നിർബന്ധമായും നിങ്ങൾ വിൽപ്പത്രം എഴുതണം. ചതിക്കപ്പെടാതിരിക്കാൻ.. മുഴുവൻ കാണുക

THANK YOU FOR WATCHING KEEP SUPPORTING US!!
SUBSCRIBE THE CHANNEL FOR MORE VIDEOS
#will
#willinindianlaw
#howtowriteavalidwill
നിർബന്ധമായും നിങ്ങൾ വിൽപ്പത്രം എഴുതണം. ചതിക്കപ്പെടാതിരിക്കാൻ..... #will | #willinmalayalam
വിൽപത്രത്തെക്കുറിച്ച് മലയാളിക്ക് തെറ്റായ ധാരണകളാണ് ഉള്ളത്.മരിക്കും മുമ്പ് എഴുതേണ്ടതാണ് വിൽപത്രം എന്ന് ഒരു കൂട്ടർ, വലിയ സ്വത്തുക്കൾ ഇല്ലാത്ത നമ്മൾ എന്തിന് അത് എഴുതണമെന്ന് മറ്റൊരു കൂട്ടർ ! വാസ്തവം അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക.
youtube :- / martinstimemedia
follow us on facebook :- / realmartinstimemedia
instagram:-@martinstimemedia
business enquiry : martinstimemediaenquiry@gmail.com

Пікірлер: 449

  • @mohannair5951
    @mohannair59512 күн бұрын

    സർ, താങ്കളുടെ അറിവ് ജനങ്ങൾക്ക് പകർന്നു തന്ന നല്ല മനസ്സിന് അഭിനന്ദനങ്ങൾ. ഇനിയും ഇത്തരം അറിവുകൾ പകർന്നു തരുവാൻ താങ്കൾക്ക് കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു.

  • @haneefakv4464
    @haneefakv44647 ай бұрын

    പകർന്നു തന്ന വിവരങ്ങളുടെ മൂല്യത്തോടൊപ്പം പ്രധാനമായി തോന്നിയത് വിവരണത്തിലെ പ്രത്യേകതയുമാണ്. ആഗ്രഹമുണ്ടെങ്കിൽ ഏത് സാധാരണക്കാരനും എളുപ്പത്തിൽ ഉൾക്കൊള്ളാനാവുന്ന , വളരെ പ്രധാനപ്പെട്ട ഒരുപക്ഷേ വളരെ സങ്കീർണ്ണമായ സംഗതിയുടെ വളരെ ലളിതമായ പ്രയോഗ രീതി അനാവരണം ചെയ്യപ്പെടുന്നത് അത്ര തന്നെ വിസ്മയകരമായി തോന്നി. അഭിനന്ദനങ്ങൾ.

  • @SamsungJcore-en2vz
    @SamsungJcore-en2vzКүн бұрын

    ഇപ്പോൾത്ത കാലത്തു ഇങ്ങനെ വേണം പണ്ടത്തെ മക്കൾ അച്ചന്നെ അമ്മ നെ പേടിച്ചു വളര്നു ഇപ്പോൾ നേരത്തെ മറിച്

  • @annammathomas9480
    @annammathomas94802 жыл бұрын

    Thanku so much for your valueable information

  • @kunhimohamedmk
    @kunhimohamedmk2 жыл бұрын

    ആദ്യം മുതൽ അവസാനം വരെ ശ്രദ്ധാപൂർവം കേട്ടു. നല്ല ഒരു ഇൻഫെർമേഷൻ കിട്ടി. Thanks

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    2 жыл бұрын

    Thank you

  • @rappaikoonan4775

    @rappaikoonan4775

    Жыл бұрын

    .. ..

  • @sivnair7014
    @sivnair70142 жыл бұрын

    Excellent information. Thank You

  • @govindank5592
    @govindank55922 жыл бұрын

    An informative video. Thank you.

  • @rajandaniel1532
    @rajandaniel15322 жыл бұрын

    Very informative and legible

  • @abdullapv855
    @abdullapv85516 күн бұрын

    വളരെ നല്ല അറിവ് പകർന്നു നൽകിയ സാറിന് നന്ദി.

  • @mathewvarghese4545
    @mathewvarghese45452 жыл бұрын

    താങ്കൾ അവതരിപ്പിക്കുന്ന എല്ലാ പ്രോഗ്രാമുകളും പ്രൊഫഷണൽ ആയിട്ടാണ്. നല്ല ആധികാരികത ഉണ്ട്.👍

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    2 жыл бұрын

    വളരെ നന്ദി! തുടർന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണേ

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    2 жыл бұрын

    PART 2 - kzread.info/dash/bejne/i2Whla2Yp7GnlJM.html

  • @sathyadinesan4190

    @sathyadinesan4190

    2 жыл бұрын

    Pl reply...

  • @ananyauwu7891

    @ananyauwu7891

    2 жыл бұрын

    @@MARTINSTIMEMEDIA ,ബബബബബബബബബബബബ,,,

  • @shahim3298
    @shahim32982 жыл бұрын

    Many many thanks for your information sir.

  • @mohanankadavil9159
    @mohanankadavil9159Ай бұрын

    പുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ....!!

  • @radhakrishnanmd6661
    @radhakrishnanmd6661 Жыл бұрын

    Very good explanation given. Thank you sir

  • @babudas6832
    @babudas68322 жыл бұрын

    നല്ല അറിവ് താങ്ക്യൂ സാർ 🙏🙏😊

  • @manojkumara.k7379
    @manojkumara.k73798 ай бұрын

    Excellent presentation, Thanks

  • @gsreenivas7612
    @gsreenivas7612 Жыл бұрын

    Very nicely and simply explained.

  • @jacobcherian4320
    @jacobcherian4320 Жыл бұрын

    A valuable message to all families for peaceful life

  • @elsyjoseph4431
    @elsyjoseph44312 жыл бұрын

    Thank you very good information.

  • @sundarinatrajan4392
    @sundarinatrajan4392 Жыл бұрын

    It will be so good to inform some necessary legal matters to d public.

  • @ajithamadhu8006
    @ajithamadhu8006 Жыл бұрын

    Thanks sir for your valuble information

  • @profvarma1
    @profvarma12 жыл бұрын

    A good information .Thank you

  • @sosammajacob2991
    @sosammajacob299111 сағат бұрын

    Good informations Brother. Thanks👍

  • @snehaprabhat6943
    @snehaprabhat69432 жыл бұрын

    Very informative🙏🙏

  • @snehasudhakaran1895
    @snehasudhakaran1895 Жыл бұрын

    Great guidance from your words 🙏

  • @somavallyvnir8059
    @somavallyvnir80592 жыл бұрын

    Very valuable. .imformation

  • @indiraappu4403
    @indiraappu44033 күн бұрын

    Very good information and very clear speech. Thank u so much 🙏

  • @santhoshkumar6297
    @santhoshkumar62976 ай бұрын

    Excellent presentation great thank you G

  • @usharajan5381
    @usharajan5381 Жыл бұрын

    സർ എനിക്ക് കുട്ടികളില്ല എൻ്റെ ഭാര്യയുടെ സഹോദരൻ്റെ മകളെ . ഞങ്ങൾ സ്വന്തം മകളെ പോലെ വളർത്തി 3 വയസ്സുള്ളപ്പേൾ കൊണ്ടുവന്ന് പഠിപ്പിച്ചു കല്യാണം കഴിച്ചു കൊടുത്തു അവർ പിരിഞ്ഞു ഇപ്പോൾ അവൾ ഖത്തറിൽ നല്ലോരു ജോലിയിലാണ് എനിക്ക് അറ്റാക്ക് വന്നു ആ സമയത്ത് .ഞാൻ എൻ്റെ വീട് ഭാര്യയുടെ പേരിൽ എഴുതി കൊടുത്തു പിന്നേ എനിക്ക് സുഖമായപ്പോൾ ഭാര്യ ക്യാൻസർ വന്നു മരിച്ചു പോയി ഭാര്യ മകളുടെ പേരിൽ ഓസിയത്ത് എഴുതി വച്ചു .എനിക്ക് 75 വയസ്സായി എന്നേ ഇപ്പോൾ അവൾ നോക്കുന്നില്ല. ഒറ്റക്കാണ് താമസം ഇതിന് ഒരു പ്രതിവിധി പറഞ്ഞു തരുമോ. ഇനി ഈ വീട് എനിക്ക് വേണം ഞാൻ എന്ത് ചെയ്യണം 🙏

  • @jayasrees3664
    @jayasrees36642 жыл бұрын

    Informative.thanks

  • @painkilyjose3615
    @painkilyjose36152 күн бұрын

    Thanks a lot. Very informative. Greetings from italy

  • @sundarinatrajan4392
    @sundarinatrajan4392 Жыл бұрын

    Thank u sir for d relevant information.

  • @aleyammskaria6274
    @aleyammskaria62742 күн бұрын

    Thanks for your valuable information.

  • @gracy.m.kuriakosekuriakose3376
    @gracy.m.kuriakosekuriakose3376 Жыл бұрын

    Good Information.....Thank you very much

  • @sheejababu2276
    @sheejababu2276 Жыл бұрын

    Thanks sir very good information

  • @santhimullan6465
    @santhimullan64652 күн бұрын

    Great presentation and informative

  • @valsalapillai8856
    @valsalapillai88562 жыл бұрын

    Valare upakaramaya vedieo sir

  • @joseabraham4453
    @joseabraham44536 ай бұрын

    Clear and informative!

  • @maayaamaadhavum1
    @maayaamaadhavum16 ай бұрын

    U r very clear in explation in every angle thanks a lot

  • @cvr8192
    @cvr81922 жыл бұрын

    Very valuable information👌

  • @ranitomy5701
    @ranitomy5701 Жыл бұрын

    Very informative 👏

  • @menonradhakrishnan3486
    @menonradhakrishnan34862 жыл бұрын

    Very informative

  • @ushamohan1472
    @ushamohan14722 жыл бұрын

    Very informative matters Thank you Sir.

  • @sudhasoman1571
    @sudhasoman15715 ай бұрын

    Very good informations🙏Thank you sir 🙏👍

  • @lalyjoseph4662
    @lalyjoseph46623 жыл бұрын

    Good information

  • @yoonasjuna799
    @yoonasjuna7992 жыл бұрын

    Good to know about will, thank you very much sir

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    2 жыл бұрын

    നന്ദി!

  • @jamesjacob1867
    @jamesjacob1867 Жыл бұрын

    Very good advice.

  • @sheilakallil6356
    @sheilakallil63563 күн бұрын

    Thank you for this important information 🙏🏼

  • @joyjdavid1
    @joyjdavid12 күн бұрын

    Thank you Sir. 🙏🌹🙏

  • @jessyanthony2797
    @jessyanthony27972 жыл бұрын

    Very good information, thanks

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    2 жыл бұрын

    PART 2 - kzread.info/dash/bejne/i2Whla2Yp7GnlJM.html

  • @satheeshk9883
    @satheeshk9883 Жыл бұрын

    useful information clearly described 👍 thank you 🙏

  • @syamaprakash7718

    @syamaprakash7718

    8 ай бұрын

    നല്ല അറിവ് പകർന്നു തന്ന വീഡിയോ താങ്ക്സ് സർ ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jikkumathews5524
    @jikkumathews55242 жыл бұрын

    Very good information

  • @ajithanagesh1969
    @ajithanagesh19692 жыл бұрын

    Very good information, thanks alot 👍

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    2 жыл бұрын

    PART 2 - kzread.info/dash/bejne/i2Whla2Yp7GnlJM.html

  • @prakashnarippatta3978
    @prakashnarippatta39782 жыл бұрын

    very good information

  • @babypa2821
    @babypa2821 Жыл бұрын

    Well explainedand informative

  • @lekhasvlog2007
    @lekhasvlog2007 Жыл бұрын

    Good Explanation 👍

  • @soudaibrahim7387
    @soudaibrahim73872 жыл бұрын

    Very good information Thank you 🙏

  • @reetha2456

    @reetha2456

    Жыл бұрын

    Very good information Thank you sir

  • @mathewnampudakam3113
    @mathewnampudakam3113 Жыл бұрын

    വളരെ വ്യക്തമായ വിവരണം, മനസ്സിൽ ഉണ്ടാവുന്ന എല്ലാ ചോദ്യങ്ങളും വിവരിച്ചു. നല്ല സ്വരവും തടസ്സമില്ലാത്ത അവതരണവും, നന്ദി, കൊള്ളാം സുഹൃത്തേ.

  • @aiswaryakp9947

    @aiswaryakp9947

    Жыл бұрын

    Very good information..thank you sir.😊

  • @user-px9zl2vu1h

    @user-px9zl2vu1h

    Күн бұрын

    Good message 🙏

  • @rajagopalanpv2429
    @rajagopalanpv24298 ай бұрын

    Very good information. It is very clear even to a common man. Thank u very much sir for your valuable and simple information about the will 🙏

  • @omamoman9046
    @omamoman90462 жыл бұрын

    Good message

  • @ajithakumariradhakrishnan1249
    @ajithakumariradhakrishnan12492 жыл бұрын

    Good guidance...your sound is very sharp..I felt like hearing a radio programme..

  • @arjunaparna2603

    @arjunaparna2603

    2 жыл бұрын

    സർ hus മരിച്ചു പോയി കുടുംബ സ്വത്തു തരുന്നില്ല അച്ഛൻ ആദ്യവും hus പിന്നെയും ആണ് മരിച്ചത്

  • @arjunaparna2603

    @arjunaparna2603

    2 жыл бұрын

    Husinte അനിയന്മാർക്കു വ്യാജ vilpathram undakkan kazhiyumo achan ezhuthi vachittilla karanam avr enneyum kuttikaleyum ഭാഗചർച്ചക്ക് വിളിച്ചിരുന്നു അവരുടെ ഇഷ്ടപ്രകാരം ആണ് ഭാഗം തീരുമാനിച്ചത്ഞങ്ങ ൾ അത്‌ സമ്മതിച്ചില്ല ഇപ്പോൾ കുറെയായി ഒന്നും പറയുന്നില്ല അങ്ങനെ ഉണ്ടായാൽ എന്ത് ചെയ്യണം അനിയൻ കോടതി ജീവനക്കാരൻ ആണ്

  • @arjunaparna2603

    @arjunaparna2603

    2 жыл бұрын

    Pls rply sir

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    2 жыл бұрын

    വിൽ പത്രത്തിൽ 2 സാക്ഷികൾ ഉണ്ടാവുമല്ലോ

  • @donythomas7498
    @donythomas7498 Жыл бұрын

    Good Explanation

  • @suresh3292
    @suresh32927 ай бұрын

    Thank you very much. 🙏

  • @thomasgeorge731
    @thomasgeorge731 Жыл бұрын

    Well said... and very valuable advice... 🙏🙏🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml3 ай бұрын

    Excellent advises

  • @vasanthakumaritvmala421
    @vasanthakumaritvmala421 Жыл бұрын

    Very informative sir. Thank you🙏

  • @MohamedAshraf-fm7nr
    @MohamedAshraf-fm7nr Жыл бұрын

    Sir: informative.വളരെ വ്യക്തമായ നിർവചനം. ഇനിയും ഇതുപോലെയുള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.

  • @chandrasekharanthampi9831
    @chandrasekharanthampi9831 Жыл бұрын

    Your presentation is impressive.

  • @jollymathewthayil4593
    @jollymathewthayil45932 жыл бұрын

    Excellent

  • @syamalanair245
    @syamalanair2457 сағат бұрын

    Thankyou Sir

  • @mohamednizar312
    @mohamednizar3125 ай бұрын

    Thank you for sharing the valuable information! Please explain where to keep the written "Will" and who will produce the will before the authorities after death of the writer. Thank you.

  • @ismailfosam1
    @ismailfosam1Ай бұрын

    Nice Voice & Presentation.

  • @nalinidilipkumar7832
    @nalinidilipkumar7832 Жыл бұрын

    Super message

  • @rajunavab6977
    @rajunavab6977 Жыл бұрын

    എല്ലാവർക്കും മനസ്സിൽ ആകും സാറിന്റെ വാക്കുകൾ വെരി വെരി ഗുഡ് 🙏

  • @PKSDev
    @PKSDev2 жыл бұрын

    നല്ല അറിവ് പകരുന്ന വിഡിയോ👍🙏

  • @mercychacko6009
    @mercychacko60092 күн бұрын

    Big salute 👍👍

  • @babydamodaran6417
    @babydamodaran6417 Жыл бұрын

    Very informative. Thank you sir.

  • @muralikrishnan6797

    @muralikrishnan6797

    6 ай бұрын

    I haveone son who is normal and another dependent on him. Sonomination is on the normal son who may take care of the dependent. So what should I do?. Pl reply.

  • @sasidharanpillai6024
    @sasidharanpillai6024 Жыл бұрын

    Well explained. Thank u sir. Can you please give a specimen of a will for reference. 👌🙏❤

  • @thambiorthomas

    @thambiorthomas

    Жыл бұрын

    Thank you very much.

  • @tv67717

    @tv67717

    Күн бұрын

    രെജിസ്ട്രഷൻ വകുപ്പിന്റെ വെബ്സൈറ്റ് ൽ മോഡൽ വില്പത്രം കൊടുത്തിട്ടുണ്ട്.

  • @theresiasebastian4014
    @theresiasebastian401415 күн бұрын

    Thank you very much

  • @avinashmd7188
    @avinashmd71882 жыл бұрын

    Thank you very much sir for your valued information /suggestions and explanations on preparation of a Will document.

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    2 жыл бұрын

    PART 2 - kzread.info/dash/bejne/i2Whla2Yp7GnlJM.html

  • @shivpack8204

    @shivpack8204

    2 жыл бұрын

    Thankyou so much very very important video sir a am very happy. 👍👌🙏

  • @rajan3338
    @rajan3338 Жыл бұрын

    Sir...enikku 3 sisters aayirunnu..ente pappaa swathellaam...enikkum makkalkku vendi VILPPATHRAM ezhuthi vechu..sisters vazhakkundaakki! PAKSHE NO FALAM!..! Pappaa oru vellappepperil aanu ezhuthiyathu!!!register cheythu!

  • @GeorgeT.G.
    @GeorgeT.G. Жыл бұрын

    good information

  • @viswanathanp5925
    @viswanathanp59257 ай бұрын

    വളരെ നല്ല അവതരണം. കുറച്ചു കൂടി വിശദീകരിക്കാമായിരുന്നു.

  • @mercyabraham9302
    @mercyabraham93025 ай бұрын

    When we are registering our will. Should we have to give copy of our flat registration documents, share certificate etc

  • @johnthomas2433
    @johnthomas2433 Жыл бұрын

    Thxnk you.

  • @rajannarayanan2759
    @rajannarayanan27592 жыл бұрын

    Good information thanku

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    2 жыл бұрын

    PART 2 - kzread.info/dash/bejne/i2Whla2Yp7GnlJM.html

  • @ibruibroos8662
    @ibruibroos86623 ай бұрын

    വിൽ പത്രം എഴുതാൻ ആധാരം ആവശ്യം ഉണ്ടോ എന്റെ ആധാരം ബെങ്കിൽ ആണ്

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp8 күн бұрын

    Very good speech 👍❤️🙌

  • @praveenasaji6792
    @praveenasaji67929 күн бұрын

    സർ കോടതി അറ്റ് ടച്ച്മെൻറെ ഉള്ള വസ്തു വില്പത്രം എഴുതിവെക്ക മോ

  • @sreedharann9500
    @sreedharann9500 Жыл бұрын

    Marvellous

  • @sreedharannair2218
    @sreedharannair22189 күн бұрын

    Very useful

  • @Ifuknowuknow4942
    @Ifuknowuknow4942 Жыл бұрын

    Sir kudumasothanakil enthu chayum enta bhrthanita papauda sothanu epol bharthavi thalukidapanu makaluda kittan njanenthu chaiyanam

  • @VijayanTeekey
    @VijayanTeekey7 ай бұрын

    Specimen of WILL is a available in Kerala Govt Regn Deptt web site.

  • @kdmoniles7504
    @kdmoniles7504 Жыл бұрын

    Nice.

  • @geethanair661
    @geethanair661 Жыл бұрын

    Very good information sir

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    Жыл бұрын

    thank you

  • @sreechandrabhanu9406
    @sreechandrabhanu9406 Жыл бұрын

    Highly informative video, super narration and presentation!! My sincere thanks and best wishes!!!

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    Жыл бұрын

    Many thanks!

  • @jessythomas5235
    @jessythomas5235 Жыл бұрын

    Sir, njagalke 2 makkal unde.avarude bhariyamarum unde. 7 cent stalam aanu ullate enganeyaanu ethu dhaagam cheyendathu .moota makan Kalyanam kaziyunnatu vare veedinu vendi onnum cheytittilla bhaviyileke oru sambadyavum Ella njagal enthu cheyyanam sir.onnu Paranju taranam sir

  • @syamaprakash7718
    @syamaprakash77182 жыл бұрын

    very useful information thanku sir👍👍👍👌 vilpathramyezhumpol sakshikal venamosir? yethu vakilne anu kanendathu pl, reply sir

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    2 жыл бұрын

    വക്കീൽ നിർബന്ധമില്ല. എന്തെങ്കിലും കുഴച്ചിലുകൾ ഉണ്ടങ്കിൽ മാത്രം മതി. സീനിയർ ആധാരം എഴുത്തുകാരെ സമീപിച്ചോ, തന്നെത്താൻ എഴുതിയോ നിങ്ങൾക്ക് Reg. ചെയ്യാം. സാക്ഷികൾ 2 പേർ ഉണ്ടാവണം.

  • @paulpalachottil3877

    @paulpalachottil3877

    2 жыл бұрын

    @@MARTINSTIMEMEDIA j

  • @rajjtech5692
    @rajjtech5692 Жыл бұрын

    👆ഒരു കുട്ടി ഉള്ളവർക്ക്‌ ഭാരപ്പെടേണ്ടി വരില്ല.ഭാവിയിൽ എല്ലാം അയാൾക്കുള്ളതാണല്ലോ!. പക്ഷെ ഒറ്റക്കുട്ടി, സ്വന്തം മാതാവിനെയോ പിതാവിനെയോ ഉപേക്ഷിക്കുമെന്ന് തോന്നിയാൽ വില്പത്രം എഴുതുന്നത് നല്ലത്.👍.

  • @35mukund
    @35mukund7 ай бұрын

    Sir, How are you. I am a Sr Citizen. We are settled in Mumbai. We have only one son married and having a child. In all our FD we have nominated his name. Is it necessary to make Will in this case. We do not have any other property anywhere. Only theFlat I am living and FDS Your reply will be very helpful. Thanks and Regards

  • @balkishan5802
    @balkishan58022 жыл бұрын

    Thank you for your great information 👍

Келесі