MVDയ്ക്ക് ശ്രദ്ധയുണ്ട് അമ്പാനേ! 'ആവേശം' മോഡൽ സ്വിമ്മിം​ഗ് പൂൾ; യുട്യൂബറെ പൊക്കി MVD | Sanju Techy

ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ!!! കാറിൽ 'ആവേശം' മോഡൽ സ്വിമ്മിം​ഗ് പൂൾ; യുട്യൂബറെ പൊക്കി MVD, ഒരാഴ്ചക്കാലം ആലപ്പുഴ മെഡി. കോളേജിൽ സേവനം ചെയ്യണമെന്നും MVDയുടെ പഠന ക്ലാസിൽ ഇരിക്കണമെന്നും ശിക്ഷ
#Aavesham #SwimmingPool #SanjuTechy #MVD
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 2 500

  • @afantmohammed9469
    @afantmohammed9469Ай бұрын

    ഈ കാര്യത്തിൽ ഞാൻ MVD യുടെ കൂടെ ആണ് ഫുൾ സപ്പോർട്ട് ❤

  • @nowfalvs9954

    @nowfalvs9954

    Ай бұрын

    എല്ലാവരും MVD de കൂടെ ആയിരിക്കും

  • @flowersazhar8015

    @flowersazhar8015

    Ай бұрын

    അതൊക്കെ ശെരി തന്നെ. പക്ഷെ വെള്ളം പുറത്തു പോയി അപകടം സംഭവിക്കും എന്നൊക്കെ പറഞ്ഞു പോലിസ് കേസ് എടുത്തത് കോമഡി ആയി. കേരളത്തിലെ റോഡുകൾ ഒരുപാട് കുളം പോലെ ആണ് ഈ മഴ കാലത്തു.

  • @vinu3575

    @vinu3575

    Ай бұрын

    Gooys nale keralam kathum😂😂😂

  • @_shabeeb__rc2266

    @_shabeeb__rc2266

    Ай бұрын

    സിനിമയിൽ എന്തും ചെയ്യലോ😅. പാവം ഒമർ ലുലു🤣🤣

  • @jisharchatteysseri6877

    @jisharchatteysseri6877

    Ай бұрын

    ഈ പോലീസ് കാട്ടിക്കൂട്ടലും പബ്ലിസിറ്റി കൂട്ടാനുള്ള ഒരു തന്ത്രമാ.

  • @jobinjohnson-96
    @jobinjohnson-96Ай бұрын

    സഞ്ജുവിന് കൊടുത്ത ശിക്ഷ കുറഞ്ഞു പോയി എന്നുള്ളവർ ലൈക്‌

  • @shahinaabhiram2759

    @shahinaabhiram2759

    Ай бұрын

    Yes

  • @gracevarghese7717

    @gracevarghese7717

    Ай бұрын

    At least five years.

  • @El_dorado_44

    @El_dorado_44

    Ай бұрын

    സത്യം തൂക്കി കൊല്ലാൻ വല്ല വകുപ്പും ഉണ്ടോ 😂

  • @rinuthomas6754

    @rinuthomas6754

    Ай бұрын

    registration radaki carinte athu valuthalle

  • @leenakomath9786

    @leenakomath9786

    Ай бұрын

    അവയെ ഡ്രൈവിംഗ് ലൈസൻസ് cancel ചെയ്തു കൊടുക്കണം ആയിരുന്നു.മെഡിക്കൽ കോളജ് il poi ഇരുന്നത് കൊണ്ട് ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല നല്ല ശിക്ഷ കൊടുക്കണം

  • @muhammadshafeeq32
    @muhammadshafeeq32Ай бұрын

    തനി വാഴ വേറൊന്നും ഇവനേ പറ്റി പറയാൻ ഇല്ല

  • @justinxavier3323
    @justinxavier3323Ай бұрын

    ഈശ്വരാ....ആലപ്പുഴ മെഡിക്കൽ കോളേജിനെ കാത്തോളണേ....🚨😳

  • @EssAar80
    @EssAar80Ай бұрын

    കേരളത്തിൽ ഇത്രെയും മന്ദബുദ്ധി ആയ യൂട്യൂബർ വേറെ ഉണ്ടാകില്ല

  • @JobinsReshmaJOBINS-ck4ye

    @JobinsReshmaJOBINS-ck4ye

    Ай бұрын

    പട്ടി ഷോ kanichatha

  • @JustinJinson

    @JustinJinson

    Ай бұрын

    True

  • @milanthomas5701

    @milanthomas5701

    Ай бұрын

    🤣🤣

  • @ediblesinkerala8108

    @ediblesinkerala8108

    Ай бұрын

    Correct 💯

  • @kRL1223

    @kRL1223

    Ай бұрын

    Correct . Mandan bai

  • @rahulr2952
    @rahulr2952Ай бұрын

    ഇപ്പോൾ കൈ കെട്ടി നിക്കും പുറത്ത് ഇറങ്ങിയാൽ mvd യെ തെറി പറഞ്ഞു വീഡിയോ ഇടും

  • @diyakripas7557

    @diyakripas7557

    Ай бұрын

    😂

  • @gladiator5303

    @gladiator5303

    Ай бұрын

    😂😂😂 nalla content kiteetundu adipolli 😂😂😂 looka viddi ennu peru maatunnatha nallathu

  • @AchulalAchulal

    @AchulalAchulal

    Ай бұрын

    😂😂😂

  • @jennysakalaeps3939

    @jennysakalaeps3939

    Ай бұрын

    സത്യം

  • @sreekutty7689

    @sreekutty7689

    Ай бұрын

    Last like എന്റെ ആയപ്പോ 1k aayi 😅😅

  • @user-sn5pj8lf9g
    @user-sn5pj8lf9gАй бұрын

    ശിക്ഷ കുറഞ്ഞു പോയി ..... ഇനി ലൈസൻസ് കൊടുക്കരുത് ആ കാറിൽ ഉണ്ടായിരുന്ന ആർക്കും ..... 😏

  • @shynamc2180
    @shynamc2180Ай бұрын

    വെള്ളം കയറിയ വീടുകൾ വൃത്തിയാക്കി കൊടുക്കാനുള്ള ശിക്ഷ കൊടുക്കണം.

  • @shinu7606

    @shinu7606

    Ай бұрын

    😂😂😂😂

  • @_Dreamgirl
    @_DreamgirlАй бұрын

    നല്ല ശിക്ഷ കൊടുക്കണം നല്ല അഹങ്കാരം ഉള്ളവൻ ആണ് 😡

  • @ShamilShamil1-cg6uv

    @ShamilShamil1-cg6uv

    Ай бұрын

    Ooon pinne ni ang 😡

  • @MOTIVE_SPADE

    @MOTIVE_SPADE

    Ай бұрын

    Aano sheelavathiye😂

  • @hr_47

    @hr_47

    Ай бұрын

    @@krishnanunnik3862ni poyi nakk 😂

  • @PRINCE-kl5io

    @PRINCE-kl5io

    Ай бұрын

    @@krishnanunnik3862 athe ee edal... nall cheethperum koodunund... ah mandanta mandatharam karanam😂😂😂😂

  • @primemp4428

    @primemp4428

    Ай бұрын

    Avante kashu alle ninake edha kuzhapam

  • @Shamna-latheef
    @Shamna-latheefАй бұрын

    🤣🤣🤣കുറച്ചു ബുദ്ധി ഉണ്ടായിരുന്നേൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കായിരുന്നു 😆😆😆

  • @athirarajesh1106

    @athirarajesh1106

    Ай бұрын

    😂😂😂😂

  • @hellboy5408

    @hellboy5408

    Ай бұрын

    😅😅

  • @Hari.k7113

    @Hari.k7113

    Ай бұрын

    dull ayi kedanna avante youtube ee otta vdo kond on ayi...theri anelum comment section active ayi...viewsum koodi...avan ee masam kore ondakum...apam araa sherikum mandan.....avan ennum reach ondaki kodukan mvd avan sherikum budhimana

  • @artworlddddd

    @artworlddddd

    Ай бұрын

    ​@@Hari.k7113jailinn unda thinnumbo myranta kazhap maarikolum

  • @artworlddddd

    @artworlddddd

    Ай бұрын

    ​​@@Hari.k7113avanta licence cut aayi😂😂 neyoka eth lokatha......pakshe keralam kathikaruth school thurakkan kurach days mathre baaki ullu🙏🏻

  • @arunkrishnan1228
    @arunkrishnan1228Ай бұрын

    Ellam വന്നു കേറിയ പെണ്ണിൻ്റെ ഐശ്വര്യം astrotalk garu

  • @athirajoy7823

    @athirajoy7823

    Ай бұрын

    Mandatharam kaanichittu vannu kerunnorkk kuttam!

  • @jithin22

    @jithin22

    Ай бұрын

    🤣

  • @jowashvlogs
    @jowashvlogsАй бұрын

    3:45 ചേട്ടൻ ചെറുതായി e bull jet നെ ഒന്ന് താങ്ങിയ പോലെ തോന്നി😂🤣🔥

  • @shijasponnani6778
    @shijasponnani6778Ай бұрын

    Technically വീക്ക് ആണെങ്കിലും ഞാൻ സ്വയം എന്നെ ടെക്കി എന്ന് വിളിക്കുന്നു!

  • @PragatiSuresh-zp8mp

    @PragatiSuresh-zp8mp

    Ай бұрын

    😂😂😂

  • @vijithonathara3041

    @vijithonathara3041

    Ай бұрын

    എന്നാ പിന്നെ വിക്കി എന്നു വിളിക്കട്ടെ😂

  • @dhanyamohan9717

    @dhanyamohan9717

    Ай бұрын

    ​@@vijithonathara3041Vikki annu vilichal nayanthara edapedum😂

  • @sabareeshtbalram8853
    @sabareeshtbalram8853Ай бұрын

    എന്തായിരുന്നു ഇവന്റെ അഹങ്കാരം

  • @shanuhasee1069

    @shanuhasee1069

    Ай бұрын

    സത്യം ഇത്തിരി കഴപ്പ് കൂടുതൽ ആണ് ഈ മൈരന് 😡😡😡

  • @ayshabiayshabi6653
    @ayshabiayshabi6653Ай бұрын

    ഇവനിക് sir ന്റെ മുമ്പിൽ ഇങ്ങനെ ഒക്കെ നില്കാൻ അറിയുമോ!! ഇപ്പോ എവിടെ നിന്റെ yo yo!! Big salute sir 🙏🙏

  • @AchuAthi
    @AchuAthiАй бұрын

    അങ്ങനെ പവനായി ശവമായിഎന്തൊക്കെ ആയിരുന്നു അമേരിക്കൻ കത്തി അബും വില്ലും മെഷീൻ ഗൺ 😂😂😂

  • @kmthomas7263
    @kmthomas7263Ай бұрын

    വിവര ദോഷികൾ....!!??? കടുത്ത ശിക്ഷ വേണം....!!??

  • @jerishthomas7699

    @jerishthomas7699

    Ай бұрын

    Yes

  • @sajadpt

    @sajadpt

    Ай бұрын

    എന്തിനു 😂😂

  • @sharivaigasharivaiga4477

    @sharivaigasharivaiga4477

    Ай бұрын

    നന്നായി

  • @shadowmankerala

    @shadowmankerala

    Ай бұрын

    ​@@sajadptda potta apakadam pattiyal mattullavareyum koodi baadhikkum... Nadu roadil aanu ingane cheythath.

  • @akhilkonni3507

    @akhilkonni3507

    Ай бұрын

    ​@@sajadptnee pottan anno... Abhinayikkuvanno

  • @intrestmovie
    @intrestmovieАй бұрын

    അർത്ഥം കിട്ടിയ സഞ്ജുവിന് ആരേലും ഒരു കുട കൊടുക്കണേ അർദ്ധരാത്രി ചൂടാൻ.....

  • @user-wi5vm7us3s

    @user-wi5vm7us3s

    Ай бұрын

    അല്പന്‍ ഐശ്വര്യം വന്നാല്‍ അര്‍ദ്ധരാത്റി കുടപ്പിടിക്കും എന്ന വാക്ക്‌ സാധാരണക്കാര്‍ക്ക്‌ ഒരു അര്‍ത്ഥമറിയാം. ഇതിന്‍റെ അർത്ഥം ആരോപിക്കുന്നത്‌ കുറഞ്ഞ ഐശ്വര്യം ഉള്ളവന്‍ മാത്രമാണെന്നാണ്‌. അതിനാല്‍ ഐശ്വര്യമുള്ളവരുടെ ജീവിതം സുഖപ്പെടുത്തുന്നതും പ്രശാന്തമായതും ആകുന്നത്‌ അല്പന്‍ ഐശ്വര്യത്തിന്റെ അനുഭവമാണ്‌.

  • @nishraghav

    @nishraghav

    Ай бұрын

    ​@@user-wi5vm7us3s അല്പം ഐശ്വര്യം എന്നല്ല.. അല്പൻ എന്നാൽ അറിവില്ലാത്തവൻ ..അല്ലെങ്കിൽ കാശില്ലാത്തവൻ അവർക്ക് അർത്ഥം കിട്ടിയാൽ ആവശ്യത്തിൽ കഴിഞ്ഞു സമ്പത്ത് കൈ വന്നാൽ എന്നാണ്..

  • @Vibgior10
    @Vibgior10Ай бұрын

    വിദ്യാഭ്യാസം ഉണ്ട് . പക്ഷെ വിവരം ഇല്ല.

  • @Banana14597
    @Banana14597Ай бұрын

    ഈ news പോലും അവന് reach ഉണ്ടാക്കികൊടുക്കും, അവനെ അറിയാത്തവർ പോലും ഈ news ലൂടെ അറിയും എന്നിട്ട് അവന്റെ subscribers ആകും. അതാണ് സത്യം 😢😢

  • @AsifAsif-vj2nm
    @AsifAsif-vj2nmАй бұрын

    ഇതുവരെയായിട്ടും ഒരാളെ mvd പിടിച്ചിട്ട് സന്തോഷിച്ച് ഇല്ല പക്ഷേ ഇവനെ പിടിച്ചപ്പോൾ ഒരു സന്തോഷം എം വി ഡി ഫുൾ സപ്പോർട്ട്

  • @NashvaNoufalvlog
    @NashvaNoufalvlogАй бұрын

    ഒരു ആഴ്ച ഹോസ്പിറ്റലിൽ മോർച്ചറിയിൽ കൂടെ നിർത്തിയിരുന്നെകിൽ ശെരിയായേനെ 😜

  • @vijoywilsonp6417

    @vijoywilsonp6417

    Ай бұрын

    എന്നിട്ട് വേണം നിരപരാധികളായ ഡെഡ് ബോഡികൾ മരിക്കാൻ

  • @A2zcom24
    @A2zcom24Ай бұрын

    ആ........ കാറിൽ എന്ന് ആയിരുന്നു അല്ലെ... ഞാൻ ........ ൽ എന്നാണ് കേട്ടത്..😂😂😂😂

  • @raaaf-sc1rv
    @raaaf-sc1rvАй бұрын

    എൻറെ ഒരു അഭിപ്രായത്തിൽ ഈ യൂട്യൂബ് വരുമാനം ഒക്കെ നിർത്തണം.. ഇത് ആളുകളെ നശിപ്പിക്കുന്നു.. എല്ലാണവും ഇറങ്ങി ജോലി ചെയ്ത് ജീവിക്കട്ടെ… ഇവനൊക്കെ ഈ വാർത്ത വെച്ച് റീച് ഉണ്ടാക്കാൻ നോക്കുന്നവൻമാര😡😡😡

  • @jayadevana7156

    @jayadevana7156

    Ай бұрын

    Nalla youtubersum ind hee

  • @thoufira4638

    @thoufira4638

    Ай бұрын

    Athe orikkalam nirthaan padilla

  • @malavikapradeep9889
    @malavikapradeep9889Ай бұрын

    ആഹാ വളരെ നല്ല വാർത്ത ........ ഈ വ്യക്തിക്ക് കിട്ടിയ ശിക്ഷ കുറഞ്ഞു പോയി...........

  • @purpleaishh5347
    @purpleaishh5347Ай бұрын

    ഇവന്ടെ അഴിഞ്ഞാട്ടം കണ്ടപോലെ തോന്നി പണി വരുന്നുണ്ട് എന്ന് 😂😂😂😂😂

  • @sudhisudheesh2757

    @sudhisudheesh2757

    Ай бұрын

    Pani kitty ennarinjapol sandosham aayille😂😂

  • @MunsiraRamshad
    @MunsiraRamshadАй бұрын

    Enthok ayirinu😄malppuram kathi avnte oru jada😄😄avlude varav super😄😄 Ennalum neethu rakshpettu😍😍

  • @lijiabhilash5975
    @lijiabhilash5975Ай бұрын

    Aavante video kandappol thanne njan vijarichatha ingane cheythathininu pani kittum annu

  • @cmj1112
    @cmj1112Ай бұрын

    സഞ്ജു ടെക്കി 😂 MVD പൊക്കി 😂😂

  • @HabeebBM-hf5yo

    @HabeebBM-hf5yo

    Ай бұрын

    Avan ithu vech cash undakum..oru car vangaan ullA

  • @fightingfile9280

    @fightingfile9280

    Ай бұрын

    ​@@VishnuSNair782ഇങ്ങനെ പോയാൽ റീച്ച് കിട്ടാൻ സ്വന്തം തള്ളയെ കൂട്ടിക്കൊടുക്കുമല്ലോ

  • @AD31......

    @AD31......

    Ай бұрын

    One year ലൈസൻസ് സസ്‌പെൻഡ് ചെയ്തു .. അവനും കൂടെ ഉള്ളവനും 😂 ​@@VishnuSNair782

  • @innale.marichavan

    @innale.marichavan

    Ай бұрын

    ​@@VishnuSNair782ലൈസെൻസ് പോയി കുട്ടാ 🤣

  • @JamesBond-rl7js

    @JamesBond-rl7js

    Ай бұрын

    Rc റദ്ദാക്കുവാന്ന്

  • @user-oj5wc8jp1c
    @user-oj5wc8jp1cАй бұрын

    വലിപ്പത്തിനനുസരിച്ച് ബുദ്ധിയില്ല ചെറിയ കുട്ടികളുടെ ബുദ്ധി പോലും ഇവന്മാർക്കില്ല നല്ല പണിഷ്മെന്റ് നൽകണം

  • @sahlshezilvlogs6721
    @sahlshezilvlogs6721Ай бұрын

    അവന് കിട്ടേണ്ടത് തന്നെ കിട്ടി,ബിഗ് സല്യൂട്ട് MVD 😊😊😊

  • @bibinbino2403
    @bibinbino2403Ай бұрын

    Oru kuzhapom illa e koothichiy mownu Aganea thannea veanam. Sanju mown happy Aanoooo😂😂😂

  • @LeE-kk4qk
    @LeE-kk4qkАй бұрын

    ഇന്ന് ആൽക്കഹോൾ ദിനം. കേരളഭരണകൂടത്തിൻ്റെ നിലനിൽപ്പിനായി കരൾ പറിച്ച് നൽകുന്ന മദ്യപർക്ക് ഹൃദയ പൂർവ്വമായ നന്ദി . മൂന്നൂറ് ഇരട്ടി വരെ നികുതി നൽകി കേരളത്തെ സാമ്പത്തികമായ പാരതന്ത്ര്യത്തിൽ നിന്ന് കരകയറ്റുന്ന ഈ രാജ്യസ്നേഹികൾ ആയുസ്സും ജീവിതവും അഭിമാനവും കടമകളും അവഗണിച്ചാണ് ഈ മഹാസേവനംചെയ്യുന്നതെന്നത് മറക്കരുത്. സ്വന്തം കുടുംബത്തേക്കാൾ ഭരണകൂടത്തെ പരിഗണിക്കുന്ന ഈ വിശാലഹൃദയർക്ക് ജീവിതത്തിൽ ലഭിക്കുന്നതോ രോഗവും ദാരിദ്ര്യവും. മദ്യപർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്നും ആവശ്യം വരുമ്പോൾ കരൾ മാറ്റിവെക്കാനുള്ള ധനസഹായം നൽകണമെന്നും മോശമല്ലാത്ത ഒരു തുക പെൻഷനായി നൽകണമെന്നും സൗജന്യചികിത്സ നൽകണമെന്നും ഈ സുദിനത്തിൽ അവർക്കായി നിർവ്യാജം ആവശ്യപ്പെടുകയാണ്.

  • @BASITH_

    @BASITH_

    Ай бұрын

    😅

  • @ajithab4081

    @ajithab4081

    Ай бұрын

    😂😂😂😂

  • @rajidhanesh5584

    @rajidhanesh5584

    Ай бұрын

    😂😂😂😂😂😂

  • @ammu19822

    @ammu19822

    Ай бұрын

    Super comment

  • @huraiceshajahan3639

    @huraiceshajahan3639

    Ай бұрын

    😂

  • @indianfurniture683
    @indianfurniture683Ай бұрын

    മിനിമം ജാമ്യം ഇല്ലാതെ 10 വർഷം ജയിലിൽ അടക്കാൻ നിയമപാലകർ തയ്യാറാവണം

  • @shahinaabhiram2759

    @shahinaabhiram2759

    Ай бұрын

    😂

  • @BILALAJMAN

    @BILALAJMAN

    Ай бұрын

    Good

  • @lifethroughromans8295

    @lifethroughromans8295

    Ай бұрын

    ഒരു വർഷം യൂട്യൂബ് ചാനൽ വീഡിയോസ് ഇടാൻ അനുവദിക്കരുത്. അതായിരുന്നു ചെയ്യേണ്ടത്.

  • @alfredsunny800

    @alfredsunny800

    Ай бұрын

    Athinulla law first venam manda😂😂

  • @indianfurniture683

    @indianfurniture683

    Ай бұрын

    @@alfredsunny800 അതൊക്കെ അങ്ങു ഉണ്ടാക്കൽ ആണ് മൈരേ

  • @avmfamily6552
    @avmfamily6552Ай бұрын

    പൊളിച്ചു 👌🏻👌🏻👌🏻👌🏻 ഇത്രമാത്രം സന്തോഷം വേറെ എന്തിനി കിട്ടും കമന്റ്‌ വായിക്കുക ചിരിക്കുക അത്ര ഉള്ളു 😂😂😂

  • @Azazil321
    @Azazil321Ай бұрын

    Sanju techy ennu matti sanju mandan ennu akku bro ❤ 😂

  • @rahulbhasi609
    @rahulbhasi609Ай бұрын

    അല്പന്റെ അഹങ്കാരം ആണ് കാണുന്നത്

  • @ratheeshr6858
    @ratheeshr6858Ай бұрын

    അടുത്ത റീച് ഉള്ള വകയായല്ലോ 😄😄👌🏻👌🏻എന്തായിരുന്നു യിവന്റെ അഹകാരം 😡😡

  • @azeelkerala
    @azeelkeralaАй бұрын

    വളരെ വളരെ സന്തോഷമുള്ള വാർത്ത

  • @akhilpaniker6467
    @akhilpaniker6467Ай бұрын

    എവിടാ മഴയത്തു കേരളം മൊത്തം വെള്ളത്തിൽ ആയപ്പോൾ ആർക്കും ഒരു അപകടം പറ്റാത്ത കൊണ്ട് കുഴാപ്പം ഇലാ

  • @shihanashehan860
    @shihanashehan860Ай бұрын

    യുട്യൂബിൽ നിന്നും വരുമാനം എന്നൊരു സംഭവമില്ലെങ്കിൽ ആരും യുട്യൂബിൽ തിരിഞ്ഞു നോക്കില്ല

  • @honeydropsfood.travelling1228

    @honeydropsfood.travelling1228

    Ай бұрын

    പിന്നെ യൂട്യൂബ് നിലനിൽപ്പ് ഉണ്ടോ

  • @shynineenu3278

    @shynineenu3278

    Ай бұрын

    KZread oru nishchitha thuka koduthaal theeravunna preshnam maathreullu. Arhikunnathil kooduthal kittunnath konda ingane ellinte idayil kuthunne.

  • @why7763

    @why7763

    Ай бұрын

    pottathARAM parayathe

  • @Sayanth075

    @Sayanth075

    Ай бұрын

    പൊട്ടത്തരം പറയല്ലേ....നിങ്ങൾ പോകുന്ന പണിക്ക് ശമ്പളം ഇല്ലെങ്കിൽ പിന്നെ ആ പണിക്ക് നിങ്ങൾ പോകുവോ

  • @arjundasmp4676

    @arjundasmp4676

    Ай бұрын

    Ivande athrayum vivaram illallo chechykk

  • @aleenaambadi7769
    @aleenaambadi7769Ай бұрын

    2:24 - 3:14 4:01 - 4:29 ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു 😂💯 ഇപ്പോ വരും ന്യായീകരിച്ച് മെഴുകികൊണ്ട് കുറെയെണ്ണം അവന്റെയൊക്കെ അണ്ണാക്കിൽ തന്നെ കൊടുത്തിട്ടുണ്ട് റിപ്പോർട്ടർ... Good Reporting 👏👏

  • @me.6803

    @me.6803

    Ай бұрын

    🤣sathyam

  • @raindrops3940

    @raindrops3940

    Ай бұрын

    Correct

  • @Kerala_indian3g

    @Kerala_indian3g

    Ай бұрын

    🤣🤣

  • @lavanyasathya1958

    @lavanyasathya1958

    Ай бұрын

    😂😂😂😂😂

  • @orvinr4836

    @orvinr4836

    Ай бұрын

    ​@@raindrops3940Sushant 🥲❤️

  • @Triple-SRD3
    @Triple-SRD3Ай бұрын

    സിനിമയെ കാണുന്ന ' ആവേശം ' വേറെ ലെവൽ തന്നെ 😍. ജീവിതത്തിൽ ആ ആവേശം എടുത്താൽ അത് കൂടുതൽ അപകടം സൃഷ്ടിക്കുകയുള്ളൂ. ഇവന്മാർക്ക് ശരിയായ ശിക്ഷ നൽകണം.

  • @adhizadhu6191
    @adhizadhu6191Ай бұрын

    ലൈസെൻസ് പോയ day in my ലൈഫ് ചെയ്യുമോ ആട്ടായി

  • @Arzal-pi5gu
    @Arzal-pi5guАй бұрын

    കഴിക്കുന്ന ഭക്ഷണത്തിൽ ഒരല്പം എല്ലിന്റെ ഇടയിലോട്ട് കേറുമ്പോ ഇതിന്റെ അപ്പുറം പ്രതീക്ഷിക്കുന്നു 🤣👍🏻news അടിപൊളി

  • @arifarif6252
    @arifarif6252Ай бұрын

    ഇവന്ടെ ആദ്യത്തെ പെണ്ണ് ഇദ് കണ്ടിട്ട് ചിരിക്കുന്നുണ്ടാവും

  • @sharivaigasharivaiga4477

    @sharivaigasharivaiga4477

    Ай бұрын

    🤣🤣🤣

  • @gamingvibes7899

    @gamingvibes7899

    Ай бұрын

    😂😂

  • @shahinaabhiram2759

    @shahinaabhiram2759

    Ай бұрын

    😂😂

  • @AnuAnil-xq6rk

    @AnuAnil-xq6rk

    Ай бұрын

    😂

  • @juleyjohn6313

    @juleyjohn6313

    Ай бұрын

    😂

  • @jazuzzzworldvlogz6468
    @jazuzzzworldvlogz6468Ай бұрын

    അതൊക്കെ ശെരി തന്നെ ഇപ്പൊ റോഡിൽ ഒട്ടും വെള്ളമില്ല... പിന്നെ ടൂവീലർ ഉപയോഗിക്കുന്നവർക്ക് ഇപ്പൊ വെള്ളത്തിൽ തീരെ അപകടം ഇല്ല 😂

  • @anjalysuresh7070
    @anjalysuresh7070Ай бұрын

    Meanwhile le Neethu: 🥳💃💃

  • @vaishakkym2361
    @vaishakkym2361Ай бұрын

    " ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ"👍🏻

  • @salmanpm262
    @salmanpm262Ай бұрын

    *പേര് സഞ്ജു ടെക്കി, ഒറ്റ ടെക് വീഡിയോ അതിലില്ല, കാമുകിമാരെ വളക്കുന്ന ടെക്ക് മാത്രമേ അതിലുള്ളു* 😂

  • @Xcxc-kf8wl

    @Xcxc-kf8wl

    Ай бұрын

    അതും ഒരു ടെക്ക് ആണല്ലോ

  • @Abhijith_Narayanan
    @Abhijith_NarayananАй бұрын

    കുറച്ചെങ്കിലും ബുദ്ധിയുണ്ടെങ്കിൽ ഇവനെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു ഇതിപ്പോ...😢

  • @siddeeqali2291
    @siddeeqali2291Ай бұрын

    ഈ സേവനം ചെയ്യുന്നത് യൂട്യൂബിൽ ഇടണം അത് എല്ലാവർക്കും ഉപകാരമാകും

  • @JobinJohnson-lm6io
    @JobinJohnson-lm6ioАй бұрын

    അങ്ങനെ MVD നല്ല ഒരുകാര്യം ചെയ്തു. അഭിനന്ദനങൾ

  • @Rahul9768..
    @Rahul9768..Ай бұрын

    ഈശ്വരാ... ഇവിടെ ആരുമില്ലെ ഇതൊന്നു പറഞ്ഞു ചിരിക്കാൻ...🤣

  • @BBB12798
    @BBB12798Ай бұрын

    കാറിൽനിന്ന് ഒഴുകിപ്പോയ വെള്ളത്തിൽ മുങ്ങി 5പേര് മരിച്ചെന്നാ കേട്ടത് 🙏🏼🙏🏼🙏🏼

  • @janz7155
    @janz7155Ай бұрын

    ഇത്രേം ചെയ്ത കേരള പോലീസ് അവൻ shoot ചെയ്ത് upload ചെയ്ത വീഡിയോ കൂടി delete ആക്കിപ്പിക്കാമായിരുന്നു..ഈ വാർത്ത വന്നപ്പോൾ അവന് reach കൂടിയ പോലാണ് എനിക്ക് തോന്നിയത്…ഇത് കണ്ട് വരുന്ന എല്ലാവരും ആ വീഡിയോ കാണും അവന് ക്യാഷ് കിട്ടും..ഇത് ശിക്ഷ തന്നെയാണോ😂😂

  • @remarajesh2312
    @remarajesh2312Ай бұрын

    ഇതിനെ മാനസീക ആരോഗ്യ ചികിത്സ കൂടി കൊടുക്കണം

  • @sathyadasraman1361
    @sathyadasraman1361Ай бұрын

    ഇവർക്ക് ഞങ്ങൾ മേയറുടെ ബന്ധുക്കൾ ആണെന്ന് പറഞ്ഞൂടെ 😂😂😂

  • @user-gr8vn6ch6y

    @user-gr8vn6ch6y

    Ай бұрын

    വിഡി സതീശൻ ആളാണെന്ന് പറഞ്ഞാലും മതി😂😂😂😂😂

  • @Benny93307

    @Benny93307

    Ай бұрын

    എന്തുവാട തള്ളഓളി പൂറി മോനെ നിൻ്റ് അമ്മയുടെ മറ്റവൻ മാര് ആണന്നു പറ

  • @lijimol173

    @lijimol173

    Ай бұрын

    😂😂😂😂😂

  • @ajithjose6769

    @ajithjose6769

    Ай бұрын

    അതിനു വിഡി സതീശൻ COMMUNIST PARTY ിൽ അല്ലല്ലോ. നാറികളും vaangngalumellam കമ്യൂണിസ്റ് പാർട്ടിയിൽ അല്ലെ😂

  • @abilashharikumar4213

    @abilashharikumar4213

    Ай бұрын

    😂

  • @finiantony225
    @finiantony225Ай бұрын

    നന്നായി പോലീസ് ആയാൽ ഇങ്ങനെ വേണം 👍

  • @johnsontm8964
    @johnsontm8964Ай бұрын

    👍🏻👍🏻👍🏻👍🏻👍🏻നല്ല കാര്യം

  • @_Pablo.Chocobar_
    @_Pablo.Chocobar_Ай бұрын

    ഇതൊക്കെ ശ്രെദ്ദിക്കണ്ടേ അംബാനെ...😂😂

  • @abdulmanaf2487

    @abdulmanaf2487

    Ай бұрын

    😂😂😂

  • @irshad.kkunniyullathil395

    @irshad.kkunniyullathil395

    Ай бұрын

    😂😂😂

  • @reeshmarajesh5179

    @reeshmarajesh5179

    Ай бұрын

    😂😂

  • @jibinvarghese3064
    @jibinvarghese3064Ай бұрын

    ആ കിഴപ്പ് അങ്ങ് തീർന്നു 😅

  • @ashajoseph3880
    @ashajoseph3880Ай бұрын

    Ahankaram....athreyullu....athanu...inganeyokke cheyyunathu...

  • @RajuDas-dq2sw
    @RajuDas-dq2swАй бұрын

    ആന വാ പൊളിക്കുന്നത് പോലെ അണ്ണൻ വാ പൊളിച്ചു നോക്കി പണി മേടിച്ചു

  • @DinkiriVava
    @DinkiriVavaАй бұрын

    വളർന്ന് വരുന്ന ഒര് മിസ്റ്റർ ബീസ്റ്റ് ആയിരുന്നു.. എംവിഡി മുളയിലേ നുള്ളി!

  • @akhilpnair3646

    @akhilpnair3646

    Ай бұрын

    😂😂😂😂

  • @rashthebutterfly8952

    @rashthebutterfly8952

    Ай бұрын

    മിസ്റ്റർ ബീസ്റ് അല്ല മിസ്റ്റർ മയിര്

  • @viking10112

    @viking10112

    Ай бұрын

    Mr ബീസ്റ്റ് ഓ എന്തെരടെ

  • @moviezone4503

    @moviezone4503

    Ай бұрын

    Oney ariyude search cheyyu broi​@@viking10112

  • @moviezone4503

    @moviezone4503

    Ай бұрын

    ​@@viking10112Mr. Beast

  • @renjithkrishnan8591
    @renjithkrishnan8591Ай бұрын

    ആ വണ്ടി സ്റ്റീറിങ് സൗണ്ട് വന്നെന്നും പറഞ്ഞു ആ ഷോറൂം പൊട്ടിക്കാൻ പോയ അവരാതി ആണ് ആ വണ്ടിയിൽ ഇത്തരം കൊണാപ്പിച്ചത്. Amvi👍

  • @subeeshdrisya5561

    @subeeshdrisya5561

    Ай бұрын

    ഇപ്പോൾ flood വണ്ടിയും ആയി

  • @renjithkrishnan8591

    @renjithkrishnan8591

    Ай бұрын

    @@subeeshdrisya5561 കഴപ്പ് തന്നെ അല്ലേ

  • @joshyjose7508
    @joshyjose7508Ай бұрын

    Idea Arude,super.

  • @koii_divaa
    @koii_divaaАй бұрын

    ഇതൊക്കെ ശ്രദ്ധിക്കേണ്ട അമ്പാനെ😂😂😂

  • @muhammad7215
    @muhammad7215Ай бұрын

    😂😂😂മന്ദ ബുദ്ധി ഒരു അലങ്കാരം ആയി കൊണ്ടു നടക്കുന്ന ആൾ ആണ് ഇവൻ 😂😂നന്നായി 👍🏻

  • @jithukv6633
    @jithukv6633Ай бұрын

    ആഹാ അര്മാദം ആർക്കും ആനന്ദം 😂😂😂.

  • @shilpachippu7113

    @shilpachippu7113

    Ай бұрын

    😂😂😂😂

  • @reshma8610

    @reshma8610

    Ай бұрын

    🤣🤣🤣

  • @omersstory9594
    @omersstory9594Ай бұрын

    റോഡിന്റെ സുരക്ഷയെ കുറിച്ച് പോലീസിന് എന്തൊരു ജാഗ്രത 😍

  • @shynamc2180
    @shynamc2180Ай бұрын

    എല്ലാതരം വാഹനങ്ങളിലും യൂട്യൂബ് reach കിട്ടാൻ വേണ്ടിയുള്ള ഇത്തരത്തിലുള്ള അഭ്യാസങ്ങൾക്ക് കടുത്ത ശിക്ഷ കൊടുക്കണം

  • @krishnamoorthy2118
    @krishnamoorthy2118Ай бұрын

    സഞ്ജു സാംസണ് പേര് ദോഷം കേൾപ്പിക്കാനായിട്ട് അതങ്ങനൊരു അലവലാതി.. 😄😄😄 സഞ്ജു എന്ന പേര് കേട്ടാൽ ആദ്യം മനസ്സിൽ വരുന്നത് സഞ്ജു സാംസൺ ആണ്..

  • @user-pv2xf7fv2o

    @user-pv2xf7fv2o

    Ай бұрын

    😂😂

  • @gracevarghese7717

    @gracevarghese7717

    Ай бұрын

    Paisa yude ahamkaram. Paapappetta manushyare dahayiku. Evarude veettukaar mandabudhikal aakam.

  • @rinuthomas6754

    @rinuthomas6754

    Ай бұрын

    official name saju ennanu

  • @babylonianedits3980

    @babylonianedits3980

    Ай бұрын

    😂

  • @nishananoordheen9251

    @nishananoordheen9251

    Ай бұрын

    😂😂

  • @NightwolfD200
    @NightwolfD200Ай бұрын

    ഇപ്പൊ നല്ല Reach കിട്ടുന്നുണ്ട് 😂😂

  • @World_of_pooja93
    @World_of_pooja93Ай бұрын

    Udeshichath nadannu nallonam reach kitti videos nalla view akum..

  • @krishnanaknda7923
    @krishnanaknda7923Ай бұрын

    പണം കിട്ടാൻ എന്ത് കോപ്രായവും കാണിക്കുന്ന വർക്ക്‌ കടുത്ത ശിക്ഷ തന്നെ നൽകണം. R. T. O. Full sport 👍🏻👍🏻👍🏻👍🏻

  • @ebrahimkutty405
    @ebrahimkutty405Ай бұрын

    നിർബന്ധമായും നല്ല ശിക്ഷ തന്നെ കൊടുക്കണം

  • @Izas_Little_World
    @Izas_Little_WorldАй бұрын

    അവൻ അതും വീഡിയോ ആക്കി കാശുണ്ടാക്കും, ഫ്രീ പ്രൊമോഷൻ. .ഇനിയും ഒരുപാട് യൂട്യൂബ്ഴ്സിന് പ്രചോധനവും ആവും.

  • @djvlogs5962
    @djvlogs5962Ай бұрын

    Sanju monee reach kitty😂❤

  • @RiyusVlogsRFR
    @RiyusVlogsRFRАй бұрын

    എനി പെട്ടന്ന് റീചാവും മരവായ സഞ്ജു

  • @AdhilK-du1bs
    @AdhilK-du1bsАй бұрын

    Next day sanju: hello guys njan ippol ortho wardilan

  • @advpsnair
    @advpsnairАй бұрын

    ഒരു മാസം അല്ല ഒരു വർഷം ഇവന്മാർക്ക് മെഡിക്കൽ കോളജിൽ സന്നദ്ധ സേവനം നിർദ്ദേശിക്കണം.ഇത്തരം തോന്ന്യാസങ്ങൾ അനുവദിക്കരുത്.MVD ഈ വക കാര്യങ്ങളിൽ യാതൊരു വിട്ടു വീഴ്ചകൾക്കും തയ്യാറാകാൻ പാടില്ല.

  • @RahulKumar-ew9vn
    @RahulKumar-ew9vnАй бұрын

    Super but ithupole thanne , ee mazhayill kolaam pole irikkunna ..road okke nannakkii kittuvoo ?? .. Athumm vazhiyill pokkkunnavarkk risk olla karyam ahn ! ..

  • @lynx_248
    @lynx_248Ай бұрын

    Le sanju : MVD adich keri vaaaaaa😆

  • @shahilkv6754
    @shahilkv6754Ай бұрын

    മറ്റുള്ളവർ ദുബായിലും യൂറോപ്പിലും പോയി പൈസ ഉണ്ടാക്കുന്നു, നമ്മൾ തോൽവി ആയി മാറുന്നു 💯

  • @18k20
    @18k20Ай бұрын

    ഇതോടു കൂടി എന്നെ അറിയാത്തവർ വരെ അറിഞ്ഞു guys 😂😂😂 ഇനി ഞാൻ പൊളിക്കും..

  • @nivinjoy4577
    @nivinjoy4577Ай бұрын

    Ini Alappuzha hospital vlog kandirikkam

  • @sheheempk5934
    @sheheempk5934Ай бұрын

    ഇതൊക്കെ ശ്രേദ്ധിക്കണ്ടേ അമ്പാനെ 😂😂

  • @nirmalb187
    @nirmalb187Ай бұрын

    കൊള്ളാം, വേണ്ട ശിക്ഷ. മീൻ വെള്ളം റോഡിൽ ഒഴുക്കി കൊണ്ട് പോകുന്നവരെ കൂടി ഇതിൽ പെടുത്തണം

  • @shalumajeed9816
    @shalumajeed9816Ай бұрын

    അടിച്ച് പോയി ഗായീസ്, ഇപ്പോ ശെരിക്കും അടിച്ച് പോയി ഗായീസ്😂

  • @akhilpnair3646

    @akhilpnair3646

    Ай бұрын

    😂

  • @raaaf-sc1rv
    @raaaf-sc1rvАй бұрын

    ശരിക്കും ഇതൊക്കെ സപ്പോർട്ട് ചെയ്യുന്ന യൂട്യൂബിൽ യഥാർത്ഥ പ്രതി..

  • @dx_media_official
    @dx_media_officialАй бұрын

    ഇതൊക്കെ ചെയ്യുമ്പോ ശ്രദ്ധിക്കണ്ടേ അംബാനെ

  • @unniunni268
    @unniunni268Ай бұрын

    ജോസ് എട്ടായി വരും. എന്നെ രക്ഷിക്കാൻ എന്നു സഞ്ജു

  • @user-em2ur5nu2q

    @user-em2ur5nu2q

    Ай бұрын

    Turbo🎉🎉

  • @user-ls7mh9pt6h
    @user-ls7mh9pt6hАй бұрын

    ഇപ്പോൾ നല്ല റീച് ആയില്ലേ... 😂😂ഇനിയും വേണോ 🤣🤣🤣🤣ചേട്ടാ റീച് 😂😂🤣

  • @Punjiricraft-
    @Punjiricraft-Ай бұрын

    അമ്പാനെ ശ്രെദ്ധിക്ക്... 😁😌

  • @anjojohnson3525
    @anjojohnson3525Ай бұрын

    Satisfaction button ✔️

  • @haseenahameed7343
    @haseenahameed7343Ай бұрын

    Orupad orupad santhosham🤣🤣🤣🤣🤣avante ahankarathinu kittiyathu👌👌

  • @kashisaran1054
    @kashisaran1054Ай бұрын

    അല്ലെങ്കിലും അവനു ഒരേല്ല് കൂടുതൽ ആണ്... അങ്ങനെ തന്നെ വേണം പാവം ആ പെണ്ണിനെ പ്രേമിച്ചു വഞ്ചിച്ചതിനു ദൈവം കൊടുത്ത ശിക്ഷ ആണ്.... ലൈസൻസ് ഇനി അവനു കൊടുക്കരുത് 👍🏻👍🏻👍🏻

  • @sameerrejeena4465
    @sameerrejeena4465Ай бұрын

    Utub nirthalaakkanam contentin vendi endum chayyum money money ..... athey venduuuu plss. .... 😮😮

  • @terrifier6169
    @terrifier6169Ай бұрын

    Le neethu :ivan angane thanne venam😅😂

Келесі