ഡിജിറ്റൽ ഭൂസർവ്വെ മുഴുവൻ ഭൂഉടമകളും അറിയാതിരുന്നാൽ പണികിട്ടും | JANASEVA

ഡിജിറ്റൽ ഭൂസർവ്വെ മുഴുവൻ ഭൂഉടമകളും അറിയാതിരുന്നാൽ പണികിട്ടും | JANASEVA
കേരളത്തിലെ ഡിജിറ്റൽ ഭൂസർവേ ആരംഭിക്കുകയാണ് നാലുവർഷം കൊണ്ട് കേരളത്തിലെ മുഴുവൻ ഭൂ രേഖയും ആവശ്യമായ മാറ്റങ്ങൾ വരുന്ന വഴിയാണ് സർവ്വേ നടക്കുന്നത് ഡ്രോൺ ഉപയോഗിച്ചുകൊണ്ട് ആകാശ കാഴ്ചയിലൂടെയാണ് സർവ്വേ ഭൂസർവേ സമയത്ത് കൃത്യമായ രേഖകൾ ഹാജരാക്കി നമ്മുടെ ഭൂമിയുടെ ആകാശക്കാഴ്ച ആവശ്യമായ രീതിയിൽ മറവുകൾ ആയി നിൽക്കുന്ന മരങ്ങളും ചെടികളും എല്ലാം വെട്ടി മാറ്റി അതിരടയാളങ്ങൾ കൃത്യം ആക്കി അതിരുകളില്ലാത്ത തന്നെ തിരിച്ചറിയാൻ പറ്റുന്ന രീതിയിൽ പെയിന്റിംഗ് കൊണ്ടോ അല്ലെങ്കിൽ ആവശ്യമായ സിമന്റ് കല്ലുകൾ കൊണ്ടോ അടയാളപ്പെടുത്തി ഡിപ്പാർട്ട്മെന്റ് മായി സഹകരിച്ച് എല്ലാവരുടെയും ഭൂമി കൃത്യത പ്പെടുത്താൻ ഈ സർവേയിലൂടെ കഴിയണം അതുകൊണ്ട് സർവ്വ സംബന്ധിച്ച് കൃത്യമായ ധാരണയും വിവരവും എല്ലാവരിലും ഉണ്ടാവണം അതാണ് ഞങ്ങൾ ഈ വീഡിയോയിൽ ഉദ്ദേശിക്കുന്നത്

Пікірлер: 69

  • @janaseva537
    @janaseva5378 ай бұрын

    ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK DOWNLOD NOW : shorturl.at/jlHS9

  • @justinjoseph6785
    @justinjoseph67852 жыл бұрын

    നല്ല ഒരു മെസ്സേജ്, എല്ലാരും ശ്രദ്ധിക്കണം

  • @muralidharanmoothedath247
    @muralidharanmoothedath2472 жыл бұрын

    കുറെയധികം മരങ്ങൾ മുറിച്ചുകളയേണ്ടിവരുമല്ലോ 😢

  • @GeorgeT.G.
    @GeorgeT.G.2 жыл бұрын

    good information

  • @jamalkerala1445
    @jamalkerala1445 Жыл бұрын

    Good

  • @indiravp6645
    @indiravp6645 Жыл бұрын

    Verygood

  • @s.r.balasubramanian1148
    @s.r.balasubramanian11482 жыл бұрын

    വളരെ ഉപയോഗപ്രദമായ വീഡിയോയാണ്. Sir, ഞങൾ ഇപ്പൊൾ കേരളത്തിന് പുറത്താണ്. ആയതിനാൽ ഞങ്ങൾക്ക് എങ്ങനെ അറിയാം എപ്പോഴാണ് ഈ ഡിജിറ്റൽ സർവേ നടത്തും എന്ന്. ഗവൺമെൻ്റ് ഞങ്ങളെ അറിയിക്കാൻ വല്ല വകുപ്പും ഉണ്ടോ? ഞങ്ങളുടെ മൊബൈൽ നമ്പറും കേരളത്തിന് പുറത്തുള്ള അഡ്രസ്സും രജിസ്ട്രേഷൻ സമയത്ത് കൊടുത്തിട്ടുണ്ട്.

  • @janaseva537

    @janaseva537

    2 жыл бұрын

    നിങ്ങളുടെ പ്രദേശത്തു വരുന്നതിന് മുമ്പ് വാർഡ് സഭ്കളിലടക്കം അറിയിക്കും

  • @ashraf3652
    @ashraf36522 жыл бұрын

    ഭൂവുടമകൾ കുറെ വിയർക്കേണ്ടി വരും എന്നുള്ള കാര്യത്തിൽ സംശയമില്ല

  • @krishnageetham7200
    @krishnageetham7200 Жыл бұрын

    Sir seriyayal mathyayirunnu ivdeyum athirthiyil kallukal seiyallatha reethikkanu mathil kettiyirikkunnathu

  • @user-vj1uj9kh7r
    @user-vj1uj9kh7r19 күн бұрын

    Sir 1982 എന്റെ വിവാഹത്തിന് കിട്ടി യതാണ് ഇന്ന്‌ വരായ്‌ അളന്നിട്ടില്ല നേങ്ങൾ നാട്ടിൽ ഇല്ലായിരുന്നു. രണ്ടു നവംബർ പട്ട വാതുവാണ് 42വേർഷത്തെ പഴ്ക്ക്മാ കല്ല് എല്ലാം ആയിൽവക്കമാ മാറ്റി അതിനു ചെയ്യണം

  • @janaseva537

    @janaseva537

    7 күн бұрын

    ഡിജിറ്റൽ സർവേ നടത്തുമ്പോൾ നിങ്ങളുടെ കൈവശത്തിൽ ഇപ്പോഴുള്ള ഭൂമിയാണ് അളക്കുക

  • @najeeba6446
    @najeeba6446 Жыл бұрын

    2012 il sthalam vangi athil oru veed vechitund.nanja I'll aaanu veedullath.veedinu number kiteetilla.9 year old house aaanu.AAA veed vangiyal kuzhappamundo.pls reply

  • @janaseva537

    @janaseva537

    Жыл бұрын

    നമ്പർ ഇല്ലാത്ത വീട് വാങ്ങിയാൽ നമ്പർ കിട്ടാൻ സാധ്യത ഇല്ല

  • @rajupaul-pd4lo
    @rajupaul-pd4lo2 ай бұрын

    As per the titledeed I have four acres of land but paying only for three acres. During resurvey in 1977 &1991 about half acre land transferred to my brother by forgery. Another half acre land is missing and on personal survey the same land is occupied by my another brother and he is not paying tax for that. After digital survey whether l will get the missing one acre land in my possession.

  • @janaseva537

    @janaseva537

    2 ай бұрын

    സർവേയിൽ നിങ്ങളുടെ ഭൂമിയുടെ നിങ്ങൾ കാണിക്കുന്ന അതിരിലാണ് സർവേ നടത്തുക അതിർത്തിക്ക് ഉള്ളിലാണെങ്കിൽ സർവേ യിൽ ലഭിക്കൂ

  • @ilyascherkkayil4524
    @ilyascherkkayil4524 Жыл бұрын

    How do know about serve

  • @janaseva537

    @janaseva537

    Жыл бұрын

    നിങ്ങൾക്ക് നോട്ടീസ് കിട്ടും വാർഡ്, ഗ്രാമ സഭയിൽ അറിയിപ് ലഭിക്കും

  • @manojkumar.k.pabhayam1082
    @manojkumar.k.pabhayam1082 Жыл бұрын

    form No. 6 ന്റെ കൂടെ സ്ഥലത്തിന്റെ possisition സർട്ടിഫിക്കറ്റ് കൊടുക്കേണ്ടതുണ്ടോ?

  • @janaseva537

    @janaseva537

    Жыл бұрын

    ഫോം 6ന്റെ കൂടെ വെക്കേണ്ട രേഖകൾ ഇന്ന് വീഡിയോ ഇടാം പലരും ആവശ്യപെടുന്നുണ്ട്

  • @MyWorld-ok4sy

    @MyWorld-ok4sy

    Жыл бұрын

    THANK YOU SIR VERY GOOD

  • @abdulnaser3243
    @abdulnaser3243 Жыл бұрын

    Resurvey il survey number Mari kandal engane sariyakkum

  • @janaseva537

    @janaseva537

    Жыл бұрын

    റീസർവെയിൽ തെറ്റ് തിരുത്താൻ അവസരം കിട്ടും

  • @ajithankn8084
    @ajithankn80842 жыл бұрын

    അവരവരുടെ വില്ലേജിലെ സർവ്വേ തുടങ്ങുന്നതെപ്പോഴാണെന്ന് എങ്ങിനെ അറിയാൻ കഴിയും.

  • @janaseva537

    @janaseva537

    2 жыл бұрын

    സർവേ തുടങ്ങുന്നതിന്ന് മുമ്പ് പത്ര മാധ്യമ ങ്ങളിൽ നിന്നും അറിയാം

  • @hadeestips
    @hadeestips2 жыл бұрын

    ഭൂമിയുടെ തരം മാറ്റാൻ എന്താണ് ചെയ്യേണ്ടത്

  • @janaseva537

    @janaseva537

    2 жыл бұрын

    ഭൂമി യുടെ തരം മാറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ ക്ക് വീഡിയോകണ്ടാൽ മനസിലാകും

  • @shamsudheenchalingad487
    @shamsudheenchalingad487 Жыл бұрын

    സർ BTR ൽ മാറ്റം വരുത്തുമോ ടൗണിലുള്ള സ്ഥലം അടക്കം നഞ്ചയാണ് അത് മാറ്റം വരുമോ തോട്ടം എല്ലങ്കിൽ പുരയിടം എന്ന രീതിയിൽ ഈ സർവേയിൽ നിലവിലുള്ള രീതിയിൽ BTR മാറുമോ

  • @janaseva537

    @janaseva537

    Жыл бұрын

    നിയമ പ്രകാരം തരം മാറ്റിയതാണെങ്കിൽ

  • @shihab666tirur7
    @shihab666tirur728 күн бұрын

    Adangal ulla peru tanne aakumo btril

  • @janaseva537

    @janaseva537

    28 күн бұрын

    ബിടി ആറിൽ കരഭൂമിയാക്കും

  • @VishambranK
    @VishambranK5 күн бұрын

    ആധരത്തിൽ ഉള്ളതിനെക്കാൾ ഭൂമി കുറവുണ്ട് എങ്കൽ തീരിച്കിട്ടുമോ എനിക്ക് 1.40. സ്റ്റെ സ്ഥലം ഉണ്ട് രേഖയൽ 97 സ്റ് സസ്‌ലം മാത്രം മേ കൈയ് വശം ഉള്ളു

  • @janaseva537

    @janaseva537

    5 күн бұрын

    നിങ്ങളുടെ കൈവശം ഇപ്പോൾ ഉള്ള സ്ഥലമാണ് അളക്കുക നിങ്ങളുടെ സ്ഥലം അടുത്താളുകൾ കയ്യേറി അവരുടെ കയ്യിൽ രേഖയിൽ ഉള്ള അതിനേക്കാൾ ഭൂമി കണ്ടെത്തിയാൽ ആസമയത്ത് പരാതിപട്ടു മുന്നോട്ടുപോകാം

  • @thomasmathew1981
    @thomasmathew1981 Жыл бұрын

    സർക്കാർവക പുറമ്പോക്കു വഴി കൈവശപ്പെടുത്തി വെച്ചിരിക്കുന്നു ഒരു ആൾ അത് നമുക്ക് തിരിച്ചു കിട്ടുമോ വഴിയായി തന്നെ പുനസ്ഥാപിക്കാൻ പറ്റുമോ സർ

  • @janaseva537

    @janaseva537

    Жыл бұрын

    സർക്കാർ ഭൂമി കയ്യേറ്റം കണ്ടെത്തും

  • @rajan3338
    @rajan3338 Жыл бұрын

    ATHIRTHI THARKKANGAL ULLA BHOOMI ALAKKILLAA!ALAKKAATHE UDYOGASTHAN MAR POKUM..PINNE PRASNANGAL!

  • @indofright2210
    @indofright22105 ай бұрын

    ഇത് നമുക്ക് പരിശോധിക്കാൻ മാർഗങ്ങളുണ്ടോ!

  • @janaseva537

    @janaseva537

    5 ай бұрын

    നിങ്ങളുടെ പ്രദേശത്തെ സർവേ നടക്കുമ്പോൾ പരിശോധിക്കാം

  • @prasanthcg4817
    @prasanthcg4817 Жыл бұрын

    ആധാരത്തിൽ ഉള്ളതിനേക്കാളും കൂടുതൽ വസ്തു ഉണ്ടെഗിൽ എന്തു ചെയ്യണം 12 cent വരെ കൂടുതലാണ്

  • @janaseva537

    @janaseva537

    Жыл бұрын

    റീസർവേ പൂർത്തിയായി നിങ്ങളുടെ സർവേ നമ്പറിൽ ഭൂമി ഉൾപ്പെടുത്തി യതിനു ശേഷം രേഖ ശെരിയാക്കാം കുറച്ചു കഴിഞ്ഞു വീഡിയോ യിൽ വിശദീകരിക്കാം

  • @prasanthcg4817

    @prasanthcg4817

    Жыл бұрын

    @@janaseva537 മിച്ചഭൂമി സർക്കാരിന് പോകില്ലേ

  • @janaseva537

    @janaseva537

    Жыл бұрын

    മിച്ച ഭൂമി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പരിതിയിൽ കവിഞ്ഞ ഭൂമിയാണ്

  • @sajuss1136
    @sajuss11362 жыл бұрын

    സഹകരിക്കാൻ തയ്യാറാണ് പക്ഷെ ഡിപ്പാർമെൽറ് അറിയിക്കില്ലല്ലോ .

  • @janaseva537

    @janaseva537

    2 жыл бұрын

    കൃതമായി അറിയിക്കും

  • @muhammedbasheerbasheer6407
    @muhammedbasheerbasheer6407 Жыл бұрын

    ഈ ഡാറ്റബാങ്ക് ആർക്ക് വേണ്ടി?

  • @ckpara20
    @ckpara20 Жыл бұрын

    സർ.തങ്ങളുടെ.വിഡിയോവിൽ..കമെന്റ്.ബോക്സിൽ..ചോദിച്ചവർക്കു.മുഴുവൻ. റിപ്ലൈ.കൊടുത്ത.. ഒരേയൊരു.വീഡിയോസ്

  • @janaseva537

    @janaseva537

    Жыл бұрын

    എല്ലാവർക്കും മറുപടി കൊടുക്കാൻ ശ്രമിക്കാറുണ്ട്

  • @muhammedbasheerbasheer6407
    @muhammedbasheerbasheer6407 Жыл бұрын

    ഈ സർവേ കൊണ്ട് കേന്ദ്രം എന്താണ് ഉദ്ദേശിക്കുന്നത്

  • @praveent3813
    @praveent38135 ай бұрын

    നമ്മൾ കാണിച്ചു കൊടുക്കുന്ന സ്ഥലത്ത് അവർകുറ്റിഅടിക്കുംഗവൺമെൻറ് ഭൂമിപലരും തട്ടും

  • @janaseva537

    @janaseva537

    5 ай бұрын

    ഗവണ്മെന്റ് ഭൂമി ആരുംഒരിഞ്ച് പോലും തട്ടില്ല

  • @viswanathanpillai1949
    @viswanathanpillai1949 Жыл бұрын

    ഇപ്പോൾ re സർവേ നടത്തിയത് വളരെ ആശാസ്ത്രീയമാണ്, ഒരു താലൂക്കിൽ തന്നെ 6000വരെ വിസ്തീർണ വ്യത്യാസം വന്നിട്ടുണ്ട്.ഉടമസ്താനെ അറിയിച്ചുവേണം അളക്കേണ്ടത്, രേഖകൾ ഇല്ലാത്ത ഭൂമി ഭൂരേഹിതർക് പോകട്ടെ രേഖകൾ ഉള്ള ഭൂമി ഉടമസ്തന് തിരികെ അളന്നു തീറ്റപ്പെടുത്തി കൊടുക്കേണ്ടത് അധികാരികൾ ആണ്

  • @janaseva537

    @janaseva537

    Жыл бұрын

    ഇപ്പോൾ കൃത്യ മായും ഉടമകളെ ബോധ്യപെടുത്തിയാണ് സർവേ അതിനായി വാർഡ് ഗ്രാമ സഭ കൾ വരെ നടത്തുന്നുണ്ട്

  • @balakrishnapillai2583
    @balakrishnapillai2583 Жыл бұрын

    Survey thudsngumpol nammale ariyikkuno

  • @janaseva537

    @janaseva537

    Жыл бұрын

    അറിയിക്കും

  • @sudeepkumar9866
    @sudeepkumar9866 Жыл бұрын

    Land less people Kerala.. Some people's. Too much land...

  • @janaseva537

    @janaseva537

    Жыл бұрын

    Yes

  • @shijushiju4959
    @shijushiju4959 Жыл бұрын

    എന്റെ സ്ഥലത്തിന്റെ ഒരു ഭാഗംഅതിരിൽ മറ്റൊരു വീട്ടുകാർ ആണ്.. അതിരിൽ പ്രശ്നമാണ്.. അളന്നു അതിരിടാൻ അവർ തയാറാവുന്നില്ല . ഇതിനെന്താണ് പരിഹാരം

  • @janaseva537

    @janaseva537

    Жыл бұрын

    ഭൂരേഖ തഹസിൽ ദാർക്ക് അപേക്ഷ കൊടുത്തു പരിഹരിക്കാൻ ശ്രമിക്കുക

  • @rajan3338

    @rajan3338

    Жыл бұрын

    ATHIRTHI THARKKANGAL undaayaal NINGALUDE bhoomi re_ survey cheyyillaa!

  • @antonymm882
    @antonymm882 Жыл бұрын

    ആധരത്തിലേ അളവുകൾ ക്ക്വ്വിധേയമായി അളക്കുക

  • @user-iq7oj1cp2v
    @user-iq7oj1cp2v5 ай бұрын

    റിസർവ്വേക്കു വന്നാൽ അയൽവാസി കുഴപ്പമുണ്ടാക്കിയാൽ എന്ത് ചെയ്യും

  • @janaseva537

    @janaseva537

    5 ай бұрын

    അതിരടയാളം സംബന്ധിച്ചു തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്

  • @alexanderpk5060
    @alexanderpk50602 жыл бұрын

    അങ്ങനെ സർവ്വെ ഉദ്യോഗസ്ഥർക്കും കോളായി,

  • @janaseva537

    @janaseva537

    2 жыл бұрын

    എല്ലാം നെഗറ്റീവായി കാണരുത്

  • @04832106454
    @04832106454 Жыл бұрын

    അളന്നപ്പോൾ കൂടുതൽ സ്ഥലം ഉണ്ട് ഇതിന് എങ്ങനെ രേഖ ഉണ്ടാക്കും

  • @janaseva537

    @janaseva537

    Жыл бұрын

    റീസർവേ രേഖപ്രസിദ്ധീകരിച്ചതിന് ശേഷം

Келесі