Oliviya designs ന് എതിരെ എനിക്ക് പറയാൻ ഉള്ളത്

Пікірлер: 1 100

  • @safna_52
    @safna_522 күн бұрын

    സത്യമാണ്. ഞാൻ interview ന് പോയത് ആണ് അവിടെ. ഈ same question ഞങ്ങളോടും ചോദിച്ചു. Target ഇല്ലാതെ above 15000 rs നിങ്ങൾ work ചെയ്ത ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് കിട്ടിയിട്ടുണ്ടോ എന്ന്. കുറച്ച് കുട്ടികൾ കൈ പൊക്കി. ഒരു കുട്ടിക്ക് around 20000 entho കിട്ടിയിട്ടുണ്ട്. അത് അയാൾ സമ്മതിച്ച് തരുന്നില്ല. കേരളത്തിൽ oliviya അല്ലാതെ എവിടെയും 20000 oo അതിൽ കൂടുതലോ കിട്ടില്ല എന്ന് പറഞ്ഞ് ആ കുട്ടിയോട് അയാൾ raise ആയി. Raise ആയി എന്ന് paranjaal അത്യാവശ്യം മോശം ആയ രീതിയിൽ ആയിരുന്നു. ആ കുട്ടി കള്ളി ആണെന്നും കള്ളം പറയുവാണെന്നും പറഞ്ഞ് അത്രയും പേരുടെ മുമ്പിൽ വെച്ച് ആക്ഷേപിച്ചു. ആ കുട്ടി last കരഞ്ഞു. ഇത്രക്ക് toxic um അഹങ്കാരിയുമായ ഒരാളെ ആദ്യം കാണുവ. Very Toxic Couples😡😡

  • @sarivivek1668

    @sarivivek1668

    2 күн бұрын

    Kollam 😢😢

  • @devanandappus5650

    @devanandappus5650

    2 күн бұрын

    Putti thallayeyum 9 neyum adichu Karanam pottikan arum ellanjit ethupola toxic ayi perumarunavark apol thanna react cheyanayirunu

  • @abvvc574

    @abvvc574

    Күн бұрын

    അവരെ ന്യായികരിക്കാനും കുറെ പേര് ഉണ്ട് ,

  • @safna_52

    @safna_52

    Күн бұрын

    Adoor police വരെ അവരുടെ side ആണ്. ഈ comment ഇടുന്നവർ ഒക്കെ case കൊടുത്തിട്ടുള്ളവർ തന്നെ ആണ്. Case കൊടുത്തിട്ടും അവർക്ക് justice കിട്ടാഞ്ഞിട്ട് ആണ് comment ഇടുന്നത്.

  • @safna_52

    @safna_52

    Күн бұрын

    @@abvvc574 കുറച്ച് staff okke അവരെ support ചെയ്ത് comment idunnund. അവർ ഒക്കെ ഈ സിബിയുടെ അടിമകൾ ആയിരിക്കും.

  • @devikadev6697
    @devikadev66972 күн бұрын

    കണ്മണിക്കും അനിയത്തിക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ 💰

  • @MalluAussie2023.

    @MalluAussie2023.

    Күн бұрын

    Undakkaya

  • @SmilingGreenTea-ew3kb

    @SmilingGreenTea-ew3kb

    Күн бұрын

    😂😂😂​@@MalluAussie2023.

  • @fightingfile9280

    @fightingfile9280

    22 сағат бұрын

    @@MalluAussie2023. നിന്റെ തന്തേടെ ആണോ

  • @jainrajesh9682
    @jainrajesh9682Күн бұрын

    എല്ലാവരും പണമുള്ളവരുടെ കൂടെ നിക്കു മോളെ നമ്മളപ്പോലുള്ള പാവപ്പെട്ടവരുെട കൂടെ ആരും നിക്കില്ല,,,, അതാണ് അവരുടെ വിജയം

  • @itsme-sukanya
    @itsme-sukanya2 күн бұрын

    അവിടെ ഉള്ള ജോലിക്കാരുടെ അവസ്ഥ ഓർക്കാൻ വയ്യ...എന്തായാലും, പേടി ഇല്ലാതെ അഭിപ്രായം പറഞ്ഞ ചേച്ചിക്ക് എന്റെ വക 👍👍👍

  • @aishamohammed4

    @aishamohammed4

    2 күн бұрын

    Sheriyaanu...paavam kuttikal.

  • @neenu7741

    @neenu7741

    2 күн бұрын

    Paavangal enthelum trap il petto aavo

  • @dreamwouldshorts2348
    @dreamwouldshorts23482 күн бұрын

    കണ്മണി ഒന്ന് സൂക്ഷിച് ഒക്കെ നടന്നോ എവിടെ നിന്ന് വേണം എങ്കിലും അറ്റാക്ക് സംഭവിക്കും. അവർ അങ്ങനെ ഉള്ള ടൈപ് കെയർ ഫുള്ള് ❤️

  • @Lavanya-s5g

    @Lavanya-s5g

    2 күн бұрын

    Kanmani mole sukshichu nadakkane valla pazhatholilum thenni veenalo

  • @nimisha7480

    @nimisha7480

    2 күн бұрын

    ​@@Lavanya-s5g ഇന്നലെ തുടങ്ങിയ അക്കൗണ്ട് ആണല്ലേ... നന്നായി വെളുപ്പിക്ക്

  • @Snehamanu481

    @Snehamanu481

    2 күн бұрын

    ​@@Lavanya-s5gpodi poori

  • @Pararjvaun

    @Pararjvaun

    2 күн бұрын

    ​@@Lavanya-s5gപന്ന പൊലയാടി മോളെ

  • @Lavanya-s5g

    @Lavanya-s5g

    2 күн бұрын

    @@Snehamanu481 ninte veettilondedee

  • @jesnajesu7579
    @jesnajesu75792 күн бұрын

    എല്ലാ ആഴ്ചയിൽ ഇന്റർവ്യൂ നടത്തുന്നത് കാര്യം ഉണ്ട്15ദിവസത്തേക്ക് ഫ്രീ ആയി സ്റ്റാഫ്‌ കളെ ലഭിക്കുന്നു. അത് വഴി labours എണ്ണം കുറക്കാൻ കഴിയുന്നു. അവരുടെ profit method തന്നെ യാണ് ട്രെയിനിങ്. ഇന്റർവ്യൂ എന്ന വ്യാജനെ ഫ്രീ ആയി പണിയെടുപ്പിക്കാൻ കൊറെ ആൾക്കാരെ കിട്ടാൻ എല്ലാ ആഴചയിലും ഇന്റർവ്യൂ വലിയ ഓഫർ ആയിട് ആഡ് ചെയ്തെങ്കിൽ മാത്രെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനും ട്രെയിനിങ് എന്ന പേരിൽ ഫ്രീ ആയി ലേബർ ലഭിക്കുകയുള്ളു.ഓരോ ആഴചയിൽ അവര്ക് ഫ്രീ labours കിട്ടി കൊണ്ടേ ഇരിക്കുന്നു.

  • @annzvarghez9319

    @annzvarghez9319

    2 күн бұрын

    This is not at all the first innovative idea,in europe majority of the part time jobs have also this same method. They will call the students or candidates for trial and wont give the job

  • @poojaraju5616

    @poojaraju5616

    2 күн бұрын

    Very true

  • @sinireji3070

    @sinireji3070

    2 күн бұрын

    സത്യം

  • @Rayanabubakar

    @Rayanabubakar

    Күн бұрын

    100% സത്യം. ഞാൻ ഇത് മനസ്സിലാക്കിയിട്ടുണ്ട് നിങ്ങളുടെ ഈ കമന്റ് എല്ലാ സോഷ്യൽ മീഡിയയിലും കൊടുക്കണം.. പിന്നെ ഇത്രയും സ്റ്റാഫിനെ എടുക്കുന്നത് എന്താണ്? ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാൻ പറ്റുന്നതേയുള്ളൂ ഇവർക്ക് സാലറി കൊടുക്കാതെ ജോലിക്കാരെ ആവശ്യമുണ്ട് അതിന് ട്രെയിനിങ്ങിന്റെ പേരും പറഞ്ഞ് എല്ലാ ആഴ്ചയും ഇവർ ആളുകളെടുക്കുന്നു ഫ്രീയായി ജോലി ചെയ്യിപ്പിക്കുന്നു പറഞ്ഞയക്കുന്നു ഇല്ലെങ്കിൽ ഇഷ്ടപ്പെടാതെ തിരിച്ചുപോകുന്നു ലാഭം ആർക്ക് ഈ ഷോപ്പുകാർക്ക് തന്നെയാണ് ലാഭം

  • @Chinnu27931

    @Chinnu27931

    Күн бұрын

    Shariya avarude motive athanneya

  • @rithushruti
    @rithushruti2 күн бұрын

    Just ഒലിവിയ ബൊട്ടീക് നെ കുറിച്ചുള്ള അഭിപ്രായം പറയാൻ പറഞ്ഞ വീഡിയോയ്ക്ക് ഇത്രയും റെസ്പോൺസ് അതും 99% വും നെഗറ്റീവ്.. അതിനർത്ഥം അവർ റീൽസിൽ കാണുന്നയത്ര നല്ലതല്ലെന്നല്ലേ...പിന്നാലെ തെളിവുകളുമായി ഒട്ടേറെ സ്ത്രീകൾ രംഗത്തും വന്നു…. പോരാത്തതിന് മുൻപേയുള്ള സ്റ്റാഫിനെ മർദിച്ച കേസുകൾ വേറെയും...മൊത്തത്തിൽ അവർ പക്കാ ഫ്രോഡ് ആണെന്ന് മനസ്സിലാക്കാൻ കുട്ടിയുടെ ആ അഭിപ്രായം ആരാഞ്ഞുള്ള ഒറ്റ വീഡിയോ കൊണ്ടു സാധിച്ചു…. അഭിനന്ദനങൾ..!

  • @Lavanya-s5g

    @Lavanya-s5g

    2 күн бұрын

    Positive comment ellam chechi delete cheythu😂😂😂😂

  • @Pararjvaun

    @Pararjvaun

    2 күн бұрын

    ​@@Lavanya-s5gനീ ഏതാ പൂറി അച്ചു ആണോ

  • @rithushruti

    @rithushruti

    2 күн бұрын

    @@Lavanya-s5g എങ്കിൽ ഒലിവിയ ബൊട്ടീക് ന്റെ കമന്റ് ബോക്സ് ഓൺ ചെയ്തു വയ്ക്കട്ടെ, അവിടെ വരുന്ന പോസിറ്റീവ് കമന്റ്സ് ഡിലീറ്റ് ചെയ്യാൻ ഈ കുട്ടിക്ക് കഴിയില്ലല്ലോ... അത് മാത്രമല്ലല്ലോ വിഷയം, തെളിവുകളും അവർക്കെതിരല്ലേ…ഒലിവിയ ഉടമകളുടെ ഭീഷണി വോയ്സുകളും പുറത്തായിട്ടുണ്ട്... ഒരു ഫിക്സഡ് സാലറി ഇല്ല, ബോണ്ട് സൈൻ ചെയ്യണം, സ്വന്തം പൈസക്ക് ഫോൺ വാങ്ങിച്ച ശേഷം പിരിഞ്ഞു പോരുമ്പോൾ അത് അവിടെ കൊടുക്കണം, ഫ്രീ എന്ന് കൊട്ടിഘോഷിച്ച താമസവും ഭക്ഷണവും ഫ്രീ അല്ല.. സ്റ്റാഫുകളെ മര്ദിക്കുന്നു, ഭീഷണിപ്പെടുത്തുന്നു... ഇതൊക്കെ ന്യായീകരിക്കാൻ മനുഷ്യത്വമുള്ളവർക്ക് സാധിക്കുമോ???

  • @ayishaamehrin

    @ayishaamehrin

    2 күн бұрын

    @@rithushruti അത് കലക്കി..

  • @voyager755

    @voyager755

    2 күн бұрын

    എന്നാ പിന്നെ ചേച്ചി വിളിച്ചു പറ ഒലിവിയ ചേച്ചിയോട് കമന്റ്‌ ബോക്സ്‌ ഓപ്പൺ ചെയ്യാൻ ​@@Lavanya-s5g

  • @achuzworld1295
    @achuzworld12952 күн бұрын

    കൂടെയുണ്ട് ചേച്ചി 🥰 സാധാരണക്കാരന്റെ ശബ്ദം ♥️

  • @user-rk4hx4hh6l
    @user-rk4hx4hh6lКүн бұрын

    Althaf vlog വീഡിയോ കണ്ടപ്പോൾ അവിടെത്തെ ജോലിക്കാരുടെ സംസാരിക്കുന്നത്തിലുള്ള പേടി കണ്ടു

  • @ayishaamehrin
    @ayishaamehrin2 күн бұрын

    എനിക്ക് അവളുടെ reels കാണുമ്പോൾ തന്നെ ഉടായിപ്പ് തോന്നിയിരുന്നു.. അവളുടെ ഉച്ചയൂണ്, കോപ്പിലെ സ്റ്റാഫിനോടുള്ള caring,. വീഡിയോയിൽ സ്റ്റാഫുകൾ ആർട്ടിഫിഷ്യൽ ആയാണ് ചിരിക്കുന്നതും സന്തോഷം കാണിക്കുന്നതും എന്നും എനിക്ക് അന്നേ തോന്നിയിരുന്നു.

  • @kl16lovebugs

    @kl16lovebugs

    2 күн бұрын

    💯 enikkum thonni

  • @user-wh4er4pd7r

    @user-wh4er4pd7r

    2 күн бұрын

    Ellarudem mukhath oru pedi

  • @RisnaTirur

    @RisnaTirur

    2 күн бұрын

    എനിക്കും

  • @ayishaamehrin

    @ayishaamehrin

    2 күн бұрын

    @@user-wh4er4pd7r 💯

  • @sreejap4778

    @sreejap4778

    2 күн бұрын

    Correct എനിക്കും തോന്നി... പേടിയോടെ ചിരിക്കുന്ന പോലെ... അവര് നമ്മളെ കാണിക്കാൻ ആയി സ്റ്റാഫിനോട് അഭിനയിക്കുന്നപോലെ

  • @ambilyanil169
    @ambilyanil1692 күн бұрын

    ശരിയാ ആ വിഡിയോയിൽ ഇയാൾ അവരെ കുറ്റം ഒന്നും പറഞ്ഞിട്ടില്ല 👍

  • @user-ep8gk5br3n
    @user-ep8gk5br3n2 күн бұрын

    കുട്ടി നല്ല പോലെ സൂക്ഷിക്കണം ട്ടോ മോളെ അവരുടെ മാനം മൊത്തത്തിൽ പോയി ഇരിക്കുകയാണ് അതും മോളുടെ ഒറ്റ വീഡിയോസ് കാരണം. ദൈവം ഉണ്ട് എല്ലാം കാണാൻ അതാണ് ഇപ്പോൾ ഇ സംഭവിച്ചത് കുട്ടി 👍. അവർ ഇനി സുഖിക്കരുത് എല്ലാറ്റിനും ഒരു അവസാനം വേണ്ടേ

  • @SmilingGreenTea-ew3kb

    @SmilingGreenTea-ew3kb

    Күн бұрын

    Ne poi avalk body guard ayitt erikk. Ninak athrayk vishamam anel😏

  • @kunjumariyam1484

    @kunjumariyam1484

    Күн бұрын

    ​@@SmilingGreenTea-ew3kbനീ ഒലിവ്യയുടെ ശിങ്കടി ആണോ😅

  • @NandanaJayarajan

    @NandanaJayarajan

    13 сағат бұрын

    ​@@kunjumariyam1484kandattu thonindu😂

  • @susmithakukku
    @susmithakukku2 күн бұрын

    കട്ടക്ക് support ഉണ്ട്.... സത്യം പുറത്ത് വരട്ടെ...

  • @AnuzDaily
    @AnuzDailyКүн бұрын

    Full size ഫോട്ടോ എന്തിനാ? ഇതിൽ വേറെ എന്തെങ്കിലും ഉദ്ദേശം അവർക്ക് ഉണ്ടാകുമോ... എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത് 🧐

  • @ajeshbapperweddingphotogra960

    @ajeshbapperweddingphotogra960

    Күн бұрын

    Enikk ith pande തോന്നിരുന്നു

  • @SreelekshmiSreelekshmi-uw7oy

    @SreelekshmiSreelekshmi-uw7oy

    Күн бұрын

    Njanum avark wtspil msg ayach jolik.onnara year munne anenn thonun chothichath. apo avaru full size pic chothich ath kond pine apoye vendamn vechh😂😂

  • @FaseelaFasee-zg8nf

    @FaseelaFasee-zg8nf

    Күн бұрын

    ഉണ്ടല്ലോ

  • @Shafeeqtirur11

    @Shafeeqtirur11

    4 сағат бұрын

    പിന്നല്ലാതെ.. 😂

  • @DEVUTECHO
    @DEVUTECHO2 күн бұрын

    ഹോ ഒലിവിയ യുടെ വീഡിയോസിൽ എന്തൊക്കെയായിരുന്നു... പായസം കൊടുക്കുന്നു... പഴംപൊരി കൊടുക്കുന്നു... സാലറി ആണെങ്കിലോ... ഹോ... അവസാനം പവനായി ശവമായി 😂

  • @DeepaDeepa-mk6zm

    @DeepaDeepa-mk6zm

    Күн бұрын

    Lipstic kammale aravanaa pappam enduvarunnniui

  • @ambilysanthosh2296

    @ambilysanthosh2296

    23 сағат бұрын

    എല്ലാത്തിനും അവർ ജോലിക്കാരോട് cash ഈടാക്കുന്നു...

  • @ayaanexploringvideos7177
    @ayaanexploringvideos71772 күн бұрын

    ദാസനും വിജയനും ഓർമവന്നു ബസിൽ ഇരുന്ന് ഓർത്ത കാര്യം പറഞ്ഞപ്പോൾ 😄😄

  • @ranibinoi3556

    @ranibinoi3556

    2 күн бұрын

    Njanum Dasanum VijayNum aayi

  • @seena1625
    @seena16252 күн бұрын

    👍👍👍അവരെ കാണുമ്പോഴേ അറിയാം ഒരു udayippu, ആഴ്ചയിൽ ആഴ്ചയിൽ interview ആണ്, ഇവര് മാത്രമല്ലല്ലോ online dress business ഉള്ളത്, iha designs, elentra designs, pinkboutique, അവർക്കൊക്കെ ഇത് പോലെ stafss ഉണ്ട് but അവരാരും ഇത് പോലെ video ettu വെറുപ്പിക്കാറില്ല, അവരാരും ഇത് പോലെ ആഴ്ചയിൽ staffsine hire ചെയ്യാറില്ല

  • @anniemannilpeedkhyil5149
    @anniemannilpeedkhyil51492 күн бұрын

    ഈ സിബി എന്ന് പറയുന്ന പോങ്ങൻ ഉണ്ടല്ലോ.. അയാളെ കണ്ടാലും മതി 😄. സൗന്ദര്യം നോക്കി ആളെ എടുക്കുക ആണെങ്കിൽ ആദ്യം അങ്ങേരെ എടുത്തു കളയണം.😅😅😂

  • @revathidevu334

    @revathidevu334

    2 күн бұрын

    😅

  • @athiraashok9448

    @athiraashok9448

    2 күн бұрын

    Mamattykutty hairstyle ayittu irikkane kondan😂😂

  • @chinnuchinnu3441

    @chinnuchinnu3441

    2 күн бұрын

    Sathiyam

  • @mizamajeed8865

    @mizamajeed8865

    2 күн бұрын

    ​@@athiraashok9448😂😂😂

  • @remarkrover

    @remarkrover

    2 күн бұрын

    🤣

  • @Priya61712
    @Priya61712Күн бұрын

    ഞാൻ അവിടുന്ന് ഒരു കുർത്തി വാങ്ങിച്ചു. വന്നപ്പോ meterial average .ഞാൻ use ചെയുന്ന size തന്നെ ആണ് കൊടുത്തത്. പക്ഷെ ഇടാൻ പറ്റുന്നില്ല. വിളിച്ചു പറഞ്ഞപ്പോ റിട്ടേൺ ചെയ്യാൻ പറഞ്ഞു. ഒരു പാവം കൊച്ച് ആരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും reply ഇല്ല.പിന്നീട് പറഞ്ഞു അതിന്റെ വലിയ size ഇല്ലെന്ന്. Ok വേറെ മോഡൽ kanichu. അപ്പോ പറഞ്ഞു ഇനി അത് സെലക്ട്‌ ചെയ്യാൻ പറ്റില്ല, ഷോപ്പിൽ പോയിട്ട് വീഡിയോ cl ചെയാം മാഡം അവിടെ ഉള്ളത് സെലക്ട്‌ ചെയ്യണം എന്ന്. നോക്കുമ്പോ local old stock സാധനം. പൈസ തിരിച്ചു തരാൻ പറഞ്ഞു.ആ കൊച്ചു ഭയങ്കര കരച്ചിൽ. അങ്ങനെ option ഇല്ല. എനിക്ക് പ്രശ്നം ആകും പറഞ്ഞു. അവസാനം ഇഷ്ട്ടം ഇല്ലാതെ ഏതോ ഒരു local സാധനം എടുത്ത്. Persnl കുറേ sry പറഞ്ഞു.അവരുടെ സംസാരത്തിൽ അറിയാം ഭയം.

  • @അപരാജിത

    @അപരാജിത

    Күн бұрын

    Material valare mosham aanu oilviyude

  • @danyasubash2225

    @danyasubash2225

    2 сағат бұрын

    ഞാൻ ഇപ്പൊ ഒന്നിന് ഓടർ കൊടുത്തിട്ടുണ്ട് പൈസയും പേ ചെയ്തു ഇനി എനിക്ക് kittille😰

  • @Purppelheart12233
    @Purppelheart122332 күн бұрын

    Nigal onu സൂക്ഷിച്ചു നടക്കണേ അവർ അത്ര നല്ല ആളുകൾ ദൈവം നിങ്ങൾ കാക്കട്ടെ

  • @Divya.sRajeev
    @Divya.sRajeev2 күн бұрын

    അടൂർക്കാരായ ഞങ്ങൾക്ക് പറ്റാത്തത് കണ്മണി ചെയ്തതിനു താങ്സ്

  • @vinod.v3655

    @vinod.v3655

    2 күн бұрын

    അപ്പോ അടൂർ കാർക്ക്..., കൊള്ളാം

  • @DivyaR-zy6vp

    @DivyaR-zy6vp

    2 күн бұрын

    🙋‍♀️

  • @karumbantekurumbi

    @karumbantekurumbi

    16 сағат бұрын

    നിങ്ങളുടെ നട്ടെല്ല് പണയത്തിൽ ആണോ

  • @ParuzMaluz
    @ParuzMaluz2 күн бұрын

    ചേച്ചി എന്റെ frd അവിടെയാ work ചെയ്തിരുന്നത് അവള് എന്നോട് പരാജ്‌ഞിട്ടുണ്ട് , E customers ഇന്റെ പേയ്‌മെന്റ് e പിള്ളാര്‌ അവരുടെ സ്വന്തം Gpay ഇൽ ആണ് മേടിക്കുന്നത് . മേടിച്ചിട്ടു ഒലിവിയയുടെ അക്കൗണ്ട് ഇൽ കാണിക്കാതെ ഇരിക്കാൻ പിറ്റേദിവസം ഓഫീസിൽ എത്തുമ്പോൾ ക്യാഷ് ആയിട്ട് withdrawn ചെയ്തുകൊണ്ട് കൊടുക്കണം . അതാകുമ്പോൾ e oliviya karkku പ്രശ്നം ഇല്ലാലോ , എന്തെകിലും issue വന്നാലും payment പിള്ളേരുടെ അക്കൗണ്ട് ഇൽ അല്ലെ വാങ്ങിയത് .

  • @adithipaul505

    @adithipaul505

    2 күн бұрын

    Insurance adakathe irikan akum

  • @ratheeshratheesh3294

    @ratheeshratheesh3294

    Күн бұрын

    Valare bhudiparamaya kallthragl legal support kituna oru padu ideas awer planig ayitu cheyunu...ella week new pillere edukkal awerku 15 days training awerku eshtamyilel 10 days kazhinju pokam 7days kazhiyumbo new batch kerum😂 customer cash individual staff accountleku anu vagunathu enitu ewr kayileku vaguvanel awerku athinte utharavadithamillalo agne orupadu valare bhudiparamaya triks usecheyunudu

  • @shezonefashionhub4682

    @shezonefashionhub4682

    Күн бұрын

    Tax വെട്ടിക്കാം

  • @arpithashapradeep8594

    @arpithashapradeep8594

    Күн бұрын

    എന്തൊക്കെ type fraud ആണ് കാണിക്കുന്നത്😮

  • @arpithashapradeep8594

    @arpithashapradeep8594

    Күн бұрын

    എന്തൊക്കെ type fraud ആണ് കാണിക്കുന്നത്😮

  • @anjuraj9268
    @anjuraj92682 күн бұрын

    ഞങ്ങൾ 3 പേര് ഒരുമിച്ചു ഫുഡ്‌ കഴിച്ചു ഒരുമിച്ചു വീട്ടിൽ പോയതിനു ആണ് എന്ന അവുടുന്നു പറഞ്ഞു വിട്ടത്

  • @user-xe2zb3sj9j

    @user-xe2zb3sj9j

    Күн бұрын

    ആണോ

  • @sunilashaji946

    @sunilashaji946

    6 сағат бұрын

    Ayyo

  • @royjhon7258
    @royjhon72582 күн бұрын

    എന്തായാലും ഇത് വെളിയിൽ കൊണ്ട് വന്നതിന് നന്ദി 🙏🏼

  • @daytodaywithjosiya
    @daytodaywithjosiya2 күн бұрын

    ലേബർ ആക്ട് പ്രകാരം മിനിമം സാലറി നിർബദ്ധമാണ്. അല്ലെകിൽ ലേബർ ഓഫീസിൽ കംപ്ലയിന്റ് ചെയ്യാം.

  • @chinnussasidharanb7428

    @chinnussasidharanb7428

    2 күн бұрын

    ലേബർ ഓഫീസിൽ പരാതിപ്പെട്ടിട്ടു ഒരു കാര്യവുമില്ല... സെയിൽസ് ഫീൽഡിൽ നിൽക്കുന്നവർ എത്രത്തോളം പരാതികൾ ആണ് കൊടുത്തിരിക്കുന്നത്.. കാര്യമില്ല 🔥

  • @anumol8690

    @anumol8690

    2 күн бұрын

    എത്ര നാൾ complaint കൊടുത്തിട്ട് പുറകെ നടക്കണം

  • @TincymolJoy

    @TincymolJoy

    2 күн бұрын

    😂

  • @shejakuriangeorge1582

    @shejakuriangeorge1582

    2 күн бұрын

    No use

  • @rajeswarisaneesh5657

    @rajeswarisaneesh5657

    Күн бұрын

    എല്ലാ ഓൺലൈൻ textiles ഉം ഇതൊക്കെ മനസിലാക്കട്ടെ 🙏🏻

  • @anamikas5123
    @anamikas51232 күн бұрын

    Hiiii രണ്ടു പേരും നല്ല bold ആയി സംസാരിച്ചു Keep it up

  • @anuzbookshelf3962
    @anuzbookshelf39622 күн бұрын

    ഞാൻ ആലോചിക്കുന്ന നിങ്ങൾ കണ്ട സ്വപ്‌നങ്ങൾ കുറിച്ച് ആണ്, അതിൽ പാവം തോന്നുന്നു, ആഗ്രഹം, സ്വപ്നം അത് തന്നിട്ട് നശിപ്പിക്കുന്ന അവസ്ഥ

  • @arttitude6009

    @arttitude6009

    Күн бұрын

    Sathyam😢

  • @user-tt7rj2dl6j

    @user-tt7rj2dl6j

    22 сағат бұрын

    തല്ലിപ്പൊളി ടോപ് അല്ലെ അവരുടേത്

  • @krishnanithin1395
    @krishnanithin1395Күн бұрын

    വേറൊന്നും പറയാനില്ല നിങ്ങളുടെ ധൈര്യത്തിന് ഒരു സല്യൂട്ട്... കാരണം അവര് പറയുന്നുണ്ട് അവരുടെ കയ്യിൽ പൈസ ഉണ്ട്‌ ഈ കംപ്ലയിന്റ് പറയുന്നവരുടെ കയ്യിൽ അതില്ലന്നു... അതുകൊണ്ട് എന്തും ചെയ്യാൻ മടിക്കില്ല... അതൊന്നും ഓർക്കാതെ സത്യത്തിന് പുറകെ പോയ നിങ്ങൾക്ക് നല്ലത് വരട്ടെ ഒരുപാട് പെൺകുട്ടികളുടെ അഭിപ്രായം ആണ് നിങ്ങളിലൂടെ പുറത്തുവന്നത്... അത് തന്നെ വലിയ കാര്യം

  • @RahyHamza
    @RahyHamza2 күн бұрын

    .kanmanii karanam oruupaad Sathyam puraath vannuu.welldone my girl

  • @Lavanya-s5g

    @Lavanya-s5g

    2 күн бұрын

    Kanmani karanam orupadu perude jolim poyikitty. Well done kanmani🎉🎉🎉

  • @dranushkasubash6128

    @dranushkasubash6128

    2 күн бұрын

    @@Lavanya-s5gingane ulla job cheyathe irikunatha nallathu.Allelum pavangalude tears veena shop anu athu nallole munpotu pokila.Hope their next generation won’t suffer because of their sin.

  • @LifestyleVlogsby_ADITHYA

    @LifestyleVlogsby_ADITHYA

    2 күн бұрын

    ​@@Lavanya-s5g vere nalla joli kittum... Engane udayipp joli enthina he...

  • @flavia8077

    @flavia8077

    2 күн бұрын

    ​@@Lavanya-s5gayyoo nanma maramee Ella commentsntr adilum veluppichu mezhukuaanallo

  • @adithipaul505

    @adithipaul505

    2 күн бұрын

    @@Lavanya-s5gjob 10 days ale olu ath kainja vere alkare alle edukune avarde kalatharam koot ninale olu sthiram

  • @tiahalan2821
    @tiahalan2821Күн бұрын

    I had some issues with moongoddess couture..I jus asked them after recieving the dress and the next moment they blocked me.... Moongoddess oru thattippanu online vangichal but still they have soo many followers ...I don't know how... It is always better to go see and buy rather than online...

  • @meghamegha9511

    @meghamegha9511

    Минут бұрын

    Website vazhi aano order cheithath

  • @Muneera....
    @Muneera....2 күн бұрын

    ചേച്ചിയെ ..... ആ തള്ളൻ്റെ കരണത് കൊടുത്ത പോലുണ്ട്😂...big salute dears....😊

  • @SURYARAJ-vd6he
    @SURYARAJ-vd6heКүн бұрын

    എന്റെ അനിയത്തീയും അവിടെ പോയി ഫുഡ് ഫ്രീ അന്നെന്ന് പറഞ്ഞിട്ടു അവിടെ ചെന്നു കഴിഞ്ഞു കുക്ക് ചെയ്തു കഴിക്കണം എന്നു പറഞ്ഞു.ഹോസ്റ്റല് ലിൽ ഉള്ളവർ ഇവര് 5 പേര് ഉണ്ടാരുന്നു ഇവരോട് മോശമയാണ് പെരുമാറിയത്.പിന്നെ അവരെ കൊണ്ട് എഴുതിപ്പിച്ച എഗ്ഗ്രിമെന്റിന്റെ ഫോട്ടോ അവര് കാണാതെ എടുത്തിട്ടുണ്ട്.അതിൽ പറയുന്നു ഉണ്ട് അടൂർ ഉള്ളവരുമായി ഒരു കോൺടാക്ടും ഉണ്ടാവരുത് എന്നു.എന്തായാലും അവർ 5 പേരും പിറ്റേ ദിവസം തന്നെ ജോലി മതി ആക്കി തിരിച്ച് പോന്നു

  • @vi-_-288
    @vi-_-288Күн бұрын

    ഞാൻ വിചാരിക്കുന്നത് നിങ്ങൾ സാലറി കിട്ടുമ്പോൾ കണ്ട സ്വപ്നങ്ങളെ കുറിച്ചാണ് , എന്തൊക്കെ ആഗ്രഹങ്ങൾ ആയിരിക്കും നെയ്ത് കൂട്ടിയത് അതെല്ലാം ഒറ്റയടിക്ക് ഇല്ലാതാവുക എന്നറിയുമ്പോൾ അവസ്ഥ😢😔😔

  • @Shafeeqtirur11

    @Shafeeqtirur11

    4 сағат бұрын

    നാടോടിക്കാറ്റിൽ മോഹൻലാൽ ശ്രീനിവാസൻ കോമ്പോ ഓർത്തു പോയി 😂😥

  • @chinchuarjunanand5799
    @chinchuarjunanand5799Күн бұрын

    എന്തായാലും ഇത്രയും ഓപ്പൺ ആയി പറഞ്ഞതിന് ഒരുപാട് thanks ❤

  • @user-qr4eq8ko9u
    @user-qr4eq8ko9u17 сағат бұрын

    നല്ല വിവരം ഉള്ള അനുജത്തികുട്ടിയെ എനിക്കിഷ്ടായി സൗമ്യ

  • @anjanaspillaispillai1971
    @anjanaspillaispillai19712 күн бұрын

    Njan 2015 il adoor olivia il 6 months billing il joli cheythathanu, avide kerumbo eniku 10,000 roopa salary paranju Keriyathanu but after 1 month avar eniku 8000 roopayanu thannathu, chothichappo paranjath after 6 months vare 2000 pidichu vekkum athu kazhinju aa amount koode cherthu full tharum ennanu paranjath. Annu working hrs 9.30 to 8.00 ayirunnu. Njan 6 months kazhinju resign cheythu one month munne paranjappo sibi aanu paranjathu onathinu munpe erangaruthu bonus oke undaloo pinne baaki salary koode vangittu resign cheyam ennu. Ennittu njan avidunn erangunna last day nte salary8000 mathram thannu. Ennittu bonus um baaki pidichu vecha amount um stock nokittu tharam ennanu paranjathu. Pinne njan vilichappo oke sibi paranjathu stock il vethyasam und athukondu paissa tharan pattilla ennanu allenkil stock correct cheythu njan kodukkanam ennu. Agane eniku 12000+bonus um kittiyilla. Onathinte masam 9.00 to 10.00 vare kashtapettathu micham.

  • @shanujashanuja8080

    @shanujashanuja8080

    2 күн бұрын

    Loka udayipp analle avar

  • @mskalim8409

    @mskalim8409

    2 күн бұрын

    Pattikkunna paisa vere vazhi poikollam nammude kashtathinanu nammal jolikku pokunnathu athu avar manaselakilla 😢😢😢😢

  • @adithipaul505

    @adithipaul505

    2 күн бұрын

    Pattich edukunad nilanilkila mole ath ethelum vazhi pokum

  • @adithipaul505

    @adithipaul505

    2 күн бұрын

    Nilanilkila

  • @geethujopps3836

    @geethujopps3836

    Күн бұрын

    പോയ്‌ അവന്റെ മോന്ത അടിച്ചു പൊട്ടിച്ചു കൂടായിരുന്നോ

  • @Maryam.MotherOFGod.02
    @Maryam.MotherOFGod.022 күн бұрын

    Oliviya designs എന്തിനാ comment ബോക്സ്‌ ഓഫ്‌ ആക്കിരിക്കുന്നത്.... Just ഓൺ ചെയുക...

  • @amruthamidhun
    @amruthamidhun2 күн бұрын

    ഞാനും അവിടെ ഇന്റർവ്യൂനു പോയതാ.... ചേച്ചിയോടൊക്കെ പറഞ്ഞത് തന്നെയാ എന്നോടും പറഞ്ഞെ ..... അവിടെ ചെന്നപ്പഴേ ന്തോ വശപിശക്കു പോലെ തോന്നിയത്...... ചേച്ചിയുടെയും ന്റെയും അനുഭവം വച്ചു പറയുവാ..... അത് ഉടായിപ്പു കടയാണ്........ 🤬

  • @induvs2097
    @induvs20972 күн бұрын

    15 ദിവസം വീതം ആളുകളെ ട്രെയിനിംഗ് കൊടുക്കുമ്പോൾ ശമ്പളം കൊടുക്കാതെ ജോലി ചെയ്യിക്കാം.15 ദിവസം കഴിഞ്ഞു പിരിഞ്ഞു പോയാലും അവർക്ക് ലാഭം

  • @ramyachembakkad-iv8jp
    @ramyachembakkad-iv8jp2 күн бұрын

    ഒലിവിയ ഡിസൈൻസിന്റെ കമ്മന്റ് ബോക്സ് ഓപ്പൺ ചെയ്തിടാൻ അവർക്ക് ധൈര്യമുണ്ടെങ്കിൽ അവിടെ കേൾക്കാം പറ്റിക്കപ്പെട്ട കസ്റ്റമേഴ്സിന്റെ രോദനങ്ങൾ.

  • @parusstoryworld5159
    @parusstoryworld5159Күн бұрын

    താൻ കൊള്ളാലോടോ ❤❤❤❤.. എനിക്കും പണ്ട് മുതലേ തോന്നിയിട്ടുണ്ട് അവിടെ ഒരു ഒരു ഇത്... ഇൻസ്റ്റയിൽ അവിടെ വർക്ക്‌ ചെയ്ത പിള്ളേരുടെ കമന്റ്സ് ഒക്കെ കണ്ടപ്പോ മനസിലായി. എന്തായാലും ഇതൊക്കെ തുറന്ന് പറയാൻ കാണിച്ച ധൈര്യം.... 🔥🔥🔥🔥

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p48442 күн бұрын

    മോൾ പറയുംപോലെ ജോലിക്കാരിൽ ആരെയും തട്ടം ഇട്ടതായി ഞാൻ കണ്ടിട്ടില്ല. പിന്നെ അച്ചു mam റിയാക്ഷൻ വീഡിയോ യിൽ സാലറി കൊടുത്ത പ്രൂഫ് കാണിക്കാം എന്ന് പറഞ്ഞിട്ട് അതും കാണിച്ചിട്ടില്ല. ചുരുക്കി പറഞ്ഞാ നിങ്ങളെ കയ്യിൽ ആണ് ശെരി. സത്യം പുറത്ത് കൊണ്ട് വന്നതിൽ നിങ്ങളെ ഞാൻ appreciate ചെയ്യുന്നു

  • @stalinan3119

    @stalinan3119

    Күн бұрын

    Proof okky fake aay undakkallo.

  • @sameera2087
    @sameera20872 күн бұрын

    ഞാനും ലുലുവിൽ വർക്കുചെയുബ്ബോൾ പോലും ഇതുപോലെ ഡിമാന്റ് ഇല്ല എന്നിട്ടാണ് ഓൺലൈനിൽ തുണി കച്ചവടം ചെയ്യുന്നവർക്ക് ഇത്രയും ഡിമാന്റ്കൾ

  • @rejisvlog4326

    @rejisvlog4326

    11 сағат бұрын

    സത്യം

  • @user-ye1rl3cf3y
    @user-ye1rl3cf3y2 күн бұрын

    Aa പുട്ടി തള്ള പുട്ടിയുമായി വെളുപ്പിക്കാൻ വീഡിയോ ഇട്ടിട്ടുണ്ട് ,അതിൻ്റെ coment ബോക്സും ഓഫ്😂.....thallakku കമൻ്റ് ബോക്സോ ഫോബിയ എന്ന മാരകമായ അസുഖം ആണ് 😂😂😂🎉🎉🎉

  • @ShylajaNk-xe6fl

    @ShylajaNk-xe6fl

    2 күн бұрын

    😅😂

  • @neethusujesh5119

    @neethusujesh5119

    2 күн бұрын

    😂😂😂😅

  • @bincynickin3072

    @bincynickin3072

    2 күн бұрын

    😂😂

  • @S3-qu4762ko_

    @S3-qu4762ko_

    2 күн бұрын

    🤣🤣🤣🤣

  • @revathidevu334

    @revathidevu334

    2 күн бұрын

    😂

  • @marneer381
    @marneer3812 күн бұрын

    actually avide enthu business anu nadakunnathu ennu anweshikkaan... Kurtha salente maravil avide ladiesne vechu enthanu nadakunne...

  • @sujathahari4378
    @sujathahari43782 күн бұрын

    Jayalakshmiyil kodukkunnundallo oru targetum illathe free food&accomodation adakkam oru problavum illand undallo. Iha designesilum und

  • @shijumeledathu

    @shijumeledathu

    2 күн бұрын

    SALARY ETHRAYAANU

  • @shijumeledathu

    @shijumeledathu

    2 күн бұрын

    AVARUM HINDUVIL ETHU JATHI AANU ENNU CHODIKKUNNUNDO

  • @adithipaul505

    @adithipaul505

    2 күн бұрын

    Iha desighn adyam rude anoke commnt vannnu avark avare ariyalo ath avar karyamaki ila athanu standard. Oliviya kndile arelum paranjun paranj epolumreply pongach nalavaranel bodhipokan nikila

  • @AnjalaSai
    @AnjalaSai2 күн бұрын

    15 days training period salary illa weekly job interview nadathu churukkia paaranjal salary kodukkenda jolik aale kittu

  • @dhanyas4447
    @dhanyas44472 күн бұрын

    Satyam paranjal pavapetta penkuttikale pattikkuvaa... Nigalku kurachu bhudhi undu... So rakshapettu.... Good girls...❤❤

  • @talesofmedevz
    @talesofmedevzКүн бұрын

    Thank you chechi 🥲 ante place thrissur aanu najn agot povaan nikkuvaayirunu🥹🥹

  • @varshavenu8961
    @varshavenu89612 күн бұрын

    താൻ പറഞ്ഞത് സത്യമാണ്😊😊😊കാരണം ഏറ്റവും കൂടുതൽ പരാതി ഉണ്ടായിരുന്നു പക്ഷെ അവർക്കൊന്നും നീതി ലഭിച്ചില്ല🙂🙂🙂പക്ഷെ karma എന്നൊന്നുണ്ട് അത് അവർ മറന്നു പോയ്😊😊😊 സാരമില്ലടോ ഇങ്ങനെ ഉള്ളവരെ സപ്പോർട്ട് ചെയ്യാൻ ആളുകൾ കാണും പക്ഷെ ഈ കാര്യത്തിൽ അവർക്ക് എതിരെ ആണ് ആളുകൾ കമന്റ്‌ സെക്ഷൻ ഓഫ്‌ ഫ്രീ ഫുഡ്‌ പക്ഷെ പൈസ പിടിക്കും ഫ്രീ ഷിപ്പിങ് പക്ഷെ അതും വാങ്ങും എന്തായാലും അവർക്കെതിരെ പ്രതികരിക്കാൻ ധൈര്യം🙏🙏🙏

  • @ShylajaNk-xe6fl

    @ShylajaNk-xe6fl

    2 күн бұрын

  • @nishajeneesh6468

    @nishajeneesh6468

    2 күн бұрын

    Unnathagalil ninne support undavum athane case konduthavarke neethi kindathathe alle?

  • @Shibilirajl
    @Shibilirajl2 күн бұрын

    100% correct aanu njanum 1 month avide work cheyythittundu

  • @livingandloving428
    @livingandloving4282 күн бұрын

    Ethokke kekkumbol ഞങ്ങളുടെ കമ്പനിടെ ഓണർനെ പൂവിട്ടു പൂജിക്കണം 💯.

  • @crazygirl...2915

    @crazygirl...2915

    2 күн бұрын

    Ningal thanne alle aa owner😅

  • @simianeesh4371

    @simianeesh4371

    2 күн бұрын

    😂😂​@@crazygirl...2915

  • @shanuchengannur

    @shanuchengannur

    2 күн бұрын

    ​@@crazygirl...2915😂

  • @SouparnikaRajendran

    @SouparnikaRajendran

    2 күн бұрын

    😂😂😂😂

  • @APLEXO999

    @APLEXO999

    21 сағат бұрын

    😂😂😂

  • @linetjose3864
    @linetjose38642 күн бұрын

    You are really brave and you got the issue into the limelight and helped others.Hatsoff to you.

  • @vijisreya7841
    @vijisreya78412 күн бұрын

    കണ്മണി കുട്ടിക്ക് 😘😘😘 poliya മുത്തേ നീ ❤️❤️❤️

  • @ammus_ishttam
    @ammus_ishttam2 күн бұрын

    17:19 me too... Njanum lulu wrk cheythatha... International retailers aayit Lulu join cheyumpol polum bonding ella

  • @snehaswaminathan6874
    @snehaswaminathan68742 күн бұрын

    Chechi ighane thurannuparanjath thanne orupad nalla kariyam chechi. Ith ariyathe ethrayo peru vannu kondirikindavum.

  • @RidhusVlogs
    @RidhusVlogs2 күн бұрын

    Sathyam purath vannu🔥

  • @avanthikack9905

    @avanthikack9905

    2 күн бұрын

    Sathyam purath vannu. 🔥

  • @AyanzLittleWorld

    @AyanzLittleWorld

    Күн бұрын

    ​@@Ronox39166 ni enthinada vallorem patty poocha nn oke vilikkunnee.. niyum oliviya achu nte adima aano

  • @fightingfile9280

    @fightingfile9280

    Күн бұрын

    ​@@Ronox39166ആഹാ നിന്റെ അമ്മേടെ പേര് കൊള്ളാലോ 😂😂

  • @user-mr8jt3uq3n
    @user-mr8jt3uq3n2 күн бұрын

    നിങ്ങൾ ചെയ്‍തത് നല്ല കാര്യം ആണ് അല്ലെങ്കിൽ ഇത്രയും പേര് അറിയില്ല ഇത്രയും ഉടായിപ്പ് ഉള്ള അവരെ പൊളിച്ചു അടക്കി കൊടുത്തു

  • @itzme______maluzzz711
    @itzme______maluzzz7112 күн бұрын

    Chechi njngal und koode. Sathyam purath varattee

  • @varshag482
    @varshag4822 күн бұрын

    Well said 👍

  • @prathibhapradeep3675
    @prathibhapradeep36752 күн бұрын

    Orupad perude sabtham aanu mol...avarude oke manasu nontha prarthanayk daivam niyogicha porali....u r a leader.proud of u

  • @Lavanya-s5g

    @Lavanya-s5g

    2 күн бұрын

    Ippo ivalu karanam joli poya kure penkuttikal und. Athinte papam ivalokke evide chennu theerkkum.

  • @aryasnairvava2642
    @aryasnairvava26422 күн бұрын

    Njanum adoorkkari aanu chechi.njanum 2 month avde work cheythu.aval ful udayippaa.

  • @AmruthaPrakash-tc1tt
    @AmruthaPrakash-tc1tt2 күн бұрын

    Chechiii adoor ollavarod bhendam undavall ahn paranjath adoor ollavarkk nalla verthikkk ariyaaa oliviya kollathillann ath avide joli chaiyunnavar ariyath erikkan vandi aa💯💯💯

  • @cuteebeauty37
    @cuteebeauty3719 сағат бұрын

    Valare sathyam aaya karym ahnu. Veetilot phn cheyyan polum avarude anuvaadham venam...💯💯💯

  • @ammu-n1h
    @ammu-n1hКүн бұрын

    അവിടെ work ചെയ്തിട്ടുള്ളത് കൊണ്ട് എനിക്ക് കുറച്ചു കാര്യങ്ങൾ ഒക്കെ അറിയാം. 3 മണിക്കൂർ അല്ല job shop open ചെയ്യുമ്പോ തൊട്ടു close ചെയ്യുന്ന വരെ work ഉണ്ട്. അവരുടെ വീഡിയോസിൽ കാണിക്കുന്ന എല്ലാരും online staff ആണ് online aayi വരുന്ന orders and enquires okke handle ചെയ്യുന്നവർ salary fixed അല്ല അവർ പറയുന്ന 20k ഒക്കെ commission ആണ് ചെയ്യുന്ന work inte ഇത്ര percentage ആണ് കിട്ടുക ഞാൻ ഉള്ളപ്പോ food ഒന്നും ഉണ്ടാരുന്നില്ല accomdation തന്നിട്ടുണ്ട് അവിടുന്നു job നിർത്തി പോരുന്ന time ഞാൻ അവരോട് കുറച്ചു വഴക്ക് ഉണ്ടാക്കിട്ടാണ് ഇറങ്ങിയത്

  • @BabuJohn-ku3hj
    @BabuJohn-ku3hjКүн бұрын

    Eee. Kadayil. Arum pokaruda Ellam. Lot. Metterils. Annu. 👌👌

  • @dp5030
    @dp503019 сағат бұрын

    Valare nalla karyam.. ningal orupade aalukale rakshichu.. ini arelum poyal thanne avaridoke sookshiche sign cheyu

  • @sivanthisurendran1576
    @sivanthisurendran15762 күн бұрын

    Njn pande alochikkunna oru karyanu oru prblm illenkl nthina avaru kure ayit comment off akkiyathu ennu..pinne avarude WhatsAppil apply cheytha look venam ennu eduthu parayunnund..penkuttikale help cheyyanannu eduthu parayunnavaru nthukondu 28 vayassu kazhinja lookonnum illathavare ivaru help cheyyille???

  • @DiyaKrishna-vg9zj
    @DiyaKrishna-vg9zjКүн бұрын

    3 lakhs view 💯 chechi celebrity ayyallo 🥳 congratulations 👏🏼👏🏼

  • @DEEPA_SHYAMLAL
    @DEEPA_SHYAMLALКүн бұрын

    നിങ്ങൾക്ക് ഉണ്ടായ അനുഭവം ഇനി ആർക്കും ഉണ്ടാവാതെ ഇരിക്കാൻ നിങ്ങൾ കാണിച്ച നല്ല മനസിന് എത്ര അഭിനന്ദിച്ചാലും മതയാകില്ല ഇനി ആരും ഇവിടെ ജോലിക്ക് പോകരുത്.God bless you dear ❤ Full support dear ❤

  • @vandhanavnair4721
    @vandhanavnair47212 күн бұрын

    ഒലീവിയ യൂട്യൂബ് ചാനലിൽ ഇപ്പോൾ ഇടുന്ന വീഡിയോ കണ്ടാൽ അറിയാം...ആരെയോ കാണിക്കാൻ വേണ്ടി ഒരിടത്തും ഇല്ലാത്ത കറിയുമായി ഉച്ചയൂണ്

  • @sajithappu5449
    @sajithappu5449Күн бұрын

    Good prathikarikkan kanicha dairythinu salute kaasullavanu mathram jeevicha porallo lokam ariyatte

  • @its_me_kanmani

    @its_me_kanmani

    Күн бұрын

    🙏

  • @user-uc4ym7hq2y
    @user-uc4ym7hq2y2 күн бұрын

    Sathyam purath vannu

  • @propheticword391
    @propheticword3912 күн бұрын

    Good courage, god blessing

  • @SharanyaNair-d9y
    @SharanyaNair-d9yКүн бұрын

    Thank you so much chechi I’m from Karnataka .ivadann Njan avade join Avan vendit Ende previous job quit cheidhit vannadha. Thank you so much Idh onn manasalaki thannadhin

  • @jsanthosh1449
    @jsanthosh14492 күн бұрын

    അവരിപ്പോ പറയുന്നു ഒരുപാട് പേര് പോസിറ്റീവ് കമന്റ്‌ ഇട്ടു അത് നിങ്ങൾ ഡിലീറ്റ് ചെയ്യുന്നു എന്ന്... Ippo മനസിലായില്ലേ അവരെ പറ്റി പോസിറ്റീവ് കമന്റ്‌ ഇടുന്നത് അവർ തന്നെ ആണെന്ന് 🤣🤣... നിങ്ങൾ പൊളിക്ക്... എനിക്ക് അവരുടെ dress ഒന്നും ഇഷ്ടം അല്ല... ക്വാളിറ്റി കുറവാണ്

  • @rehanavijayan3500

    @rehanavijayan3500

    2 күн бұрын

    Athe njanum kettu

  • @anjukuzhimattathil2991

    @anjukuzhimattathil2991

    2 күн бұрын

    Quality illa rate um kooduthal video il kanunna bhangi onnum illa ​@@rehanavijayan3500

  • @aswathi_raju

    @aswathi_raju

    2 күн бұрын

    @jsanthosh1449 Amount അനുസരിച്ചുള്ള quality ഇല്ലേ

  • @chippysuresh330

    @chippysuresh330

    2 күн бұрын

    kurav annenu ennu alla ottum ila

  • @Lavanya-s5g

    @Lavanya-s5g

    2 күн бұрын

    Delete cheythittalle anna delete cheythunn parayunnathu. Appo ee chechi delete cheythathu nallathanennano

  • @krishnajs111
    @krishnajs1112 күн бұрын

    💪👍olivia design poottichu ennu paranju video ettavar undu😂

  • @YaamiPp
    @YaamiPp2 күн бұрын

    Full support 👍👍

  • @shuhailasherin1301
    @shuhailasherin1301Күн бұрын

    Like12👍 സൂപ്പർ അച്ചാർ 👌👌പിന്നെ ലോങ്ങ്‌ വീഡിയോ ഓടിക്കുമ്പോൾ നമ്മൾ ഫോൺ ചെരിച്ചു വെച്ച് എടുത്താൽ മത്തി സെൽഫി എടുക്കുമ്പോൾ ചെരിച്ചു എടുക്കില്ലാതെ അതുപോലെ എഡിറ്റ് ചെയ്യുമ്പോൾ റോറ്റേഷൻ ചെയിതു സ്ക്രീൻ വലുത്താക്കിയാൽ മതി

  • @sulekhachandran9569
    @sulekhachandran95692 күн бұрын

    If u never mind.. lipstick shade etha

  • @priya371

    @priya371

    Күн бұрын

    😂😂

  • @sindhunair4787

    @sindhunair4787

    22 сағат бұрын

    😂😂😂

  • @devikakrishnan1609
    @devikakrishnan16092 күн бұрын

    പിന്നെ ഈ അച്ചുനെ ഞങ്ങൾക്ക് കറക്റ്റ് അറിയാം ഓരോ കള്ളത്തരവും പറഞ്ഞു നിൽക്കാൻ മിടുക്കി ആണ്

  • @athiravijayan4196

    @athiravijayan4196

    2 күн бұрын

    Arudayoo bharthavinai adiche Matti enne ullathe sathyyam ano

  • @snowwhiteworld9017

    @snowwhiteworld9017

    2 күн бұрын

    @@athiravijayan4196second marriage ano

  • @tincyalex5992

    @tincyalex5992

    2 күн бұрын

    Yes, Achu aviduthe sales girl ayirunnu. Siby married ayirunnu.achu pregnant ayi.angane first wife ne ozhivakki.

  • @shahanas1884

    @shahanas1884

    2 күн бұрын

    @@tincyalex5992kashtam vallatha penn thanne

  • @shamithatk3145

    @shamithatk3145

    2 күн бұрын

    😂😂😂

  • @anjulekshmi8475
    @anjulekshmi84752 күн бұрын

    Same enikkum ethea anubhavam thannayaa undayath avidunnu.

  • @Mrs_Sandeep30
    @Mrs_Sandeep3012 минут бұрын

    Great work kanmani cheachii njnum e jobinu aply cheythy avre vilicharunnu. Interview nu chellan prnj but veetinu vitilla amma..athond poyilla. Rekshapetu avrude videos oke kandapole thonnitund udayip anennu pokathe irunnathu nannayii..sathyam pryn ulla manasu kanichallo cheachimaru. Orupad perk helpful aagum.. Dhayavu cheyth ini arum ithil chennu pedathirikuva. Adachu pootanam pullu..

  • @bubu-jx6zc
    @bubu-jx6zc17 сағат бұрын

    Chechi enth vare padichu????

  • @GopikagopuKADB
    @GopikagopuKADB2 күн бұрын

    Hey Da...Vdo Nannayittund..Bcz Ithukond Othiriperk Upakarayi..Nte Husbandinte Oru Friendum Ithupole Avide Jobinu Keritha..Valya Happy Aayita Poyath..2 Days Kazhinjapo Aval Vilich Karachilayi..Vdo Kananathupole Allannum Paranj.. Avasanam Aval Jeevanumkondodi Ponnu Avidenn...🥺Njangalokke Support Und Dhairyayitt Vdo Ayit Munnottu Pokkulu...🥰🥰😘😘

  • @brintavlogs2844
    @brintavlogs28442 күн бұрын

    Keep going chechi namal ellam kude ind😊

  • @Beads_and_threads
    @Beads_and_threads2 күн бұрын

    എന്തൊക്കെ ആയിരുന്നു..ഇത്രേം rate കുറവിന് മറ്റ് ഒരിടത്തും കിട്ടില്ല..ആന ചേന..Olivia genuine ആണെങ്കിൽ കമൻ്റ് ബോക്സ് അവർ എന്തിന് ഓഫ് ചെയ്തു..തട്ടിപ്പ് ആണ് എന്നുള്ളതിന് ഇതിനും വലിയ തെളിവ് വേണോ..എല്ലാവരും കേറി പൊങ്കാല ഇട്ടപ്പോ നിവർത്തികേടുകൊണ്ട് ഓഫ് ചെയ്ത് ഇട്ടിരിക്കിയ..ഒരു ദിവസം ഓൺ ആക്കൂലോ അപോ എയർ il കേറ്റാം 😂😂😂😂

  • @remyakp1519

    @remyakp1519

    Күн бұрын

    പെട്ടന്ന് ഓൺ ആക്കും അപ്പോൾ തന്നെ ഓഫ്‌ ആക്കും. ശ്രെദ്ധിച്ചിരിക്കണം

  • @Nikzz1992

    @Nikzz1992

    Күн бұрын

    അവരുടെ birthday shorts ഇൽ കമന്റ്‌ ബോക്സ്‌ ഓഫ്‌ ആക്കിയിട്ടില്ല 🤪അതിൽ ഇടാം

  • @Nikzz1992

    @Nikzz1992

    Күн бұрын

    kzread.info/dash/bejne/iY6Z3I-MiK_VmaQ.htmlsi=_6YPjHU2shvrCBul

  • @anilkumarp795

    @anilkumarp795

    Күн бұрын

    കമന്റ്‌ ബോക്സ്‌ എന്നും off ആണ്... മുന്നേ അങ്ങനെ ആണ്

  • @Nikzz1992

    @Nikzz1992

    Күн бұрын

    @@anilkumarp795 kzread.info/dash/bejne/iY6Z3I-MiK_VmaQ.htmlsi=aHpqwS9KHR34ATDk

  • @xavichenaji5054
    @xavichenaji50542 күн бұрын

    Full support molu....🎉🎉🎉🎉congratzzzz🎉🎉🎉🎉

  • @varshamelbin9865
    @varshamelbin98652 күн бұрын

    👏 👏 👏 Bravo girls

  • @jewelsaji7850
    @jewelsaji78502 күн бұрын

    😂correct ethpola ellareyum interview cheyunne...oliviya enthennu rujich ariyanam aylde audhariyam aanu e joli ennoke.. pine ellarum chodhikunnu nthina ninne appazhe irangi pokkudy ennu bt 1yr evr bond medikunond athanu prblm .original documents ntho medikum...cheque oke pine aadhar o nthoo ...thaan karanam orupad perk parayan pattand poyath puram logam arinju thank u❤

  • @sreenandasdchithrashibu5866
    @sreenandasdchithrashibu58662 күн бұрын

    കണ്മണിയോട് ഒരു റിക്വസ്റ്റ് ഉണ്ട്,,, ഒലിവിയ അച്ചു മാസത്തിനു വേണ്ടി ഒരു വീഡിയോ ഇടാമോ കമന്റ്‌ box ഒന്ന് on ആക്കി വെച്ചിട് ഒരു വീഡിയോ എങ്കിലും ഒന്ന് ചെയ്യാൻ ധൈര്യം കാണിക്കാൻ

  • @sreelakshmy563
    @sreelakshmy5632 күн бұрын

    Oliviya employees ne chooshnam chyunu...vere chila online teams customers ne chooshnam chyunnu... difference onn ilaa 😅

  • @harithaah9863
    @harithaah98632 күн бұрын

    Chechi avarude comments off anu.. Avaru negative comment elam delete cheyum😂.. Pine prethikarikan oru space kitiyapo namale polulla anubhavichit ullavar athoke samsarichu... Ena ithrem pettenu igane elarum avarude kallatharam manasilakum nu karutheelaa😅

  • @hakkeemrinu9827
    @hakkeemrinu98272 күн бұрын

    അവരുടെ സ്റ്റാഫ്‌ അവരറിയാതെ നിങ്ങളെ വിളിച്ചു സംസാരിച്ചതിന്റെ ഒരു voice ഇട്ടിട്ടുണ്ടല്ലോ. അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല..

  • @user-xe2zb3sj9j

    @user-xe2zb3sj9j

    Күн бұрын

    അതാണ് എനിക്കും അറിയേണ്ട.pls reply

  • @LintaSalin
    @LintaSalinКүн бұрын

    സത്യം aanu orikkal njanum മെസ്സേജ് അയച്ചിരുന്നു appo clour hight look okke ഉണ്ടെങ്കിൽ വന്നമതി എന്ന് paranjitt und

  • @aryan.muthumol

    @aryan.muthumol

    Күн бұрын

    Ennit onnumille..poknje enda .vere thozhil urapine poylum pokllle poyl avde sex massage chythkoduknm aa kundn myrane

  • @RubyVarghese-up3bc
    @RubyVarghese-up3bcКүн бұрын

    Njn 2013 il poiyerunnu Adoor Oliveya il target paranjirunnu 20,000salary paranju but 10days il 20 new design varach kondu varanam paranju. Apoze anik pidi kitti udaeppu ulla place aa yannu. Njn poiyella. Bhaagiyam.

  • @MamaBearMe
    @MamaBearMe2 күн бұрын

    നമുക്കൊരു കാറ് വാങ്ങണം AC വാങ്ങണം Tv, fridge. etc ഹോ ഒന്ന് സുഖികാന്നു വിചാരിച്ചു എല്ലാ പ്ലാനിങ്ങും ഒലിവിയ അമ്മായി പൊളിച്ചല്ലേ 😂😂 കണ്മണി. എന്തായാലും സൂക്ഷിച്ചൊക്കെ നടന്നോണം പിറകീന്നു പണിതരും അവരുടെ എല്ലാ കള്ളത്തരവും വെളിയിൽ കൊണ്ടുവന്ന ആളാണ്‌ 😟

  • @Arusumith6282

    @Arusumith6282

    2 күн бұрын

    😂😂

  • @user-jq4tk2qt5n

    @user-jq4tk2qt5n

    2 күн бұрын

    😂😅

  • @mskalim8409

    @mskalim8409

    2 күн бұрын

    Nalla oru bakshanam nalla oru dress oke palarudeyum valliya swopnam aanedo 😢😢😢😢

  • @ajeshsk6089
    @ajeshsk60892 күн бұрын

    Chechi poliya keralam kathi ,

  • @sivapriyabibin
    @sivapriyabibin2 күн бұрын

    Njnum nte frndum povan irunnatharunu reel kandit🥺 chechide video kandath correct time arunu.. Oraalde voice othiri pere help chythu.. 👍👏

  • @sumichandran6584
    @sumichandran65842 күн бұрын

    Legal aid ella district um ind, free anu niyama sahayam,

Келесі