Home vlog| Aloo Paratha| Sindhu krishna

Homevlog#cooking#Aloo paratha#Biriyani#Gatden#funathome#sindhukrishna #ishaanikrishna #

Пікірлер: 524

  • @jalajashylesh891
    @jalajashylesh8916 күн бұрын

    കിച്ചൻ പണിയിൽ നിന്നും രക്ഷപെടാൻ എന്നെ പോലെ അതിയായി ആഗ്രഹിക്കുന്ന വീട്ടമ്മമാരുണ്ടെങ്കിൽ ഒന്ന് ലൈക്‌ അടിച്ചേക്കണേ ഏതു സെഞ്ച്വറിയാലും എട്ടിന്റെ പണിയാ ലേഡീസിന് ദൈവം തമ്പുരാൻ തന്നേക്കുന്നത് വീടും പൂട്ടി എല്ലാം മറന്നു ഒന്നിറങ്ങി പോകുമ്പോൾ ഉള്ള ഒരു സന്തോഷം ഓ ഓർക്കുമ്പോൾ തന്നെ ഒരു കുളിരു🥰

  • @varuntce1

    @varuntce1

    6 күн бұрын

    💪💪💪💪

  • @vineethavineetha3225

    @vineethavineetha3225

    6 күн бұрын

    Sathyam 😊

  • @swetha4844

    @swetha4844

    6 күн бұрын

    Veettamma alla jolikkari aanenkilum veetile paniyum officile paniyum cheyyanam

  • @SudhaMenon-im1fb

    @SudhaMenon-im1fb

    5 күн бұрын

    Appachi evide?

  • @_.Avva._

    @_.Avva._

    5 күн бұрын

    ​@@swetha4844💯💯

  • @riyaa3925
    @riyaa39257 күн бұрын

    She seems really tired..i mean I'm not criticizing I'm 22 yrs old and whenever im free i help my mother whether in kitchen cooking or cleaning or whatever way possible.. there are 4 children for her.. and i never find any of em helping her in either of her videos...its really disheartening..tbh..i see her as my own mother and thats why im putting such sad comment here.. if any of her daughters seeing this comment i hope you'll think.. sometimes its not just about help.. maybe our presence during their work gives em so much relief..dont feel regret after some time like oh i should have been there for her like that..think about it..and whomever reading this comment can leave their opinion on this 😊thanks 👍 no hate..just a msg from 22 yr old

  • @dr.avocadooo

    @dr.avocadooo

    7 күн бұрын

    Ishani is helping her for taking vdo

  • @riswanaasharaf9409

    @riswanaasharaf9409

    7 күн бұрын

    I'm too 22 year old girl, who loves helping my mother in her works.. making chit chats during our works...❤

  • @Daytoday64

    @Daytoday64

    7 күн бұрын

    I agree with you. Im also 23

  • @vandana47488

    @vandana47488

    7 күн бұрын

    Very rightly said. None of the daughters actually help her. It's really sad to see that only the mother has to do all the job alone. Ishani just took video for a few shots she could have helped with the rest.

  • @user-cf5dw2ol2o

    @user-cf5dw2ol2o

    7 күн бұрын

    3:00 3:14 ❤❤❤❤❤

  • @achuzachu9609
    @achuzachu96097 күн бұрын

    Ozy fans assemble😂😂❤️❤️ >>>>>>>>

  • @naturekid1358

    @naturekid1358

    7 күн бұрын

    ഹാജർ... എന്റെ ozy മോൾ

  • @hameedp5234

    @hameedp5234

    7 күн бұрын

    ❤️💕💕💕

  • @Angel123__34

    @Angel123__34

    7 күн бұрын

    For wat😂

  • @Rose-pt7gh

    @Rose-pt7gh

    7 күн бұрын

    ചെക്കന്മാരെ മാറ്റി മാറ്റി പ്രേമിച്ചു കറങ്ങി നടക്കുന്നത് കൊണ്ടാണോ ഇത്രയ്ക്കും ഫാൻ ആവാൻ കാരണം

  • @achuzachu9609

    @achuzachu9609

    7 күн бұрын

    @@Rose-pt7gh ee lokathe engane premikunnath diya mathram allallo. Pinne aa kuttye ishtapedan enik orupaad karanangal und. Oru relationshipil erike thanne mattorale snehikunna pala aalkarum nammade idel und ee koch enthayalum anganonnum cheythittillallo. Pinne karangi nadakunnathoke ororutharde ishtam alle👍🏻

  • @preethageetha6557
    @preethageetha65575 күн бұрын

    Ozy will soon realise the care of her mother....eppo amma purake nadakunnu....but she is never mind attitude...ozy is 100 percent ON with her MiL videos....sindhu chechi is always a great mom... lot of respect ❤

  • @user-qs8eo5hk9v

    @user-qs8eo5hk9v

    4 күн бұрын

    True!

  • @lithathilakan6657

    @lithathilakan6657

    3 күн бұрын

    Mil videos because that's where content is. Amma is already making her own content

  • @sacc5298
    @sacc52987 күн бұрын

    18:55 exactly.appreciation കിട്ടാത്ത ഏറ്റവും heavy work ആണ് kitchen work. അല്പം taste മാറി പോയെങ്കിൽ പിന്നെ എല്ലാം പോയി

  • @Krishna_a967
    @Krishna_a9676 күн бұрын

    18:34 അടുക്കള പണി സ്ത്രീകളുടെ ഡിപ്പാർട്ട്മെന്റ് ആക്കിയതും ആക്കി ക്കൊണ്ട് ഇരിക്കുന്നതും സ്ത്രീകളാണ്. ആണായാലും പെണ്ണായാലും മക്കളെക്കൊണ്ട് അവരുടെ ജോലി ചെയ്യിപ്പിച്ചു ശീലിപ്പിക്കുക. എല്ലാവരുടെയും ജോലി ഒരാൾ ചെയ്യേണ്ടി വരുമ്പോഴാണ് അത് വലിയ ജോലി ആകുന്നത്.

  • @Gopika-dp5nz

    @Gopika-dp5nz

    6 күн бұрын

    അതിനും സ്ത്രീകൾ തന്നെ മുൻകൈ എടുക്കണ്ടേ..പല സ്ത്രീകളും ആരോടും പരാതിയും പരിഭവവുമില്ലാതെ എല്ലാം ചെയ്തു കൊടുക്കുന്നത് കൊണ്ടാണ് ഇപ്പോഴും ഇതിന് മാറ്റം വരാത്തത്..

  • @Krishna_a967

    @Krishna_a967

    6 күн бұрын

    @@Gopika-dp5nz സ്ത്രീകൾക്ക് തന്നെയാണ് അവനവന്റെ ആൺമക്കൾ അടുക്കള പണിയും വീട്ടുപണിയും ചെയ്യുന്നത് കാണുമ്പോൾ പ്രശ്നം. അപ്പോ അവര് തന്നെയാണ് തിരുത്തേണ്ടത്

  • @Gopika-dp5nz

    @Gopika-dp5nz

    6 күн бұрын

    @@Krishna_a967 അങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ okey ആണ്..പക്ഷേ എല്ലാ സ്ത്രീകൾക്കും അതിന് സാധിക്കണമെന്നില്ലല്ലോ..ഒരാൺകുട്ടി മുറ്റമടിക്കുന്നതോ തുണി അലക്കുന്നതോ കാണുന്ന മറ്റുള്ളവർ അവനെ കളിയാക്കുകയോ അത് പിന്നീട് അവൻ്റെ confidence നെ ബാധിക്കാനോ chance ഉണ്ട്..ആദ്യം ഇതൊക്കെ സ്കൂളിൽ നിന്ന് പഠിപ്പിച്ച് തുടങ്ങണം..പോകെ പോകെ അത് normal ആയി മാറണം..എങ്കിലേ കാര്യമുള്ളൂ..അല്ലെങ്കിൽ മുതിർന്നാലെങ്കിലും ബോധം വെക്കണം..

  • @dp5030

    @dp5030

    6 күн бұрын

    @@Gopika-dp5nzschool alla it shd start from home.. adichu varinadhil endinanu confidence kurayunadhu.. nammalu pillerku paranju kodukanam.. ente achante veetil 4 aankuttikal ayirunnu.. achante childhood means in 60’s. 70’s. avarde veetil ishtam pole jolikarum undayirunnu.. still ente achachan makkalodu aa kalathu polum paranju koduthadu ammaye kondu joli cheyipikarudhe.. amma cheyum ennu paranju onnum maati vekarudhe.. avanavan kazicha plate avanavan kazuki vekanam ennarunnu.. 60’sil aanmakkalodu adhu parayamenkil 2024il idhu kettu aanpillerde endu confidence povana.. enikum makanundu avanodu njn kunjile idhu thanneya paranjukoduthitulladhu.. aanpiller cheyarudhe ennu parayunavar aare just fools ennu thanne aanu njn paranjitulladhu.. ini vallavarum kaliyakiyal thanne adhu parayunavante vivarakedanannu kuttiku nalla bodham undu

  • @nishathaiparambil2022

    @nishathaiparambil2022

    Күн бұрын

    Sariyanu, njan ente 7yrs old makane epozhe kitchenil cheriya cheriya helping kutum, athupole avan kazhicha plate,glass kazhuki vakanum padipichu..ente molu muttam adikumbol, monum cheriyoru chulu koduthu cheyipikum..ella ammamarum boy anelum girl anelum kuttikale kondu avarude agenu anusarichu cheriya work oke cheyipikkanam..ennale next generation enkilum ladies matram household work enna chintha marulu

  • @haritharamaraj6802
    @haritharamaraj68026 күн бұрын

    Ozy behaviour is very bad

  • @nishathaiparambil2022

    @nishathaiparambil2022

    Күн бұрын

    Feel the same

  • @reenamathew4418
    @reenamathew44187 күн бұрын

    Ozy should respect her mother. Only for eating food, she is smiling on her mothers blog.

  • @SajnashamsuSajna-ds9bs

    @SajnashamsuSajna-ds9bs

    6 күн бұрын

    😊❤

  • @raji8484

    @raji8484

    6 күн бұрын

    After September she will realise the importance of her mother and family. I really hope she gets a reality check...

  • @athhulya

    @athhulya

    5 күн бұрын

    Avr celebraties alle without makeup back camil engana aakunn ariyillalo that's why ozy angana irikkunnee 😅 Even njn polum aaa conscious olla koottathilaa

  • @aswathyanitha1873

    @aswathyanitha1873

    5 күн бұрын

    ​@@athhulyareally dude? For helping Mom!!

  • @Transformerssimp

    @Transformerssimp

    5 күн бұрын

    Stop judging others

  • @anjum2745
    @anjum27455 күн бұрын

    കിച്ചൻ പണി എടുത്ത് എടുത്ത് ലൈഫ് തന്നെ വെറുത്തു പോവും എങ്ങോട്ടേലും ഇറങ്ങി ഓടാൻ തോന്നും.. തീരെ റസ്റ്റ്‌ ഇല്ലാത്ത അവസ്ഥ.. ഒരാളും help ചെയ്യാൻ കാണില്ല... കിച്ചൻ ഡ്യൂട്ടി equal ആയി male, female എടുക്കുവാണേ ഇതൊന്നും ബുദ്ധിമുട്ടായി തോന്നില്ല 🫤

  • @diplomat985

    @diplomat985

    5 күн бұрын

    Kalyanam kazhinna ottakk nikkaaan nokkanam..u and husband.. Allel adukkalayil teerum jeevitham 😮

  • @nandana9000
    @nandana90004 күн бұрын

    സാദാ ഇത്ര പെൺകുട്ടികൾക്ക് ഉള്ള വീട് നല്ല വൈബ് ആണ്. പക്ഷേ ഇവിടെ ഒരുമാതിരി ശോക മൂക അവസ്ഥയാണല്ലോ, നാലും നാലു വഴിക്ക്. ഒക്കെ വീട്ടുകാരോട് പോലും അങ്ങോടും ഇങ്ങോടും ആറ്റിട്യൂട് ഇട്ടോണ്ട് നടക്കുന്നു 😐

  • @ishaolvin7118

    @ishaolvin7118

    3 күн бұрын

    Iyallll avarude veetil ano thamasikunee??

  • @SindhuKrishnaOnYoutube

    @SindhuKrishnaOnYoutube

    2 күн бұрын

    @@nandana9000 all have their works work to do …

  • @tinuthomas1175

    @tinuthomas1175

    2 күн бұрын

    Sindhuamme don’t mind these comments…..we are here to see you❤we just love the way it is ❤

  • @tinuthomas1175

    @tinuthomas1175

    2 күн бұрын

    @nandana9000 Stop spreading negativity…if you don’t like then don’t watch

  • @nandana9000

    @nandana9000

    Күн бұрын

    @@tinuthomas1175 positive comment mathram parayavunna idam allalo comment box..yathoru asabhyavum allathe bashayil njn nik thonya karyam ivide prnju..that's it 👍🏼

  • @Bhavya19960
    @Bhavya199604 күн бұрын

    ആകെ 2 yr ആവാൻ പോവുന്നെ ഉള്ളൂ കല്യാണം കഴിഞ്ഞിട്ട്... Cooking നല്ല ഇഷ്ടമാണ് പക്ഷെ അത് responsibility ആയി മാറുമ്പോൾ ആണ് എനിക്ക് ഇഷ്ടമല്ലാത്തത്.. എല്ലാവരുടെയും ഇഷ്ടത്തിന് പാകം ആകണം എന്നാൽ എൻ്റെ ഇഷ്ടം എന്താണെന്ന് ആരും ചോദിച്ചിട്ടും പോലും ഇല്ല 🙂 എന്നാൽ കുറ്റമോ ബാക്കി.. For those girls who going to marry please have a separate home for both of you.. you will never get comfortable around mills.

  • @dp5030

    @dp5030

    2 күн бұрын

    Even in joint set up.. cook the way you know/ want.. chennu kerumbo ellarem impress cheyan oororuthardem ishtam noki orukan poyal then life long they expect the same. When I am with inlaws, if I am cooking I do the way I normally make that dish.. thalparyam illel they r free to cook the way they prefer.

  • @Bhavya19960

    @Bhavya19960

    2 күн бұрын

    @@dp5030 impress cheyan vendi ithuvare onum kanichitila. Ente veed Malappuram anu avar thrissurum so orupad difference und foodil so ivarude reethi follow cheyunnu

  • @aneenajohn8190

    @aneenajohn8190

    Күн бұрын

    Mills enna udheshiche millions ano

  • @Bhavya19960

    @Bhavya19960

    Күн бұрын

    @@aneenajohn8190 mil mother in law

  • @annvarghese2165

    @annvarghese2165

    Күн бұрын

    ​@@aneenajohn8190mother in law

  • @chithrausha2665
    @chithrausha26657 күн бұрын

    Cooking കുറിച്ച് പറഞ്ഞതു സത്യമാണ് പലരും ഇഷ്ടപെട്ടല്ല ചെയുന്നത്,അതൊരു life ൻ്റെ ഭാഗം ആകുന്നു. ഞാനൊരു nurse ആണ്, marriage കഴിഞ്ഞു cooking ചെയ്തിട്ട് വേണമല്ലോ job പോകാൻ, അതു night duty ആണേലും നമ്മൾ ചെയ്യണം. husband help ചെയ്യുമെങ്കിലും നമ്മൾ തന്നെ almost ചെയ്യണം.aunti പറഞ്ഞപോലെ അവരു kitchen കേറിയാൽ പിന്നെ cleaning extra time നമ്മൾ എടുക്കണം 😂.

  • @dp5030

    @dp5030

    6 күн бұрын

    Y dont u ask them to clean up. Practise makes perfect

  • @realmusing

    @realmusing

    2 күн бұрын

    Cleaningum cheyyich padipikkanam. Avar cook cheytath ningal clean cheyyan pokaruth.

  • @livinglife637
    @livinglife6375 күн бұрын

    നിങ്ങളെ കാളും tired ആണ് ആ പാവം അപ്പച്ചി , പ്രായം കൊണ്ടും 😮 അവരെ നിങ്ങടെ വീട്ടിൽ ജോലിക്ക് വിടുന്ന അവർടെ മക്കളെ പറഞ്ഞാ മതി😮

  • @lithathilakan6657

    @lithathilakan6657

    3 күн бұрын

    maybe it's her own choice to not be dependent and remain as active as possible

  • @ahmedshareef8805

    @ahmedshareef8805

    2 күн бұрын

    Yea

  • @IrineEbenezer
    @IrineEbenezer7 күн бұрын

    If there is ozy's pic on the thumbnail... I will watch 😂❤

  • @Rose-pt7gh

    @Rose-pt7gh

    7 күн бұрын

    For what.. She shows least interest

  • @user-jf3gh9en5u

    @user-jf3gh9en5u

    7 күн бұрын

    Mee to

  • @uppummulakum9297

    @uppummulakum9297

    7 күн бұрын

    Me too

  • @messyeatingchannel77

    @messyeatingchannel77

    6 күн бұрын

    Yes

  • @shinivs27

    @shinivs27

    6 күн бұрын

    Aa kuttikk avalde channel il mathre talk cheyyan ariyullu

  • @bindukk638
    @bindukk6387 күн бұрын

    Make up ഇല്ലാതെ കാണാൻ എന്തു ഭംഗി യാണ്. Natural beauty

  • @nishavasudevan
    @nishavasudevan7 күн бұрын

    You should first roast both sides and when it becomes dry on both sides with brown spots only you should apply butter or ghee. Else the texture won't be good and it doesn't cook well and absorb too much oil

  • @Julie-pb7fe
    @Julie-pb7fe7 күн бұрын

    Loved this vlog😍🥰👌

  • @noushanousha8219
    @noushanousha82196 күн бұрын

    Aa kuttitod enth nalla perumaattam❤❤❤❤

  • @user-tq2kd7xe7b
    @user-tq2kd7xe7b7 күн бұрын

    oraal mathram ninnu ella panikalum ottakk cheyyunnathu unfair thanneyanu. because food, shelter and clothing are basic necessities for man kind. so it is the essential duty that should be make equal to all human being. pandathe pole alla ipo majority of girls too are well educated and earning. so all should bring up their male child by making doing all these duties. allathe upto 27, 28 years vare ammamar aankuttikale pani edupikand valarthiyittu pettennu oru girl aaa boyude lifil varumbo avar orikalum pettennu marilla. boys and girls should be bought up by doing all these duties irrespective of gender.

  • @Julie-pb7fe
    @Julie-pb7fe7 күн бұрын

    Appachi seems very thrilled with her new hairstyle 😅🤣😅🤣🥰🥰🥰🥰

  • @geethagopakumar1498
    @geethagopakumar14987 күн бұрын

    Sindhu eth oil an hairl thekkunath please reply. Your hair is very thick. Iam also same age but my hair is ver thin 🙏🏻

  • @radhamanisasidhar7468
    @radhamanisasidhar74687 күн бұрын

    ബട്ടർ, നെയ്യ് പൊറോട്ട ഉണ്ടാക്കിയതിനു ശേഷം മാത്രമേ പുരട്ടാൻ പാടുള്ളൂ. അല്ലെങ്കിൽ കല്ലുപോലെ ഇരിക്കും.nicevideo❤❤❤👍👌

  • @karthikavarma654
    @karthikavarma6545 күн бұрын

    Sindhuji, there is no specific way to prepare aloo parantha. You can improvise the way you want. But do keep in mind certain points. Don't add butter/ghee in the beginning itself. Let both sides cook once and let small brown spots be there and then add butter/ghee. Forget about the shape of the parantha, but ensure that the filling isn't soggy or warm. It should be completely cooled before stuffing in to the roti. And should not have water content. I feel you made pretty decent parantha 😊

  • @keerthinambiar8705
    @keerthinambiar87055 күн бұрын

    Ma’am your videos are always a stressbuster❣️❣️

  • @vinitar1474
    @vinitar14743 күн бұрын

    One day she cooked bkfast for all and too tlred 😂😂 Poor that old Appachi daily cooks for this huge family, that too she prepares 4,5 curries for lunch 😢😢😢 Sindhu comes , opens vessels and shows the food items 😂😂. How should Appachi be tired then, poor woman 😢😢😢😢

  • @monishakm7522
    @monishakm75226 күн бұрын

    സിന്ധുചേച്ചി.. ഞാൻ എൻറെ ഭർത്താവിൻറെ അമ്മയിൽ നിന്നുമാണ് ആലു പറാത്ത ഉണ്ടാക്കാൻ പഠിച്ചത്. അവർ കുറെ നാൾ നോർത്തിൽ ഉണ്ടായിരുന്നു. ഞങ്ങൾ പച്ചയായി തന്നെ സവാള, പച്ചമുളക്, മല്ലിയില ഇവ വെള്ളം ഒട്ടും കയറാതെ വേവിച്ച ഉരുളക്കിഴങ്ങിനോട് കൂടി നന്നായി മിക്സ് ചെയ്യും. കുട്ടികൾക്ക് പച്ചമുളക് ചേർക്കാതെ ഉണ്ടാക്കിക്കൊടുക്കും. നെയ്യാണ് ഉപയോഗിക്കാറുള്ളത്.

  • @Lintaroy35
    @Lintaroy354 күн бұрын

    I love how ishaani and sindhu talk to each other love them more than ahaana sindhu combo

  • @Missionlbsna3495
    @Missionlbsna34957 күн бұрын

    ❤❤love ur videos

  • @KavyaMohandas-jx2vv
    @KavyaMohandas-jx2vv6 күн бұрын

    Auntyk entho sangadam ulla pole.. Aunty vtl aaru parayanathum kelkanda... Auntyude ishttam pole jeeviku...

  • @rammandir180
    @rammandir1806 күн бұрын

    Love ur vlogs Sindhu.....what u said abt kitchen work is so true....and so also what u said in the end of a state when we have no one to mess up our houses....😍😍

  • @naturekid1358
    @naturekid13587 күн бұрын

    അപ്പച്ചി ആകെ ക്ഷീണിതയായി..

  • @SP-ib4mn
    @SP-ib4mn7 күн бұрын

    Sindhu, aaloo paratha ororutharum avarude reethiyil cheyyunne pole aannu kandittulle, so your aloo paratha is your own 😊 sambar okke naattil oro sthalathum vethyasam Ulla pole.. enjoy your videos - like listening to a friend talking.

  • @user-yv3vd5wb8d
    @user-yv3vd5wb8d7 күн бұрын

    Love sindhu Aunty's vlogs.. Won't miss even a bit f it. Cant understnad y ozy is hiding away her face.. Still❤️

  • @babidhasathyan3768
    @babidhasathyan37687 күн бұрын

    😍😍😍😍

  • @DineshKumbakonam-w5z
    @DineshKumbakonam-w5z7 күн бұрын

    Sindhu Amma❤ sundhari amma❤ nice video ❤

  • @user-cf5dw2ol2o
    @user-cf5dw2ol2o7 күн бұрын

    Good video,😂😂ishatayi❤❤❤

  • @photoscopy
    @photoscopy6 күн бұрын

    Camera de mumbil Ozy kastpedunuuu kochine kalpikyan .. konjikyannn😂

  • @athirabharathan3846
    @athirabharathan38466 күн бұрын

    Adipoli aanu tto videos idunathe.....full natural aane....or jadayum illatha family lyf❤

  • @aarathys4024

    @aarathys4024

    5 күн бұрын

    @@athirabharathan3846 😂

  • @shanushaji4604
    @shanushaji46047 күн бұрын

    Hi സിന്ധു അമ്മ 😊😊😊 നിങ്ങൾ പറഞ്ഞതു കറക്റ്റ് ആണ്.. അടുക്കളപ്പണിക്ക് ഒരു കുറവുമില്ല അതിനു പ്രത്യേകിച്ച് ശമ്പളവും ഇല്ല 😢😢

  • @ashalekshmikg6825
    @ashalekshmikg68255 күн бұрын

    Aunty, try using Cast iron Kadai and tawa in cooking. It enhances the taste, it is healthy as well and also, you can get rid of the carcinogenic teflon coated pan. I use it. Love from Vattiyoorkkavu❤..

  • @Aaro.7
    @Aaro.77 күн бұрын

    Washing Machine Sound ale ath 😂

  • @Amritharaman99
    @Amritharaman997 күн бұрын

    5 lakh loading...............................🎉🎉

  • @shilpas8251
    @shilpas82517 күн бұрын

    Love u Sindhu ammq❤❤❤❤

  • @lekshmis3874
    @lekshmis38747 күн бұрын

  • @me-is1ch
    @me-is1ch4 күн бұрын

    Mam, can you show how to season the pan you used while making paratha, i bought the same but it has a foul smell and everything sticks on it while cooking. I hope you can help me

  • @sathyanair9457
    @sathyanair94573 күн бұрын

    Aloo parottail pottato mix ഉണ്ടാകുമ്പോൾ അതിൽ ഗാർലിക് and inchi paste ഇടണം. Some lemon juice add cheyanum. pinch of sugar add cheyanum. Chilli powder and garam masala also add cheyanum. I used to make like that. It will be very tasty.

  • @dp5030

    @dp5030

    2 күн бұрын

    Recepie kettitte interest thonunilla aunty

  • @rajamsadasivan2863
    @rajamsadasivan28637 күн бұрын

    Good sindu madom.Avatharàm adipoli. Nalla taste undu

  • @kalayanikalayani4616
    @kalayanikalayani46166 күн бұрын

    Nice vlog ❤

  • @anithaj27
    @anithaj277 күн бұрын

    Pressure motor അല്ലെ ആ sound എന്റെ വീട്ടില്‍ ഉണ്ട്. 2nd floor bathroom's ഇല് ഒക്കെ സാധാരണ വെക്കാറുണ്ട്

  • @divyamidhun6598
    @divyamidhun65986 күн бұрын

    Aunty makeup ellathay superatto❤

  • @AnithaSuresh-zw4xs
    @AnithaSuresh-zw4xs7 күн бұрын

    ❤❤❤

  • @nikibalagopal7191
    @nikibalagopal71915 күн бұрын

    ❤❤❤❤

  • @Adithya-xm4qs
    @Adithya-xm4qs7 күн бұрын

    Sindhu aunty ❤️❤️

  • @ria.rio.ria15
    @ria.rio.ria157 күн бұрын

    How beautifully you manage everything with a big smile on your face. Sindhuamma 👏🏼👏🏼 appreciate❤ cute video

  • @BinithaBose-yf7cz
    @BinithaBose-yf7cz4 күн бұрын

    😍🥰

  • @nayan_h
    @nayan_h3 күн бұрын

    Sindhu aunty can you share how these dragon fruits are being cared to get those yummy fruits I mean thier pollination etc.. Is male plant is needed?

  • @beenafrancis4706
    @beenafrancis47067 күн бұрын

    Yes dear kitchen work s the biggest and never ending process..so well said sindhu ❤no one realizes the hard work 😢for eating it takes only 5 minutes 😅but for making it takes so many hours

  • @renjithkr1559
    @renjithkr15597 күн бұрын

    എല്ലാ അമ്മമാരുടെയും അവസ്ഥ ഇത് തന്നെ... പാവം അമ്മമാർ ❤️🙏

  • @user-xy2eq8ul3w
    @user-xy2eq8ul3w7 күн бұрын

    💓

  • @umadevi349
    @umadevi3496 күн бұрын

    I really feel the same with my babies toys and I always clean and stack it 😂 . The moment i stack it avan ath full vaari idum. May be i should enjoy it 😢 now.

  • @yaseenmohammed9205
    @yaseenmohammed92056 күн бұрын

    Aunty autyude chiri kelkkan valiya cute annu even enikkum pollum sandhosham avum kelkumboll

  • @Adthesni
    @Adthesni6 күн бұрын

    Well said

  • @krishnapriyamanoj1859
    @krishnapriyamanoj18597 күн бұрын

    Aswin chettan on call...❤....diyakrishna❤❤❤sindhu aunty...❤❤❤❤

  • @user-qd8jj8uk4b
    @user-qd8jj8uk4b7 күн бұрын

    Oozy waiting for your vlog

  • @sooryaanil2570
    @sooryaanil25706 күн бұрын

    ❤❤❤❤❤❤❤

  • @suluaniln
    @suluaniln5 күн бұрын

    Butter or ghee last anu apply cheyende

  • @farzanaopyasar4777
    @farzanaopyasar47773 күн бұрын

    The sound heard above is that of the pressure pump 😊

  • @mercytomy465
    @mercytomy4656 күн бұрын

    Valre correct Sindhu

  • @Dharmik-sl4hj
    @Dharmik-sl4hj7 күн бұрын

    Both ways are okay! In the north, you are right , they add raw onions , raw chillies, sometimes ajwain, little coriander leaves etc! But my daughter likes them sautéed a little! So I make it your style all onions , garlic fried and added to potatoes! As long as the food is delicious… anything is okay🤩😃

  • @lekhabalabhaskaran9013
    @lekhabalabhaskaran90137 күн бұрын

    Oru wooden spatula use cheyyu

  • @joshykv2798
    @joshykv27985 күн бұрын

    Happy family ❤ i am sindhu. Love you all

  • @hemalatharavindranathan668
    @hemalatharavindranathan6687 күн бұрын

    Sindhu parayunnathe ethra sathyam😘 oralum manassilakkilla athu. Njan 62 years vare joliyum cheythe veettile paniyum cheythirunna alayirunnu. ippol healthwise bhayanghara weak ayi. ithe paranjathe nammude health nokkiyitte enthu paniyum cheyyan padullu. iniyulla generation ne ulla oru advise ane. Especially girls node ane parayanullathe❤️ Thank you Sindhu😘❤️

  • @dp5030

    @dp5030

    6 күн бұрын

    Satyam.. poduve ulla talk aanu veetupani cheyathondanu strikalku asugam ennu.. veetupani cheyde cheydu naduvodinja ishtam pole strikal undu..

  • @kavyapr2972
    @kavyapr29727 күн бұрын

    Skip cheythe kannuna oreoru vlog sindhu aunty

  • @sinibejoy5434
    @sinibejoy54347 күн бұрын

    Sindhuchechy....❤

  • @sadirasalam2655
    @sadirasalam26557 күн бұрын

    ഇഷ്ടം 💚🌹♥️

  • @srilakshmimenon
    @srilakshmimenon4 күн бұрын

    Nice one aunty! There is no right or wrong way of making aloo paratha! But one suggestion to enhance the flavour is while u toss onions and all do add jeera, ajwain and ginger garlic paste and after tossing them u can continue doing the way u do :) adding of spinach looks nice will try that!❤

  • @sajithabinesh2427
    @sajithabinesh24277 күн бұрын

    Sindhu mam parayunnathu valare seriya kichen duty pennugalude kuthakayo🎉🎉🎉ithu maran kalamayillee

  • @JungkookJk-tb1wf
    @JungkookJk-tb1wf7 күн бұрын

    Njanum cutting boardil aane chappathi parathunnathe anikke kuttukariye kitty😂😂 Sindhu aunty😂❤❤

  • @deeptinair2914
    @deeptinair29143 күн бұрын

    Use this simple tips it may help you : Take a fresh, soft plastic cover and cut one side and the bottom of it. Make a large opening in the center. Prepare your dough as usual with the potato stuffing. Place the dough in the middle of the plastic cover and press it out evenly, just like you would for making holige. This method will make it easier for you to prepare the dough without any difficulty.

  • @prasiberdy2515
    @prasiberdy25157 күн бұрын

    Nannayitundu.venamangil jeera powder chat masala kurachu charkkam alool

  • @prasiberdy2515

    @prasiberdy2515

    7 күн бұрын

    Hansu sundarikutty

  • @parvathynarayanan6483
    @parvathynarayanan64836 күн бұрын

    Sindhu chechi you are good in your own way. No one is perfect. you are doing it nicely. 😊

  • @latanair1083
    @latanair10837 күн бұрын

    Don't roll the chapati so big.Take a big ball of batter...roll it into a small round chapati then fill the potato and roll.

  • @Hashinicutevlog9943
    @Hashinicutevlog99437 күн бұрын

    chechi hair oil ethu oil anu purattunnathu

  • @seasonal2560
    @seasonal25607 күн бұрын

    Stand mixer vanghikkoo chechi😊

  • @RajilaAv
    @RajilaAvКүн бұрын

    Ozy❤❤

  • @AswathiByju
    @AswathiByju7 күн бұрын

    Pressure pump/ motor sound 😁

  • @priyamathew4760
    @priyamathew47607 күн бұрын

    Hi Aunty your son in-law very nice.❤❤❤

  • @user-xf9ww6td9u
    @user-xf9ww6td9u2 күн бұрын

    Very proud parents u r..നാലുപേരും financially independent ❤️ That's great ❤

  • @shinufathima5230
    @shinufathima52302 күн бұрын

    സിന്ധു ചേച്ചീ ഒത്തിരി ഇഷ്ടം ആണ്

  • @fathimanasreen7806
    @fathimanasreen78067 күн бұрын

    Ishani ellaredthum orupole aan.. loves her character..

  • @divyamarimuthu2621
    @divyamarimuthu26214 күн бұрын

    Looking for more cooking recipes ❤

  • @SandhyaKT-l8z
    @SandhyaKT-l8z7 күн бұрын

    ചേച്ചി പറഞ്ഞത് സത്യം തന്നെ !

  • @darkwolf-zj3pp
    @darkwolf-zj3pp7 күн бұрын

    Aa mon aaraanu

  • @josmejoseph2362
    @josmejoseph23626 күн бұрын

    I'm making Chapati watching thz video❤❤

  • @reeshmamanoj6934
    @reeshmamanoj69345 күн бұрын

    Super ❤

  • @Julie-pb7fe
    @Julie-pb7fe7 күн бұрын

    Achu baby🥰😍🥰😍🥰

  • @archanaadi587
    @archanaadi5877 күн бұрын

    Ozy 💞

  • @user-wn3kh9qq3k
    @user-wn3kh9qq3k5 күн бұрын

    ozy sundaritund❤

  • @Ashvika_Madhu
    @Ashvika_Madhu7 күн бұрын

    ❤❤❤😘

  • @haritharamaraj6802
    @haritharamaraj68026 күн бұрын

    Ma'am sahab achase banaya hai❤