No video

A surprise Vlog | Sowbhagya Venkitesh | Thara Kalyan | Sudhapoo

Пікірлер: 314

  • @sukhasuresh3821
    @sukhasuresh3821Ай бұрын

    ഏതൊരു അമ്മയ്ക്കും എത്രമക്കളുണ്ടായാലും അതിൽ ഒന്നെഗിലും ഒരു പെൺകുട്ടി തന്നെ വേണം. ആ അമ്മയാണ് ഭാഗ്യവതി

  • @Jouneythroughthislife

    @Jouneythroughthislife

    Ай бұрын

    I don't know..I feel sons are equally loving as well.

  • @Charlies_ARK

    @Charlies_ARK

    Ай бұрын

    Correct ❤️❤️

  • @thejas_37

    @thejas_37

    Ай бұрын

    ഒരിക്കലും അല്ലാ ആൺകുട്ടി പെൺകുട്ടി എന്നല്ലാ നല്ല മക്കൾ ഉണ്ടാവണം അതാണ് ഒരമ്മയുടെ ഭാഗ്യം എനിക്ക് രണ്ടാൺ മക്കളാണ് എൻ്റെ മക്കൾ എൻ്റെ ഭാഗ്യമാണ്😅😅😅

  • @WOWMalayali

    @WOWMalayali

    Ай бұрын

    Athu ningale maathram kaaryamaanu.... Naanamille ithngane parayaan.. Areyum verethirichu kaanaruthu. Ningale ningalude makkale valarthunna anusarichirikkum avar ningale pariganikkunnathu. Ente ammaye ente pattunna reethiyilokke njaan sahayikkunnudu.. Ente saambathikam anuvathikkanna reethiyilokke Njaan nokkunnudu. Ammayude kaahttapaadukal aan makkalkkum manasilaakum..

  • @sarithababu2745

    @sarithababu2745

    Ай бұрын

    സത്യം ​@@thejas_37

  • @annieoscar6209
    @annieoscar6209Ай бұрын

    Wonderful mole...ഇങ്ങനെയൊരു മകളെ കിട്ടിയതിൽ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @sowmyasowmya5434
    @sowmyasowmya543429 күн бұрын

    അത് ചേച്ചി പറഞ്ഞത് വളരെ ശരിയാണ്. ആരോഗ്യം ഉള്ളവർ ഉള്ളതുപോലെ ചെയ്യട്ടെ, ആരോഗ്യം ഇല്ലാത്തവർ അവർക്ക് വേണ്ടത് ചൂസ് ചെയ്യട്ടെ 🙏🙏❤

  • @nedya2083
    @nedya2083Ай бұрын

    അഭിമാനം തോന്നുന്നു 😍🫂സുധാപ്പൂ ഇതൊക്കെ കണ്ടു വളരട്ടെ 😍 ഇതു പോലെ ഉള്ള ഒരു പെൺ കുട്ടി മതിയല്ലോ 😍

  • @rajikp7977
    @rajikp7977Ай бұрын

    100 മകനും 100 മകൾക്കും പറ്റും ഈ ഒരു മകൾ ❤❤❤

  • @philomathew5764

    @philomathew5764

    Ай бұрын

    Very useful .hats off to mol

  • @targetcargocarrierskochi6538

    @targetcargocarrierskochi6538

    15 күн бұрын

    Eniku 2 penmakkalanu.randu perum ingananu.soubagyak sudapoo valuthakumbol inganulla oru nalla makalayi theeratte.nalla molanu soubagya.molde Ella videos um kanarund.onnu Kanan orupad agrahamund❤

  • @rejaniAdwaith-di5ki
    @rejaniAdwaith-di5kiАй бұрын

    സൗഭാഗ്യ ഒന്നും പറയാനില്ല 😍മക്കളായാൽ ഇങ്ങനെ വേണം. താരാമ്മ ഭാഗ്യം ചെയ്ത അമ്മ ഇത് പോലൊരു മോളെ കിട്ടിയല്ലോ. സുധാപ്പൂ വും അങ്ങനെ ആകട്ടെ 🥰🙏💗💗💗

  • @arathychiyachilla1568
    @arathychiyachilla1568Ай бұрын

    ഇത് കണ്ടപ്പോ എനിക്ക് തോന്നി എന്റെ അമ്മക്ക് ഇങ്ങനെ മേടിച്ചു കൊടുക്കണം എന്ന് പക്ഷേ അതിനുള്ള സാമ്പത്തികം എനിക്ക് ഇല്ല

  • @malinivynat8040
    @malinivynat8040Ай бұрын

    മൊളേ വളരെ നല്ല കാര്യം അമ്മമാരുടെ വിഷമങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ടത് ചെയ്തു കൊടുക്കാനുള്ള ആ മനസ്സിനെ നമിക്കുന്നുമോൾക്ക് എല്ലാവിധ നന്മകളും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ സുധാപൂവിന് ഈ അമ്മൂമ്മയുടെ ചക്കരയുമ്മകൾ ❤❤❤

  • @kumarimenon1458

    @kumarimenon1458

    Ай бұрын

    A Beautiful vlog from a sweet daughter to her Lovely Mother. I loved your so much. My Kisses to little Sudapoo. God bless this beautiful Family ❤😊

  • @Sai-mq2ls
    @Sai-mq2lsАй бұрын

    Love this vlog..I too couldn't control my tears seeing Thaara's tears.May God bless you immensely molu.Stay blessed.❤❤❤❤❤❤❤❤❤❤❤❤❤

  • @geethats4525
    @geethats4525Ай бұрын

    When amma cried I really felt

  • @smithamohan5573
    @smithamohan5573Ай бұрын

    Great gift to your Mom,she is lucky to have such an understanding daughter ,God bless the family

  • @sheejathulasi4144
    @sheejathulasi4144Ай бұрын

    സൂപ്പർ മോളെ സൂപ്പർ ഇങ്ങനെ ആയിരിക്കണം സ്നേഹം മുള്ള മക്കൾ ❤❤❤

  • @sreeresmir8306
    @sreeresmir830627 күн бұрын

    I don't know why i also cried along with tharaamma ❤❤

  • @devakiamma1243
    @devakiamma1243Ай бұрын

    എത്ര നല്ല മോളാണ് സൗഭാഗ്യ. എനിക്കുമുണ്ട് ഇതുപോലൊരു മോൾ. നന്മകൾ നേരുന്നു ❤️❤️❤️നന്നായി വരും 🥰🥰🥰🥰

  • @aparnamenon7688
    @aparnamenon7688Ай бұрын

    Best surprise from sowbhagya to her sweet mother

  • @lathas9920
    @lathas9920Ай бұрын

    Super molu...ammakku sandoshamai ❤❤❤GOD BLESS YOU MOLU

  • @nowraszamanjubi4687
    @nowraszamanjubi4687Ай бұрын

    എന്തോ വല്ലാത്തൊരിഷ്ടമാണ് സൗഭാഗ്യയെ ❤❤

  • @hubburasool3471
    @hubburasool3471Ай бұрын

    സുധപ്പൂവിന്റെ ചിരി പോലെ എന്റെ മോന്റെ ചിരി യും ..he is a special kid,most loving....cute boy....though I am in another religion I love your attitude towards your family....😊😊😊😊🥰🥰🥰🥰🥰

  • @kgk1856
    @kgk1856Ай бұрын

    May God bless the mother daughter Duo abundantly always

  • @santhakorah2019
    @santhakorah2019Ай бұрын

    Very sweet daughter ❤God bless you.

  • @SumiJayesh
    @SumiJayeshАй бұрын

    ഞാനും കരഞ്ഞു 😔

  • @dheera4898
    @dheera4898Ай бұрын

    ❤ നന്നായി അമ്മയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്ന മോള്❤

  • @praveenapillai5609
    @praveenapillai560929 күн бұрын

    സൗഭഗ്യ നല്ല കാര്യം ആണ് ചെയ്യാത്തത് 👍🏻അമ്മ യുടെ വേദന മനസിൽആക്കി അതിനു ഉള്ള പരിഹാരം കണ്ടത്തി നും നല്ല മനസ് ഉള്ള മക്കൾ ക്ക് പറ്റു 👍🏻😘

  • @user-kk9fp7md3z
    @user-kk9fp7md3zАй бұрын

    Nice gift for Amma God bless you all

  • @supriyap5869
    @supriyap5869Ай бұрын

    അതെ കരഞ്ഞുപോയി സന്തോഷം കൊണ്ട്, താരാമാമിനെപ്പോലെ

  • @ASAsha-jl8qw
    @ASAsha-jl8qwАй бұрын

    സൗഭാഗ്യ കുട്ടിക്ക് big salute ❤️അമ്മയുടെ മനസ്സറിയുന്ന മകൾ 🥰

  • @shamlashammy6951
    @shamlashammy6951Ай бұрын

    അത്. കാണുന്ന ആ രംഗം കളങ്കമില്ലാത്ത ആത്മ ബന്ധത്തിന്റെ നേർക്കാഴ്ച..❤🙏🙏

  • @binduradhakrishnan2877
    @binduradhakrishnan2877Ай бұрын

    സൗഭാഗ്യമോളെ നല്ല കാര്യം ആ അമ്മയുടെ സന്തോഷവും സങ്കടവും❤❤❤❤

  • @SRP63
    @SRP63Ай бұрын

    I am having a dishwasher for a year and a half ,it's so useful ..the vessels gets so sterilized...and the steel vessels just shine .Moreover your hands remain good ..without any roughness.

  • @_opinion_4956

    @_opinion_4956

    Ай бұрын

    Can you share the model and the brand you're using?

  • @SRP63

    @SRP63

    Ай бұрын

    Samsung .

  • @seemab8856
    @seemab8856Ай бұрын

    Congrats സൗഭാഗ്യ❤ നല്ലൊരു കാര്യം തന്നെയാണ് അമ്മയ്ക്ക് ചെയ്തുകൊടുത്തത്😍😍

  • @nazeemashahulshahul1035
    @nazeemashahulshahul103528 күн бұрын

    ഒത്തിരി ഇഷ്ടപ്പെട്ടു പൊന്നു മോളെ നന്നായി വരട്ടെ 😘😘😘❤️❤️❤️👍👍👍👍🥰🥰🥰

  • @vimmyvimmy9224
    @vimmyvimmy9224Ай бұрын

    Such a loving and thoughtful gesture from u to ammatto. I can feel Amma's emotions when she received the surprise. God bless u all. ❤

  • @sangeethapk5130
    @sangeethapk5130Ай бұрын

    എൻെറയും കണ്ണു നിറഞ്ഞു. മക്കളായാൽ ഇങ്ങനെ വേണം. അമ്മയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, വലിയ കാര്യങ്ങളൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും, പറ്റുന്ന വിധത്തിൽ എല്ലാവർക്കും ചെയ്യാൻ കഴിയട്ടെ

  • @AmbikaShaburaj-iy4hx
    @AmbikaShaburaj-iy4hx29 күн бұрын

    അമ്മയുടെ ചിരി. സൂപ്പർ ❤❤❤

  • @lathacv6333
    @lathacv6333Ай бұрын

    ഒരുപാട് സന്തോഷം തരുന്ന ഒരു വ്ലോഗ് ❤️❤️❤️❤️

  • @SarithaBipin-ko7hk
    @SarithaBipin-ko7hkАй бұрын

    Last sowbagya paranja th ketto nammal middle class family anu ellam EMI anu ennu , ennalum ammakk ath vangi kodukkan kanicha manasu , appreciate cheyyenda onnanu ,ingane surprise kitimbol ulla sandhosham ath enthra cheruthanengilum ❤, God bless aunty and your family

  • @julietcardoz656
    @julietcardoz6565 күн бұрын

    Sowbaghya kutty, you are great. I usually watch all your vlogs. I love the mother and daughter bonding. Hats off to Mr. Arjun for being a blessing for ammattu and sowbaghya. Let me tell you, I am also a single mother with a teenage daughter who cares alot for me.. I pray my life should also be like yours. My eyes also reared when ammattu shed happy tears. Love your family❤❤❤❤

  • @Risana991
    @Risana991Ай бұрын

    9:17sowbhaagya paranjathu correct aanu😂❤...അങ്ങനെ പറഞ്ഞുകൊടുക്ക് അവന്മാർക്ക്...അങ്ങനേലും ബോധം വരട്ടെ

  • @NJ_Myestrio
    @NJ_MyestrioАй бұрын

    മോളും കൂടി വാങ്ങ്❤❤❤❤❤❤❤

  • @sindhubhaskaran6596
    @sindhubhaskaran6596Ай бұрын

    You really inspires me a lot sowbhaagya..... thanku so much ❤God bless you and your family ❤

  • @haritharavikumarvr4920
    @haritharavikumarvr492023 күн бұрын

    ഇത്ര ഒന്നും വേണ്ട സക്കുട്ടി ഒരു ചെറിയ മൊട്ടു സൂചി വാങ്ങി കൊടുത്താലും ആ കണ്ണുകളിൽ തിളക്കം കാണാൻ കഴിയും ❤️❤️❤️❤️🥰🥰🥰🥰

  • @sandhyakrishna19622
    @sandhyakrishna19622Ай бұрын

    Very good soubhagya. ❤Thara ma'am nu kittiya ettavum valya gift aanu soubhagya. Thara ma'am also a wonderful mom.

  • @MafithaMohan
    @MafithaMohanАй бұрын

    She is always special ❤❤❤

  • @sharonanoj
    @sharonanoj25 күн бұрын

    Very thoughtful gift for your mom, good job... keep up your good work God will bless you always for taking care of your parent

  • @jeenasamson5622
    @jeenasamson5622Ай бұрын

    I truly appreciate your boldness Soubhagya!(9:25)! I totally agree with you! Keep it going! ❤

  • @Suvastra_Ethnic_Studio
    @Suvastra_Ethnic_StudioАй бұрын

    God bless u Soubhagya❤

  • @akhilanidheesh7160
    @akhilanidheesh716028 күн бұрын

    Ethinte rate ethreya?

  • @sitharamahindra8701
    @sitharamahindra8701Ай бұрын

    🥰Amma2,happy to see you feel better especially with yellow butterfly Sudhapu🫂 🤝Sow👍

  • @SheelaDevi-lf8mj
    @SheelaDevi-lf8mj29 күн бұрын

    മോടെ അമ്മയോടുള്ള സ്നേഹം കണ്ടിട്ട് വളരെ സന്തോഷം എത്രയോ അമ്മമാർ ഇതൊക്കെ ആഗ്രഹിക്കുന്നുണ്ട് ചില മക്കൾക്ക് അമ്മ എത്ര ജോലിചയ്താലും ഒന്നും ചെയ്തദമില്ല

  • @mymelody3242
    @mymelody324226 күн бұрын

    Dishwasher is good for daily cleaning however it can damage hand wash pots and pans, I have been using since 2004( Ireland) , if we put nonstick, knife, stainless steel it damages everything and will be rubbish early than hand washing

  • @bindunair7634
    @bindunair7634Ай бұрын

    Mola, U r a Gem. This is how kids should be, your mom is mighty fortunate to have you as a child. Umma. God bless you. I am soo happy so proud of you . God bless you all. Stay together as always. ❤

  • @mahadev268pv
    @mahadev268pv28 күн бұрын

    Tharas husband gave her a precious gift for her ❤nallath varatte❤

  • @beenasudharman5411
    @beenasudharman5411Ай бұрын

    SOWBHAGYA ,you are really great

  • @rbag6785
    @rbag6785Ай бұрын

    Njaanum karanju poyi... God bless you my dear

  • @Charlies_ARK
    @Charlies_ARKАй бұрын

    Nalla snehamulla Soukkutty 🥰🥰🥰

  • @anilarajan6240
    @anilarajan6240Ай бұрын

    എന്റെ മകളും നല്ല സ്നേഹമുള്ളവളാ. ഞാൻ മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ അവൾ നടത്തി തരും.

  • @jayashreesudhakaran7863
    @jayashreesudhakaran7863Ай бұрын

    Ammaye manasilakkunna molu . God bless you Saubhagya.kochubaby❤❤❤❤❤❤

  • @ancyshyju9949
    @ancyshyju9949Ай бұрын

    I am using this same model of dish washer since 2022. It is really a game changer of our kitchen. Well done Soubhagya.🎉dont mind what others say... Enjoy life with smart appliances...

  • @essjaykitchen67
    @essjaykitchen6729 күн бұрын

    Well done👍 sowbhagya❤❤❤

  • @nancysamuel1978
    @nancysamuel197829 күн бұрын

    No words മോളെ സങ്കടം സന്തോഷം ഒക്കെ ഒരു വിങ്ങൽ സന്തോഷം കൊണ്ട് ❤എനിക്ക് ഉണ്ടായി നമ്മുടെ അമ്മക്ക് വാങ്ങി കൊടുത്ത ഫീൽ അല്ലെ

  • @sheeba1318
    @sheeba131829 күн бұрын

    Emotional ayipoyi soubhagya nammude muthanu❤❤❤ God bless both of you

  • @Annjonz
    @AnnjonzАй бұрын

    Amma k kodutha surprise gift supero super Sowbhagya ur really very loving n caring daughter God's Grace n Blessings r always with u n family stay blessed take care

  • @radhikaav8610
    @radhikaav8610Ай бұрын

    YOU SAID IT SOWBHAGYA ( 9.10 MINUTE)...TO EACH HIS OWN.... IT'S NONE OF HIS BUSINESS .......EVERYONE LOVES PREACHING...

  • @meerarkrishnan5287
    @meerarkrishnan5287Ай бұрын

    A real useful product my main helper the best gift u can give

  • @krthikak5213
    @krthikak5213Ай бұрын

    8:15 so cute 😂❤

  • @darsanavishnu
    @darsanavishnuАй бұрын

    Soubhagya God bless you abundantly 🫶✨🫶

  • @vibishakallarath8659
    @vibishakallarath8659Ай бұрын

    എന്റെ അമ്മക്ക് വേണ്ടി എനിക്ക് പറ്റാവുന്നത് ചെയ്തു കൊടുക്കാറുണ്ട്.❤❤❤... അമ്മയെ കഴിഞ്ഞ ദിവസം ഗുരുവായൂർ 29 വർഷങ്ങൾക് ശേഷം കൊണ്ട് പോയി 🥰🥰🥰🥰🥰🥰🥰

  • @devakiamma1243
    @devakiamma1243Ай бұрын

    ഇത്രയും നല്ലൊരു മോളെ ഈശ്വരൻ തന്നില്ലേ mam 🤩🤩🤩🤩🤩

  • @starasaji002
    @starasaji002Ай бұрын

    I love your videos❤❤❤so much….Ammatooo was so happy … and a big fan of sudhapooooo❤🥺🥺🥺

  • @devamithun4444
    @devamithun4444Ай бұрын

    Sudhapoo nu chakkara umma❤️

  • @sherinprathap2404
    @sherinprathap2404Ай бұрын

    Sudhapoo ❤❤❤ amma 2...❤pinnee...sudhapoovinte othiri cute mummayum ❤❤❤ gift 📦 kiduvanetto 😊👌

  • @user-pb1gv3eu6j
    @user-pb1gv3eu6jАй бұрын

    You deserve the best mam and your daughter Sowbhagya fulfills it. 😊 Stay blessed with great health n joy.😊

  • @Pachamaala
    @PachamaalaАй бұрын

    Appol next surprise is rocking chair or recliner ok.. 😎😜

  • @veena777
    @veena777Ай бұрын

    Lot's of love kisses and hugs for my sweet Sudhapoo & My dear elder sister Sowbhaya dee love you both my sweet Angels 😇😇😇

  • @jayasuresh7279
    @jayasuresh7279Ай бұрын

    Super molu❤❤❤❤deivam venduvolam anugrahiltte🙏🙏🙏🙏🥰

  • @nynaraji
    @nynaraji27 күн бұрын

    Thara chechiyude sowbhagyamanu sowbhagyamol❤️❤️❤️❤️❤️❤️

  • @PK-fw1xl
    @PK-fw1xl25 күн бұрын

    My parents use dishwasher in guruvayur..they find it very useful. They use fairy tablets. But any dishwasher tablets will be good.

  • @ancykarattu8444
    @ancykarattu844429 күн бұрын

    നല്ലത് മോളേ സ്വയം തോന്നി അമ്മ ഇത് ഒരിക്കലും വാങ്ങില്ല. അമ്മയ്ക്ക് ഒത്തിരി ഉപകാരമായിരിക്കും

  • @veenakannan3214
    @veenakannan3214Ай бұрын

    ഒരുപാട് സന്തോഷം 🫂🫂🫂🫂സക്കുട്ടി done a great help to അമ്മാട്ടൂ 🫂🫂🫂🫂🥰🥰🥰🥰

  • @umanarayanan4928
    @umanarayanan492829 күн бұрын

    Love you guys so much. Inne sowbhagya chechi veetine patrme konde vanne nammuke ivde idam😂😂😂 fun time

  • @joanncherian1160
    @joanncherian116028 күн бұрын

    Can I know the model and price of this? I have been looking for a while to order one.

  • @muhsinafarsana3037
    @muhsinafarsana303726 күн бұрын

    Dishwasher avishym anu prathyakich ninglde busy life Valiya avishym anu ❤❤❤

  • @remyaayush8233
    @remyaayush8233Ай бұрын

    Adipoli ...ethokke must aanu..

  • @priscillaben5359
    @priscillaben535928 күн бұрын

    Achoda sudapoo love you ummaa. Bhagyamol you are blessed.

  • @hemabalan3112
    @hemabalan3112Ай бұрын

    Yu are the inspiration of all daughters❤❤❤❤❤

  • @sairapradeepbhaskaran3891
    @sairapradeepbhaskaran3891Ай бұрын

    Wonderful dear❤

  • @beenakl7386
    @beenakl7386Ай бұрын

    Princess Sudhapoo

  • @AswathiSrijith
    @AswathiSrijith13 күн бұрын

    Ammummakku yithu pole take care cheyyunna molaayirunnu Thaara,kalyaan, nanma kandu valarnna yee makalum ammaye pole

  • @santhisarath
    @santhisarath27 күн бұрын

    ഒരു ഭാഗ്യമാ ഇത്ര സ്നേഹമുള്ള മോളെ കിട്ടിയത് എന്റെ മോനും എപ്പോഴും പറയും അമ്മ ഞാൻ ഒരു dishwasher മേടിച്ചു തരാമെന്ന് പക്ഷെ എല്ലാവരും പറയുന്നു ഇത് നമ്മുടെ നാട്ടിൽ അത്ര പറ്റിയതല്ലെന്ന് അതുകൊണ്ട് ഒരു സംശയത്തിൽ ഇരിക്കുകയാണ് ഇത് ഉപയോഗിച്ചിട്ട് പറയണേ

  • @Malu-ui2nw
    @Malu-ui2nwАй бұрын

    ❤️❤️❤️sudhapoo 😘😘love you chechi 😘😘😘

  • @valsabright1665
    @valsabright1665Ай бұрын

    മോളെ നന്നായിട ചക്കരേ 👌❤️

  • @mytraveldiaries..5954
    @mytraveldiaries..595429 күн бұрын

    Superb surprise chechi😄😄❤❤

  • @beenakl7386
    @beenakl7386Ай бұрын

    Mam karayunn kandappol karachil vannu. I thought of my mother.

  • @devisreejith232
    @devisreejith232Ай бұрын

    No words you are a gem dear 🥰

  • @latanair1083
    @latanair1083Ай бұрын

    I have been using a dishwasher since 2019...it is very helpful.

  • @radhikaananthu1390
    @radhikaananthu1390Ай бұрын

    ശോ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ ❤❤❤❤🥰🥰🥰

  • @meghnasatheesh8876
    @meghnasatheesh8876Ай бұрын

    chechi, quick doubt, were you a background dancer in the song ‘Thamara kuruvikk thattam id” in the movie ‘Achuvinte amma’

  • @helengomez4427
    @helengomez4427Ай бұрын

    God bless you sowbhaya for being so kind to ur amma ❤❤👍🙏

  • @sandhyanandakumar9254
    @sandhyanandakumar9254Ай бұрын

    God bless you molu🙏🏻🥰nalla Ammaya😘

  • @sujazana7657
    @sujazana7657Ай бұрын

    Wounderful gift 🎁Mole chakkara umma😘

Келесі