ലൈഫ് വീടിന് ഇതറിഞ്ഞാൽ 5 ലക്ഷത്തിലേറെ സർക്കാർ സഹായം | JANASEVA

ലൈഫ് വീടിന് ഇതറിഞ്ഞാൽ 5 ലക്ഷത്തിലേറെ സർക്കാർ സഹായംലൈഫ് ഭവനപദ്ധതി യെ മറ്റുഭവന പദ്ധതിയിൽ നിന്നും വിത്യസ്തമാക്കുന്നത് ഗുണഭോക്താവിന് 4ലക്ഷം,6ലക്ഷം രൂപ കൊടുക്കൽ മാത്രമല്ല വീടുനിർമ്മിക്കാൻ കുറഞ്ഞ വിലക്ക് വസ്തു ക്കൾ ലഭ്യമാക്കുന്നു, തൊഴിലുറപ്പ് പ്രകാരം 90ദിവസം തൊഴിൽ ചെയ്യാനുള്ള കൂലി ലഭിക്കുന്നു വീട് നിർമാണം കഴിഞ്ഞു അവശ്യ മായ ജീവിതമാർഗം ഇല്ലാത്തവർക്ക് അതിനുള്ള സാധ്യത കാണിച്ചു കൊടുക്കുന്നു.........| JANASEVA

Пікірлер: 24

  • @jannuscreations3850
    @jannuscreations3850 Жыл бұрын

    എന്റെ ഭർത്താവിന്റെ വീട് 2014-15 നു IAY പദ്ധതി പ്രകാരം കിട്ടിയതാണ്... ഇത് 14 കൊല്ലത്തേയ്ക്ക് വിൽക്കരുത് എന്ന് BDO യ്ക്ക് എഴുതിയ കരാറും കണ്ടിരുന്നു... അപ്പോൾ ഈ വീട് ഇപ്പോൾ വിൽക്കാൻ പറ്റില്ലെ സാർ... ഇവിടെ വഴിയൊന്നും ഇല്ലാ... മറ്റുള്ളോരുടെ വീട്ടിനുള്ളിലൂടെ ആണ് നടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്... ഒരു വഴി ഉള്ളത് മഴക്കാലം ആയാൽ കുളം പോലെ ആണ്, വഴിയാകെ കല്ലുകൾ ആണ്... എന്റെ കുട്ടികൾ അതിലൂടെ നടന്നു വീഴാറുണ്ട്... അത്രയും ബുദ്ധിമുട്ട് ആണ് ഇവിട... ഇത് വിൽക്കണമെന്നാണ് ആഗ്രഹം 😪... എന്തേലും പോംവഴി ഉണ്ടോ 😪

  • @rajeshmadhavan7946
    @rajeshmadhavan7946 Жыл бұрын

    ലൈഫ് പദ്ധതിയിൽ വീട് പാസായിട്ടുണ്ട്..പക്ഷെ ആകെയുള്ള ഭൂമി 3 സെന്റ് ... നികുതി രസീതിൽ നിലം എന്നാണ്... ഇനി എന്താണ് ചെയേണ്ടത് വിലയേറിയ അഭിപ്രായം. തേടുന്നു.

  • @naseemanazar2345
    @naseemanazar2345 Жыл бұрын

    Anikum.. vertical.. Mongolia.allam..antmakanakonnu.. theernnu.pannikal.kannuneerilan.sukamilla.

  • @abdullvlogger8399
    @abdullvlogger8399 Жыл бұрын

    Arokiya insurance when we can apply for new

  • @janaseva537

    @janaseva537

    Жыл бұрын

    ആയിട്ടില്ല

  • @MINHAwiringplumbing
    @MINHAwiringplumbing Жыл бұрын

    Ente krama number 458 ... Eppo veed labikum. 5 year avumo

  • @janaseva537

    @janaseva537

    Жыл бұрын

    കൃത്യമായി പറയാൻ കഴിയില്ല

  • @ambilisasidharan5346
    @ambilisasidharan5346 Жыл бұрын

    Sir എന്റെ പേരിലാണ് വസ്തുവും വീടും. വാടകയ്ക്ക് ചോദിച്ച ആൾ കെട്ടിട നികുതി അടച്ച റസീദ് ആവശ്യപെടുന്നു. ആധാർ കാർഡിലെ അഡ്രസ് മാറ്റം വരുത്താനാണ് എന്നാണ് അവർ പറയുന്നതേ.അവർക്ക് അഡ്രസ് മാറ്റാൻ എന്റെ നികുതി ചീട്ട് ആവശ്യം ഉണ്ടോ. കൊടുത്താൽ കുഴപ്പം ഉണ്ടോ. മറുപടി പറയണേ സർ.

  • @janaseva537

    @janaseva537

    Жыл бұрын

    ഒരു പ്രശ്നം ഇല്ല കൊടുക്കണം

  • @banu314
    @banu314 Жыл бұрын

    പുതിയ അപേക്ഷ എന്നാണ് എനിക്ക് സ്വന്തം മായി സ്ഥലം ഇല്ല എന്റെ ഭർത്താവിന്റെ അമ്മയുടെ പേരിലാണ് എനിക്ക് കിട്ടുമോ ഭർത്താവിന്റെ ഉമ്മയുടെ വീട് ഞങ്ങൾക്ക് കിട്ടില്ല ഉപ്പ യും അമ്മയുമായി ഷെയർ ആയിട്ടുള്ളതാണ് ഉപ്പ 30വർഷം മുൻപ് ഉപേക്ഷിച്ചു പോയതാണ് പ്ലീസ് റിപ്ലൈ സർ

  • @janaseva537

    @janaseva537

    Жыл бұрын

    എനി അടുത്ത് പുതിയ അപേക്ഷ സ്വീകരിക്കില്ല

  • @banu314

    @banu314

    Жыл бұрын

    Oo

  • @shanupunathilshanu8339
    @shanupunathilshanu8339 Жыл бұрын

    എഗ്രിമെന്റ് ഭൂമി ഇല്ലാത്ത വർക്കും ഉണ്ടോ

  • @janaseva537

    @janaseva537

    Жыл бұрын

    ഭൂമിയില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുകയാണോ പൈസ നൽകുക യാണോ എന്ന് തീരുമാനിച്ച ശേഷം

  • @sankarankutty4676
    @sankarankutty4676 Жыл бұрын

    ഭവന നിർമാണത്തിന് സാധനസമിഗ്രികൾ കിട്ടുന്നത് എവിടുന്നാണ് എന്ന് അറിയാൻ താല്പര്യം. ഏതെല്ലാം കമ്പനികളാണ്

  • @janaseva537

    @janaseva537

    Жыл бұрын

    ഒട്ടനവധി കമ്പനി കൾ ഉണ്ട് പഞ്ചായത്തിൽ ലിസ്റ്റ് ഉണ്ടാകും അവിടെ അന്വേഷിച്ചുകിട്ടിയില്ലെങ്കിൽ അറീക്കുക

  • @janaseva537

    @janaseva537

    Жыл бұрын

    ഒട്ടനവധി സ്ഥാപനം ഉണ്ട് പഞ്ചായത്ത്‌ അന്വേഷിച്ചു കിട്ടിയില്ലെങ്കിൽ അറീക്കുക

  • @janaseva537

    @janaseva537

    Жыл бұрын

    ഒട്ടനവധി സ്ഥാപനങ്ങൾ ഉണ്ട് തദ്ദേശ സ്ഥാപനത്തിൽ അന്വേഷിച്ചു കിട്ടിയില്ലെങ്കിൽ അറീക്കുക

  • @sankarankutty4676

    @sankarankutty4676

    Жыл бұрын

    പഞ്ചായത്തിൽ veo മായി ബന്ധപെട്ടു, അവർക്കു കൂടുതൽ വിവരങ്ങൾ അറിയില്ല പുതിയ ആളാണ്. കമ്പനികൾ ഇതൊക്കെന്ന് അറിയിച്ചാൽ നന്നായിരുന്നു. പാലക്കാട്‌ ജില്ലയിലാണ്.

  • @janaseva537

    @janaseva537

    Жыл бұрын

    ലൈഫ് മിഷന്റെ സൈറ്റിൽ ലിസ്റ്റ് കിട്ടും ലിസ്റ്റ് കൂടുതൽ ഉള്ളതിനാൽ വിവരിക്കാൻ പ്രയാസമാണ്

Келесі