ഭാര്യയുടെ അസുഖം vlog ൽ കാണിച്ച് പണ\തട്ടിപ്പ് നടത്തുന്ന ഭർത്താവ് | JP anu abhinav issue

Пікірлер: 94

  • @sruthymurali3837
    @sruthymurali38374 күн бұрын

    ഇതൊക്കെ കാണുമ്പോൾ ഇനിയെങ്ങനെ വിശ്വസിച്ച് മറ്റുള്ളവരെ സഹായിക്കാൻ തോന്നുക നമുക്ക്‌ 😮😮

  • @girijanthoppil1067

    @girijanthoppil1067

    4 күн бұрын

    Health sambandhamayi Help cheyyanamengil avark avashyamaya medicines nerit kond poyi kodukkukka. Ini athe nadaku. Alland bank account number parasyam kand nammal ingane itu koduthond irunnal avasanam nammal 3g Avum

  • @sushamanithya4630
    @sushamanithya46304 күн бұрын

    ഇല്ലാത്ത 10രൂപയും 100രൂപയുംഒക്കെ ഉണ്ടാക്കി അയച്ചു കൊടുത്ത പാവം മനുഷ്യരുടെ അവസ്ഥ 😢😕

  • @Moviereviews2423

    @Moviereviews2423

    4 күн бұрын

    Bro evanu nane 300 rs ayichu kaduthu😢

  • @sushamanithya4630

    @sushamanithya4630

    4 күн бұрын

    @@Moviereviews2423 😟😒😢😨

  • @fousiShajahan
    @fousiShajahan4 күн бұрын

    ക്യാമറയുടെ മുന്നിൽ മാത്രം ഒരു ഭാര്യ സ്നേഹം തൂഫ് 😤😤😤

  • @Uniquegirl757
    @Uniquegirl7574 күн бұрын

    മെഡിക്കല്‍ ബില്ലുകള്‍ കൂടി വീഡിയോyil വെക്കാന്‍ പറയുക,,എന്നിട്ട് വാര്‍ഡ് member കൂടി പറയുക,,എത്ര cash ആയി എന്ന്,,അതിന് അനുസരിച്ച് മാത്രം cash നല്‍കുക,,

  • @ManjuRajesh-fu7qr
    @ManjuRajesh-fu7qr4 күн бұрын

    ഹായ്... അനന്തു..... ഇതിനെ കുറിച്ച് വീഡിയോ ചെയ്യുമോ എന്ന് കഴിഞ്ഞ വീഡിയോയിൽ msg ടൈപ്പ് ചെയ്തു തുടങ്ങിയപ്പോൾ ഈ വീഡിയോ എത്തി..... Thanks.

  • @preethams6646
    @preethams66464 күн бұрын

    ഇങ്ങനെ യുള്ള ദുഷ്ടന്മാർ കാരണം എത്ര പാവപ്പെട്ടവർക്ക് കിട്ടാനുള്ള ആനുകൂല്യം നഷ്ടപ്പെടും ഇതു എല്ലാം കണ്ടാൽ മറ്റുള്ള വരും കള്ളം ചെയുന്നു കരുതും

  • @leenar59
    @leenar594 күн бұрын

    അവനെ കണ്ടാലറിയാം തരികടയാണെന്ന്

  • @ammu-hm2vc
    @ammu-hm2vc4 күн бұрын

    Ithupole ollavane kanumbholaa Sujith chettane ( Sujith and Liji)okkee ethra namichalumm mathiyavillathee....❤

  • @pradheenapradi909
    @pradheenapradi9094 күн бұрын

    എന്റെ മോളുടെ സ്കൂളിൽ ഒരു കൊച്ചു നു കാൻസർ ആയിരുന്നു ഞാനും എന്നെ കൊണ്ട് പറ്റാവുന്ന പോലെ പൈസ കൊടുത്തു സുഹൃത്തുക്കളെ കൊണ്ടും പൈസ അയച്ചു കൊടുത്തു പക്ഷേ കൊച്ചിന് ദൈവം ആയുസ് കൊടുത്തില്ല. ഇതു പോലെ ആളുകളെ പറ്റിക്കുമ്പോൾ നമ്മൾ എങ്ങനെ വിശ്വസിച്ചു പണം കൊടുക്കും

  • @JJ-pc7xx
    @JJ-pc7xx4 күн бұрын

    ആരെയും വിശ്വസിക്കാൻ പറ്റാത്ത ലോകം 😢😢😢😢

  • @raghups8916
    @raghups89164 күн бұрын

    ആ പെൺകുട്ടിയെ ആരെങ്കിലും സഹായിക്കാൻ മുന്നോട്ട് വന്നെങ്കിൽ. അവളെന്ത് തെറ്റ് ചെയ്യ്തു.

  • @Uniquegirl757
    @Uniquegirl7574 күн бұрын

    ഇവിടെ ആണ് chekuthan എന്ന youtuber ന്റെ ചാരിറ്റി with clarity ഒക്കെ ആവശ്യം ആകുന്നത്

  • @suryasuresh1844
    @suryasuresh18444 күн бұрын

    പാവം 😢 അവൻ മനപൂർവ്വം ആക്സിഡന്റ് ഉണ്ടാക്കിയതാവും! ഇതിനൊക്കെ ചോതിക്കാനും പറയാനും ആ പഞ്ചായത്തിൽ അധികാരികൾ ആരും പോയില്ലെ! 😑

  • @Smitha-su3zl
    @Smitha-su3zl3 күн бұрын

    ആ അമ്മയുടെ വീഡിയോ ഞാൻ കണ്ടിരുന്നു.... സഹിക്കാൻ പറ്റുന്നില്ല... 😥

  • @Sssamma4640
    @Sssamma46404 күн бұрын

    God bless you ❤️❤️

  • @anchuraju6704
    @anchuraju67044 күн бұрын

    Hi Anandu.Goodmorning.

  • @RizwanaRizwana-ww6ef
    @RizwanaRizwana-ww6ef4 күн бұрын

    Ithupolullavare kond arhadhapettavark polm kittathe aavuallo☹️

  • @user-bf1vn6dg7e
    @user-bf1vn6dg7e4 күн бұрын

    Good morning ❤

  • @SulochananC
    @SulochananC3 күн бұрын

    ദൈവം ഉണ്ട് അല്ലങ്കിൽ ഇപ്പോഴും ക്യാഷ് ഇട്ടോണ്ടിരുന്നേനെ. പാവം അതിനെകാണുമ്പോൾ സങ്കടം മാത്രം 🙏🙏

  • @civl3503
    @civl35034 күн бұрын

    Heyy.ty for morning video😊

  • @vishnumm2467

    @vishnumm2467

    4 күн бұрын

    Okay noted

  • @omanagireesan7165
    @omanagireesan71654 күн бұрын

    ഹായ് അനന്തു❤❤❤❤❤

  • @user-gs9bp7vx5n
    @user-gs9bp7vx5n3 күн бұрын

    സത്യം അനന്ദു ഇവൻ ചാകണം ആരുന്നു ഇല്ലെങ്കിൽഇവന് ഈ അവസ്ഥ ഉണ്ടാകണം ആരുന്നു പക്ഷെ ബോധം പോകരുത് അനുഭവിക്കണം 😡😡😡.

  • @haseenaahammed1522
    @haseenaahammed15224 күн бұрын

    Ananduuuu❤❤❤❤

  • @nishibethur9503
    @nishibethur95034 күн бұрын

    👍

  • @aryasree469
    @aryasree4694 күн бұрын

    Poli anandu

  • @adameve628
    @adameve6284 күн бұрын

    😢😢

  • @kuttuttukuttu3985
    @kuttuttukuttu39854 күн бұрын

    Ithokke kelkkumbo enthaa ananthu parayandee... 😔

  • @sirilkindle1245
    @sirilkindle12453 күн бұрын

    Really sad to see her mother cry. Hard to watch. Good work exposing these bastards.

  • @Ja_janZ
    @Ja_janZ4 күн бұрын

    0:35 സത്യം, എന്റെ അമ്മ പറയുന്നത്,നീ പൊട്ടിയാണോ കൊച്ചേ, ആര് എന്ത് കരഞ്ഞു പറഞ്ഞാലും വിശ്വസിക്കാൻ'എന്ന്😂. പക്ഷെ ചികത്സാ സഹായം എന്നൊക്കെ പറഞ്ഞാൽ ഞാൻ വിശ്വസിച്ചു പോകും

  • @shalinishalu6829
    @shalinishalu68292 күн бұрын

    👍👍👍🙏

  • @valsalasrinivasan8521
    @valsalasrinivasan85214 күн бұрын

    ❤❤❤❤❤❤

  • @ushadevitm5753
    @ushadevitm57534 күн бұрын

    Very shocking news

  • @anjalysudheesh1343
    @anjalysudheesh13434 күн бұрын

    😢😢😢😢

  • @DeepthiSabari
    @DeepthiSabari4 күн бұрын

    Hai

  • @diyadaksha4030
    @diyadaksha40304 күн бұрын

    Case kodukan patille avarkk 😢

  • @Shefzzzzzzzzz
    @Shefzzzzzzzzz4 күн бұрын

    🥺

  • @shameenak6440
    @shameenak64403 күн бұрын

    😢

  • @saranyasusmi9778
    @saranyasusmi97784 күн бұрын

    💞💞💞💞❤️❤️💞💞💞💞

  • @ShanifashaniAnzar
    @ShanifashaniAnzar4 күн бұрын

    😊😊😊🖐️

  • @ansia9076
    @ansia90764 күн бұрын

    എന്തൊക്കെയാ നമ്മുടെ ചുറ്റും നടക്കുന്ന 😒😢

  • @tincylukose6109
    @tincylukose61094 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ramlaabbasthodupuzha
    @ramlaabbasthodupuzha4 күн бұрын

    😌😌😌

  • @Nandanamgarden
    @Nandanamgarden4 күн бұрын

    ഞാനും കാണാറുണ്ട് ഇയാളുടെ വിഡിയോ 😡😡ഈശ്വരാ 🙏🏻🙏🏻🙏🏻😔😔

  • @user-bl6sr9po2b
    @user-bl6sr9po2b4 күн бұрын

    Sathyamyam ethokka kandittuuu urjent aye arkk chodichaaa polumum areyellaa 😢

  • @resmisasi336
    @resmisasi3364 күн бұрын

    🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @ranimenon6610
    @ranimenon66104 күн бұрын

    ഇവനെപോലെ എത്ര പേര് ഇതുപോലെ ഒക്കെ ചെയ്യുന്നുണ്ടാവോ.

  • @bpaul9913
    @bpaul99134 күн бұрын

    സർക്കാർ ഒരു സഹായധന വെബ്ബ്സൈറ്റ് തുടങ്ങണം. ചാരിറ്റിക്കാരും സഹായം വേണ്ടവരും അതിൽ രജിസ്റ്റർ ചെയ്ത് അതിലൂടെ മാത്രം സർക്കാർ വഴിയായി മാത്രം ചികിത്സയ്ക്കുള്ള തുകമാത്രം അനുവദിക്കപ്പെടണം. ബാക്കി അടുത്ത രജിസ്ട്രേഷനിൽ വരുന്നവരുടെ ചികിത്സാ സഹായത്തിനായി ഡെപ്പോസിറ്റിലേക്ക് മാറ്റണം. അങ്ങനെ ഈ ഫീൽഡിലെ തട്ടിപ്പുകൾ തടയണം..👍

  • @thamannaahh._2274

    @thamannaahh._2274

    4 күн бұрын

    അപ്പോൾ സർക്കാരിന്റെ ആളുകൾ അത് അടിച്ച് മാറ്റും....

  • @bpaul9913

    @bpaul9913

    4 күн бұрын

    @@thamannaahh._2274 സർക്കാർ ആളുകൾ അടിച്ചുമാറ്റിയാൽ ചോദ്യം ചെയ്യാനും തിരിച്ചു പിടിക്കാനും പറ്റും അതിന് നിയമസാധുതയുണ്ട്.

  • @hamshadk3362

    @hamshadk3362

    4 күн бұрын

    താക്കോൽ കള്ളന്റെ കയ്യിലന്നെ കൊടുക്കണം അല്ലെ..?

  • @Smitha-su3zl

    @Smitha-su3zl

    3 күн бұрын

    സർക്കാർ ആലോചിക്കുവാ ഇനി എങ്ങനെ പണം സമ്പാദിക്കാം എന്ന്.... ഈ ഐഡിയ കാണണ്ട അവർ... 😂😂

  • @bpaul9913

    @bpaul9913

    3 күн бұрын

    @@Smitha-su3zl ഇല്ല, ഇത് കൃത്യമായ ഓഡിറ്റ് വച്ച്, വെബ്സൈറ്റ് വഴി ഓൺലൈൻ ആയി ചെയ്യുമ്പോൾ തട്ടിപ്പ് നടക്കില്ല, അഥവാ നടത്തിയാലും കാശ് തിരിച്ച് പിടിക്കാനും പറ്റും. അതിന് നിയമപരമായ സാധുതയുമുണ്ട്. വ്യക്തികൾ നേരിട്ട് കാശ് അക്കൗണ്ടിലേക്ക് വാങ്ങി അത് ദുരുപയോഗിച്ചാൽ തടയാൻ നിയമമില്ല..

  • @SindhuKs-qp3en
    @SindhuKs-qp3en18 сағат бұрын

    Take him to the police station

  • @sarithak6760
    @sarithak67604 күн бұрын

    കാൻസർ എന്ന രോഗം വെച്ച് ഏത് മാത്രം ആൾക്കാർ ആണ് കാശ് ഉണ്ടാക്കുന്നത് ഇവിടെ ഉണ്ട് കുറോ എണ്ണം.

  • @VilijaprabhakaranPrabhakaran
    @VilijaprabhakaranPrabhakaran4 күн бұрын

    First ❤

  • @AdithyanKarthika
    @AdithyanKarthika4 күн бұрын

    🙏👏👏👏👌👍❤

  • @deepthyad5722
    @deepthyad57223 күн бұрын

    Charity il thattipp nadakkunna kond Aareyum viswasikkan sadikkunnilla

  • @aiel2030
    @aiel20304 күн бұрын

    Eppol. Areyum. Vishosikkan. Pattatha. Kalam. Ayi. 😭😭

  • @girijanthoppil1067
    @girijanthoppil10674 күн бұрын

    Nan ith vare charity nnn paranj Paisa arkum bank account numberilk ayach koduthitilla. Kodukan agraham illanjit allah nammal velayilla patadhari anne ipazhum 😅😂 inipo joli illatha abyastha yuvathi karunyam thedunnu nnnu paranj nanum oru accnt thodangaderum😢😢 avastha

  • @FathimaFathima-yq2dp
    @FathimaFathima-yq2dp4 күн бұрын

    Ayale kanumbo thanne froad look und..

  • @fasilak7294
    @fasilak729419 сағат бұрын

    ബ്രോ എനിക്ക് ഇവരുടെ വിഡിയോ കണ്ടപ്പോൾ ചെറിയ രീതിയിൽ എനിക്ക് തോന്നിയായിരുന്നു അയാൾ ഉടായിപ്പാണോ എന്ന്

  • @sajnarafi9763
    @sajnarafi97634 күн бұрын

    First cmnt😊

  • @sujahenry960
    @sujahenry9604 күн бұрын

    Adikodukkan avide aarum ille

  • @user-vb5hc1ww5o
    @user-vb5hc1ww5o3 күн бұрын

    അനന്ദു നിങ്ങൾ ആ പഞ്ചായത്തിൽ പോയി ഒന്ന് അന്വേഷണം നടത്തി ഒരു വിഡിയോ ഇടാമോ ഇതിപ്പോ അവന്റ പേരിൽ നിങ്ങളും പണം ഉണ്ടാക്കുവല്ലേ

  • @vrstocktrade
    @vrstocktrade4 күн бұрын

    Samsthana sarkar thanne mukyamandride duridashwasa nidhi enokke paranju pattikumbo naatukar ithee matruka pinthudarille ?

  • @vntalks5767
    @vntalks57674 күн бұрын

    Aah koch thirichu vannal avante illatha parupadi onnum nadakkilalo🤬

  • @minibraun5938
    @minibraun59384 күн бұрын

    ഇത് പോലെ വേറെ ഒരു ചാനൽ ഉണ്ട് Liji സുജിത് എന്നാണ് പേര്

  • @thamannaahh._2274

    @thamannaahh._2274

    4 күн бұрын

    അദ്ദേഹം അവരെ നോക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്...ലിജി സ്നേഹം കാണിക്കുകയും ഉമ്മ വെക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്

  • @sajna.s2797

    @sajna.s2797

    Күн бұрын

    ആർക്കറിയാം ​@@thamannaahh._2274

  • @haseenaahammed1522
    @haseenaahammed15224 күн бұрын

    Enthu vrithiketta manushyana. Kaalamaadan

  • @neethusasidharan3528
    @neethusasidharan35284 күн бұрын

    First comment

  • @vntalks5767
    @vntalks57674 күн бұрын

    Paranj pattich thinnale vaayil ninne irangollu Parayunnath kond onnum thonnaruth Thandha illathe undayal ingane irikkum 🥲

  • @SumaSuma-ir5vm
    @SumaSuma-ir5vm4 күн бұрын

    Ibenayokka.remandilittu.jail.idinjalum.purethirekkaa.jamyom..kittalla.parol.kittaruthu.

  • @user-yl9ff6qo5e
    @user-yl9ff6qo5e4 күн бұрын

    Avann Nalla 8 ta Pani kedu kanam

  • @ranipsadasivan7445
    @ranipsadasivan74452 күн бұрын

    ഇതുപോലെ കുറെ എണ്ണങ്ങൾ ഉണ്ട് ഭാര്യയെ വിറ്റ് ജീവിക്കുന്നവർ ഭിന്നശേഷി കുട്ടികളെ വിറ്റ് ജീവിക്കുന്നവർ യൂട്യൂബ് തുറന്നാൽ ഇവരെയൊക്കെ കൊണ്ട് തട്ടിമുട്ടി ബഹളമാണ് ഇതിൽനിന്നൊക്കെ വ്യത്യസ്തമായി യാതൊരു സഹതാപവും പറയാതെ സ്വന്തമായി അധ്വാനിച്ച് സ്വന്തം മക്കളെ നോക്കി ജീവിക്കുന്ന കുറേ അമ്മമാരുടെ വീഡിയോകൾ ഉണ്ട് എന്നാൽ കുറെയേറെ സ്ത്രീകൾ യൂട്യൂബിൽ കൂടി മറ്റുള്ളവരെ പരിചയപ്പെട്ട ഒരു പണം വാങ്ങി നാട്ടുകാരുടെ പണം കൊണ്ട് അടിച്ചുപൊളിക്കുന്ന ഒത്തിരി എണ്ണങ്ങൾ ഉണ്ട് ഇതൊന്നും youtube നിർത്താത്തടത്തോളം കാലം ഇങ്ങനെയൊക്കെ തുടരും അതിനാൽ ആർക്കെങ്കിലും ആരെയെങ്കിലും സഹായിക്കണമെങ്കിൽ ആ വീട്ടിൽ ചെന്ന് തിരക്കിയറിഞ്ഞ് വിവരം സത്യമാണെന്ന് മനസ്സിലാക്കിയതിനു ശേഷം മാത്രം സഹായിക്കുക പല വീടുകളിലും നേരിട്ട് ചെന്ന് വിവരങ്ങൾ തിരക്കി അവരെ സഹായിക്കുന്ന കുറേ ആൺകുട്ടികളുടെ ബ്ലോഗ് ഉണ്ട്. അതൊക്കെ വളരെ നല്ല കാര്യം തന്നെ എന്നാൽ മലയാളികളുടെ സഹാനുഭൂതിയെ ചോദ്യം ചെയ്തു കൊണ്ട് ഇങ്ങനെ വരുന്ന കുറെ ചാനലുകൾ ഉണ്ട് ഇവരുടെയെല്ലാം ചാനലുകൾ കാണാതിരിക്കുക പണം കൊടുക്കാതിരിക്കുക

  • @sajna.s2797

    @sajna.s2797

    Күн бұрын

    👍👍

  • @FathimathSuhara-uc1hd
    @FathimathSuhara-uc1hd4 күн бұрын

    😢😢

Келесі