ആറാട്ട് അണ്ണനെ അടിച്ചവർ അകത്തായി 😳 കാരണം ഇത്❗Santhosh varkey | Salmaan Faaris | Jeslin

Ойын-сауық

Пікірлер: 51

  • @MundakayamAjith
    @MundakayamAjithАй бұрын

    കർമ്മ അത് ഒരു വല്ലാത്ത സാധനം 👌🏻💥💥💥💥

  • @JAZIRCH

    @JAZIRCH

    Ай бұрын

    Aara paranj

  • @suny.s
    @suny.sАй бұрын

    അണ്ണൻ vs ബാല =ബാലക്കുറച്ചകാലം ഹോസ്പിറ്റലിലായി.. അണ്ണൻ vs പെരേര =പെരേരക് പെണ്ണ് കേസ് ഇപ്പോ ഇതും.. ആറാട്ട് അണ്ണൻ ഇല്ലാമിനാട്ടി തന്നെ 😮😮😮

  • @GopiKrishnan-st4qh

    @GopiKrishnan-st4qh

    Ай бұрын

    Arattu Annan is just the son of God

  • @vidyakrishnan6245

    @vidyakrishnan6245

    Ай бұрын

    Ingnae pottatharam paranjau nadakunaenklm ayaloru nishkalangana aanu.. Athayirikum

  • @deepuns6368
    @deepuns6368Ай бұрын

    നന്നായി... അവൻ മുമ്പ് insta യിൽ ഭയങ്കര ഷോ ആയിരുന്നു... ഒത്തിരി സന്തോഷം

  • @kakashihatake-be6jc

    @kakashihatake-be6jc

    Ай бұрын

    avante insta id ntha?

  • @RafiKalikavu

    @RafiKalikavu

    Ай бұрын

    അവന്റെ ഇൻസ്റ്റ id ഏതാ

  • @sreekanthk4641

    @sreekanthk4641

    Ай бұрын

    Avante insta id

  • @fiza_fathima-wq2ch

    @fiza_fathima-wq2ch

    24 күн бұрын

    ​@@RafiKalikavusalmanfaarish

  • @alantabraham8601
    @alantabraham860129 күн бұрын

    സ്ത്രീപക്ഷ നിയമങ്ങൾ ഇന്ന് വളരെ അധികം ദുരുപയോഗം ചെയ്യപ്പെടുന്നു.

  • @abhineshtom264
    @abhineshtom264Ай бұрын

    നീ അങ്ങനെ അല്ലാലോ adhyam paranjr second videoyil

  • @Ibrahimbadusha_

    @Ibrahimbadusha_

    Ай бұрын

    😅😂😂

  • @23audermars

    @23audermars

    Ай бұрын

    Correct 😂😂😂… he is a 🦎

  • @SunilPT-dv7up

    @SunilPT-dv7up

    Ай бұрын

    Athy

  • @nithinsankar4087
    @nithinsankar4087Ай бұрын

    നിങ്ങൾക്കു തെറ്റി.. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്നാണ്

  • @promotionads
    @promotionadsАй бұрын

    😂😂😂😂😂 karma epol udanae kittunnallo ... ah arattannan ... oru pavam ane ... ...

  • @amarnathts489
    @amarnathts489Ай бұрын

    Karma🌀

  • @vickyg1176

    @vickyg1176

    Ай бұрын

    അതല്ല ഇതാണ് 🪃🪃🪃

  • @vishnupallana5963
    @vishnupallana5963Ай бұрын

    ആദ്യം നി parajath ആറാട്ട് കുറ്റക്കാരൻ എന്നു ഒള്ള രീതിയിലായിരുന്നു ഇപ്പോഴാണോ അത് മാറ്റി പറഞ്ഞത് കാരണം കമൻറ് ബോക്സിൽ നാട്ടുകാർ പൊങ്കാലയിടുമ്പോൾ പലതും മാറ്റി പറയേണ്ടിവരും

  • @vickyg1176
    @vickyg1176Ай бұрын

    പെണ്ണിന് 18 വയസ്സ് ഉള്ളൂ ഒന്നാലോചിച്ചു നോക്കിക്കേ പെണ്ണിന് 18 വയസ്സ് ആയിട്ടുള്ള അപ്പോഴേക്കും ബ്ലാക്ക് മെയില് സ്ത്രീത്വത്തിന് അപമാനിക്കൽ മോശം വർത്താനം അഷ്ടീല സംഭാഷണം. ഇന്നത്തെ വാക്കുകൾ ആണ് കാരണം ഇതു വച്ചിട്ടാണല്ലോ ഒരുത്തനെ ബ്ലാക്ക് മെയിൽ ചെയ്യാൻ പറ്റുക. അല്ല കൂടെയുള്ളവൻ പഠിപ്പിച്ചു കൊടുത്തതാണെന്ന് വഴിയുള്ളൂ ഗംഭീര പഠിപ്പിക്കൽ ആയിരിക്കും. രണ്ടുപേരും ഭാവി സിനിമ നടനും നടികളാണ്🤪

  • @vhcjcv5760

    @vhcjcv5760

    Ай бұрын

    ഉയ്യോ പഠിപ്പിച്ചു കൊടുത്തെന്നു. അവൾ പാവം 2 വയസ്സുള്ള കിട്ടി അല്ലേ

  • @vickyg1176

    @vickyg1176

    Ай бұрын

    @@vhcjcv5760 അല്ല പറഞ്ഞിട്ട് കാര്യമില്ല ഈ ബിസിനസ്സിൽ തന്ത ഒരായുഷ്കാലം കൊണ്ട് ഉണ്ടാക്കുന്നത് മോള് വെറും രണ്ടോ മൂന്നോ കൊല്ലം കൊണ്ട് ഉണ്ടാക്കും പിന്നെന്താ 🤪🤪

  • @AadishMathew

    @AadishMathew

    Ай бұрын

    അങ്ങനെ ആണേൽ തൊപ്പിക്കും വട കിട്ടേണ്ട 💀

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mnАй бұрын

    Arrattannan 🔥

  • @krishnadasmittu8668
    @krishnadasmittu8668Ай бұрын

    എടി ഫയങ്കരീ....😱😱😱😱

  • @dailyvlogs7379
    @dailyvlogs7379Ай бұрын

    Althaf oru chetta aanallo.....2 nd video njanga kandayirunnu.....2 daddy boy

  • @ALTHWAFvlogs

    @ALTHWAFvlogs

    Ай бұрын

    ആ vdo അവിടെത്തന്നെ ഉണ്ട് നന്നായി പോയി കാണു.. എന്നിട്ട് വാ.. പിന്നെ നിന്റെ അച്ഛനല്ല ഞാൻ അതും മറക്കണ്ട കേട്ടോ 🥰

  • @vishnu9639
    @vishnu9639Ай бұрын

    Arattannan ishttannuu kalayanam kazhikkan isttannakkallaa parayannaa isttam thurannu parayannaa valiyaa thattonnum allaa

  • @botpott
    @botpottАй бұрын

    നന്നായി

  • @Ijasahammed-ev6mq
    @Ijasahammed-ev6mqАй бұрын

    Araattannan oru nishkalangana... Angere kondu pidikkanonnum pattilla. Pinne choodichu kaanum😅

  • @vhcjcv5760
    @vhcjcv5760Ай бұрын

    ഇപ്പോൾ പെണ്ണിനെ support ചെയ്തു പെൺപട ഇറങ്ങും

  • @pranavvijay7860
    @pranavvijay7860Ай бұрын

    നിത്യ മേനോൻ ഫീൽഡ് ഔട്ട്‌ aayib😂 മഞ്ജു ചേച്ചീനെ ഇപ്പൊ കാണാൻ ഇല്ല 😂😂😂 ശാപം

  • @muhammednishada7661
    @muhammednishada7661Ай бұрын

    ആറാട്ട് അണ്ണന്റ കൈയിൽ നിന്നും വാങ്ങി കാണും

  • @Vijithcx-tk7sl
    @Vijithcx-tk7slАй бұрын

    Eda monee.... Altaf mone... Munbathe videoil ne igane allala samsarichath 😂😂

  • @vishnu9639
    @vishnu9639Ай бұрын

    Thattannoooo

  • @Kanakkath
    @KanakkathАй бұрын

    😂😂😂

  • @gopalkrishna2440
    @gopalkrishna2440Ай бұрын

    Huda gava alla aliya hada huva

  • @jamespeter-js7fz
    @jamespeter-js7fzАй бұрын

    കറക്റ്റ്.

  • @23audermars
    @23audermarsАй бұрын

    “””” 🦎’’’

  • @midhunm.m7183
    @midhunm.m7183Ай бұрын

    Evan instayil manniyan ayirunallo.. 🙄🙄

  • @ShafeenaBeevi2024
    @ShafeenaBeevi2024Ай бұрын

    നിന്നെയും നാട്ടുകാർ അടിയ്ക്കുന്നത് കാണണം അലവലാതി

  • @user-pm4wi6ld9z
    @user-pm4wi6ld9zАй бұрын

    enthaayi anil balachandran veluppikkal?

  • @argentina1O
    @argentina1OАй бұрын

    പെന്നോളന്മാർ നാളെ സമരം ചെയ്യും.

  • @sidheequeche8262
    @sidheequeche8262Ай бұрын

    ഇത് ആറാട്ടണ്ണന്റെ പ്രാക്ക് ഒന്നും അല്ല... ഇത്‌ കയ്യിലിരുപ്പ് മോശം ആയത് കൊണ്ടാണ്

  • @kristyantony5248
    @kristyantony5248Ай бұрын

    ഈ പെണ്ണ് പൂ ലോക കളി കാരി ആണ് 😂😂😂

  • @flublue6479
    @flublue6479Ай бұрын

    അവന്റെ മുഖം കണ്ടാൽ തന്നെ അറിയാം കഞ്ചാവ് ടീം ആണെന്ന് അവന്റെ കണ്ണ് കണ്ടാൽ തന്നെ അറിയാം ഓരോന്ന് വലിച്ചു കേറ്റി ഉറക്കം പോലും ഇല്ലെന്നു

Келесі