യോയോ ആയ ഞാൻ ഗുരുവായതെങ്ങനെ? ബോളിവുഡിൽ നിന്നും സന്യാസത്തിലേക്കുള്ള തസ്മൈ ഗുരുജിയുടെ യാത്ര

ആത്മീയ ഗുരുവാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല പണത്തിന് പണം വേണം
© 2023 NavaKerala News
Website ▶
Facebook ▶ / navakeralanews
#NavaKeralaNews
* ANTI-PIRACY WARNING *
This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Пікірлер: 38

  • @PM-vl6np
    @PM-vl6np3 ай бұрын

    ആളുകൾക്ക് ഏതു പ്രായത്തിലും ആത്മീയതയിലേക്ക് വരാം. പൂർവജന്മ ബന്ധം അതിനൊരു പ്രധാന ഘടകം ആണ്. പ്രപഞ്ചം ആത്മാവിന് time ആകുമ്പോൾ അതിലേക്ക് എത്തിക്കും.. നമ്മൾ ആത്മീയന്വേഷണം തുടങ്ങിയിരിക്കും. അനുഭവിച്ചാൽ മാത്രം അറിയുന്ന ദിവ്യാനുഭവം. കൂട്ടത്തോടെ ആളുകൾ മെഡിറ്റേഷൻ ലേക്ക് വന്നു കൊണ്ടിരിക്കുന്നു

  • @johnny4175
    @johnny41752 ай бұрын

    Thasmai Guruji's words are full of wisdom. It takes a deeper sensitivity to truly understand him. Pranam 🙏

  • @harinedumpurathu564
    @harinedumpurathu5642 ай бұрын

    സത്യം സത്യമായി പറയുന്ന പച്ചയായ മനുഷ്യൻ

  • @AbclkjM
    @AbclkjM4 ай бұрын

    Mindpowerlove❤❤❤god

  • @sheebamk8990
    @sheebamk89904 ай бұрын

    ❤❤❤

  • @AbclkjM
    @AbclkjM3 ай бұрын

    LivingOFgodmanGuRUlove❤❤❤❤❤❤❤❤❤❤❤❤.formkeralaTObhilai.M.P.😊

  • @prof.pinkyraveendran9919
    @prof.pinkyraveendran99193 ай бұрын

    🙏🙏

  • @user-qc9pe8fe9b
    @user-qc9pe8fe9b4 ай бұрын

    ആത്മീയത പറ്റിക്കൽ അല്ല. വായിച്ചറിയുക യുംമല്ല. അനുഭവിച്ചറിയുക. സഹോദരി ഒന്ന് അനുഭവിച്ചു നോക്കു. വെറും 45മിനുട്ട് കൊണ്ട് സാധ്യമാക്കാവുന്ന താണ് തസ്‌മൈ ഗുരുജിയുടെ SMS മെഡിറ്റേഷൻ. പഞ്ചസാരക്കു മധുരം ആണ് എന്നത് അനുഭവിച്ചാലേ അറിയാൻ പറ്റു. 🙏🙏🙏

  • @femyrj

    @femyrj

    12 күн бұрын

    45 മിനുട്ടിൽ spiritualitiyo 😮😮😮

  • @talksofkumarythankappan9439

    @talksofkumarythankappan9439

    10 күн бұрын

    ​@@femyrjഅനുഭവിച്ചറിയാൻ ശ്രമിക്കൂ . ഞാൻ ഈ മെഡിറ്റേഷൻ അനുഭവിച്ചറിയാൻ തീരുമാനിച്ചു .

  • @user-hh4ox3di2h
    @user-hh4ox3di2h8 күн бұрын

    ISKCON നെ പറ്റി തസ്മൈ ഗുരുജിയുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം

  • @shalumakkoottathil6564
    @shalumakkoottathil65644 ай бұрын

    ഇദ്ദേഹത്തെ എങ്ങനെ കോൺടാക്ട് ചെയ്യാം

  • @vineeths2554

    @vineeths2554

    3 ай бұрын

    🤣😹🤣

  • @prijukumar34
    @prijukumar342 ай бұрын

    ഇത് തന്നെ പരസ്യമാണ്

  • @femyrj

    @femyrj

    10 күн бұрын

    Right

  • @talksofkumarythankappan9439

    @talksofkumarythankappan9439

    10 күн бұрын

    പരസ്യപ്പെടുത്താതെ എങ്ങനെയാണ് ഇത് തേടുന്ന ആളുകൾ അറിയുക ? ഞാൻ തൃപ്തികരമായൊരു meditation തേടിക്കൊണ്ടിരിക്കുകയായിരുന്നു . ഇവരുടെ interviews കണ്ടതിനു ശേഷമാണ് ഇതിനെ കുറിച്ച് അറിയാൻ കഴിഞ്ഞത്.

  • @femyrj

    @femyrj

    10 күн бұрын

    @@talksofkumarythankappan9439തൃപ്തികരമായ മെഡിറ്റേഷൻ എന്നൊന് ഇല്ല. ആളുകൾ പറയുന്ന ചില കാഴ്ചകൾ കാണാനുള്ള ത്വര അതാണ്‌ ഓടി ചെല്ലുന്.

  • @bevatsunil4883
    @bevatsunil48839 күн бұрын

    യോയോയേക്കാൾ നല്ല കച്ചവടം ആത്മീയ കച്ചവടമാണ്. സായിബാബ ചെയ്തതു പോലെ അന്തരീക്ഷത്തിൽ നിന്നും മാലയും , ആപ്പിളും സൃഷ്ടിച്ചു കൂടെ. ( സായിബാബ പോലും ആളുകളെ പറ്റിച്ചാണ് മാജിക്ക് പോലെ പലതും കാണിച്ചത്.)

  • @santhoshek7253
    @santhoshek72534 ай бұрын

    Gurugeyude phone no kittumo

  • @johnvarghese8833

    @johnvarghese8833

    3 ай бұрын

    Videoyil koduthittund

  • @pramodiniponnu1327
    @pramodiniponnu13272 ай бұрын

    യൂട്യൂബിൽ ഇതിന്റെ ക്ലാസ്സ്‌ ഉണ്ടോ

  • @rajeevankakkara4409

    @rajeevankakkara4409

    25 күн бұрын

    യൂട്യൂബിൽ ക്ലാസ്സ്‌ ഇല്ല, ഇതിന്റെ no. Dail ചെയ്താൽ, terms and condition mentioned ചെയ്തu തരും. According you can join ചെയ്യാം.

  • @ExcitedCaptainHat-we6ck
    @ExcitedCaptainHat-we6ck9 күн бұрын

    എൻ്റെ മകനെ രക്ഷിക്കാമോ

  • @prijukumar34
    @prijukumar342 ай бұрын

    എല്ലാം ഉപേക്ഷിച്ച് ഹിമാലയത്തിൽ പോയി ഒറ്റക്കിരിക്ക്

  • @midhilacp112
    @midhilacp11220 күн бұрын

    രാ എ 4:03 ഷ്ട്രീയ ത്തെ 1 ര രാ ഷ ടീയം ഉള്ള ആൾ എതിർക്കുന്ന

  • @SnvdmTrust-ss2gl
    @SnvdmTrust-ss2gl3 ай бұрын

    No need of money for a guru.u are fake one

  • @fathimakt3750
    @fathimakt37504 ай бұрын

    ആത്മീയ കാരണം ഈ ലോകത്തിന് ഒരു നേട്ടവുമില്ല ഒരു കണ്ടുപിടിത്തം നേടാൻ പറ്റില്ല ഈ അമ്മാവന്മാരെ കൊണ്ട് പറ്റില്ല

  • @vibilraj5050

    @vibilraj5050

    4 ай бұрын

    See Rabindranath Tagore, Ramanujan, Kalidas, Nikole Tesla, Emerson, Mahatma Gandhi, Swami Vivekananda, Bruce Lee, Buddha and What are their contributions to world, which changed the world.

  • @RameshBabu-oy4lj

    @RameshBabu-oy4lj

    3 ай бұрын

    ലോക നിലനിൽപിനെ എല്ലാവരും വേണം.

  • @johnvarghese8833

    @johnvarghese8833

    3 ай бұрын

    Padam kaanathe kuttam parayunna aaraattannane thangal kaliyakkiyulittund. Atleast swanthamayi.

  • @subashkp9549

    @subashkp9549

    3 ай бұрын

    പാത്തുമ്മാ അനക്കിത് പറഞ്ഞിട്ടില്ല പുള്ളേ. ഹൂറിയാകാൻ പുതച്ച്മൂടി അർത്ഥമറിയാതെ കുറേ അറബിവാക്കുകളു൦ മനപ്പാഠമാക്കി മൂല൦ പൊക്കി തലകുത്തിമറിഞ്ഞ് കൃഷിയിടമായി ജീവിച്ച് മയ്യത്താകുന്നതല്ല ഈ ആത്മീയത...ഈ യുഗത്തിലു൦ മസ്തിഷ്ക പരിണാമ൦ ശരിയാരീതിയിൽ നടക്കാതെ പോയ മനുഷൃരൂപമുള്ള ജന്തുക്കൾ. മണിയറവാതില് തുറക്കലു൦, അത്തറ് പൂശിയ മുല്ലാക്ക ചാമ്പാൻ വരുന്നതൊക്കെയാണ് നിൻ്റെയൊക്കെ ആത്മീയത. That's not your mistake, your bain's.

  • @PM-vl6np

    @PM-vl6np

    3 ай бұрын

    തെറ്റ്. മനസ്സിലാക്കാൻ ശ്രമിക്കൂ എന്നിട്ട് പറ

  • @prijukumar34
    @prijukumar342 ай бұрын

    തട്ടിപ്പ് എന്ന് അവൻതന്നെ പറഞ്ഞിട്ട് അത് തന്നെ ഇവൻ ചെയ്യുന്നത്

  • @talksofkumarythankappan9439

    @talksofkumarythankappan9439

    10 күн бұрын

    നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ

  • @prijukumar34

    @prijukumar34

    10 күн бұрын

    @@talksofkumarythankappan9439 ഇത് നി പറഞ്ഞില്ലെങ്കിലും എനിക്ക് അറിയാം

  • @user-qc9pe8fe9b
    @user-qc9pe8fe9b4 ай бұрын

    🙏

Келесі