MARTINS TIME MEDIA

MARTINS TIME MEDIA

TIME MEDIA

Stands for Truth

Пікірлер

  • @balaramanm7683
    @balaramanm768320 сағат бұрын

    ഞാൻ ഇന്ന് വിൽപ്പത്രം എഴുതാൻ. കൊടുത്ത് വീട്ടിൽ എത്തി .മൊബൈൽ തുറന്ന് u tube തുറന്നപ്പോൾകണ്ടത് ഇതാണ്.

  • @jayaprakashmalayil8693
    @jayaprakashmalayil869320 сағат бұрын

    Supper

  • @ramanimv9851
    @ramanimv985121 сағат бұрын

    👍

  • @jamesmathew2992
    @jamesmathew299222 сағат бұрын

    താങ്ക് യൂ ഫോർ ഗ്രേറ്റ്‌ ഇൻഫർമേഷൻ

  • @umachettiar8246
    @umachettiar824622 сағат бұрын

    Very nice ❤❤❤❤

  • @anithasuresh7718
    @anithasuresh7718Күн бұрын

    Very good

  • @sajeevanps9132
    @sajeevanps9132Күн бұрын

    Good message

  • @mohammedshaji9785
    @mohammedshaji9785Күн бұрын

    Is will deeed is valid for Muslim and Muhamedan law

  • @josemanjaly6905
    @josemanjaly6905Күн бұрын

    Gentleman, What a praiseworthy & meaningful Explanation about the WILL Document. Tku

  • @Julievarggese-ke2vk
    @Julievarggese-ke2vkКүн бұрын

    വില്പത്രം എഴുതിയതിനു എന്റെ അപ്പൻ എന്റെ കയ്യിൽ നിന്ന് 5000 rs വാങ്ങി എന്നിട്ട് പുള്ളി അത് വിൽ ക്കുകയും ചെയ്തു എന്റെ 5000rs പോയത് മിച്ചം

  • @user-rp5mg4xt1l
    @user-rp5mg4xt1l2 күн бұрын

    ❤❤

  • @kakhalid39
    @kakhalid392 күн бұрын

    ആധാരം ഭരിയുടെ പേരിൽ എഴുതമോ

  • @meenaunair9423
    @meenaunair94232 күн бұрын

    Good information

  • @syamalanair245
    @syamalanair2452 күн бұрын

    Thankyou Sir

  • @sosammajacob2991
    @sosammajacob29912 күн бұрын

    Good informations Brother. Thanks👍

  • @saralakm8612
    @saralakm86122 күн бұрын

    Soldiers ulla veetukar nokiyirikum telegram undonnu monte varthakal ariyan

  • @NimmyPc
    @NimmyPc3 күн бұрын

    Njangale ulkollich jeevikendavar ellam kailaki jeevikunnavare engane ezhithikkan sadhikum

  • @annum5134
    @annum51343 күн бұрын

    Sakshee marichu poyal anthu cheyum sir

  • @VinodKumar-df8vw
    @VinodKumar-df8vw4 күн бұрын

    അനാവശ്യ വലിച്ചു നീട്ടി...time waste

  • @SamsungJcore-en2vz
    @SamsungJcore-en2vz4 күн бұрын

    ഇപ്പോൾത്ത കാലത്തു ഇങ്ങനെ വേണം പണ്ടത്തെ മക്കൾ അച്ചന്നെ അമ്മ നെ പേടിച്ചു വളര്നു ഇപ്പോൾ നേരത്തെ മറിച്

  • @naadan751
    @naadan75121 сағат бұрын

    ഇപ്പോൾ പേടി ഇല്ലാതില്ല, അച്ഛനെയും അമ്മയേയുമല്ല, അവർക്കു മക്കളെയാണ് പേടി!

  • @terleenm1
    @terleenm14 күн бұрын

    ആരുടെ പേരിൽ വേണമെങ്കിലും എഴുതമോ? സർക്കാറിലേക്ക് ഒരു പ്രത്യേക ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ വേണ്ടി എഴുതമോ?😮

  • @ramankuttyak9153
    @ramankuttyak91534 күн бұрын

    വിൽ പത്രം എഴുതുന്നതിന് Telegrame ന്റെ കാര്യമെത്തിൻ പറയ്യന്നു വെറുതെ വലിച്ച് നീട്ടാതെ കാര്യം പറയാൻ പഠിക്കു

  • @painkilyjose3615
    @painkilyjose36154 күн бұрын

    Thanks a lot. Very informative. Greetings from italy

  • @joyjdavid1
    @joyjdavid15 күн бұрын

    Thank you Sir. 🙏🌹🙏

  • @santhimullan6465
    @santhimullan64655 күн бұрын

    Great presentation and informative

  • @aleyammskaria6274
    @aleyammskaria62745 күн бұрын

    Thanks for your valuable information.

  • @mohannair5951
    @mohannair59515 күн бұрын

    സർ, താങ്കളുടെ അറിവ് ജനങ്ങൾക്ക് പകർന്നു തന്ന നല്ല മനസ്സിന് അഭിനന്ദനങ്ങൾ. ഇനിയും ഇത്തരം അറിവുകൾ പകർന്നു തരുവാൻ താങ്കൾക്ക് കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു.

  • @mercychacko6009
    @mercychacko60095 күн бұрын

    Big salute 👍👍

  • @indiraappu4403
    @indiraappu44035 күн бұрын

    Very good information and very clear speech. Thank u so much 🙏

  • @sheilakallil6356
    @sheilakallil63565 күн бұрын

    Thank you for this important information 🙏🏼

  • @margaretfrancis2140
    @margaretfrancis21405 күн бұрын

    My brother forced my father to write the will.now they are not taking care of the old parents.and he is not allowed sisters to enter into the house even though son is living in uk. They are waiting for the parents death to dispose the property. Extending their life is disturbed them and filed a case against parents and sisters.he kept camera and voice recorder in the house and monitored what is happening in the house.my suggestion is not write in will for specific people.parents need to mention that property will goes to the people those who are taking care of them till the end of their life.If father write the property in the name of son .After fathers death mother will be abandoned

  • @aleyammape873
    @aleyammape8735 күн бұрын

    ❤ 5:03 22 വർഷം മുൻപ് മരണപ്പെട്ട, ഭർത്താവിന്റെ 5 cent സ്ഥലം എന്റെ പേരിലാക്കാൻ വില്ലേജ് ഓഫീസർ വിസമ്മതിച്ചു. ഒരു കണക്കിൽ 1989 - 2024 കരം തീർത്തു . മക്കളുള്ളവരുടെ സ്വത്ത് മക്കൾക്കാണ് എന്ന് പറയുന്നു.

  • @kesavantk2259
    @kesavantk22594 күн бұрын

    ഒരു മാതൃക ഇടുക.ആ മാതൃകയിൽ ഓരോരുത്തർക്കും എന്തെല്ലാം മാറ്റങ്ങൾ, എഴുതിയ പത്രം സ്വന്തം നിലയിൽ സൂക്ഷിക്കേണ്ടതെങ്ങനെ? ഇതിന് പ്രത്യേക പെർഫോമ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ കൂടി വിശദീകരിക്കുക.

  • @user-xe7bn7ng8x
    @user-xe7bn7ng8x6 күн бұрын

    Oneindiya ഒൺ പെനുഷൻ നടപ്പാക്കുക സാമൂഹിക നിതി ഉറപ്പാക്ക്

  • @sabu5727
    @sabu57276 күн бұрын

    ഞാൻ ഇപ്പൊ ഉപയോഗിക്കുന്നത് canon200Dmarak 11 ആണ് എനിക്ക് സോണി എടുക്കാൻ താല്പര്യം ഉണ്ട് പക്ഷെ ഞാൻ ഒരു perfection ഫോട്ടോഗ്രാഫർ ഒന്നും അല്ല.. ഭയങ്കര ഇഷ്ട്ടം ആണ് ഫോട്ടോ എടുക്കാനും വീഡിയോ റീൽസ് ചെയ്യാനും ഞാൻ സോണിയുടെ പല കമറകളും യുട്യൂബിൽ ചെക്ക് ചെയ്തു പക്ഷെ എനിക്ക് 6600 യും 6700 യും ഇഷ്ട്ടപെട്ടു പക്ഷെ 6700 റോ അൽപ്പം വില കൂടുതൽ ആണ് ഞാൻ ഏതെടുക്കണം ഏതാണ് ബെറ്റർ ആകെ കൺഫ്യൂഷൻ ആണ് ഒന്ന് പറയുമോ സോണി വീഡിയോ യുടെ കാര്യത്തിൽ ആട്ടൊഫോക്കസ് ന്റെ കാര്യത്തിൽ പുലി ആണെന്ന് മനസിലായി പക്ഷെ ഞാൻ ഈ പറഞ്ഞ മോഡലിൽ നല്ല ഷാർപ്പ് ആയിട്ടുള്ള ഫോട്ടോ എടുക്കാൻ കഴിയുന്ന ക്യാമറ ഏതാണ് സാർ 🤔🤔??? പ്ലീസ് റിപ്ലൈ 6700ബോഡി മാത്രം തന്നെ നല്ല റേറ്റ് ആണ് പക്ഷെ ആ കാശ് ഉണ്ട് എങ്കിൽ 6600യും 18.135 ലെൻസ്‌ കൂടി കിട്ടും ഈ 18.135 സോണി ലെൻസ്‌ മികച്ചതാണോ 🤔എന്ന് കൂടി പറയുമോ

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp10 күн бұрын

    Very good speech 👍❤️🙌

  • @praveenasaji6792
    @praveenasaji679211 күн бұрын

    സർ കോടതി അറ്റ് ടച്ച്മെൻറെ ഉള്ള വസ്തു വില്പത്രം എഴുതിവെക്ക മോ

  • @sreedharannair2218
    @sreedharannair221811 күн бұрын

    Very useful

  • @theresiasebastian4014
    @theresiasebastian401417 күн бұрын

    Thank you very much

  • @abdullapv855
    @abdullapv85518 күн бұрын

    വളരെ നല്ല അറിവ് പകർന്നു നൽകിയ സാറിന് നന്ദി.

  • @geethakumar601
    @geethakumar60123 күн бұрын

    🎉🎉🎉🎉🎉

  • @johnsonthomas6922
    @johnsonthomas6922Ай бұрын

    നല്ല ഒരു വിഡിയോ ആയിരുന്നു 🥰🥰🥰👍👍👍👍

  • @user-bd8bu9js1i
    @user-bd8bu9js1iАй бұрын

    30വർഷം മുൻപ് എഴുതിയ വില്പത്രത്തിലെ സാച്ചികൾ മരണപെട്ടു പോയാൽ കോടതിയിൽ ആയതിനു വല്ല ഗുണവും ചയ്യുമോ

  • @SunilKumar-hq1vj
    @SunilKumar-hq1vjАй бұрын

    Ezhuthiyitund

  • @ismailfosam1
    @ismailfosam1Ай бұрын

    Nice Voice & Presentation.

  • @mohanankadavil9159
    @mohanankadavil9159Ай бұрын

    പുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ....!!

  • @lathasomalatha1063
    @lathasomalatha10632 ай бұрын

    good information

  • @amarjithkp8593
    @amarjithkp85932 ай бұрын

    6600v/s6700 video cheyyuo🤌🏻

  • @ibruibroos8662
    @ibruibroos86623 ай бұрын

    വിൽ പത്രം എഴുതാൻ ആധാരം ആവശ്യം ഉണ്ടോ എന്റെ ആധാരം ബെങ്കിൽ ആണ്

  • @VISHNUVISWANG
    @VISHNUVISWANG3 ай бұрын

    Thank u chettta.... ഞങ്ങൾക്ക് വേണ്ടത് നിങ്ങൾ ഒരു സംശയം കൂടാതെ ഞങ്ങളുടെ മനസറിഞ്ഞു മനസിലാക്കി തന്നു 🙏🏻

  • @scariyajoy2733
    @scariyajoy27333 ай бұрын

    എഴുതിയ ആളിന്റെ മരണ ശേഷം അവകാശപെട്ട ആളിന് വസ്തു സ്വന്തമാകുവാൻ എന്താണ് ചെയേണ്ടത്