സൂര്യ ലോകത്ത് പോയ ആളെ കാണണോ..ദേ കാണ്.. | aback media

Ойын-сауық

സൂര്യ ലോകത്തെ നർത്തകി പുരുഷ രൂപത്തിൽ കണ്മുന്നിൽ..ഞെട്ടൽ മാറാതെ അവതാരകൻ..
#abackmedia #rohithsrohith #thasmaiguruji #astrology
Friends do watch, subscribe and support.For more suggessions please mention in our comment box
Thank you...♥️
---------------------------------------
For advertisement Enquiry👇
Contact : 7736530413
Mail id : ravindranrohith6@gmail.com
---------------------------------------
Last uploaded video link :👇
---------------------------------------
* ANTI-PIRACY WARNING *
This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 763

  • @thrissurgadi
    @thrissurgadi12 күн бұрын

    കുടുംബം അടക്കം കൗൺസിലിംഗ് ആവിശ്യമുണ്ട്

  • @user-do1ck7yn4d

    @user-do1ck7yn4d

    Күн бұрын

    Sathyam

  • @ambusdesigns
    @ambusdesigns3 күн бұрын

    നമുക്ക് ഒരു സൂക്ഷ്‌മ ശരീരം ഉണ്ട്.... അതിനെ ധ്യാനം കൊണ്ടു മാത്രമേ അറിയുകയുള്ളു.... ആസ്ട്രൽ ബോഡി ട്രാവൽ ചെയ്യുന്നത് ധ്യാനത്തിൽ അറിയാം.... അവിടെ നമുക്ക് ഒരുപാട് സൂക്ഷ്‌മ ശരീരങ്ങളെ കാണാൻ കഴിയും.... നമ്മുടെ പൂർവികരെ, ഗുരുക്കന്മാരെ ഒക്കെ..... അത് ശുദ്ധ സസ്യാഹാരി ആവണം.... തപോ ശക്തി ഉണ്ടാവണം.... തുടക്കത്തിൽ ഒരുപാട് പരീക്ഷണങ്ങൾ ഉണ്ടാകും.... ധ്യാനശക്തി മൂലം ഒരുപാട് നല്ല അനുഭവങ്ങൾ നമുക്ക് ഉണ്ടാവും... അസുഖങ്ങൾ മാറും.,. ആ അനുഭവങ്ങൾ അനുഭവിക്കുന്ന ധ്യാനികൾക്ക് മാത്രം അനുഭവിക്കാൻ കഴിയുന്നു.....

  • @amilachandran6436

    @amilachandran6436

    3 күн бұрын

    Sathyam

  • @user-pj1fx7cd3q
    @user-pj1fx7cd3q13 күн бұрын

    ഞാൻ തിരുവതാംകൂർ ഭരിച്ചിരുന്ന രാജാവാ പേര് ശശി😂😂😂

  • @susammageorge6533

    @susammageorge6533

    11 күн бұрын

    😂😂😂

  • @RejaniRavindran-bo9mr

    @RejaniRavindran-bo9mr

    11 күн бұрын

    ശശി തിരുമനസ്സിനൂ നീണാൾ വന്ദനം

  • @user-pj1fx7cd3q

    @user-pj1fx7cd3q

    11 күн бұрын

    @@RejaniRavindran-bo9mr ,,😁👍

  • @amaldevamaldevb

    @amaldevamaldevb

    10 күн бұрын

    മഹാരാജാവേ.... 😂😂😂😂

  • @faithflame1

    @faithflame1

    10 күн бұрын

    old comedy

  • @sarathvsajeev3232
    @sarathvsajeev323216 күн бұрын

    കിളി പോയത് അല്ല... കിളി ഒരുകാലത്തും അവിടെ ഉണ്ടായിരുന്നില്ല....അതാണ് സത്യം

  • @nimishadaisy1928

    @nimishadaisy1928

    10 күн бұрын

    😂😂😂😂

  • @media55551

    @media55551

    8 күн бұрын

    😂എങ്ങനെ ഇങ്ങനെ കമന്റ് ഇടുന്നു 😂😂😂😂😂പൊളി കമന്റ്

  • @spj9737
    @spj973725 күн бұрын

    മൊത്തത്തിൽ ഒരു വശപ്പിശക്.... എല്ലാത്തിനും വട്ടാണോ അതോ എനിക്ക് വട്ടായോ....? 👹👹

  • @adwaithbaiju8d75

    @adwaithbaiju8d75

    14 күн бұрын

    Meditation cheayyuna oralk vatt annu parayunnavar onnu try cheyth nokk sms meditation

  • @SivakumarParameswaran

    @SivakumarParameswaran

    12 күн бұрын

    ​@@adwaithbaiju8d75ningalkku vivaram illaathathu kondu doctor re kaanaam

  • @NismoYT

    @NismoYT

    12 күн бұрын

    ഇതൊക്കെ ചെറുത് ഇതിലും വലുത് എന്തെല്ലാം വരാൻ കിടക്കുന്നു.!!

  • @vijayan455

    @vijayan455

    9 күн бұрын

    നിങ്ങൾക്ക് വട്ടായതാകാം😊😊😊😊😊

  • @spj9737

    @spj9737

    8 күн бұрын

    @@vijayan455 😂

  • @beenabenny7354
    @beenabenny735428 күн бұрын

    നമ്മൾ ഈ ലോകത്തിലുള്ള ആരുടെയും ബന്ധനത്തിൽപ്പെട്ട് അടിമയാകരുത്. സ്വന്തംബുദ്ധി ആ ഒരു സ്ഥലത്തേയ്ക്കു മാത്രമായി ച്ചുരുങ്ങിപ്പോകും. മറ്റാരുടെയോ കയ്യിലെ കളിപ്പാട്ടമായാൽ സ്വന്തം ബുദ്ധി സ്വതന്ത്രമായി വളർന്നു രാജാവാകുകയില്ല

  • @Outlander540
    @Outlander5408 күн бұрын

    ഊളൻപാറയിൽ നിന്നും ചികിത്സ ആവശ്യമുള്ള ടീംസാണ് 😂😂❤

  • @naveedk5477
    @naveedk547726 күн бұрын

    സമയത്ത് നല്ല ഡോക്ടറെ കാണിച്ചാൽ മാറ്റം ഉണ്ടാകും.

  • @bindhyascookbook3817

    @bindhyascookbook3817

    11 күн бұрын

    നമ്മൾക്ക് അറിയാത്തത് അറിയുന്നവർക്ക് വട്ടാണെന്ന് പറയുന്നതും ഒരുതരം മനോരോഗമാണ്

  • @iam_anu_

    @iam_anu_

    7 күн бұрын

    Onnu podo e pottatharam ok chumma fam agan vediya oro oro vattu

  • @ajithavenu9772

    @ajithavenu9772

    6 күн бұрын

    നമ്മൾ വിചാരിക്കും നമ്മൾ ആണ് ഏറ്റവും വലിയ അറിവ് എന്ന്. അനന്ത ആജ്ഞത mavarnaneeyam ഈ ലോക ഗോളം തിരിയുന്ന മാർഗം athinkalengandorudathirunu തിരിയുന്ന മർത്യൻ കഥയെന്തറിഞ്ഞു

  • @user-gl1qk8sk3p
    @user-gl1qk8sk3p27 күн бұрын

    ഇത്രയും മെഡിറ്റേഷൻ ചെയ്യുന്നു എന്ന് പറയുന്ന മുന്ജനം അറിയാം എന്ന് പറയുന്ന ഈ കുട്ടി, പറയുന്ന കാര്യങ്ങളും ചോദ്യങ്ങൾക്കുള്ള മറുപടിയും ഒരുതരത്തിലും യോജിക്കുന്നില്ല

  • @mariyaantony1183
    @mariyaantony118313 күн бұрын

    Serious aayi e video kaanan vanna njn chirichu kandu theerthu😂😂😂😂

  • @johnsoncanavil3430
    @johnsoncanavil343011 күн бұрын

    കുടുംബത്തോടെ ഹാലുസിനേഷൻ പിടിച്ച ആളുകൾ.😂

  • @Veerabadran1
    @Veerabadran113 күн бұрын

    ആ കുട്ടിയെയെങ്കിലും രക്ഷിക്കൂ, മികച്ച മനോരോഗ വിദഗ്ദർ കേരളത്തിൽതന്നെ ഉണ്ട്

  • @mohanlalmohan6291

    @mohanlalmohan6291

    13 күн бұрын

    അവനാണ് ഏറ്റവും വലിയ പ്രശ്നക്കാരൻ 😂😂😂😂

  • @SivakumarParameswaran

    @SivakumarParameswaran

    12 күн бұрын

    Ningal poyaal mathy.

  • @NismoYT

    @NismoYT

    12 күн бұрын

    ​@@mohanlalmohan6291ചിരിപ്പിക്കല്ലെടോ 😂

  • @jithuudhayasree1723

    @jithuudhayasree1723

    12 күн бұрын

    Nigalk prasnam ullonda avar parayunnath thettayi thonnunnath...avar avarde anubhavam aan parayunnath

  • @bindhyascookbook3817

    @bindhyascookbook3817

    11 күн бұрын

    നമ്മൾക്ക് അറിയാത്തത് വേറൊരാൾക്ക് അറിയാം എന്ന് കണ്ടാൽ വട്ടാണെന്ന് പറയുന്നതും ഒരുതരം മനോരോഗമാണ്. ദൈവത്തെ കണ്ടിട്ടുണ്ടോ താൻ? എന്നിട്ടും വിശ്വസിക്കുന്നില്ലേ ? തനിക്കപ്പോ വട്ടുണ്ടോ?

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly26 күн бұрын

    ഇതൊക്കെ കേട്ടാൽ വട്ടില്ലാതവർക്കും വട്ടാകും, ഉറപ്പ്🤪😡😡😡😜🤪😶‍🌫️😛

  • @tech4sudhi837
    @tech4sudhi83727 күн бұрын

    ഒരു വീട് മൊത്തം പ്രാന്തന്മാർ ആണല്ലോ.... ആ പായനെ എങ്കിലും രക്ഷിക്കൂ....... 🥴🥴🥴🥴🥴🥴😇😇😇😇

  • @somarajanks6969

    @somarajanks6969

    25 күн бұрын

    Yes 💯 %

  • @dennydestin87

    @dennydestin87

    23 күн бұрын

    Kurachu kooodiya inam aanennu thonnunu

  • @tanusgarden5613

    @tanusgarden5613

    18 күн бұрын

    നീ കാണുന്നത് മാത്രമല്ല അതിനപ്പുറവും ഒരുലോകമുണ്ട് മെഡിറ്റേഷൻ ചെയ്യ്യ അറിയാൻ പറ്റും

  • @rockc6609

    @rockc6609

    18 күн бұрын

    നീ ആദ്യം പ്രാന്തനാണോ മണ്ടനാണോ എന്ന് സ്വയം വിലയിരുത്തൂ. അതിനു ശേഷം അവർ നിന്നെക്കാൾ educated ആണോ എന്ന് നോക്കുക. എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയൂ.

  • @Sid123-m1s

    @Sid123-m1s

    18 күн бұрын

    😂😂😂😂

  • @shellypotty8669
    @shellypotty8669Күн бұрын

    അവതാരകന്റെ ക്ഷമയാണ് എന്നെ അത്ഭുതപ്പെടുത്തിയത് 😌

  • @sunithasuni6588
    @sunithasuni658827 күн бұрын

    അവതാരകൻ നന്നായി ചോദിച്ചു...

  • @rockc6609

    @rockc6609

    18 күн бұрын

    അതെ. നന്നായി മണ്ടത്തരങ്ങൾ ചോദിച്ചു.

  • @arundevaj5980

    @arundevaj5980

    14 күн бұрын

    mandan avatharakan

  • @iam_anu_

    @iam_anu_

    7 күн бұрын

    Mandan ayittalla ethoke kettu vattu ayatha

  • @rockc6609

    @rockc6609

    7 күн бұрын

    @@iam_anu_ alla vattu munne und...

  • @georgejose5933
    @georgejose593325 күн бұрын

    ചേച്ചി താങ്കൾക്ക് ഒരു ഭാവി കാണുന്നു please ബുദ്ധിമുട്ട് തോന്നും എങ്കിലും ഒരു സാധ്യത വളരെ ഉണ്ട് Escape ഈ മന്ദബുദ്ധി Family യിൽ നിന്ന്🙏🙏🙏

  • @patrioticindianindian6796

    @patrioticindianindian6796

    11 күн бұрын

    Vanallo vadukan Italian madakaran

  • @patrioticindianindian6796

    @patrioticindianindian6796

    11 күн бұрын

    First teach good lesson to ur church peope

  • @priyapp3314
    @priyapp331429 күн бұрын

    Thank you❤❤❤❤❤❤❤

  • @user-sv3ce6fm4n
    @user-sv3ce6fm4nАй бұрын

    നന്ദി ❤️❤️🙏🌼🌼

  • @SB-mp5jb
    @SB-mp5jb23 күн бұрын

    പണ്ടൊക്കെ തമിഴ് നാട്ടിൽ ആയിരുന്നു ഇതുപോലെ വട്ടൻമാർ ഉണ്ടായിരുന്നത്... 😭ഇപ്പോൾ കേരളത്തിലും ഇതുപോലെ വട്ടും പറഞ്ഞ് പണിഎടുക്കാതെ നടക്കുന്നവരുടെ എണ്ണം കൂടുന്നു.... 😭😭😭

  • @Shaji234
    @Shaji23410 күн бұрын

    പൂർവ്വ ജൻമം നോക്കുന്നവരെല്ലാം കാണുന്നത് രാജാവും കുടുംബക്കാരുമായിട്ടാണ് സാധാരണക്കാർ ആരുമില്ല

  • @praveenadileep6477
    @praveenadileep647728 күн бұрын

    ഒരാളെ സഹായിക്കുമ്പോൾ അവരുടെ കർമഫലം നമുക്ക് കിട്ടും എന്ന് പറയുന്നു.... അങ്ങനെ ആണേൽ ഈ മെഡിറ്റേഷൻ കേൾക്കുന്നവരെ ഒഴിവാക്കുകയാണ് വേണ്ടത്.. കാരണം അവർ ആരെയും സഹായിക്കില്ല..... അവരെ കൊണ്ട് ഒരു ഉപകാരവും ആർക്കും ഇല്ല... For eg: ഒരു കുട്ടി ഒഴുക്കിൽ പെട്ടു ഒഴുകി പോകുന്നു, ഇത് കാണുന്ന ഇവർ പറയുന്നു "അവനെ പ്രപഞ്ചത്തിനു വേണ്ട, അവനെ സഹായിച്ചാൽ അവന്റെ കർമഫലം കിട്ടും എന്നുള്ളത് " അപ്പോ ആ ഒഴുക്കിൽ പെട്ട കുട്ടിയെ കണ്ടില്ലെന്നു നടിക്ക്യോ... ഇങ്ങനെ ഉള്ള വരെ തുരത്തുകയാണ് വേണ്ടത്

  • @jithinsinghsingh1595

    @jithinsinghsingh1595

    18 күн бұрын

    ​@@mookambikasaraswathi58കോപ്പാണ്

  • @jithinsinghsingh1595

    @jithinsinghsingh1595

    18 күн бұрын

    ഇപ്പോഴാ കേരളം ശരിക്കും ഭ്രാന്തലയം ആയതു

  • @maliniantharjanam8043

    @maliniantharjanam8043

    16 күн бұрын

    ഇത് വേറൊരു സ്വാമിനി.ഇവർക്കെല്ലാം വേണ്ടിയിട്ടാണ് മോഡി അയോധ്യ കെട്ടിയുണ്ടാകിയത്

  • @sruthidibin843

    @sruthidibin843

    14 күн бұрын

    Rakshapedenda aalanegil ayal engane yengilum rakshapedum sir

  • @Siddh_raj

    @Siddh_raj

    13 күн бұрын

    എനിക്ക് പരിചയമുള്ള ഒരു ആയുർവേദ doctor und, അദ്ദേഹം അത്യാവശ്യം meditation ഒക്കെ ചെയ്യുന്ന ആള്‍ ആണ്.ഇതുപോലുള്ള ഒരുപാട് അനുഭവങ്ങൾ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. അദ്ദേഹം പറയാറുണ്ട് ചികിത്സിക്കുന്ന രോഗികളുടെ കര്‍മ്മഫലം doctor ക്ക് കിട്ടും എന്ന്.പ്രത്യേകിച്ച്, ആത്മാര്‍ത്ഥതയോടെ രോഗികളുടെ മനസ്സിൽ/ആത്മാവില്‍ ഇറങ്ങി ചെന്ന് അനുകമ്പയോടെ treatment ചെയ്യുമ്പോൾ അത് സംഭവിക്കും എന്ന് പറഞ്ഞിട്ടുണ്ട്.Psychiatrist ന് പോലും അവര്‍ treat ചെയ്യുന്ന patients ന്റെ mental problems കിട്ടാറുണ്ട് എന്ന് പറഞ്ഞു. അതിന്റെ പൊരുള്‍ എനിക്ക് മനസ്സിലായില്ല. പക്ഷേ ആ doctor അദ്ദേഹത്തിന്റെ experience il നിന്നും പറഞ്ഞതാണ്. അതിനു പരിഹാരമായി അദ്ദേഹത്തിന്റെ ഗുരു കൊടുത്ത 'പൂജിച്ച ഒരു വേല്‍' ശരീരത്തിൽ/ clinic il വെച്ചിട്ടു മാത്രമേ treatment ചെയ്യാറുള്ളത്.

  • @sreeragsr878
    @sreeragsr87826 күн бұрын

    ഒരുമിച്ച് വട്ടായ ഫാമിലി

  • @babythomas1005
    @babythomas1005Ай бұрын

    നാലെണ്ണത്തേയും കൗൺസിൽ ചെയ്താൽ മാറാവുന്നതേ ഉള്ളു

  • @unnikrishnanma8282

    @unnikrishnanma8282

    Ай бұрын

    💯 correct

  • @skgd3z751

    @skgd3z751

    24 күн бұрын

    Enthan ee counsiling

  • @tanusgarden5613

    @tanusgarden5613

    18 күн бұрын

    ബബിതക്കു പ്രപഞ്ച ശക്തിയെ കുറിച്ചറിയില്ലെങ്കിൽ അതുപറ,

  • @YippeeeTeena

    @YippeeeTeena

    16 күн бұрын

    ​@@tanusgarden5613 kazhinja janmathil njn oru Disney Princess ayirunu 😂

  • @indianfurniture683
    @indianfurniture6838 күн бұрын

    പിണറായി വിജയൻ എന്റെ പുനർജന്മം ആണ് ഞാൻ ആരോടും പറയില്ല ഞാൻ കേരളം ഇങ്ങിനെ ആയിരുന്നു ഭരിച്ചിരുന്നത് കടക്ക് പുറത്ത്

  • @Seema-hp2fz
    @Seema-hp2fz28 күн бұрын

    ഇതെല്ലാം ഇമാജനേഷനല്ലെ ? ഓരോ ദൈവങ്ങളുടേയും രൂപം ഫോട്ടോയിൽ കാണുന്നത് കുഞ്ഞുങ്ങളുടേയും വലിയവരുടേയും മനസിൽ ഉള്ളതുകൊണ്ടാണ് ആ ഫോട്ടോയിൽ കാണുന്നപോലുള്ള രൂപം തന്നെ കാണുന്നത് ,, യഥാർത്ഥത്തിൽ ദൈവവങ്ങളുടെ രൂപം ഇങ്ങിനെയാണോ ? മനസ് കളങ്കപ്പെടുത്തുന്നതാണ് , പ്രോപ്പറായി മെഡിറ്റേഷൻ ചെയ്ത് ആത്മീയതയിലേക്കെത്താൻ എല്ലാവർക്കും കഴിയട്ടെ ❤🙏

  • @femyrj

    @femyrj

    14 күн бұрын

    അതെ. ഞാനും ചിന്തിച്ചു.

  • @Seema-hp2fz

    @Seema-hp2fz

    14 күн бұрын

    @@femyrj ,നമ്മൾ ജനിക്കുമ്പോഴേ കണ്ടും കേട്ടും അനുഭവിച്ചും വെച്ച ചിലകാര്യങ്ങളുണ്ട് , ജനിക്കുന്ന ഒരു കുട്ടിക്ക് ഒന്നും അറിയില്ല മുതിർന്നവർ പറഞ്ഞും കാട്ടിയും വിശ്വസിപ്പിക്കും ( ഇത് മാങ്ങ പച്ച കളർ, ഇത് പനിനീർ റോസ് കളർ ,) ഇങ്ങിനെ കളറുകളും രൂപങ്ങളും നമ്മുടെ കണ്ണും കാതും മനസും സ്വീകരിക്കും ,ഇതു പോലെ തന്നെയാണ് എല്ലാം ,നമ്മൾ സിനിമയിലും സീരിയലിൽ വരെ ദൈവങ്ങൾക്കും മാലാഖമാർക്കും പിശാചിനും യക്ഷിക്കും ഗന്ധർവനും ദേവൻമാർക്കും ദേവതകൾക്കും രൂപം കൊടുത്തിട്ടുണ്ട് ,ചന്ദ്രനും സൂര്യനും എല്ലാം നമ്മുടെ മനസിൽ ചിന്തയിൽ ഉണ്ട് , എപ്പോഴും ഇതിനെയൊക്കെ ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്താൽ അതെല്ലാം കാണും കേൾക്കും , ദൈവങ്ങളൊന്നും ഇല്ല എന്നല്ല ഉണ്ടാകാം പക്ഷെ നമ്മൾ കണ്ടും കേട്ടും വെച്ച രൂപങ്ങളല്ല എന്നതാണ് സത്യം , കാരണം അവരൊന്നും ഫിലിംസ്റ്റാറല്ല , ക്രിക്കറ്റ് കളിക്കാനും റെടനിംഗ് ടേബിളിൽ വന്ന് ഭക്ഷണം കഴിക്കാനും , എല്ലാം നമ്മൾ ചിന്തിച്ചു കൂട്ടുന്നതും നമ്മുടെ ആഗ്രഹങ്ങളും ആണ് , നമ്മുടെ മനസ് ഭയങ്കര കുഴപ്പം പിടിച്ചതാണന്നേ അവിടെത്തന്നെയാ ദൈവങ്ങളും പിശാചുക്കളും , NB: ഇതൊന്നും ഇല്ല എന്നല്ല കേട്ടോ ഒരു ക്രിയേറ്റർ ഉണ്ട് ആ തലത്തിലൊക്കെ എത്താൻ സാധാരണ മനുഷ്യന് പാടാ , വാക്ക്, നോക്ക്, കേൾവി, കാഴ്ച, ചിന്ത, പ്രവൃത്തി ,കഴിക്കുന്നത് പോലും അത്രയും ക്ലീനാവണം, ശുദ്ധമായിരിക്കണം , കുറേ പേര് കുണ്ഡലിനി ഉണർത്തുന്നു , മോട്ടിവേഷൻ കൊടുക്കുന്നു , യോഗ ,ധ്യാനം ,പലതും പറഞ്ഞ് പണം ഉണ്ടാക്കുന്നു , ഇതൊന്നും പൈസ കൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ട ഒന്നല്ല , ഇനി ഉണർന്നാൽ തന്നെ നമ്മൾ ശരിയായ പാതയിലല്ലെങ്കിൽ ചുമ്മ ഉണർത്തി വട്ടാക്കുന്നത് എന്തിനാ ? ജന്മ ജന്മങ്ങളായി നമ്മുടെ കർമ്മബാധ്യതകൾ അവസാനിച്ചാൽ തനിയേ ഉണർന്നോളും , ഇല്ലെങ്കിൽ സമയമായിട്ടില്ല എന്ന് കരുതി സമാധാനിക്കുക എല്ലാം ദൈവത്തിൽ അർപ്പിക്കുക .

  • @femyrj

    @femyrj

    14 күн бұрын

    സഹോദരി ഇതു തന്നെ ആണ് ഞാനും ചിന്തിക്കുന്നത്.ഇതു എനിക്കല്ല reply ചെയ്യേണ്ടത്. Thasmayi പുറകെ നടക്കുന്ന കുറെ ആൾക്കാർ ഉണ്ട്.

  • @Seema-hp2fz

    @Seema-hp2fz

    13 күн бұрын

    @@femyrj ,ശരിയാണ് ഇതും വിശ്വസിച്ച് കുറേ പേര് മെഡിറ്റേഷന് ഇറങ്ങിയിട്ടുണ്ട് ,എന്താ ചെയ്യുക ഇതെല്ലാം സാമാന്യ ബുദ്ധിക്ക് ചിന്തിച്ചാൽ മനസിലാവുന്നതാണ് ,ഈ സോഷ്യൽ മീഡിയ വന്നതോടെ ഇങ്ങിനെയുള്ള കാര്യങ്ങൾ ഇപ്പൊ കൂടുതലാണ് കുറേ എണ്ണം അതിൻ്റെ പിന്നാലെയും

  • @beta21ml

    @beta21ml

    13 күн бұрын

    ഈ മനോരോഗത്തിന് കാരണം ഹൈന്ദവ പുരാണങ്ങൾ മാത്രം 😂😂😂

  • @celinajoseph9074
    @celinajoseph907428 күн бұрын

    It's time to expand our knowledge . Life/Soul is eternal body changes

  • @selectedoneeverlasting814

    @selectedoneeverlasting814

    6 күн бұрын

    മീനും ഇറച്ചിയും കഴിക്കുന്നത്‌ നിർത്തി ഇല മാത്രം ആക്കി കണ്ണടച്ചിരുന്നാൽ വട്ടായിപ്പോകുമോ??

  • @Kadaleevanapriyam
    @Kadaleevanapriyam18 күн бұрын

    Adyam oru prajayagan sramikku.....🌹🙏🌹

  • @soorajr4471

    @soorajr4471

    12 күн бұрын

    Thahal adima ayi kolu nammèle kootanda.. ok da bei adimakkannee

  • @dayanandgopalp7192
    @dayanandgopalp71928 күн бұрын

    Good ....experience dears Anubhavam athaanu vendath. Vishwasam illenkil try chayyuka...k

  • @CovaiMallu
    @CovaiMallu12 күн бұрын

    Auroville, Pondicheri, Brain maping( But I think all for a good intention 💝

  • @geethakumari4939
    @geethakumari4939Ай бұрын

    ഈ ട്രാപ്പിൽ നിന്നും ആ കുഞ്ഞിനെയെങ്കിലും രക്ഷിക്കാനുള്ള വഴി തേടണം

  • @rockc6609

    @rockc6609

    Ай бұрын

    ആദ്യം താങ്കൾ ഇപ്പോൾ ഉള്ള trap എന്താണെന്ന് മനസ്സിലാക്കുകയും സ്വയം രക്ഷ നേടാൻ ശ്രമിക്കുകയും ചെയ്യൂ. പിന്നെ ഈ മെഡിറ്റേഷൻ ചെയ്യുന്നവരൊക്കെ താങ്കളെക്കാൾ മണ്ടൻമാരാണ് എന്ന് തോന്നുന്നുണ്ടോ? അറിയാത്ത കാര്യങ്ങളിലും അനുഭവം ഇല്ലാത്ത കാര്യങ്ങളിലും വെറുതെ comment ഇടാതിരിക്കുന്നതല്ലേ common sence ഉള്ളവർ ചെയ്യേണ്ടത്? താങ്കൾ try ചെയ്തിട്ട് fake ആണെങ്കിൽ പറയൂ ചുമ്മാ gues ചെയ്യാതെ. Don't think they are all fools ...

  • @geethakumari4939

    @geethakumari4939

    Ай бұрын

    @@rockc6609 hahaha

  • @rockc6609

    @rockc6609

    Ай бұрын

    @@geethakumari4939 he he...

  • @fusiongaming753

    @fusiongaming753

    13 күн бұрын

    ഞാൻ ഭൂമിയിൽ ജനിക്കുന്നതിന് മുൻപ് ഞാൻ രാജവ് എന്ന് പറഞ്ഞൽ വട്ടാണ് എന്ന് പറയും വിശ്വാസം ആവാം പക്ഷെ അന്തവിശ്വാസം ആവൻ പാടി ഇല്ല ഇത് ഓക്കേ ഇല്ലത്ത കാര്യം ആണ് ഇല്ലത്ത കാര്യത്തിൽ ഒള്ള വിശ്വാസം ആണ് അന്ത വിശ്വാസം സത്യത്തിൽ ഒള്ള വിശ്വാസത്തെ ആണ് സത്യം എന്ന രീതിയിൽ വിശ്വസിക്കുന്നത് ഇ പയ്യൻ വലുത് ആവുമ്പോൾ ആൾ ദൈവം ആവാൻ ഒള്ള എല്ലാ കാര്യങ്ങളും ചെയ്യൂന്ന് ഒണ്ട്

  • @rockc6609

    @rockc6609

    12 күн бұрын

    @@fusiongaming753 u r wrong... Thangalk ariyatha karyangal andhaviswasam ennu thallathe reality enthanennu padiklan sramikku.... Ennit reality manassilayal thalli vidu ithpole...

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bxАй бұрын

    Ohm thasmai. Sree gurijiye namaha

  • @harithefightlover4677
    @harithefightlover46779 күн бұрын

    ഇങ്ങനെയും ബ്രെയിൻ വാഷ് ചെയ്ത് eduthallo...കഷ്ടം തന്നെ😮

  • @sreejavinod7691
    @sreejavinod7691Ай бұрын

    Please upload next episode

  • @balajihaasanbalajihaasan4221
    @balajihaasanbalajihaasan4221Ай бұрын

    Wait and see

  • @sarathkrishnan9695
    @sarathkrishnan969516 күн бұрын

    Interesting

  • @user-bd7rl9dl4x
    @user-bd7rl9dl4xАй бұрын

    കഷ്ടം , അ കുഞ്ഞിനെയെങ്കിലും രക്ഷിക്ക്

  • @sumanair8959

    @sumanair8959

    Ай бұрын

    ഇപ്പൊൾ ശ്രമിച്ചാൽ വേണമെങ്കിൽ നിങ്ങൾക്കു രക്ഷപെടാം. Sms meditation നേ കുറിച്ച് അറിയാൻ ഒരു അവസരം കിട്ടിയല്ലോ 😊

  • @jithinjohny8009

    @jithinjohny8009

    Ай бұрын

    ​@@sumanair8959മെഡിറ്റേഷൻ ചെയ്താൽ മനസ്സ് ഫ്രീ ആവുകയും ഇല്ലാത്ത കാര്യം പോലും ഉള്ളതായി മെഡിറ്റേഷനിലൂടെ അനുഭവിച്ചറിയുന്നതായി തോന്നും അത് വേറൊരു ഡയമെൻഷൻ നമുക്ക് തരികയും അതിൽ നിന്നും പുറത്ത് കടക്കാൻ ആവാതെ ഈ ലോക ജീവിതത്തിലെ അനുഭവങ്ങൾ നഷ്ടമാവുകയും ചെയ്യും😂😊

  • @catchart2457

    @catchart2457

    17 күн бұрын

    അങ്ങനെ പറയല്ലേ.. മെഡിറ്റേഷൻ ഒരു പവർ ആണ്... അതു വഴി പൂർവ്വം ജന്മങ്ങളെ അറിയാo എന്നു... എത്രയോ റിഷിവാര്യൻ മാർ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്...

  • @sreejiths8276
    @sreejiths827626 күн бұрын

    അവതാരകൻ പറഞ്ഞത് പറഞ്ഞതിൽ തെറ്റുണ്ട് ശിവനെ വരച്ചത് രാവിവർമ്മ അല്ല . അതിനും മുൻപും ആ രൂപത്തിൽ ഉള്ള ശില്പങ്ങൾ എത്രയോ ക്ഷേത്രങ്ങളിൽ ഉണ്ട് .

  • @stockbuys6415

    @stockbuys6415

    22 күн бұрын

    ഈ അങ്കർക്കു ഒരു കാര്യത്തിലും ഒരു വിവരവുമില്ല. തല്ലുകൊള്ളുന്ന ചോദ്യം ചോദിക്കാൻ മാത്രം അറിയാം. പിണറായിയുടെ അടുത്ത് വിടണം ഇവനെ. അതോടെ തീർന്നോളും സൂക്കേട് 😂😂

  • @manumani2294

    @manumani2294

    20 күн бұрын

    @@stockbuys6415 പ്രപഞ്ചം ഒഴിവാക്കിയവരെ സഹായിക്കാൻ പാടില്ല എന്ന് ആ കുട്ടിയെ പറഞ്ഞു പഠിപ്പിച്ച മൈരൻ ആണ് തസ്മൈ ഗുരുജി എങ്കിൽ ആ മൈരൻ തൊലിഞ്ഞു പോകാൻ അധികം നാൾ വേണ്ടി വരില്ല .

  • @rockc6609

    @rockc6609

    18 күн бұрын

    Anchor is a fool and thinking that he knows everything.... Don't mind fool's words just leave it...

  • @rockc6609

    @rockc6609

    18 күн бұрын

    അതിന് ആങ്കർ പറഞ്ഞതിൽ ഏതെങ്കിലും ശരിയുണ്ടോ? Seems like he is a fool. ഈ ആങ്കറും വേറെ ഒരു lady ആങ്കറും ഉണ്ട് രണ്ട് പേരും അവരുടെ വീട്ടിൽ വെച്ച് പഠിച്ച double meaning ഉള്ള questions മാത്രമേ ചോദിക്കൂ.

  • @jithinsinghsingh1595

    @jithinsinghsingh1595

    18 күн бұрын

    രവിവർമ്മക്കും മുൻപ് ക്ഷേത്രങ്ങളിൽ ശിവന്റെ വിഗ്രഹം ഉണ്ട്.. കാരണം വളരെ പഴയ താളിയോല ഗ്രന്ഥങ്ങളിൽ ശിവന്റെ രൂപം ഇങ്ങനെ ഇങ്ങനെ ഒക്കെ ആണ് എന്ന് എഴുതി വെച്ചിട്ടുണ്ട്. അതുവെച്ചു ശിൽപ്പികൾ വിഗ്രഹം ഉണ്ടാക്കി. അത് രവിവർമ ചിത്രം ആക്കി

  • @DhanyaMohan-zj9jc
    @DhanyaMohan-zj9jcАй бұрын

    വളരെ സത്യം ആണ് ഈ SMS മെഡിറ്റേഷൻ. ഒരിക്കലും പറഞ്ഞു മനസിലാക്കാൻ സാധിക്കില്ല. ഇത് അറിഞ്ഞു മനസിലാക്കു എല്ലാവരും.. പ്രപഞ്ചം നിറയെ ജ്ഞാനികളെ കൊണ്ട് നിറയട്ടെ.. എല്ലാവരും വരണം ഈ മാർഗത്തിലേക്ക്.. പ്രപഞ്ചം സന്തോഷിക്കട്ടെ

  • @sujith3684

    @sujith3684

    27 күн бұрын

    എന്താണ് പ്രപഞ്ചം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?

  • @roseabychan

    @roseabychan

    26 күн бұрын

    എന്തൊക്കെ അവസ്ഥകളാ അല്ലെ..... 🙄🙄🙄.... ഇതൊക്കെ എങ്ങനെ സാധിക്കുന്നു

  • @sreelekha8455

    @sreelekha8455

    25 күн бұрын

    E lokathu jeevikkan alle nammale srishttichathu.pinnei athu angu manyamayittu cheithal pore avashyam ellatha lokathottokke nammal enthinu pokanam

  • @vaastukalabuilders2212

    @vaastukalabuilders2212

    25 күн бұрын

    ഈ യുഗം കലിയുഗം.... ഇവിടെയെല്ലാം പൊയ്മുഖം.....​@@roseabychan

  • @vaastukalabuilders2212

    @vaastukalabuilders2212

    25 күн бұрын

    ഒന്നിനെയും കൊല്ലാതിരിക്കണമെങ്കിൽ നാം സംസാരിക്കാതെയും ശ്വ സിക്കാതിരിക്കുകയും ചെയ്യണം. കാരണം ധാരാളം സൂക്ഷ്മ ജീവികൾ കൊല്ലപ്പെടുന്നുണ്ട്. ബുദ്ധന് ശേഷം ധാരാളം രാജാക്കന്മാർ അഹിംസ ആചരിച്ചതാണ് വിദേശ ശക്തികൾ ഇവിടെ കീഴടക്കിയതിനു പ്രധാന കാരണം

  • @linsonthomas9614
    @linsonthomas96142 күн бұрын

    സൂര്യലോകത്തെ നർത്തകി,, വിശ്വനാഥൻ രാജാവ്,,, തന്നോടുള്ള വാത്സല്യം കൊണ്ട് പറയുകയാണ്... ഇതിന് പരിഹാരമില്ല.

  • @sreenathas0597
    @sreenathas05977 күн бұрын

    Njn tricovikal kozhi tambran pranamam🙏

  • @snehaprabhamk4109
    @snehaprabhamk410929 күн бұрын

    Ivar പറയുന്നതിൽ സത്യമുണ്ട്..മനുഷ്യറെക്കളും വിശ്വസിക്കാം പ്രപഞ്ചം തരുന്ന ഇൻഫർമേഷൻ..അഹം ബ്രഹ്മസ്മി

  • @user-ns7fk5xq8v

    @user-ns7fk5xq8v

    7 күн бұрын

    Olakka..😡

  • @syam6171
    @syam61718 күн бұрын

    കുടുംബം മുഴുവൻ വീതം മൂന്നു നേരം കഞ്ചാവ് ലേഹ്യം കഴിക്കുവായിരിക്കും

  • @jithinsinghsingh1595
    @jithinsinghsingh159518 күн бұрын

    Tvm ഇൽ അധ്യാപികയും രണ്ട് സുഹൃത്തുക്കളും അന്യഗ്രഹജീവിടെ അടുത്ത് പോയപോലെ കുടുംബത്തോടെ പോകാതിരുന്നാൽ കൊള്ളാം 😕😕

  • @user-lk1tq2nc5q
    @user-lk1tq2nc5qАй бұрын

    Expecting 2nd part 👍🦘

  • @rekhag.pillai1661
    @rekhag.pillai1661Ай бұрын

    Meditation ചെയ്യൂ സംശയങ്ങൾ ഒഴിവാക്കു. 🙏

  • @vtp157

    @vtp157

    25 күн бұрын

    How rekha

  • @choiceofficesupplies9348

    @choiceofficesupplies9348

    13 күн бұрын

    😂

  • @sajansanu4774

    @sajansanu4774

    4 күн бұрын

    yes

  • @sujith3684
    @sujith368429 күн бұрын

    ഇവർ ഈ പറയുന്ന പൂർവ ജന്മ കഥകൾ ഞാൻ വിശ്വസിക്കുന്നില്ല, പക്ഷെ അവർ വെജിറ്റേറിയൻ ആയി, മറ്റു ജീവികളെ ഉപദ്രവിക്കുന്നില്ല എന്നുള്ള നല്ല കാര്യങ്ങളെ ഈ ആങ്കർ കളിയാക്കുന്നത് പോലെ സംസാരിക്കുന്നതെന്തിനാണ്, ഞാനും പണ്ട് മാംസം കഴിച്ചിരുന്നു, ഇപ്പോൾ കുറെ വര്ഷങ്ങളായി വെജിറ്റേറിയൻ ആണ്, ആർക്കും വേണമെന്ന് വെച്ചാൽ വെജിറ്റേറിയൻ ആകാം, ഇറച്ചിയോ മീനോ കാണുമ്പോൾ കൊതി വരില്ല. ആങ്കറിന്റെ ചോദ്യങ്ങൾ കേട്ടാൽ വെജിറ്റേറിയൻ ആകുന്നത് എന്തോ തെറ്റ് ആണെന്നുള്ള രീതിയാണ്.

  • @musicoflove722

    @musicoflove722

    27 күн бұрын

    Ningal oru karyam paranjathu sheryanu avar kaliyakunapoleyanu chodyangal chodikunnathu

  • @musicoflove722

    @musicoflove722

    27 күн бұрын

    Pinne poorva janma smruthikal angana verthe angu manasil theliyulla bro athinu SADHANA cheyanam kshema undenkile athinu pattu

  • @sujith3684

    @sujith3684

    27 күн бұрын

    @@musicoflove722 poorva janma ormakal aarkkum varilla, ellam thonnal mathram

  • @Shylaja-hx6ce

    @Shylaja-hx6ce

    26 күн бұрын

    നിങ്ങൾ വെജിറ്ററിയൻ ആയതു കൊണ്ട് അവരെ ആങ്കർ കളിയാക്കിയപ്പോൾ അത് തെറ്റാണെന്നു നിങ്ങൾക്ക് മനസ്സിലായി. മെഡിറ്റേഷൻ ചെയ്തു നോക്ക് താങ്കൾക്കും വ്യക്തമായി കാണാം താങ്കളുടെ പൂർവ ജന്മങ്ങൾ. അപ്പോൾ അത് നിഷേധിക്കാൻ താങ്കൾക്കും പറ്റുകയില്ല. പരീക്ഷിച്ചറിയാൻ തയ്യാറാകൂ മനസ്സിലാകും സത്യങ്ങൾ

  • @ramdev9108

    @ramdev9108

    26 күн бұрын

    ഇവരെ എത്രയും പെട്ടെന്ന് ഒരു psychiatrist നെ കാണിക്കണം 😂😂😂

  • @shobhanak5166
    @shobhanak516619 күн бұрын

    Njan manasilakunath Adhikamayal Amruthum vishamanu ennathanu😊

  • @Gopikaaru
    @Gopikaaru20 сағат бұрын

    Anchor adipoli Ome of the best. Reality il irunnu questions choikimu.

  • @sreelekha8455
    @sreelekha845526 күн бұрын

    Guruji ethu kanunnundenkil ennei kubernte vtl onnu kondu ponam.ethiri kadam undu pulliyodu ethiri cash chodikkana.plse share this mesg to giruji

  • @jineshmathew4652
    @jineshmathew4652Ай бұрын

    Family full vattanmaru ayiii😂😂😂😂😂😂😂😂😂

  • @Sid123-m1s

    @Sid123-m1s

    18 күн бұрын

    😂😂😂😂😂😂😂

  • @adwaithbaiju8d75

    @adwaithbaiju8d75

    14 күн бұрын

    Apo meditation cheyyuna dr markkum, engineer markkum ealla vatt anooo, veruthea eanthina kaliyakkunath

  • @neem600
    @neem60028 күн бұрын

    Ningal present life il jeevikoo...

  • @babunarayanan5680
    @babunarayanan5680Ай бұрын

  • @sujeeshkumaran1844
    @sujeeshkumaran18446 күн бұрын

    Ee chodhyam chodhikaan ithraku okke cheyaam engil thangalum meditation cheyithu nokiyittu parayaam aayirunnu

  • @jishnurajesh5756
    @jishnurajesh5756Ай бұрын

    അറിയേണ്ട പ്രായത്തിൽ എല്ലാം അറിഞ്ഞു തന്നെ വളരണം കളിയും ചിരിയും തല്ലും എല്ലാം വേണം ഒന്നിലും അടിമപ്പെട്ടു പോകാതെ ഇരിക്കാനും ദുഃഖത്തെ നേരിടാനും meditation നല്ലതാണ് പക്ഷേ എല്ലാത്തിനെയും ചോദ്യം ചെയ്തു കൃത്യമായ ഉത്തരം തനിയെ നേടാൻ സാധിക്കണം ആരും പറഞ്ഞു തരുന്നത് ആകരുത്. മറ്റൊരാളെ സഹായിച്ചാൽ അവരുടെ കർമ്മം നമ്മൾ ഏറ്റെടുക്കപെടുന്നില്ല പ്രകൃതി നമ്മളെ കൂടുതൽ സഹായിക്കുകയോള്ളൂ. മാനവ സേവാ മാധവ സേവാ. കുട്ടി ആധികാര്യമായി meditation കർമ്മയെ പറ്റിയൊക്കെ സംസാരിക്കാൻ ശ്രമിക്കുമ്പോൾ കുറഞ്ഞ പക്ഷം വേദങ്ങളും atleast ഭഗവത്ഗീത എങ്കിലും വായിക്കുവാൻ ശ്രമിക്കുക. വഴിയിൽ ഒരു പട്ടി,പൂച്ച മുതലായ മൃഗങ്ങളെ സഹായിക്കുന്നതിൽ ഒരു തെറ്റും ഇല്ലാ. അത് പോലെ ഒറ്റപെട്ടു പോയ മനുഷ്യരെ സഹായിക്കുന്നതിലും പ്രകൃതി എതിരല്ല. മിഥ്യാധാരണകൾ അപകടം ക്ഷണിച്ചു വരുത്തും.

  • @rockc6609

    @rockc6609

    Ай бұрын

    You have to learn a lot....

  • @rockc6609

    @rockc6609

    Ай бұрын

    I guess You have read Malayalam or English translated version of Vedas and Gita.... You can blame this iff you know Sanskrit language in a well manner.... Until then you are wrong.. whatever you learned is not correct.... You will come to know once you practice SMS meditation and connect with the universe... You can learn everything even without reading such translations....

  • @jishnurajesh5756

    @jishnurajesh5756

    Ай бұрын

    @@rockc6609 സമ്മതിച്ചു നിങ്ങൾ പറയുന്നതാണ് ശരി എനിക്ക് ഒന്നുമറിയില്ല.

  • @user-hx3kl9up8i

    @user-hx3kl9up8i

    25 күн бұрын

    താങ്കൾ പറഞ്ഞതു 100% ശരിയാണ്. ചുരുളി എന്ന സിനിമ കണ്ട ശേഷം ഞാൻ ഓരോ ideoloy കളിൽ നിന്നും പുറത്തു വന്നു. Observe....don't absorb .

  • @anjalybabu9789

    @anjalybabu9789

    9 күн бұрын

    ​@@rockc6609 കാ ത്വം ബാലെ കാഞ്ചന മാലാ, കസ്യഹ പുത്രി, കനകലതായ, കിം തെ ഹസ്തേ, താലീ പത്രം, കാ വാ രേഖ സംസ്‌കൃത പണ്ഡിത ഇതൊന്ന് പറഞ്ഞു തരൂ

  • @gopalakrishnaiyer8933
    @gopalakrishnaiyer8933Ай бұрын

    🙏🙏🙏🙏

  • @Baijunarayanan.
    @Baijunarayanan.Ай бұрын

    ഇവർ പറയുന്നത് എല്ലാം സത്യം ആണ്, ധ്യാനത്തിൽ അങ്ങനെ എന്തെല്ലാം അനുഭവങ്ങൾ ഉണ്ടാകുന്നു ❤️🙏

  • @666-_-_Hanz_

    @666-_-_Hanz_

    Ай бұрын

    Pr

  • @sujith3684

    @sujith3684

    29 күн бұрын

    😂

  • @shibugeorge1541

    @shibugeorge1541

    28 күн бұрын

    Kangavu adichaal itelum valiya illution undaakum

  • @Baijunarayanan.

    @Baijunarayanan.

    28 күн бұрын

    @@shibugeorge1541 saramilla bro kure jenmangl kazhiyumbol manasilaku, അതുവരെ ഇങ്ങനെ വിമർശിച്ചു കൊണ്ടിരിക്കും അതൊന്നും താങ്കളുടെ കുഴപ്പം അല്ല താങ്കൾക്ക് കിട്ടിയ മുറിവുകൾ ആണ് സംസാരിക്കുന്നത്,

  • @Baijunarayanan.

    @Baijunarayanan.

    28 күн бұрын

    @@shibugeorge1541 ഇപ്പോൾ തന്നെ താങ്കൾ ഈ വീഡിയോ കണ്ടിട്ട് വിമർശിക്കുന്നു ഈ വിമർശനം സംഭവികുന്നത്ത് താങ്കളുടെ ഉള്ളിൽ അല്ലേ അതായത് താങ്കൾ തന്നെ താങ്കളെ വേദനിപ്പിക്കുന്നു അല്ലാതെ ഈ വീഡിയോ ചെയ്തവർക്കോ അതിൽ expiriance പറയുന്നവർക്കോ താങ്കളുടെ coment വായിച്ച് ഒന്നും തോന്നില്ല കാരണം അവർ imosions ഇനെ നിർവിര്യം ചെയ്തുകൊണ്ട് ഇരിക്കുന്നു താങ്കൾ ഉള്ളിൽ കുട്ടിക്കൊണ്ടിരിക്കുന്നു, താങ്കൾ വിമർശിക്കുമ്പോൾ താങ്കളുടെ ശരീരത്തിൽ ആണ് cemical chainges സംഭവികുന്നത്ത്

  • @aneeshmvengad
    @aneeshmvengadАй бұрын

    🦋🙏

  • @prasannadamodar7873
    @prasannadamodar7873Ай бұрын

    Fee undo?

  • @user-st5cn2sg6f
    @user-st5cn2sg6f3 күн бұрын

    അഹങ്കാരിയായ അവതാരകൻ. 🙏

  • @abijithkb4195
    @abijithkb41957 күн бұрын

    E interview edukunna aal a gurujide aalanu... Well planed aanu ivar...

  • @sreelathanair8384
    @sreelathanair838424 күн бұрын

    Ethinae oru doctor ae kanikkan am

  • @premjipanikkar490
    @premjipanikkar490Ай бұрын

    എന്റെ ബ്രോ, പ്ലീസ് പ്ലീസ് ഇത് പോലുള്ള വീഡിയോ ഇനി കാണിക്കരുത്, ഒറ്റയടിക്ക് റിലേ പോകും

  • @pranbabu8572

    @pranbabu8572

    28 күн бұрын

    നിങ്ങൾ ഇതുപോലുള്ള വീഡിയോ കാണണ്ട

  • @premjipanikkar490

    @premjipanikkar490

    28 күн бұрын

    @@pranbabu8572 കാണും കാണും, എന്നിട്ട് ഇതുപോലുള്ള മണ്ടൻ മാരെ ഓർത്തു അത്തു അട്ടഹാസിക്കും, ആ ആങ്കർ പറഞ്ഞ ഒരു കാര്യം ഉണ്ട്, ഈ കാണുന്ന ദൈവങ്ങക്ക് നല്ല വസ്ത്രം കൊടുത്തത് രാജാ രാവിവർമ ആണ്, അത് 100% ചരിത്ര സത്യം ആണ്, ഇതുപോലുള്ളവരാണ് ഈ രോഗം മൂത്ത് മൂത്ത് മനുഷ്യ കുരുതി വരെ നടത്തും. ഇന്ത്യയുടെ പട്ടാളക്കാർ രാജ്യത്തിന് ഉറങ്ങാതെ കാവൽ നിൽക്കുന്നത് കൊണ്ടാണ് നമ്മളെ പോലുള്ളവർ ഇത് പോലുള്ള മണ്ടത്തരം കാണിക്കുന്നത്, നിങ്ങൾക്കു പറയാമോ, ഒരു പട്ടാളക്കാരൻ, ഒരു പോലീസ് കാരൻ ഇത് പോലുള്ള കോപ്രായം കാണിക്കുന്നത്. ബുള്ളഷിറ്റ്.

  • @premjipanikkar490

    @premjipanikkar490

    24 күн бұрын

    @@pranbabu8572 ബ്രോ, വേറൊന്നും കൊണ്ടല്ല പറഞത്, ഇതു പോലുള്ള മാനസിക രോഗികൾ മൂത്ത് മൂത്ത് മനുഷ്യ കുരുതി വരെ നടത്തും, ഇതൊക്കെ മാസിക രോഗത്തിന്റെ മറ്റൊരു വശം ആണ്, SMS എന്നാ വേർഡ് വരെ വന്നത്, പേജർ ആൻഡ് മൊബൈൽ വന്നതിന് ശേഷം ആണ്.

  • @pranavtk6459
    @pranavtk645926 күн бұрын

    Dear interviewer... Avar parayunnath shariyano thettano ennariyan ningal sms meditation challenge aayi ettaduth cheyyu. Ennitt valla experience um undayth video cheyth ariyikku.

  • @sobhana_nadesan
    @sobhana_nadesanАй бұрын

    🙏🙏🙏

  • @sreedevis6199
    @sreedevis6199Ай бұрын

    SMS മെഡിറ്റേഷൻ ചെയ്താൽ ഇത്രയും ചോദ്യങ്ങൾ ഒഴിവാക്കാം. സ്വയം അനുഭവിച്ചറിയാം അനുഭവിച്ചറിയൂ pls '🙏🙏🙏

  • @NismoYT

    @NismoYT

    12 күн бұрын

    Sms ഒക്കെ old ആയി. വാട്സാപ്പ് ആക്ക്. ആള് കേറും.

  • @aj8528
    @aj8528Ай бұрын

    🎉🎉🎉

  • @mahendraks3383
    @mahendraks3383Ай бұрын

    Universe shows visions in meditation.

  • @abhishekabhi6870

    @abhishekabhi6870

    25 күн бұрын

    True just experience

  • @geetharaju6490
    @geetharaju6490Ай бұрын

    ഒരു ജീവന്റെ യാത്രയിൽ ശ്രെയസും പ്രേ യസും വേണം. ഒരു പക്ഷിക്കു രണ്ടു ചിറകുകൾ ഉണ്ടങ്കിലേ അതിന്റെ യാത്ര സുഗമം ആകൂ

  • @gireeshkumarmangattil
    @gireeshkumarmangattilАй бұрын

    ഞങ്ങളും മെഡിറ്റേഷൻ ചെയ്യുന്നുണ്ട്. ജീവിതത്തിൽ ഒരുപാടു മാറ്റങ്ങളാണുള്ളത്. പറഞ്ഞറിയിക്കാൻ പറ്റില്ല. എല്ലാം വിശ്വസിക്കാം പൂർണ്ണമായും. ഒരിക്കലെങ്കിലും എതിർക്കുന്നവർ നേരിട്ട് പോയി മനസിലാക്കുക.

  • @t.g.chandrasenan9170
    @t.g.chandrasenan91702 күн бұрын

    ഒരു കുടുംബത്തിലെ എല്ലാവർക്കും ഭ്രാന്തായിപ്പോയി. "ഇവർക്ക് പ്രാന്താടാ"

  • @user-cn7tb1km7m
    @user-cn7tb1km7mАй бұрын

    ഈ സത്യങ്ങൾ മലയാളികൾക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. കാരണം,മലയാളികൾക്ക് ശവക്കറി ഒഴിവാക്കാൻ പ്രയാസമാണ്. മനസ്സ് ശുദ്ധമായി,ശവക്കറി ഒഴിവാക്കിയാൽ ,ഗുരുവിൻ്റെ അനുഗ്രഹത്താൽ ഏവർക്കും അനുഭവിക്കാൻ കഴിയുന്നതാണ്. വിരലിൽ എണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ. ഇതൊന്നും പറഞ്ഞറിയേണ്ടതല്ല. അനുഭവിച്ചറിയേണ്ടതാണ്.🙏

  • @Arun-pu3yx

    @Arun-pu3yx

    29 күн бұрын

    ​@@sujith3684മാംസ ഭക്ഷണം

  • @shibugeorge1541

    @shibugeorge1541

    28 күн бұрын

    Tinnunna payarilum.. Areyilum... Urula kizamgilum geevan undu... Geevan kalayaataie tinnan pattilla.. Videtwam parayaruthu!!!!

  • @sujith3684

    @sujith3684

    27 күн бұрын

    @@shibugeorge1541 ചെടികളുടെ ജീവനും വേദനയും മൃഗങ്ങളുടേതും തമ്മിൽ വ്യത്യാസമുണ്ട്. വയറിനു വേണ്ടി കഴിക്കുന്നതും നാക്കിനു വേണ്ടി കഴിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. നിങ്ങളാണ് മിസ്റ്റർ വിഡ്‌ഢിത്തം പറയുന്നത്.

  • @vickyyy_xxx

    @vickyyy_xxx

    27 күн бұрын

    Do u know how trees growing?

  • @shibugeorge1541

    @shibugeorge1541

    26 күн бұрын

    @@vickyyy_xxx all living creatures are growing.. Why?

  • @smithamanoj8657
    @smithamanoj865727 күн бұрын

    Maaanavaseva maaadhavaseva So helping others if you can is good but don't expect karmaphalam Sarvam Krishnaaarppanamasthu❤

  • @teenamartin173
    @teenamartin17311 күн бұрын

    2nd Part എപ്പോൾ🤔

  • @daniel38620
    @daniel3862014 күн бұрын

    ഇത് എന്താണെങ്കിലും ഉടായിപ്പ് മാത്രമാണ് എന്ന് ഇൻറർവ്യൂവിൽ നിന്ന് മനസ്സിലായി😂😂 ഹൈന്ദവ വിശ്വാസപ്രകാരം ഒരു ആത്മാവ് ധർമ്മം ചെയ്തിട്ടുണ്ടെങ്കിൽ ആത്മാവിന് മോക്ഷം ലഭിക്കും. അപ്പോൾ ഈ പറയുന്ന ഗുരുവും ഈ പറയുന്ന രാജാവും ധർമ്മ മാർഗത്തിൽ സഞ്ചരിച്ചു എങ്കിൽ എന്തുകൊണ്ട് മോക്ഷം ലഭിക്കാതെ വീണ്ടും ഇവിടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നു. മാംസം കഴിക്കുന്നത് ഒരു ജീവൻ നശിപ്പിക്കുന്നത് ആണെങ്കിൽ ഒരു വാഴയിലയിൽ മുറിക്കുക അതും ഒരുവിധത്തിൽ അതിൻറെ അംഗം മുറിച്ചുമാറ്റുക അല്ലേ ചെയ്യുന്നത്. എന്തായാലും നല്ല കോമഡി തന്നെ😂😂😂

  • @anilkumarps8204
    @anilkumarps820413 күн бұрын

    Meditation is a medicine

  • @kings6365
    @kings6365Ай бұрын

    PRAVANCHAM YENTHU PARAYUNNO ATH ANUSARIKKAN ANU ESHTAM , GOOD🙏👍

  • @susanmeenu4772
    @susanmeenu477210 күн бұрын

    എന്തായാലും പലവിധം മാനസിക പ്രശ്നം ഉള്ളവർ ഈ പ്രോഗ്രാം കാണുക ചിരിച്ചു ചിരിച്ചു നമ്മൾ സ്വസ്ഥർ ആകും 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @user-km1ds6tp1y
    @user-km1ds6tp1y19 күн бұрын

    അർഥ ശൂന്യമാ

  • @Remabiju-jv5ui
    @Remabiju-jv5ui27 күн бұрын

    നമസ്കാരം ഗുരുജി. 🙏

  • @annammaalex5954
    @annammaalex595413 күн бұрын

    Ente. Ponnu. Sahodharangale. Jeevanulla. Oru dhaivam. Unde. Ningal vilikku. Rekshapedu. Rogikalayitheerathe

  • @abhizexperiment533
    @abhizexperiment533Ай бұрын

    Pavam . Payyan . Nalla braathaaa😂😂

  • @beenaprasad5919
    @beenaprasad59196 күн бұрын

    ഇവർ അവരുടെ ആയിട്ടുള്ള ആത്മീയതയിൽ ജീവിക്കുന്നു. അതവരുടെ വിശ്വാസം.ആരെയും കൊള്ളയടിക്കുന്നില്ല. വ്യപിചാരിക്കുന്നില്ല.. മാനിസികമായിട്ട് വേദനിപ്പിക്കുന്നില്ല. പിഴപ്പിച്ചും നോക്കിയും ഗർഭം ധരിപ്പിക്കുന്നില്ല. നിസാര കരങ്ങളിൽ ഇപ്പോഴത്തെ കുറേപേർ ആത്മഹത്യ ചെയുന്നതുപോലെ ഇവരും ചെയണോ? അവർ അവരുടെ വിശ്വാസത്തിൽ ജീവിക്കട്ടെ.. അവരെ എന്തിനു കളിയാക്കി ഇങ്ങനെ കമൻസ് ഇടുന്നു.

  • @rittosimon1129
    @rittosimon112911 күн бұрын

    അതെ.... ഇതൊരു തുണിഉടുക്കാത്ത സത്യമാണ്.... എൻ്റെ 5 വയസുള്ള മകൻ കഴിഞ്ഞ ജന്മത്തിൽ ക്യാപ്റ്റൻ അമേരിക്ക ആണെന്ന് പറഞ്ഞു നടക്കുന്നു.... ഇടയ്ക്ക് Spider-Man നെ കടിച്ച എട്ടുകാലിയുടെ പുനർജന്മം ആണെന്നും പറയുന്നു .... എൻ്റെ ഡിങ്കൻ പുണ്യാളൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ... 🙄🙄🙄

  • @Objectivity-pz4jt
    @Objectivity-pz4jt17 күн бұрын

    ഈ ചാനൽ ഗുരുവിനേ support ചൈയ്യുന്നതു പോലെ തോന്നുന്നു, കാരണം 1. കുറേ episodil വിളിക്കുന്നു 2. ചോദ്യങ്ങൾ എതിരാണെങ്കിലൂം, ഉത്തരങ്ങൾക്ക് സാധുത കൊടുക്കുന്ന പോലെ

  • @jasminerpse6373

    @jasminerpse6373

    13 күн бұрын

    സത്യം. Encounter എന്ന വ്യാജേന ഒരു വൻ പ്രൊമോഷൻ

  • @sobhau.c574
    @sobhau.c574Ай бұрын

    പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് എന്നാൽ ഗുരുജി പറയുന്ന പോലെ എല്ലാം അനുസരിച്ച് പ്രപഞ്ചത്തിൽ സംബൂർണ സമർപ്പണം ചെയ്തു SMS മെഡിറ്റേഷൻ ചെയ്യുന്നവർക്ക് കിട്ടുന്ന അനുഭവങ്ങളാണ്. ഒന്ന് ശ്രമിച്ചു നോക്കണേ 🙏

  • @SuhailaliAli-uq3ee
    @SuhailaliAli-uq3ee12 күн бұрын

    Matham anna andhatha maranam

  • @sreekumariks9820
    @sreekumariks982025 күн бұрын

    ആകെ മൊത്തം ഒരു പിരി ലൂസ്

  • @rockc6609

    @rockc6609

    18 күн бұрын

    bcoz u r already loose

  • @geethabhaskar4873
    @geethabhaskar4873Ай бұрын

    ശെരിക്കും ഇതൊക്കെ കേട്ടാൽ ആർക്കും വിശ്വാസം വരില്ല പക്ഷെ എല്ലാം 100% സത്യം ആണ് ശെരിക്കും ഇത്രയും നല്ല ഒരു ഗുരുവിനെ നമ്മൾക്ക് നേരിട്ട് കാണാനും ഗുരുവിൽ നിന്ന് ഒരു നല്ല വിദ്യ അഭ്യസിക്കാനും കഴിയുന്നത് ഒരു ഭാഗ്യം ആണ് അത് നഷ്ടപ്പെടല്ലേ എന്നാണ് ഗുരുവിന്റെ വിദ്യ അഭ്യസിക്കുന്നവരുടെ ആഗ്രഹം ഒരു മനുഷ്യർക്കും അറിയാത്ത ഒരു കാര്യം ആണ് പ്രപഞ്ചം എന്താണ് എന്ന് അത് ഈ മെഡിറ്റേഷൻ ചെയ്യുമ്പോൾ നമ്മൾ സ്വയം മനസ്സിലാക്കും അത്രക്ക് ശക്തി യുള്ള മെഡിറ്റേഷൻ ആണ് sms മെഡിറ്റേഷൻ ഭാഗ്യം ഉള്ളവർ വരും പ്രപഞ്ചത്തിനെ അനുസരിച്ചു ജീവിക്കുന്നവർ ഇതിൽ നിൽക്കും ❤❤🙏🙏🙏

  • @666-_-_Hanz_

    @666-_-_Hanz_

    Ай бұрын

    Poyi oolamparayil kidakadi😂

  • @Kavithakrishna-bi9qj

    @Kavithakrishna-bi9qj

    28 күн бұрын

    VMC

  • @sujith3684

    @sujith3684

    27 күн бұрын

    ഈ പറഞ്ഞതൊക്കെ അവരെ സംബന്ധിച്ച് മാത്രമാണ് സത്യം. ഇതൊക്കെ അവരുടെ മനസിന്റെ മായക്കാഴ്ചകളാണ്.

  • @musicoflove722

    @musicoflove722

    27 күн бұрын

    Mashe athinu chila chittakalondu verthe angu irunna kazhchakalnverilla ...pure vegetarian avanam ..nirantharam dhyanam cheyanam allathe verthe angu kitunnathalla atharam kazhachakal ...kalathunu velilirunnu dialogue adikan arkum avum ..ningale kalathilirangu adyam meditation cheyan thudangu appzhe manasilavu​@@sujith3684

  • @vickyyy_xxx

    @vickyyy_xxx

    27 күн бұрын

    😂 they got u

  • @sankarkanjira
    @sankarkanjiraАй бұрын

    ഗുരു ആണ് സത്യം

  • @abhizexperiment533

    @abhizexperiment533

    Ай бұрын

    Njn m sathyam anu .. guru mathram alla sathyam..

  • @SuhailaliAli-uq3ee
    @SuhailaliAli-uq3ee12 күн бұрын

    Mannusharil palaarum pala chidayilan palathonnalukkalum Ethu thannayan mathagaludea vijayam

  • @swapnapm8649
    @swapnapm8649Ай бұрын

    എസ്എംഎസ് മെഡിറ്റേഷ നിൽ അനുഭവിച്ചറിയുന്ന സത്യങ്ങൾ മനസ്സിലാകണമെങ്കിൽ അത് അനുഭവിച്ചു തന്നെ അറിയണം .ഗുരുജിയിൽ നിന്ന് അറിയുന്ന അൽഭുതകരമായ അറിവുകൾ തന്നെയാണ് ഈ മെഡിറ്റേഷന് അനുഭവിച്ചറിയാൻ സാധിക്കുന്നത്. ഈ മെഡിറ്റേഷന് കുറിച്ച് അറിയണമെങ്കിൽ ദൈവത്തിൻറെ അനുഗ്രഹം തന്നെ വേണം നന്ദി ഗുരുജി🙏🙏🙏

  • @666-_-_Hanz_

    @666-_-_Hanz_

    Ай бұрын

    Guruji PR 😂

  • @nammanumma

    @nammanumma

    Ай бұрын

    🤣

  • @Planetearth000

    @Planetearth000

    24 күн бұрын

    Meditation alla prantha

  • @johnsoncanavil3430

    @johnsoncanavil3430

    10 күн бұрын

    ഏത് ഗുരുജിയാണ് ?

  • @666-_-_Hanz_

    @666-_-_Hanz_

    10 күн бұрын

    @@johnsoncanavil3430 evarkoru psycho guruji undu 🤭 thasmi gurukal🤭🤭

  • @subhashbabu3869
    @subhashbabu386925 күн бұрын

    Namukkariyatha sathyaghalellam kettukadhakal mathramayirikkum anneshikkuvin kandethum

  • @whatsup_viral
    @whatsup_viral11 күн бұрын

    Puchikkathe interview cheyyu bro. Use smart questions instead of teasing expressions

  • @user-xl1hq6zk1i
    @user-xl1hq6zk1i11 күн бұрын

    Lakshmam olakka

  • @sreelekshmibiju665
    @sreelekshmibiju66512 күн бұрын

    ഇതെന്താ സംഭവം?

  • @manjukm8928
    @manjukm8928Ай бұрын

    മെഡിറ്റേഷനെക്കുറിച്ച് യാതൊരു a b c d യും അറിയാത്ത ആളെങ്ങനെ ഈ sms മെഡിറ്റേഷൻ ഇന്റർവ്യൂ ചെയ്യാൻ വന്നു 🤔. എന്തെങ്കിലും നിയോഗം ഉണ്ടാകും. അല്ലേ...

  • @nammanumma
    @nammanummaАй бұрын

    appo ivaru asgham vanna chikilsikkille? prapanjam thanna asugham ayathu kondu hospitalil poville?

  • @sudhanpb454
    @sudhanpb4544 күн бұрын

    32:5........ Sudarshana chakram Krishnan enikku kalikaan thannu,

  • @Cpraseethasasi
    @CpraseethasasiАй бұрын

    Sms മെഡിറ്റേഷൻ ഒരിക്കലും മോശം അല്ല ഒരു കുടുബം ബന്ധം എങ്ങനെ ധർമ്മ പാതയിൽ നയിക്കാം ഓരോ കുഞ്ഞുങ്ങളെയും നന്മയുടെ പാതയിൽ കൊണ്ട് പോയി അവരെ പ്രപഞ്ചം ത്തിന്റെ കയ്യിൽ സുരക്ഷിതം ആക്കാം എന്ന വിദ്യ യാണ് അവിടെ ധർമ്മം മാത്രമെ ഉള്ളൂ 🙏🙏 പ്രപഞ്ച ഗുരു 🙏🙏🙏

Келесі