olivia issue

Ойын-сауық

#olivia #adoor_varthakal .#thoppi #thoppai #sanjutechy #kankantypebeat #kanganaranautmovies #kanganaranaut #sureshgopi #sureshgopimalaylammovies #sureshgopithrissur #sureshgopitrolls #bjpnews #rss #bjpindia #nda #ozy #krishnakumar #ozytalkies #sindhukrishnavlogs #politicalnews #reactionvideo #entertainment #music #shafeenabeevi2024 #biggbossmalayalam #jinto #jasminjaffer #ansiba #secretagent #sijo #unnimukundan #fahadhfaasil #nasriya #filmnewsmalayalam-
Here are my social media links:
Facebook: / shafeenabeevivlogs
Twitter: @ShafeenaVineeth
Instagram: / shafeenabeevi2024
ShareChat: sharechat.com/profile/shafeen...
---------
Join this channel to get access to perks:
/ @shafeenabeevi2024 .
#shafeenabeevi2024 #prismlivestudio #keralam #biggbossseason6malayalam #serena #bbms6promo #biggbossmalayalam #jasminjaffer #biggboss #yamunarani #nishana #rishi #mudiyan #resminbai #sreerekha #saraniaanand #news #politicalnews #mohanlal #secretagent #jinto #clubhouse-#helenofsparta #nishana #rishi #mudiyan #resminbai #jinto #sreerekha #saraniaanand #news #politicalnews #mohanlal #secretagent #shafeenabeevi2024#sijo #sharanya #sharanyapradeep #jinto#akhilmarar #biggboss #drrobinradhakrishnan #pearlymani #ansiba#sibin #clubhouse-#helenofsparta #anilbalachandran #ansiba

Пікірлер: 275

  • @deeparaman8396
    @deeparaman83965 күн бұрын

    Questions is crystal clear but answers are blaa blaa.....

  • @Jo-lm8qr

    @Jo-lm8qr

    5 күн бұрын

    Currect

  • @adwaithsworld6213
    @adwaithsworld62135 күн бұрын

    ഈ കുട്ടികളെ അവരുടെ നിസ്സഹായാവസ്ഥ മുതലെടുത്തു ചൂഷണം ചെയ്യുന്നത് മനസിലാക്കാനുള്ള ബോധം ഇല്ല.

  • @user-fw7sy1op8n

    @user-fw7sy1op8n

    4 күн бұрын

    Food nte പൈസ വാങ്ങിയിട്ട് ഇവള് ഫ്രീ കൊടുക്കുന്ന പോലെ ഇവളുടെ വീഡിയോ എടുപ്പ് എന്താ ഷോ. നാണം ഇല്ലല്ലോ അവരുടെ പൈസക്ക് അവര് വാങ്ങി കഴിക്കുന്നത് വീഡിയോ എടുത്ത് reach കൂട്ടാൻ

  • @NethikaSanthosh
    @NethikaSanthosh5 күн бұрын

    അംഗൻവാടി കുട്ടികളെ പഠിപ്പിച്ചത് പോലെ ഏറ്റു പറയുന്ന കുറച്ചു പാവകൾ

  • @BLACKPINKFOREVER372

    @BLACKPINKFOREVER372

    5 күн бұрын

    സത്യം

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    5 күн бұрын

    Agane nilkkenda kariyam avarkk entha. Vendekil kalanjitt ponam. Arekilum pidichu vachekkunnoo

  • @MmU2000

    @MmU2000

    4 күн бұрын

    Pinne joli ni koduko avark gathiked kondan​@@vijiajeeshajeesh9821

  • @user-ix1kh7xb4x
    @user-ix1kh7xb4x5 күн бұрын

    ഇവളുടെ സംസാരം കേൾക്കുമ്പോൾ കാരണം നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നുന്നു 🥶🥶🥶

  • @mylilworldofsmiles4393
    @mylilworldofsmiles43935 күн бұрын

    She is asking about Labour laws.. that Olivia lady is talk about some thing else and her husband is one nonsense😬

  • @user-ed7mu6jk8c
    @user-ed7mu6jk8c5 күн бұрын

    ആ കുട്ടികൾ പറയാൻ അയാൾ സമ്മതിക്കുന്നില്ലല്ലോ 🤨. മാഡത്തിന്റെയും സർ ന്റെയും അസാനിദ്ധ്യത്തിൽ കുട്ട്യോളോട് സംസാരിച്ചാൽ നന്നായിരുന്നു 😌

  • @anilababu6649

    @anilababu6649

    5 күн бұрын

    ഇതെന്താ കൊറസ് ആയി പറയുന്നേ???? അയ്യോ അച്ഛാ പോകല്ലേ അയ്യോ അച്ഛാ പോകല്ലേ അതുപോലെ ഉണ്ട് 😊

  • @ushussuresh2503

    @ushussuresh2503

    5 күн бұрын

    എന്തിന് മാഡം സർ ന്തിന് വിളിക്കുന്നു

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    5 күн бұрын

    ​@@ushussuresh2503pinne acha Amma enn vilikkano.

  • @ushussuresh2503

    @ushussuresh2503

    5 күн бұрын

    @@vijiajeeshajeesh9821 നിങ്ങൾക്ക് വേണമെങ്കിൽ വിളിക്കാം. ന്തായാലും-ve ആയി നിൽക്കുന്ന ഒരാളെ ഉന്നത രീതിയിൽ സംബോധന ചെയ്യുന്നത് എനിക്ക് യോജിപ്പില്ല. അവർ നമ്മുടെ ആരും അല്ല. അവർ ബഹുമാനം അർഹിക്കുന്നുമില്ല. ഞാൻ ആണങ്കിൽ അയാൾ, അവർ എന്ന് ഉപയോഗിച്ചേനേ.

  • @sajeenasabu9804
    @sajeenasabu98045 күн бұрын

    ചോദിച്ച ചോദ്യത്തിന് ഉത്തരം ഇല്ലാത്തോണ്ട് ഉടൻ lkg കുട്ടികളെ വിളിച്ചു വരുത്തി ആ കുട്ടികളോട് ചോദിക്കൂന്ന ചോദ്യത്തിന് നേരെ മറുപടി പറയാൻ സമ്മതിക്കുന്നില്ല. .അയാൾ പറഞ്ഞു പഠിപ്പിച്ചത് അല്ലാതെ വേറെ ചോദ്യം ചോദിച്ചപ്പോൾ കുട്ടികൾക്കു എന്ത് പറയണം എന്നറിയാതെ അയാളെ നോക്കുന്നു..അവരുടെ കച്ചവടം അവരുടെ dress guality അതൊക്കെ എന്തും ആകട്ടെ..staf നോട് ചെയ്യുന്നത് മൊത്തം കാണിക്ക്യ്ന്നത് മൊത്തം ഉടായിപ്പ് തന്നെയാണ്..അത് ഈ വീഡിയോ കണ്ടപ്പോൾ പൂർണമായും മനസിലായി...ഷഫീന ,,👌🏻👌🏻👍🏻

  • @rumisubi7971
    @rumisubi79715 күн бұрын

    ഇവരുടെ വോയിസ്‌ എല്ലാം കേട്ടതാണ്. കാര്യം മനസ്സിലായി

  • @itsmee-il9rm
    @itsmee-il9rm5 күн бұрын

    ഉടായിപ്പാണ്.. സത്യങ്ങൾ പുറത്ത് വരട്ടെ..😮😮🙆‍♀️🙆‍♀️ന്യായികരിക്കാൻ ഒരു മടിയും ഇല്ല അവർക്ക്..

  • @mayavs5338

    @mayavs5338

    5 күн бұрын

    എന്താണ് അദ്ദ്ദേഹം മുഖം കാണിക്കത്തത് അതിൽ തന്നെ ഒരു കളളം കാണുന്നില്ലേ

  • @NaazuNaaz-fc4jv

    @NaazuNaaz-fc4jv

    5 күн бұрын

    ​@@mayavs5338 മുഖം ആണും പെണ്ണും കെട്ട മുഖമാണ് അതാണ് കാണിക്കാത്തത് 🤣🤣🤣

  • @Khanzanoor
    @Khanzanoor5 күн бұрын

    ആ പിള്ളേരെ ഒന്നിരുത്തി സംസാരിക്മയിരുന്നു. കുറെ നേരം നിൽക്കേണ്ടി വന്നിട്ടുണ്ടാകും. അതുപോലെ അവനവന്റെ ആധാർ വച്ചിട്ടു എടുക്കുന്ന സിം, പിന്നെ അവരുടെ സാലറി കൊണ്ട് വേടിക്കുന്ന ഫോൺ ഇവർ വേടിച്ചു വയ്ക്കുന്നു, അപ്പോൾ ഈ ഫോൺ എല്ലാം ന്ത് ചെയ്യുന്നു, പുതിയ കുട്ടികൾ വീണ്ടും പുതിയ ഫോൺ അല്ലെ മേടിക്കുന്നത്..

  • @sonasabu6141
    @sonasabu61415 күн бұрын

    simple joli annu pakshe 24hr work und😮

  • @user-gs6be8uz7t
    @user-gs6be8uz7t5 күн бұрын

    Voice കേട്ടു, tone എത് എന്ന് മനസ്സിൽ ആയി,

  • @josephco7228
    @josephco72285 күн бұрын

    ഷഫീനച്ചേച്ചി അയാളോട് നേരെ വന്നിരുന്നു സംസാരിക്കാൻ പറയു,ഭാര്യയെ മീഡിയക്കു ഇട്ടുകൊടുത്തിട്ട് ഒളിച്ചിരിക്കുന്നു 😂

  • @Jo-lm8qr

    @Jo-lm8qr

    5 күн бұрын

    😂😂😂

  • @vinitha4hire

    @vinitha4hire

    5 күн бұрын

    @@josephco7228 true, why is he hiding

  • @businessmagnates711

    @businessmagnates711

    4 күн бұрын

    Chandh pottanu...😅

  • @sumibaiju8985
    @sumibaiju89855 күн бұрын

    മാഡത്തിന്റെയും സാറിന്റെയും മുന്നിൽ വെച്ചു ചോദിച്ചാൽ അവർ എന്ത് സത്യം പറയാൻ ആണ്... അവർ മുതലാളിക്ക് അനുകൂലം അല്ലാതെ ഒറ്റ വാക്കും പറയില്ല, അവിടെ നിൽക്കുന്നിടത്തോളം... അവിടുന്ന് ഇറങ്ങിയ ശേഷം അവരോടു ചോദിച്ചേ.. ജീവനും കൊണ്ട് ഓടിയതാണെന്നു പറയും... 🙄

  • @mercyjoy8716
    @mercyjoy87165 күн бұрын

    499 നു frre shipping എന്ന് vedio യിൽ പറയും bu,t gst 25 koodi അടക്കണം. Total 524.

  • @shestechandtalk2312
    @shestechandtalk23125 күн бұрын

    ബിസിനസ്‌ വുമൺ ആണ്.. പക്വമായി സംസാരിക്കാൻ അറിയില്ല ഇടപെടാൻ അറിയില്ല. അവർക്ക് മാത്രമേ ബുദ്ധി ഉള്ളു എന്ന് അവർ വിചാരിക്കുന്നു. അവർ പറയുന്നതിൽ ലോജിക് ഇല്ല എന്ന് മറ്റുള്ളവർക്ക് മനസിലാക്കാൻ ബുദ്ധി ഉണ്ടെന്നു അവർ കരുതുന്നില്ല.... സ്വന്തം തെറ്റ് മനസിലാക്കാൻ ബുദ്ധിയും ഇല്ല, വെളുപ്പിക്കാൻ നിറയെ കുബുദ്ധിയും ഉണ്ട്.. ഇത്രയും ഇഷ്യൂ ഉണ്ടാകുമ്പോ ഇനി ഒരു റീസ്റ്റാർട്ടിങ് ആയാൽ ബിസിനസ്‌ നന്നായി പോകുമോ എന്ന് ചിന്തിക്കില്ല. തെറ്റുകൾ എല്ലാവർക്കും സംഭവിക്കും. അത് മനസിലാക്കി തിരുത്തുന്നവർ ഒരു നല്ല മനുഷ്യൻ ആയിരിക്കും... പറ്റിക്കാനും പിടിച്ചു പറിക്കാനും പഠിച്ച അച്ചുവിന് പിടിച്ചു നിൽക്കാൻ അറിയില്ല... കണ്ടാമൃഗം തോൽക്കുന്ന കട്ടി അച്ചുവിന് മാത്രം. ഹെമ്മേ..... അതേ ഷഫീനെച്ചീ... ചേച്ചിക് മുൻപ് ഒരു അനുഭവം ഉള്ള കൊണ്ട് പറയുവാ.. ഈൗ സ്ത്രീ ഇത്രയും ഉഡായിപ് കാണിക്കുന്നു എങ്കിൽ ഇവർ ചാനലിന് പണി തരാനും മടിക്കില്ല. സൊ ബി carefull... 🫤🫤🫤🫤... ഉളുപ്പില്ലാത്ത സ്ത്രീ ഹോ!" സത്യത്തിനു വില കൊടുക്കാത്ത സ്ത്രീ... Saaaare ഹെന്റെ സാആആരെ 🫤

  • @jayasreep.k4608
    @jayasreep.k46085 күн бұрын

    വെബ്സൈറ്റ് ഫ്രീ 😂😂😂😂

  • @Vlooks420
    @Vlooks4205 күн бұрын

    കുറെ ആൾക്കാർക്ക് ജോലി കൊടുക്കുന്നവർ പറയുന്നു 25 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് മാത്രമല്ലേ ഇവര് ജോലി കൊടുക്കത്തുള്ളൂ അതിനു മുകളിലോട്ടുള്ള പെൺ അല്ലെങ്കിൽ ഒരു 30 വയസ്സുള്ള സ്ത്രീക്ക് ഇവര് ജോലി കൊടുക്കുമോ

  • @ajiharan
    @ajiharan5 күн бұрын

    Verum cruel persons. Kinichond irikunu

  • @sivadevssibi7269
    @sivadevssibi72695 күн бұрын

    Mam, ആ കുട്ടികളെ പറഞ്ഞു പഠിപ്പിച്ചു വച്ചിരിക്കുവാന്, ആ കുട്ടികൾ ജോലി ചെയ്യാതെ സാലറി വാങ്ങുന്നു എന്ന പറയുന്നേ..

  • @UnniKunj
    @UnniKunj4 күн бұрын

    സ്റ്റാഫ് ആണെങ്കിൽ മിനിമം സാലറി കൊടുക്കണമെന്ന് ലേബർ റൂൾ ഉള്ളത് ഇവർക്കറിയില്ലേ.... അതിന്റെ റിക്കോർഡ് ഇവരുടെ പക്കലുണ്ടോ.... ഇല്ലാത്ത പക്ഷം ഇവർക്കെതിരെ ലേബർ റൂൾ അനുസരിച്ച് കേസ് എടുക്കാമല്ലോ....

  • @resmidas1622
    @resmidas16225 күн бұрын

    ഈ സിംപിൾ ജോലി എന്താണാവോ

  • @annievarghese7128
    @annievarghese71285 күн бұрын

    One month kazinju poyal avar phone medicha ps pokkille?avarude kaiyil ninnum 10000/ deposit medichatu pokille?45 days kaziyumpol alle payment kodukkunnatu?

  • @ayrinmariyam2630
    @ayrinmariyam26305 күн бұрын

    ആ പിള്ളേർ പറയുന്നത് കേട്ടാല് തന്നെ അറിയാം sir um ചേച്ചിയും ഫോഴ്സ് ചെയ്ത് പറയിപ്പിച്ചതാണ് ... അവൻ ആണെങ്കിൽ പറയാൻ പോലും സമ്മതിക്കുന്നില്ല ... ആ പിള്ളേർ നില്കുന്നത് കണ്ടാൽ അറിയാം പേടിച്ച് പേടിച്ച് ആണ് നില്കുന്നത് ....

  • @sujitrasuji5853
    @sujitrasuji58533 күн бұрын

    First watching your Channel. Question ചോദിക്കുന്ന ആള് വേറെ ലെവൽ 😂😂 achu ചേച്ചി കൊറച്ച് വെള്ളം കുടിച്ച്😂 മിടുക്കി

  • @ramsinilam3909
    @ramsinilam39095 күн бұрын

    ഈ വാങ്ങി വെക്കുന്ന ഫോൺ എല്ലാം കൂടി എന്താ ചെയ്യും ഈ പിള്ളേർ അവരെ പേടിച് ആണ് എന്തെങ്കിലും മറുപടി പറയുന്നത് അവരുടെ മുഖത്തു നോക്കിയാണ് നിക്കുന്നത് ഓരോ മറുപടിയും

  • @angkaluluwapavivlogzzz2022

    @angkaluluwapavivlogzzz2022

    5 күн бұрын

    Aa phn vittum cash undakum ivattakal

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns5 күн бұрын

    അവർ പേടിച്ചിട്ട് ആണ് പറയാത്തത് കാണുപ്പോൾ അറിയാം

  • @user-ft3ue8ji4k
    @user-ft3ue8ji4k5 күн бұрын

    അയാൾ എന്താ ക്യാമറ ക് മുൻപിൽ വരാതെ 🤔

  • @Gurlycurl

    @Gurlycurl

    5 күн бұрын

    Settanu naanavaa, po avidunnu😌

  • @iloveindia1076

    @iloveindia1076

    4 күн бұрын

    ബോഡി ഷെയിം

  • @akhilsubhash4444

    @akhilsubhash4444

    3 күн бұрын

    He is a ഷണ്ടൻ

  • @ammuanu2416

    @ammuanu2416

    3 күн бұрын

    അയാൾക് ഇഷ്ടമില്ല... എന്തെ കുഴപ്പംയില്ലേ

  • @suriya4544
    @suriya45445 күн бұрын

    Website Ayaaal staff onnum vendaeee …..

  • @blueballoon5816
    @blueballoon58165 күн бұрын

    Ningal enthkone eth close cheititte website tudngunnilla atanu njngalideyum chodhyam 😂 atinum monthly expenses und ath ariyille 😂 oliviya online business start cheititte 3 yr ayittullu atinu munpe evarkonnum joli ellayirunno ? Onnu nirttitte po malarukaleaaa 🥵

  • @ALI-uo2cf
    @ALI-uo2cf5 күн бұрын

    ആഴ്ച തോറും അൻപതും, നൂറും പെൺകുട്ടികളെ ഇന്റർവ്യു ചെയ്തു ഇടുത്തിട്ട് അതിനുമാത്രം അവിടെ എന്താണ് നടക്കുന്നത്...

  • @anittakurian263

    @anittakurian263

    4 күн бұрын

    എല്ലാ ആഴ്ചയിലും interview.... ആളെ എടുക്കുന്നു.. അവർക്ക് training period.. With out Salary യിൽ ആ പിള്ളേർ ജോലി ചെയ്യുന്നു... ആ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ, അവിടുത്തെ ഉടായിപ്പ് മനസ്സിലാക്കി, അവിടെ adjust ചെയ്യാനാവാതെ ആ പിള്ളേർ ജോലി നിർത്തി പോകുന്നു... അപ്പോളേക്കും, അടുത്ത interview കഴിഞ്ഞിരിക്കും...😅വീണ്ടും പുതിയ പിള്ളേർ.. Training period without Salary... അങ്ങനെ.. അങ്ങനെ... കയ്യിൽ നിന്ന് 5 പൈസ പോലും ഇറക്കാതെ, അവിടുത്തെ ജോലികൾ എല്ലാം കൃത്യമായി നടത്തി കൊണ്ടുപോകുന്നു എല്ലാ മാസവും... 😬😬 മുതലാളി കോടീശ്വരൻ ആകാൻ ഈ ഒരു ഉടായിപ്പ് പരിപാടി മാത്രം മതിയല്ലോ.... പിന്നെ...... അടുത്ത ടെക്‌നിക്‌ ഇറക്കും....😬എങ്ങനെയും എല്ലാം സഹിച്ച് അവിടെ ,, നിന്ന് പോകുന്ന കുട്ടികളുടെ Salary യിൽ മൊത്തം Fine അടിച്ച് അടിച്ച് മുതലാളി അടിച്ചു മാറ്റുന്നു 😬😬 ഇത്രേം ഒക്കെ പോരെ മുതലാളി Rich ആകാൻ?? പാവം പിടിച്ച പിള്ളേരുടെ കഷ്ടപ്പാടിന്റെ പണം,, ഊറ്റി എടുത്ത് , അതിൽ കൈ ഇട്ട് വാരി ജീവിക്കുന്ന എച്ചികൾ 🤬🤬

  • @sojithtp126
    @sojithtp1265 күн бұрын

    തത്തയെ പറഞ്ഞു പഠിപ്പിച്ചത് പോലെ പറയുന്നു കുട്ടികൾ.

  • @rajilanizam1234
    @rajilanizam12344 күн бұрын

    അവരെ മുന്നിൽ വച്ച്‌ചോദികണ്ടായിരുന്നു ആ മറുപടി കേൾക്കുമ്പോതന്നെ അറിയാം തത്തയെ പഠിപ്പിച്ച പോലാണെന്ന്

  • @Shalini-sy3zf
    @Shalini-sy3zf5 күн бұрын

    ഞങ്ങളും ജോലി ചെയുന്നത് ആണ് ഇതുവരെ ഡെപ്പോസിറ് കൊടുത്ത് ആരും പറഞ്ഞു കേട്ടിട്ടില്ല

  • @jvtsolutions

    @jvtsolutions

    5 күн бұрын

    Deposit ind. Athu air crew ayitu joli cheyumpol kodukenam. Atu contract time kazhinju pogumpol , tirichu kittum..

  • @pathuspathuss8097
    @pathuspathuss80975 күн бұрын

    ഈ കെട്ട്യോൻ എന്താ ക്യാമറയ്ക്ക് മുന്നിൽ വന്ന് സംസാരിച്ചാൽ 🙄🙄 പേടി ആണോ അതൊ നാണമോ 🙄

  • @anuraphyanu4477
    @anuraphyanu44775 күн бұрын

    തെറ്റാണ് സമ്മതിച്ചു.

  • @sonasabu6141
    @sonasabu61415 күн бұрын

    Website nite ammayiappan indaki vachekenodaaa

  • @parvathyparu2000
    @parvathyparu20005 күн бұрын

    website aavumbo packing inu okke staff vende🙄

  • @Trinity__alives_777

    @Trinity__alives_777

    5 күн бұрын

    Athum ival nthelum udayipp kanikum

  • @manjusbai
    @manjusbai4 күн бұрын

    Accomodation free ആണെന്ന് പറഞ്ഞിട്ട് staff നോട്‌ ചോദിച്ചിട്ട് അവര് പരസ്പരം നോക്കുന്നു.. ചിലർ കൊടുക്കുന്നു ചിലർ കൊടുക്കുന്നില്ല എന്ന് 😂😂

  • @sajanafiroz5170
    @sajanafiroz51704 күн бұрын

    Questions are awesome

  • @babuchandran939
    @babuchandran9395 күн бұрын

    Simple😂😂

  • @praveenaprathap
    @praveenaprathap5 күн бұрын

    നിർത്തി നിർത്തി ഞങ്ങൾ നിർത്തി.😂😂 അടുത്ത വിഡിയോ നാളെ ഉണ്ടാകും

  • @Its_me_sruthii
    @Its_me_sruthii5 күн бұрын

    Etra divasam ayittum legally munnott poyilla they are safe?????

  • @angkaluluwapavivlogzzz2022
    @angkaluluwapavivlogzzz20225 күн бұрын

    Innu vare kandathil ettavum nalla you tuber ....❤

  • @user-zl1lq8en9w
    @user-zl1lq8en9w5 күн бұрын

    ആ പോന്നപ്പന്റെ മുഖം കാണിക്കു

  • @anuraphyanu4477
    @anuraphyanu44775 күн бұрын

    ഒന്നിനും answer correct അല്ല ma'am

  • @binibabu2778
    @binibabu27785 күн бұрын

    Evarodu chodikkunna questionsnum answer kodukkunnilla.vishayathil ninnu sredhathirikkuva.parayunnath muzhuvan nunayann kelkkumpole ariyam.ayalkk eppolum ahangarathinu kuravilla

  • @shijishine5384
    @shijishine53845 күн бұрын

    അങ്കണവാടി കുട്ടികൾ പറയുന്നത് പോലെ

  • @user-fq6bw6pn3r
    @user-fq6bw6pn3r5 күн бұрын

    Uppumaanga barani barani ennu parayumpol appumamante ......... .......

  • @angelinaaalmiya1814
    @angelinaaalmiya18145 күн бұрын

    Correct question

  • @EzrinEzrin
    @EzrinEzrin5 күн бұрын

    ഇത് കുടുംബം ആണ് അവിടെ ജോലി ചെയ്യുന്നവർ സഹോദരങ്ങൾ 😂😂എന്നിട്ട് സഹോദരങ്ങൾക് paisa കൊടുക്കാൻ മാത്രം പ്രെയാസം, സഹോദരങ്ങളുടെ foodinum paisa🤣🤣🤣എന്താ സഹോദര സ്നേഹം 🤣🤣Mobile എന്തിനാ അവരെ ഏല്പിക്കുന്നെ.. Sim കൊടുത്താൽ പോരെ..കഷ്ടം.. Phn use ചെയ്തു അവർക്കെന്തോ പരിപാടി ഉണ്ട്..

  • @Meeravinod437
    @Meeravinod4375 күн бұрын

    ❤❤🎉

  • @leks1277
    @leks12774 күн бұрын

    Chechi valare nannayi chodichu, pakka questions, nannayit padich anveshich prepare cheyth chodicha questions❤

  • @ajiharan
    @ajiharan5 күн бұрын

    Cctv illanu munp oru interview paranjath

  • @rinuthomas5456
    @rinuthomas54565 күн бұрын

    അവരു സപ്പോർട്ട് ചെയ്യാതെ വർത്തമാനം പറഞ്ഞൾ ചേച്ചി പോയികഴിയുമ്പോൾ അ penumbulayum ketyiyonum അവരെ പൊരിക്കും

  • @mayamanohar8796
    @mayamanohar87964 күн бұрын

    Joicy മോൾ നല്ല അഭിനയം

  • @angelinaaalmiya1814
    @angelinaaalmiya18145 күн бұрын

    Monthly payment fix

  • @sheelac730
    @sheelac7305 күн бұрын

    Ee achu enna paraunne

  • @maraineelectricalinternati1074
    @maraineelectricalinternati10745 күн бұрын

    വെറും ഉടായിപ്പ്

  • @jancytomy3909
    @jancytomy39095 күн бұрын

    Welldone madam❤

  • @vinitha4hire
    @vinitha4hire5 күн бұрын

    Ithentha kindergarten ano? 32:49 paranju padipich koduthathanennu parayatheyille 😄 one thing I noticed is these girls are not even aware of labour rights 36:36 and their individual rights as well (when they had to buy phones and SIM in their name and still they they think it's fair. Management made them believe that whatsapp messages can't be recovered if you change phone 35:48 ). They are not even able to think for themselves.

  • @user-kj2zf3bb4c
    @user-kj2zf3bb4c4 күн бұрын

    Joysy mol ahnallo ellam parayunne😊😏😏😏

  • @user-ue9hn2qc4x
    @user-ue9hn2qc4x5 күн бұрын

    അപ്പുറത്ത് നിന്ന് സംസാരിക്കുനാവാൻ ഒരു ആൺ ആണോ നാണം ഇല്ലാല്ലോ അവനു ഇങ്ങനെ മാറി നിന്ന് സംസാരിക്കാൻ 😅

  • @jayarajj1324
    @jayarajj13243 күн бұрын

    കമ്മീഷൻ വ്യവസ്ഥയിൽ work ചെയ്യുന്നവരെ പ്രഷർ ചെയ്യാൻ ഇവർക്ക് ഒരു അധികാരവും ഇല്ല. അവർ ചെയുന്ന ജോലിയുടെ കമ്മീഷൻ മാത്രം അല്ലേ അവർക്കു കൊടുക്കുന്നുള്ളു, കമ്മീഷൻ കൂടുതൽ വേണം എങ്കിൽ അവർ അതുപോലെ joli ചെയ്യും അതിൽ കൂടുതൽ അഭിപ്രയo ഇവർക്ക് എങ്ങനെ പറയൻ കഴിയും, salary വ്യവസ്ഥയിൽ joli ചെയുവാണേൽ അവർ പറയുന്ന രീതിയിൽ ചെയ്യണം ചെയ്യാതിരുന്നാൽ തെറ്റ്., പിന്നെ ഒരു മാസം കഴിഞ്ഞു പൊയ്ക്കൂടായിരുന്നോ ennu ചോദിക്കുന്നത് തെറ്റ്, നിങ്ങള്ക്ക് ഒരാൾ 1 allenkil 2 മാസം നിൽകുമ്പോൾ ആണ് ലാഭം cash ഉം കൊടുക്കണ്ടാ free ആയി ബിസിനസ്‌ ഉം നടക്കും

  • @archanaarchu9192
    @archanaarchu91924 күн бұрын

    Ahh kuttikalode accommodation engana anenn chothichappo arum mindunnillaa😂😂😂appo thanna manasilavum

  • @divyaarun4815
    @divyaarun48154 күн бұрын

    Madam❤♥️. Goodspeech👍

  • @Vishari521
    @Vishari5215 күн бұрын

    ഏതൊരു സ്ഥാപനവും ഉണ്ടാക്കുന്ന വരുമാനത്തിന്റെ persantage വൈസ് ഇൽ മുതലാളി യുടെ ആർഭാടം, വാഹനം, മറ്റു കാര്യം, എന്നപോലെ തന്നെ അവിടെ ജോലി ചെയ്യുന്നവർക്കും ഒരു പങ്ക് അവർക്കു കൊടുത്തു എങ്കിൽ ഇത്രയും പെട്ടെന്ന് ഇവർക്കു ഇത്രയും വലിയ ആൾ ആവാൻ പറ്റില്ല 🙏

  • @mareenayohannan9699

    @mareenayohannan9699

    3 күн бұрын

    എല്ലാ൦ തട്ടിയെടുക്കുന്നതാണ് ശീല൦.മറ്റൊരു പെണ്ണി൯െറ ഭ൪ത്താവിനെ അടിച്ച്മാറ്റീട്ടാണ് ഈ സ്ഥാനത്തിരിയ്ക്കുന്നത്.

  • @babuchandran939
    @babuchandran9395 күн бұрын

    Ba ba ba😂😂

  • @sharletbenchamin9919
    @sharletbenchamin99195 күн бұрын

    അയ്യോ അച്ചോ പോകല്ലേ അയ്യോ അച്ഛാ പോകല്ലേ...😂😂😂 ഈ പെണ്ണുംപുള്ള എന്തോന്ന് ചക്ക നു ചോദിച്ചാൽ മാങ്ങാ നു പറയുന്നു.. പിള്ളേര് മാക്സിമം സ്‌പോർട് ചെയ്യുണ്ടഡ്... കേൾക്കുമ്പോൾ തന്നെ ഇതൊക്കെ മനസ്സിലാവില്ലേ???

  • @Jo-lm8qr
    @Jo-lm8qr5 күн бұрын

    👍👍❤️

  • @mylittleangelparus3913
    @mylittleangelparus39135 күн бұрын

    Sibi ethukonde camerauda munpil varunnilla 😮

  • @angkaluluwapavivlogzzz2022
    @angkaluluwapavivlogzzz20225 күн бұрын

    Ayyo acha povalle 😂pavam kuttikal

  • @Shalini-sy3zf
    @Shalini-sy3zf5 күн бұрын

    Sir കള്ളൻ ആണ്

  • @bismibabu3351
    @bismibabu33516 сағат бұрын

    Super qtns.

  • @rijoerajan9486
    @rijoerajan94864 күн бұрын

    പായസം കുടിച്ചാൽ മൂന്നുപേർക്കെതിരെ ഫൈൻ ഈടാക്കുന്നുണ്ട് എന്ന കൊച്ചുമുതലാളി സിബി

  • @grandcreations6262
    @grandcreations62625 күн бұрын

    Staff inte mobile um vangi vecha udayip teams... Ethilum nallathu kambi para eaduth kakkan pokunatha

  • @kl01couplevolgs85
    @kl01couplevolgs854 күн бұрын

    ക്യാമറയ്ക്ക് മുന്നിൽ വരാതെ ഒളിച്ചിരുന്ന് ഡയലോഗ് പറയാൻ അയാളെ കൊണ്ട് കഴിയും

  • @abhiramid5850
    @abhiramid58505 күн бұрын

    Ivarkethire shakthamaya annoshanam vannal ellam theliyum ithinte maravil entho cheethakariyam nadakunnundu ithu kanunna udyogasthar paisa vangathe anmarthamayi annoshichal ellam theliyum chilappo unnthar arengilum ivalkku sapport kanum atha itra ahankaram🙏🙏🙏

  • @vineeshnv-vj1ri
    @vineeshnv-vj1ri4 күн бұрын

    തത്തമ്മേ പൂച്ച പൂച്ച തത്തമ്മേ പൂച്ച പൂച്ച ഇതിനും നന്നായി തത്തമ്മ പറയും

  • @priyapriyajose2443
    @priyapriyajose24434 күн бұрын

    Questions super and brilliant..... Answers totally protect for oliviya .....natural opinion kitathapole......oru cheria feel .......undo .........ille........illayiriko.....undavo

  • @vibincs1246
    @vibincs12465 күн бұрын

    Question 1 Answer Web site Question 2 salary Website Question 3 free food Website Web site Website Free job free fine free website #*boycott Olivia dress

  • @bismibabu3351
    @bismibabu33516 сағат бұрын

    Powlinju...polwlinju,elllam powlinju

  • @johnsonkannai4098
    @johnsonkannai40985 күн бұрын

    Charity. Olivia very bad

  • @sreejayaravi4723
    @sreejayaravi47235 күн бұрын

    ഈ Sir എന്താണ് ക്യാമറയ്ക്കു മുന്നിൽ വരാത്തത് 😂

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns5 күн бұрын

    ഇവർ പറയുന്നത് കള്ളം ആണ് ആണ്

  • @user-dw4xo5kb7o
    @user-dw4xo5kb7o4 күн бұрын

    സത്യം പുറത്ത് വരട്ടെ നിങ്ങൾക്ക് എതിരെ വരുന്ന ചോദ്യങ്ങൾക്ക് നിങ്ങൾ ഉത്തരം കൊടുക്കൂ നിങ്ങൾ വിഷയം മാറ്റി സംസാരിക്കാതെ

  • @user-zl1lq8en9w
    @user-zl1lq8en9w5 күн бұрын

    ഇവൾ എല്ലാ ആഴ്ചയും 200 പേരെ എടുത്തു എന്ത് chayyunnu

  • @rinuthomas5456

    @rinuthomas5456

    5 күн бұрын

    അതെ ഉള്ളവരെ വെച്ച് മര്യാദയ്ക്ക് ചെയ്യൂ

  • @sajihussain973
    @sajihussain9734 күн бұрын

    ഫൈൻ മാമനും ഫൈൻ കൊച്ചമ്മയും 🙏 MVD യിൽ പോലും ഇത്രയും ഫൈൻ ഇല്ല.

  • @sindhuachu2727
    @sindhuachu27274 күн бұрын

    എന്തയിലും ഇത് അവർ സംസാരിക്കുന്നത് ഫുൾ നുണയാണെന്നു മനസിലാവുന്നില്ല

  • @PARVATHIMANU-im5ye
    @PARVATHIMANU-im5ye5 күн бұрын

    Pavam pillar itrayum self respect panayam vech paisak vendi nikkuna iganulla pillar olladutholam kaalam iganulla fraudukal valarnondea irikum..

  • @PARVATHIMANU-im5ye
    @PARVATHIMANU-im5ye5 күн бұрын

    Iyal onnu parajal randin website undakkumen paraj areya pedipikkuneae...

  • @user-qd6ku4ex4n
    @user-qd6ku4ex4n5 күн бұрын

    Aaa veeetil camera vechoooo???? 🤣🤣🤣

  • @reney1452
    @reney14524 күн бұрын

    ഉടമയുടെ സാന്നിധ്യമില്ലാതെ ഷെഫീന ആ പെൺകുട്ടികളുടെ അഭിപ്രായം ചോദിക്കണമായിരുന്നു.ഉടമകൾ അറിയാതെ രഹസ്യമായി എന്തുകൊണ്ടാണ് ആ മനുഷ്യൻ ക്യാമറയ്ക്ക് മുന്നിൽ വരാത്തത്?.

  • @jainrajesh9682
    @jainrajesh96825 күн бұрын

    Enn arum lipstic ettittilla,,,, athetha, video adukan varumenn ariyamarunnu

  • @manojmathewmathew7544
    @manojmathewmathew75444 күн бұрын

    Simple ജോലി 🤣🤣🤣 അലുക്കാസിലും കല്യാണിലും ഒക്കെ ഡബിൾ ജോലി 🤦‍♂️🤦‍♂️🤦‍♂️

  • @cicimolsebastian2893

    @cicimolsebastian2893

    Күн бұрын

    😂

  • @krishnakichoos
    @krishnakichoos4 күн бұрын

    ആദ്യ row ൽ left to right 3 മത് നിക്കണ കൊച്ചിനെ നോക്ക്യേ. പേടിച്ചിരിക്കയാ.. ബാക്കിൽ നിക്കണ ഗേൾസും 😂

  • @reney1452

    @reney1452

    4 күн бұрын

    Satyam njanum sradhichu.

  • @bindhusatheesh1757
    @bindhusatheesh17575 күн бұрын

    Kalliya eval shop kallerinju outtikkanam

  • @anujacob6409
    @anujacob64095 күн бұрын

    ഇതു ഉടായിപ്പ് ആ ഷഫീന

  • @anujacob6409
    @anujacob64095 күн бұрын

    സ്സ്കൂൾ കുട്ടികൾ ആയോ അച്ഛാ പോകല്ലേ

  • @vipin123vlogs6
    @vipin123vlogs64 сағат бұрын

    അച്ചു മാമും സാറും 😂 ഡോ മനുഷ്യ ആ പിള്ളേരോട് ചോദ്യം ചോദിക്കുമ്പോൾ താൻ എന്തിനാണ് മുന്നേ പറയണത്... നാലും മൂന്നും ടോപ്പ് വിക്കുന്നവനും മാമും സാറും 😂

Келесі