ആറാട്ടണ്ണനെ ലുലു മാളിൽ വെച്ച് പഞ്ഞിക്കിട്ടു കാരണം ഇത്❗Santhosh varkey

Ойын-сауық

Пікірлер: 134

  • @Batman.gothamb
    @Batman.gothambАй бұрын

    തിരിച്ചു അടിക്കൂല എന്ന് അറിയുന്നരെ തല്ലുന്നത് തന്തയില്ലാത്തരം😢 Comment box is ❤

  • @spyxff3333

    @spyxff3333

    Ай бұрын

    Aaratannan 2ennathinte korav undayrunn

  • @aarsharamakrishnan3076
    @aarsharamakrishnan3076Ай бұрын

    ഞാൻ ഇങ്ങേരെ ലുലു മാളിൽ രണ്ട് മൂന്ന് വട്ടം കണ്ടിട്ടുണ്ട് ബുക്സ് ന്റെ ഒരു ഫെസ്റ്റ് ടൈം... ബുക്ക്‌ ഒകെ നോക്കി വായിക്കുന്ന.. ആ പെരേര പറയുന്ന കൊന്തനെക്കാൾ എത്രയോ ബെറ്റർ ആയി ആറാട്ടണ്ണനെ തോന്നിട്ടുണ്ട്...

  • @user-id2xe3cu8b

    @user-id2xe3cu8b

    Ай бұрын

    ഇവൻ്റെ വീഡിയോ കണ്ടാൽ തീരുന്നതേയുള്ളൂ

  • @atheist-cj4qd

    @atheist-cj4qd

    Ай бұрын

    Moviesyars rllam pizhachathanenn oarayunna ee myren nallavano ?

  • @anshuanshuKollam
    @anshuanshuKollamАй бұрын

    ആ പാവങ്ങൾ എങ്ങനെയെങ്കിലും ഒക്കെ ജീവിച്ചു പോട്ടെ ഇതിനെക്കാളും എന്തൊക്കെ ജീവിക്കുന്ന ആൾക്കാരുണ്ട് , വെച്ചുനോക്കുമ്പോൾ ആറാട്ട് അണ്ണൻ ആയാലും പെരേര യാണെങ്കിലും, വെറും സാധു മനുഷ്യരാണ്, നമ്മൾക്ക് ആർക്കും യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല, പിന്നെ എന്തിനാണ് ആ പാവങ്ങളെ ഇങ്ങനെ ഒക്കെ ചെയ്യുന്നത്, നമ്മളുടെ മൂക്കിൻറെ തുമ്പത്ത് കൈ വരാത്തിടത്തോളം കാലം എന്തിനാണ് ഈ പാവങ്ങളെ ദ്രോഹിക്കുന്നത്😢

  • @Akhilamammookka369_30

    @Akhilamammookka369_30

    Ай бұрын

    😂😂😂

  • @trippyvibes5916

    @trippyvibes5916

    Ай бұрын

    Correct

  • @neo3823

    @neo3823

    Ай бұрын

    @@Akhilamammookka369_30😡

  • @nanduanandhan4040

    @nanduanandhan4040

    Ай бұрын

    ശെരിക്കും അവരൊക്കെ സാധു മനുഷ്യർ ആണ്... ചില ഇൻസ്റ്റാഗ്രാം ഓൺലൈൻ മീഡിയ കൾ.. ക്യാഷ് ഉണ്ടാക്കാൻ വേണ്ടി ഇവരുടെ എല്ലാം പുറകെ നടന്നു വീഡിയോ എടുക്കുന്നു...

  • @user-qd3sc3so4c

    @user-qd3sc3so4c

    Ай бұрын

    Ahh sadhu manushanta KZread channel ond ath onnu check chy bro.ynnit para

  • @subzer1655
    @subzer1655Ай бұрын

    അണ്ണൻ പാവമാണ് .

  • @ignbeastyt
    @ignbeastytАй бұрын

    Aarattannan oru paavam aayittanu enik thonniyittullathu....

  • @aswinraj7718
    @aswinraj7718Ай бұрын

    Your Voice 🔥💛

  • @richurishal5061
    @richurishal5061Ай бұрын

    Aarattannan pavaman ❤❤ Budhivalarchede cheriya prashnaman😢❤❤

  • @santhoshkumarponani
    @santhoshkumarponaniАй бұрын

    നാക്ക് ശരിയല്ലെങ്കിൽ അടി പറന്നെത്തും അയാൾക്ക് കിട്ടാനുള്ളത് കിട്ടി. അയാൾ നല്ലതാണെങ്കിൽ ആരെങ്കിലും അടിക്കുമോ ചുമ്മാ ആരും ഒരാളുടെ മേത്ത് കൈ വയ്ക്കില്ല വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യമില്ല വിവരമില്ല തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം

  • @hunterglos7940

    @hunterglos7940

    Ай бұрын

    Ayale angotu chorinju... Ayal respond ayi.. thirichu ookiyapo thallu kodukunnu .. enthu mikavanu... Adi thirichu kodukunnane adikn chellu apo kanam

  • @sabugeorge2475

    @sabugeorge2475

    Ай бұрын

    പാവം

  • @Bjktdcvb

    @Bjktdcvb

    Ай бұрын

    ഇയാളെ നോക്കി ആരെങ്കിലും കളിയാക്കി ചിരിച്ചാൽ അങ്ങോട്ട്‌ ചോദിക്കുമോ മിണ്ടാതെ പോകുമോ..... അങ്ങനെ ചോദിച്ചതിനാണ് അടിച്ചത്.... അല്ലാതെ ഇയാൾ അവരെ എന്തെങ്കിലും പറഞ്ഞിട്ടല്ല.... ഇവരെയൊക്കെ തിരിച്ചടിക്കില്ല എന്നുള്ള ധൈര്യത്തിലാണ് അടിക്കുന്നത്..... ന്യായീകരിക്കാൻ പറ്റാത്ത തന്തയില്ലായ്മ ആണ്.... ഈ അടിച്ചവനും ഇത് പോലെ കിട്ടും അപ്പൊ പഠിക്കും

  • @tzegerman9564
    @tzegerman9564Ай бұрын

    I dont think he does anything harmless to anyone and definitely he has the right to voice.

  • @imabhijithunni
    @imabhijithunniАй бұрын

    ഒരാളെ മേൽ കൈ വെക്കുന്നത് നിയമ വിരുദ്ധമാണ് പക്ഷേ അങ്ങോട്ട് കേറി ചൊറിഞ്ഞത് സന്തോഷ് വർക്കിയാണ്

  • @FaizalFaizal-he4bz

    @FaizalFaizal-he4bz

    Ай бұрын

    നിങ്ങൾ കണ്ടോ?

  • @imabhijithunni

    @imabhijithunni

    Ай бұрын

    @@FaizalFaizal-he4bz അയാളുടെ ലൈവ് ഉണ്ടായിരുന്നു.

  • @neo3823

    @neo3823

    Ай бұрын

    @@imabhijithunnisadist

  • @imabhijithunni

    @imabhijithunni

    Ай бұрын

    @@neo3823 എന്ത് സാഡിസം! ഇയാള് കേറി അവനെ ദേഹത്ത് തള്ളുകയും തെറി വിളിക്കുകയും ചെയ്തിട്ടാണ് തല്ല് കിട്ടിയത്. മിക്ക ദിവസവും ലുലുവിൽ കണ്ട നടിമാരെയൊക്കെ മണപ്പിച്ചു നടക്കുന്നവനാണ് ഈ സന്തോഷ് വർക്കി. ഇതിന് മുന്നേയും അവൻ ലുലുവിൽ വെച്ച് ഒരു പയ്യനോട് കയർത്തിട്ടുണ്ട്. തലയ്ക്ക് സുഖമില്ലെങ്കിൽ ഡോക്ടറിനെ കാണിക്കണം.

  • @sajeenapk3135
    @sajeenapk3135Ай бұрын

    വ്യാഴാഴ്ച ലുലുവിൽ ഇയാളെ കണ്ടിരുന്നു കൂടെ ഉള്ള ആളുമായി ഭയങ്കര ബഹളം ആയിരുന്നു ഫുഡ്‌ കോർട്ടിന്റെ അവിടെ പിന്നെ അവിടുന്ന് പോയി

  • @rakeshkrishna4661
    @rakeshkrishna4661Ай бұрын

    Video lu pakshe annan aanu angot chennu pidichu scene aakunnathu👀 chekkan avide thanne nikkunnundu.... Full video kityaale karyam vyekthamaavu

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mnАй бұрын

    Arrattannan❤️

  • @ajtipsz
    @ajtipszАй бұрын

    Pavam annan

  • @suhadmhd6733
    @suhadmhd6733Ай бұрын

    ബ്രോ ഒന്ന് കൊടുക്കാൻ എനിക്കും തോന്നിയിട്ടുണ്ട്

  • @sabugeorge2475
    @sabugeorge2475Ай бұрын

    പാവം

  • @HANZE02
    @HANZE02Ай бұрын

    Adikandayrnu ❤‍🩹

  • @hamidkp4484
    @hamidkp4484Ай бұрын

    പേര് എടുക്കാനും u tube വരുമാനം കിട്ടാനും വേണ്ടി ആൾക്കാരെ കുറ്റം പറയരുത് അടി കിട്ടിയപ്പോൾ ഇയാൾക്കു വേദനിച്ചു എങ്കിൽ അതിലും വലിയ വേദന ഇയാൾ പറയുന്ന വാക്ക് കൊണ്ട് മറ്റുള്ളവർക് ഉണ്ടാവുന്നു ഇനി എങ്കിലും ആരെയും കുറ്റം പറയാതെ ജീവിക്കുക

  • @sebastianshaji5299
    @sebastianshaji5299Ай бұрын

    Edaaneeavanevachukaashondakkuuvano

  • @user-ip5tw6bn9y

    @user-ip5tw6bn9y

    Ай бұрын

    Ayrkum

  • @jobinjoseph5205
    @jobinjoseph5205Ай бұрын

    അൽ കേരളത്തിൽ ഞമ്മക്ക് പോലീസ് കേസ് ഇല്ലെടോ!!!

  • @gunner-uz2re

    @gunner-uz2re

    Ай бұрын

    കേസെടുത്തു കുണ്ണേ. അല്ലാതെ ഇത് മുൻകൂട്ടി കണ്ട് പാന്റിന്റെ മുകളില്‍ ജട്ടിയുമിട്ട് പറന്ന് വന്ന് രക്ഷിക്കാന്‍ സൂപ്പര്‍മാനല്ലല്ലോ. പോലീസുകാരല്ലേ.

  • @Ahlusunnah000

    @Ahlusunnah000

    Ай бұрын

    Jobin nee kall kudi korachal Asooya , vidhwesham okke korayum Scientific research parayunnu

  • @ssalmaanfaariss1362
    @ssalmaanfaariss1362Ай бұрын

    പിന്നെ ചാനലുകാരോട് പറയാനുള്ളത് ആറാട്ടണ്ണനെയും എന്നെയും ഒരുമിച്ച് ഇരുത്തി നിങ്ങൾ ചോദിക്ക് അപ്പൊ മനസ്സിലാവും എന്താണ് സംഭവിച്ചതെന്ന്. അങ്ങനെ വന്ന് കാര്യങ്ങൾ പറയാൻ എനിക്ക് ധൈര്യം ഉണ്ട് അയാൾക്ക് അതുണ്ടെങ്കിൽ വരാൻ ഞാൻ തയ്യാറാണ്, അല്ലാതെ ഇങ്ങനെ അല്ല വേണ്ടത്

  • @FaizalFaizal-he4bz

    @FaizalFaizal-he4bz

    Ай бұрын

    തിരിച്ചടിക്കാൻ കഴിയാത്തവനെ അടിക്കുന്നത് ഭീരുത്വം ആണ്. ആണിന് ചേർന്ന പണിയല്ല.

  • @farook28

    @farook28

    Ай бұрын

    ​@@FaizalFaizal-he4bzകയ്യിലിരിപ്പ് ശരിയല്ലെങ്കിൽ എല്ലാത്തിനും കിട്ടും.

  • @ssalmaanfaariss1362

    @ssalmaanfaariss1362

    Ай бұрын

    ​@@farook28അത്രെ ഒള്ളു

  • @MKVlogs-oo7tw

    @MKVlogs-oo7tw

    Ай бұрын

    ​@@farook28സലാമിന്റെ സ്വഭാത്തിനു ഉള്ളത് പോലീസ് കാര് ഇപ്പോൾ കൊടുത്ത് കാണും

  • @cinemaclockwork215
    @cinemaclockwork215Ай бұрын

    Pavam

  • @sandhyaosr
    @sandhyaosrАй бұрын

    Alin ജോസ് പെരേര kanu kitendath

  • @sibuvarghese7776

    @sibuvarghese7776

    Ай бұрын

    Sathyam

  • @reviewpanda9395
    @reviewpanda9395Ай бұрын

    😢

  • @anishmendez4916
    @anishmendez4916Ай бұрын

    Adhyam enthenkilum anveshichu arinjittu video idu, allathe oronnu ohichu video ittu ningaludeyum njangaludeyum samayam kalayerithu,....

  • @sibuvarghese7776
    @sibuvarghese7776Ай бұрын

    Arattu annan pavamanu... alen joseinanu adi kitandathu...

  • @parasuramt6117
    @parasuramt6117Ай бұрын

    Arattu polinju ennu parayumbol oru romancham alley ikka

  • @rockyjohn468
    @rockyjohn468Ай бұрын

    thonnyasam. dont let these criminals walk free.

  • @vishnukichu1918
    @vishnukichu1918Ай бұрын

    Pavamm

  • @Roaring_Lion
    @Roaring_LionАй бұрын

    Alan deserves that😢

  • @HakHMD
    @HakHMDАй бұрын

    Aa perera naarik aanu kittiyenkil happy aayene

  • @Ad-hi

    @Ad-hi

    Ай бұрын

    മിക്കവാറും ഇക്ക ഫാൻസ് ഇൻ്റെ അടുത്ത് നിന്ന് kittikaanum..എന്തേലും issue aavum enn vijarich on screen കാണിക്കാത്തത് ആവും.

  • @vishnupp5944
    @vishnupp5944Ай бұрын

    Thankal paranja karyathil chilathinod viyojippund. Arattu annante video kand maduthu ennu parayan karanam entha? etra million videos social media yil und. ellam nammal kanarundo? namuk istamullathu kanuka. Arattu annante video kandu madukkanda avasyam entha, athu kanathirunnal pore

  • @ssalmaanfaariss1362
    @ssalmaanfaariss1362Ай бұрын

    നിങ്ങൾ ഈ പറയുന്ന പോലെ ഒന്നുമല്ല കാര്യങ്ങൾ, സത്യമായ കാര്യങ്ങളെ വളച്ചൊടിക്കാൻ നോക്കരുത്. ആറാട്ടണ്ണൻ എനിക്കെതിരെ ഇന്നലെ മെയ്‌ 28 ന് പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തതാണ്. അത്‌ ഓൺലൈൻ ചാനൽ വഴി ഞാൻ ഇന്നലെ തന്നെ അറിഞ്ഞു. പോലീസ് സ്റ്റേഷനിൽ നിന്നും വിളി വരുന്നതിനു മുന്നെ ഞാൻ അവിടെ എത്തിയിരുന്നു. കാരണം എന്റെ ഭാഗത്ത്‌ ഒരു തെറ്റും സംഭവിച്ചിട്ടില്ല എന്ന് എനിക്ക് പൂർണ്ണ ബോധം ഉണ്ട്. പോലീസ് എന്റെ പേരിൽ കേസ് എടുത്തിട്ടില്ല അവർക്ക് മനസ്സിലായി സത്യം ആരുടെ ഭാഗത്ത് ആണെന്ന്. വെറുതെ ഇരിക്കുന്ന എന്റെയും കൂട്ടുകാരുടെയും അടുത്ത് വന്ന് പ്രോബ്ലം ഉണ്ടാക്കിയത് അയാൾ ആണ്. എന്റെ തന്തക്ക് വിളിച്ച് എന്റെ ദേഹത്ത് തള്ളിയപ്പോഴാണ് ഞാൻ പ്രതികരിച്ചത്. Cctv യിൽ വ്യക്തമായി കാണാം. അയാൾ പറയുന്ന പോലെയാണ് കാര്യങ്ങൾ എന്നുണ്ടെങ്കിൽ എന്റെ പേരിൽ പോലീസ് കേസ് എടുക്കേണ്ടെ അത്‌ സംഭവിച്ചിട്ടില്ല. അപ്പോൾ ആര് കളവ് പറയുന്നു എന്ന് നിങ്ങൾ തന്നെ തീരുമാനിച്ചൊ ചാനൽസിന് മുന്നിൽ അയാൾ നാടകം കളിക്കുന്ന പോലെ നാടകം കളിക്കാൻ എനിക്ക് അറിഞ്ഞു കൂട. എന്റെ തന്തക്ക് വിളിച്ച് എന്റെ ദേഹത്ത് കയറി തൊട്ടാൽ അത്‌ ക്ഷമിച്ചു നിൽക്കാൻ എന്നെകൊണ്ട് കഴിയില്ല.

  • @imabhijithunni

    @imabhijithunni

    Ай бұрын

    കുറച്ച് നാള് മുന്നേ വേറൊരു ആൾക്കും ഇതേ അനുഭവം ഉണ്ടായി. ലുലുവിൽ തന്നെ അയാൾ ഫ്രണ്ട്സുമായി എന്തോ തമാശ പറഞ്ഞു ചിരിക്കുവായിരുന്നു സന്തോഷ് വർക്കി അവരുടെ അടുത്ത് വന്ന് എന്നെ കണ്ടിട്ട് എന്തിനാണ് ചിരിക്കുന്നത് ഞാൻ പൊട്ടനല്ലാ എന്ന് പറഞ്ഞിട്ട് പോയി

  • @dailyvlogs7379

    @dailyvlogs7379

    Ай бұрын

    Ni areda....adichavante fake id aano​@@imabhijithunni

  • @imabhijithunni

    @imabhijithunni

    Ай бұрын

    @@dailyvlogs7379 എന്ത്?? ഞാൻ ഉള്ള കാര്യമാണ് പറഞ്ഞത്

  • @mathewsbaby4623

    @mathewsbaby4623

    Ай бұрын

    Ninakku kittendathu kitti

  • @gaminggarage2.016
    @gaminggarage2.016Ай бұрын

    മോഹൻലാലിനെ പോട്ടേ അങ്ങേരുടെ വൈഫ്‌ നേ പറ്റി പോലും ചെറ്റത്തരം പറഞ്ഞവൻ ആണ് ഈ ആറാട്ട് വർക്കി.. So രണ്ടെണ്ണം കിട്ടിക്കോട്ടേ.. ചിലപ്പോ നന്നായാലോ...

  • @vaisakpremrajan

    @vaisakpremrajan

    Ай бұрын

    Angne aanel... Ivde ula nethknmarem.. Rashtryakarem adym keri pottik...

  • @gaminggarage2.016

    @gaminggarage2.016

    Ай бұрын

    @@vaisakpremrajan ആ തല്ലിയവനെ കാണുവാണേൽ അങ്ങ് പറഞ്ഞേരെ 😌 പൊട്ടിക്കുവാണേൽ പൊട്ടിക്കട്ടെ 😌

  • @vaisakpremrajan

    @vaisakpremrajan

    Ай бұрын

    @@gaminggarage2.016 adichvne support chyt cmmnt itet nee alle.. Apo ninode paryulu

  • @juliejohnk6269
    @juliejohnk6269Ай бұрын

    Arudey dehathum Kai vakkaruthu

  • @UAE0410
    @UAE0410Ай бұрын

    ബ്രോ ആ പയ്യൻ explanation തന്നിട്ടുണ്ട് smart pix media

  • @BrockLesnar-ep9fw

    @BrockLesnar-ep9fw

    Ай бұрын

    ഇവിടെ?

  • @arunjoseph6827

    @arunjoseph6827

    Ай бұрын

    Aa payyanum avante girlfriendum public attention seek cheyyan nadakkunnavr aanu bro enik nerit ariyam guruvayur amabala nadayil setil vach

  • @pushkaranprasanth4687

    @pushkaranprasanth4687

    Ай бұрын

    So what. Avanu mattoralude dhehathu kai veykknan aara adhikaram koduthathu. Ippo enthayalum 14 divasam akathu kidakkam. Annan kaninjillankil 8 varsham akathu kidakkam. Nalla onnaantharam video aanu thelivu.

  • @rockyjohn468

    @rockyjohn468

    Ай бұрын

    @@pushkaranprasanth4687 attempt to murder anu. depends on FIR

  • @pushkaranprasanth4687

    @pushkaranprasanth4687

    Ай бұрын

    @@rockyjohn468 yes.

  • @shafiriyadh7951
    @shafiriyadh7951Ай бұрын

    ലുലുമാളിൽ പെണ്ണുങ്ങൾ(വലിയ ടിക്കിയുള്ള )നടക്കുന്നതിന്റ പിറകെ അണ്ണനുണ്ടാകും ഒരു കാവൽ ക്കാരനെപ്പോലെ എന്താ കരുതൽ

  • @vipinp7607
    @vipinp7607Ай бұрын

    Arattanan പാവം ഒന്നും അല്ല സിനിമ actress വിളിച്ചു ശല്യം ചെയുന്നു,ആരെയും തോന്നുമ്പോ കുറ്റം പറയുന്നു.. പെരേര കള്ളും കുറച്ചു better അന്ന് എന്ന് മാത്രം

  • @manojrajendran3834
    @manojrajendran3834Ай бұрын

    😂

  • @vishnumadhubala3688
    @vishnumadhubala3688Ай бұрын

    ഈ പാവത്തെ എന്തിനാ അടിച്ചേ ആ അടി ചെകുത്താന് കൊടുത്താൽ 😂😂😂

  • @Maxrockatansky3
    @Maxrockatansky3Ай бұрын

    ഇടയ്ക്ക് ഇടയ്ക്ക് ഉള്ള കമ്പി പോസ്റ്റ്‌ ഒഴിച്ചാൽ ആൾ പാവമാണ്

  • @Iam_back-tx6ib
    @Iam_back-tx6ibАй бұрын

    Aaratt annanea niyantrikanda karyam und..puli freedom of speech enna sadanathinea dhurupayogam cheyunna oralu aayitanu thoniyathu. Anagerku cinema kandu abhipryam parayam. Alathe pulik ishtam alatha oralea allenkl puliye kaliyaki ennu pulik thonuna orale defame cheyunna reethi onnum orikalm freedom of speechl varunathala..angne paranju poyapol chilpol adi kittam. So the family should take responsibility of aaratt annan. Medias avane pottanakumbok he thinks he becomes biggest celebrity of this earth. Actually pottakinatilea thavala anu puli..puli ozhike baki ellavrakum athu ariyam

  • @lintopoulose4808
    @lintopoulose4808Ай бұрын

    ഈ കിട്ടിയത് പെരേര എന്ന ആ നാറിക്കാണെങ്കിൽ അല്പം സന്തോഷം ഉണ്ടായേനെ.. ഇത് കണ്ടാൽ തന്നെ അറിയാം.. ദുരിതം..

  • @Blackhoodie9
    @Blackhoodie9Ай бұрын

    Avante naak sheriyalla

  • @Neenu_A
    @Neenu_AАй бұрын

    അടിക്കുന്ന വീഡിയോ വക്കാമെന്നു പറഞ്ഞിട്ട് എവിടെ?? 🙄

  • @farook28
    @farook28Ай бұрын

    ഇവൻ ഇത് അർഹിക്കുന്നു ലാലേട്ടൻ ഫാൻസ്‌ ആയിരിക്കും. മമ്മൂക്ക ഫാൻസ്‌ കോടുത്തു അപ്പൊ ലാലേട്ടൻ ഫാൻസ്‌ കൊടുത്തില്ലെങ്കിൽ മോശമല്ലേ. അടി കിട്ടിയപ്പോ നാവ് നന്നായി

  • @user-to7vc5df4z
    @user-to7vc5df4zАй бұрын

    santhivila dinesh kodutha pani aakum

  • @titanyt2980
    @titanyt2980Ай бұрын

    thirich thallillann ulla dhyryathilaanu avan adichath viral video nte adiyl cmnt um koode cheythapool urapoayi ivan publicitykk vendi angere chorinj adiyundakiyathavane vazhiyullu ingane kore malaranmaaru

  • @Nithin_2255
    @Nithin_2255Ай бұрын

    അപവാദം പറഞ്ഞു പരത്തുമ്പോൾ ആലോചിക്കണം ഇങ്ങനെ കിട്ടുന്നത് നല്ലതാണ് ഇടയ്ക്കിടയ്ക്ക്

  • @choiceofficesupplies9348
    @choiceofficesupplies9348Ай бұрын

    Appol ninte videos super ano puri moneeee

  • @gopalkrishna2440
    @gopalkrishna2440Ай бұрын

    ഇവൻ എന്തങ്കിലും പറഞ്ഞു കാണും

  • @adamazli5256
    @adamazli5256Ай бұрын

    Saramilla. Vitte. Kala.

  • @sunlandingmoonfakelanding421
    @sunlandingmoonfakelanding421Ай бұрын

    INI PERERA IRANGANAM

  • @suhadmhd6733
    @suhadmhd6733Ай бұрын

    അലിൻ ജോസ് പേരാര ഞാൻ അടിക്കും എന്നാണ് തോന്നുന്നേ

  • @martinjoseph2300
    @martinjoseph2300Ай бұрын

    കൊടുത്താൽ കൊടുത്തവന് കൊല്ലത്തും കിട്ടും

  • @shajahanjaggu2781

    @shajahanjaggu2781

    Ай бұрын

    കിട്ടിയത് കൊച്ചിന്ന

  • @midhunrajpr1293
    @midhunrajpr1293Ай бұрын

    Thirich adikkilla ennu urappullavare adich aanathyam theliyikunna chila pala thanthayk undayavan

  • @ramancleetusmuthumoori229
    @ramancleetusmuthumoori229Ай бұрын

    ⚰️ അടികൊള്ളിത്തരം കയ്യിൽ ഏറെയാണ്. കുറഞ്ഞു പോയി. സിനിമാ നടിമാരെ കണ്ടാൽ എന്തോ വെകിളിപിടിച്ച പോലെ... അവരെ അപമാനിക്കുന്ന ശീലം ഏറെയാണ്. അടി കൊണ്ടാൽ ഇവൻ ആ പരിപാടി നിർത്തുമോ....? വ്യക്തി ഹത്യ നടത്താൻ ബഹു കേമനാണ്.നിത്യ മേനോൻ, മോഹൻലാൽ അതുപോലെ എത്രയോ പേരെ പറഞ്ഞത് ഓർക്കുക.

  • @eldhosegeorge2786
    @eldhosegeorge2786Ай бұрын

    ലാലേട്ടന്റെ കുടുംബത്തിൽ ഉള്ളവരെ വരെ തെറി വിളിച്ചപ്പോൾ ആഗ്രഹിച്ച കാര്യം 😎😂😂

  • @vcreativemedia9046
    @vcreativemedia9046Ай бұрын

    Pulli paavm aanu. Ivan publicityk vendi choriyan poytha. But pullide thirich kitti. Avn lock aayen mansailaypo oru Penninym munnil irakki ipo women Card irakkind. Alla avsnm ath thanne avumlo vruka. Oru vyaaja peedanm women Card ☕

  • @kuriengeorge607
    @kuriengeorge607Ай бұрын

    Oru kuzhapavum ila evan ok adikolavan thanaya

  • @vipink7356
    @vipink7356Ай бұрын

    Idichaa mirane vidaruthu

  • @Ad-hi
    @Ad-hiАй бұрын

    അടിയെ justify cheyunilla...ആരായാലും അടിച്ചത് തെറ്റ് തന്നെ .. പക്ഷേ ഇവൻ ഒരു പഞ്ചപാവം ആണെന്ന് പറയുന്നവരോട് .... Perera atleast oru ultra pro max വാഴ ആണെന്നെങ്കിലും പറയാം .. ആ ശരീരം കൊണ്ട് വീട്ടുകാർക്കും ഭൂമിക്കും ഒരു ഗുണവും ഇല്ല എന്ന് സ്വയം മനസ്സിലായി limelight nikan കഷ്ടപ്പെടുന്ന ഒരു കോമാളി .. but aaratt varkey ye angene പാവം എന്ന് പറഞ്ഞ് ഒഴിവാക്കാൻ പറ്റുന്ന പോലെ ഉള്ള പ്രവർത്തി അലല്ലോ അവൻ ചെയുന്നത് .. theatre il vech ignore ചെയ്ത നടിമാരെ frustration theerkan livil vann വേശ്യാ ennum mosham sthree എന്നും പറയുക... ഓരോ നായികമാരുടെ നമ്പർ ഒപ്പിച് അവരെ വിളിച്ച് verupikuka... മോഹൻലാലിനെ പോലെ ഒരു നടനെ livil വന്ന് അസഭ്യം പറയുക...ok അദ്ദേഹത്തെ അങ്ങനെ പലരും പലതും പറയുന്നുണ്ടെന്നു വെക്കാം..പക്ഷേ അദ്ദേഹത്തിൻ്റെ ഭാര്യയെയും മകളെയും വരെ ഇവൻ വേണ്ടാത്തത് പറഞ്ഞില്ലേ aa വീഡിയോയിൽ.... വേറെ ആരെങ്കിലും review paranj വന്നാൽ ഒരു provocation um ഇല്ലാതെ അവരെ കുറ്റം പറഞ്ഞ് nadakuka.. ഇനി ഇതൊക്കെ കഴിഞ്ഞ് sympathy kittan അമ്മയുടെ കാര്യവും thanik അസുഖം ആണെന്ന് പറഞ്ഞ് ഒന്നും അറിയാത്ത പോലെ ഇരിക്കുക .. ഇവനെ ഒക്കെ ആണോ പാവം ആണെന്ന് പറഞ്ഞ് അവൻ്റെ വഴിക് വിടേണ്ടത്. Ipo kittenda adi എന്നോ കിട്ടിയിരുന്നെങ്കിൽ എന്ന് ഒരിക്കൽ എങ്കിലും പലരും ചിന്തിച്ച് കാണും... ഒരിക്കലും ഒരു rude behaviour inde basis il പറയുകയല്ല..alin jose um baaki എല്ലാ komalikalum പോട്ടെ എന്ന് വെക്കാം..avattakalk offscreen il കിട്ടേണ്ടത് കിട്ടുന്നുണ്ടവും maybe..പക്ഷേ ഇവൻ real life അവരാധം thanne aanu . ഇന്ത്യയിലെ ഒരുവിധം എല്ലാ industry യിലും അഭിനയിച്ച നിത്യ മേനോനെ പോലെ ഉള്ള ഒരു നായിക interview il വന്നിരുന്ന് ഇവനെ കൊണ്ട് ഉണ്ടായ ശല്ല്യത്തെ കുറിച്ച് അത്രയും പറയണമെങ്കിൽ atleast athinde basis il എങ്കിലും think cheyu ഇവൻ ഒരു അയ്യോ പാവം ആണോ എന്ന്....

  • @raoofk1709

    @raoofk1709

    Ай бұрын

    അമ്മയെ പൊന്നു പോലെ നോക്കുന്നവനെ ആണ് വീട്ടുകാർക്കു ഉപകാരം ഇല്ലാത്തവൻ എന്നു പറയുന്നത്

  • @Fighter2255
    @Fighter2255Ай бұрын

    2 വർത്താനം പറയല്ലേ അൽത്താഫ് ബ്രോ

  • @manojrajendran3834
    @manojrajendran3834Ай бұрын

    Arattannanu 2 adi avashyam arunu

  • @SS-hf8dr
    @SS-hf8drАй бұрын

    Aa payyan parunathu avaneyum avnate gf ne valare moshamayi cheetha vilichathinu shesham aanu idi aayathu

  • @mrphantom_73

    @mrphantom_73

    Ай бұрын

    Women card irakkan aarkkum pattum. Panikittum ennu manasilayappo oru pennine konduvannu athre ullu

  • @SS-hf8dr

    @SS-hf8dr

    Ай бұрын

    @@mrphantom_73 avarde kayyil theliv undatit annalloo athu ipo compromise aayathu.. aratt annan alle adhyam case koduthath pinne enthe case l ninu Mariyathu..

  • @pushkaranprasanth4687

    @pushkaranprasanth4687

    Ай бұрын

    Enna card irakkiya lum ee video thelivanu, avanu panikittum

  • @SS-hf8dr

    @SS-hf8dr

    Ай бұрын

    @@mrphantom_73 pinne enthina arat annan compromise nu poye.. avarde kayyil strong theliv undayit airkumalloo.. he is a njaramban.. ath elarkum ariyam.

  • @mzmedia4701
    @mzmedia4701Ай бұрын

    Arratanenete andi polikanam

  • @UAE0410
    @UAE0410Ай бұрын

    എന്തിനാണ് ചുമ്മാ ആവശ്യം ഇല്ലാതെ ആ മനുഷ്യനെ അടിച്ചത്

  • @Iam_back-tx6ib

    @Iam_back-tx6ib

    Ай бұрын

    Smart prix aa paiyan karym paranjitundalo..chumma iyale keri adikumo ey

  • @Darklife-fi9ip
    @Darklife-fi9ipАй бұрын

    ആറാട്ട് അണ്ണനെ അല്ല അടിക്കേണ്ടത് ആ കോക്കിനെ ആണ് തല്ലേണ്ടത്

  • @UAE0410
    @UAE0410Ай бұрын

    ബ്രോ ആ പയ്യൻ explanation തന്നിട്ടുണ്ട്

  • @ajpunisher5660

    @ajpunisher5660

    Ай бұрын

    link please

  • @Jo-lm8qr
    @Jo-lm8qrАй бұрын

    Pavam

Келесі