ഓഗസ്റ്റ് 16 നു ലൈഫ് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ എന്നാണ് വീട് ലഭിക്കുക | JANASEVA

ഓഗസ്റ്റ് 16 നു ലൈഫ് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ എന്നാണ് വീട് ലഭിക്കുക ലൈഫ് ഭവന പദ്ധതി യുടെ ഗുണഭോക്തൃ ലിസ്റ്റ് ഓഗസ്റ്റ് 16ന് പ്രശ്ദീകരിക്കുമെന്ന് ഗവണ്മെന്റ് അറിയിച്ചിരിക്കയാണ്920260അപേക്ഷ കരിൽ നിന്നും അവസാന പരിശോധനക്ക് ശേഷം അഞ്ചു ലക്ഷത്തിൽ പരം ഗുണഭോക്താക്കളാണ് ഉണ്ടാവുക ലിസ്റ്റിൽ എന്തെങ്കിലും കാരണവശാൽ അർഹരായവർ ഉൾപ്പെടാതെ വന്നാൽ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന ജൂൺ 10മുതൽ 14കൂടി പഞ്ചായത്ത്‌ ൽ താമസിക്കുന്നവർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസർക്കും നഗരസഭ കളിൽ സെക്രട്ടറി ക്കും അപ്പീൽ നൽകാം അതിലും അനുകൂല തീരുമാനം വന്നില്ലെങ്കിൽ അർഹതയുള്ള വർക്ക് കളക്ടർക്ക് അപ്പീൽ നൽകാം( ജൂൺ 30നുള്ളിൽ )ജൂലൈ 14നകം കളക്ടർ അപ്പീൽ തീരുമാനമെടുക്കും പിന്നീട് വാർഡ് ഗ്രാമ സഭ കളിൽ അംഗീകരിക്കണം അതിനു ശേഷം ഭരണസമിതി അംഗീകരിച്ചു ലിസ്റ്റ് പ്രസിദ്ധീകരിക്കും ഒരു വർഷം ഒരു
ലക്ഷം പേർക്കാണ് വീട് ലഭിക്കാൻ സാധ്യത മുൻഗണന അനുസരിച്ചാണ് വീട് ലഭിക്കുക ക്ലേഷ ഘടകങ്ങൾ നോക്കിയാണ് മുൻഗണന ലിസ്റ്റ് തയ്യാറാക്കുക മാനസികമായി വെല്ലുവിളി നേരിടുന്നവർ, അന്ധർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, അഗതി കൾ, അംഗവൈകല്യം ഉള്ളവർ, ഭിന്നലിംഗക്കാർ, മാരകരോഗമുള്ളവർ, അവിവാഹിതരായ അമ്മമാർ, രോഗം അപകടം മൂലം ജോലിയും വരുമാനവും ഇല്ലാത്തവർ തുടങ്ങി യാണ് മുൻഗണന ലഭിക്കുക 4ലക്ഷം രൂപ യാണ് ലഭിക്കുക തൊഴിലുറപ്പില് 90ദിവസത്തെ വേതനത്തിനും അർഹത യുണ്ടാകും

Пікірлер: 46

  • @jannuscreations3850
    @jannuscreations38502 жыл бұрын

    സർ ഇപ്പോൾ മെല്ലെ സ്ഥലം വാങ്ങിയിട്ടെ ഉള്ളൂ... എനിക്ക് ഇനി അപേക്ഷ കൊടുക്കാനുള്ള ഓപ്ഷൻ എന്തെങ്കിലു ഉണ്ടോ...... ഇനി അഞ്ചു വർഷം വരേയ്ക്കും ഈ same ലിസ്റ്റിൽ നിന്നാണ് beneficiaries നെ കണ്ടെത്തുന്നത് എന്ന് പറഞ്ഞല്ലോ.. അപ്പോൾ ഇനി അഞ്ചു വർഷത്തിന് ശേഷമേ എനിക്ക് അപേക്ഷിക്കാൻ പറ്റുള്ളൂ എന്നുണ്ടോ... അപ്പോൾ അപേക്ഷിച്ചതിനു ശേഷം ഒരുപക്ഷെ ഇതേപോലെ വീണ്ടും അഞ്ചു് വർഷങ്ങൾ കഴിയുമ്പോളേക്കും നല്ലൊരു സമ്പത്തിക ബാധ്യത ആവും വീട് നിർമാണം എന്നത്..... അതോ മറ്റെന്തെങ്കിലും പദ്ധതികൾ ഉണ്ടോ സർക്കാരിന്റെ കീഴിൽ... പലിശ രഹിത ലോണുകൾ ആയിട്ടാണെലും കിട്ടിയാൽ ഉപകാരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.. കാരണം ഇപ്പോൾ എല്ലാ സാധനങ്ങളും വില കൂടി കൊണ്ടിരിക്കുന്നു..... വീട് പണിക്കായി ഒരായുസ്സ് മുഴുവൻ ഉണ്ടാക്കിയത് ചിലവാക്കേണ്ട ദുരവസ്ഥ ആണ് ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് ചെയ്യാനുള്ളത്.... എന്നാൽ ഇപ്പോളത്തെ കേരളത്തിന്റെ കാലാവസ്ഥയിൽ നല്ല ഉറപ്പുള്ള ഒരു ഭവനം നിർമിച്ചില്ലെങ്കിൽ അതു പിന്നീട് നമുക്ക് തന്നെ ബുദ്ധിമുട്ട് ആക്കുന്ന അവസ്ഥകൾ ആണ്..... എല്ലാം ചെയ്തു തട്ടി ക്കൂട്ടി കെട്ടാൻ എന്തായാലും പറ്റുമെന്ന് പ്രതീക്ഷ ഇല്ല....

  • @janaseva537

    @janaseva537

    2 жыл бұрын

    ഇപ്പോഴത്തെ തീരുമാനം പ്രസിദ്ധീകരിക്കുന്ന ലിസ്റ്റിൽ നിന്നെ വീട് ലഭിക്കൂ പുതിയ അപേക്ഷ സ്വീകരിക്കില്ല മറ്റുചില പലിശ കുറഞ്ഞവായ്പ പദ്ധതി യുണ്ട് ഞങ്ങൾ നേരത്തെ വീഡിയോ ചെയ്തിട്ടുണ്ട് അത് കാണുക

  • @shameeraa1408
    @shameeraa14082 жыл бұрын

    👌

  • @abhishekn4529
    @abhishekn45292 жыл бұрын

    Life missions apeshakodukkumbol ulla ration card no puthiyathu kodukkan pattumo family card ayirunnu yini pirichu udakkiyal athu pattumo

  • @janaseva537

    @janaseva537

    2 жыл бұрын

    പറ്റില്ല

  • @saleenasali6085
    @saleenasali60852 жыл бұрын

    എനിക്ക് അർഹത ഉണ്ട് ലിസ്റ്റിൽ മുൻഗണന മാർക്ക് ഇല്ല ഞങ്ങൾ കടലാസ് കെട്ടിയ ഷെഡിൽ ആണ് എന്താ ചെയ്യ

  • @janaseva537

    @janaseva537

    2 жыл бұрын

    പ്രതീക്ഷിക്കാം

  • @abhishekn4529
    @abhishekn45292 жыл бұрын

    Apeshicha card I'll ulla arudeperilum veedu nilavil yilla thamasikkunaveedu a rude yum peril yilla document onnumum yilla appel kodukumbo enthucheyannam help me sir Apeshicha land yithil ulpedilla apeshakanteperilanu please sir any help

  • @janaseva537

    @janaseva537

    2 жыл бұрын

    കാര്യങ്ങൾ വ്യക്തമാക്കി അപ്പീൽ നൽകുക

  • @shihab.m001
    @shihab.m0012 жыл бұрын

    Veedu kittumo

  • @MINHAwiringplumbing
    @MINHAwiringplumbing Жыл бұрын

    സാർ ലൈഫ്മിഷൻ വീട് പാസായവർക്ക് സ്ഥലം നിലം ആണെങ്കിലും കുഴപ്പമില്ല എന്ന് അറിയാൻ കഴിഞ്ഞു കെഎസ്‌യു ആവശ്യമില്ല എന്ന് അറിയാൻ കഴിഞ്ഞു അത് ശരിയാണോ ഭൂമി തരം മാറ്റം നടത്തി പറമ്പ് ആക്കിയാൽ മാത്രമേ ലൈഫ് മിഷൻ പാസാകും എന്നുള്ളത് ശരിയാണോ

  • @janaseva537

    @janaseva537

    Жыл бұрын

    ലൈഫ് വീട്ടുകാരുടെ തരം മാറ്റാനുള്ള അപേക്ഷ വേഗത്തിൽ പരിഗണിക്കും

  • @abhishekn4529
    @abhishekn45292 жыл бұрын

    Sir rdo office ariyan patti krishiofficer vellathintechal undennu report cheithu so athu reject annu registered kaiyil kittiyittila . Kittiya shesham yini enthu cheyannam sir yi sthalathillude nilavil vellam onnum pokunnilla tharishayi yittirikkunathannu kure varshamai krishi cheyathe kidakkunnathu vellathinte chal ullathu aduthalla distance undu krishi avashyathinullavellam yi stalavum bandhamilla

  • @janaseva537

    @janaseva537

    2 жыл бұрын

    അപ്പീൽ കളക്ടർക്ക് കൊടുക്കുക

  • @abhishekn4529

    @abhishekn4529

    Жыл бұрын

    @@janaseva537 sir

  • @MINHAwiringplumbing

    @MINHAwiringplumbing

    Жыл бұрын

    ഇതേ പ്രശ്നമാണ് ഞാൻ വാങ്ങിയ സ്ഥലത്തും നിലമാണ് ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കുന്നതിന് വേണ്ടി അപേക്ഷ കൊടുത്തിട്ടുണ്ട് കൃഷിഓഫീസർ തരാം മാറ്റം ചെയ്യാൻ പറ്റാത്ത സ്ഥലം എന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഇനി എന്ത് ചെയ്യണം സാർ

  • @MINHAwiringplumbing

    @MINHAwiringplumbing

    Жыл бұрын

    എനിക്ക് വീട് പാസായിട്ടുണ്ട് 456 ക്രമനമ്പർ അപ്പോൾ എങ്ങനെയാണ് വീട് ലഭിക്കുക അപ്പോഴാണ് വീട് ലഭിക്കുക

  • @abhishekn4529
    @abhishekn45292 жыл бұрын

    Sir anarhamaya apesha ennannu vannirikunnathu reason ration card ulla angamkalku swanthamayi vasayogiyamulla veedu undennanu

  • @janaseva537

    @janaseva537

    2 жыл бұрын

    ലൈഫിൽ വീടുകിട്ടാൻ റേഷൻ കാർഡിൽ ഉൾപ്പെട്ടവർക്ക് വേറെ വീട് ഉണ്ടാവരുത്

  • @publicsyle209
    @publicsyle2092 жыл бұрын

    2022 il registration cheitha databankil ninnum mattiya 4 cent sthalam tharam mattathinai fees adkanno reaply tharannam sir

  • @janaseva537

    @janaseva537

    2 жыл бұрын

    വേണ്ട

  • @shibupriya7368
    @shibupriya73682 жыл бұрын

    Oru panchayathil ethra number vareyanu 1st veedu kodukkunnathu please reply sir

  • @janaseva537

    @janaseva537

    2 жыл бұрын

    അത്തരം തീരുമാനം ഇല്ല

  • @abhishekn4529
    @abhishekn45292 жыл бұрын

    Sir r d o office kodutha form 5 krishiofficer reject cheithittundu athukondu Annu sir yini rdo ku nerittu apesha kodukkan paranju yithu shari anno

  • @janaseva537

    @janaseva537

    2 жыл бұрын

    RDO, ക്കുള്ള അപേക്ഷ യിൽ കൃഷി ഓഫീസർ റിപ്പോർട്ട് ചെയുക റീജക്റ്റ് ചെയ്യില്ല ല്ലോ

  • @MINHAwiringplumbing

    @MINHAwiringplumbing

    Жыл бұрын

    മേൽപ്പറഞ്ഞ പോലെ ഫോം 5 അപേക്ഷ കൊടുത്തിട്ട് കൃഷിഓഫീസർ ആർടിഒ ഓഫീസിൽ അയച്ച റിപ്പോർട്ട് തരം മാറ്റം ചെയ്യാൻ പറ്റാത്ത സ്ഥലം എന്നാണ് ഇനി എന്ത് എന്ത് ചെയ്യണം ലൈഫ് മിഷനിൽ വീട് ലഭിക്കുമോ ലൈഫ് വീട് പാസായിട്ടുണ്ട്

  • @janaseva537

    @janaseva537

    Жыл бұрын

    @@MINHAwiringplumbing ലൈഫ് ലിസ്റ്റിൽ ഉണ്ടെങ്കിൽ മുൻഗണന ലഭിക്കും

  • @publicsyle209
    @publicsyle2092 жыл бұрын

    Sir databankik ninum ozhivakiyal life missionil ninum ethra sqair feet veed vekan panchayathil ninum anumathi kittum please reaply

  • @janaseva537

    @janaseva537

    2 жыл бұрын

    ലൈഫിൽ 400sq,ഫീറ്റ് ആണ് 650വരെ ആവാം കൂടിയാൽ 3ആം ഗഡു കിട്ടാൻ വീട് പണി മുഴുവൻ പൂർത്തി യാക്കണം

  • @publicsyle209

    @publicsyle209

    2 жыл бұрын

    4 cent boomi databankil ninum ozhivaki 600 sqairfeet veedinu anumathi kittumo

  • @janaseva537

    @janaseva537

    2 жыл бұрын

    കിട്ടും

  • @amrurthapresanth1250
    @amrurthapresanth12502 жыл бұрын

    Athyam listil perullavark atyam kitumo

  • @janaseva537

    @janaseva537

    2 жыл бұрын

    Yes

  • @suharap2335
    @suharap23352 жыл бұрын

    സർ ഞങ്ങൾക് 2 പ്രാവശ്യം മുനിസിപ്പാലിറ്റിയിൽനിന്ന് വിളിച്ചിരുന്നു ഞങ്ങള്ക്ക് പ്രതീക്ഷിക്കാമോ

  • @janaseva537

    @janaseva537

    2 жыл бұрын

    ലൈഫിൽ എങ്ങനെയാണ് യോഗ്യത നേടുന്നെതെന്ന് ഞങ്ങൾ നേരത്തെ വിശദീകരിച്ചല്ലോ ആയോഗ്യത ഉണ്ടെങ്കിൽ ലഭിക്കും

  • @thetruth.kerala5104
    @thetruth.kerala51042 жыл бұрын

    അപേക്ഷ കൊടുക്കാത്തവർക്ക് ഇനി അപേക്ഷ കൊടുക്കാൻ കഴിയുമോ?

  • @janaseva537

    @janaseva537

    2 жыл бұрын

    ഇല്ല

  • @abhishekn4529
    @abhishekn45292 жыл бұрын

    One line apeshayil endhanu namal cheyendathu

  • @janaseva537

    @janaseva537

    2 жыл бұрын

    നിങ്ങളുടെ പേര് ലിസ്റ്റ് ൽ ഉണ്ടോ എന്ന് നോക്കി ഇല്ലെങ്കിൽ അപ്പീൽ കൊടുക്കണം

  • @aju7940
    @aju79402 жыл бұрын

    നിങ്ങൾ കുറെ കാലമായല്ലോ പറഞ്ഞു തുടങ്ങിയിട്ട് ഇതുവരെ വന്നിട്ടില്ല ഇനിയും വരുകയില്ല ഇതൊക്കെ വിശ്വസിച്ച് നടകാ ൻ ഞങ്ങളെപ്പോലെ ഒരുപാട് മണ്ടന്മാർ ഉണ്ട്

  • @janaseva537

    @janaseva537

    2 жыл бұрын

    കേരളത്തിൽ 3ലക്ഷം പേർക്ക് വീട് കൊടുത്തത് പോലും വെറുതെ പറയുന്ന താണെന്ന് വിശ്വസിച്ചു നടക്കുന്ന വരുമുണ്ട്

  • @janaseva537

    @janaseva537

    2 жыл бұрын

    @@nikhilc8137 സൈന്യത്തിൽ ആയതുകൊണ്ട് ഇളവൊന്നും ലഭിക്കില്ല 2008ന് മുമ്പ് നികാന്നതെങ്കിൽ കിട്ടും

  • @abdullaca1970
    @abdullaca1970 Жыл бұрын

    ലോട്ടറിക്ക് 25 കോടി കൊടുക്കുന്നത്????????

  • @janaseva537

    @janaseva537

    Жыл бұрын

    ടികെറ്റ് എടുത്തിട്ടുംപ്രൈസ് കിട്ടിയില്ലേ

  • @nirmalkl9887
    @nirmalkl98872 жыл бұрын

    Sir nte number onnu tharumo??

  • @janaseva537

    @janaseva537

    2 жыл бұрын

    9961844814

Келесі