ഒലിവിയ ഡിസൈൻസിൽ ഇപ്പോഴുള്ള സ്റ്റാഫ്‌ പെൺകുട്ടികൾക്ക് പറയാനുള്ളത്❗Part - 2 | Olivia designs by achus

Ойын-сауық

Пікірлер: 1 700

  • @user-tv8em9ov8y
    @user-tv8em9ov8y2 күн бұрын

    ചോദ്യങ്ങൾ കുത്തി കുത്തി ചോദിച്ചത് എനിക്ക് വളരെ ഇഷ്ടമായി പക്ഷേ ഇത് ഞാൻ വളരെ ആഗ്രഹിക്കുന്ന ചോദ്യം തന്നെയാണ് നീ ചോദിച്ചിട്ടുള്ളത് കള്ളത്തരം ശരിക്ക് പിടിച്ചു കുട്ടികളെ നന്നായി മോട്ടിവേറ്റ് കൊടുത്തിട്ട് നല്ല സിനിമ നടികൾ ആക്കി നിർത്തിയിട്ടുണ്ട് പറഞ്ഞു പഠിപ്പിച്ചതാണ് ആരും പറയില്ല നാണമില്ലേ ഈ പെണ്ണുങ്ങൾക്ക് തൊഴിലുറപ്പ് പണിക്ക് പോയാൽ ഇതിനേക്കാളും അന്തസ്സും പൈസയും കിട്ടും അതാണ് ജീവിതം

  • @rosyrose4986
    @rosyrose49862 күн бұрын

    ഇനി അവരോടു എത്രയൊക്കെ ചോദിച്ചെന്നു പറഞ്ഞാലും അവര് സത്യം പറയാൻ പോകുന്നില്ല... അവർക്ക് അവരുടെ സാറും മേഡവും ദൈവങ്ങൾ ആണ്.. 🤣

  • @KukkuRenju-vd6ij

    @KukkuRenju-vd6ij

    2 күн бұрын

    സത്യം പറഞ്ഞാൽ അവർക്ക് നല്ല ഇടി കിട്ടും. പാവത്തുങ്ങള് 😂😂

  • @Rose-pt7gh

    @Rose-pt7gh

    2 күн бұрын

    ​@@KukkuRenju-vd6ijവീട്ടിൽ പൊയ്ക്കൂടേ.. പൈസയും ഇല്ല. പിന്നെന്തിന് നിൽക്കുന്നു

  • @minimol2246

    @minimol2246

    2 күн бұрын

    അവരുടെ munpil വച്ച ഇവര് ഒരിക്കലും പറയില്ല

  • @Lavanya-s5g

    @Lavanya-s5g

    2 күн бұрын

    Ennal pinne ningalarelum kodukk ee pillerkk joli

  • @sajinaasharafsajina2646

    @sajinaasharafsajina2646

    2 күн бұрын

    P⁰0p0l​@@KukkuRenju-vd6ij

  • @fayeztuy
    @fayeztuy2 күн бұрын

    വളരെ കൃത്യമായി മനസ്സിലാകുന്നു , തനി തോന്നിവാസമാണ് നടക്കുന്നത് എന്ന് , വ്യക്തമക്കിയതിന് നന്ദി

  • @Anarkkali
    @Anarkkali2 күн бұрын

    പാവപ്പെട്ട പെൺകുട്ടികളെ നിർബന്ധിച്ച് കൊണ്ടുവന്ന് ജീവിതംകൊടുക്കുന്ന ഇത്രയും ഉദാരമനസ്കനായ ഒരു സാർ...😂

  • @SoulmatesSowmyaVivek

    @SoulmatesSowmyaVivek

    2 күн бұрын

    Athe😂.

  • @S3-qu4762ko_

    @S3-qu4762ko_

    2 күн бұрын

    😂

  • @Ardn.20dc

    @Ardn.20dc

    Күн бұрын

    Business needs beuty, fraud sales,, sales ഇല്ലേൽ മൂഞ്ചി.. sales കുറവ് അനെല് പ്രൊമോഷൻ കൊണ്ട് set... അല്ലാതെ പണ്ടത്തെ പോലെ ഒരു ഷർട്ട് , quality und... No... It's branding,, copying, fake upgrading ,,

  • @user-tt7rj2dl6j

    @user-tt7rj2dl6j

    Күн бұрын

    ക്രിസ്ത്യൻസ് അധികമാളുകളും മുസ്ലിംകളെ ജോലിക്കെടുക്കില്ല കുവൈത്തിൽ തീപിടുത്തമുണ്ടായപ്പോൾ കണ്ടതല്ലേ

  • @babu5705

    @babu5705

    Күн бұрын

    സാർ കൊള്ളാല്ലോ...

  • @shmeershmee9348
    @shmeershmee93482 күн бұрын

    ചോദിക്കുന്നയാളെ വായടപ്പിക്കുന്ന രീതി കണ്ടാൽ തന്നെ അറിയാം സത്യം എന്താണെന്നു

  • @aryaamal3676
    @aryaamal36762 күн бұрын

    ഇവളെ ബിഗ്ഗ്‌ബോസ്സിൽ വിടണം.... പൊട്ടത്തരം ആണെങ്കിലും വിട്ട് കൊടുക്കാതെ സംസാരിക്കുന്നുണ്ട് 😂

  • @jisha261

    @jisha261

    2 күн бұрын

    ന്യായീകരണം ആണ് സാറെ main 😂

  • @user-to8ui8tp5f

    @user-to8ui8tp5f

    2 күн бұрын

    Upperi thannillannum paranj Big Boss ne iruthi porupikula😅

  • @swathysujith7746

    @swathysujith7746

    2 күн бұрын

    Chance und next seasonil kanum 😅

  • @varghesexavier5618

    @varghesexavier5618

    2 күн бұрын

    ഇത് പണ്ട് Bigg Boss ൽ വന്നതല്ലെ

  • @noobstationgaming6733

    @noobstationgaming6733

    2 күн бұрын

    അവളുടെ കൊണ കേട്ടാൽ അറിയാം അവൾ ഭൂലോക ഉടായിപ്പ് ആണെന്ന്. 😂 അവൾ സ്വയം വിചാരിക്കുന്നത് വലിയ ബുദ്ധിമതി ആണെന്നാണ് 😂

  • @aaryaaju1377
    @aaryaaju13772 күн бұрын

    അവരുടെ body languagil നിന്ന് അറിയാം അവർ very confident ആണ്.. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അവരെ protect ചെയ്യാനുള്ള ആളുണ്ട് എന്നു.. ആ ധൈര്യത്തിലാ അവർ സംസാരിക്കുന്നതു...

  • @MalluAussie2023.

    @MalluAussie2023.

    2 күн бұрын

    Avar thettu cheythittilla enkilum avarkk confidence ay nikkam Ith eth sthapanathilanelum If they are not following companies rule . They will give you fine or punishment.

  • @marneer381

    @marneer381

    2 күн бұрын

    😂😂😂😂😂😂😂😂😂😂

  • @lohimarshal

    @lohimarshal

    2 күн бұрын

    This business is their own. They can make any decision, they can choose any religion, cast, good looking persons etc.. fu… k others and also this KZreadr madrassa pottan… Ayalkkaran Koyakkundaya dogs son…

  • @advaysoorya4366

    @advaysoorya4366

    2 күн бұрын

    കേരളത്തിൽ നിന്ന് ഇല്ലങ്കിലും പുറത്ത് നിന്ന് അവർക്ക് customers ഉണ്ട്.. അതാണ് ധൈര്യം

  • @user-fx1tx2zg8w

    @user-fx1tx2zg8w

    2 күн бұрын

    CPM

  • @ayonavlog123
    @ayonavlog1232 күн бұрын

    35,40 പെൺകുട്ടികൾ ഒരുമിച്ച് പോകണമെങ്കിൽ കുഴപ്പമുണ്ട്. അവർ പഠിപ്പിച്ചു വെച്ചിരിക്കുന്ന സ്റ്റാഫ് വല്ലതും പറയുമോ

  • @Naaasssss330
    @Naaasssss3302 күн бұрын

    അൽത്താഫ് എന്തുവാ ഉദ്ദേശിക്കുന്നെ അവരുടെ ഓഫീസിൽ പോയി ആ സ്ത്രീയുടെ സാനിദ്ധ്യത്തിൽ ഇപ്പൊ ജോലിയിൽ തുടരുന്നവരോട് അവരുടെ കുറ്റം പറയാൻ പറഞ്ഞാൽ അവര് പറയുമോ അൽത്താഫ് ആരെ ബോധ്യപ്പെടുത്താനാ ഇങ്ങനൊരു പണിക്ക് ഇറങ്ങിയേ പിന്നേ ഇവരുടെ happyness മേജൊരിറ്റി സ്റ്റാഫ് ഇഷ്ടപ്പെടുന്നില്ലെങ്കിൽ ആ ഹാപ്പിനെസ്സ് അതത്ര നല്ലതല്ലായിരിക്കും

  • @sreedevir342

    @sreedevir342

    2 күн бұрын

    Avde work cheyuna kuttikal happy alla enkil epozhe irangiyene

  • @remyadeepu7746

    @remyadeepu7746

    2 күн бұрын

    വല്ലതും കിട്ടി കാണും അൽത്താഫ്ഫിനു

  • @dp5030

    @dp5030

    Күн бұрын

    @@sreedevir342edo avarku kashu kittan undavum.. adi undaki irangiya adhu kituo.. illenkil vendannu vachu irangan ulla sambathika avasta avilla

  • @darkmatter4213

    @darkmatter4213

    Күн бұрын

    Ayalk views kittan kaanikkunnath alle

  • @jeethu8032

    @jeethu8032

    Күн бұрын

    അവർ ക്യാഷ് കൊടുത്ത് ചെയ്യിപ്പിച്ചതാണ്

  • @Aingel_world
    @Aingel_world2 күн бұрын

    ചക്കാ ''.....ന്ന് പറഞ്ഞാ മാങ്ങ ന്ന് മറുപടി😂

  • @vismayavijay231

    @vismayavijay231

    2 күн бұрын

    സത്യം 😂

  • @blueangelz23

    @blueangelz23

    2 күн бұрын

    Sathyam .

  • @nimmyjobin500

    @nimmyjobin500

    11 сағат бұрын

    Kalliya urundu kalikkumo

  • @alhamdhulillah1232
    @alhamdhulillah12322 күн бұрын

    ആ നടുവിൽ നിന്നു സംസാരിക്കുന്ന കുട്ടി പറഞ്ഞു പഠിപ്പിച്ചത് കൃത്യമായി പറയുന്നുണ്ട്.

  • @angelzzz1669

    @angelzzz1669

    2 күн бұрын

    🤣🤣🤣

  • @vickyg1176

    @vickyg1176

    Күн бұрын

    ഒരൊറ്റ കുട്ടിക്കും പ്രശ്നമില്ല എല്ലാ കുട്ടികളും സന്തോഷവതികളാണ് തനിക്കാണ് പ്രശ്നം

  • @alhamdhulillah1232

    @alhamdhulillah1232

    Күн бұрын

    @@vickyg1176 😂😂 ഞാനും ഹാപ്പി ആണെടോ..

  • @SimiMol-c9m
    @SimiMol-c9m2 күн бұрын

    ഇത്രയൊക്കെയായിട്ടും സെൽഫ് റെസ്‌പെക്ട് ഉള്ള ഒരെണ്ണം പോലും ഇല്ലല്ലോ ആ കൂട്ടത്തിൽ പുച്ഛം മാത്രം😢

  • @itsmesruthi007
    @itsmesruthi0072 күн бұрын

    Althaf : മേടം മാങ്ങയ്ക്ക് എന്താ വില le achu madem : എൻറെ വീട് അടൂർ ആണല്ലോ😂😂 ചക്ക എന്ന് ചോദിക്കുമ്പോൾ മാങ്ങ എന്ന് പറയുന്ന മാഡം😂😂

  • @Rose_25542

    @Rose_25542

    2 күн бұрын

    നല്ലൊരു ഇന്റർവ്യൂർ ആയിരുന്നെങ്കിൽ അങ്ങനെ ഉണ്ടാവില്ല.... 😂😂😂.... ഇയാൾ ഇതു തേങ്ങ ആണ് ഇന്റർവ്യൂ എന്ന് പറഞ്ഞു കാണിക്കുന്നത് 😏😏😏😂😂😂😂

  • @HepsuSanthu

    @HepsuSanthu

    2 күн бұрын

    😄😄😄😄

  • @jtech6505

    @jtech6505

    2 күн бұрын

    😄😄

  • @anumolanu1998

    @anumolanu1998

    2 күн бұрын

    🤣🤣🤣

  • @STORIESOFNK

    @STORIESOFNK

    2 күн бұрын

    @@Rose_25542oddu kandam vazhi

  • @ammu8558
    @ammu85582 күн бұрын

    വരൂ കമന്റ്‌ നോക്കാം.... വിദഗ്ദർ എന്താണ് പറയുന്നത് എന്ന് നോക്കാം 😅😅

  • @naseeranasi540

    @naseeranasi540

    2 күн бұрын

    😂😂😂

  • @KhadeejaKp-cf4wc

    @KhadeejaKp-cf4wc

    2 күн бұрын

    😄😄😄

  • @femijamshad8986

    @femijamshad8986

    2 күн бұрын

    😂

  • @manju.3972

    @manju.3972

    2 күн бұрын

    😃😃😃😃

  • @kavithu2311

    @kavithu2311

    2 күн бұрын

    😂😂😂

  • @vishnu_kumbidi
    @vishnu_kumbidi2 күн бұрын

    ആ പിള്ളേരുടെ സംസാരം കാണുമ്പോൾ ഓർമ വരുന്നത് ദിലീപിന്റെ പാപ്പി അപ്പച്ച സിനിമയിൽ ആ വല്യമ്മച്ചിയെ കൊണ്ട് പറയിക്കുന്നതാണ് 😂 എന്റെ മാഡം വലിയവൻ ആണ് / ദൈവം ആണ് /

  • @krishhhh8877

    @krishhhh8877

    2 күн бұрын

    ഇതാരാ.. എവിടാരുന്നു കാണാനേ ഇല്ലല്ലോ 😄😄😄

  • @meenakrishnan9844

    @meenakrishnan9844

    2 күн бұрын

    😍😍

  • @vishnu_kumbidi

    @vishnu_kumbidi

    2 күн бұрын

    @@meenakrishnan9844 ❤️

  • @user-jz5pi1fd7l

    @user-jz5pi1fd7l

    Күн бұрын

    എന്ത് ചെയ്യും ജീവിക്കാൻ വേറെ വഴിയില്ലായിരിക്കും ഒരു ജോലിക്ക് വേണ്ടി തിരക്കി തിരക്കി ഇവളുടെ മുന്നിൽ വന്നു ചാടും

  • @nrk_queen_of_dreams

    @nrk_queen_of_dreams

    Күн бұрын

    @@vishnu_kumbidi സത്യം

  • @dhanyavipin8140
    @dhanyavipin81402 күн бұрын

    എനിക്ക് cash ഉണ്ട് ഇതാണ് അവരുടെ അഹങ്കാരം ന്യായത്തെ വളച്ചു ഒടിക്കാൻ cash നു പറ്റും അതാണ് അവർ ഇത്ര ഉറപ്പോടെ പറയുന്നത്

  • @iwithyou5990
    @iwithyou59902 күн бұрын

    ഇത്രെയും മാസങ്ങൾ ആയിട്ട് cctv camera പോലും ഇല്ലാന്.. ഇത്രെയും പെൺകുട്ടികൾ ജോലി ചെയ്യുന്ന സ്ഥാപനതിൽ പിന്നെ എന്ത് സുരക്ഷ ആണ് ഉള്ളത്?

  • @sreelajayan6979

    @sreelajayan6979

    2 күн бұрын

    Camera vakkunath purathuninnula salyangal ozhivakanalle, avide athu avasyam ellanu avarkkariyam. Salyamgal ullil ullavar thanne alle😄😄

  • @Arya__sree

    @Arya__sree

    2 күн бұрын

    ​@@sreelajayan6979😂

  • @saivishnu7497

    @saivishnu7497

    2 күн бұрын

    കേരളത്തിൽ തന്നെ സുരക്ഷ ഇല്ല അപ്പഴാ ഒരു സ്ഥാപനത്തിൽ ഏറ്റ് പോടാപ്പാ

  • @vidhy1974

    @vidhy1974

    2 күн бұрын

    Staffinte phone vaangivakkunnathu thanne ettavum valiya udayippanu,evide Anu purathupoyal staffinte phone 90 days ayalum pidichu vakkunnath ,enthelum thelivu undenkil athu nashippikkananu

  • @shestechandtalk2312
    @shestechandtalk23122 күн бұрын

    എത്ര വെളുപ്പിച്ചാലും അങ്ങോട്ട് വെളുക്കുന്നില്ലല്ലോ 😜😜😜ന്യായീകരണം

  • @rosa4336

    @rosa4336

    2 күн бұрын

    😂😂

  • @muhammadrafi1504
    @muhammadrafi15042 күн бұрын

    എനിക്ക് എതിരെ ആരോപണവുമായി വരുന്നവർക്യാഷ് ഇല്ലാത്തവരാണ് പക്ഷെ എന്റെ കൈയിൽ ക്യാഷ് ഉണ്ട് അതുകൊണ്ട് എനിക്കെതിരെ വരുന്നവരെ ഏതുവിധേനയുംഞാൻ നേരിടാൻ സജ്ജമാണ് 😂

  • @Dreams125
    @Dreams1252 күн бұрын

    ക്ലാസ്സിൽ പഠിപ്പിച്ചത് അതുപോലെ പറയുന്ന പോലെ ഉണ്ട് സ്റ്റാഫുകളുടെ സംസാരം കേട്ടാൽ..

  • @ammu8558
    @ammu85582 күн бұрын

    ഇപ്പോൾ ജോലി ചെയ്യുന്നവരോട് അഭിപ്രായം ചോദിച്ചിട്ട് എന്ത് കാര്യം ഗതികേട് കൊണ്ട് അവർക്ക് ആ സ്ഥാപനത്തെക്കുറിച്ചു നല്ലത് പറയാനേ കഴിയു ഇവിടെ നിന്നു ഇറങ്ങിപ്പോയ സ്റ്റാഫിനെ ആണ് ഇതുപോലെ ഇന്റർവ്യൂ ചെയ്യേണ്ടത് 😂😂

  • @__DEATH_00

    @__DEATH_00

    2 күн бұрын

    Salary kittila

  • @ambilynair296

    @ambilynair296

    2 күн бұрын

    Enthu gathiked pandathe lokamalla ippol ishtamillel vendannu vechu pokamello.ippol venelum ithrayum per I arkkum ethire nilkumpol joli vendannu vechu pokam.appol avark intrest ullakondelle avide nilkkunnathu

  • @ammu8558

    @ammu8558

    2 күн бұрын

    ​@@ambilynair296അപ്പോൾ അവിടെ നിന്നു ഇറങ്ങിയവർ നുണയാണോ പറയുന്നത്☺️അവരുടെ അനുഭവമല്ലേ,,,,ഞാൻ പറഞ്ഞത് നിലവിൽ ആ സ്ഥാപനത്തിൽ ജോലിയിൽ ഉള്ള കുട്ടികളോട് ചോദിച്ചിട്ട് കാര്യമില്ല, അവർക്ക് നെഗറ്റീവ് പറയാൻ കഴിയില്ലല്ലോ, ഒരു പക്ഷെ അവിടെ നിന്നു ഇറങ്ങുമ്പോൾ അവരും ഇതുപോലെ തിരിയുമാരിക്കും ഒലിവിയക്ക് എതിരെ 😊

  • @ambilynair296

    @ambilynair296

    2 күн бұрын

    Enik sathyavastha ariyilla njan oru Dress avarod medichit Ulla.but ippol online shop nirthiyello.pinne purthu supporting orupad alkkarum undello appol kuttikalk pedikkathe maduthenkil poramello athrayk budhimutt annel njan annel nilkkilla.irangiyal avark vere shop il kayaram Perdana sahichu nilkkandalo..avar athinu thayyarakathakond parnjatha.avark interest undayit veendum nilkunnatha so parnjenne Ulla.enik Olivia personal ariyilla njan poyitilla.enik top athra pidichumilla but njan orthathu aa vilayk ithrykke ullenna.njan pinned eduthitilla

  • @Rose-pt7gh

    @Rose-pt7gh

    2 күн бұрын

    ഗതികേട് ഉള്ളവർ ആണെങ്കിൽ ശമ്പളം പോലും ഇല്ലാത്ത ഒരു സ്ഥാപനത്തിൽ എന്തിന് ജോലിക്ക് നിൽക്കണം ഇതാണ് എനിക്ക് മനസ്സിലാകാത്ത കാര്യം ഇറങ്ങി പോയിക്കൂടെ

  • @user-ye1rl3cf3y
    @user-ye1rl3cf3y2 күн бұрын

    അവിടെ ബ്ലാക്മെയിൽ സഹിച്ചു ഇപ്പോഴും ജോലിയിൽ തുടരുന്ന പാവം പെൺകുട്ടികൾ മുതലാളിക്ക് എതിര് പറയില്ല,ആരെങ്കിലും ക്ലൂ കൊടുക്കുന്നുണ്ടോ അറിയാൻ ഒരു പെണ്ണ് എല്ലാവരുടെയും മുഖത്ത് നോക്കി അവിടെ ഇരിപ്പുണ്ട്😮

  • @lalarona9134

    @lalarona9134

    2 күн бұрын

    😮

  • @anusai2962

    @anusai2962

    2 күн бұрын

    Anthina avide nokki erikunathu, sowtham vittil pokkode

  • @arvlogs476

    @arvlogs476

    2 күн бұрын

    Glady enna pennkuttyano ath

  • @user-cw5kf3lx4g

    @user-cw5kf3lx4g

    2 күн бұрын

    Mm... Cash Inu vendi nthum cheyum Ivar..

  • @AMMUSree-on1bi

    @AMMUSree-on1bi

    2 күн бұрын

    Aa penninte first expression kannsnam😂

  • @nishaantony4128
    @nishaantony41282 күн бұрын

    ഇവർ പറയുന്നത് അവർ പറഞ്ഞു പറയിപ്പിച്ചതാണെന്ന് മനസ്സിലാക്കാൻ പറ്റുന്നവരാണ് നമ്മളെല്ലാവരും

  • @MeeraLaya
    @MeeraLaya2 күн бұрын

    ഇവരുടെ Husband എന്താ ക്യാമെറയ്ക്കു മുൻപിൽ വരാതെ പുറകിൽ ഇരുന്നു അലറുന്നത്...

  • @sreelakshmiharikrishnan4115

    @sreelakshmiharikrishnan4115

    2 күн бұрын

    Njnum karthy🤣

  • @Chrisj883

    @Chrisj883

    Күн бұрын

    ചാന്ത് പൊട്ട് ആണ് 😂😂😂😂

  • @jinishyju7948

    @jinishyju7948

    Күн бұрын

    😂😂😂😂

  • @sinushibu9610

    @sinushibu9610

    Күн бұрын

    അത് വെറും വേസ്റ്റ്

  • @vickyg1176

    @vickyg1176

    Күн бұрын

    ​@@sinushibu9610 ഒരു സ്ഥാപനം നടത്തിക്കൊണ്ടുപോകുന്ന ഒരാളാണെന്നുണ്ടെങ്കിൽ ഒരിക്കലും അയാൾ വേസ്റ്റ് അല്ല

  • @funnycat1551
    @funnycat15512 күн бұрын

    ഇവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയല്ല പറയുന്നത്, മറുചോദ്യമാണ് ചോദിക്കുന്നത്.... തൊഴിൽ നിയമങ്ങൾക്ക് അനുസരിച്ചല്ല ഈ സ്ഥാപനം പോകുന്നതെങ്കിൽ നടപടിവേണം

  • @Kaimoottiltharavad
    @Kaimoottiltharavad2 күн бұрын

    ചോദിക്കുന്നതിനു ഉത്തരം പറയാതെ തിരിച്ചു ചോദ്യം ചോദിക്കുവാ 😂

  • @mercyjohn8119

    @mercyjohn8119

    2 күн бұрын

    അതിനേധ,അതിന്,എന്ത് അ,കുഴപ്പേം

  • @user-dv9se4tw3c

    @user-dv9se4tw3c

    Күн бұрын

    ചോദിക്കുന്നതിന് ഉത്തരം പറയാൻ ഇവനാര ജഡ്ജി യാ

  • @SHYBINJ-gs3bz

    @SHYBINJ-gs3bz

    Күн бұрын

    ഇത് ആണ് സത്യം

  • @sabnamahesh4337

    @sabnamahesh4337

    22 сағат бұрын

    ​@@user-dv9se4tw3cപിന്നെ എന്തിനാ ഇവള് പോയി ഞെളിഞ്ഞിരിക്കുന്നത്.. പറ്റില്ലേൽ പിന്നെ എന്തിനു പോയി കെട്ടി ഒരുങ്ങി ഇരിക്കുന്നത് 😂

  • @thresya6224
    @thresya62242 күн бұрын

    എനിക്ക് ക്യാഷുണ്ട് എന്ന് പറയുന്ന ഇവർക്ക് എന്ത് അഹങ്കാരമാണ്. കൊറോണ വന്നപ്പോഴും വെള്ളപ്പൊക്കം വന്നപ്പോഴും ഈ ക്യാഷൊന്നും ആർക്കും ഉപയോഗപ്രദമായിട്ടുണ്ടായില്ല.

  • @kotinattuonlineservice1727

    @kotinattuonlineservice1727

    Күн бұрын

    ഞാനും അവിടെ ഇൻറർവ്യുവിന് പോയതാ അത് കഴിഞ്ഞ് തൊട്ടടുത്തുള്ള കടക്കാര് പറഞ്ഞ് ...അവിടെ പോവരുത് സിബി അവിടെ പോകുന്ന ഒരു പെണ് കുട്ടിയെയും വെറുതെ വിടില്ല എന്ന് ...അത് സത്യമാണെന്ന് അയാള് അച്ചുവിനെ യും കൊണ്ട് നാടു വിട്ടപ്പോള് ...അത് മനസിലായി .....ഇവൻ താമസിയാതെ അവളെയും ചതിക്കും ....എനിക്കു തോന്നുന്നു ഇപ്പോഴും അച്ചുവിനെ മുൻ നിർത്തി അയാള് മുതലെടുക്കുവാ.......

  • @susmithakukku
    @susmithakukku2 күн бұрын

    പറഞ്ഞു പറയിപ്പിച്ചതാ എന്ന് പറയത്തു പോലും ഇല്ല.. അത്ര ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 😁😁😁

  • @HennaTk-ll8gg
    @HennaTk-ll8gg2 күн бұрын

    Muslim staff ne edukaatha Maadathinte shopil ninnum eni Oru muslimsum shop cheyyunnilla. Apo ok

  • @Majitha-qt7to

    @Majitha-qt7to

    2 күн бұрын

    👍🏻

  • @__DEATH_00

    @__DEATH_00

    2 күн бұрын

    Muslim staffine edukathathum nannayi. Ille pani ayene annpillerde kayyik 😌😌

  • @__DEATH_00

    @__DEATH_00

    2 күн бұрын

    Apo ithinu munp vaaguvayirunnoo

  • @user-rz3eb4ln6k

    @user-rz3eb4ln6k

    2 күн бұрын

    ​@@__DEATH_00enthaanavo ......

  • @__DEATH_00

    @__DEATH_00

    2 күн бұрын

    @@user-rz3eb4ln6k dalithanmarodu bodhipikanda. We are family brotherhood Muslims🔥🗿💪🏻

  • @vichusfamilyvibes4205
    @vichusfamilyvibes42052 күн бұрын

    നല്ലപോലെ ക്ലാസ്സ്‌ എടുത്തു കൊടുത്തിട്ട് അവർക്കു.. അത് കേട്ടാൽ ഏതു പൊട്ടന്മാർക്കും മനസ്സിലാവും.. 😂😂

  • @BTSARMY-ul8kl

    @BTSARMY-ul8kl

    2 күн бұрын

    Yes 👍🏼

  • @Remya09876

    @Remya09876

    2 күн бұрын

    Ayyo acha pokalle ayyo acha pokalle scene orma varunnu

  • @maluttyzzlife_

    @maluttyzzlife_

    2 күн бұрын

    Sathyam evalmare paranj padipiche ahnne ethellam new pillare ahnne njn poyatha ee kuttikleyonum njgal poyapol kanditila avaidea indayirunna pazhaya kuttikale eallam ethe karannathal nirthi poyathann ethokea evare paranj paryipikunnathum ayyale avidea ulla ealla girlsinum pediyann sathyathil

  • @anumolanu1998

    @anumolanu1998

    2 күн бұрын

    Correct 👍

  • @user-ij7nu6tq2h
    @user-ij7nu6tq2h2 күн бұрын

    Althaf:നിങ്ങൾ അവരെ തല്ലിയോ അച്ചു mam:ഞങളുടെ വീട് അടൂർ കണ്ണായ സ്‌ഥലത്താണ് 🤣

  • @happyfeelingzz

    @happyfeelingzz

    16 сағат бұрын

    Hey Y u using 'mam' there...😅😅 She didn't deserve it 😂😂

  • @shajahanvelur5785
    @shajahanvelur57852 күн бұрын

    മൊയ്തീനെ ആ മുന്നിൽ നിന്ന് സംസാരിച്ച കുട്ടിക്ക്1000 കൂട്ടിക്കൊടുത്തേക്ക്

  • @pradeepp.k55
    @pradeepp.k552 күн бұрын

    പ്രതൃക്ഷത്തിൽ ഇവരുടെ സംസാരം കേട്ടാൽ ശാലീനത തോന്നും പക്ഷേ ധ്വനി അഹങ്കാരത്തിൻ്റേതും, തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോവുക.

  • @sreenavasudev2682

    @sreenavasudev2682

    2 күн бұрын

    😂jeevitham kodukkatte nnu

  • @JoseDubai.

    @JoseDubai.

    2 күн бұрын

    Keralam pole ulla oru sthalath ithrem malayalikalkku joli koduthathanu ivar chaithal thett. Ellarum chaiyyunnapole work ne bengalikal vechit order attend chaiyyan kurach executive ene nirthiyal mathiyaarunnu. Nalla profit um aayenne oru shlyam illaarunnu.

  • @gamingwithsadin4260
    @gamingwithsadin42602 күн бұрын

    Althaf: entha pedi Le girl : mike okk adyayittA😢 Althaf: ath saaralla sheelaayikkolum😂😂😂

  • @aamy889
    @aamy8892 күн бұрын

    althaf, സൂപ്പർ ചോദ്യങ്ങൾ 👍👍 നല്ല പോലെ ചോദിച്ചു. പ്രേക്ഷകരുടെ സംശയങ്ങൾ കൃത്യമായി ചോദിച്ചു. ഇങ്ങനെ വേണം ചോദ്യകർത്താവ്. അഭിനന്ദനങ്ങൾ 👏👏👏

  • @Anshidaayshu
    @Anshidaayshu2 күн бұрын

    ആ ചെയർ ഇൽ ഇരിക്കുന്നവളുടെ മുഖത്തേക് നോക്കിയാൽ അറിയാം ആരേലും എന്തേലും പറഞ്ഞു പോവുമൊന്നുള്ള ഒരു പേടി 😂

  • @shereefrm6890
    @shereefrm68902 күн бұрын

    ഇവൾ തനി ഫ്രോട് ആണ് കമെന്റ് ബോക്സ്‌ ഓപ്പൺ ആക്കി ഇവൾ ഒരിക്കലും പോസ്റ്റ്‌ ഇടില്ല ഇട്ടാൽ അറിയാം ഓരോ ആൾക്കാരുടെയും അഭിപ്രായം

  • @user-sm9gv9yp1d

    @user-sm9gv9yp1d

    7 сағат бұрын

    സത്യം

  • @Maludev851
    @Maludev8512 күн бұрын

    ഒലീവിക്ക് എന്ത് ചെയ്യണം എന്നറിയില്ല ആകെ പെട്ടുപോയി. അശ്വതി ആകെ കുടുങ്ങി.😊

  • @mayamanohar8796

    @mayamanohar8796

    2 күн бұрын

    അശ്വതി അല്ല അച്ചു മാഡം

  • @user-sn3qt5ve1p
    @user-sn3qt5ve1p2 күн бұрын

    അടൂരിൽ വന്നു ചോദിച്ചിട്ട് ഒരാള് പോലും ഈ ഒലിവിയെ പറ്റി നല്ലത് പറഞ്ഞിട്ടില്ല

  • @febageorge1380
    @febageorge13802 күн бұрын

    ഞാൻ ഒരു നേഴ്സ് ആണ്.....എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിൽ ആണ് കുറച്ചു നാൾ നിന്നത്.....കക്കൂസ് പോലെ ഒരു ഹോസ്റ്റൽ....അപ്പോ കക്കൂസിന്റെ കാര്യം പറയണ്ടല്ലോ....12000 rs സാലറി പറഞ്ഞ്.വെള്ളം.ഗ്യാസ് ഫുഡ്...1200 monthly കട്ടിങ് പിന്നെ വരുന്ന ഫൈൻ...ജോലി പല ഡിപ്പാറ്മെന്റ് ആണ്...മെഡിസിൻ...ഓർത്തോ,gynac, പീഡിയട്രിക്,സ്കിൻ,സർജ്റി കഴിഞ്ഞവർ..etc എല്ലാം മിക്സിഡ് ആയിട്ട് നോക്കണം....സൺ‌ഡേ ഒരാൾ ഫുൾ നോക്കണം അതിന്റെ ഇടയിൽ ഡിസ്ചാർജ് വരും....ബില്ല് വരെ നേഴ്സ് ആണ് എഴുതുന്നെ....oxygen, nebulization ഒക്കെ ഉണ്ടേൽ തെറ്റി പോകും...പുറത് നിന്ന് വരുന്ന ഡോക്ടർമാരുടെ ഫീ എഴുതാൻ മറന്നാൽ തെറി വേറെ....ന്യൂ ബോൺ ബേബി ക്ക് ഫീഡിങ് ഹെല്പ് ചെയ്യണം അതിന്റെ ഇടക് ബിപി....റെഗുലർ മെഡിസിൻ...ഡ്രിപ്...ഡയാബേറ്റിക് patient ഷുഗർ നോക്കി...ഡോക്ടർക്ക് ഇൻഫോം ചെയ്യണം....ചിലപ്പോ വിളിച്ചാൽ കിട്ടില്ല അപ്പോ patientinte കൂടെ നിക്കുന്നവർ ദേഷ്യപ്പെടും അവർക് ഫുഡിന് മുൻപ് ഇൻസുലിൻ കൊടുക്കണം.....ചിലരുടെ കാനൂല ഔട്ട്‌ ആവും...വെയിൻ തപ്പി ഇടണം...ന്യൂ അഡ്മിഷൻ വന്നാൽ ബെഡ് ഷീറ്റ് വിരിക്കണം....ഡിസ്ചാർജ് ആയി പോയാൽ അത് മാറ്റണം...കഴിഞ്ഞിട്ടില്ല....സ്കാനിങ്...ബ്ലഡ്‌ ടെസ്റ് ഒക്കെ വേറെ....റിസൾടറ്ക് അയാൾ അതാതു ഡോക്ടർ നെ ഇൻഫോം ചെയ്യണം..സത്യം പറഞ്ഞാൽ ഫുഡ് മുതൽ അപ്പി വരെ നോക്കണമെന്ന്...ഇതിന്റെ ഇടയിൽ കഴിക്കണോ കുടിക്കാന്നോ പറ്റിയെന്നു വരില്ല....ആർക്കും paradi ഇല്ല...അപ്പോ ഇതൊക്കെ എന്ത് 15 ഡേയ്‌സ് കൊടുക്കുന്നില്ലേ നിക്കണോ വേണ്ടായൊന്നു തീരുമാനിക്കാൻ ഇഷ്ടംപോലെ ടൈം...ഗൾഫ് ഒന്നും അല്ലല്ലോ....

  • @Uniquegirl757

    @Uniquegirl757

    2 күн бұрын

    You said it 😂😂😂ഞാന്‍ nurse അല്ല,,എങ്കിലും പല പല project nte ഭാഗമായി ഹോസ്പിറ്റല്‍ temporary ആയി work ചെയ്തിട്ടുണ്ട്,,എന്റെ ശിവനെ,,എന്താ ഒരു tension

  • @priyasuresh5533

    @priyasuresh5533

    2 күн бұрын

    Correct

  • @jyothyjo3706

    @jyothyjo3706

    2 күн бұрын

    എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിൽ dr. Prashant ഉണ്ടോ??

  • @shre121

    @shre121

    2 күн бұрын

    garbham alasavum , thenditharavum kaliyum kootikoduppum alle lakshmi hospital 😂

  • @febageorge1380

    @febageorge1380

    2 күн бұрын

    @@shre121 അതെ.....തെണ്ടികൾ ആണ്....ആ ഡോക്ടറിന്റെ husband ഒരു ഹെല്പർ ആയിരുന്നു കൊച്ചിക്കാർ അയാളേം ഡോക്ടർ ആക്കി....

  • @J-bf3bl
    @J-bf3bl2 күн бұрын

    22:30 വോയിസ്‌ അയാളുടെ അല്ല എന്ന് പറഞ്ഞത് ഇപ്പോ പൊളിഞ്ഞല്ലോ 😂 അപ്പോഴേക്കും അടുത്ത് നിൽക്കുന്ന ജോയ്‌സി അത് തടയുന്നുമുണ്ട്. ഇനി ഇത് പറഞ്ഞ കുട്ടിക്ക് അവരുടെ അടുത്ത് നിന്ന് കിട്ടിക്കോളും

  • @sruthisruthi4887

    @sruthisruthi4887

    2 күн бұрын

    അതെ എല്ലാരെയും നന്നായി train ചെയ്ത് പഠിപ്പിച്ചു വെച്ചിട്ട് ഉണ്ട് എങ്ങനെ പറയണം എന്ന് അത്‌ interview കാണുമ്പോൾ മനസിലാകുന്നുണ്ട് എല്ലാവര്ക്കും girls എല്ലാം പേടിച്ചു സംസാരിക്കുന്നത് 😅

  • @J-bf3bl

    @J-bf3bl

    2 күн бұрын

    @@sruthisruthi4887 അതെന്നെ

  • @noushadusman9031

    @noushadusman9031

    2 күн бұрын

    അവളുടെ കയ്യിൽ നിന്ന് ഫൈൻ മേടിച്ചു പുറത്താക്കി കാണും...😂😂

  • @J-bf3bl

    @J-bf3bl

    2 күн бұрын

    @@noushadusman9031 ചാൻസ് ഉണ്ട് 🤭

  • @salinisathyan9008

    @salinisathyan9008

    2 күн бұрын

    ചിലപ്പോൾ അത് തെറ്റായിരിക്കണം

  • @nd3627
    @nd36272 күн бұрын

    Viewers are not fools Which employees will tell truth in front of employer nd camera😂

  • @vishnumayachandran9129
    @vishnumayachandran91292 күн бұрын

    അവര് തിരിച്ചും മറിച്ചും ചോദിക്കും എന്നാലും നമ്മൾ അന്ന് പാറയിൽ പള്ളിയിൽ ധ്യാനം കൂടാൻ പോയി എന്ന് പറയണം😊

  • @_sana2
    @_sana22 күн бұрын

    🫣ഒലിവിയയിൽ നിന്ന് വാങ്ങിയ kurthi ഇട്ട് ith കാണുന്ന ഞാൻ

  • @mercyjohn8119

    @mercyjohn8119

    2 күн бұрын

    😂

  • @gowrisekhar2739

    @gowrisekhar2739

    23 сағат бұрын

    ക്യാഷ് കൊടുത്തു വാങ്ങിയതല്ലേ ഇട്ടോളൂ 😂

  • @user-id3ep6jx9o
    @user-id3ep6jx9o2 күн бұрын

    ബ്രോ......ആ മെഡം എന്ന് പറഞ്ഞ ദൈവവും sir എന്ന് പറഞ്ഞ ദൈവും മുൻപിൽ നിൽക്കുമ്പോൾ ജീവനിൽ കൊതിയുള്ള ആരെങ്കിലും സത്യം പറയുമോ....അവിടെ ഇപ്പോൾ ഉള്ള കുട്ടികളോടല്ല ചോദ്യം ചോദിക്കേണ്ടത് അവിടെ നിന്ന് പോയ കുട്ടികളോട് ചോദിച്ചാൽ സത്യം പറയും.... കയ്യിൽ കുറച്ചു പൂത്ത കാശ് ഉണ്ടെങ്കിൽ ആരോടും എന്തും പറയാം എന്ന ഇവളുടെ അഹംഭാവം മാറ്റണം......നിങ്ങളുടെ customer ഉം അവിടെ ജോലി ചെയ്യുന്ന കുട്ടികളും ആണ് നിങ്ങളുടെ ദൈവങ്ങൾ..പുത്തനച്ചി പുറപ്പുറം തൂക്കും എന്ന് പറയുന്നത് പോലെ കുറച്ചു കാശ് കയ്യിൽ വന്ന് കയറിയപ്പോൾ ആരോടും എന്തും പറയാം ചെയ്യാം എന്നാണ് ഇവരുടെ തോന്നൽ ,കാലം മാറി മക്കളെ ഇവര് ഇതൊന്നും അറിഞ്ഞില്ലേ.യൂട്യൂബ് തുറന്നാൽ മുഴുവൻ ഇവരെ പറ്റി ഉള്ള മോശം അഭിപ്രായം ഉള്ള വിഡിയോ ആണ്...ഇതൊക്കെ കണ്ടിട്ടും ന്യായികരിച്ചു മെഴുകുന്ന ഇവരെ സമ്മതിക്കണം,തൊലിക്കട്ടി അപാരം തന്നെ

  • @dr.malavikaunnimalu7149
    @dr.malavikaunnimalu71492 күн бұрын

    എന്നാലും ഒരു ഉപ്പേരി ഉണ്ടാക്കിയ പുകിൽ 🤣🤣🤣🤣🤣🤣🤣

  • @rajanyprasadpr3771

    @rajanyprasadpr3771

    2 күн бұрын

    😂

  • @sebyjohn1829

    @sebyjohn1829

    2 күн бұрын

    😂😂

  • @__DEATH_00

    @__DEATH_00

    2 күн бұрын

    Link undo

  • @__DEATH_00

    @__DEATH_00

    2 күн бұрын

    Link undo

  • @user-ks4pg1qn6c

    @user-ks4pg1qn6c

    2 күн бұрын

    Ho,,,,,dharidryam,,,,,

  • @aanieallan
    @aanieallan2 күн бұрын

    സ്റ്റാഫിനെ എല്ലാം നല്ല വൃത്തി ആയി പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്👌 എന്തായാലും കൊള്ളാം

  • @theachievers417
    @theachievers4172 күн бұрын

    Chettane police ill cherkaam😁. Police kaarupolum ith pole chodhyam cheyilla. Adipoliii

  • @aynu3088
    @aynu30882 күн бұрын

    ഇവരും ഇവരുടെ hus ഉം എപ്പോളും പറയുന്നത് ഞങ്ങൾ നിങ്ങൾക് വേണ്ടി ഔതാര്യം ചെയുന്നു, വിട്ട്വീഴ്ച ചെയ്യുന്നു നന്മചെയ്യുന്നു എന്നൊക്കെ ഇത് എന്ത് മൂഞ്ചിയ വർത്താനം ആണ് ആ പെൺകുട്ടികൾ പണി എടുത്തിട്ട് അല്ലെ പൈസ കൊടുക്കുന്നത് ഇവർക്ക് എന്തുമാത്രം ലാഭം ആണ് ആ staff കൾ ഉണ്ടാക്കി കൊടുക്കുന്നത് ഒരു സ്ഥാപനത്തിൽ വിജയം അവിടുത്തെ സ്റ്റാഫുകൾ ആണ് എന്നിട്ട് ഇരുന്നു കൊണക്കുന്നത് കേട്ടാൽ അടിച്ചു shape മാറ്റാൻ തോന്നും...

  • @lalarona9134

    @lalarona9134

    2 күн бұрын

    😮

  • @its_me_kanmani
    @its_me_kanmani2 күн бұрын

    Shopilum cctv illa undenkilum athu work cheyyunnilla

  • @adhi1111
    @adhi11112 күн бұрын

    Karutha kuttikale mackup ittu vrithiyakiyittaa nirtharullath ennu.. enthu parayana ithinoke vallatha alkaru thanne

  • @LoJoPe
    @LoJoPe2 күн бұрын

    0:05 - The sitting staff's reaction? What ould be the meaning of her reaction?

  • @deeparamesh5483
    @deeparamesh54832 күн бұрын

    ടോപ്പ് എടുത്താൽ ഫൈൻ വാങ്ങി പറഞ്ഞു വിടും... സംഘം ചേർന്ന് ഒരാളെ തല്ലിയാൽ സംരക്ഷിക്കും....🤪. അവിടെ ചെന്ന് സ്റ്റാഫിനോട് ചോദിച്ചാൽ ആരേലും അവർക്ക് എതിരെ എന്തേലും പറയുമോ 🤔🤔

  • @stedlergaming7518

    @stedlergaming7518

    2 күн бұрын

    25k to 45k vare salary undennu parayunnu... Pinne enthina avar kakkunne dress okke...????

  • @anumolanu1998

    @anumolanu1998

    2 күн бұрын

    Correct

  • @krishnapriya1043

    @krishnapriya1043

    2 күн бұрын

    Nnalum... Avarude idupolathe urundukalikal nerittu kanamallo.... Chilappo thettayirikkam ennu😂thettalladhem irikkam😅

  • @Thinkloo
    @Thinkloo2 күн бұрын

    കിഴങ്ങാൻ കെട്ടിയോൻ കോരക്കുന്നുണ്ടല്ലോ. ഇടയ്ക്കു 😅

  • @sarithapramod9554

    @sarithapramod9554

    2 күн бұрын

    😂😂😂

  • @souja1933

    @souja1933

    2 күн бұрын

    😂😂

  • @manjadivlogs-nf1nq

    @manjadivlogs-nf1nq

    2 күн бұрын

    😝😝

  • @Arya__sree

    @Arya__sree

    2 күн бұрын

    😂😂😂

  • @Neethurandeep278

    @Neethurandeep278

    2 күн бұрын

    ഇവരുടെ വീട് കണ്ടിട്ടുണ്ടോ എന്റമ്മോ ഇത്രയും സെറ്റപ്പ് വീട് ജീവിതത്തിൽ കണ്ടിട്ടില്ല, എവിടുന്നാ ഇതിനൊക്കെ ഉള്ള വരുമാനം

  • @JenniessVlog
    @JenniessVlog2 күн бұрын

    28 വയസിനു താഴെ പ്രായമുള്ള ബോഡി ഷേപ്പും വെളുപ്പും പൂട്ടിയും ലിപ്സ്റ്റിക് അടിച്ചതും ആയ പെൺകുട്ടികളുടെ കുടുംബം മാത്രം രക്ഷപെട്ടാൽ മതിയോ സാറിനു.... ഞങ്ങളും അടൂർ താമസിക്കുന്നവർ ആണ്.. അടുത്ത് ഒരു ജോലി കിട്ടുവാണേൽ ഉപകാരം ആകുമെന്ന് കരുതി അവിടെ ഇന്റർവ്യൂനു പോയിട്ട് ഉണ്ട്... 28 വയസിനു താഴെ ആയിട്ടും നമ്മളെ ഒന്നും അവിടെ എടുത്തിട്ടില്ല.... ആരെയും വീഡിയോ call ചെയ്ത് അല്ലല്ലോ പർച്ചേസ് ചെയ്യുന്നത് പിന്നെ എന്തിനാണ്... ഒരുങ്ങുന്ന പിള്ളേരെ മാത്രം മതി 27വയസ് മതി എന്നൊക്ക പറയുന്നേ.....ലിപ്സ്റ്റിക് ഇട്ടില്ലെകിലും ആടാനും പാടാനും ഞങ്ങൾക്കും അറിയാം. അടൂർ SM ലൊക്കെ എത്ര പാവം പെണ്ണുങ്ങൾ പ്രായമായ സ്ത്രീകൾ ഉണ്ട് ജോലി ചെയ്യാൻ.. അവിടെ എന്താ കച്ചവടം നടക്കുന്നില്ലേ.... എന്നാലും എല്ലാം ഒലിവിയ യുടെ ഇഷ്ടം... പക്ഷെ വീഡിയോ ഇടുമ്പോൾ ഞങ്ങൾ പാവങ്ങൾ ക്കു കുടുംബം രക്ഷപെടാൻ വേണ്ടിയാ ജോലിക്കാരെ എടുക്കുന്നത് എന്ന് പറയരുത്.

  • @Achu804
    @Achu8042 күн бұрын

    താൻ എന്നോട് ഒരു ചോദ്യം ചോദിക്ക് അപ്പൊ അതിനു ആൻസർ ആയിട്ട് ഞാൻ തന്നോട് ചോദ്യം ചോദിക്കാം 😂

  • @kollamfamily7700
    @kollamfamily77002 күн бұрын

    വരൂ നമുക്ക് പരസ്പരം ചോദ്യം ചോതിച്ച് കളിക്കാം 😅😅😅😅

  • @binitha3254
    @binitha32542 күн бұрын

    ചോദ്യം ചോദിക്കുമ്പോ സ്റ്റാഫ്‌.... ഞങ്ങൾ പാറെപ്പള്ളി ധ്യാനം കൂടാൻ പോയേക്കുവാരുന്നു... ഞങ്ങൾ പാറെപ്പള്ളി ധ്യാനം കൂടാൻ പോയേക്കുവാരുന്നു 😂😂😂

  • @jinishyju7948

    @jinishyju7948

    Күн бұрын

    😂😂😂😂

  • @DevikaSebin-cs2um

    @DevikaSebin-cs2um

    11 сағат бұрын

    😂😂

  • @AnilkumarKumar-po1wf
    @AnilkumarKumar-po1wf2 күн бұрын

    Sr..ara jivitham kodukkan dhaivam ano athe tata birlayo

  • @AnjanaAnjana-vi9ny
    @AnjanaAnjana-vi9ny2 күн бұрын

    എല്ലാരേയും നല്ലപോലെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടല്ലോ

  • @rinuthomas5456
    @rinuthomas54562 күн бұрын

    ഇപ്പൊൾ അവിടെ നിൽക്കുന്ന പിള്ളരോട് പോയി ചോദിച്ചാൽ അവരു ഇവരെ പേടിച്ച് ഒന്നും പറയില്ല

  • @__DEATH_00

    @__DEATH_00

    2 күн бұрын

    സാലറി കിട്ടില്ല

  • @anusai2962

    @anusai2962

    2 күн бұрын

    Anthinu avide nilkunathu

  • @Arya__sree

    @Arya__sree

    2 күн бұрын

    സത്യം

  • @sandraravindran3077

    @sandraravindran3077

    2 күн бұрын

    Already training avarkku kittiyund questions nthokke aayirikkum nth reply kodukkanam ennokke. Allathe orumichu ore voice e reply kittilla. Nammal ithu kaanunnavar pottanamar allalo

  • @anusai2962

    @anusai2962

    2 күн бұрын

    @@sandraravindran3077 avare ishtam ullathu kondu alle, epalum avide nilkunathu, evaroke oke salary kannum

  • @Heavenofme
    @Heavenofme2 күн бұрын

    26 വയസിൽ താഴെയുള്ള സുന്ദരികളായ 2 പെൺകുട്ടികളുടെ കുടുംബവും കൂടെ രക്ഷപെടുത്താൻ വേണ്ടി ബാക്കിയുള്ളവരുടെ കയ്യിൽ നിന്നും ഫൈൻ ഈടാക്കുന്ന സിബിച്ചന്റെ മനസ്സ് ആരും കാണാതെ പോവരുത് 😂🙏🏻

  • @jancyvidya8243
    @jancyvidya82432 күн бұрын

    Evide erikkunna commentolikal ethra perkke joli koduthittunde?

  • @J-bf3bl
    @J-bf3bl2 күн бұрын

    ആ ഇരിക്കുന്ന കുട്ടിക്ക് ( ഗ്ലാടിസ് ) എന്താ ഇത്ര പുച്ഛവും അഹങ്കാരവും

  • @annmarymazhuppel4148

    @annmarymazhuppel4148

    2 күн бұрын

    Sathiyam

  • @veenanagappankalindhi9791

    @veenanagappankalindhi9791

    2 күн бұрын

    അച്ചു ന്റെ മെയിൻ ആളാ ഗ്ലാടിസ് 😆

  • @sujathahari4378

    @sujathahari4378

    2 күн бұрын

    Muthalali de friend anu keto

  • @J-bf3bl

    @J-bf3bl

    2 күн бұрын

    ​@@veenanagappankalindhi9791 അത് തോന്നി 🤭

  • @J-bf3bl

    @J-bf3bl

    2 күн бұрын

    ​@@sujathahari4378 അത് അങ്ങനെ ആവണമല്ലോ 😁

  • @Flower-ks7jw
    @Flower-ks7jw2 күн бұрын

    Ningal enthinaanu aa kuttykalodu chodhikkan poyath?avarude munpil kuttykal enthenkilum parayumo?

  • @priyakannoth8727
    @priyakannoth87272 күн бұрын

    Entha prashnm? Emthina ivarde sthapanam poottendi vannath? Avide entha nadakkunne? Aarkkegilm ariyuo?

  • @dream_girll00-q6z
    @dream_girll00-q6z2 күн бұрын

    Althwaf bro.. Your patience level😮👏🔥

  • @aswathysreejith2524
    @aswathysreejith25242 күн бұрын

    തത്തമ്മകളാ അവരെ പഠിപ്പിച്ചു വച്ചേക്കുന്നത് അവര് പറയത്തൊള്ളൂ എങ്ങനെ ചോദിച്ചാലും ഒരേ ഉത്തരം അവർക്കും വേറെ മാർഗ്ഗമില്ല

  • @achuzworld1295
    @achuzworld12952 күн бұрын

    പണം ഉണ്ടെങ്കിൽ എന്തും ആകാമോ മാടം ☹️ തൊലിവെളുപ്പും മുതലെടുപ്പും ആകാമായിരിക്കും....😅 പക്ഷേ മാന്യതയും ബഹുമാനവും നിങ്ങൾ അർഹിക്കുന്നില്ല കാരണം നിങ്ങളുടെ പണത്തിന്റെ ഹുങ്ക് നിങ്ങളുടെ ഉള്ളിലുണ്ടായിരിന്ന മനുഷ്യത്തം ഇല്ലാതാക്കിയിരിക്കുന്നു. 😊അത് ഉണ്ടാവണമെങ്കിൽ നല്ല കാഴ്ചപ്പാടിലും നല്ല കുടുംബ അന്തരീഷത്തിലും ജീവിക്കണം.. തെറ്റ് മനസിലാക്കി മുൻപോട്ട് പോയില്ലെങ്കിൽ ഒന്ന് ഉറപ്പിച്ചോ ചെയ്ത് കൂട്ടുന്ന എല്ലാത്തിനും അനുഭവിക്കേണ്ടി വരും 😊ഇല്ലെങ്കിൽ നിങ്ങളുടെ ഇനിയുള്ള പത്തു തലമുറ ഗുണംപിടിക്കില്ല

  • @Uniquegirl757

    @Uniquegirl757

    2 күн бұрын

    Don't judje a book by its cover,,,അവര്‍ ചിലപ്പോള്‍ business ഇല്‍ aakum avarude full investment നടത്തിയത് 😢😢😢അപ്പോള്‍ അത് accurate aayi നടന്നില്ല എങ്കില്‍ അവര്‍ക്കും നല്ലോണം tension, anxiety ഒക്കെ വരും 😢😢😢athakkum ചിലപ്പോള്‍ സ്റ്റാഫ് കളെ കൂടി tension ആക്കാന്‍ കാരണം 😢😢😢,,

  • @Devistheory

    @Devistheory

    2 күн бұрын

    @@Uniquegirl757 ninakku ithinu divasa kooooli aano😂😂😂udayip teams inu kuda pidikkan kure teams ...alakki veluppikalz at peak😂😂😂

  • @Devistheory

    @Devistheory

    2 күн бұрын

    @@Uniquegirl757 Don't "judge" a book by its cover..ennum parayum🤭 😂😂purame pala vagdhanangalum koduthu enter aayi kazhiyumbol full udayippu😂pakka udayip teams.ninakku ithinu divasa kooli aaano eee alakki veluppikalznu😂

  • @Uniquegirl757

    @Uniquegirl757

    2 күн бұрын

    @@achuzworld1295 എനിക്ക് ithinu വര്‍ഷത്തില്‍ ആണ് salary,,

  • @Uniquegirl757

    @Uniquegirl757

    2 күн бұрын

    അത് തന്നെ,,judje cheyuka എന്നത് കൊണ്ട് ഇവിടെ പ്രത്യേകിച്ച് ആർക്കും ഒരു profit ഇല്ല,,പിന്നെ എനിക്ക് അവരോട്‌ യാതൊരു വിധ commitment um ഇല്ല avare പുകഴ്ത്തി വെക്കാന്‍,,എനിക്ക് ഉള്ളത്‌ oru sthapanavum അടച്ചു പൂട്ടി പോകരുത് enna oru chintha മാത്രം

  • @Ann-us2cp
    @Ann-us2cp2 күн бұрын

    Pazha alukalde no. Epozhum use cheyunund....

  • @zoeysworld4053
    @zoeysworld40532 күн бұрын

    Pattunnengil avide work cheyyunne oraale full safe cheyyuga with police annit avarood choodikk annal sathyam varum

  • @user-fj1gn1uk3g
    @user-fj1gn1uk3g2 күн бұрын

    Interview edukkana chettan poli standerd samasaram, chodhikkendath crct chodhikkunn 👏🏻👏🏻👏🏻

  • @crazypetloverKL
    @crazypetloverKL2 күн бұрын

    വേറേ രണ്ടു കുടുംബം രക്ഷപെടാൻ കാണിക്കുന്ന ആഹ് സ്നേഹം ആരും കാണാതെ പോവരുത്😂😂😂😂😂... എന്നിട്ട ഇവരെ കുറ്റം പറയണത് 😂

  • @AamiArun-jl6np
    @AamiArun-jl6np2 күн бұрын

    Althwaf അവളെ ആണോ ഇന്റർവ്യൂ ചെയ്യുന്നത്, അതൊ അവൾ Althwaf നെ ആണോ ഇന്റർവ്യൂ ചെയ്യുന്നത് 🤔🤔🙄🙄

  • @JayaJaya4960.

    @JayaJaya4960.

    2 күн бұрын

    😂😂😂😂

  • @arthanasivadas474
    @arthanasivadas4742 күн бұрын

    Paavam Petta penkuttikalkke job kodukkkunna parayunnu blk clr ulle look illathe kuttikale endhe konde edukkunnilla avare oké riche Aano?

  • @jessyjohn3019
    @jessyjohn30192 күн бұрын

    സത്യം അറിയണമെങ്കിൽ സ്റ്റാഫിനെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് വിളിച്ചു സംസാരിക്കാനും അല്ലാതെ. ഇതിൽ സ്റ്റാഫിനെ ഒറ്റികൊടുത്തു ഓണർ പ്രീതി പിടിച്ചു പറ്റുന്ന ആളുകളും ഉണ്ടാവും അതുകൊണ്ട് ഇതിൽ സത്യം പുറത്തു വരില്ല

  • @farsanagafoor6250
    @farsanagafoor62502 күн бұрын

    വളരെ വലിയ ഷോപ്പ് ആണോ ഇത്. എല്ലാ ശനി ആയ്ച്ച യൂം. ഇൻ്റർവ്യൂ എടുക്കാൻ 15 ദിവസം വെറുതെ പണി എടുക്കാൻ.

  • @Akhila-w5q

    @Akhila-w5q

    2 күн бұрын

    Sthiramayi aarum nilkkila appo Ealla week m puthiya alkkare vende 16:33

  • @Ardn.20dc

    @Ardn.20dc

    Күн бұрын

    It's called promotion..nice ആയിട്ട്

  • @sunithab8448
    @sunithab84482 күн бұрын

    Ivar ullathu paraghal pinna ivarkku ividha nilkan pattumo

  • @SujimonSuji-eo9ch
    @SujimonSuji-eo9ch2 күн бұрын

    Pwlichu mwthea 😍😍😍😘😘💗💗💗💗ചോദ്യം കിടു കിടു. ഇങ്ങനെ വേണം വ്ലോഗർ മാരായാൽ. അല്ലാതെ അവർ പറയുന്ന തെറ്റിനെ ന്യായികരിക്കാൻ വേണ്ടി പോവുന്നത് പോലെ ആവരുത്. ഇത്‌ കലക്കി 😂😂😂❤❤❤❤

  • @filmynewsandgossip

    @filmynewsandgossip

    2 күн бұрын

    ഉത്തരങ്ങളും കിടു തന്നെ ആണ്. നോട്ട് ദി പോയിന്റ്

  • @SubairvlmSubair
    @SubairvlmSubair2 күн бұрын

    Cctv വെച്ചൂടെ.... അത്രക്കും ഉണ്ടാക്കീട്ടുണ്ട്ടില്ലേ പാവങ്ങളെ പിഴിഞ്ഞ്.... കഷ്ട്ടം....

  • @aishamohammed4
    @aishamohammed42 күн бұрын

    Upperi??

  • @NIshamol1003
    @NIshamol10032 күн бұрын

    സാലറി 3/4masam pending കാണും അത് കിട്ടണമെങ്കിൽ ഇതു പറയണമായിരിക്കും 😂😂

  • @daisyantoney9600
    @daisyantoney96002 күн бұрын

    Kure aavasyamillatha chodyangal chodichu..enthinu?

  • @AnjanaAnanadhan-fs9jo
    @AnjanaAnanadhan-fs9jo2 күн бұрын

    സ്റ്റാഫിനെ എല്ലം പറഞ്ഞു പഠിപ്പിച്ച പോലെ ഇണ്ടലോ

  • @Lekhasree098
    @Lekhasree0982 күн бұрын

    കുടമാറ്റം നന്നായത് പാറമേക്കാവിന്റെ ആണേലും വെടികെട്ട് നന്നായത് തിരുവമ്പാടിടെയാ 😑

  • @JayaJaya4960.

    @JayaJaya4960.

    2 күн бұрын

    😂😂😂

  • @miraclemayhappens
    @miraclemayhappensКүн бұрын

    Currently avde work cheyyunnavar pne engane react cheyyum.avarde place il ninnu avarkethire react cheyyo.best.first 15days kond avdathe ella karyngalum manasilakan patumle

  • @suriya4544
    @suriya45442 күн бұрын

    @althaf nigaludae conclusion onnu parayanae after interview & seeing their shop

  • @rsr1887
    @rsr18872 күн бұрын

    Le ഒലീവിയ ചേച്ചി ഇതിൽ ഒരു കുട്ടീടെ അയൽവാസി മുസ്ലിമാണല്ലോ

  • @user-jo1hw8kp2u
    @user-jo1hw8kp2u2 күн бұрын

    ആ പെണ്ണുങ്ങളെല്ലാം ഒരുക്കി നിർത്തിയിരിക്കുകയല്ലേ ട്രെയിനിങ് കൊടുത്ത് പറയാൻ പക്ക വണ്ണം എല്ലാം പഠിപ്പിച്ചു നിർത്തിയിരിക്കുക അതുപോലെ അവളുമാര് പറയൂ

  • @madhusneelus7291
    @madhusneelus72912 күн бұрын

    9:53 oliviyayude ad il ullathu ellam appo correct ano?? Salary ennanallo adil ivaru commission ennalle parayunne

  • @shmeershmee9348
    @shmeershmee93482 күн бұрын

    പച്ച നുണ പറയുന്ന ചേച്ചിയമ്മ

  • @HennaTk-ll8gg
    @HennaTk-ll8gg2 күн бұрын

    Muslim staff ne edukaatha madathinte shoppil ninnum eni Muslim customers dress edukkunnilla

  • @__DEATH_00

    @__DEATH_00

    2 күн бұрын

    Muslimsine edukathathaa nallathh 😂

  • @user-sk9mn5td5f

    @user-sk9mn5td5f

    2 күн бұрын

    Ith India aanu ivide matham samsarikkunma ivale irakil kondidanam bomb potti chavatte

  • @preethianoop8922

    @preethianoop8922

    2 күн бұрын

    Agane venam .avalude shop potiichu kalayanam

  • @rev.sree07
    @rev.sree072 күн бұрын

    Eee avasarathil chodikamo ennariyila olivia designs comment on aakilalo … alredy vannirikuna handwork kurthis shop il vannal kittumo .. screnshot eduth whtzap chat cheyunenekalum easy shop il vannu vagune le

  • @dhakshasvlg6127
    @dhakshasvlg61272 күн бұрын

    Aaaa penpillere kandal ariyam padich paraye ane...abhinayam super

  • @rajithaaneesh
    @rajithaaneesh2 күн бұрын

    Sir jeevitham koduth koduth pillere vannapole allallo pokune . Adi kitti Karanju kooovi annallo🥺

  • @reshmar5513
    @reshmar55132 күн бұрын

    23:00 സാർ ജീവിതം കൊടുക്കാൻ വെമ്പി നിൽക്കുകയാണല്ലോ 😂😂

  • @nandakumarm5578
    @nandakumarm55782 күн бұрын

    Evar oru ahangariyaanu ennu full confidence avarude nyayeekaranathinu undu

  • @shinesr01
    @shinesr012 күн бұрын

    Great job done bro nattell ulla anugal salute to Althaf

  • @paarujobyjobichan3865
    @paarujobyjobichan38652 күн бұрын

    അല്ല സേച്ചി ഓൺലൈൻ ബിസിനസിന് എന്തിനാ മേക്കപ്പ് ഇട്ട് ലിപ്സ്റ്റിക് ഇട്ടു നിക്കുന്നത്... ആര് കാണാനാണ്... അതിൽ എന്തോ ഉടായിപ്പ് ഇല്ലേ....നേരിട്ട് ഉള്ള ഷോപ്പിംഗ് ആണേൽ ഇതൊക്കെ വേണം...

  • @user-dv9se4tw3c

    @user-dv9se4tw3c

    Күн бұрын

    ആരെങ്കിലും കാണാൻ ഉണ്ടെങ്കിലേ മേക്കപ്പ് ചെയ്യാവു എന്നാണോ???

  • @paarujobyjobichan3865

    @paarujobyjobichan3865

    Күн бұрын

    @@user-dv9se4tw3c thante thalakath kali mannano...Nere chovve aadyam kane..Apo manassilakum..Avaru parayunnath muzhuvan paraspara bendham illatha karyangal aane.. chodikunnathine alla marupadi.. Phonil oru dp polum idunnilla..Ee 40 pere makeup itt angottum ingottum nokki irikan anno... Neritt oru customer dealing polum illa...Makeup aakum idam ..Pakshe eth

  • @deepthybilan8042
    @deepthybilan80422 күн бұрын

    ഇവര് വില കുറച്ചു കൊടുത്തില്ലേൽ ആരും തുണി ഉടുക്കില്ലേ 🙄

  • @HananHanan-rs7xz

    @HananHanan-rs7xz

    2 күн бұрын

    😅😅😅😅😅😅

  • @NihaalSathya

    @NihaalSathya

    5 сағат бұрын

    🤣🤣

Келесі