Oliviya issue ദൈവം ഉണ്ട് സത്യം ജയിക്കുക തന്നെ ചെയ്യും 🙏

Пікірлер: 467

  • @seemab8856
    @seemab88566 күн бұрын

    പുലിക്കുട്ടി തന്നെ❤❤❤ ധൈര്യമായി മുന്നോട്ടുപോകുക

  • @shyworld3085
    @shyworld30856 күн бұрын

    സത്യം ജയിക്കട്ടെ.... 🔥

  • @Anju-g2m
    @Anju-g2m6 күн бұрын

    നല്ല കുട്ടി ❤❤🥰🥰🥰 keep going അപകടം ഒന്നും പറ്റാതിരിക്കട്ടെ 🥰🥰 സൂക്ഷിക്കുക മോളെ

  • @rejitha2813
    @rejitha28136 күн бұрын

    സത്യം പുറത്തയാൽ ഉറപ്പയും അത് കണ്മണിയുടെ വിജയം ആണ്. ഞങ്ങൾ എല്ലാം കൂടെ ഉണ്ട്. 👍

  • @adameve628
    @adameve6286 күн бұрын

    സത്യത്തിനു വേണ്ടി വോയിസ്‌ raise ചെയ്തത് കൊണ്ട് ദൈവം കൂടെ ഉണ്ട്. ഒരുപാട് കുഞ്ഞുങ്ങളെ വേദനിപ്പിച്ചത് കൊണ്ട് ദൈവം ആയിട്ടു തന്നെ കണ്മണിയെ ഈ വിഷയത്തിൽ use ചെയ്തേ. എന്തായാലും സത്യം ജയിക്കട്ടെ 🙏❤️

  • @ajeeshajee8714
    @ajeeshajee87146 күн бұрын

    സത്യങ്ങൾ പുറത്ത് വരട്ടെ

  • @Beads_and_threads
    @Beads_and_threads5 күн бұрын

    പെൺകുട്ടികൾ ആയൽ ഇങ്ങനെ വേണം😊 Always appreciate for your courage...Be strong dear..keep going..സത്യം പുറത്ത് വരണം..സത്യം വിജയിക്കണം.. കള്ളത്തരം ആരുടെ ഭാഗതയലും അവർ ശിക്ഷിക്കപ്പെടണം...

  • @Aakashedakkara4045
    @Aakashedakkara40456 күн бұрын

    മോളേ സ്കൂട്ടിയിൽ യാത്ര ചെയ്യുകയാണെങ്കിൽ സൂക്ഷിക്കുക.❤❤❤❤

  • @ajussajuss2139

    @ajussajuss2139

    6 күн бұрын

    Sathyam

  • @user-wk2fe7du2j

    @user-wk2fe7du2j

    3 күн бұрын

    Onnum cheyyulla mole thottal keralam kathum

  • @VidhyavidhyaVidhya-ub6em
    @VidhyavidhyaVidhya-ub6em6 күн бұрын

    കണ്മണി നീ സ്ട്രോങ്ങ്‌ ആയി ഇരിക്ക്. സത്യം തെളിയുക തന്നെ ചെയ്യും.

  • @user-jm8nb8zl1h

    @user-jm8nb8zl1h

    6 күн бұрын

    എന്താ പ്രശ്നം മനസിലാവുന്നില്ല അവൾ 😮

  • @justlittlethings4639
    @justlittlethings46396 күн бұрын

    കൺമണിക്ക് ഒരു പോറൽ ഉണ്ടായാൽ പോലും ഇനി ഉത്തരവാദി ഒലിവിയ ആണ്. ധൈര്യമായി മുന്നോട്ട് പോകൂ... സത്യം ജയിക്കും

  • @LimnaLimna-p2g
    @LimnaLimna-p2g6 күн бұрын

    കണ്മണി മോള് ഒന്നും കൊണ്ടും പേടിക്കണ്ട. മോളുടെ അടുത്തു പരാതി ആയ വന്ന കുട്ടികൾ എല്ലാം പറഞ്ഞതു 100% ശെരിയാണ്. ദൈവം മോളുടെ കൂടെ ഉണ്ടാകും. എൻ്റെ ചേച്ചിയുടെ മോള് അവിടെ ഒരു മാസം ജോലി ചെയ്യുത. അവൾക് ഒരു പനി പിടിച്ചു വയ്യാണ്ട് ആയപ്പോ നാളെ അവധി വേണം എന്നു ചോതിച്ചതിന് അവൻ പറ്റില്ല എന്ന് പറഞ്ഞു.മാത്രം അല്ല ആ ദിവസം 10 pm വേറെ work കൂടി ചെയ്യാൻ നിര്ബന്ധിച്ചു. അവളു വിസ്മതിച്ചപോ. 10 കഴിഞ്ഞേ നീ വിടെ നിന്ന് ഇരഗത്തൊള്ളൂ എന്ന് ഭീഷണി മുഴക്കി..( 5.30 pm വേറെ ഡ്യൂട്ടി ഉള്ളൂ എന്ന് പറഞ്ഞാണ് ജോയിൻ ചെയ്യുതത്) അതെ സമയത്ത് മറ്റൊരു കുട്ടി കൂടി 7 മണിക്ക് പോകാൻ ഉള്ള ആവിശമായി വന്നു ആ കുട്ടിയും ദൂരയാണ് താമസം അവർക്ക് ബസ് പിന്നെ കിട്ടില്ല. ആവിസം പറഞ്ഞതിന് രണ്ടു പേരെയും നിർത്തി ഈ പറഞ്ഞ അച്ചു എന്ന സ്ത്രീ യുടെ ഭർത്താവ് ഒരുപാടു ചീത്ത പറഞ്ഞു. നിന്നെ ഒക്കെ എനിക് അറിയാം നീ ഒക്കെ പിഴച്ചവള് മ്മാര് അല്ലെ അങ്ങിനെ പറഞ്ഞു തുടങ്ങി കുറെ ചീത്ത വാക്കുകൾ പറഞ്ഞു. അവളു അച്ചു കൂടെ ഉണ്ട് ആ സമയത്തു. നാളെ മുതൽ ഞാൻ ഇനി വരില്ല എന്ന് എൻ്റെ കുഞ്ഞു പറഞ്ഞു . അവരെ വിളിച്ച ചീതകൾ നിങളുടെ ഭാര്യ യെ വിളിച്ചാൽ മതി എന്ന് പറഞ്ഞു . അതിനു അച്ചു എന്ന് പറഞ്ഞ അവളു എൻ്റെ കുഞ്ഞിനെ തല്ലാൻ ആയി പാഞ്ഞു വന്നു. അപ്പോഴേക്കും അവളുടെ മകൻ പുറത്ത് നിന്ന് വന്നു പെട്ടന്ന് അവളു ചേഞ്ച് ആയി തുക്കുടു വാവെ എന്ന് പറഞ്ഞു കുട്ടിയെ കൂട്ടി അകത്തു കയറ്റി കതകു അടച്ചു. തിരിച്ചു വന്നു പറഞ്ഞു നീ ഒക്കെ ഇറങ്ങിയാൽ കുട്ടികൾ ഉപ്പിട്ട Agreement peper വെച്ച് കേസ് നടത്തും.നീ ഒക്കെ നഷ്ട പരിഹാരം തരേണ്ടി വെറും അങ്ങിനെ ചെയ്യും engine ചെയ്യും എന്ന് എല്ലാം ഭീക്ഷണി മുഴക്കി. പക്ഷെ അവള് കുറച്ചു ധൈര്യം ഉള്ള കൂട്ടത്തില അതുകൊണ്ടു വെറുനിടത് വെച്ചു കാണാം എന്ന് കരുതി അന്ന് ഇറങ്ങി. ഒരു മാസം സാലറി വാങ്ങിക്കാൻ പോകാൻ ഉള്ള ധൈര്യം അവൾക് ഉണ്ടായില്ല പിന്നെ. അത് വേണ്ടന് വെച്ചു. അതിനു ശേഷം ആണ് ആ കുഞ്ഞു അവൾക് ഉണ്ടായ ഒരുപാട് അനുഭവങ്ങൾ പറയുന്നതു. അവടെ നടക്കുന്ന വെറും 3 മണിക്കൂർ job um pinne ഡാൻസ് ഒന്നും അല്ല എന്നൊക്കെ ആ ഡാൻസ് പോലും ഒരു ഭീഷണിയുടെ നിഴലിൽ ആണ് കളിക്കുന്നത് അല്ലാത്ത പക്ഷം 1000 rs fine ആണു കളിക്കത്ത കുട്ടികൾക്ക്. അതും ചിരിച്ചു കൊണ്ട് വേണം കളിക്കാൻ. അത് നോക്കാൻ വേണ്ടിട്ടു ഭർത്താവ് സർ ആ സൈഡ് ിൽ തന്നെ നില്പുണ്ട്. വേറെ ഒരു കുട്ടി ഡെലിവറി കഴിഞ്ഞു ജോയിൻ ചെയ്യുത്തത് അതിനു എണ്ടോ ഇൻഫെക്ഷൻ ആയിട്ട് ഇരിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടും കരഞ്ഞു കാലു പിടിച്ചിട്ടും അതിനു ഒരു ലീവ് കൊടുക്കാതെ പണിയെടുപിച്ചു. Aa കുട്ടിയെ ആശ്വസിപ്പിക്കാൻ ചെന്നാൽ അതിനു ഫൈൻ, അവിടെ ഉള്ള കുട്ടികൾക്ക് പരസ്പരം മിണ്ടാൻ കൂടി അവകാശം ഉണ്ടായിരുന്നില്ല. അവരു അപ്പുറത്തും ഇപ്പുറത്തും ഇരിനു ഫോൺ വഴി മെസ്സേജ് ettanu സങ്കടങ്ങൾ പറഞ്ഞിരുന്നത് അതിനു എല്ലാം വാച്ച് ചെയ്യാൻ എപ്പോഴും ആൾക്കാർ അവിടെ ഉണ്ടാകും. അവിടെ ആണുങ്ങൾക്ക് ജോലി കിട്ടില്ല. കാരണം അവര് ഒരികിലും ഇവരുടെ ക്രൂരത വെച്ചു പൊരിപ്പിക്കില്ല അതാണ് പാവങ്ങൾ ആയ കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ തിരഞ്ഞു എടുക്കുന്നത്. എപ്പോഴും ഇവിടെ മീറ്റിംഗ് ആണ്. പഴയ പിള്ളരോട് പറഞ്ഞു വെക്കും പുതിയതായി വെറുന പിള്ളറോട് നല്ലത് മാത്രമേ പറയാവൂ എപ്പോഴും പോസറ്റീവ് ആയി സംസാരിക്കണം എന്നൊക്കെ ട്രെയിനിങ് പിരീഡ് തീരുന വേറെ. പിന്നെ മിണ്ടാൻ പാടില്ല. അവിടെ ജോലി ചെയ്യുന്ന ഓരോ കുട്ടിക്കും ഒരുപാട് പറയാൻ ഉണ്ട് പുറത്ത് പറയാൻ കൊളുന്നതും കൊള്ളതത്തും പക്ഷെ ആരും പറയില്ല അവര് endu പറഞ്ഞു പഠിപ്പിച്ചോ അതെ മാതിരി പറയനെ കഴിയുള്ളൂ. അവരുടേ നിവർത്തി കേട് കൊണ്ടാണ്. എല്ലാവരും സാമ്പത്തികമായി വിശമിക്കുന്നവർ ആണ് അതുകൊണ്ടാണ് ആരും പരാതി കൊണ്ട് വേരതത്. രാഷ്ട്രീയകാർ, പോലീസ് ക്കാർ ഒക്കെ അവരുടെ പോക്കറ്റിൽ ആണ്. പിന്നേ evide ചെന്നു പരാതി പറഞ്ഞിട്ടും കാര്യം ഇല്ല എന്ന് എല്ലാവര്ക്കും അറിയാം. കൊടുത്തവരുടെ കാര്യം ഒക്കെ അങ്ങിനെ മാഞ്ഞുപോയി. ഈ പറഞ്ഞ എൻ്റെ വീട്ടുകാരുടെ അവസ്ഥയും ഇത് തന്നെ. ഒന്നു പറഞ്ഞോട്ടെ ദൈവമായി ആണ് മോളേ കൊണ്ട് അങ്ങിനെ ഒരു വീഡിയോ ചെയ്യുവാൻ തോന്നിപ്പിച്ചത്. ഒരുപാട് കുഞ്ഞുങ്ങളുടെ കണ്ണീരിൻ്റെ bhalam ആണ് ഇന്ന് ഈ ലോകം അറിയുന്നത്. ദൈവം എന്നും കണ്ണടച്ച് ഇരിക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

  • @anum3409

    @anum3409

    6 күн бұрын

    ഇതൊക്കെ എന്തൊക്കെയാ കേൾക്കുന്നത് 🙄🙄🙄

  • @anniemannilpeedkhyil5149

    @anniemannilpeedkhyil5149

    6 күн бұрын

    എന്റെ ഇശോയെ ഇത്രയും നീച ആയ സ്ത്രീ ആണ് ഈ അച്ചു ന്ന് പേരുള്ള നികൃഷ്ട ജീവി..

  • @ichuzzworld2787

    @ichuzzworld2787

    6 күн бұрын

    Evale kandal parayo etrayoke chytu enu engane panam undakkitu arukku sugikkan pattum shavgal

  • @Mindismine2727

    @Mindismine2727

    6 күн бұрын

    Oro institution purth kanunthalla ulil,school ankilum orupad teachers struggle cheyund

  • @adameve628

    @adameve628

    6 күн бұрын

    ഇതോടെ എങ്കിലും അവരുടെ ഉടായിപ്പു ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ നിർത്തിക്കട്ടെ 🙏🙏

  • @sruthysibeesh8249
    @sruthysibeesh82496 күн бұрын

    അതിൽ അവർ പറയുന്നുണ്ട് staff അവരോട് ചോദിക്കാതെ ആണ് കൺമണിനെ വിളിച്ചതെന്ന്.ഇങ്ങനെ ഒരു പ്രൂഫ് ഉണ്ടാക്കിയെടുക്കാൻ വേണ്ടി ആകും പ്ലാൻ ചെയ്ത് call record ചെയ്തത് പോലും.but അത് അവർക്ക് വിനയായി 😂

  • @aparnaps4256

    @aparnaps4256

    5 күн бұрын

    Staff അവർ അറിയാതെ ഒന്നും അല്ല കണ്മണി ചേച്ചിയെ വിളിച്ചത്.

  • @ashwathiachunair
    @ashwathiachunair6 күн бұрын

    3:02 yes... Njanum ah bhagam kandappol orthirunnu.. Avrde recordil thanne undello ennu

  • @user-pl6mt5zv1k
    @user-pl6mt5zv1k6 күн бұрын

    സത്യം ജയിക്കട്ടെ 🙏🙏🙏🙏

  • @LijiMeettu
    @LijiMeettu6 күн бұрын

    😁 അവർക്ക് കിട്ടേണ്ടത് കിട്ടിക്കോളും കണ്മണി. താൻ Cool ആയിരിക്കു👍 സത്യം ജയിക്കും.

  • @anum3409
    @anum34096 күн бұрын

    ഇയാള് ധൈര്യമായി ഇരിക്കാടോ, ദൈവം ഉണ്ട്

  • @preethy9760
    @preethy97606 күн бұрын

    Oliviya kurchu oru thorough investigation venam....

  • @anjupratheesh5136
    @anjupratheesh51366 күн бұрын

    Strong girl. Keep going. God bless you❤

  • @greeshma3987
    @greeshma39876 күн бұрын

    Le achu : Editorde salary 15k cut.. 😂 (ithoke sredhikande ambane)

  • @KukkuRenju-vd6ij

    @KukkuRenju-vd6ij

    6 күн бұрын

    Le sibi : editor ingu vaa... Girls.. group attack nu order ittirikkunnu start.. Attack 👊🏻👊🏻👊🏻🤼‍♀️🤼‍♀️🤼‍♀️

  • @amalak.k1313

    @amalak.k1313

    6 күн бұрын

    ​@@KukkuRenju-vd6ijfine 5k also

  • @user-li2jq3nl8j

    @user-li2jq3nl8j

    5 күн бұрын

    😂😂

  • @myownembroiderywork5403

    @myownembroiderywork5403

    5 күн бұрын

    ​@Ku😂😂😂kkuRenju-vd6ij

  • @jibijoseph260

    @jibijoseph260

    4 күн бұрын

    Innu food illa+1000cut+adi idi free

  • @ilasworld
    @ilasworld6 күн бұрын

    ♥️ aa വിഡിയോയിൽ കണ്മണി ഏതോ മാഫിയ കു വേണ്ടി പ്രവർത്തിക്കുക ആണെന്ന് വരെ അവർ പറഞ്ഞു വെച്ചു.. കമന്റ്‌ ഡിലീറ്റ് ആക്കിയന്നൊക്കെ ആണ് അവരുടെ മറ്റൊരു ആരോപണം.. എത്ര വെളുപ്പിച്ചിട്ടും അങ്ങോട്ട് വിളിക്കുന്നില്ല. 😂

  • @Lekzvlog
    @Lekzvlog6 күн бұрын

    അച്ചു അറിയാതെ ആണ്‌ അവർ കണ്മണിയെ കാൾ ചെയ്യ്തത് എങ്കിൽ പിന്നെ റെക്കോർഡ് എവിടെ നിന്ന് വന്നു 😂 ഭീഷണി 😂

  • @preethageetha6557
    @preethageetha65576 күн бұрын

    True ....!!!!.She just tried to inform about salary package....but God got other plans....Bible veeetil kondu vachaaal poraa Jesus is watching you Ms.Olivia...😅 ithu daivam thanna paniyaaa...supreme court il poyalum rakshapedillaaa...satyam jayikkum🎉

  • @techcenter4653
    @techcenter46536 күн бұрын

    അങ്ങനെ അവരുടെ എഡിറ്റര്‍ക്ക് 15000 രൂപയുടെ ഫൈന്‍ ഇട്ടിരിക്കും.

  • @aami543

    @aami543

    6 күн бұрын

    🤣🤣🤣

  • @Greeshmasreebala

    @Greeshmasreebala

    6 күн бұрын

    😅😅😅

  • @rekhatbabu3678

    @rekhatbabu3678

    5 күн бұрын

    🤣🤣pavaam😅😅

  • @sheringr3787

    @sheringr3787

    5 күн бұрын

    😂😂

  • @entrtnmnt098

    @entrtnmnt098

    5 күн бұрын

    🤣🤣🤣

  • @aynu3088
    @aynu30886 күн бұрын

    ഞാൻ ശ്രദ്ധിച്ചിരുന്നു.. ആ recd ൽ ഇങ്ങനെ പറയുന്നത്

  • @Sangeethasanju01

    @Sangeethasanju01

    6 күн бұрын

    Sheriya oru feeshani pole🫢

  • @buddhasoul4823

    @buddhasoul4823

    6 күн бұрын

    Njanum😂

  • @kuttysworld957

    @kuttysworld957

    6 күн бұрын

    ഞാനും

  • @rangoli2907

    @rangoli2907

    6 күн бұрын

    you mean ഭിഷണി​@@Sangeethasanju01

  • @anupamaanu9534
    @anupamaanu95346 күн бұрын

    താൻ കൂൾ ആയി ഇരിക്ക്.... തന്റെ ഭാഗം ഒക്കെ ആണെങ്കിൽ പേടിക്കണ്ട.... സത്യം എന്നായാലും പുറത്ത് വരും 🥰👍🏻

  • @Richirijin
    @Richirijin6 күн бұрын

    Be strong dear...

  • @najiyanajiya1781
    @najiyanajiya17816 күн бұрын

    ഇന്നലെ അവർ ഇട്ട vedio കണ്ടപ്പോൾ mole recording kettappol എന്തോ ഒരു വിഷമം ആയി. മോളെ ഭീഷണി പ്പെടുത്തി മാറ്റി പറയച്ചതാണോ എന്നൊരു പേടിയായിരുന്നു. Mol ധൈര്യം ആയിട്ട് മുന്പോട്ട് പൊക്കോ. വലിയ social media എന്ന ശക്തി indlo. Be cool baby 🥰

  • @wingsofangelz6563
    @wingsofangelz65636 күн бұрын

    Keep it up da, let's bring out the truth. We are with you mole. ❤ Let you be an example for all females who faced similar issue from Oliviya. Girls, come forward be bold.

  • @foodtripbynithi2727
    @foodtripbynithi27274 күн бұрын

    നീ ധൈര്യമായി മുൻപോട്ടു പോകുക അടൂർ ഫുൾ സപ്പോർട്ടിനു ഉണ്ട് 👍

  • @shanthikalesh1183
    @shanthikalesh11836 күн бұрын

    Njan ആ video കണ്ടിട്ട് ആണ് kanmani ടെ ഇ video കാണുന്നത് സത്യം ആണ് ഞാൻ ഓർത്തത് ആണ് ethu

  • @arathyanil1012
    @arathyanil10126 күн бұрын

    Well said kanmani👌👍

  • @dhanyavipin8140
    @dhanyavipin81406 күн бұрын

    ഞാനിവരുടെ വീഡിയോ കണ്ടു കൊണ്ടിരിക്കുവായിരുന്നു അവർക്കുള്ള കുഴി അവര് തന്നെ കുഴിച്ചു

  • @suryasubash425
    @suryasubash4256 күн бұрын

    ഞാനും അവരുടെ audio ശ്രദ്ധിച്ചു ഒരു ഭീഷണി യുടെ സ്വരം

  • @reshmakesavan7980
    @reshmakesavan79806 күн бұрын

    🔥Strong ആയിട്ട് ഇരിക്കി di സത്യം പുറത്ത് വരും

  • @rajis3695
    @rajis36956 күн бұрын

    സത്യം. അത് കേട്ടപ്പോൾ എനിക്കും തോന്നിയിരുന്നു

  • @sajinisajusaju6148
    @sajinisajusaju61486 күн бұрын

    ആ റെക്കോർഡ് വെച്ച്.. നിങ്ങളെ മോശമായി കാണിക്കാൻ ആണ്. അവർ ശ്രമിച്ചത് സത്യം പുറത്ത് വരട്ടെ

  • @girijaks2415
    @girijaks24156 күн бұрын

    സത്യം വിജയിക്കട്ടെ കുട്ടി

  • @kavyah794
    @kavyah7946 күн бұрын

    Stay strong dear👏

  • @Myself5us
    @Myself5us6 күн бұрын

    God is with u... sathyam theliyum...stay strong❤❤❤

  • @arathys5661
    @arathys56616 күн бұрын

    Chechi... Full support ❤️

  • @Adarshmujeee
    @Adarshmujeee6 күн бұрын

    Full support kannu❤❤❤❤

  • @berryberrystraw
    @berryberrystraw6 күн бұрын

    Be strong

  • @crazypetloverKL
    @crazypetloverKL6 күн бұрын

    Mrng newsil 24 ee issue aneeshikum enn parayunnath kettu... Apol namuku karyagal ariyam.. angane avarude side mistake undenkil avaru athunulla marupadi paayatte

  • @hey0977
    @hey09776 күн бұрын

    Full support chechi 🎉

  • @daughterofsidharthan
    @daughterofsidharthan6 күн бұрын

    Keep going Kanmani ❤️

  • @sulthanarazak4306
    @sulthanarazak43065 күн бұрын

    Your current actions are making a significant impact. Keep moving forward with courage🔥

  • @vandanak5992
    @vandanak59926 күн бұрын

    Brave girl... All the best & Take care dear...

  • @manji114
    @manji1146 күн бұрын

    Mole ,ee comment ittavarum proof taravunnu parajavarum molude koode last vare kanuvooo .kettathil vach ellarkum oliviye pediyanu .sooshikuka ❤❤

  • @rassweetspices4475
    @rassweetspices44756 күн бұрын

    കണ്മണിക്ക് കട്ട സപ്പോർട്ട് ❤🫰

  • @Jasminvinu123
    @Jasminvinu1236 күн бұрын

    Stay strong baby❤

  • @vibez8514
    @vibez85145 күн бұрын

    strong girl ❤️keep it up god bless you da

  • @rahimsms3807
    @rahimsms38076 күн бұрын

    Katta support❤

  • @suriya4544
    @suriya45446 күн бұрын

    Take care of your health dear….Food and sleep correct akkuu

  • @SouparnikaRajendran
    @SouparnikaRajendran6 күн бұрын

    Oliviya Designers ente vidinnte adutha , kollath ulla ente friend 3 month munb evide jolikk varan vendi enne vilich chothichu engane und enn njan avalod paranju ninakk kurach naalum koodi jeevikkan agraham undengil avide pokaruth enn , athukond aval rekshapettu. 3 years munp oru pennkuttye evalum evalude aalukalum kudi kadyil vech adich paruvam akki, enikk parayanuallth eath shopil jolikk pokunathine munp onn aneshichitt pokuka predhehich mattu jillayil jolikk pokumpol .

  • @daredevil4823
    @daredevil4823Күн бұрын

    ഞാനും അവിടെ ജോബിന് വേണ്ടി മെസ്സേജ് അയച്ചിരുന്നു. അപ്പോൾ അവർ same കാര്യം തന്നെ ആണ് പറഞ്ഞത്. കളർ വേണം, hight വേണം, വേറെ എന്തൊക്കെയോ ചോദിച്ചു 2 years മുൻപ് ആയിരുന്നെ കൊണ്ട് ഓർക്കുന്നില്ല. ഒന്നേ പറയാൻ ഉള്ളു ഇതിനെതിരെ പ്രതികരിച്ച ചേച്ചിക് big salute. ഇനിയും ഇതുപോലെ ആരും ചെയ്യതിരിക്കട്ടെ. പാവപെട്ട പെണ്ണുങ്ങളുടെ ജീവിതം വെച്ചാണ് അവരുടെ ബിസിനസ്‌. ഇതിനുള്ളത് അവർ അനുഭവിക്കട്ടെ. പലരും പറയുന്നു എന്തിനാ ഇതിന്റെ പുറകെ പോകുന്നെ.. മിണ്ടാതിരുന്നൂടെ ഇതുകൊണ്ട് യൂട്യൂബിൽ കേറാൻ വയ്യ instayil കേറാൻ വയ്യ എന്നൊക്കെ. അവരുടെ കൂട്ടത്തിലെ ഒരാൾക്കു വരുമ്പോൾ ആ വേദന അറിയും. എന്ത് കൊണ്ട് കേരളത്തിൽ ഇങ്ങനെ ഉള്ള പല പ്രശ്നം , മറ്റും കൂടുന്നു. ഒന്നിനും പ്രതികരിക്കാൻ വയ്യ. എല്ലാം മൂഡി കെട്ടി ഇരുന്നോണം ചേച്ചി ഇതോടെ മുന്നോട്ട് പോകുക. ഇതൊക്കെ അനുഭവിച്ച എല്ലാർക്കും ഒരു കരുതൽ avatte👏🏻

  • @renjinipraveen3457
    @renjinipraveen34576 күн бұрын

    chechi paranjathu avar ethra thavana kettittariykkum avar athu play chethathu. avar athu marannu poyathonnum mallaa

  • @myworld_dreamworld
    @myworld_dreamworld6 күн бұрын

    Go ahead brave girl ❤

  • @user-li9wu4xg9v
    @user-li9wu4xg9v4 күн бұрын

    God bless you sis❤❤❤❤❤❤❤

  • @reemajoseph3540
    @reemajoseph35406 күн бұрын

    Njan avide work xhaithatha anikk ee paranga shijiye ariyam achu ann parenna avarude valam kai annnn pinne ethokke avarude sthiram arppada avar aa interwenath parenn 15000 rs thaze salaride karayam avidunn oru leave aduthende peril annw ee paraga shijiya vilichu paragath eni chellandann karanam choichu avide chenna annod avar moshamai perumari athumalla ande ath vere joli chaitha salary choichappo ee shiji 500 aduthu thannitt eth vechon picha kash pole njan vishamichu erangi vannapoo ande hus ath vangi avarude kayyil koduthitt poi ethin mittai vangi thinnann paragu ethu verum kash thattippa anne vilichu aviduthe pullar njan avidunn antho goald moshttichu enn vere parangu undakki annitt enne haras chaithu athin karanam njn avarude trappil ninn rekaha pett athummalla avarude munnil thala thakkathe ninn ande nyayathin vendi samsarichu athukond annod vela erakkan noki nadakkilla annn arigappo 1.30 massam joli chaitha anik 5000 rs ann salary kittiyath ethokke ann ande anubavam ethonnum onnum alla njan orupad anubavichu 3 massam prayamulla kujine vittil akkitt ande geevitham nokkanaitta ee vedio kand njan poyath pinnide erangi odana thoniye pakshe geevitham orth pidichu nilkkan nokki

  • @SurabhiS-rw2ug
    @SurabhiS-rw2ug6 күн бұрын

    Sathyam purathu veratte💞

  • @sidh8056
    @sidh80566 күн бұрын

    Stay strong dear❤

  • @aparnaalbineatshorts7213
    @aparnaalbineatshorts72136 күн бұрын

    Be strong Dear ❤

  • @goodthoughts1749
    @goodthoughts17494 күн бұрын

    We are with u❤

  • @EmicaPremAnju
    @EmicaPremAnju6 күн бұрын

    Ippol varum pramuka designs paid comments with recently joined accounts

  • @user-xe2zb3sj9j
    @user-xe2zb3sj9j5 күн бұрын

    അതുതന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇത്രയ്ക്കും സത്യസന്ധ ആണെങ്കിൽ കമൻ്റ് ബോക്സ് ഓണാക്കാൻ എന്തിനു പേടിക്കണം😅.

  • @user-wv9lx1jl3k
    @user-wv9lx1jl3k5 күн бұрын

    👌supeer ee തുണിച്ചാൽ എപ്പോഴും vennum sister

  • @divyanair5560
    @divyanair55606 күн бұрын

    Jagede prayer support epozhum unde take care stay strong hare Krishna 💓💓🙏🙏🙏

  • @reshmam8091
    @reshmam80915 күн бұрын

    Polichu mole❤️

  • @clarisdevasia8458
    @clarisdevasia84585 күн бұрын

    Don't worry stay strong ❤

  • @Criz755
    @Criz7553 күн бұрын

    Kollaam mole 👏👏👏Dhairyam sammathichu

  • @amrithanair200
    @amrithanair2006 күн бұрын

    👍🏻❤

  • @ManjuGeorge-xo6fb
    @ManjuGeorge-xo6fb6 күн бұрын

    Full support 👍👍👍👍

  • @kanzatalks7096
    @kanzatalks70966 күн бұрын

    👍👍

  • @VavazCreations
    @VavazCreations6 күн бұрын

    Oliviya യുടെ ഈ വീഡിയോ കണ്ടപ്പോ ഞാനും ഇത് ചിന്തിച്ചാരുന്നു

  • @user-ol7bz1gp8k
    @user-ol7bz1gp8k2 күн бұрын

    ഒലിവിയ എന്ന സ്ഥാപനത്തെ കുറിച്ചു ഇത്രയും ഭീകരവസ്ഥ ഒട്ടും പ്രതീക്ഷിച്ചില്ല

  • @induvs2097
    @induvs20976 күн бұрын

    ❤❤

  • @reshmar6784
    @reshmar67843 күн бұрын

    Well said ❤

  • @masterbrain2054
    @masterbrain20546 күн бұрын

    തൊലി വെളുപ്പ് ഉള്ള കുട്ടികളെ മാത്രം മതി എന്ന് അച്ചു മാം.. അപ്പോൾ അച്ചു മാമിൻ്റെ husband ഉണ്ടല്ലോ പുള്ളിനെ നമുക്ക് അങ്ങ് കിണറ്റിൽ എറിഞ്ഞാലോ അല്ലേ..എന്ത് പറയുന്നു അച്ചു മാം

  • @PriyaMenon-l8k

    @PriyaMenon-l8k

    5 күн бұрын

    😂😂😂

  • @harithaah9863
    @harithaah98635 күн бұрын

    Chechi., nth preshnm undayalm athil kurach negative parayan aalkar undavum karanm... Malayalikal allee.. Karyam ariyathe mattulavare kuttamparayane nokkuu...😂 nthayalm aa kurach pere maatiyal kooduthal per chechide kode nilkunavar anu athukond cool ayi irikuuu ❤

  • @user-me9vj5fs3t
    @user-me9vj5fs3t6 күн бұрын

    അവര് ഫോട്ടോ വെച്ചാൽ strike തെരും.. ഈ വീഡിയോസ് റിമൂവ് ആകും ശ്രെധിച്ചു ചെയ്യു

  • @abduljaleel-fp4gw
    @abduljaleel-fp4gw6 күн бұрын

    പറയാനുള്ള ആ dhiryam kanichathinu🎉💪

  • @JaisonNellivelli
    @JaisonNellivelli6 күн бұрын

    👍

  • @deepabijulal833
    @deepabijulal8335 күн бұрын

    സത്യം ജയിക്കട്ടെ

  • @varshamelbin9865
    @varshamelbin98656 күн бұрын

  • @aparnapt9210
    @aparnapt92105 күн бұрын

    Brave girl ❤

  • @anamikas5123
    @anamikas51236 күн бұрын

    ❤❤❤❤❤❤❤

  • @TzuyulovelyTzu
    @TzuyulovelyTzu6 күн бұрын

    🔥♥️

  • @achu-no1vd
    @achu-no1vd6 күн бұрын

    എല്ലാ ജോലി സ്ഥലത്തും ഇതൊക്കെ തന്നെ ആണ് അവസ്ഥ. പുതിയതായി ചെല്ലുന്ന കുട്ടികൾ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സീനിയർസ് എല്ലാരും ടീം ആവും അങ്ങനെ ഒക്കെ. എല്ലാ ഇടതും കാണും ഒരു ടീം ലീഡർ അല്ലങ്കിൽ ഒരു സീനിയർ മാഡം. സമാധാനമായി ജോലി ചെയുന്ന ഏതേലും സ്ഥാപനം ഉണ്ടോ? കൂടെ ടാർഗറ്റ്, pressure അങ്ങനെ കുറെ പ്രശ്നങ്ങൾ. സമാധാനമായി ഉറങ്ങാൻ കൂടി കഴിയില്ല.

  • @sruthylakshmialinkal
    @sruthylakshmialinkal6 күн бұрын

    ❤❤❤

  • @entepattanamthitta7799
    @entepattanamthitta77995 күн бұрын

    Meshoo അടിപൊളി ഡ്രസ് ഉണ്ട്

  • @elizabethgeorge7187
    @elizabethgeorge71875 күн бұрын

    ഞാൻ മോളുടെ വീഡിയോ ഇട്ടു കൊടുത്തപ്പോൾ അവിടത്തെ staff പെൺകുട്ടി പറയുന്നു. ഈ കീടങ്ങൾ പറയുന്നത് ആര് കേൾക്കാൻ എന്ന്.

  • @jinu7879
    @jinu78795 күн бұрын

    അവർ reals ചെയുമ്പോൾ top നെ കുറിച്ച് പറയുന്നതിലും കൂടുതൽ പറയുന്നത് മറ്റുള്ള ഓൺലൈൻ shop ന്റെ കുറ്റങ്ങൾ ആണ്‌

  • @MystylewithJesna1
    @MystylewithJesna12 күн бұрын

    നല്ല ധൈര്യം ഉള്ള കുട്ടി ❤

  • @raseenanoushadS
    @raseenanoushadS6 күн бұрын

    👍👍👍👍👍

  • @arunkk6576
    @arunkk65766 күн бұрын

    🥰🥰👏👏👏👏

  • @sumayyashabeer1128
    @sumayyashabeer11285 күн бұрын

    take care സത്യത്തിനു ഒരു വിലയും ഇല്ലാതെ നാടാണ് ശ്രദ്ധിക്കുക കമെന്റ് ഇടുന്നവർ ഒന്നും കൂടെ കാണില്ല 👍

  • @user-hc2ms9ks1n
    @user-hc2ms9ks1n6 күн бұрын

    വടക്കേ ഇന്ത്യയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ മാത്രം പുറത്തു വരുന്ന കേരളത്തിലെ ഫെമിനിസ്റ്റ് കൾ ഇതൊന്നും കണ്ടില്ലേ ആവൊ.... കൂടാതെ യുവ ജന സംഘടനാ സഹോദരി മാർക്കും പരാതിയില്ല.... 😁😁

  • @statusvideos1313

    @statusvideos1313

    5 күн бұрын

    സ്വന്തം നാട്ടിൽ കിടക്കുന്ന പ്രശ്നങ്ങൾ കാണാൻ അവറ്റകൾക്ക് കാഴ്ചയില്ല.

  • @swathyganesh5241
    @swathyganesh52416 күн бұрын

    നീ മിടുക്കിയാ❤

  • @sonats4900
    @sonats49005 күн бұрын

    Full support

  • @girijaks2415
    @girijaks24156 күн бұрын

    ഈശ്വരവിശ്വാസം രക്ഷിക്കട്ടെ

Келесі