നാട്ടിൽ മഹാമാരി പരത്തുന്നത് പാവം കച്ചവടക്കാരാണോ? വ്യാപാരികൾ വെറുതെ പഴി കേൾക്കാൻ വിധിക്കപ്പെട്ടവർ....

നാട്ടിൽ മഹാമാരി പരത്തുന്നത് പാവം കച്ചവടക്കാരാണോ? വ്യാപാരികൾ വെറുതെ പഴി കേൾക്കാൻ വിധിക്കപ്പെട്ടവർ....
കച്ചവടക്കാർ നാടിൻ്റെ സമ്പത് വ്യവസ്ഥയുടെ നെടുംതൂണ് എന്ന സത്യം മറന്ന്, നിരന്തരം കുറ്റപ്പെടുത്തിയും പ്രതിസ്ഥാനത്ത് നിറുത്തുകയും ചെയ്യുന്ന അധികാരികൾ ഓർക്കുക...... നിങ്ങൾ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ്...'
#martinstimemedia

Пікірлер: 36

  • @KrishnaRaj-qq9yu
    @KrishnaRaj-qq9yu3 жыл бұрын

    വളരെ correct ആണ്.കൃത്യമായ നിരീക്ഷണം.,👍

  • @celinemathew6327
    @celinemathew63273 жыл бұрын

    Good observation👍

  • @poocheril
    @poocheril3 жыл бұрын

    പറഞ്ഞത് വാസ്തവം

  • @manojpolackalchacko
    @manojpolackalchacko3 жыл бұрын

    Excellent..Martin

  • @rockyangela8692
    @rockyangela86923 жыл бұрын

    Well said👍

  • @alegnasnitram5109
    @alegnasnitram51093 жыл бұрын

    Perfect ok👍😎

  • @swapnamartin8927
    @swapnamartin89273 жыл бұрын

    👌👌

  • @manojm8428
    @manojm84283 жыл бұрын

    നിയന്ത്രണങ്ങൾ വളരെ ആവശ്യമാണ്. എന്നാൽ അത് എല്ലാ വിഭാഗം ജനങ്ങളേയും പരിഗണിച്ചുള്ളതാവണം. ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം ഒരേപോലെയാവണം...

  • @rejijomy2919
    @rejijomy29193 жыл бұрын

    ബ്യൂട്ടിഫുൾ..... Presentation... പുതിയ... ആശയങ്ങൾ...............

  • @arathijoseph2756
    @arathijoseph27563 жыл бұрын

    👍👍

  • @diondavid7321
    @diondavid73213 жыл бұрын

    Well said👌❤

  • @emilmartins538
    @emilmartins5383 жыл бұрын

    👌🏻👌🏻

  • @rameshmathew1961
    @rameshmathew19613 жыл бұрын

    Very realistic observations. 👌👌

  • @kjzince
    @kjzince3 жыл бұрын

    Very Nice..

  • @varghesechacko4031
    @varghesechacko40313 жыл бұрын

    വാസ്തവം ഉത്തമമം ലളിതം 👌👌👌

  • @tomichenmathew2704
    @tomichenmathew27043 жыл бұрын

    👍👍👍👍

  • @nowhynot7711
    @nowhynot77113 жыл бұрын

    👍

  • @pavangalnangal1101
    @pavangalnangal11013 жыл бұрын

    സാർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. എന്നാലും അനുഭവങ്ങളിൽ നിന്നും പറയട്ടെ. 2020 ലെ കോറണ സമയത്ത് തുടക്കത്തിൽ തന്നെ ചില വ്യാപാരികൾ അവരുടെ വിശ്വസ്തരായ വർഷങ്ങളോളം വ്യാപാരികളെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ടു നയിച്ച തൊഴിലാളികളെ പിരിച്ചുവിട്ടു. ഒരു കണ്ണുചോരയില്ലാതെ തൊഴിലാളികളോട് ചെയ്ത ഒരു ഉപകാരം. പിരിച്ചുവിട്ടത് ഒരു കോറണ കൊണ്ടാവില്ല. മറിച്ച് അവരുടെ കോർണർ ഗെയിം. ഇവിടെ കോറോണ കൊണ്ടുവന്നത് തൊഴിലാളികളായിരുന്നില്ല. മാത്രമല്ല, ഈ തൊഴിലാളികൾ എത്രയോ വർഷങ്ങളായി ഈ മുതലാളിമാർക്കുവേണ്ടി ജോലി ചെയ്തവരാണ്. എന്നിട്ടും അവർക്ക് തങ്ങളുടെ മനസാക്ഷിയോട് നിരക്കാത്ത പണി ചെയ്തു. ഈ തൊഴിലാളികൾക്ക് ഇനി ഒരു ജോലി പെട്ടെന്ന് ലഭിക്കുന്നതിന് കോറോണ ഒരു തടസ്സം തന്നെയാണെന്നറിഞ്ഞിട്ടും അവർ ചെയ്തത് എത്രയോ തരംതാഴ്ന്ന പണിയാണ്. ഈ തൊഴിലാളികൾക്കും ഉണ്ടായിരുന്നു ബാങ്ക് ലോൺ, കുടുംബം എന്നിവയെല്ലാം. ഒരു സുപ്രഭാതത്തിൽ ജോലി ഇല്ലാതായവരുടെ മാനസികാവസ്ഥ സാർ അറിഞ്ഞിട്ടുണ്ടോ? ഇപ്പോൾ സാർ പറഞ്ഞ ഗവ. ഉദ്യോഗസ്ഥരുടെ അതേ സെയ്ഫ് സോണിലായിരുന്നു വ്യാപാരികൾ. അന്ന് അവർ ചിന്തിച്ചു കാണില്ല ഇനിയും കോറോണ വരുമെന്ന്. ആ സമയത്തും സാറിൻ്റെ ചാനൽ ഉണ്ടായിരുന്നില്ലേ? സാർ അങ്ങനെയുള്ള തൊഴിലാളികൾക്കുവേണ്ടി ശബ്ദമുയർത്തിയോ? ഇപ്പോൾ വ്യാപാരികളോട് കച്ചവടം ചെയ്യണ്ട എന്നുപറയാതെ ഒരു നിശ്ചിതസമയം നിശ്ചയിച്ചു. അത് നമ്മൾ ഒന്ന് ജനസമ്പർക്കം കുറയ്ക്കാൻ വേണ്ടി മാത്രം. അല്ലാതെ കാലാകാലങ്ങളിലല്ല. എന്നാൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ഒരു ജോലി ലഭിക്കാൻ ഇനിയും കാത്തിരിക്കണം. അതിലൊക്കെ ഉപരി ഒരു തമാശ എന്തെന്നു വെച്ചാൽ സാറിൻ്റെ ഈ സംഭാഷണം അവർ കേട്ടു. മാത്രമല്ല അവർ എല്ലാവരും അറിയാൻ വേണ്ടി വാട്സ്ആപിൽ പ്രചരിപ്പിക്കുന്നു. ഈ പ്രചരണത്തിൽ എന്ത് ആത്മാർത്ഥയാണുള്ളത്. അപ്പോൾ സാറിന് മനസ്സിലായോ പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്ന്. അത്രയേയുള്ളൂ നൈമിഷിക നിമിഷങ്ങൾ.

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    3 жыл бұрын

    തീർച്ചയായും ആ തൊഴിലാളികളെ കുറിച്ച് ഞാൻ സംസാരിക്കും, പിന്നെ എൻ്റെ വീഡിയോയിൽ മുതലാളിമാത്രമല്ല തൊഴിലാളിയും ഉൾപ്പെടും എന്നതും ഓർക്കുക.

  • @ratheeshjose1749
    @ratheeshjose17493 жыл бұрын

    Super Martin chetta ,thanks 👍👍

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    3 жыл бұрын

    നന്ദി രതീഷ് ഭായ്

  • @gouriparvathys3818
    @gouriparvathys38183 жыл бұрын

    Satyam 👍👍

  • @jyothirmayee100
    @jyothirmayee1003 жыл бұрын

    കൃത്യമായ അവലോകനം. രാഷ്ട്രീയോളികളുടെ ബധിരകർണ്ണം എന്ന് തുറക്കും??

  • @kmsebastian6923
    @kmsebastian69233 жыл бұрын

    Great

  • @onewayenterprises6155
    @onewayenterprises61553 жыл бұрын

    #support small traders

  • @CCUSKTHENGANA
    @CCUSKTHENGANA3 жыл бұрын

    Thoughtful... Go ahead.. All the best wishes...

  • @junaidputhalath7121
    @junaidputhalath71213 жыл бұрын

    🔥🔥

  • @ikku07
    @ikku073 жыл бұрын

    Good presentation. In addition you can include the GST, CESS harassment. Impractical last days, Daily fine etc

  • @KrishnanKutty-dj1wq
    @KrishnanKutty-dj1wq3 жыл бұрын

    Mr Martin an appropriate presenntiation of facts and figures of lockdown imposed in Kerala is definitely deserve praiseworthiness. How did Isreal has become free from Covid pandemic is just because of unity and co-operative mentality of mass and results as you can very well see is fruitful. Let us encourage Me Martin to come forward wíth such admirable and simple method of bringing naked truth to mass. Tku

  • @scariakj2892
    @scariakj28923 жыл бұрын

    Very good anchoring!! Well explained. Please call me when you are free to discuss further the matter of industrial backwardness.

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    3 жыл бұрын

    9947029 294

Келесі