നിങ്ങൾക്ക് ബാങ്ക് ലോൺ ഉണ്ടോ? വിദ്യാഭ്യാസവായ്പ നിഷേധിച്ചിട്ടുണ്ടോ ? |EDUCATION LOAN|

ചെറുതും വലതുമായ വായ്പയിലാണ് ശരാശരി മലയാളി കാര്യങ്ങൾ നടത്തിയെടുക്കുന്നത്. ബാങ്ക്ലോണുകൾ കൂടാതെ പലർക്കും ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ല. കടം പെരുകുന്നതിനൊപ്പം പലിശയും ഉയരുന്നത് സാധാരണക്കാരനെ ആശങ്കയിലാ ക്കുന്നു. അതേസമയം മുട്ടാത്തർക്കങ്ങൾ പറഞ്ഞ് , ക്രെഡിറ്റ് സ്കോറിന്റെ പേരിൽ വിദ്യാഭ്യാസ വായ്പ മനപൂർവം നിഷേധിക്കുന്ന പ്രവണത ചില ബാങ്കുകളിൽ നിന്ന് കാണുന്നു. ഇതിന് എന്താണ് പരിഹാരം? വീഡിയോ പൂർണ്ണമായും കാണുക.
#educationloans
#loans
#studyloans
#bankloans
#canadaloan
#ukloan
#germanyloan

Пікірлер: 14

  • @biju9769
    @biju97692 жыл бұрын

    Very informative... 👍🏼👍🏼

  • @celinemathew6327
    @celinemathew63272 жыл бұрын

    Education loanite കാര്യത്തിൽ clear aaya information തന്നതിന് നന്ദി

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    2 жыл бұрын

    Part 2 ഉടൻ പ്രതീക്ഷിക്കുക

  • @moncykurisummoottil4450
    @moncykurisummoottil44502 жыл бұрын

    Thank you for sharing this information..

  • @bobbymathew9857
    @bobbymathew98572 жыл бұрын

    Informative 👌

  • @jollymathewthayil4593
    @jollymathewthayil45932 жыл бұрын

    Very good information... 👍

  • @gregoriousmathews8693
    @gregoriousmathews86932 жыл бұрын

    Education Loan - Very informative 👏🏻👏🏻👏🏻 Thank you Sir 🙏🏻✌️

  • @minijoseph146
    @minijoseph1462 жыл бұрын

    Very clear information.... Thanq

  • @bijinivarghese441
    @bijinivarghese4412 жыл бұрын

    Good information

  • @poojastore7446
    @poojastore74462 жыл бұрын

    👍👍

  • @Jk-fb9cf
    @Jk-fb9cf Жыл бұрын

    കാനഡക്ക് പോകാൻ കുട്ടിക്ക് ലോണും മറ്റ് കാര്യങ്ങളുമെല്ലാം ശരിയായി. പക്ഷേ വിസ വരുന്നില്ല. എവിടെയാണ് അന്വേഷിക്കേണ്ടത്.പ്ലീസ്...

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    Жыл бұрын

    ഏജന്റ് വഴിയാണോ അതോ നേരിട്ടാണോ apply ചെയ്തത് ?

  • @Jk-fb9cf

    @Jk-fb9cf

    Жыл бұрын

    @@MARTINSTIMEMEDIA നേരിട്ടാണ് സർ

  • @Jk-fb9cf

    @Jk-fb9cf

    Жыл бұрын

    @@MARTINSTIMEMEDIA നന്ദി,വിസ വന്നിരിക്കുന്നു

Келесі