Janaseva

Janaseva

സർക്കാരിന്റെ സേവനങ്ങളും ആനുകൂല്യങ്ങളും അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അറിയേണ്ടതെല്ലാം സർക്കാരിന്റെ ആനുകൂല്യങ്ങൾ വലിയൊരു വിഭാഗം അർഹതപ്പെട്ട ആളുകൾ അറിയാതെ പോകുന്നു എന്നതാണ് വസ്തുത അതുകൊണ്ടുതന്നെ സർക്കാർ ആനുകൂല്യങ്ങൾ സംബന്ധിച്ചും ഏതൊക്കെ ഡിപ്പാർട്ട്മെന്റ് നിന്നും എന്തെല്ലാം ആനുകൂല്യങ്ങൾ ആണ് ലഭിക്കുക എന്നും ചിത്രം ആനുകൂല്യങ്ങൾക്ക് എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നും കൊഴുപ്പ് സമർപ്പിക്കേണ്ട രേഖകൾ എന്തെല്ലാം ആണെന്ന് വിശദീകരിച്ച് കാറിന്റെ എല്ലാ ആനുകൂല്യങ്ങളും മുഴുവൻ അർഹതപ്പെട്ട വർക്കും ലഭ്യമാക്കാനുള്ള പരിശ്രമമാണ് ഞങ്ങൾ ഈ ചാനലിലൂടെ നടത്തിവരുന്നത് ഈ സന്ദേശം അർഹതപ്പെട്ട എല്ലാവരുടെയും മുന്നിലെത്തിക്കാൻ നിങ്ങൾ ഓരോരുത്തരുടെയും സഹകരണം പ്രതീക്ഷിക്കുന്നു ഞങ്ങളുടെ ചാനൽ ആരംഭിക്കുമ്പോൾ ഞങ്ങൾ ലക്ഷ്യം വെച്ചതിൽ കൂടുതൽ പേർക്ക് ഞങ്ങളുടെ വീഡിയോകൾ ഉപകാര പ്രധീമായതിൽ ഏറെ സന്തോഷം ഉണ്ട്

Пікірлер

  • @jitheshp5768
    @jitheshp57685 сағат бұрын

    സർ, .. എൻ്റെ അമ്മാവൻ എനിക്ക് ദാനധാരമായി 26 സെൻ്റ് സ്ഥലം തന്നു... സ്ഥലത്തിൻ്റെ 3 വ ശവും .. വീടുകൾ ആണ്.. ഒരു വശം റോഡും . ചുറ്റുമുള്ളവരൊക്കെ മണ്ണിട്ട് നികത്തി അവിടെ വീട് വച്ചു.. ഈ.. സ്ഥലം ഇതു വരെ നികത്തിയിട്ടില്ല .. കുറച്ച് തെങ്ങുകൾ ഉണ്ട്.. വർഷങ്ങളായി അമ്മാവൻ ശ്രദ്ധിക്കാതിരുന്നതാണ് .. ഡാറ്റാ ബാങ്കിൽ ഉള്ളതാണെന്ന് കൃഷിഭവനിൽ വച്ച് അറിഞ്ഞു.. ഇത് .. മാറ്റാൻ 5:04 എന്തേലും തടസ്സം ഉണ്ടാവുമോ ..😢 മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കും ചുറ്റുമുള്ള സ്ഥലങ്ങളൊക്കെ നികത്തിയപ്പോ.. ഇതൽപ്പം താഴെയായി.. വേനൽ കാലത്ത് വരണ്ട് കിടക്കും. അവിടെ മറ്റാരുടേം ഭൂമി ഡാറ്റാ ബാങ്കിൽ ഇല്ല .. എല്ലാവരും മുൻപേ മാറ്റിയതാണ്.. നമ്മൾ ഒഴികെ:

  • @janaseva537
    @janaseva5375 сағат бұрын

    , ഉണ്ടാവാൻ സാധ്യത ഇല്ല

  • @valsammageorge9482
    @valsammageorge94827 сағат бұрын

    കേരളത്തിൽ ആരിനി കൃഷി ചെയ്യുമെന്നാ സർക്കാർ പറയുന്നത്? രണ്ടു മൂന്ന് വർഷം മുന്പു പാകമായ നെല്ല് കൊയ്ത്തെടുക്കാൻ മഴ കാരണം പറ്റാഞ്ഞിട്ട് കൊയ്ത് യന്ത്രം ആവശ്യപ്പെട്ടിട്ടും സർക്കാർ കൊടുത്തില്ലാന്നും അത്രയും നെല്ല് നശിച്ചു പോയെന്നും news കേട്ടു. പിന്നെ കിട്ടിയ നെല്ല് സർക്കാർ എടുത്താൽത്തന്നെ സമയത്തിന് പാവം കർഷകന് വില കൊടുക്കുന്നില്ലായെന്നും. വല്ല തെങ്ങും റബ്ബർ ഉം വച്ചാലോ, അതും സമ്മതിക്കില്ല, നെൽവായാൽ ആക്കിത്തന്നെ ആ ഭൂമി വച്ചേ തരൂ എന്ന നിർബന്ധം ആണ് ഭരണക്കാർക്ക്. എന്നാൽ സ്വാധീനമുള്ളവർക്ക്‌ നികത്താൻ സർക്കാർ കൂട്ട് നിൽക്കുന്നു. പാവങ്ങൾ ആയവർക്കേ rule ബാധകം ആവുന്നുള്ളൂ.

  • @khalidpmpilakkavu3799
    @khalidpmpilakkavu37997 сағат бұрын

    ഇനി പുതിയതായി അപേക്ഷ കൊടുക്കുവാൻ പറ്റുമോ?

  • @janaseva537
    @janaseva5376 сағат бұрын

    പുതിയ അപേക്ഷ കൊടുക്കാം

  • @SanthoshS-zq2ie
    @SanthoshS-zq2ie13 сағат бұрын

    മുൻപ്റമാണെമടുക്കുവാഎനതാതണവഴി

  • @janaseva537
    @janaseva53713 сағат бұрын

    മനസിലായില്ല

  • @janaseva537
    @janaseva53713 сағат бұрын

    ഇമെമ്പർ ഉണ്ടാക്കുന്നു എന്നാണ് ഉദ്ദേശിച്ചത്

  • @parameswarantk2634
    @parameswarantk263418 сағат бұрын

    22 ജൂണിൽ കൊടുത്ത് അപേക്ഷ ഇപ്പോഴും കൃഷി ഓഫീസറുടെ മേശപ്പുറത്ത് സുഖമായി ഇരിക്കുന്നുണ്ട്

  • @janaseva537
    @janaseva53716 сағат бұрын

    അത് നിങ്ങളുടെ മാത്രമല്ല രണ്ട് ലക്ഷത്തിലേറെ പെന്റിങ് ഉണ്ട്

  • @parameswarantk2634
    @parameswarantk263415 сағат бұрын

    @@janaseva537 ഇപ്പോൾ പ്രാദേശിക നിരീക്ഷണ സമിതിയെ ഒഴിവാക്കി, കൃഷി ഓഫീസർക്ക് തനിച്ച് തീരുമാനം എടുക്കാം എന്നാക്കിയിട്ടും അപേക്ഷ സുഖ സുഷുപ്തിയിലാണ്.

  • @praveenbalan7655
    @praveenbalan765519 сағат бұрын

    തരം മാറ്റം ആയി സർകാർ ഓഫീസുകളിൽ കയറിയാൽ ആദ്യം ചോദിക്കും ഇത് എപ്പോൾ കൊടുത്തതാണ് എന്ന്. നമ്മൾ 2022 ഡിസംബർ എന്ന് പറഞാൽ ഉടനെ പറയും 2022 അഗസ്റ് മാസത്തെ ഫൈൽ ആണ് നോക്കുന്നത് എന്ന്. ഇത് ഉദ്യോഗസ്ഥരുടെ സ്ഥിരം തട്ടിപ്പ് ആണ്. എന്ത് കൊണ്ട് ആർഡിഒ ഓഫിസ്ലോ, കൃഷി ഓഫീസിലോ notice ബോർഡിൽ നോക്കുന്ന ഫെയിൽ പ്രസിദ്ധ പെടുത്തുനില്ല. ഇല്ലെങ്കിൽ അവര് പറയും മുൻഗണന ഫൈലുകൾ ആണ് ആദ്യം എടുക്കുക എന്ന്. സത്യം പറഞ്ഞാല് സർക്കാരും, ഉദ്യോഗസ്ഥരും ചേർന്ന് ജനങ്ങളെ ദ്രോഹിക്കുന്ന ഒറ്റ ലക്ഷ്യം ആണ്.

  • @user-ti9js8ew1w
    @user-ti9js8ew1wКүн бұрын

    ഡാറ്റാ ബാങ്കിൽ പെട്ടഎല്ലാ തരം വയലുകളും തരം മാറ്റി കരഭൂമി ആക്കാൻ അനുമതി കിട്ടുമോ സാർ.-

  • @janaseva537
    @janaseva53721 сағат бұрын

    ഇല്ല

  • @sulaiykasuliyka4774
    @sulaiykasuliyka4774Күн бұрын

    ഞാൻ ലൈഫിൽ,,, മുൻകടന,,, ലിസ്റ്റിൽ,, ആ യിരുന്നു,, ഞാൻ ഒരു വീടില്ലാതെ കഷ്ട്ടപെടുകയാണ്,,, വാർഡ് മെമ്പർ തന്നില്ല

  • @janaseva537
    @janaseva5378 сағат бұрын

    മുൻഗണനലിസ്റ്റിൽ ഉണ്ടായാൽ വാർഡ് മെമ്പർക്ക് തടയാൻ നിയമപ്രകാരം കയ്യില്ല

  • @bejoyalex1207
    @bejoyalex1207Күн бұрын

    എന്തെകിലും തട്ടാമുട്ടി പറഞ്ഞു ഫയൽ പെന്റിങ് വെക്കും. ഇതാണ് എന്റെ അനുഭവം.

  • @janaseva537
    @janaseva537Күн бұрын

    സർക്കാർ കർശന നിർദേശം നൽകിയിരിക്കുന്നു എന്തെങ്കിലു തട്ടാമുട്ടു പറയുന്ന സ്വഭാവം പല ഉദ്യോഗസ്ഥർ ക്കും ഉണ്ട് അതു പരിശോധിക്കാൻ ഇന്റനൽ വിജിലൻസ് നെയും ചുമതല പെടുത്തി യിട്ടുണ്ട്

  • @srijithmk1246
    @srijithmk124623 сағат бұрын

    Same in My case also

  • @bejoyalex1207
    @bejoyalex1207Күн бұрын

    I started for this venture 30 years back. Nothing fruitfull.

  • @praveenbalan7655
    @praveenbalan7655Күн бұрын

    Hope your grandchildren will get the benefit.

  • @praveenbalan6154
    @praveenbalan6154Күн бұрын

    സർക്കാരിൻ്റെ കെടുകാർസ്ഥയ്ക്കി താങ്കൾ ഗവർണറുടെ തലയിൽ വച്ച് കെട്ടരുത്. ഒന്നിനും കൊള്ളാത്ത റവന്യു മന്ത്രിയും ഉദ്യോഗസ്ഥരും ആണ് ഇവിടെ പ്രവർത്തിക്കുന്നത്. അതു താങ്കൾ സൗകര്യപൂർവ്വം മറച്ചു വെക്കരുത്.

  • @janaseva537
    @janaseva537Күн бұрын

    ഗവർണർഈ കേരളത്തോട് ചെയ്യുന്ന ദ്രോഹം എത്ര പാവപെട്ട മനുഷ്യരുടെ സ്വപ്നമാണ് തകർത്തത് ഗവർണർ ഒപ്പിടാതെ ദ്രോഹിച്ചപ്പോൾ 14ജില്ലയിലും അതാലത്തു നടത്തി ജനങ്ങളെ സഹായിച്ചത് ഒന്നിനും കൊള്ളാത്ത റവന്യൂ മന്ത്രി യാണ് നിങ്ങൾക്ക് രാഷ്ട്രീയ വിരോധം ആകാം കേരള വിരുദ്ധരെ ന്യായീകരിക്കരുത്

  • @praveenbalan7655
    @praveenbalan7655Күн бұрын

    @@janaseva537 താങ്കൾ സർക്കാരിൻ്റെ കെടുകാര്യസ്ഥത മറച്ചു പിടിക്കരുത്. സർക്കാരിന് ഉദ്യോഗസ്ഥരുടെ മേൽ ഒരു സമ്മർദവും ചെലുത്താൻ കഴിയില്ല. റവന്യു മന്ത്രി എന്ന് മര വാഴ ഉണ്ട്. അയാള് രാജി വച്ചു പോകണം. കഴിഞ്ഞ പാർലമെൻ്റ് ഇലക്ഷൻ ഇടതു നാണ് കെട്ട തോൽവിക്ക് ഒരു കാരണം ഭൂമി തരം മാറ്റം വന്നതിൽ ഉള്ള കാല താമസം ആണ്.

  • @praveenbalan7655
    @praveenbalan765519 сағат бұрын

    @@janaseva537 ഫോറം 6 സബ്മിറ്റ് ചെയ്തു മാസങ്ങളോളം കാത്തിരുന്ന പാവങ്ങളുടെ ഫയലുകൾ ആണ് അദാലത്തിൽ എടുത്തതും എത് വലിയ കാര്യം ഒന്നും അല്ല. കയ്യാല പുറത്തെ തേങ്ങ തള്ളി ഇട്ടു എന്നെ ഉള്ളൂ. എന്ത് കൊണ്ട് ഫോറം 5 അപേക്ഷിച്ചവരുടെ ഫയലുകൾ അഡാലത്തിൽ പരിഗണിച്ചില്ല?

  • @praveenbalan6154
    @praveenbalan6154Күн бұрын

    ഒരു പുല്ലും നടക്കില്ല സാർ ഈ സർക്കാരിന് കീഴിൽ. ജൂലൈ ഒന്നാം തിയതി എന്നല്ല പറഞ്ഞത്. ഇപ്പോഴും ആർഡിഒ ഓഫീസിലിൽ കെട്ടി കിടക്കുക ആണ് ഫയലുകൾ. ഇത് വരെ താലൂക്ക് ഓഫീസിൽ അയച്ചിട്ടില്ല

  • @janaseva537
    @janaseva537Күн бұрын

    ഒരുപുല്ലും നടക്കാറില്ലഒരു സർക്കാരിനും പുല്ലിനെ നടത്താൻ കഴിയില്ല

  • @praveenbalan7655
    @praveenbalan7655Күн бұрын

    @@janaseva537 തമാശ ആയിരിക്കും അല്ലേ?

  • @girijarajannair577
    @girijarajannair577Күн бұрын

    Sir njan Application koduthittu 1 year akan pokunnu Rdo oficil ninnu collector ku poyieennu redo oficil ninnu parrayunnu Election kazhinjal udane rediyakum nnu parrannittu ethuvare ounnum ayittilla Ethra perkku kayy kuuli koduthu ennittum ethuvare collector sign cheythittillaannu parrayunnu Eni enthanu sir njangal cheyyendathu Nannayittu Pongi kudakkunna phuumi nilam annu documents kittiyathu

  • @janaseva537
    @janaseva537Күн бұрын

    കളക്ടർ ക്ക് പോകേണ്ടതി ല്ലല്ലോ

  • @girijarajannair577
    @girijarajannair577Күн бұрын

    Sir rdo oficil ninnanu parrayunnathu collector kku ayachuunnu

  • @girijarajannair577
    @girijarajannair577Күн бұрын

    Athu avar verruthe parrayunnathano

  • @rahmathullak9691
    @rahmathullak9691Күн бұрын

    Paranari alae chuttikkan undakiya niyamamanu allenkil sthala parsodana nadathathae munkala prabaliathil niyamamundakki janaghalae budhimuttichu udiogasthrkum sarkarinum pizhiyanulla tharathil inghanae niyamam undakumo

  • @janaseva537
    @janaseva537Күн бұрын

    അതങ്ങനെയാണ് സ്വന്തം നാറ്റം ചിലർക്ക് മറ്റുള്ളവരെയാണ് നാറുന്നത് എന്ന് തോന്നും

  • @mrbusinessmanthra
    @mrbusinessmanthraКүн бұрын

    എല്ലാ ഉത്തരവുകളും ഓർഡിനൻസുകളും പോലെ ഇതിന്റെയും അവസ്ഥ എന്താകുമെന്ന് കണ്ടറിയണം.ഒരു ദിവസം കൊണ്ട് തീർപ്പാക്കും എന്ന് പറയുന്നത് അതിഭാവുകത്വം ആയിപ്പോയി.കുറഞ്ഞത് രണ്ടു ദിവസം എന്നെങ്കിലും പറയാമായിരുന്നു. കാരണം RDO ആയാലും ഡെപ്യൂട്ടി കളക്ടർ ആയാലും ഏതു തരം അപേക്ഷയിലും കൃഷി ഓഫീസറുടെ / വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ഇല്ലാതെ തീരുമാനമെടുക്കില്ല. ഇതെല്ലം ഒരു ദിവസം പോയിട്ട് മാസങ്ങൾ എടുത്താലും നടക്കില്ല എന്ന് പൊതുജനങ്ങൾക്ക് അറിയാം. ഡെപ്യൂട്ടി കളക്ടർ മാരെ ചുമതലപ്പെടുത്തുന്നത് എന്ന് നടപ്പിലാകും എന്നറിയില്ല. ഉത്തരവ് വായിച്ചാലും ഈ വീഡിയോ കണ്ടാലും മനസ്സിലാകുന്നത് ഡെപ്യൂട്ടി കളക്ടർ മാരെ താലൂക്കുകളിൽ നിയമിച്ചു എന്നാണ്.എന്നാൽ അങ്ങനെ അല്ല. താലൂക് അടിസ്ഥാനത്തിൽ കല്ലെക്ടറേറ്റുകളിൽ ചുമതലപ്പെടുത്തി എന്നാണ് യഥാർത്ഥ വസ്തുത. അതായത് ചില താലൂക്കിന്റെ ഉത്തരവാദിത്വം ഇപ്പഴും RDO മാർക്കും മറ്റു ചിലതിൽ ഡെപ്യൂട്ടി കളക്ടർ (LR/DM/RR) എന്നിവർക്കുമാണ്. ഇതിൽ എല്ലാ ഡെപ്യൂട്ടി കളക്ടർമാരും ഇരിക്കുന്നത് കളക്ടറേറ്റിൽ ആണ്.താലൂക്കുകളിൽ അല്ല.അതായത് ഇനി ജനങ്ങൾ ഇതിനുവേണ്ടി കളക്ടറേറ്റിൽ കയറിയിറങ്ങണം. എന്നാലും ശുഭാപ്തി വിശ്വാസം. അതല്ലേ എല്ലാം.

  • @janaseva537
    @janaseva537Күн бұрын

    ഒരുദിവസം കൊണ്ട് എന്ന് പറഞ്ഞത് പെന്റിങ് ഫയൽ തീർപാക്കി കഴിഞ്ഞാൽ അതാത് ദിവസം വരുന്നഫയലുകൾ അതാത് ദിവസം തീർപാക്കാനാണ്ഉദ്യോഗസ്ഥ രോട് സർക്കാർ നിർദേശം അതിനർത്ഥം ഒരുദിവസം കൊണ്ട് തരം മാറ്റിക്കിട്ടുമെന്നല്ല ഓരോ ഓഫീസിലും അതാത് ദിവസം തീർക്കാനാണ്

  • @janaseva537
    @janaseva537Күн бұрын

    27ആർ ഡി മാർ തീർപാക്കിയത് 71ഡെപ്യൂട്ടി കളക്ടർ മാരെ ചു മതലപെടുത്തി ഒരോതാലൂക്കിലെയും അപേക്ഷ അവിടെത്തെ ചാർജ്ള്ള ആൾ തീർപ്പാക്കുമെന്നത് ജനങ്ങൾക്ക്ഗുണകരമാകും ഈ ഓൺ ലൈൻ കാലത്ത് ആരും കളക്ടറെറ്റിൽ കയറിഇറങ്ങേണ്ട ആവശ്യം ഇല്ല

  • @praveenbalan7655
    @praveenbalan765519 сағат бұрын

    ജൂലൈ ഒന്നാം തിയതി നിയമം വന്നു എന്നെല്ലേ പറയുന്നത്. ഇപ്പോഴും ഓൺലൈൻ സ്റ്റാറ്റസ് കാണിക്കുന്നത് " Pending at RDO office" enokke aanu. സർക്കാരിന് പുല്ല് വിലയാണ് ഉദ്യോഗസ്ഥർക്ക്.

  • @thankamanideviamma
    @thankamanideviammaКүн бұрын

    Njan thamasikkunna veedu. Kazhinja samayamgalil correct ayittu puraidom ennanu vannirikkunnathu. Ippol nilam ennu vannirikkunnu. അപേക്ഷ കൊടുത്തു. ഒന്നും സെരിയാകുന്നില്ല ഇതുവരെ. അഗ്രിക്കള്റ്റ്ൽ ഓഫീസർ nilam allanni Rdo kku letter thannu. Rdo aksharayil kodukkan paranju. Alsharakkaru apeksha koduthittu ithuvarey onnum ayilla. Njan chellumbol parayum onnum koodi kodukkamennu. Anganey moonnu pravasyam apeksha koduthu. Onnum ayilla. 1000/-Rs. Villageil adappikkukayum cheithittundu

  • @janaseva537
    @janaseva537Күн бұрын

    സാധാരണ ഒരിക്കൽ അപേക്ഷ നൽകിയാൽ വീണ്ടും നൽകേണ്ട ആവശ്യം വരാറില്ല ഇത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല

  • @sreenibalussery8873
    @sreenibalussery8873Күн бұрын

    Form 5 കൊടുത്തു. പിന്നീട് മറുപടി വന്നില്ല.

  • @janaseva537
    @janaseva537Күн бұрын

    സ്റ്റാറ്റസ് ഓൺലൈനിൽ ചെക്കു ചെയ്യാം

  • @AnilKochi
    @AnilKochiКүн бұрын

    ഇത് വളരെ വേദനാജനകമാണ്. പൊതുജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ് സർക്കാർ. ഞാൻ ഒരിക്കലും ഈ ആളുകൾക്ക് വോട്ട് ചെയ്യില്ല. സർക്കാരും ഉദ്യോഗസ്ഥരും പണത്തിനായി ഇത് വലിച്ചിഴക്കുകയാണ്. ഞാൻ മടുത്തു.

  • @janaseva537
    @janaseva537Күн бұрын

    വോട്ട് ചെയ്യുന്നത് നിങ്ങളുടെ ഇഷ്ട്ടം, തരം മാറ്റൽ വേഗത്തിലാക്കാൻ സർക്കാർ പരമാവധി പരിശ്രമിക്കുന്നുണ്ട്

  • @praveenbalan7655
    @praveenbalan7655Күн бұрын

    @@janaseva537 താങ്കൾ സർക്കാരിൻ്റെ കുഴൽ ഊതു കാരൻ ആണോ?

  • @praveenbalan7655
    @praveenbalan7655Күн бұрын

    ശെരി ആണ് സഹോദര. ഈ സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ട.

  • @venukumar9556
    @venukumar95562 күн бұрын

    സർ ഞാൻ 4 മാസമായി പണമടച്ചു ആപ്ലിക്കേഷൻ കൊടുത്തിട്ടു, എന്നാൽ ഇതേവരെ ഒരു കാര്യവും നടന്നിട്ടില്ല നെടുമങ്ങാട് താലൂക് തോളിക്കോട് വില്ലേജിൽ സാർ പറയുന്ന ഒരു ദിവസം എവിടെ കിടക്കുന്നു

  • @1987renjith
    @1987renjithКүн бұрын

    RDO village ൽ അയച്ചിട്ട് 4 മാസമായി ഇനി എങ്ങിനെയാകും

  • @srijithmk1246
    @srijithmk124623 сағат бұрын

    2 years waiting

  • @unnis3944
    @unnis39442 күн бұрын

    Data bankil ഉൾപ്പെട്ടിട്ടില്ല സ്റാലേറ്റ് പ്ലാൻഷൻ mixed plation tree Rdo cash kodukathae kondu nirasikkukayanu

  • @janaseva537
    @janaseva537Күн бұрын

    റവന്യൂ ജീവനക്കാരും കൃഷി ഓഫീസർ മാരും പലസ്ഥലതും കൈക്കൂലി വാങ്ങുന്നുണ്ട് ആർ ഡി ഒ മാർ കൈക്കൂലി വാങ്ങുന്നത് എവിടെയാണ്

  • @unnis3944
    @unnis39442 күн бұрын

    RDO Cash koduthal nadakkum

  • @janaseva537
    @janaseva5372 күн бұрын

    കാശ് അവശ്യ പെട്ടാൽ വിജിലൻസിനെ സമീപിക്കുക കാശ് വാങ്ങുന്നവരെ അവർ കൈകാര്യം ചെയ്യും നിങ്ങളുടെ അപേക്ഷ യിൽ നിയമ പരമായി ചെയ്യാൻ പറ്റുന്നതാണെങ്കിൽ അത് തരം മാറ്റിത്തരും

  • @saleemthattarkandy8756
    @saleemthattarkandy87562 күн бұрын

    സാർ ഫോം നമ്പർ 5ൽ നിന്നും തരം മാറ്റി RDO യിൽ നിന്നും കിട്ടി 6ൽ കൊടുക്കുവാൻ വേണ്ടി സർവേയരെകൊണ്ട് അളന്നുസ്കെച്ച് വരച്ചു അതിൽ സർവേ നമ്പർ വ്യത്യാസമായി കാണുന്നു 5ൽ കിട്ടിയതിൽ മാറ്റാൻ എന്ത് ചെയ്യണം സാർ

  • @janaseva537
    @janaseva5372 күн бұрын

    സർവേ നമ്പർ തെറ്റിയാൽ അത് തിരുത്തികിട്ടാൻ പ്രയാസമാണ് അപേക്ഷ യിൽ തെറ്റുപറ്റിയസാഹചര്യം RDO, യെ ബോഡിപ്പെടുത്തിനോക്കൂ

  • @saleemthattarkandy8756
    @saleemthattarkandy87562 күн бұрын

    @@janaseva537സർ സർവേ നമ്പർ ശരിയാണ് റീസർവ്വേ നമ്പർ ആണ് തെറ്റായി കാണുന്നത്

  • @saleemthattarkandy8756
    @saleemthattarkandy8756Күн бұрын

    സർവേ നമ്പർ അപേക്ഷയിൽ കൊടുത്തതും കിട്ടിയതും ശരിയാണ് റീ സർവേ നമ്പർ ആണ് തെറ്റായി കാണുന്നത് സാർ

  • @janaseva537
    @janaseva537Күн бұрын

    അങ്ങിനെയെങ്കിൽ എന്തുകൊണ്ടാണ് തെറ്റിയത് എന്ന് മനസിലാക്കി തിരുത്താൻ സാധിക്കും

  • @saleemthattarkandy8756
    @saleemthattarkandy8756Күн бұрын

    👍🥰

  • @harismuhammed6568
    @harismuhammed65682 күн бұрын

    സാർ,ഓൺലൈനിൽകൊടുക്കാത്തഅപേക്ഷRDOഓഫിസിലെസ്റ്റാറ്റസ്ഓൺലൈൻവഴിഅറിയാൻപറ്റോആറക്കനമ്പർമാത്രമേഫോൺവഴിതന്നിട്ടുള്ളുഅതിനെന്താചെയ്യണ്ടേ

  • @janaseva537
    @janaseva5372 күн бұрын

    സ്റ്റാറ്റസ് ഓൺലൈൻ വഴി അറിയാം

  • @parameswarantk2634
    @parameswarantk263414 сағат бұрын

    @@harismuhammed6568 ഇന്ന് ഫോം V ൽ അപേക്ഷ കൊടുത്താൽ അത് RDO ഓഫീസിൽ നിന്നും ഉടൻ കൃഷി ഓഫീസർക്ക് അയയ്ക്കും. കൃഷി ഓഫീസർക്ക് പാടത്ത് പണിയൂം പറമ്പിലെ പണിയും കഴിഞ്ഞ് ഇത് നോക്കാൻ എവിടെ സമയം?. മിക്ക സ്ഥലത്തും ഡാറ്റാ ബാങ്ക് ഉണ്ടാക്കിയിരിക്കുന്നത് ജാംബവാൻ്റെ കാലത്തെ രേഖകൾ അടിസ്ഥാനമാക്കിയാണ്. അതിൽ കാണുന്ന ഉടമസ്ഥനോ അതിൽ പറയുന്ന തരത്തിൽ ഭൂമിയോ ഇന്ന് നില നിൽക്കുന്നില്ല. പല പ്രാവശ്യം വിഭജിക്കപ്പെട്ടതും കൈമാറ്റപ്പെട്ടതും ആണ് അവയിൽ മിക്കതും

  • @nazarma7005
    @nazarma70052 күн бұрын

    ആദ്യം ഈ തരം മാറ്റൽ എന്താണ് എന്നു പറഞ്ഞിട്ട് പിന്നീട് തീർപ്പു കൽപ്പിക്കുന്നതിനെക്കുറിച്ചു വിശദീകരിക്കുക.. മാങ്ങായില്ലാത്ത മാവിൽ കല്ലെറിയുന്നതു പോലെ..😓

  • @janaseva537
    @janaseva5372 күн бұрын

    തരം മാറ്റലുമായി മായിബന്ധപ്പെട്ടു എല്ലാ വിവരങ്ങളും മറ്റു വീഡിയോയിൽ ഉണ്ട് നിങ്ങൾ അതൊന്നും കാണാത്തത് കൊണ്ടാണ്

  • @nishatr8565
    @nishatr85652 күн бұрын

    Sir njangal 50varshmayi thamasikkunna sthalathinu kulam purampokkennu paranju pattayam kittunnilla. enthenkilum sahayam njagalkku cheythu tharan kazhiyumo njanum 80 vayasaya ammayumanu evide thamasam.Eranakulam Undayamperoor

  • @janaseva537
    @janaseva5372 күн бұрын

    RDO, യെ സമീപ്പിക്കുക

  • @Hapenass
    @Hapenass2 күн бұрын

    സർക്കാർ ജീവനക്കാരുടെ മൂഡ് പോലെ ഇരിക്കും

  • @ipdcpackagingideas
    @ipdcpackagingideas2 күн бұрын

    ഈ വരുന്ന തദ്രോഹ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ LDF ന് കനത്ത അടികൊടുക്കാൻ പ്രധാന കാരണം ഒന്ന് ഭൂമി തരംമാറ്റൽ അരാസ് മെൻ്റ് രണ്ട് കെട്ടിടങ്ങളുടെ ഫീസിനത്തിലെ കൊള്ള വർദ്ധനവ്

  • @sakariyatm4775
    @sakariyatm47753 күн бұрын

    പണവും സ്വാധീനവും വേണം

  • @praveenbalan7655
    @praveenbalan7655Күн бұрын

    നമ്മൾ ബ്രോക്കർ മാർക്ക് കൊടുക്കുന്ന പണം സർകാർ നമ്മളിൽ നിന് വാങ്ങി പ്രശ്നം തീർകാവുനത്തെ ഉലോ. പക്ഷേ ഈ നാറിയ സർകാർ ചെയ്യില്ല

  • @abrahamvaidhyan786
    @abrahamvaidhyan7863 күн бұрын

    തള്ളാതെ....

  • @praveenbalan7655
    @praveenbalan76553 күн бұрын

    നാറിയ സർക്കാരിന് മനസിലായി വോട്ട് നഷപെട്ടത് ഒരു കാരണം ഭൂമി തരം മാറ്റൽ വൈകിയത് കൊണ്ടാണ്. റവന്യു മന്ത്രി എന്ന് പറഞ്ഞു നടക്കുന്ന ഇരുവിവര ദോഷി ഇപ്പൊൾ മനസിലായി.

  • @annibabu416
    @annibabu4163 күн бұрын

    സർ എന്റെ ഭൂമി ഫോം 5പ്രേകാരം അപേക്ക്ഷിച്ചപ്പോൾ റിജക്റ്റ് ആയി അതിൽ 😊ഇനി നെൽ കൃഷി ചെയ്യാൻ പറ്റില്ല എന്ന് കൃഷി ഓഫീസർ റിപ്പോർട്ട്‌ ചെയ്തു എന്നും പറയുന്നുണ്ട് ഇനി ഞാൻ എന്ത്‌ ചെയ്യണം

  • @janaseva537
    @janaseva5373 күн бұрын

    ന്നേൽകൃഷി ചെയ്യാൻ പറ്റില്ലെന്ന് നിങ്ങളെ അറിയിച്ചോ

  • @annibabu416
    @annibabu4162 күн бұрын

    @@janaseva537 റിജക്റ്റ് ചെയ്ത റിപ്പോർട്ടിൽ ഉണ്ട് നെല്ല് കൃഷി പറ്റില്ല എന്ന് കാരണം അതിൽ തേങ്ങ് ആണ് ഉള്ളത്

  • @AkAk-qt2kr
    @AkAk-qt2kr3 күн бұрын

    പഴയ ത് ഉള്ളത് കൊണ്ട് 2, വർഷം കഴിഞ്ഞു നോക്കിയാൽ മതിയാകും,,,, സർക്കാർ ജോലിക്കരല്ലേ,,, പെട്ടന്ന് കിട്ടിയത് തന്നെ 😂😂😂😂😂

  • @janaseva537
    @janaseva5373 күн бұрын

    നിങ്ങൾ പറഞ്ഞതിൽ കുറച്ചു ശെരിയുണ്ട്

  • @yunusnedumkanda
    @yunusnedumkanda4 күн бұрын

    എൻറെ സ്ഥലം ഡാറ്റാബാങ്കിൽ നിന്നും 2021 സബ് കലക്ടർ നീക്കം ചെയ്തിരുന്നു. പക്ഷേ ഇപ്പോഴും നികുതി അടച്ച റസീറ്റിൽ നഞ്ച എന്നാണ് കാണിക്കുന്നത്.

  • @janaseva537
    @janaseva5373 күн бұрын

    ഡാറ്റ ബാങ്കിൽ നിന്നും മാറ്റിയത് കൊണ്ട് ബി ടി ആറിൽ മാറില്ല

  • @prasadnair6834
    @prasadnair68344 күн бұрын

    മൂവാറ്റുപുഴ താലൂക്കിൽ താലൂക്ക് സർവേയർ ഇല്ല എന്ത് ചെയ്യും അളക്കാൻ ഇതുവരെ വന്നില്ല

  • @janaseva537
    @janaseva5374 күн бұрын

    താലൂക് സർവേയർമാർ പല സ്ഥലത്തുമില്ലാത്തത് റീസർവേ ജോലിയും ഭൂമി ഏറ്റെടുക്കലും ഉള്ളതിനാലാണ്

  • @impressonsolutions1672
    @impressonsolutions16725 күн бұрын

    സാർ, എന്റെ ഭൂമി തരം മാറ്റാൻ ഫോം 5നായി 2022ൽ ഓൺലൈൻ അപേക്ഷ കൊടുത്തു. RDO 2022 ൽ കൃഷി ഭവനിലേക്ക് ഫയൽ അയച്ചു. അവർ 1 വർഷവും 4 മാസവും കഴിഞ്ഞ് ഫയൽ RDO ഓഫീസിലേക്ക് അയച്ചു. അവിടെ ചോദിച്ചപ്പോൾ വൈകാതെ ഫോം5 തരും എന്നാണ് പറഞ്ഞത്. പക്ഷേ ഈ ജൂൺ 1ന് RDO ഫയൽ തിരികെ കൃഷി ഓഫീസിലേക്ക് അയച്ചിരിക്കുന്നു. ഒന്നും മനസിലാകുന്നില്ല. 14 സെന്റ് ഭൂമിക്ക് ഫോം 5 കിട്ടാൻ 2 വർഷത്തിൽ കൂടുതലായി കാത്തിരിക്കുന്നു. ഇനി എന്താണ് ചെയ്യേണ്ടത്

  • @praveenbalan7655
    @praveenbalan76553 күн бұрын

    ചെയ്യാൻ പറ്റുന്ന കാര്യം 2026 ഇലക്ഷനിൽ തങ്ങളും കുടുംബവും ഇടതു മുന്നണിക്ക് എതിരായി വോട്ട് ചെയ്യുക

  • @noushadnihal1354
    @noushadnihal13545 күн бұрын

    ഡാറ്റ ബാങ്കിൽ മാറ്റിക്കിട്ടുവാൻ കൊടുത്തത് നിരസിച്ചു ഇനി എന്താണ് ചെയ്യേണ്ടത്

  • @janaseva537
    @janaseva5374 күн бұрын

    മാറ്റികിട്ടാൻ നിയമപരമായി യോഗ്യത ഉണ്ടെങ്കിൽ കോടതിയിൽ പോകാം

  • @Bindhu123Bindhu
    @Bindhu123Bindhu5 күн бұрын

    Sir enikum oru veed illa

  • @VishambranK
    @VishambranK5 күн бұрын

    ആധരത്തിൽ ഉള്ളതിനെക്കാൾ ഭൂമി കുറവുണ്ട് എങ്കൽ തീരിച്കിട്ടുമോ എനിക്ക് 1.40. സ്റ്റെ സ്ഥലം ഉണ്ട് രേഖയൽ 97 സ്റ് സസ്‌ലം മാത്രം മേ കൈയ് വശം ഉള്ളു

  • @janaseva537
    @janaseva5375 күн бұрын

    നിങ്ങളുടെ കൈവശം ഇപ്പോൾ ഉള്ള സ്ഥലമാണ് അളക്കുക നിങ്ങളുടെ സ്ഥലം അടുത്താളുകൾ കയ്യേറി അവരുടെ കയ്യിൽ രേഖയിൽ ഉള്ള അതിനേക്കാൾ ഭൂമി കണ്ടെത്തിയാൽ ആസമയത്ത് പരാതിപട്ടു മുന്നോട്ടുപോകാം

  • @RajinaRafi
    @RajinaRafi6 күн бұрын

    മാഷാഅല്ലാഹ്‌.. ഞാനും കുറെ തവണ വീടിനു വേണ്ടി. കൊടുത്തിട്ടുണ്ട്.. ലീസ്റ്റിൽ ഉണ്ട് പറയും... ഇതുവരെ കിട്ടിയിട്ടില്ല....

  • @janaseva537
    @janaseva5375 күн бұрын

    ലിസ്റ്റിൽ ഉണ്ടെങ്കിൽ ലഭിക്കും

  • @rahmanisworld4532
    @rahmanisworld45326 күн бұрын

    Sir ente boomi 38 cent sthalam krishi boomi aayi Nila nirthaan utharavaayi ini boomi tharam maarikittaan valla vazhiyum undo sir

  • @janaseva537
    @janaseva5375 күн бұрын

    208ന് മുമ്പ് നികന്നഭൂമിയാണെങ്കിൽ തെളിവ് ഉണ്ടെങ്കിൽ ഹൈകോടതി യിൽ പോകാം

  • @WANDERINGWITHSANTHU
    @WANDERINGWITHSANTHU7 күн бұрын

    സാർ, എന്റെ ഫാദർ പേരിൽ 17 വസതു താരം മാറ്റം റിക്വസ്റ്റ് കൊടുത്തു. പക്ഷേ 38000 രൂപ അടയ്ക്കാൻ ഇൻവോയ്സ് അയച്ചു. ഫാദർ ent പേരിൽ വേറെ 2 നിലം കൂടി ഉണ്ട് 8, 7 സെന്റ്. അപ്പോൾ എന്തുകൊണ്ടാണ് ക്യാഷ് അടക്കാൻ പറയുന്നത്

  • @janaseva537
    @janaseva5375 күн бұрын

    ഈ ബുക്കിലും മറ്റു വീഡിയോ യിലും ഫീസ് കാര്യം വിശദീകരിച്ചിട്ടുണ്ട്

  • @rafiedappal4716
    @rafiedappal47167 күн бұрын

    2021ഡിസംബർ ഞാൻ ഭൂമി തരം മാറ്റത്തിനു അപേക്ഷിച്ചു rdo ഓഫീസിൽ 1000രൂപ അടച്ചു, അവിടുന്ന് സീൽ വെച്ച് വില്ലേജ് ഓഫീസിൽ കൊണ്ട് കൊടുത്തു, പക്ഷെ ഇപ്പോൾ അപേക്ഷ കാണുന്നില്ല എന്നാണ് വില്ലേജ് ഓഫീസിൽ നിന്ന് പറയുന്നദ്,

  • @sureshv5851
    @sureshv58517 күн бұрын

    Veedillatha eniku 10 cent tharam maatitharatha ee nasicha keralathilninnu njaan povukayaanu.

  • @janaseva537
    @janaseva5377 күн бұрын

    കേരളത്തിലെ എല്ലാ ഇന്ത്യയിലെവിടെയും വയലിൽ വീട് നിർമ്മിക്കാൻ അനുവാദമില്ല സ്വന്തം കുറ്റത്തിന് നാട് നശിച്ചതാണെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്

  • @praveenbalan7655
    @praveenbalan765518 сағат бұрын

    നാട് അല്ല സഹോദരം ഈ സർകാർ ആണ് പ്രതി. അഴിമതിയും , ധൂർത്തും, ജന ദ്രോഹവും ആണ് ഇവരുടെ മുഖ മുദ്ര. ഉദ്യോഗസ്ഥരുടെ മേൽ ഇവർക്ക് ഒരു നിയന്ത്രണവും ഇല്ല.

  • @PHARMATUTOR-tr5wh
    @PHARMATUTOR-tr5wh7 күн бұрын

    Sir എന്റെ ഭൂമി തരാം മാറ്റാൻ കൊടുത്തിട്ടു എപ്പോ ഒരു വർഷം ആയി. Agricultural ഓഫീസിൽ pending ആണ് കാണിക്കുന്നത്. ഇനി njn എന്ധെങ്കിലും cheyandathundho?

  • @janaseva537
    @janaseva5377 күн бұрын

    പെൻഡിങ്ങുകൾ കുറച്ചു ദിവസങ്ങൾക്കൊണ്ട് തീർപ്പാകുമെന്നാണ് പ്രധീക്ഷ

  • @praveenbalan7655
    @praveenbalan7655Күн бұрын

    ഒരു അഞ്ചു വർഷം കാത്തിരുന്നു കാണാം.

  • @janaseva537
    @janaseva53721 сағат бұрын

    ഏത് കൃഷി ഓഫീസിൽ ആണ് 5വർഷം പെന്റിങ് അറിയിച്ചാൽ ഞങ്ങൾ ബന്ധപ്പെടാം

  • @sadhicroyalomania5677
    @sadhicroyalomania56777 күн бұрын

    Good morning sir .my land extending 35cents not in btr applied for land conversion in 2021 .and i got an acknowledgement stating the file is with a js .i went many time to cochin rdo ofice to meet him but every time he is out of iffice.kindly suggest what i i should do 8n this situation as i need to raise an educational loan for my daughter.kindly help out

  • @janaseva537
    @janaseva5377 күн бұрын

    പുതിയ വീഡിയോ യിൽ ഞാൻ പറഞ്ഞു വല്ലോ rdo, ഓഫീസിൽ കെട്ടികിടക്കുന്നത് ഉടനെ തീരുമാനമാകും

  • @sunnaribhas8960
    @sunnaribhas89607 күн бұрын

    Sir njan 2017 il ende husband marichu makkal illa vadaka veettil thamasikkunnu paranju letter ayachi mukiyamanthrikku reply vannu averkku veedinu illa help cheyyanam ennu pakshe panjathil nnu oru replyum thannilla pine calactor kku applay koduthu avdennu reply vannu bpl cardil ullpettilla ennu ipolum vadakkkanu thamasikkunnath jolikku pokan um vayya enikku veedubvechu tharumo

  • @janaseva537
    @janaseva5377 күн бұрын

    ലൈഫ് വീടിന് വിപി എൽ കാർഡ് ആവശ്യമില്ല

  • @binupv9021
    @binupv90218 күн бұрын

    1963 മുതൽ വീടുള്ള വസ്തു ഭാഗം വെച്ച് 12 സെന്റ കിട്ടി തരം മാറ്റാൻ കൊടുത്തപ്പൊ നീലമാണെന്ന് പറഞ്ഞ് പൈസ അടക്കാൻ പറയുന്നു. പൈസ അടക്കേണ്ടതുണ്ടൊ ഇപ്പൊ ഭാഗം വെക്കുമ്പോൾ സർവെ നമ്പർ മാറി എന്നതാണ് കാരണം പറയുന്നത്. പഴയ സർവ്വെയിൽ പുരയിടമുള്ള വസ്തു എന്നാണ് ആധാരത്തിലുള്ളത്

  • @janaseva537
    @janaseva5377 күн бұрын

    68ന് മുമ്പുള്ള വീട്ടു നമ്പർ ഉണ്ടെങ്കിൽ വേണ്ട

  • @remasreemohan5894
    @remasreemohan58948 күн бұрын

    I am a 76 year old lady living in Delhi.I am trying to change the b.t.r.records since 2019. My land is not included in the data bank ,pattayam issued in 1975 also shows it as purayidam.In the village which is classified as garden land ,my plot is the only nilam.I can't understand, what went wrong. I submitted form 6 first ,but rdo office wanted me to submit form 5 first. form 5 is approved n the report clearly mentions that property is not included in the data bank. Should ,I have to pay tax to change the b.t.r.records ? Fair value now is much higher than what it was in 2019. I understand that senior citizens are given priority.

  • @janaseva537
    @janaseva5378 күн бұрын

    ഫോണിൽ വിളിക്കുന്നതാണ് കൂടുതൽ വിവരങ്ങൾ അറിയാൻ നല്ലത് 9961844814

  • @praveenbalan7655
    @praveenbalan76553 күн бұрын

    Madam very sorry to tell you the state is run by a stupid government. They have no control over government officials. The one who is working in RDO office and agricuy office are corrupted goons. So forget about it. You won't get any justice even though you are a senior citizen. All you can do is to vote against this stupid government in next assembly election.

  • @praveenbalan6154
    @praveenbalan6154Күн бұрын

    You won't get justice madam. This government is useless

  • @remasreemohan5894
    @remasreemohan5894Күн бұрын

    Is this a government channel?

  • @praveenbalan7655
    @praveenbalan7655Күн бұрын

    @@remasreemohan5894 the anchor is a government supporter. Mam I am regularly visiting the government office ( agriculture, village and RDO office) since last 3 years to convert my land. I am literally exhausted and tired. This government is useless and you won't get justice from them.

  • @lifeachivement3342
    @lifeachivement33428 күн бұрын

    Form 5 approval aayi ini ഇതിൽ വീട് vekkam പെർമിഷൻ കിട്ടുമോ

  • @anjalianilkumar9873
    @anjalianilkumar98737 күн бұрын

    Enkium same avastha annu...

  • @janaseva537
    @janaseva5377 күн бұрын

    കിട്ടും 1200ൽ താഴെ ഇബുക്കിൽ വിശദമാക്കി

  • @AbeebaRaheem
    @AbeebaRaheem5 күн бұрын

    ​@@anjalianilkumar9873 Hlo

  • @AbeebaRaheem
    @AbeebaRaheem5 күн бұрын

    Hlo

  • @aksufairtmda7075
    @aksufairtmda70758 күн бұрын

    അനതിക്രിതമായി മാറ്റുക എന്നുവെച്ചാൽ ഒന്ന് ചെറുതായി വിശദീകരിക്കാമോ (കൈക്കൂലി ആണോ)

  • @janaseva537
    @janaseva5378 күн бұрын

    അനുമതിയില്ലാതെ മണ്ണിട്ട് നിക്തിയും കെട്ടിടം നിർമിച്ച തും തുടങ്ങിയവ