankofredrick8312Ай бұрын

    Aa veetaavilyatharam theliyatte... ! Why didnt he go to police station against that annan

  • @YoursFaithfullly
    @YoursFaithfulllyАй бұрын

    eda mwone uppum mulakum episode video adich matti itt subscribers kootiya paripaaadi nirthiyo ne?? 🤣 mattulavarde video nokki commentary parayal ano eppo ulla pani?? 😂😂kollaam 😍

  • @mazzo4578

    @mazzo4578

    Ай бұрын

    🤣🤣🤣🤣Ijjathi ഊക്ക്

  • @green_malayali
    @green_malayaliАй бұрын

    Lavan honey traps il pettu 😂😂

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706Ай бұрын

    ഇവൻ പറയുന്നത് കള്ളമാണ്. ആറാട്ടണ്ണൻ കേസ് കൊടുക്കുകമന്ന് പറഞ്ഞത് കൊണ്ടാ ഈ അടവ് പ്രയോഗിക്കുന്നത്

  • @aromalunni6419
    @aromalunni6419Ай бұрын

    Avane m avale m honey trap nu police pokki 😂😂😂😂😂😂 new update

  • @ALTHWAFvlogs

    @ALTHWAFvlogs

    Ай бұрын

    Link plz

  • @aromalunni6419

    @aromalunni6419

    Ай бұрын

    @@ALTHWAFvlogs kzread.info/dash/bejne/dJ581aaGfauxj6Q.htmlsi=atuamzbWpKf_X5bH

  • @aromalunni6419

    @aromalunni6419

    Ай бұрын

    kzread.info/dash/bejne/dJ581aaGfauxj6Q.htmlsi=atuamzbWpKf_X5bH

  • @aromalunni6419

    @aromalunni6419

    Ай бұрын

    kzread.info/dash/bejne/dJ581aaGfauxj6Q.htmlsi=atuamzbWpKf_X5bH

  • @offlinedamu9760

    @offlinedamu9760

    Ай бұрын

    ​@@ALTHWAFvlogskzread.info/dash/bejne/dJ581aaGfauxj6Q.htmlsi=19OvdYjNvCOm6LOR

  • @HarismHaris-in1en
    @HarismHaris-in1enАй бұрын

    നിന്നോട് അതല്ലേ പറഞ്ഞത് അയാൾക്ക് രണ്ടെണ്ണം കിട്ടണം

  • @user-jc1we1md6u
    @user-jc1we1md6uАй бұрын

    അവിടെ ക്യാമറ ഉണ്ടാകും

  • @frankofredrick8312
    @frankofredrick8312Ай бұрын

    Enthoru plate thirilaado ithu !!!😅😅😂😂

  • @ignbeastyt
    @ignbeastytАй бұрын

    Aarattannan ഒരിക്കലും അങ്ങനെ ചെയ്യില്ല......... അവൻ കേസ് സീൻ ആകാതെ ഇരിക്കാൻ കള്ളം പടച്ചു വിടുന്നു

  • @praveensebastian4956
    @praveensebastian4956Ай бұрын

    Mairanu onnu poda

  • @GovindKrishna-ye3vd
    @GovindKrishna-ye3vdАй бұрын

    Ee payyan fame avan cheyyunnathayirikum.avanu fame agrahikkunnavan anu

  • @krishnadasmittu8668
    @krishnadasmittu8668Ай бұрын

    ഇതും യദൂ കേസ് പോലെ ആകുമോ ???

  • @movihub4907
    @movihub4907Ай бұрын

    മൈക്ക് മുമ്പിൽ നിന്ന് ഒഴിവാക്ക് ചങ്ങായി ഇത് ഒരു മാതിരി 🙏

  • @sreejithkr4837
    @sreejithkr4837Ай бұрын

    പയ്യനെ പെണ്ണിനേം ഇന്ന് പോലീസ് പൊക്കിന്ന് കേട്ടല്ലോ അത് ശരിയാണോ

  • @mrphantom_73

    @mrphantom_73

    Ай бұрын

    Yes

  • @offlinedamu9760

    @offlinedamu9760

    Ай бұрын

    kzread.info/dash/bejne/dJ581aaGfauxj6Q.htmlsi=19OvdYjNvCOm6LOR

  • @watchingyou6078
    @watchingyou6078Ай бұрын

    aaraattu annan manyan enn parayunna kure pere coment kandu😂 araatt annan swantam chanel koodeyum valare mosham ai..pala acters neyum mohanlal dileep mamootty angane tudangunna pala celebrities ne neritt ariyathe avare kurichum avare veettile members ne kurichu vedios idaarundu.. athu pole tanne pala nadi mareyum including honey rose kurichu vaayil tonnuna tarathil vedios idarundu.. case koduthal akath aakunna tharathil anu ivan vedios pala pozhai idunnathu. atu matram alla pala nadimare phone il vilikuka tudangiya ella kuzhapangalum undu.. angane ulla oru vettaavaliyan manyan enn parayunnathil oru logic um ila. oru Piri pidikathe ivane pole ullavare adyam nalla Counseling kodukanam.. pinne ipozhathe case il ivane nyayikarikenda karym illa idi kondenkil entenkilum reason kanum.. karanam araatt annante swabavam vachu..ellarum ivane mandan paavam enn tarathil simplify cheytu vachirikunu so athu maranam tett aru cheytalum panishable anu

  • @TheCpsaifu
    @TheCpsaifuАй бұрын

    ഇന്നലെ തന്നെ ഇതു വന്നതാ.... താങ്കളുടേ 2 വീഡിയോ ആക്കാനുള്ള scicological move കൊള്ളാം 😂🙏🏽

  • @bheemusu
    @bheemusuАй бұрын

    Anil balachandrane support cheytha althaf oru baanam

  • @promotionads
    @promotionadsАй бұрын

    Viral akan pedunna pade ane

  • @viswajithkc7760

    @viswajithkc7760

    Ай бұрын

    Ippo nalla viralnaayittunnd 😅😅😅 honey trap 😅😅

  • @gamingvibe3426
    @gamingvibe3426Ай бұрын

    Ivmare pottamarano 😂

  • @nowyorkdood6172
    @nowyorkdood6172Ай бұрын

    ഇവൻ എന്തൊക്കെയോ നുണ പറയുന്ന പോലെ ഫീൽ അവന്റെ മുഖം കാണുമ്പോൾ

  • @nowyorkdood6172
    @nowyorkdood6172Ай бұрын

    ശരിക്കും സംഭവിച്ചത് എന്താണ് എന്നാൽ ഇവർ അയാളെ കളിയാക്കി ചിരിക്കുന്നത് കണ്ടപ്പോൾ അയാൾ തിരിച്ചു ചോദിച്ചു നീ എന്താണ് എന്നെ നോക്കി ചിരിക്കുന്നത് എന്ന് അപ്പോൾ ഈ പൂമോൻ അയാളെ അടിച്ചു

  • @Onpoint45
    @Onpoint45Ай бұрын

    Koothachi mone

  • @shafeeqat957
    @shafeeqat957Ай бұрын

    യെവൻ ആരാട്ട് സിനിമക്ക് തന്നെ ഒരപമാനം ആയി 😂😂

  • @thaslimmubarak2306

    @thaslimmubarak2306

    Ай бұрын

    Cinema thanne loka apamanam

  • @subzer1655

    @subzer1655

    Ай бұрын

    @@thaslimmubarak2306 😂🤣🤣

  • @KK-wc9wi

    @KK-wc9wi

    Ай бұрын

    Athippo aa cinema full allengilum double meaning comedy aanallo, angane nokkumbo. . . .

Келесі