Education loan and CIBIL score Part -2# വിദ്യാഭ്യാസ വായ്പയും സിബിൽ സ്കോറും - ഭാഗം 2

Education loan and CIBIL score Part -2# വിദ്യാഭ്യാസ വായ്പയും സിബിൽ സ്കോറും - ഭാഗം 2
#aplustube#malayalam
#education#

Пікірлер: 40

  • @lachubabu7494
    @lachubabu74947 ай бұрын

    Thanks for your information🙌🏻more informative video

  • @aplustube2557

    @aplustube2557

    7 ай бұрын

    So nice of you dear lachu

  • @athiraaneesh940
    @athiraaneesh9402 ай бұрын

    Sir ente husbandne cibil score kuravanu oru education loan undu athu 3year late payment anu but eppol veedum due theeth loan adakkan thudagi but credit history marunilla valla optionum undo

  • @maryvarghese8893
    @maryvarghese8893 Жыл бұрын

    Excellent information

  • @aplustube2557

    @aplustube2557

    Жыл бұрын

    🌹

  • @akshayaaji795
    @akshayaaji7957 ай бұрын

    Vandi edukkan loan edutg last payment late aayi. Ath settle cheyth loan close aaki... Achante peril aayirinnu.. Loan veche appol cibil kurav aanenn paranj kittiyilla... Ippol. Achan marichu... Ammeda peril vechitt.. Amma jamyam ninnath kond ammakum kittilla ennanu parayunnath.. Enik athyavisham aayirinn njn ippol bsc nursing padikkuvan... 2year fees kayyin adachu.. Ini adakkan oru vazhiyum illa Rent housum aanu nthelum oru Solution indo

  • @LachuMol-cs9br
    @LachuMol-cs9br23 күн бұрын

    Goodinformation❤

  • @aplustube2557

    @aplustube2557

    22 күн бұрын

    Thank you 🙂 dear lachu

  • @twinsvlog529
    @twinsvlog529 Жыл бұрын

    Good afternoon sir

  • @aplustube2557

    @aplustube2557

    Жыл бұрын

    Same to you dear twins Vlog

  • @Yash-mo9kz
    @Yash-mo9kzАй бұрын

    Good sir

  • @aplustube2557

    @aplustube2557

    Ай бұрын

    Thanks and welcome Yash

  • @sunithasuja1541
    @sunithasuja1541 Жыл бұрын

    👍

  • @aplustube2557

    @aplustube2557

    Жыл бұрын

    😀🌹sunitha

  • @gamenspot9094
    @gamenspot90949 күн бұрын

    Sir ombudsman nu complaint kodukkunnathinu munp aarkkanu parents nte cibil score kondu loan reject cheythu ennum paranj complaint kodukkandath plzz reply sirr

  • @aplustube2557

    @aplustube2557

    9 күн бұрын

    Bank authority concerned

  • @sunithasuja1541
    @sunithasuja1541 Жыл бұрын

    Sir mon 11th aanu, higher studynu loan eduthale pattu, thanks for your information

  • @aplustube2557

    @aplustube2557

    Жыл бұрын

    All the best sunitha

  • @elizabethcabral7908
    @elizabethcabral7908 Жыл бұрын

    Good evening sir. 🙏🙏🙏. Today I am first

  • @aplustube2557

    @aplustube2557

    Жыл бұрын

    Well done dear Elizabeth

  • @sarathunni4388
    @sarathunni43886 ай бұрын

    Mun adhaaram nashttappettpoyi, educational loan cancel aakumo?

  • @aplustube2557

    @aplustube2557

    6 ай бұрын

    ബാങ്കിന് ബോധ്യമുണ്ടെങ്കിൽ മുന്നാധാരം വേണമെന്ന് നിർബന്ധമില്ല എന്നാൽ മുന്നാധാരത്തിന്റെ പകർപ്പ് ലഭിക്കാൻ സാധ്യതയുണ്ട് അത് എടുക്കാൻ ശ്രമിക്കുക

  • @sherlockholmes8854
    @sherlockholmes8854Ай бұрын

    Sir studentinte cibil score 317 aanu cibil score kuravayath kond sbi loan reject cheythu . Ini nthanu cheyyan pattuka ?

  • @aplustube2557

    @aplustube2557

    Ай бұрын

    Contact other Banks But not possible to grant loan due to this bad cibil score Try to approach

  • @nishiakber4453
    @nishiakber4453Ай бұрын

    collateral ആയി നൽകിയ വീടും സ്ഥലവും നികുതി ചീട്ടിൽ നിലമായതിനാൽ SBl വായ്പ നിഷേധിച്ചു. ഇത് ശരിയാണോ?

  • @aplustube2557

    @aplustube2557

    Ай бұрын

    താങ്കൾ കുടിശ്ശിക വരുത്തിയാൽ ഭൂമി വിറ്റ് ബാങ്കിന് കുടിശ്ശിക ഈടാക്കാൻ നിലം ആയതിനാൽ കഴിയാതെ വരും അതാകണം കാര്യം

  • @nayanashaji499
    @nayanashaji499 Жыл бұрын

    Sir njan 12 th kazhinju 90% mark und. Cibil score illathakond loan kittathe varumo.. Loan tarillenn paranjal enthucheyyanam

  • @aplustube2557

    @aplustube2557

    Жыл бұрын

    സിബിൽ സ്കോർ കുറഞ്ഞാൽ ലോൺ ലഭിക്കുകയില്ല എങ്ങനെ സിബിൽ സ്കോർ കൂട്ടാം എന്നൊരു വീഡിയോ ഈ ചാനലിൽ ഉണ്ട് അത് കാണുക

  • @nayanashaji499

    @nayanashaji499

    Жыл бұрын

    Sir ithuvare loan onnum eduthittilla athukond achanu cibil score illa. Cibil score illa enna karanam kond loan kittate varumo. High court vidhi vannatalle

  • @aplustube2557

    @aplustube2557

    Жыл бұрын

    ലോൺ ഒന്നും എടുക്കാത്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം സിബിൽ സ്കോർ ഒരു പ്രശ്നമാവുന്നില്ല.നയനയ്ക്ക് ലോൺ ലഭിക്കും

  • @user-eq2dr5zf6y
    @user-eq2dr5zf6y4 ай бұрын

    Oru year aayi loan ok aavunilla sir. Enthu cheyum

  • @aplustube2557

    @aplustube2557

    4 ай бұрын

    ഇത്തരം ഘട്ടങ്ങളിൽ എന്തുചെയ്യണമെന്ന് കാണിച്ചു കൊണ്ടുള്ള നിരവധി വീഡിയോ ഈ ചാനലിൽ ചെയ്തിട്ടുണ്ട് കാണുക Watch episode from playlist of this channel (Bank loan)

  • @surekhamanoj6929
    @surekhamanoj6929 Жыл бұрын

    Sir ethra % mark venam education loan kittaan

  • @aplustube2557

    @aplustube2557

    Жыл бұрын

    കോഴ്സിന് പ്രവേശനം ലഭിക്കുക എന്നുള്ളതാണ് മാനദണ്ഡം. മാർക്ക് അല്ല. ദയവായി എപ്പിസോഡ് പൂർണമായും കേൾക്കുക. മനോജ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല

  • @sumeshkumar.s2343
    @sumeshkumar.s2343 Жыл бұрын

    Sir enik plustwo il 90% undarunh... Njn next nursing nu addimision eduth.. But cibil score ullond enik loan kitiyilla...

  • @aplustube2557

    @aplustube2557

    Жыл бұрын

    പ്രിയ സുമേഷ് സിബിൽ സ്കോർ കുറവായതുകൊണ്ടാണോ ലോൺ കിട്ടാത്തത്? സുമേഷ് അങ്ങനെയാണ് എഴുതിയിരിക്കുന്നത് ആരുടെ സിബിൽ സ്കോർ ആണ് കുറവ് എന്നുള്ള കാര്യം കൂടി എഴുതുക ഞാൻ കൃത്യമായ മറുപടി തരാം ഇത് സംബന്ധിച്ച ഒരു എപ്പിസോഡ് ഉടനെ ചെയ്യുന്നുണ്ട്

  • @sumeshkumar.s2343

    @sumeshkumar.s2343

    Жыл бұрын

    @@aplustube2557 njglk cibil score kuravanuu

  • @sudinasunil2132
    @sudinasunil21327 ай бұрын

    Sir number tharumo

Келесі