ആറാട്ട് അണ്ണനെതിരെ ഭീഷണിയുയർത്തി ശാന്തിവിള ദിനേശ് | Arattu Annan | Shanthivila Dinesh

#arattuannan #Shanthiviladinesh #santhoshvarkey
Shanthivila dinesh about arattu annan
.
.
.
.
.
.
.
.
.
.
aarattu annan interview,
arattannan interview,
aarattu annan short film,
aarattu annan thoppi,
aarattu annan troll,
aarattu annan fight,
arattu annan comedy,
aarattu annan and alan jose,
aarattu annan first video,
arattannan and perera,
arattu annan interview
santhivila dinesh latest,
santhivila dinesh interview,
santhivila dinesh sreekumaran thampi,
santhivila dinesh movies,
santhivila dinesh channel,
santhivila dinesh about shane,
santhivila dinesh bhagyalakshmi,
santhivila dinesh troll,
santhivila dinesh about bhagya lakshmi,
santhivila dinesh about mohanlal

Пікірлер: 473

  • @user-uf3pb1qu7b
    @user-uf3pb1qu7b2 ай бұрын

    പിന്നെ ഈ ശാന്തി വിളയും, ആറാട്ടും, പെരേരയും എല്ലാം ഒരു ത്രാസ്സിൽ തൂങ്ങും 👍

  • @filmynewsandgossip

    @filmynewsandgossip

    2 ай бұрын

    കറക്റ്റ് 👍

  • @shameera1494
    @shameera14942 ай бұрын

    പൊട്ടനെ പൊട്ടൻ എന്നല്ലാതെ എന്ത് പറയാൻ രാജാവ് നഗ്നനാണ്. എന്ന്.പറയാൻ ഒരു ശാന്തി വിള ഉണ്ടായി. 🎉🎉🎉

  • @SruthiMr

    @SruthiMr

    2 ай бұрын

    അന്തംകമ്മി ശാന്തിവിളയെക്കാൽ വിവരം ആറാട്ട് അണ്ണനുണ്ട്

  • @GOLD-pj9px

    @GOLD-pj9px

    Ай бұрын

    ശാന്തിവിളയുടെ 🔥ട്ടം പോയി നാക്കെടാ നീ

  • @shajumariyil5515
    @shajumariyil55152 ай бұрын

    അണ്ണനെ തൊട്ടാൽ All kerala annan association വെറുതെ ഇരിക്കുമെന്ന് കരുതേണ്ട...

  • @BrockLesnar-ep9fw

    @BrockLesnar-ep9fw

    2 ай бұрын

    AKAAFA 🔥

  • @Hopiquonnn

    @Hopiquonnn

    2 ай бұрын

    😂😂😂😂myra

  • @Anooooopp

    @Anooooopp

    2 ай бұрын

    Annave thottal 😡

  • @sooryaprabhu14122

    @sooryaprabhu14122

    2 ай бұрын

    😂

  • @roys2871

    @roys2871

    2 ай бұрын

    Poda

  • @bijuzion1
    @bijuzion12 ай бұрын

    ബംഗ്ലാവിൽ ഔത ഇപ്പോൾ എങ്ങാനും ഇറങ്ങിയിരുന്നെങ്കിൽ ശാന്തിവിള ഏതെങ്കിലും അമ്പലത്തിലെ ശാന്തിക്കാരൻ ആയേനേ

  • @pokkiriabivj7951

    @pokkiriabivj7951

    2 ай бұрын

    എന്റെ പൊന്ന് bro😂😂😂😂😂😂😂😂

  • @jifthiyasks764

    @jifthiyasks764

    2 ай бұрын

    ആ സിനിമ ഇറങ്ങിയോട് കൂടി അയാളെ സിനിമ ലോകം അയാളെ വിളിക്കുന്നത് സ്റ്റീവൻ സ്‌പിൽ ബർഗ് എന്നാണ്

  • @user-tc7hy2ej4p

    @user-tc7hy2ej4p

    2 ай бұрын

    👌👌😊

  • @aruns3117

    @aruns3117

    2 ай бұрын

    😂😂😂😂

  • @vaisakhrk8760
    @vaisakhrk87602 ай бұрын

    ശാന്തിവിള vs ആറാട്ടണ്ണൻ ഇനി തീക്കളി ആയിരിക്കും മോനെ 🔥

  • @Kanakkath

    @Kanakkath

    2 ай бұрын

    😂😂😂

  • @sangeetharies1758

    @sangeetharies1758

    2 ай бұрын

    🤣🤣🤣🤣

  • @BrockLesnar-ep9fw

    @BrockLesnar-ep9fw

    2 ай бұрын

    തീക്കളി അല്ല തക്കാളി 😂

  • @siddikunhisiddisherool

    @siddikunhisiddisherool

    2 ай бұрын

    Annan FIELD OUT AAYILLE😅😂😅😂

  • @statusbro6278

    @statusbro6278

    2 ай бұрын

    Keralam kathumo😢

  • @vishnuthulasi1695
    @vishnuthulasi16952 ай бұрын

    അവനെ ആൾക്കാര് കൂടി തല്ലിക്കൊല്ലേ ഉള്ളൂ അവന്റെ ഒരു ആറാട്ട്😂😂

  • @JeevanEmanual

    @JeevanEmanual

    2 ай бұрын

    പറി ഇടപാട് 😂😂😂😂😂

  • @dhjncf524
    @dhjncf5242 ай бұрын

    ശാന്തിവിളയെ തോട്ടാൽ വിവരം അറിയും. ശാന്തിവിള ഫാൻസ്‌ ഉഗാണ്ട 😜😜😜

  • @voiceofsangeet4411
    @voiceofsangeet44112 ай бұрын

    ഹാ കള ആറാട്ട് അണ്ണാ ബുദ്ധിഇല്ലാത്ത അയാള് എന്തേലും പറഞ്ഞെന്നു വെച്ച് വിവരം ഇല്ലാത്ത നിങ്ങള് അത് ക്ഷമിക്കണ്ടേ

  • @MrMovie-ro3ud

    @MrMovie-ro3ud

    2 ай бұрын

    😂

  • @linson166

    @linson166

    2 ай бұрын

    😂😂

  • @noufster57

    @noufster57

    2 ай бұрын

    😂😂

  • @Geo-dq3gz

    @Geo-dq3gz

    2 ай бұрын

    Epic😂

  • @jishnuganesh7539

    @jishnuganesh7539

    2 ай бұрын

    😀

  • @remith8501
    @remith85012 ай бұрын

    ശാന്തിവിള ചേട്ടൻ കലക്കി ❤❤❤

  • @dinukarunakaran1233
    @dinukarunakaran12332 ай бұрын

    മലയാള സിനിമയിലെ സ്റ്റീവൻ സ്പിൽബർഗ് 😂

  • @abdulkhader4358
    @abdulkhader43582 ай бұрын

    ദിലീപിന്റെ കാശും നക്കി അയാൾക്കുവേണ്ടി സ്തുതിപാടകനായി ജീവിതമാർഗം കണ്ടെത്തിയ ആളാണ് ശാന്തിവിള, അയാൾ എപ്പോഴും പറയാറുള്ളത് അയാൾ ഞാൻ നല്ലവനാണ് ഞാൻ സത്യസന്തനാണ് എന്നൊക്കെയാ. താങ്കൾ അത് കാര്യമാക്കണ്ട ഓക്കേ.....

  • @athiest934

    @athiest934

    2 ай бұрын

    മാഷേ ഞാൻ പേട്ടൻ ഫാൻ അല്ല.. എന്നാലും ചോതിക്ക ആണ് പുള്ളി എന്താ തെറ്റ് ചെയ്തേ?

  • @aluk.m527

    @aluk.m527

    2 ай бұрын

    കോടികളുള്ള, കോടികൾ ആരാധകരുള്ള ഒരു പക്കാ ക്രിമിനലിനാൽ കുറ്റാരോപിതനാക്കപ്പെട്ട,പോരാഞ്ഞ് ചോദ്യം ചെയ്യാനെന്നും പറഞ്ഞ് വിളിച്ച് 85 ദിവസം ജയിലിലിട്ട് പീഡിപ്പിക്കപ്പെട്ട സൂപ്പർ സ്റ്റാർഡം ഉള്ള ദിലീപ് എന്ന നടൻ്റെ കേസ് തെളിയാതെ നിങ്ങൾ ചെയ്യുന്നതാണ് ഏറ്റവും വലിയ അക്രമം . ആ ന്യായം ചോദിക്കുന്നവരെയൊക്കെ ദിലീപിൻ്റെ കാശ് വാങ്ങുന്നവരാണെന്നു പറഞ്ഞാൽ അവരെ സ്വന്തം വീട്ടിലുള്ളവരെ വ്യഭിചരിക്കാൻ വിട്ടു കാശു വാങ്ങി ഭക്ഷിക്കുന്നവരാണെന്ന് തന്നെ പറയേണ്ടി വരും

  • @stylesofindia5859

    @stylesofindia5859

    2 ай бұрын

    മദ്രസത്തീട്ടം വന്നു

  • @Somu-ev3wy

    @Somu-ev3wy

    2 ай бұрын

    മട്ടാഞ്ചേരി മാഫിയയുടെ എച്ചിൽ നക്കികളായ സിനിമക്കാർ ഇവിടെയുണ്ട് അവരെ ഒക്കെ ആരാധിക്കുന്ന കുറേ പൊട്ടന്മാരും

  • @bineshk5738

    @bineshk5738

    2 ай бұрын

    sandosh varkki ara ninte mamano

  • @rajeeshk2323
    @rajeeshk23232 ай бұрын

    ശാന്തവിള തീരെ ശാന്തമല്ല 😢

  • @neo3823

    @neo3823

    2 ай бұрын

    Eh tekkan appi vaanam Kochilu vannu show irakum polum 😂

  • @itn0687
    @itn06872 ай бұрын

    ശാന്തിവിള മഞ്ഞപാത്ര level അല്ലെ.... പാവം ആറാട്ട് അണ്ണൻ 😁

  • @jibicena6630
    @jibicena66302 ай бұрын

    ശാന്തി വിളക്കി ഒരായിരം നന്ദി 🤣

  • @MalluMMA
    @MalluMMA2 ай бұрын

    കേരളം കാത്തിരുന്ന rivalry. ഇനി തീ പാറും! 🔥🔥🔥

  • @redpepper592
    @redpepper5922 ай бұрын

    നിങ്ങ... നിങ്ങ... നിങ്ങൾ.... നീ... നീ.... അവന്റെ അ.... ടെ 🌹🌹... വാ പൊളിയാൻ

  • @SOORAJ709
    @SOORAJ7092 ай бұрын

    ആറാട്ട് അണ്ണൻ സപ്പോർട്ട്❤

  • @Santhu-pc1uo
    @Santhu-pc1uo2 ай бұрын

    നിനക്കു കാണുന്ന പെണ്ണുങ്ങളോട് എല്ലാം ഇഷ്ടം, സ്നേഹം.നാണം ഇല്ല.

  • @v.a2979
    @v.a29792 ай бұрын

    നോർമ്മൽ അല്ലാത്ത കോമാളികൾ എല്ലാം ആറാട്ടണ്ണൻ്റെ കുടക്കീഴിൽ അലൻജോസ് പെരേര , തൊപ്പി ,ബാല , ചെകുത്താൻ ഇപ്പോൾ ശാന്തിവളി ദിനേശനും😂😂

  • @musamilameen5279

    @musamilameen5279

    2 ай бұрын

    😅😅😅😅

  • @rosemaggie4745

    @rosemaggie4745

    2 ай бұрын

    😂😂😂

  • @Habeebullah-p1h
    @Habeebullah-p1h2 ай бұрын

    Autha 2 - The Awakening വരുന്നുണ്ട് മോനേ 🔥... തീ പാറും... തീയറ്റർ പൂരപ്പറമ്പ് ആവും 😍♥️

  • @abhijith7480

    @abhijith7480

    Ай бұрын

    🔥ട്ട പറമ്പ് എന്നാണോ ഉദ്ദേശിച്ചത് 😂😂😂

  • @subzer1655
    @subzer16552 ай бұрын

    ആറാട്ട് അണ്ണൻ 🔥

  • @reji2485
    @reji24852 ай бұрын

    ആറാട്ടിനോട് ചന്തിവിള പറയുന്നു പണിയെടുത്തു ജീവിക്കാൻ 😂.. ചന്തിവിള ചെയ്യുന്ന പണിവച്ചു നോക്കിയാൽ ആറാട്ടു മാന്യനാണ് ..

  • @geemoodhavahanan
    @geemoodhavahanan2 ай бұрын

    ആറാട്ടനെ തൊട്ടാൽ കൈ കഴുകണം മറക്കല്ലേ

  • @NMW95
    @NMW952 ай бұрын

    ശാന്തവിളയുടെ കളി ആറാട്ട് അണ്ണനോട് വേണ്ട.

  • @bennythomas2789
    @bennythomas27892 ай бұрын

    ഞാൻ ആറാട്ട് അണ്ണനെ സപ്പോർട്ട് ചെയ്യുന്നു. ദിനേശ് തന്റെ നിലയ്ക്ക് നിലയ്ക്കാത്ത വർത്താനമാണ് പറഞ്ഞത് 😮

  • @neo3823

    @neo3823

    2 ай бұрын

    Avanoke tirondoram nair lobby vaanam aanu

  • @shancutz
    @shancutz2 ай бұрын

    അവരുടെ universe അവരുടെ പ്രശ്നങ്ങൾ

  • @amalthala5438

    @amalthala5438

    2 ай бұрын

    😂😂😂

  • @user-io4uq7gc3j

    @user-io4uq7gc3j

    2 ай бұрын

    നീ പിന്നെ വല്ല്യാളാണല്ലോ?ആട്ടെ നീ ഏതാ universe?

  • @user-io4uq7gc3j

    @user-io4uq7gc3j

    2 ай бұрын

    നീ പിന്നെ വല്ല്യാളാണല്ലോ?ആട്ടെ നീ ഏതാ universe?

  • @shancutz

    @shancutz

    2 ай бұрын

    @@user-io4uq7gc3j nee onnum adanagate universe

  • @user-io4uq7gc3j

    @user-io4uq7gc3j

    2 ай бұрын

    @@shancutz ആദ്യം എഴുതാന്‍ പടിക്ക് മൈരേ

  • @movietime369.
    @movietime369.2 ай бұрын

    ആവശ്യം ആയിരുന്നു

  • @nihaskadakkal1402
    @nihaskadakkal14022 ай бұрын

    😂 പൊട്ടൻ എന്നാ ലോക പൊട്ടൻ 😂😂

  • @janakiivaan
    @janakiivaan2 ай бұрын

    Shanthivilayude abhimaamam shanthivila Dinesh 👏🏻👏🏻🤣🤣🤣🤣

  • @user-uf3pb1qu7b
    @user-uf3pb1qu7b2 ай бұрын

    എല്ലാ സിനിമക്കാരെയും പരദൂഷണം പറഞ്ഞു ജീവിക്കുന്ന ആളാണ് ശാന്തിവിള.. അങ്ങേർക്ക് എന്തായാലും ആറാട്ട് അണ്ണനെ കുറ്റം പറയാനുള്ള യോഗ്യത ഇല്ല 😂

  • @user-id2xe3cu8b

    @user-id2xe3cu8b

    2 ай бұрын

    ഈ രണ്ട് നാറികളും കണക്കാണ്.😂😂😂 ഈ പെർക്കീടെ അവരാതം പറച്ചിൽ കേട്ടിട്ടില്ലേ?ആരെക്കുറിച്ചും എന്തും പറയാൻ ലൈസൻസ് ഉണ്ടെന്നാണ് ഈ മൊണ്ണവർക്കിയുംഅശാന്തി വിളയും കരുതിയിരിക്കുന്നത്

  • @alinkrishnamr6602
    @alinkrishnamr66022 ай бұрын

    Aaraatannanu full support

  • @orupravasi9922
    @orupravasi99222 ай бұрын

    മിസ്റ്റർ ആറാട്ട് അണ്ണൻ ബുദ്ധി ഇല്ലാത്ത അയാൾ എന്തെങ്കിലും പറഞ്ഞ്ന്ന് വെച്ച് വിവരം ഇല്ലാത്ത നിങ്ങൾ അത് ക്ഷമിക്കൂ...

  • @nas2892
    @nas28922 ай бұрын

    ഈ കാര്യത്തിൽ ദിനേശ് ചേട്ടന് ഫുൾ സപ്പോർട്

  • @malankarasabu3996

    @malankarasabu3996

    2 ай бұрын

    Enthinu?

  • @mohamedfasil1393

    @mohamedfasil1393

    2 ай бұрын

    Endh myrene

  • @importedsense2740

    @importedsense2740

    2 ай бұрын

    ശാന്തി വളി 🤭

  • @kiranrs6831

    @kiranrs6831

    2 ай бұрын

    സംസ്കാരം 🔥

  • @renjithkumar9614

    @renjithkumar9614

    2 ай бұрын

    ശ്രീ കുമാരൻ തമ്പി പറഞ്ഞതാണ് ശരി.. ശാന്തിവിള പരമ നുണകൾ മാത്രം...

  • @BharathLove24
    @BharathLove242 ай бұрын

    അണ്ണനെ തൊട്ടാൽ ശാന്തിവിള വിവരമറിയും, കേരളം കത്തും. ആറാട്ട് അണ്ണൻ ഫാൻസ്‌ ( കെനിയ യൂണിറ്റ് )

  • @PkBabu-lx8qg

    @PkBabu-lx8qg

    2 ай бұрын

    😅😅

  • @sreelalvr8924

    @sreelalvr8924

    2 ай бұрын

    😂😂😂😂😂

  • @newdel2380

    @newdel2380

    Ай бұрын

    നരേന്ദ്ര മോഡി രാജി വെക്കുക

  • @sanjay-ky2wb
    @sanjay-ky2wb2 ай бұрын

    ബ്രാണ്ടി വളി ഇപ്പഴും ഉണ്ടോ 🙏🤣🤣

  • @BrockLesnar-ep9fw
    @BrockLesnar-ep9fw2 ай бұрын

    ഞങ്ങൾ അണ്ണൻ ഫാൻസ്‌ ഇതു കണ്ടു സഹിക്കില്ല. ഞങ്ങളുടെ അണ്ണൻ മണ്ടൻ അല്ല PHD ഉള്ള പൊട്ടൻ ആണ്. അണ്ണൻ ഇപ്പോ field ഔട്ട്‌ ആണ് എന്ന് വിചാരിച്ചു അണ്ണന്റെ മേലോട്ട് കേറണ്ട AKAAFA പിള്ളാര പറയുന്നേ 🔥🔥🔥

  • @BinyaminAbdul

    @BinyaminAbdul

    2 ай бұрын

    😂😂😂😂

  • @herinfrancis
    @herinfrancis2 ай бұрын

    വാപോളന്താൻ 🤣🤣

  • @lepetitprince2188
    @lepetitprince21882 ай бұрын

    ആറാട്ട് vs ബാല vs ചെകുത്താൻ tripple threat match ന് ശേഷം പാരലൽ യൂണിവേഴ്സിനെ പിടിച്ചുകുലുക്കാൻ വീണ്ടും ഒരു പോരാട്ടം. ഷാന്തിവിള Vs ആറാട്ട്.🔥🔥🔥

  • @aasad8226
    @aasad82262 ай бұрын

    ആദ്യമായിട്ട് ശാന്തി വിള ഒരു നല്ല കാര്യം ചയ്തു

  • @arshadetk2557
    @arshadetk25572 ай бұрын

    കേസ്‌ കൊട്ക്കണം പിള്ളേച്ചാ..... പോലീസ് അന്വേഷിക്കട്ടെ...... ☹️

  • @praveenkumar-tp8nq
    @praveenkumar-tp8nq2 ай бұрын

    ശാന്തി മൈരൻ എല്ലാ വീഡിയോയും കണ്ടുകൊണ്ടിരുന്ന ഒരാളായിരുന്നു ഞാൻഇവൻ മോഹൻലാലിൻറെമലയിൽ കോട്ടയം വാലിബൻ എന്ന് പറഞ്ഞ പടത്തിന് ഇവൻ ആ പടം കണ്ടിട്ടില്ല ഇവൻ ആ പടം കാണാതെ അതിനെ റിവ്യൂ ചെയ്തുചെയ്തിട്ട്മോശം പറഞ്ഞവനാണ് ഇവൻ അന്ന് നിർത്തിഇവൻറെ വീഡിയോ കാണൽ : പിന്നെ വേറെ ഒരു കാര്യമുണ്ട്ഇവൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരൻ ആണ് എപ്പോഴും ഇടതുപക്ഷ സർക്കാരിനെ പിണറായി വിജയനെയും പൊക്കി പറയുക എന്നത് ഇവൻറെ ഒരു അജണ്ട

  • @syamjithsurendran9095
    @syamjithsurendran90952 ай бұрын

    സൂപ്പർ, ശാന്തി ചേട്ടന് big സല്യൂട്ട്

  • @d...........r9499
    @d...........r94992 ай бұрын

    എന്തായാലും ശാന്തിവിളയെ കാട്ടിയും വിവേകവും വിവരവും ആറാട്ടണ്ണൻ കാണിച്ചു. റിവ്യൂ തുടങ്ങിയതിനു ശാന്തിവിളക്ക് എന്ത് ഒരു കഥയും ഇല്ല

  • @junaidcm4483
    @junaidcm44832 ай бұрын

    👍👍👍👍👌👌👌💐

  • @user-oh1hk6zr4p
    @user-oh1hk6zr4p2 ай бұрын

    ബംഗ്ലാവിൽ ഔത 2 വരണം.. എന്നാഗ്രഹം ഉള്ളവരുണ്ടോ..

  • @freedomnation693

    @freedomnation693

    2 ай бұрын

    😂😂

  • @sinoj1817

    @sinoj1817

    2 ай бұрын

    😂😂😂

  • @sreenathsvijay

    @sreenathsvijay

    2 ай бұрын

    വേണ്ട വാമനപുരം ബസ്‌റൂട് 2 മതി

  • @viswanathmenon9620

    @viswanathmenon9620

    2 ай бұрын

    🤣🤣🤣🤣🤣🤣🤣🤣

  • @salashinotravelvlog6565

    @salashinotravelvlog6565

    2 ай бұрын

    Yes ❤

  • @santoshkappanykappany4424
    @santoshkappanykappany44242 ай бұрын

    Aratuannan 🤝🤝🤝

  • @praveenkumarpraveen1937
    @praveenkumarpraveen19372 ай бұрын

    ഓസ്കാർ ജേതാവ് ശാന്തി വിള ദിനേശൻ...

  • @user-gq1gt9ze7e
    @user-gq1gt9ze7e2 ай бұрын

    Full support dinesh nu

  • @rensidev8637
    @rensidev86372 ай бұрын

    ചാനൽ RED... ആ ചെകുത്താന്റെ കൂടെ താമസിക്കുന്ന മുടിയൻ.. അന്ന് ബാലയുടെ issue തുടങ്ങിയ സമയം മുതൽ ആറാട്ടിനെ കച്ചവടം ചെയ്ത് views കൂട്ടുന്ന ബുദ്ധിമാൻ👌

  • @Shannon-of7mp

    @Shannon-of7mp

    2 ай бұрын

    ഒരു തീട്ടം ആണ് അത്....

  • @bombvasu4135
    @bombvasu41352 ай бұрын

    ദിനേശൻ മോയദ് ആണെങ്കിലും ഈ പറഞ്ഞത് 💯

  • @user-wo4wz7ds9m
    @user-wo4wz7ds9m2 ай бұрын

    രണ്ടും..കണക്ക് ✨👍

  • @kappa2.083
    @kappa2.0832 ай бұрын

    Mindblojing😇

  • @user-xb3ld3zo1i
    @user-xb3ld3zo1i2 ай бұрын

    Facts👍👍

  • @Madara_Uchiha______
    @Madara_Uchiha______2 ай бұрын

    Shanthi yum kollaam aaraatum kollaam 🤣🤣🤣🤣

  • @tijothomas4241
    @tijothomas424122 күн бұрын

    2 ഉം പര താyoളികളാ ശാന്തിവിള ദിനേശിന്റെ ടൈറ്റാനിക് എന്ന് പറഞ്ഞ സിനിമ ഭയങ്കര ഹിറ്റാണ് ടൈറ്റാനിക് സംവിധാനം ശാന്തിയുടെ ദിനേശനും കഥ തിരക്കഥ സംഭാഷണം ആറാട്ട് അണ്ണനും നടുവിരൽ നമസ്കാരം

  • @vishnukaladharnair5163
    @vishnukaladharnair51632 ай бұрын

    Ee logam അവസാനിച്ചാൽ മതി എന്ന് തോന്നിപ്പോകുന്നു ഈ നിമിഷം

  • @abeezwithyou3250
    @abeezwithyou32502 ай бұрын

    Vivaravum vidyabhyasavum thammil orupaadu vyatassanm undu Mr. Santhosh

  • @mrphantom_73
    @mrphantom_732 ай бұрын

    👍

  • @gopakumarg6229
    @gopakumarg62292 ай бұрын

    ശാന്തി വിള അറിയ പെടുന്ന ഒരു സംവിധായകൻ ആണ്, ഒരു പാട് വർഷമായി സിനിമയിൽ പ്രവർത്തിക്കുന്ന ആളാണ്

  • @abhijith7480

    @abhijith7480

    Ай бұрын

    ആകെ കൂടി ഒരു കൂറ പടം സംവിധാനം ചെയ്തിട്ടുണ്ട് അത് 18 നിലയിൽ പൊട്ടുകയും ചെയ്തു ആ വാണമാണ് അറിയപ്പെടുന്ന സംവിധായകൻ അല്ലെ 🥴🥴🥴

  • @zinshadp9337

    @zinshadp9337

    Ай бұрын

    Mayiraanu

  • @gopakumarg6229

    @gopakumarg6229

    Ай бұрын

    @@zinshadp9337 ആണോ 3 നേരം ഇരുന്നു വെട്ടി വിഴുങ്ങിക്കോ

  • @D-Aiden_666
    @D-Aiden_6662 ай бұрын

    Chanthivilaa Dinesh Rocks

  • @adhumon55

    @adhumon55

    2 ай бұрын

    Chanthi oo? 🍑

  • @jobyaz1980
    @jobyaz19802 ай бұрын

    ഭാഷാശുദ്ധി എന്നത് ശാന്തിമോൾക്ക് വെറും കീഴ്ശ്വാസം😂😂😂😂

  • @jibicena6630
    @jibicena66302 ай бұрын

    സന്തോഷം 🤣🤣

  • @advsuhailpa4443
    @advsuhailpa44432 ай бұрын

    #ശാന്തിവിള ചേട്ടന് പൂർണ്ണ പിന്തുണ🌟👍

  • @vinodv7379
    @vinodv7379Ай бұрын

    💞💞👍👍

  • @lepetitprince2188
    @lepetitprince21882 ай бұрын

    മന്ദബുദ്ധി എന്ന് വിളിച്ചെന്ന് പറഞ്ഞ് കേസ് കൊടുക്കാനോ?. ഇവന് ഇട്ട വീഡിയോകൾ കാണിച്ചാൽ പിന്നെ ഒരുത്തനും സംശയം ഉണ്ടാവില്ല.😂😂😂 ജഡ്ജി അടക്കം കേസ് എഴുതിതള്ളും.

  • @googleaccount065
    @googleaccount0652 ай бұрын

    ബ്രാണ്ടിവിള ദിനേശൻ 🔥🔥🔥🔥

  • @kiranjose1361
    @kiranjose13612 ай бұрын

    Nannayi....ee mike pidich weekly evante adutt pokunavante avasta...

  • @anandnair1697

    @anandnair1697

    2 ай бұрын

    Avanum chekuthanum ee channel owner friends ale ee pulli anu enu thonunu chekuthan roomate

  • @wazeem9916
    @wazeem99162 ай бұрын

    😆😂😂deey scene aayalo

  • @cpmohammedkoya5752
    @cpmohammedkoya57522 ай бұрын

    ശാന്തിവിള പറഞ്ഞതിൽ എന്താടാ തെറ്റ്

  • @timetraveler1515
    @timetraveler15152 ай бұрын

    Shanthivila dinesh full support 🔥

  • @anoopchittarayil2244
    @anoopchittarayil22442 ай бұрын

    2 vanangale

  • @user-gp6tt2fz7i
    @user-gp6tt2fz7i2 ай бұрын

  • @ptjcinema
    @ptjcinema2 ай бұрын

    അവസാനം... 😅🤣🤣🤣🤣

  • @umairnellaya7339
    @umairnellaya73392 ай бұрын

    താനൊരു മന്ദബുദ്ധി ആടോ...! അത് തിരിച്ച് അറിയാനുള്ള ബുദ്ധി പോലും നിനക്ക് ഇല്ല...😂

  • @SruthiMr

    @SruthiMr

    2 ай бұрын

    അന്തംകമ്മി ശാന്തിവിള ദിനേശൻറെ ബുദ്ധി ലോകത്ത് ആർക്കും തന്നെ കാണില്ല

  • @sumithsps007
    @sumithsps007Ай бұрын

    സിന്ദുവും ഞാനും മാത്രമാണ് ലോകത്തിൽ ഏറ്റവും നല്ല വ്യക്തികൾ, എന്ന് പേര് ഒപ്പ് മലയാളത്തിന്റെ സ്വന്തം ചന്തിവിള ദിനേശൻ

  • @sudheeshs2828
    @sudheeshs28282 ай бұрын

    Waiting for a new film directed by Mr. Shantivila Dinesh with Arattu Annan as hero and Alin Jose as villian.

  • @user-dn2kj6mk4v
    @user-dn2kj6mk4v2 ай бұрын

    ടേയ് ചാന്തി വിള. വയസം കാലത്തു ആ ചെക്കന്റെ കയ്യിൽ നിനും പെട കിട്ടാനുള്ള യോഗം ഉണ്ടാക്കി വരുത്തേണ്ട .വികലാങ്ക പെൻഷൻ കൂടി കിട്ടില്ല ഇപ്പോ 😂😂😂

  • @lepetitprince2188

    @lepetitprince2188

    2 ай бұрын

    ആറാട്ട് അണ്ണനെ അത്ര പരിചയം ഇല്ലെന്ന് തോന്നുന്നു.😂

  • @JT-le1vp

    @JT-le1vp

    Ай бұрын

    ​@@lepetitprince2188bunglavil auth yude 2 part waiting💪

  • @501soap
    @501soap2 ай бұрын

    Annan fans assemble here. Let’s march to shanthiyilathha vali’s home.

  • @shamsum213
    @shamsum2132 ай бұрын

    Ayyyooo chirippichu konnu 😅😅😂😂

  • @MuhammedAli-es3bo
    @MuhammedAli-es3boАй бұрын

    നല്ല പടത്തിന് തകർക്കണം എന്ന ഉദ്ദേശ്യത്തോടെ റിവ്യൂ ഇടുബോൾ പടം കാണുന്ന ഞങ്ങൾ സപ്പോർട്ട് ചെയ്യും. മലൈകോട്ടെ വാലിബൻ പരാജയം ചിത്ം പണികിട്ടി ത് നീ നന്നായി ട്ടുണ്ട്

  • @jibins189
    @jibins1892 ай бұрын

    ശാന്തിവിള അണ്ണൻ 🫶😁✌️

  • @vivivsvdq7554
    @vivivsvdq75542 ай бұрын

    ശാന്തി നീ ആൺ കുട്ടി 😂

  • @arakkalabu5660
    @arakkalabu56602 ай бұрын

    ശാന്തിവിള 🔥 scean

  • @keraleeyan355
    @keraleeyan355Ай бұрын

    ശാന്തിവിള പൊതുശല്യം പാഷാണത്തിൽ കൃമി

  • @leoelvabraham
    @leoelvabraham2 ай бұрын

    ❤️ SVD

  • @mahesh4u633
    @mahesh4u6332 ай бұрын

    😀😀😀

  • @sajjantn9728
    @sajjantn97282 ай бұрын

    ഫീൽഡ് ഔട്ട്‌ ആയ ഒരു അണ്ണന് ഈ നാട്ടിൽ ഒരു വിലയും ഇല്ലേ 😤 3:12 അണ്ണന് ഫിലിം ചേമ്പർ പെൻഷൻ കൊടുക്കണം 😎 അണ്ണാറ കണ്ണനോടൊപ്പം ☹️

  • @dw-wy1gf
    @dw-wy1gf2 ай бұрын

    Ivanmaaru okke ullathu kondu comedy kku oru shyamam illa tention free kerala❤😂😂😂

  • @rejijoseph9361
    @rejijoseph93612 ай бұрын

    അണ്ണന്റെ മേൽ കുതിര കേറാൻ ആര് വന്നാലും കേരളം കത്തും 💪🏻💪🏻💪🏻

  • @user-wc9iw9rp1e
    @user-wc9iw9rp1e2 ай бұрын

    സന്തോഷ് വർക്കി, യു said it.❤

  • @Arunkumar_666
    @Arunkumar_6662 ай бұрын

    ക്യാമയോ റോൾ ശാന്തി വിള enterd to perera cine universe

  • @RJvlogs90
    @RJvlogs902 ай бұрын

    😂😂😂

  • @abhilashchellappan1188
    @abhilashchellappan1188Ай бұрын

    Aniyan babva, chettan bava 😁😁😁🙉🙈🙊

  • @bijupl1234
    @bijupl12342 ай бұрын

    സന്തോഷ് ഏതായാലും ചന്തിവിള ദിനേശനെപോലെ സംസ്കാരം കെട്ടവനല്ല

  • @Mongiko
    @Mongiko2 ай бұрын

    Chaanthivila nallavanaaya unni

  • @user-tp4zj4mr5g
    @user-tp4zj4mr5g2 ай бұрын

    നി. ഫീൾഡ്. ഹൈട്ട്. ആയി

  • @akhilkrishnan3456
    @akhilkrishnan34562 ай бұрын

    Shaanthi vela...velavu thante kayil vechaal mathyedoo mara vela..ee shanthiye ente munpil ashanthi unddaakkaandu varan para.....arattannan uyir

  • @aluk.m527
    @aluk.m5272 ай бұрын

    പതിറ്റാണ്ടുകളുടെ സിനിമാ മേഖലയിലെ ജീവിതാനുഭവമുള്ള സത്യൻ മുതൽ ഇന്നോളമുള്ള സിനിമാ മേഖലയിലെ ആൾക്കാരുമായുള്ള ബന്ധമുള്ളയാളും, ആരുടെയും മുൻപിൽ മൂഞ്ചി നിൽക്കാത്തയാളുമായ ശാന്തിവിളയെ മുട്ടാൻ പോയിട്ട് ആ വാക്കുച്ചരിക്കാൻ നീ വളർന്നിട്ടല്ല! ജനകോടി ഇഷ്ടപെട്ട ആവേശത്തിലെ ഏതൊരു നടനും തലതാഴ്ത്തി നിന്നു പോകുന്ന പ്രകടനം കാഴ്ചവച്ച ഫഹദിനെ താങ്കൾ ഒരേ പോലെ അഭിനയം എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം താഴ്ത്തി കെട്ടിയതിന് ഇനി വേറെ എന്തൊക്കെ നീ ഏറ്റുവാങ്ങേണ്ടി വരുമോ ആവോ?

  • @abhijithsoman4768
    @abhijithsoman47682 ай бұрын

    ശാന്തി umbi

  • @forwardthinkingmallu7607
    @forwardthinkingmallu76072 ай бұрын

    aratu annan fans association

Келесі