ഈ വാർത്ത നിങ്ങൾ 100 പേർക്ക് ഷെയർ ചെയ്യുക. l kerala government

ഈ വാർത്ത നിങ്ങൾ 100 പേർക്കെങ്കിലും ഷെയർ ചെയ്യണം...കരഞ്ഞ് കൊണ്ട്
#keralagovernment #pinarayivijayan #knbalagopal #MM001

Пікірлер: 2 000

  • @EMANSGROUP971
    @EMANSGROUP97113 күн бұрын

    ഈ ഭരണത്തെയും ഈ പാർട്ടിയെയും വെറുത്തവർ മാത്രം

  • @EMANSGROUP971
    @EMANSGROUP97113 күн бұрын

    ഈ പാർട്ടിക്കു് ഇനി വോട്ടു് ചെയ്യില്ല എന്ന് മനസ്സിൽ തൊട്ടു് ആത്മാർത്ഥമായി പറയുന്ന പൗരപ്രമുഖർ അല്ലാത്ത സാധാരണക്കാർ എത്ര പേർ

  • @mohandasg7530

    @mohandasg7530

    13 күн бұрын

    2ctore

  • @maheshss8604

    @maheshss8604

    13 күн бұрын

    ഇങ്ങനെ പണഞ്ഞിട്ട് ഒന്നും കാര്യമില്ല ഹേ...... അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം കേരളത്തിൻ്റെ കമ്മി പ്രബുദ്ധത

  • @glitzyscode4557

    @glitzyscode4557

    13 күн бұрын

    പണ്ട് Ems ൻ്റെ കാലത്ത് വിമോചന സമരം നടത്തി ഇവൻമാരെ അടിച്ചോടിച്ച നമ്മുടെ പൂർവ്വികൾ എത്ര ബുദ്ധിയും ധീരതയും ഉള്ളവരായിരുന എന്ന് ഓർമ്മിക്കുക

  • @radhakrishnanng2573

    @radhakrishnanng2573

    13 күн бұрын

    മലയാളി എന്നും പാർട്ടി കൊടി മാത്രമേ നോക്കൂ 😪

  • @brc8659

    @brc8659

    13 күн бұрын

    ഇനിയും വോട്ട് ചെയ്യാന്‍ ഇവിടെ ആളുണ്ട് എന്ന് നല്ലവണ്ണം അറിയുന്നത് കൊണ്ട് ആണ് ഇവർ ഈ ധൂർത്തും ആഡംബരവും യഥേഷ്ടം നടത്തുന്നത്

  • @shajimavelikkara6602
    @shajimavelikkara660213 күн бұрын

    ഈ സർക്കാരിനെയും ഈ ഭരണ നേതാക്കളെയും വെറുത്തവർ ഇവിടെ...🙏

  • @ngk5109

    @ngk5109

    12 күн бұрын

    😅😅😅

  • @TOMJERRY-wm8hv
    @TOMJERRY-wm8hv11 күн бұрын

    കമ്മ്യൂണിസം ആണ് ഈ നാടിനെ ഇതുപോലെ എത്തിച്ചത് എന്നതിൽ സംശയമില്ല.ഇവിടെ കാർഷിക വൃത്തി നിന്നുപോയത് ആരു കാരണം? വ്യവസായങ്ങൾ ഇല്ലാതായതു ആരു കാരണം? സർക്കാർ ജോലിക്കാർ നേരാവണ്ണം ജോലിചെയ്യാത്തത് ആരുകാരണം? എങ്ങുമില്ലാത്തപോലെ ദിവസക്കൂലി ഇതുപോലെ കൂടിയത് ആരുകാരണം? കമ്മ്യുണിസം തുലയട്ടെ.ഈ പച്ചയായ യഥാർഥ്യത്തോട് യോജിപ്പുള്ളവർ ഇവിടെ ലൈക് അടിക്കാൻ മുന്നോട്ടു വരട്ടെ, അനേകരിലേക്ക് എത്തിക്കട്ടെ.

  • @mohananraghavan8607

    @mohananraghavan8607

    6 күн бұрын

    കോൺഗ്രസ് എവിടെയാണ് 😡

  • @jayaprakashprakash
    @jayaprakashprakash13 күн бұрын

    കേന്ദ്രസർക്കാർ തരുന്നില്ല എന്ന കമ്മ്യൂണിസ്റ്റ്‌ പ്രചരണം വിശ്വസിക്കുന്ന തിരുമണ്ടന്മാരായ അണികളെയാണ് ആദ്യം അടിച്ചോടിക്കേണത്. ബ്ലഡി ഫുൾസ്.

  • @p.n.unnikrishnan6659

    @p.n.unnikrishnan6659

    13 күн бұрын

    അന്തംകമ്മി എന്ന് വെറുതെ പറയുന്നതല്ല !!

  • @amblieamnile8981

    @amblieamnile8981

    13 күн бұрын

    😂

  • @satheesankrishnan4831

    @satheesankrishnan4831

    13 күн бұрын

    മദ്രസയിൽ നിന്ന് വിഷം കയറ്റികൊടുക്കുന്ന ഒരു കൂട്ടർ ഉണ്ടല്ലോ പിന്നെ അവർ ബ്ലൈൻഡ് ആകും സത്യം പറഞ്ഞാൽ അന്ധൻ മൂകരും ബധിരൻ ആവും അതേപോലെ തന്നെയാണ് പാർട്ടി ക്ലാസുകളിൽ പങ്കെടുക്കുന്ന ഈ വിഭാഗവും...

  • @palodenazeer4782

    @palodenazeer4782

    13 күн бұрын

    😂

  • @palodenazeer4782

    @palodenazeer4782

    13 күн бұрын

    ​@@p.n.unnikrishnan6659100/100

  • @ajscrnr
    @ajscrnr13 күн бұрын

    ഇങ്ങനെ തൊള്ളയിട്ട് അലച്ചിട്ട് കാര്യമില്ല ഷാജാ , അങ്ങേരു മുടിപ്പിക്കാൻ ഉണ്ടായ വിത്ത് ആണ്,,, അത് പൂർത്തിയാകുമ്പോൾ മാത്രമേ കാലൻ പോലും എത്തൂ ..

  • @savithrynair9950

    @savithrynair9950

    13 күн бұрын

    Kaalanu polum venda, ennalum vote kuthumbhol avanu thannay kuthunna janam

  • @amblieamnile8981

    @amblieamnile8981

    13 күн бұрын

    😂

  • @pa8998

    @pa8998

    13 күн бұрын

    Do not repeat that mistake in future

  • @lisachandy6265

    @lisachandy6265

    13 күн бұрын

    പാവം ഒരു മുഖ്യമന്ത്രിയെ ഇല്ലാക്കഥ പറഞ്ഞു വേദനിപ്പിച്ചു കൊല്ലാക്കൊല ചെയ്ത് ഇറക്കി വിട്ടിട്ട് കേറ്റി ഇരുത്തിയതല്ലേ . അനുഭവിച്ചാലേ pattu😢

  • @sukumar8288

    @sukumar8288

    13 күн бұрын

    കാലനു പോലും വേണ്ടാത്ത ജന്മം. അതു പോലെ തന്നെ കേവലം 3 ശതമാനം ഉള്ള സർക്കാർ ജീവനക്കാർക്ക് കേരളത്തിന്റെ വരുമാനത്തിന്റെ 80 ശതമാനത്തോളം ചിലവഴിക്കുന്നു.അതു പോരാഞ്ഞിട്ട് ഓരോ 3ഉം 4ഉം വർഷം കൂടുമ്പോഴും ശമ്പള പരിഷ്കരണം.ഇപ്പോൾ തന്നെ ഈ സർക്കാർ ജീവനക്കാർക്ക് കൊടുക്കുന്ന ശമ്പളം വളരെ കൂടുതലാണ്. ആദ്യം തന്നെ ഇതൊക്കെ റിവൈസ് ചെയ്ത് ശമ്പളം കുറച്ചാലെ കേരളം രക്ഷപ്പെടുകയുള്ളു.

  • @vijuvn334
    @vijuvn33413 күн бұрын

    പിണാറായി വിജയൻ്റെയും പാർട്ടിയുടെയും എല്ലാ സ്വത്തുക്കളും കണ്ട് കെട്ടണം എന്നിട്ട് അതെടുത്ത് പാവങ്ങളുടെ പെൻഷൻ കൊടുക്കാനും ബാക്കി കടംവീട്ടാനും ഉപയോഗിക്കണം ഇങ്ങനെ ആകട്ടെ കേരളത്തിലെ വിപ്ളവം ഇനിയെങ്കിലും ഉണരൂ സഖാക്കളെ മുതലാളിത്ത പരിലാളനയിൽ അന്ധരായ നിങ്ങളുടെ കണ്ണ് തുറക്കൂ

  • @mohananraghavan8607

    @mohananraghavan8607

    6 күн бұрын

    സോണിയക്ക് ആയാൽ ചിദമ്പരത്തിനായാൽ ശരദ് പവാറിനായാൽ പിണറായി ക്ക് ആയിക്കൂടെ..... നല്ലതു ചെയ്യുന്നതും ബിജെപി യുടെ എതിരേ അന്യ രാജ്യങ്ങൾ വരെയാണ്.

  • @navaspakkada
    @navaspakkada13 күн бұрын

    സത്യം വിളിച്ചു പറയാൻ മറുനാടൻ കാണിക്കുന്ന ധൈര്യം തുടർന്നും ഉണ്ടാവട്ടെ.

  • @ramanpillai5287

    @ramanpillai5287

    12 күн бұрын

    He exposes corruption of Kerala Govt

  • @ABM257
    @ABM25713 күн бұрын

    ദയവ് ചെയ്ത് ഒരു പ്രാവശ്യം കൂടി ഈ സർക്കാരിന് അവസരം കൊടുക്കണം ഈ പാർട്ടി ബംഗാളിലും ത്രിപുരയിലും പോലെ ഇല്ലാതാകാൻ വേണ്ടി

  • @Indian1992

    @Indian1992

    13 күн бұрын

    തീർച്ചയായും നൽകണം 😂

  • @SathiyaJith-hj5wb

    @SathiyaJith-hj5wb

    13 күн бұрын

    Correct .👍👍

  • @user-pk2rb6hw6l

    @user-pk2rb6hw6l

    13 күн бұрын

    ഒരു പ്രാവശ്യം കൂടി കൊടുത്താൽ ഈ പുണ്ടമോ നൊന്നുംസംഭവിക്കില്ല അനുഭവിക്കേണ്ടത് നമ്മൾ സാധാരണക്കാരാ

  • @satheeshchandran3905

    @satheeshchandran3905

    13 күн бұрын

    Very correct👍

  • @sarikak14

    @sarikak14

    13 күн бұрын

    കേരളം ഇല്ലാതാകും, കളളന്മാര്‍ക്കല്ല പ്രശ്‌നം, സാധാരണക്കാര്‍ക്ക്.അവന്മാര്‍ പത്തു തലമുറക്ക് ഇരുന്നുള്ളാനുള്ളത് ഉണ്ടാക്കിക്കാണും. നമ്മുടെ മക്കള്‍ തെണ്ടും.

  • @manikantannairb
    @manikantannairb13 күн бұрын

    തൻ്റെ കാലം കഴിയുന്നതിന് മുമ്പ് ഈ പാർട്ടിയുടെ അന്ത്യം കാണണമെന്ന് കാരണഭൂതന് അതിയായ ആഗ്രഹമുണ്ട് 😂

  • @Indian1992

    @Indian1992

    13 күн бұрын

    😅😅😅

  • @sheeba2941

    @sheeba2941

    13 күн бұрын

    😂😂😂

  • @shailajat998

    @shailajat998

    13 күн бұрын

    😂😂😂

  • @SeenaJayan-sm1dv

    @SeenaJayan-sm1dv

    13 күн бұрын

    😂😂😂😂😂😂😂😂

  • @user-tt2ti6fg2q

    @user-tt2ti6fg2q

    13 күн бұрын

    അത് നടന്നിരിക്കും.

  • @arjungopakumar2267
    @arjungopakumar226713 күн бұрын

    ഇത്രയും കഴിവ് കെട്ട ഒരു ധനമന്ത്രി ലോകത്തുണ്ടാവില്ല

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm156813 күн бұрын

    എങ്ങനെയൊക്കെ ബോധവൽക്കരണം നടത്തിയിട്ടും ഇപ്പോഴും കഥയറിയാതെ ആട്ടം കാണുന്നവരാണ് അധികം പേരും.

  • @anoopkp10
    @anoopkp1013 күн бұрын

    കേരളം മുടിക്കാനായാണ് ഈ കാലനെ കേസുകളിനിന്നനും രക്ഷിച്ചു ഇവിടെ നിർത്തിയിരിക്കുന്നത് 🥵

  • @ushakumari1143

    @ushakumari1143

    13 күн бұрын

    Athine. Utharavathi. Modi. Ayalane. Eee. Pattiye. Rekshikkunnathe

  • @geethasajan8729

    @geethasajan8729

    13 күн бұрын

    ​@@ushakumari1143Aa ചെയ്തതിനു അയാൾക്ക് ഇപ്പോഴത്തെ ഇലക്ഷന് കിട്ടി. ഇവിടെ കോൺഗ്രസ് കാരെ തൂത്ത് വാരി കളയാൻ വേണ്ടി ആണ് പിനുവിനെ ഹെൽപ്പ് ചെയ്തത്. പക്ഷേ റിസൾട്ട് വന്നപ്പോൾ കേരളം കോൺഗ്രസ് തൂത്ത് വാരി. ആവശ്യത്തിന് മോഡിക്ക് കിട്ടി.

  • @ninanabraham1987

    @ninanabraham1987

    13 күн бұрын

    BJP de support alke karanam

  • @gopalanadapattuchakkan1034

    @gopalanadapattuchakkan1034

    13 күн бұрын

    Kaslanu polum vendatha oru nikrushta jeevi😂😂😂😂

  • @jancythomas707

    @jancythomas707

    13 күн бұрын

    Modi is responsible for all these

  • @Indian1992
    @Indian199213 күн бұрын

    ധൂർത്തടിക്കാനും ആർഭാടം കാണിക്കാനും മാത്രം കേരളത്തിൽ സാമ്പത്തിക പ്രതിസന്ധിയില്ല

  • @sathiavathidharman8189

    @sathiavathidharman8189

    13 күн бұрын

    വളരെ ശരി. കൊറോണവാക്സിനം/ പെൻഷനും ഒന്നി നും പൈസയില്ല....

  • @simple6767

    @simple6767

    13 күн бұрын

    സർക്കാർ ഉദ്യോഗസ്ഥന് ശമ്പളം തീരുമാനിക്കുന്നത് അവരും അവരുടെ യൂണിയനും രാഷ്ട്രീയക്കാരെ ഭീഷണിപ്പെടുത്തിആണ്. യുവജനങ്ങൾ നാടുവിടുന്ന ഈ നാട്ടിൽ ഉദ്യോഗസ്ഥർക്ക് നിലവിൽ കൊടുക്കുന്ന ഭീമമായ ശമ്പളത്തിന് പുറമേ ഡിഎ കൂടി കൊടുക്കേണ്ടതില്ല.

  • @gopinathamenon8632

    @gopinathamenon8632

    13 күн бұрын

    കൊറോണ വാക്സിൻ കേന്ദ്ര സർകാർ സൗജന്യം ആയി ആണ് കൊടുത്തത്. അതിനു അഞ്ച് പൈസ സംസ്ഥാനം ചിലവാക്കിയില്ല

  • @vijayascol

    @vijayascol

    13 күн бұрын

    💯 correct

  • @MTAkottayil.
    @MTAkottayil.13 күн бұрын

    പ്രവാസ ലോകത്ത് ഇരുന്ന് ഇത് കേൾക്കുമ്പോ ഒരു കേരളീയൻ എന്നതിൽ അതിയായ പ്രയാസം ഉണ്ട് സർ 🙏

  • @najmudheenkalapatil78
    @najmudheenkalapatil7813 күн бұрын

    കേരളത്തിലെ ജനങ്ങൾ ഇത് അർഹിക്കുന്നു നല്ല ജനങ്ങളിൽ നിന്ന് മാത്രമേ നല്ല നേതാക്കൾ ഉണ്ടാകൂ

  • @user-de4fo8ms7x

    @user-de4fo8ms7x

    10 күн бұрын

    ഓരോ കുത്തരെയും അവരുടെ പ്രവർത്തനം കൊണ്ട് വിലയിരുത്തുന്നു. ഇവരുടെയൊക്കെ ഉള്ളിലിരുപ്പ് നാംഅറിയില്ലല്ലോ?

  • @najmudheenkalapatil78

    @najmudheenkalapatil78

    9 күн бұрын

    @@user-de4fo8ms7x എന്ത് പ്രവർത്തിക്കുന്നു വ്യക്തിഗതമായി ആളുകൾക്ക് എന്തെങ്കിലും ചെയ്തു കൊടുക്കുന്നതല്ല ഒരു സമൂഹത്തിനു മൊത്തമായി കേരളത്തിന്‌ മൊത്തമായി എന്തെങ്കിലും ചെയ്തോ? നേതാക്കൾ പോട്ടെ ജനങ്ങൾ അങ്ങനെ ആഗ്രഹിക്കുന്നുണ്ടോ ആളുകൾ പറയുന്നത് ഇവൻ അധികാരത്തിൽ കയറി കോടികൾ ഉണ്ടാക്കി ഇവൻ കഴിവുള്ളവൻ കൊഴത്തരത്തെ യാണ് ഇവിടുത്തെ ജനങ്ങൾ വാഴ്ത്തുന്നത് നാടെല്ലുള്ള ആണെത്തത്തെ അല്ല, ഭൂരിഭാഗം ജനങ്ങളും നികുതി, നിയമ സംവിദാനത്തെ കുറിച് അറിവില്ലാത്ത വരാണ് അർഹിക്കുന്ന ഭരണാധികാരികളെയെ കിട്ടുകയുള്ളൂ

  • @ammanimathew9667
    @ammanimathew966713 күн бұрын

    രണ്ടുവർഷം കൂടി എല്ലാം സഹിച്ചേ പറ്റൂ പിണറായിയുടെ തെറ്റുകൾ ജനങ്ങൾ തിരുത്തണം 2026 ഓർമ്മയിരിക്കട്ടെ

  • @mahamoodvp9129

    @mahamoodvp9129

    13 күн бұрын

    Kajanavu kaali 😮 next CM how rule keralam 😂 😂😂

  • @nootham7152

    @nootham7152

    13 күн бұрын

    ​@@mahamoodvp9129athu vare undakumooo apaaramane...

  • @savithrynair9950

    @savithrynair9950

    13 күн бұрын

    ​@@mahamoodvp9129bhiksha thannay venam

  • @vin88880

    @vin88880

    13 күн бұрын

    2025 ൽ ഓണത്തിന് നെയ്യും അണ്ടിപ്പരിപ്പും , ബക്രീദിന് ജോക്കർ ബിരിയാണി റൈസ്, കാരക്ക. ക്രിസ്തുമസിന് കപ്കേക്കും കുപ്പിവെള്ളവും. 2026 വീണ്ടും വിജയേട്ടൻ മുക്ക്യമന്ത്രി. മലയാളികൾ പ്രഭുദ്ധർ 🎉🎉🎉🎉🎉🎉🎉🎉

  • @sudhesanparamoo3552

    @sudhesanparamoo3552

    13 күн бұрын

    നിയമസഭ സസ്പെൻഡ് ചെയ്തു നിറുത്തിയിട്ട് രാഷ്ട പതി ഭരണം ഏർപ്പെടുത്തിയില്ലെങ്കിൽ രണ്ടു വർഷത്തിനകം വിഷജന്തുകൾ എല്ലാം നശിപ്പിച്ചിട്ട് രാജ്യം വിട്ടു പോകും.

  • @josekurian348
    @josekurian34813 күн бұрын

    എനിക്ക് തോന്നുന്നു ഇങ്ങിനെ വാരിക്കോരി കൊടുക്കുന്നതിൻ്റെ 50 % മകളുടെ അക്കൗണ്ടിൽ എത്തുന്നുണ്ടാകും.

  • @alexmanu8181

    @alexmanu8181

    13 күн бұрын

    സത്യം... മാത്യു കുഴൽ നെ അറിയിക്കുക

  • @charlymathew5098

    @charlymathew5098

    13 күн бұрын

    ഈ കൂട്ടികൊടുക്കുന്നതിന്റെ പകുതി വജ്യന്റെ അകൗണ്ടിൽ എത്തും

  • @swrp124

    @swrp124

    12 күн бұрын

    Dubai accountil... Makan avidethe bankil manager alle.. ED ethu onnum nokkilla.. Nammal joli cheyuna aalkar tax adachal mathi😄

  • @santhoshkumar-pn7tw
    @santhoshkumar-pn7tw13 күн бұрын

    പറഞ്ഞിട്ടെന്ത് കാര്യം സർ, പാർട്ടിയുടെ എച്ചിൽപട്ടികളായി മാറനയിരിക്കുന്നു ജനങ്ങൾ. ചിന്താശേഷി പണയം വെച്ചിരിക്കുന്നു. അതിലുപരി പ്രതികരിക്കാനുള്ള പേടി. ഇതാണ് സത്യം. സാറിനെ പോലുള്ള ചിലരെങ്കിലുമുള്ളത് ആശ്വാസം.

  • @sahadevantk6485
    @sahadevantk648513 күн бұрын

    സർക്കാരിന്റെ കള്ള തരങ്ങൾ ജനത്തിനെ അറിയിച്ചതിനു Big Salute

  • @anudevprasad6953

    @anudevprasad6953

    12 күн бұрын

    Big salute...

  • @balachandranp2820
    @balachandranp282013 күн бұрын

    എന്നിരുന്നാലും ഇവന്മാർക്ക് കേരളീയം മാമാങ്ക ധൂർത്ത് നടത്തണം .

  • @sasidharankadavath
    @sasidharankadavath13 күн бұрын

    തങ്ങൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാതെ എത്രയോ പെൻഷൻകാർ മരിച്ചു പോയി

  • @abeninan4017

    @abeninan4017

    13 күн бұрын

    UDF reformed nothing when they were in power, they just played along. Also they have no idea what to do next either.

  • @BhaskaranM-yu8nt

    @BhaskaranM-yu8nt

    13 күн бұрын

    പെൻഷൻകാരോടും സർക്കാർ ജീവനക്കാരോടും കാണിക്കുന്നത് മുതലക്കണ്ണീർ😂

  • @prathapkumarprathap6995

    @prathapkumarprathap6995

    13 күн бұрын

    വീണ്ടും വീണ്ടും വോട്ട് ചെയ്ത് ജയിപികകുക. ഈ നശിച്ച നാണംകെട്ട പരനാഴിയുടെ ഗവണ്മെന്റിനെ

  • @namohanlal4584

    @namohanlal4584

    12 күн бұрын

    🤔🤔

  • @user-de4fo8ms7x

    @user-de4fo8ms7x

    10 күн бұрын

    ഇങ്ങനെ തുടർന്നാൽ നാമെല്ലാവരും പലതും കിട്ടാതെ മരിക്കേണ്ടിവരും. വെറുതെ ശ്വസിക്കുന്നവായുപോലുംകിട്ടാതെ......

  • @dhanalakshmik9661
    @dhanalakshmik966113 күн бұрын

    കേരളം മുടിക്കാനായി തീർന്ന ഭരണം ആണ് ഇവിടെ നടക്കുന്നത് ❤ ക്ഷേമനിധിയിൽ തുടക്കം മുതൽ അവസാനം വരെ എല്ലാം അടച്ചു അതുംകൂടി തരുന്നില്ല രണ്ടായിരത്തി പതിനെട്ടിൽ എഴുതി കൊടുത്ത താണ് അർഹത പ്പെട്ടവർക്ക് തരാതെ മുഴുവൻ അവർ ധൂർത്ത് അടിച്ചു ജീവിതം നയിക്കുന്നവരാണ് സാധാരണ ക്കാരുടെ കഷ്ടപ്പാട് അവർക്ക് അറിയുകയില്ല ❤

  • @satheeshchenthoni9928
    @satheeshchenthoni992813 күн бұрын

    1000 പേർക്ക് ഞാൻ ഷെയർ ചെയ്തു🇮🇳🇮🇳🇮🇳🇮🇳🙏

  • @Basil-ig6py

    @Basil-ig6py

    12 күн бұрын

    Great

  • @indian3475
    @indian347513 күн бұрын

    ഒരുത്തനും ഒരു പത്തു പൈസാ പോലും കൊടുക്കരുത്. കാരണം കൊടിയുടെ നിറം മാത്രം നോക്കി കഴിവില്ലാത്തവന്മാരെ ജയപ്പിച്ചു വിട്ടാൽ ഇങ്ങനെ ഇരിക്കും.

  • @Anilkumar-xj4er

    @Anilkumar-xj4er

    13 күн бұрын

    100% കറക്റ്റ്

  • @kebeerkebeer2536
    @kebeerkebeer253613 күн бұрын

    ഇവിടുത്തെ ഏഷ്യാനെറ്റ് മനോരമ മാതൃഭൂമി പോലുള്ള ചാനലുകൾ അപേക്ഷിച്ച മറുനാടൻ ആണ് സത്യസന്ധമായ ന്യൂസ് കൊടുക്കുന്നത് ❤❤❤

  • @user-tt2ti6fg2q

    @user-tt2ti6fg2q

    13 күн бұрын

    സത്യം..

  • @Sandee109

    @Sandee109

    13 күн бұрын

    എപ്പഴേ ജനം തിരിച്ചറിഞ്ഞതാ. മാപ്രകൾക്ക് മാത്രം അറിയില്ല

  • @sureshbtasb4060

    @sureshbtasb4060

    13 күн бұрын

    They're Ajenda only Anti Modi .

  • @user-mp8ew9nj9x
    @user-mp8ew9nj9x13 күн бұрын

    ജനങ്ങൾ തെരുവിൽ ഇറങ്ങണം, ഒരു രാഷ്ട്രീയ പാർട്ടിയുടെയും മേൽനോട്ടത്തിൽ ആകരുത്.

  • @minipc4519

    @minipc4519

    11 күн бұрын

    Yes 👍

  • @user-de4fo8ms7x

    @user-de4fo8ms7x

    10 күн бұрын

    സാധിക്കുമെങ്കിൽ നല്ലത് - ജനത്തിന് മാത്രം ഒരു കൂട്ടായ്മയില്ല. ആദ്യമൊക്കെ ഇങ്ങനെയായിരുന്നി ല്ല. ജനം തിരത്തിലിറങ്ങി കാര്യം സാധിക്കുന്നതുവരെ സന്ധിയില്ലാതെ സമരം ചെയ്യുമായിരുന്നു. അന്ന് റോഡിലിറങ്ങിയവർ ഇന്ന് ഭരണം കയ്യാളുന്നു.

  • @balachandranm.b3888
    @balachandranm.b388813 күн бұрын

    🙏നമസ്കാരം ശ്രീ ഷാജൻ🙏 കേരളത്തിലെ പാവപ്പെട്ടവരുടെ പടത്തലവനായ പിണറായിയുടെ നാട് മുടിയ്ക്കുന്ന ഇത്തരം പ്രവർത്തികൾ തുറന്ന് കാണിച്ച താങ്കളുടെ കർത്തവ്യബോധത്തെ അഭിനന്ദിയ്ക്കുന്നു

  • @MR-ss7hj
    @MR-ss7hj13 күн бұрын

    മുടിപ്പിക്കാനായി പിറന്നവൻ 😡😡

  • @babythomas2902

    @babythomas2902

    10 күн бұрын

    മുടിയനായ പുത്രൻ പോലും അവസാനം തെറ്റുമനസിലാക്കി ക്ഷമാപണം നടത്തി. ഇവിടെയോ?

  • @devassypl6913
    @devassypl691313 күн бұрын

    ഇവൻ അവസാനം കിടന്നു നരകിച്ചേ ചാകു തിരുത തോമയെപ്പോലെ ആർത്തിയുള്ള ആളുകൾ നമ്മുടെ നാട് കൊള്ളയടിക്കുന്നു പാവങ്ങളുടെ കണ്ണുനീരാണ് നിങ്ങൾ വെട്ടി വിഴുങ്ങുന്നത്

  • @Sandee109

    @Sandee109

    13 күн бұрын

    അവനെ വാരി അടിക്കണം

  • @dhanalakshmik9661
    @dhanalakshmik966113 күн бұрын

    എല്ലാവർക്കും മനസ്സിലാക്കാൻ ഉള്ള വാർത്തകൾ ആണ് ഷാജൻ സാറിൻ്റേത് സാറു മാത്രമാണ് സത്യം പുറത്ത് കൊണ്ട് വരുന്നത് ❤ സാറിന് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🙏

  • @amrithaayurvedictreatmentc7547
    @amrithaayurvedictreatmentc754713 күн бұрын

    നന്ദി, ഷാജൻ സർ,ഇത്രയും കാര്യങ്ങൾ വിശദമാക്കിയതിന്❤

  • @praveensadgamaya978
    @praveensadgamaya97813 күн бұрын

    അടുത്തഅഞ്ചു വര്ഷം കൂടി ldf ഭരിക്കണം.അല്ലാതെ ഈ കടമെല്ലാം ഇനി വരുന്നവരുടെ തലയിൽ വയ്ക്കാനാണോ.അവർ തന്നെ വീട്ടട്ടെ.ഇല്ലേൽ അഞ്ചു വര്ഷം കഴിഞ്ഞു നോക്കാം.

  • @wolverinejay3406

    @wolverinejay3406

    12 күн бұрын

    പണ്ട് നായനാർ ഗവണ്മെന്റ് ഖജനാവ് കാളിയാക്കിയെന്നു പറഞ്ഞു എ കെ ആന്റണി ഖജനാവ് കാലിയാണെന്നു ൻപറഞ്ഞു കരഞ്ഞിരുന്നത് ഇന്നും ഓർക്കുന്നു അത് സത്യമായിരുന്നു താനും 😂

  • @Chandran421
    @Chandran42113 күн бұрын

    ഇങ്ങനെ ഒക്കെ ആണെങ്കിലും മൂന്നാമത്തെ തവണയും തുടർഭരണം നൽകാൻ റെഡി ആയി നിൽക്കുന്ന വോട്ടർമാരുണ്ട്. അതുകൊണ്ട് കരഞ്ഞിട്ട് കാര്യമില്ല

  • @sumoddas

    @sumoddas

    13 күн бұрын

    അതാണ് നമ്മുടെ നാട്...

  • @charlymathew5098

    @charlymathew5098

    13 күн бұрын

    തുടർഭരണം അല്ല ദുർഭരണം

  • @iloveindia1076

    @iloveindia1076

    13 күн бұрын

    മണ്ടൻ മാരായ മലയാളികൾക്ക് ഇങ്ങനെയൊക്കെ മതി

  • @user-fo5pc8ui4d

    @user-fo5pc8ui4d

    12 күн бұрын

    Bloody... Idiots....

  • @sujathans2735
    @sujathans273512 күн бұрын

    ഇദ്ദേഹം ഇങ്ങനെ ഘോര ഘോരമായി സംസാരിക്കണ്ട സാമ്യൂഹ്യ ജീവിയായ മനുഷ്യൻ ആദ്യമായി ഇത് പുച്ഛമായി കണ്ട് എല്ലുമുറിയെ പണിചെയ്താൽ അതാണ് വരും തലമുറക്ക് മുന്നോട്ട് പോകാൻ ഊർജ്ജം ഈ അധരവ്യാഴാമം അദ്ദേഹത്തിന് കാശുണ്ടാക്കാൻ God bless him

  • @user-fg2oi2ne5u
    @user-fg2oi2ne5u13 күн бұрын

    ദാസന്റെ വായ് മണ്ണിടാൻ ആഗ്രഹിക്കുന്ന വർ ഉണ്ടോ ?

  • @gyprotech7703
    @gyprotech770313 күн бұрын

    😭😭😭😭😭ഇതിന് ഒരു അവസാനം ഇല്ലേ സർ നിയമം അറിയാവുന്ന ഒരുപാട് ആൾക്കാർ ഇല്ലേ ഇതിനെതിരെ പ്രതികരിക്കാൻ 😢😢😢😢😢സാദാരണ ആൾക്കാർക്ക് ജീവിതം കൂട്ടിമുട്ടിക്കാൻ പെടാപാട് ആണ് 🙏🙏🙏🙏🙏🙏🙏🙏ഇവറ്റകളുടെ അഹങ്കാരം നിർത്താൻ ആരെങ്കിലും വരണേ 🙏🙏🙏🙏🙏

  • @georgee.j2953

    @georgee.j2953

    13 күн бұрын

    ജനാധിപത്യം എല്ലാത്തിനും മുകളിൽ 👌വോട്ടു കുത്തുമ്പോൾ ഓർക്കുക എന്ന ഒരേ ഒരു പോംവഴി 😢

  • @sujathakr9055
    @sujathakr905513 күн бұрын

    ഇതുപോലൊരു ഭരണം വേണോ എന്ന് സാധാരണക്കാർ ചിന്തിക്കേണ്ട കാലം കഴിഞ്ഞു.

  • @tomvi9279
    @tomvi927913 күн бұрын

    അടുത്ത് വരുന്ന സർക്കാരിന് എന്നും ഈ കുടിശിക ഒരു തലവേദനയാവും. കാത്തിരുന്നു കാണുക.

  • @aliyaspallikara9547
    @aliyaspallikara954713 күн бұрын

    സാരമില്ല കൂടുതൽ സർക്കാർ ജീവനക്കാരും പാർട്ടിക്കാരല്ലേ അവർ സഹിച്ചു കൊള്ളും മാഷേ

  • @tux008
    @tux00813 күн бұрын

    എപ്പോളും ഒരു ജനതക്ക് അവർ അർഹിക്കുന്ന ഭരണ കർത്താക്കളെ കിട്ടും 💚💊❤️💊💚

  • @gopalanadapattuchakkan1034

    @gopalanadapattuchakkan1034

    13 күн бұрын

    Very true dear

  • @mayamahadevan6826

    @mayamahadevan6826

    13 күн бұрын

    ❤❤❤😂 യഥാ രാജാ thadha പ്രജാ

  • @ravanraja8079
    @ravanraja807913 күн бұрын

    ഈ ഭരണക്കാർ ഉണ്ടാക്കുന്ന ഇത്തരം ദുർചെലവുകൾ ഇല്ലാതായാൽ തന്നെ സാമ്പത്തിക ബുദ്ധിമുട്ടിന്റെ പകുതി ഇല്ലാതാകും.

  • @user-gl1qg1zc8e
    @user-gl1qg1zc8e11 күн бұрын

    ഇവന്മാർക് മരണമില്ലേ ദുഷ്ടന്മാർ ഇവന്മാരുടെ അവസാന റീൽ ഓടുന്നു സ്വാമിയേ ശരണമയ്യപ്പ

  • @sasindranathan
    @sasindranathan13 күн бұрын

    ഈ ഭരണം തുടരട്ടെ , ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സുവർണ്ണ കാലം എന്ന് കളള ചരിത്രം എഴുതാൻ വേണ്ടി എങ്കിലും തുടരട്ടെ . പാർട്ടി ഗ്രാമത്തിലെ പടക്ക നിർമ്മാണം തുടരട്ടെ . ആണും പെണ്ണും കെട്ട ഒരു പ്രതിപക്ഷം ആയ കോൺഗ്രസ്സിന്റെ ചരിത്രവും കൂടി എഴുതട്ടെ . ദൈവത്തിന്റെ നാട്ടിനെ നരകം ആക്കിയ ഒരു ചെകുത്താന്റെ കഥ വരും തലമുറയ്ക്ക് മനസ്സിലാക്കാൻ വേണ്ടി.

  • @pbrprasad4430
    @pbrprasad443013 күн бұрын

    കമ്യൂണിസം നടപ്പാക്കിയാൽ കുത്തു പാള എടുക്കും എന്ന് മലയാളികൾ മനസ്സിലാക്കുന്നില്ല

  • @pioneer2366525
    @pioneer236652513 күн бұрын

    വിജയണ്ണ നമ്മുക്ക് എത്രയും പെട്ടന്നു ഇ കേരളം മുടിപ്പിക്കണം

  • @sreesasi21

    @sreesasi21

    12 күн бұрын

    മുടിഞ്ഞു..... ഇനി കഷ്ണം കഷ്ണമായി വിറ്റാൽ മതി. അതെങ്കിലും വേഗം ചെയ്യുക.

  • @AchuMk-z6j

    @AchuMk-z6j

    11 күн бұрын

    കിട്ടും

  • @shanavasunnikulamshanavasm7396
    @shanavasunnikulamshanavasm739612 күн бұрын

    സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ശമ്പളം പകുതിയായി കുറക്കാൻ സർക്കാർ തയ്യാറാകണം. ഭാര്യക്ക് ജോലിയുള്ളപ്പോൾ ഭർത്താവിന്റെ മരണനാന്തര പെൻഷൻ കൊടുക്കുന്നത് നിർത്തലാക്കണം. ഇതൊന്നും നടപ്പിലാക്കാതെ കേരളം രക്ഷപ്പെടുകയില്ല.

  • @tigersquad....3056
    @tigersquad....305613 күн бұрын

    പെൻഷൻ എടുത്ത് കളയണം.... എന്തിനാ പെൻഷൻ സർക്കാർ ജോലിക്കാരുടെ അഹങ്കാരം ഇച്ചിരി കുറയും അവരൊക്കെ ചെയ്യുന്നതിനേക്കാൾ പട്ടി പണി നമ്മൾ ചെയുന്നില്ലേ..................

  • @babythomas2902

    @babythomas2902

    10 күн бұрын

    താങ്കൾക്ക് അപ്പനും അമ്മയും ഇല്ലേ? ഇവരെ മാന്യമായി ആഹാരം കൊടുത്തു കൂടെ നിർത്തുന്നുണ്ടോ?ഉണ്ടെങ്കിൽ ശരിയാ. എന്നാൽ പ്രായമാകുമ്പോൾ കൈയ്യിൽ പൈസയും ഇല്ലാതാകുമ്പോൾ 2 -3 മക്കൾ ഉണ്ടെങ്കിൽ അവൻ നോക്കട്ടെ. അവൻ നോക്കട്ടെ എന്ന് പറഞ്ഞ് തിരിഞ്ഞു നോക്കാതിരിക്കും. ഇളയവന് ഒഴിയാൻ നിവൃത്തിയില്ലാത്തതിനാൽ ഭക്ഷണം കൊടുത്തേക്കാം, ഈ അവസരത്തിൽ ഒരു പെൻഷൻ ഉണ്ടെങ്കിൽ അപ്പനും അമ്മയ്ക്കും മരുന്നു വാങ്ങാനെങ്കിലും പെൻഷൻ ഉപകരിക്കില്ലേ.?

  • @krishnangovindan1827
    @krishnangovindan182713 күн бұрын

    100 ഇല്ലെങ്കിലും എന്റെ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് ഷാജൻ സർ 👍🙏

  • @65229
    @6522913 күн бұрын

    ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും വൃത്തികെട്ടവൻ വിജയൻ മാറില്ല

  • @muraleedharannair5321

    @muraleedharannair5321

    13 күн бұрын

    അങ്ങനെയല്ല. ദൈവം വിചാരിച്ചാൽ പോലും ഇവിടുള്ളവർക്ക് ബോധം വരില്ല, കാരണഭൂതന് തന്നെ വോട്ട് കുത്തും. വീണ്ടും LDF വരും എല്ലാരെയും ശരിയാക്കും !

  • @sunilkarthikeyan4587
    @sunilkarthikeyan458713 күн бұрын

    കേരളത്തിലെ ജനങ്ങൾക്ക് അങ്ങനെ തന്നെ വേണം... ജോസഫൈൻ പറഞ്ഞത് പോലെ.. അനുഭവിച്ചോ 😂😂

  • @TOMJERRY-wm8hv
    @TOMJERRY-wm8hv11 күн бұрын

    ഒന്നുപറയട്ടെ, സർക്കാർ ജോലിക്കാർക്ക് ആനുകൂല്യങ്ങൾ കിട്ടാത്തതിനോട് ഒരു സഹതാപവും ഇല്ല. കാരണം അവർ ജോലിയിൽ ഇരിക്കുമ്പോൾ ഭീമമായ ശമ്പളം അനുഭവിക്കുന്നു എന്നതുതന്നെ. അർഹതയുണ്ടായിട്ടും ജോലികിട്ടാത്ത ദൈനദിന ചിലവുകൾക്കു നിരങ്ങിനീങ്ങുന്ന അനേകർ കണ്ണിനു മുൻപിൽ ഉള്ളപ്പോൾ എനിക്ക് ഇങ്ങനെയെ പറയാൻ കഴിയൂ, അവരിൽ ഒരാളാണ് ഞാനും.

  • @unknown-sp5ky
    @unknown-sp5ky13 күн бұрын

    ഒരു കിറ്റ്, ഒരു പീഢന വാർത്ത, അതിന് പിന്നാലെ പോകുന്നവർ ഇനിയും ജയിപ്പിക്കും

  • @ayyappanpc8006
    @ayyappanpc800613 күн бұрын

    മറ്റുള്ളവരുടെ അന്നം തിന്നാൻ തൊണ്ട ഭാഗ്യം വേണം കൊണ്ടുപോയി തിന്നട്ടെ ആപത്ത് സമയത്ത് ആ പണം ഒരിക്കലും ഉപകരിക്കില്ല സ്വന്തം മക്കളാൽ മാതാപിതാക്കൾ ദുരിതം അനുഭവിക്കേണ്ടിവരും എന്തുകൊണ്ട് ബിജെപിക്ക് കേരളം ഭരിക്കാൻ സാധിക്കാത്തത് അവർ സ്ഥാനാർത്ഥിയെ നിർത്തുമ്പോൾ പ്രത്യേകം വർഗ്ഗ രാഷ്ട്രീയം മാത്രമേ നിർത്താറുള്ളൂ 🌹 അബ്ദുള്ളക്കുട്ടി സുരേഷ് ഗോപി മാത്രമേ കേരളത്തിലെ മികച്ച ബിജെപി സ്ഥാനാർത്ഥികൾ മറ്റുള്ളവരുടെ ബിജെപി നേതാക്കന്മാരുടെ മൗനം കാരണം ഒരു ദുഷ്ടനായ പിണറായിയെ വളരാൻ സഹായിച്ചു വലിയ പങ്കു വഹിച്ചത് ബിജെപി കേരള ഘടകം

  • @indukumari5546

    @indukumari5546

    13 күн бұрын

    യെസ് v മുരളിക്കും k സുരേന്ദ്രനും പിണനറിക്കായി നല്ലോണം പണിയെടുത്തിട്ടുണ്ട് 🤐🤐🤐🤐🤐

  • @radhakrishnanpm4273

    @radhakrishnanpm4273

    13 күн бұрын

    ഇവിടെ ഇടതുപക്ഷത്തെ വളർത്തുന്നത് ബിജെപി അല്ല കൊള്ളയ്ക്കും അഴിമതിക്കും തുല്യ പങ്കുപറ്റുന്ന കോൺഗ്രസ് തന്നെയാണ് ഇത് ജനത്തിന് മനസ്സിലാകാത്തിലാണ് അത്ഭുതം

  • @ayyappanpc8006

    @ayyappanpc8006

    13 күн бұрын

    @@indukumari5546 🌹🌹🇮🇳🌹🌹

  • @LivingYears

    @LivingYears

    13 күн бұрын

    ​@@radhakrishnanpm4273ഇത്ര അധികം കുറ്റ കൃത്യങ്ങൾ ചെയ്തിട്ടും, കേസ് കൾ ഉണ്ടായിട്ടും ഇവിടെ ഭരിക്കുന്നത് ഒരു പക്കാ ഗുണ്ട യാണ്, അവനെ മൂക്ക് കയർ ഇടേണ്ടത് കേന്ദ്രം ആണ്, കേന്ദ്രത്തിൽ ഇരിക്കുന്നവർ ഇവനെ കണ്ണിലെ കൃഷ്ണ മണി പോലെ കാക്കുന്നു, കൊള്ള മുതലിന്റെ ഷെയർ വാങ്ങിക്കൊണ്ട്.

  • @ayyappanpc8006

    @ayyappanpc8006

    12 күн бұрын

    @@radhakrishnanpm4273 ബിജെപിയുടെ കുല തന്ത്രമാണ് വർഗ്ഗ രാഷ്ട്രീയം ഏതെങ്കിലും വർഗ്ഗത്തെ സ്ഥാനാർത്ഥി നിർത്തും അവർ കൊടും മതഭ്രാന്തന്മാരാണ് മതഭ്രാന്തന്മാരെ കണ്ടാൽ മതഭ്രാന്ത് മൂത്ത് കഴിഞ്ഞാൽ ആനയ്ക്ക് മതം പൊട്ടുന്ന പോലെ മനുഷ്യനും മതം പൊട്ടും ഞാനെപ്പോഴും പറയുന്നുണ്ട് എല്ലാ മതങ്ങളെയും ബഹുമാനിക്കണം അവരുടെ സംസ്കാരത്തെയും ഹിന്ദു സംസ്കാരത്തെ ബഹുമാനിക്കാൻ പഠിച്ചില്ലെങ്കിൽ നമ്മൾ അവരുടെ സംസ്കാരത്തെ ബഹുമാനിക്കേണ്ട കാര്യം ഇല്ല തൃശൂർ പൂരം സുരേഷ് ഗോപി ചേട്ടൻ സേനയെ ഇറക്കും തൃശ്ശൂർ പൂരം ലോകത്തിലെ സംസ്കാര കല ക്ഷേത്രമായി ബന്ധപ്പെട്ട കിടക്കുന്നു അത് നശിപ്പിക്കാൻ കൂട്ടു നിൽക്കുന്നവർക്ക് ആദരാഞ്ജലി ഈ സംസ്കാരമാണ് ഹിന്ദു മുസ്ലിം ക്രിസ്ത്യാനികളും സ്വാതന്ത്ര്യം നിലനിർത്തുന്നത് മറ്റുള്ള മതത്തോട് കാണിക്കുന്ന ഹിന്ദുക്കൾക്ക് വേണം ആ സ്വാതന്ത്ര്യം

  • @raveendranachary2897
    @raveendranachary289713 күн бұрын

    😢ഈ കാപാലികനെ, ഈശ്വരാ നീ അങ്ങ് എത്രയും വേഗം വിളിക്കണെ...

  • @user-gl1qg1zc8e

    @user-gl1qg1zc8e

    10 күн бұрын

    @@raveendranachary2897 ഇവൻ കുറെ ആണ് അനുഭവിച്ചേ പോകു

  • @tsugathan
    @tsugathan11 күн бұрын

    ഈ കൊള്ളക്കാരൻ ദാസനെയും കൂട്ടരെയും ഇനിയും തിരിച്ചറിയാത്ത കേരള ജനത അനുഭവിക്കട്ടെ....

  • @roysebastian8572
    @roysebastian857213 күн бұрын

    കൊള്ളാം, ഇനി താങ്കൾ ഒന്നുകൂടി പറയു, സാധാരണ ജനങ്ങൾക്ക് ഈ അഴിമതി, ദുർഭൂത തിന് എതിരെ എന്തു ചെയ്യാൻ പറ്റും? മറ്റു എല്ലാ സ്റ്റേറ്റ്സ്കളും വികസിക്കുന്നു, ഫാക്ടറി വരുന്നു, തൊഴിൽ കിട്ടുന്നു, ഇവിടെ രാഷ്ട്രീയക്കാർ വളരുന്നു, ജനം തളരുന്നു, ആർകെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുമോ...? വിധി 💪💪💪💪💪🙏

  • @user-ds7ky2bf2n
    @user-ds7ky2bf2n13 күн бұрын

    ഈ സർക്കാരിനോട് ഒരു ഉപകാരം കിട്ടി. കൈ തുമ്പിൽ എല്ലാ ലഹരിയും കിട്ടി 😇4,5 കേസും ❤❤❤

  • @HaneenaMm

    @HaneenaMm

    13 күн бұрын

    Good

  • @lathalatha-hb1zw
    @lathalatha-hb1zw13 күн бұрын

    ഈ വിവരങ്ങൾ കേരളത്തിലെ സാധാരണക്കാർ കേൾക്കാനിടയായാൽ കൂട്ടത്തോടെ അത്മഹത്യ ചെയ്യാൻ തയ്യാറാകും.

  • @SN-yk6wl
    @SN-yk6wl11 күн бұрын

    സാജൻ സാർ ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചതല്ലേ ജനങ്ങൾ 1വട്ടം പരീക്ഷിച്ചു 2ആമത് വോട്ട് ചെയ്യുമ്പോഴെങ്കിലും ആലോചിക്കണമായിരുന്നു ഇപ്പോൾ ജനങ്ങളും ഉദ്യോഗസ്ഥരും പാവപെട്ടവരും എല്ലാവരെയും വെള്ളത്തിലാക്കി പിണറായി ഇനിയെങ്കിലും നല്ലത് ചിന്തിച്ചു വോട്ട് ചെയ്യുക കോൺഗ്രസ്‌ സിപിഎം 2ഉം ഒരുനാണയത്തിന്റ 2വശങ്ങളാണ് ഇത് 2ഉം തൂത്തെറിഞ്ഞു ബിജെപി യെ സ്വീകരിക്കു നമ്മുടെ കേരളത്തെ രക്ഷിക്കു 🙏👍

  • @rajuc.d2479
    @rajuc.d247913 күн бұрын

    എല്ലാവര്ക്കും കൂടി മുട്ടി പ്രാർത്ഥിക്കാം . എത്രയും പെട്ടെന്ന് കേരളത്തെ കേന്ദ്ര ഭരണ പ്രദേശമാക്കണമെന്നു .

  • @user-tt2ti6fg2q

    @user-tt2ti6fg2q

    13 күн бұрын

    എങ്കിൽ കേരളം രക്ഷപ്പെട്ടു.

  • @ambikasajisaji1866

    @ambikasajisaji1866

    13 күн бұрын

    യെസ് അതാണ് ശരി

  • @p.nvijayan6447
    @p.nvijayan644713 күн бұрын

    Ldf വരും എല്ലാം ശരിയാകും. ശരിയാക്കി,ഇവർ ആണ് മോഡി യെ കുറ്റം പറയുന്നത്.

  • @rinjuju1082
    @rinjuju108213 күн бұрын

    ഇനി ഒരവസരം നിങ്ങൾ കൊടുക്കരുത്.. cpim ന് വോട്ട് ചെയ്തതിന് ഞാൻ ദുഖിക്കുന്നു

  • @saraswathyammac2127
    @saraswathyammac212713 күн бұрын

    ജനങ്ങൾ തന്നെ വലിച്ചു താഴെ ഇറക്കട്ടെ. നാണം ഇല്ലാത്ത വർഗം.

  • @sajeevlal776
    @sajeevlal77613 күн бұрын

    ഒരു തൊഴിലും അറിയാത്തവരേയും കൊടിപിടിക്കാനും സമരം ചെയ്യാനും പൂട്ടിക്കാനും മാത്രം അറിയാവുന്നവരെ സംസ്ഥാനം ഭരിക്കാനേല്പിച്ചാല്‍ ഇതൊക്കെ തന്നെ നടക്കും. കാലം മാറുന്നതനുസരിച്ച് കോലവും മാറണം.

  • @tkdhanesh01
    @tkdhanesh0113 күн бұрын

    ഇടതന്മാരുടെ എന്നും ശക്തമായ പിൻബലം ആണ് സർകാർ ഉദ്യോഗസ്ഥർ. രാഷ്ട്രീയകാർക് കൈക്കൂലിയും അഴിമതിയും നടത്താൻ വേണ്ടി കൂട്ടുനിൽകുന്നവർ ആണ് അവർ. വരുത്തി വച്ച വിധി. അനുഭവിക്കുക

  • @user-ud4qe3tk7n
    @user-ud4qe3tk7n13 күн бұрын

    നിങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിക്കുക മൂന്നാം പിണറായി സർക്കാർ എല്ലാം ശരിയാക്കി ശരിയാക്കി തരാം

  • @DileepKumar-jp2vf
    @DileepKumar-jp2vf12 күн бұрын

    ഇവരിൽ നിന്നൊക്കെ(LDF/UDF/BJP) രക്ഷനേടാൻ നമ്മൾ രണ്ടാം സ്വതന്ത്ര്യ സമരം നടത്തേണ്ട കാലമായി......

  • @sudhesanparamoo3552
    @sudhesanparamoo355213 күн бұрын

    ശ്രീ ഷാജൻ, താങ്കളുടെ വീഡിയോകൾ നമ്മൾ ഷയർ ചെയ്യുന്നതിനു മുമ്പുതന്നെ എത്രയോ തലങ്ങളിൽ എത്തിയിരിക്കും. Nowyou are a superman in Kerala

  • @rajasreedinesh4538
    @rajasreedinesh453813 күн бұрын

    കാര്യങ്ങൾ സത്യസന്ധമായി റിപ്പോർട്ട്‌ ചെയ്യുന്നതിന് അഭിനന്ദനങ്ങൾ

  • @nishap7056
    @nishap705613 күн бұрын

    വളരെ ലജ്ജാകരം 😔

  • @hillarytm6766
    @hillarytm676613 күн бұрын

    നല്ല പ്രതിപക്ഷം ഇനി ഇവരെ തിരഞ്ഞെടുക്കും

  • @rajanik.nairmadhusoodanan8135
    @rajanik.nairmadhusoodanan813513 күн бұрын

    Shaja വളരെ ശരി യാണ്‌ ഇതിനെതിരെ dyfi പ്രതികരിക്കുന്നത് കാണേണ്ടത്

  • @JayaSudhakaran-no2km
    @JayaSudhakaran-no2km12 күн бұрын

    ഈ സർക്കാരിൽ വോട്ട് ചെയ്തു വിജയിപ്പിച്ചു ഇപ്പോൾ കിടന്നു മോങ്ങിയിട്ടു കാര്യമില്ല കേരളം മുടിച്ചു കഴിയുമ്പോൾ നിക്കും ജനങ്ങൾ അനുഭവിക്കട്ടെ

  • @mohananv3311
    @mohananv331113 күн бұрын

    ഈ പാർട്ടി എന്ന് ഇവിടെ നിന്നും നിഷ്ക്രിയം ആകുന്നുവോ അന്നേ ഇവിടെ നന്നാകുകയുള്ളു. ബഹിഷ്കരിക്കുക ഇവരെ സമൂലം ഉപേക്ഷിക്കുക.

  • @mathdom1146
    @mathdom114613 күн бұрын

    ഈ പാർട്ടിയോട് ഉണ്ടായിരുന്ന സകല മമതയും തീർന്നു. ഇനി ഇപ്പോൾ ഒരു പിന്തുണയും നൽകില്ല.

  • @sibivarghese7706
    @sibivarghese770612 күн бұрын

    മുതു കാലനും... സഹ കാലന്മാരും... ഈ നാട് മുടിപ്പിച്ചു പോകാൻ ശപഥം എടുത്തവരാണ്.... നമുക്ക് അയാളെ തടയാൻ ആവില്ല 🙏🏻🙏🏻

  • @user-oj8en8ze2b
    @user-oj8en8ze2b12 күн бұрын

    ഈ വീഡിയോ വിഷയങ്ങൾ point by point ആയി ജനങ്ങളിൽ എത്തുക തന്നെ വേണം.

  • @alexandergeorge9365
    @alexandergeorge936513 күн бұрын

    സംസ്ഥാനത്തെ സാമ്പത്തീക അവസ്ഥ കാണിച്ച്, രാഷ്‌ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാൻ, ഗവർണർക്ക് അധികാരം ഇല്ലേ? മാത്രമല്ല, എത്രയോ അഴിമതികളും അക്രമങ്ങളും നടക്കുന്നു! എന്നിട്ടും ഗവർണർ എന്താണ് മൗനമായി ഇരിക്കുന്നത്, കേന്ദ്രം ഇടപെടാത്തത്! പൊതുജനത്തിന്റെ കാര്യം അല്ലെ, ആർക്ക് എന്ത് ചേതം. ഇലക്ഷൻ കഴിഞ്ഞല്ലോ. ഈ വാർത്ത ഷെയർ ചെയ്താൽ ഒരു ഗുണവും ഇല്ല. ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല.

  • @mahamoodvp9129

    @mahamoodvp9129

    13 күн бұрын

    is governer forgot sidharth 😅

  • @RemadeviNampoothiri-fv5wm

    @RemadeviNampoothiri-fv5wm

    13 күн бұрын

    മറ്റു ളളവരെ പഴിചാരി നടക്കുന്ന വരാണ് കേരളത്തിലെ കാട്ട് പോത്തുകൾ സ്വന്തം തെറ്റിന്റെ ഫലം അനുഭവിക്കണം അത് കാലത്തിന്റെ നിയമമാണ്

  • @sanal42

    @sanal42

    13 күн бұрын

    BJP CPM. Bhai bhai

  • @SomanathanParambath

    @SomanathanParambath

    13 күн бұрын

    ഇങ്ങിനെ കൊടുക്കുന്ന പണം നമ്മളെ പിഴിഞ്ഞ് ആണെന്ന് മനസിലാക്കാനുള്ള കഴിവ് ജനത്തിന് നഷ്ട പ്പെട്ടോ... ആരും പ്രതികരിക്കില്ല... എന്നാൽ ഒരു നാൾ ജനം ഇളകും.. ശ്രീലെങ്കയിൽ ഉണ്ടായ പോലെ.. മുഖ്യന്റെ കിടക്കയിൽ ജനം കയറികിടക്കും... അതിനും മാത്രം ജനം സഹിച്ചു...

  • @jacobarickappillil8849
    @jacobarickappillil884913 күн бұрын

    ഇതു വരെ ഞാൻ ഈ പാർട്ടിക്ക് വോട്ട് ചെയ്യാറില്ലായിരുന്നു. പക്ഷേ ഇരുപത്താറിൽ വോട്ടും ചെയ്യും പ്രചരണം നടത്താൻ മുന്നിൽ നിൽക്കും. പൂർത്തിയായി കാണാൻ ആഗ്രഹം 😊

  • @gopikaranigr6111
    @gopikaranigr611112 күн бұрын

    l മറ്റു മാധ്യമങ്ങൾ ഈ ദുരിത വാത്തുകൾ കാണുന്നില്ലേ? എന്തു ദുരന്തമാണിത😮😮 thanks Mr, Shajian🎉🎉

  • @srijitnair5549
    @srijitnair554912 күн бұрын

    ഗവൺമെന്റ് ഉദ്യോഗസ്ഥർ അനുഭവിക്കട്ടെ, സന്തോഷം തരുന്ന വാർത്ത

  • @esnarayanan2499
    @esnarayanan249913 күн бұрын

    പേപ്പട്ടി ഭരണം എന്നതാണ് യഥാർഥ്യം.......ഇതാണ് പ്രബുധന് 😍😍😍😍😍

  • @sanjaysv6057
    @sanjaysv605713 күн бұрын

    ഇതാണ് മക്കളെ നമ്മൾ പണ്ടേ പറ യുന്ന ആഹ് വെള്ളരിക്ക പട്ടണം....

  • @malavika.pradeep3608
    @malavika.pradeep360812 күн бұрын

    ഷാജൻ സർ ഇങ്ങനെയുളള വാർത്തകൾ ഇനിയും ജനങ്ങളിലേക്ക് എത്തിക്കണം

  • @നിയമബോധി
    @നിയമബോധി13 күн бұрын

    അങ്ങയുടെ ജീവിതം കൂടുതൽ സുരക്ഷിതമാകുവാൻ പ്രാർത്ഥിക്കുന്നു. എന്തിനും മടിക്കാത്തവരാണ് എവിടെയും അധികാരത്തിലെത്തുക. സാധാരണക്കാർ മൗനികളാകുന്നത് ആ ഭയം കൊണ്ട് കൂടിയാണ്.നിയമത്തിൻ്റെ ഭരണം വരട്ടെ. നിയമം അനുസരിക്കുന്നവരുണ്ടാവട്ടെ.

  • @edathilsatishkumarkumar7882
    @edathilsatishkumarkumar788213 күн бұрын

    ഈ അവസ്ഥ നമ്മൾ തന്നെ ഉണ്ടാക്കിയതല്ലേ? അനുഭവിക്കാതെ വേറേ വഴിയൊന്നും ഇല്ല. മുടിയനായ പുത്രൻ

  • @reghukumar8735
    @reghukumar873513 күн бұрын

    ഈ മുടിഞ്ഞ വിജയൻ ഇല്ലാതാകാൻ വേണ്ടി അവരവരുടെ വിശ്വാസത്തിൻ്റടിസ്ഥാനത്തിൽ ദൈവത്തോട് പ്രാർത്ഥിക്കുക . കേരളത്തെ രക്ഷിക്കുക !

  • @kp.vijayanpillai6136

    @kp.vijayanpillai6136

    12 күн бұрын

    ആർക്കുംവേണ്ടാത്തവനെ കാലനും വേണ്ട

  • @lillygeorge8788

    @lillygeorge8788

    12 күн бұрын

    Evane Kandal Kalan Pedichu Thirinju oodum Evante Swathu Kandu Ketti Nadine Rashikkuka Eraki Vidu Keralathee Rashikku 😁👹👹😁

  • @manoj-mn9oc

    @manoj-mn9oc

    12 күн бұрын

    ഇവൻ പോയാൽ വേറൊരുത്തൻ ഈ നശിച്ച പാർട്ടി ആണ് ഇല്ലാതാവണ്ടേ

  • @issacsunilkiliyoor9387
    @issacsunilkiliyoor938713 күн бұрын

    ❤ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം... അതിന് ഭാഗ്യം സിദ്ധിച്ചത് കേരളം സംഘപരിവാർ ഭരിക്കാത്തത് കൊണ്ട് മാത്രം

  • @sureshpv5840
    @sureshpv584012 күн бұрын

    Verygood...best...adipoli...thankyousomach😢

  • @user-ip6bd7nu1m
    @user-ip6bd7nu1m13 күн бұрын

    പൂച്ചക്ക് ആര് മണികെട്ടും ആരും ഇല്ല ഭരണപക്ഷവും പ്രതിപക്ഷവും ഒന്നാണ്

  • @mahamoodvp9129

    @mahamoodvp9129

    13 күн бұрын

    Malabar cement company secretary saseendranayum , mackalayum konna vara ldf um, udf um, bjp um help cheyyunnu 😢 time is ripe for anew political movement 😢

  • @user-ut7ul1ho5k
    @user-ut7ul1ho5k13 күн бұрын

    എന്തിനാ. ഇത് ഷെയർ ചെയ്യുന്നത് ഇവിടെ പ്രതികരണ ശേഷിയില്ലാത്ത കേരളീയർ

  • @manjushapraveen2285
    @manjushapraveen228512 күн бұрын

    50 lakhs for a manager 😱😱😱😱 This is definitely to benefit the maladwaar gold scheme 👌👌👌

  • @madhunair6678
    @madhunair667813 күн бұрын

    സർക്കാർ ജീവനക്കാർക്ക് ഒന്നു൦ കിട്ടിയില്ലെഗിവു൦ കുഴപ്പമില്ല കാരണ൦ ഇതിനോടക൦ തന്നെ ഇവരെല്ലാ൦ കോടികൾ കൈക്കലാക്തിയിട്ടുണ്ട് സാജാ.

  • @prakash45483
    @prakash4548313 күн бұрын

    ഇക്കാര്യങ്ങൾ താങ്കൾക്ക് ഒരു ഹർജിയിലൂടെ കോടതിയെ അറിയിക്കാൻ കഴിയില്ലേ

  • @prakashmathew3668
    @prakashmathew366813 күн бұрын

    ശമ്പള ആനുകൂല്യങ്ങളുടെ പേരിൽ സർക്കാർ ഖജനാവു കൊള്ളയടിച്ചിട്ട് അതു തിരിച്ചു വെക്കാൻ കഴിയുമോ ഇനി അതിനു പറ്റിയ ഒരു ഭരണാധികാരി വരണം നിലവിലേ ഒരു പാർട്ടിക്കും അതിനു കഴിയില്ലPSC കൊള്ളമുതൽ ദേവസംവരേ കൊള്ള ഇനി നല്ല ഒരു കമ്മീഷനേവച്ച് എങ്ങനെ ഉദ്യോഗസ്ഥർക്കു ശമ്പളവും ശമ്പളത്തോടുകുടിയുള്ള അവധിയും കൂട്ടാതേ കുറക്കാനുള്ളമാർഗം കണ്ണടുപിടിക്കണം അല്ലേങ്കിൽ ഒരു 25 വർഷത്തേക്കേങ്കിലും വർദ്ധിപ്പിക്കാതിരിക്കണം

  • @sunnyn3959
    @sunnyn395910 күн бұрын

    അടുത്ത ഇലക്ഷനുമുമ്പ് കിറ്റും പീഡന വാർത്തയും ഇറക്കും

  • @KiranRNair
    @KiranRNair12 күн бұрын

    ഒരു സംശയം, നമ്മുടെ മുഖ്യൻ ദാസനോ അതോ വിജയനോ.

  • @sarangi9994
    @sarangi999413 күн бұрын

    പാർട്ടി ഫണ്ടിലേക്ക് പോകും അതിനുവേണ്ടിയാണ് ഇത് ചെയ്യുന്നത്

  • @aneeshkarimbanath4321
    @aneeshkarimbanath432113 күн бұрын

    അടിമകൾ ഈ പാർട്ടിയുടെ ഐശ്വര്യം...

Келесі