DATA BANK ഭൂമി തരംമാറ്റൽ ഒരു ദിവസം കൊണ്ട് | നിയമത്തിൽ മാറ്റം

ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK
DOWNLOD NOW : tinyurl.com/3wvmpxnd
ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷകളിൽ മൂന്നു ലക്ഷത്തോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെവിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പല അപേക്ഷകളിലും തീർപ്പ് കൽപ്പിക്കൽ വൈകാനുള്ള കാരണം അപേക്ഷകൾ തയ്യാറാക്കിയ സമയത്ത് അപേക്ഷകളുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ കൃത്യമായി സമർപ്പിച്ചില്ല എന്നതും. അപേക്ഷകളിലെ കൃത്യത കുറവുമാണ്.പലരും അപേക്ഷിക്കുമ്പോൾ സ്വന്തം ഫോൺ നമ്പറിന് പകരം അക്ഷയ കേന്ദ്രങ്ങളുടെയോ മറ്റോ,ഫോൺ നമ്പർ നൽകുന്നത് അപേക്ഷ സംബന്ധിച്ച വിവരം ലഭിക്കുന്നതിനു പോലും തടസ്സമാകുന്നു. ഇതേവരെ നിരസിക്കപ്പെട്ട അപേക്ഷകളിൽ ഭൂരിഭാഗം അപേക്ഷകളും നിരസിക്കാനുള്ള കാരണം കൃത്യമായി അപേക്ഷ നൽകിയില്ല എന്നതു കൂടിയാണ്. പലരും ഭൂമി തരം മാറ്റുന്നതിന് വേണ്ടി അക്ഷയ കേന്ദ്രങ്ങളിലോ അതുപോലുള്ള ഏതെങ്കിലും സേവന കേന്ദ്രങ്ങളിലോ പോയി അവര് പറയുന്ന രീതിയിൽ അപേക്ഷിക്കുകയാണ്. എങ്ങനെയാണ് അപേക്ഷ നൽകേണ്ടത്.കൂടെ നൽകേണ്ടുന്ന രേഖകൾ എന്തൊക്കെയാണ്. എത്രയാണ് ഫീസ് അടക്കേണ്ടത്.വില്ലേജ് ഓഫീസിൽ നിന്നും കൃഷി ഓഫീസിൽ നിന്നും പരിശോധനയ്ക്ക് വരുമ്പോൾ എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടത്. തുടങ്ങിയുള്ള കാര്യങ്ങളിൽ ഒന്നും വ്യക്തത ഇല്ലാത്തത് കാരണം അപേക്ഷകളിൽ പല തെറ്റുകളും കടന്നു കൂടുന്നു. ഈ പ്രശ്നത്തിന്പരിഹാരം എന്ന രീതിയിലാണ് നെൽവയിൽ തണ്ണീർത്തന സംരക്ഷണനിയമ ത്തെക്കുറിച്ചും. തരം മാറ്റുന്നതിന് വേണ്ടിയുള്ള അപേക്ഷ നൽകേണ്ടുന്ന രീതികളെ ക്കുറിച്ചും.അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെയെന്നത് സംബന്ധിച്ചും. പുതുതായി വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചും.വളരെ ലളിതമായി വിശദീകരിക്കുന്ന ഈ കൈപ്പുസ്തകം ഞങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർക്കും. അപേക്ഷകൾ തയ്യാറാക്കുന്ന മറ്റു സേവന കേന്ദ്രങ്ങൾക്കും. ഭൂമിതരം മാറ്റലുമായി ബന്ധപ്പെട്ടിട്ടുള്ളമറ്റെല്ലാവർക്കും ഉപകാരപ്രദമായിരിക്കും ഈ കൈപുസ്തകം. ഞങ്ങളോട് പലരും ആവശ്യപ്പെട്ട പ്രകാരമാണ് ഇങ്ങനെ ഒരു കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിച്ച് അപേക്ഷ നൽകുകയാണെങ്കിൽ. അപേക്ഷകൾ വേഗത്തിൽ അനുകൂലമായി തീർപ്പു കൽപ്പിക്കാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഒട്ടനവധി പുതിയ മാറ്റങ്ങളും നിരവധി കോടതി വിധികളും സർക്കാർ ഉത്തരവുകളും എല്ലാം ഉണ്ട്. അതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഈ കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
#conversionofland
#Btr
#Databank
#highcourtjudgement
LandConversionFee
#DataBank
whatisdatabank
#whatisunnotifiedland
#keralapaddylandandwetlandconversionact and #WetlandActdatabank
#conversionofpaddyland
#Conversion Fee As PerKerala Conservation Of Paddy Land & Wetland Act/ഭൂമി തരം മാറ്റ ഫീസ്
#landconversionfee
#Data Bank/Conversion Fee/ഭൂമി തരം മാറ്റം/ഇപ്പോൾ എത്രതുക അടയ്ക്കണം?
#DataBank
whatisdatabank
#whatisunnotifiedland
#keralapaddylandandwetlandconversionact and #WetlandActdatabank
#conversionofpaddyland
#howcaniconvertpaddyland
#IndiaGovernement#informations #databank #landscape
ubaid,government informations,DATA BANK,KISAN CREDIT CARD,INDIA GOVERNMENT,KERALA GOVERNMENT,KERALA,INDIA,KERALA SARKKAR,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,PINARAYI GOVERNMENT,DIGITEL BOOSARVVE,DIGITAL SARVVE,DIGITAL,INDIAN GOVERNMENT INFORMATION,MALAYALAM GOVERNMENT INFORMATION,BABU,BOOMI THARAM MATTAM,LIFE MISSION,LIFE,EARTH VIEW,advshereefnedumangad,conversion of land,btr,Data Bank,fee for conversion of land,how can apply for conversion of land,high court judgement,tariff for conversion of land,ഭൂമി തരം മാറ്റത്തിന് ഫീസ്,ഭൂമി തരം മാറ്റാൻ എങ്ങനെ അപേക്ഷിക്കാം,എന്താണ് ഡാറ്റാ ബാങ്ക്,what is data Bank,marunadan,Asianet news,Media one,Janam TV,land survey,വയൽ നികത്തൽ,Muslim personal law,mathaprabhaashanam,how much amount for land conversion,
#IndiaGovernement#informations
data Bank,conversion of land,supreme court judgement,High court judgement,fees for conversion of land,Kerala Pahari land and vetti land conversion act,how can apply for conversion of paddy land,
Kerala paddy land and wetland conversion act,marunadan,pinarayi Vijayan,Janam,media One,mustering,pension,ഭൂമി തരം മാറ്റം,building rules,building permit,what is paddy land,what is data Bank,ubaid,government informations,DATA BANK,KISAN CREDIT CARD,INDIA GOVERNMENT,KERALA GOVERNMENT,KERALA,INDIA,KERALA SARKKAR,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,PINARAYI GOVERNMENT,DIGITEL BOOSARVVE,DIGITAL SARVVE,DIGITAL,INDIAN GOVERNMENT INFORMATION,MALAYALAM GOVERNMENT INFORMATION,BABU,BOOMI THARAM MATTAM,LIFE MISSION,LIFE,EARTH VIEW
government informations,data Bank,conversion of land,supreme court judgement,High court judgement,fees for conversion of land,Kerala Pahari land and vetti land conversion act,how can apply for conversion of paddy land,Kerala paddy land and wetland conversion act,ഭൂമി തരം മാറ്റം,building rules,building permit,what is paddy land,what is data Bank,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,DIGITEL BOOSARVVE,BOOMI THARAM MATTAM,EARTH VIEW,DATA BANK KERALA

Пікірлер: 52

  • @janaseva537
    @janaseva5377 күн бұрын

    ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK DOWNLOD NOW : tinyurl.com/3wvmpxnd

  • @Girishcsr
    @Girishcsr6 күн бұрын

    Thank you sir

  • @yunusnedumkanda
    @yunusnedumkandaКүн бұрын

    എൻറെ സ്ഥലം ഡാറ്റാബാങ്കിൽ നിന്നും 2021 സബ് കലക്ടർ നീക്കം ചെയ്തിരുന്നു. പക്ഷേ ഇപ്പോഴും നികുതി അടച്ച റസീറ്റിൽ നഞ്ച എന്നാണ് കാണിക്കുന്നത്.

  • @janaseva537

    @janaseva537

    4 сағат бұрын

    ഡാറ്റ ബാങ്കിൽ നിന്നും മാറ്റിയത് കൊണ്ട് ബി ടി ആറിൽ മാറില്ല

  • @sakariyatm4775
    @sakariyatm47754 сағат бұрын

    പണവും സ്വാധീനവും വേണം

  • @remyaprameesh4371
    @remyaprameesh43716 күн бұрын

    Sir.form six application online ayi koduthu.eppol status cheku cheyyumnol village office pending ennanu kanunnath.appol village office poyi thiraki appol village officer parayunnath avide 34 application pending unde ath kazhinjale pattu ennane.enike oru veedu nirmanathinu vendi ane.pettannu theerppu kalpichu kittan enthelum margam undo plz reply

  • @janaseva537

    @janaseva537

    6 күн бұрын

    വേഗത്തിലാക്കുന്നതിന് സർക്കാർ ചെയ്യുന്ന കാര്യങ്ങളാണ് ഞാൻ വിഷദീകരിച്ചത് പെൻഡിങ്ങുള്ള ഒരുപാട് തീർ ക്കാനുണ്ട്മുൻഗണന പ്രകാരം വേഗത്തിലാക്കുക യാണ് ചെയ്യുക

  • @remyaprameesh4371

    @remyaprameesh4371

    6 күн бұрын

    Sir.nammude property 5 cent unde.ath tharam mattumbol.vilayude 10% fair valu ayi kodukendathundo pls reply

  • @bhadrakumars2653

    @bhadrakumars2653

    2 күн бұрын

    ​​@@remyaprameesh43711967 ജൂലൈ നാലിനു മുമ്പ് പുരയിടം ആക്കിയതാണെങ്കിൽ, അങ്ങനെ തെളിവ് ആധാരത്തിലോ മറ്റോ ഉണ്ടെങ്കിൽ പൂർണ്ണമായും സൗജന്യമാണ്, അപേക്ഷ ഫീസ് പോലുമില്ല. form 9ൽ അപേക്ഷിക്കണം

  • @rahmanisworld4532
    @rahmanisworld45323 күн бұрын

    Sir ente boomi 38 cent sthalam krishi boomi aayi Nila nirthaan utharavaayi ini boomi tharam maarikittaan valla vazhiyum undo sir

  • @janaseva537

    @janaseva537

    2 күн бұрын

    208ന് മുമ്പ് നികന്നഭൂമിയാണെങ്കിൽ തെളിവ് ഉണ്ടെങ്കിൽ ഹൈകോടതി യിൽ പോകാം

  • @remasreemohan5894
    @remasreemohan58945 күн бұрын

    I am a 76 year old lady living in Delhi.I am trying to change the b.t.r.records since 2019. My land is not included in the data bank ,pattayam issued in 1975 also shows it as purayidam.In the village which is classified as garden land ,my plot is the only nilam.I can't understand, what went wrong. I submitted form 6 first ,but rdo office wanted me to submit form 5 first. form 5 is approved n the report clearly mentions that property is not included in the data bank. Should ,I have to pay tax to change the b.t.r.records ? Fair value now is much higher than what it was in 2019. I understand that senior citizens are given priority.

  • @janaseva537

    @janaseva537

    5 күн бұрын

    ഫോണിൽ വിളിക്കുന്നതാണ് കൂടുതൽ വിവരങ്ങൾ അറിയാൻ നല്ലത് 9961844814

  • @praveenbalan7655

    @praveenbalan7655

    8 сағат бұрын

    Madam very sorry to tell you the state is run by a stupid government. They have no control over government officials. The one who is working in RDO office and agricuy office are corrupted goons. So forget about it. You won't get any justice even though you are a senior citizen. All you can do is to vote against this stupid government in next assembly election.

  • @binupv9021
    @binupv90215 күн бұрын

    1963 മുതൽ വീടുള്ള വസ്തു ഭാഗം വെച്ച് 12 സെന്റ കിട്ടി തരം മാറ്റാൻ കൊടുത്തപ്പൊ നീലമാണെന്ന് പറഞ്ഞ് പൈസ അടക്കാൻ പറയുന്നു. പൈസ അടക്കേണ്ടതുണ്ടൊ ഇപ്പൊ ഭാഗം വെക്കുമ്പോൾ സർവെ നമ്പർ മാറി എന്നതാണ് കാരണം പറയുന്നത്. പഴയ സർവ്വെയിൽ പുരയിടമുള്ള വസ്തു എന്നാണ് ആധാരത്തിലുള്ളത്

  • @janaseva537

    @janaseva537

    4 күн бұрын

    68ന് മുമ്പുള്ള വീട്ടു നമ്പർ ഉണ്ടെങ്കിൽ വേണ്ട

  • @annibabu416
    @annibabu41611 сағат бұрын

    സർ എന്റെ ഭൂമി ഫോം 5പ്രേകാരം അപേക്ക്ഷിച്ചപ്പോൾ റിജക്റ്റ് ആയി അതിൽ 😊ഇനി നെൽ കൃഷി ചെയ്യാൻ പറ്റില്ല എന്ന് കൃഷി ഓഫീസർ റിപ്പോർട്ട്‌ ചെയ്തു എന്നും പറയുന്നുണ്ട് ഇനി ഞാൻ എന്ത്‌ ചെയ്യണം

  • @janaseva537

    @janaseva537

    8 сағат бұрын

    ന്നേൽകൃഷി ചെയ്യാൻ പറ്റില്ലെന്ന് നിങ്ങളെ അറിയിച്ചോ

  • @impressonsolutions1672
    @impressonsolutions16722 күн бұрын

    സാർ, എന്റെ ഭൂമി തരം മാറ്റാൻ ഫോം 5നായി 2022ൽ ഓൺലൈൻ അപേക്ഷ കൊടുത്തു. RDO 2022 ൽ കൃഷി ഭവനിലേക്ക് ഫയൽ അയച്ചു. അവർ 1 വർഷവും 4 മാസവും കഴിഞ്ഞ് ഫയൽ RDO ഓഫീസിലേക്ക് അയച്ചു. അവിടെ ചോദിച്ചപ്പോൾ വൈകാതെ ഫോം5 തരും എന്നാണ് പറഞ്ഞത്. പക്ഷേ ഈ ജൂൺ 1ന് RDO ഫയൽ തിരികെ കൃഷി ഓഫീസിലേക്ക് അയച്ചിരിക്കുന്നു. ഒന്നും മനസിലാകുന്നില്ല. 14 സെന്റ് ഭൂമിക്ക് ഫോം 5 കിട്ടാൻ 2 വർഷത്തിൽ കൂടുതലായി കാത്തിരിക്കുന്നു. ഇനി എന്താണ് ചെയ്യേണ്ടത്

  • @praveenbalan7655

    @praveenbalan7655

    8 сағат бұрын

    ചെയ്യാൻ പറ്റുന്ന കാര്യം 2026 ഇലക്ഷനിൽ തങ്ങളും കുടുംബവും ഇടതു മുന്നണിക്ക് എതിരായി വോട്ട് ചെയ്യുക

  • @prasadnair6834
    @prasadnair6834Күн бұрын

    മൂവാറ്റുപുഴ താലൂക്കിൽ താലൂക്ക് സർവേയർ ഇല്ല എന്ത് ചെയ്യും അളക്കാൻ ഇതുവരെ വന്നില്ല

  • @janaseva537

    @janaseva537

    Күн бұрын

    താലൂക് സർവേയർമാർ പല സ്ഥലത്തുമില്ലാത്തത് റീസർവേ ജോലിയും ഭൂമി ഏറ്റെടുക്കലും ഉള്ളതിനാലാണ്

  • @sureshv5851
    @sureshv58514 күн бұрын

    Veedillatha eniku 10 cent tharam maatitharatha ee nasicha keralathilninnu njaan povukayaanu.

  • @janaseva537

    @janaseva537

    4 күн бұрын

    കേരളത്തിലെ എല്ലാ ഇന്ത്യയിലെവിടെയും വയലിൽ വീട് നിർമ്മിക്കാൻ അനുവാദമില്ല സ്വന്തം കുറ്റത്തിന് നാട് നശിച്ചതാണെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്

  • @vidhyasanoj5740
    @vidhyasanoj57406 күн бұрын

    ഒരു doubt ഉണ്ട് rdo AO യുടെ റിപ്പോർട്ട്‌ പ്രകാരം ഭൂമി ഡാറ്റ ബാങ്കിൽ നിന്ന് മാറ്റുന്നത് reject ചെയ്തു ഇനി എന്ത് ചെയ്യാൻ പറ്റുമെന്ന് പറയുമോ

  • @janaseva537

    @janaseva537

    6 күн бұрын

    Rdo, റിജക്ട് ചെയ്താൽ ആയ യുടെ റിപ്പോർട്ട് തെറ്റായിരുന്നെങ്കിൽ ഹൈകോടതിയെ സമീപിക്കാം

  • @user-th7cn7bj3e

    @user-th7cn7bj3e

    4 күн бұрын

    Sir nan form 5 chythu rdo order kitti form 6 ayachilla enta veedu bank japthi ayiii eniku arjent vikan vandi allu vannu but kara cheetil nilam mariyally avaru vadiku valla margam undo sir nan vasthu vadikunna munny purayidamayirunnu

  • @vidhyasanoj5740

    @vidhyasanoj5740

    Күн бұрын

    ​@@janaseva537എന്റെ വസ്തു ന്റെ അടുത്തുള്ള വസ്തു കളിൽ രണ്ടു എണ്ണം ഒഴിച്ച് വേറെ വസ്തു എല്ലാ data ബാങ്കിൽ ഇല്ലാത്ത ആണ് അത് ഞാൻ AO യോട് ചോദിച്ചു അപ്പോൾ പറഞ്ഞത് എന്റെ ഭൂമി നികത്തി എടുത്താൽ പരിസ്ഥിതി പ്രശ്നം ഉണ്ടാകും എന്നാണ് റിപ്പോർട്ട്‌ അപ്പോൾ മറ്റു വസ്തുക്കൾക്കു അത് ബാധകം അല്ലെ

  • @aksufairtmda7075
    @aksufairtmda70755 күн бұрын

    അനതിക്രിതമായി മാറ്റുക എന്നുവെച്ചാൽ ഒന്ന് ചെറുതായി വിശദീകരിക്കാമോ (കൈക്കൂലി ആണോ)

  • @janaseva537

    @janaseva537

    5 күн бұрын

    അനുമതിയില്ലാതെ മണ്ണിട്ട് നിക്തിയും കെട്ടിടം നിർമിച്ച തും തുടങ്ങിയവ

  • @PHARMATUTOR-tr5wh
    @PHARMATUTOR-tr5wh4 күн бұрын

    Sir എന്റെ ഭൂമി തരാം മാറ്റാൻ കൊടുത്തിട്ടു എപ്പോ ഒരു വർഷം ആയി. Agricultural ഓഫീസിൽ pending ആണ് കാണിക്കുന്നത്. ഇനി njn എന്ധെങ്കിലും cheyandathundho?

  • @janaseva537

    @janaseva537

    4 күн бұрын

    പെൻഡിങ്ങുകൾ കുറച്ചു ദിവസങ്ങൾക്കൊണ്ട് തീർപ്പാകുമെന്നാണ് പ്രധീക്ഷ

  • @WANDERINGWITHSANTHU
    @WANDERINGWITHSANTHU3 күн бұрын

    സാർ, എന്റെ ഫാദർ പേരിൽ 17 വസതു താരം മാറ്റം റിക്വസ്റ്റ് കൊടുത്തു. പക്ഷേ 38000 രൂപ അടയ്ക്കാൻ ഇൻവോയ്സ് അയച്ചു. ഫാദർ ent പേരിൽ വേറെ 2 നിലം കൂടി ഉണ്ട് 8, 7 സെന്റ്. അപ്പോൾ എന്തുകൊണ്ടാണ് ക്യാഷ് അടക്കാൻ പറയുന്നത്

  • @janaseva537

    @janaseva537

    2 күн бұрын

    ഈ ബുക്കിലും മറ്റു വീഡിയോ യിലും ഫീസ് കാര്യം വിശദീകരിച്ചിട്ടുണ്ട്

  • @SL-dn2py
    @SL-dn2py6 күн бұрын

    ഒരു സംശയം ചോദിച്ചോട്ടെ, ഞാൻ വിദേശത്താണുള്ളത്, അക്ഷയ വഴി അപേക്ഷിച്ച തരം മാറ്റൽ രണ്ടു തവണ അയച്ചു അതും തിരിച്ചയച്ചിരിക്കുകയാണ്, എന്താണ് കാരണം എന്നറിയാൻ എന്താണ് ചെയ്യേണ്ടത്, അതുപോലെ ഈ കേസ് വീണ്ടും അപേക്ഷിച്ചാൽ തരം തിരിച്ചു കിട്ടുമോ. എങ്ങനെ പരിഹരിക്കാം.

  • @janaseva537

    @janaseva537

    4 күн бұрын

    അപേക്ഷ യിൽ എന്തെങ്കിലും അപാകത കാണും ഈ ബുക്ക്‌ ലിങ്ക് ഉണ്ട് അപേക്ഷ നൽകേണ്ടതും ആവശ്യമായ രേഖ യും അതിൽ ഉണ്ട്

  • @noushadnihal1354
    @noushadnihal13542 күн бұрын

    ഡാറ്റ ബാങ്കിൽ മാറ്റിക്കിട്ടുവാൻ കൊടുത്തത് നിരസിച്ചു ഇനി എന്താണ് ചെയ്യേണ്ടത്

  • @janaseva537

    @janaseva537

    Күн бұрын

    മാറ്റികിട്ടാൻ നിയമപരമായി യോഗ്യത ഉണ്ടെങ്കിൽ കോടതിയിൽ പോകാം

  • @lifeachivement3342
    @lifeachivement33425 күн бұрын

    Form 5 approval aayi ini ഇതിൽ വീട് vekkam പെർമിഷൻ കിട്ടുമോ

  • @anjalianilkumar9873

    @anjalianilkumar9873

    4 күн бұрын

    Enkium same avastha annu...

  • @janaseva537

    @janaseva537

    4 күн бұрын

    കിട്ടും 1200ൽ താഴെ ഇബുക്കിൽ വിശദമാക്കി

  • @AbeebaRaheem

    @AbeebaRaheem

    2 күн бұрын

    ​@@anjalianilkumar9873 Hlo

  • @AbeebaRaheem

    @AbeebaRaheem

    2 күн бұрын

    Hlo

  • @sivanpillai1559
    @sivanpillai15596 күн бұрын

    8 മാസമായി ഫോം 5 കൃഷി ആഫീസിൽ കിടക്കുന്നു

  • @janaseva537

    @janaseva537

    4 күн бұрын

    പെന്റിങ് തീർക്കാനുള്ള നിയമ ഭേതഗതി ഗവർണർ ഒപ്പിടാതെ തടഞ്ഞു വെച്ചതായിരുന്നല്ലോ

  • @AkAk-qt2kr
    @AkAk-qt2kr15 сағат бұрын

    പഴയ ത് ഉള്ളത് കൊണ്ട് 2, വർഷം കഴിഞ്ഞു നോക്കിയാൽ മതിയാകും,,,, സർക്കാർ ജോലിക്കരല്ലേ,,, പെട്ടന്ന് കിട്ടിയത് തന്നെ 😂😂😂😂😂

  • @janaseva537

    @janaseva537

    8 сағат бұрын

    നിങ്ങൾ പറഞ്ഞതിൽ കുറച്ചു ശെരിയുണ്ട്

  • @abrahamvaidhyan786
    @abrahamvaidhyan7867 сағат бұрын

    തള്ളാതെ....

  • @yunusnedumkanda
    @yunusnedumkandaКүн бұрын

    Watsapp no tharumo

  • @janaseva537

    @janaseva537

    8 сағат бұрын

    9961844814

Келесі