OLA S1 DETAILED MALAYALAM REVIEW | വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക!!! OLA S1 OR S1PRO🤔🤔

Автокөліктер мен көлік құралдары

|THANK YOU FOR WATCHING|
Cousin's KZread channel :- / @bobsvlogs9696
OLA S 1 നെ കുറിച്ച് ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക......
ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ കഴിവ് തെളിയിക്കാൻ വിവിധ കമ്പനികൾ മത്സരിക്കുമ്പോൾ പലരും തീരുമാനമെടുക്കാനാവാതെ കുഴങ്ങുന്നു.
ഇവയുടെ ഭാവി ഇപ്പോൾ പ്രവചിക്കുക സാധ്യമല്ല. എങ്കിലും മികച്ച പെർഫോമെൻസ് കാഴ്ചവയ്ക്കുന്ന കമ്പനികളെ എങ്ങനെ കണ്ടെത്താം?
PRICE DETAILS CHECK LINK 🔗
olaelectric.com/s1
For enquiries Call Mr Sachin (ola sales executive) +917012786569
Query solved
#ola
#olas1pro
#olas1
#olas1malayalam
#olas1detailedmalayalam
#olas1range
#ola1power
#olas1vs1pro
#baijunnair
#bestevscooter
#athervsola
#tvsicubevsolas1
#ampiremagnus
#komaiscooter
#valueformoney
#how #when #howto
#olabluetooth
#olas1range
#olas1delivery
#gold
#olacharger
#olatopspeed
#olas1topspeed
#olas1modes
#olaelectricscooter
#olaelectricscootermileage
#olaelectricscooteronroadprice
#olaelectricscooterfeatures
#olas1air
#herovida
#olaelectricscooters1features

Пікірлер: 122

  • @sfaris1321
    @sfaris1321 Жыл бұрын

    ഒല സ്കൂട്ടറിന്റെ ഇത്രയും മനോഹരമായിട്ടുള്ള ഒരു റിവ്യൂ ആദ്യമായിട്ടാ കാണുന്നെ.. 💯👌👍

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    Жыл бұрын

    നന്ദി!

  • @AbdulLatheef-pd7pn
    @AbdulLatheef-pd7pn Жыл бұрын

    എനിക് ഉടനെ വണ്ടി കിട്ടും,, Extented warranty is big attraction...5 years /60000 Km this bring me as peaceful mind🙏

  • @muhammedsufiyan766

    @muhammedsufiyan766

    Жыл бұрын

    Exicutive aarelum number share cheyyamoo

  • @AbdulLatheef-pd7pn

    @AbdulLatheef-pd7pn

    Жыл бұрын

    @@muhammedsufiyan766 book through ola app

  • @muhammedshahadpm9065

    @muhammedshahadpm9065

    Жыл бұрын

    Bro sales man contact number undo?

  • @jithinpk3102

    @jithinpk3102

    Жыл бұрын

    @@muhammedsufiyan766 vandi online mathrame book cheyyan pattulu. Pinne experience centers poyi test ride cheyyam.. Ola website il undu experience center details

  • @nelsonkj7280

    @nelsonkj7280

    Жыл бұрын

    Extend waranty include on the road price ethrayanu bro?

  • @bosebosebose9535
    @bosebosebose9535 Жыл бұрын

    കൊള്ളാം ഇതുപോലുള്ള ഇൻഫർമേറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ താങ്കളിൽ നിന്നും നാളെ പ്രതീക്ഷിക്കുന്നു

  • @bobbymathew9857
    @bobbymathew9857 Жыл бұрын

    Best video you have ever done.Nice background and camera work.Keep it up 👍

  • @saeedok6426
    @saeedok6426 Жыл бұрын

    Good. നല്ല review വാങ്ങാൻ ഉദ്ദേശിക്കുന്ന സമയത്ത് കണ്ടത് ഇന്ന് book ചെയ്യും...

  • @ishttamadd7229
    @ishttamadd7229 Жыл бұрын

    ഒരുപാട് നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ ചെയ്തുകൊണ്ടിരിക്കുന്ന പ്രിയ മാർട്ടിൻ സാറിന് അഭിനന്ദനങ്ങൾ ഇനിയും മികച്ച അറിവുകൾ പങ്കുവെക്കുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    Жыл бұрын

    ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു.

  • @praneesh369
    @praneesh369 Жыл бұрын

    Good review and presentation. Please tell us about its service / maintenance.

  • @celinemathew6327
    @celinemathew6327 Жыл бұрын

    Everything about an electric scooter Very informative 👍👍

  • @smitaanish2023
    @smitaanish2023 Жыл бұрын

    Well presented and with good information. Thanks for sharing

  • @ChrishalMedia
    @ChrishalMedia Жыл бұрын

    you are awesome

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    Жыл бұрын

    നന്ദി chrishal media

  • @abhivijaykallummel7
    @abhivijaykallummel7 Жыл бұрын

    Good Presentation... 👍

  • @nayanaphilip3157
    @nayanaphilip3157 Жыл бұрын

    Good information 👏🏼

  • @leenamathew2718
    @leenamathew2718 Жыл бұрын

    One of the highlight of this channel is the informations are always crystal clear. Really appreciatable, channel's effort and thorough research before presenting anything, no matter it's a piece of information or product. Keep up your good work MARTINS TIME MEDIA👏👍🏼 Scooter looks nice n stylish!!♥️

  • @mujeebrahmanptni7317

    @mujeebrahmanptni7317

    Жыл бұрын

    BH)b

  • @shajis5901
    @shajis5901 Жыл бұрын

    വണ്ടിയുടെ സ്പെസിഫിക്കേഷൻസ് മാത്രമാണ് പറഞ്ഞത് ഇതിന്റെ disadvantages ഒരുപാടുണ്ട് ചാർജിങ് ടൈം ആണ് ഇതിന്റെ ഒരു ന്യൂനത വഴിയിൽ ആയിപ്പോയാൽ കുത്തിയിട്ട് ചാർജ് കയറാൻ കാത്തിരിക്കണം. വഴിയിൽ കേടായി പോയാൽ സർവീസ് സെന്ററിൽ നിന്നും ടെക്നീഷ്യൻ എത്തി വഴിയിൽ ഇട്ട് റിപ്പയർ ചെയ്യണം അത് മാത്രമല്ല നല്ലൊരു തുക വാങ്ങിക്കുകയും ചെയ്യും നല്ല ശക്തമായ മഴയുള്ള സമയത്ത് ഈ വണ്ടി ഓടിച്ചാൽ മോട്ടോറിനുള്ളിൽ വെള്ളം കയറി കംപ്ലൈന്റ്റ് ആകാൻ സാധ്യതയുണ്ട്. പിന്നെ ഈ വണ്ടിക്ക് റീസെയിൽ വാല്യൂ ഇല്ല ഇതുപോലൊരു വണ്ടി വാങ്ങിക്കുന്നതിനേക്കാൾ നല്ലത് ബാറ്ററി സ്വാപ്പിങ് സിസ്റ്റത്തോട് കൂടി ഇറങ്ങാൻ പോകുന്ന ഹോണ്ട ആക്ടീവ ആയിരിക്കും ബാറ്ററി പണം മുടക്കേണ്ട എന്ന് മാത്രമല്ല വണ്ടിക്ക് പകുതി വിലയെ ഉണ്ടാകൂ ചാർജ് ചെയ്യാൻ കാത്തിരിക്കേണ്ട ബാറ്ററി സ്വാപ്പിങ് സ്റ്റേഷനിൽ ചെന്ന് ബാറ്ററി മാറ്റി വെച്ച് പോകാം ഏതാണ് നല്ലത് എന്ന് നിങ്ങൾ തീരുമാനിക്കൂ 🤣

  • @surendranb5069

    @surendranb5069

    Жыл бұрын

    താങ്കൾക്ക് ഈ സ്കൂട്ടർ കമ്പനിയുമായി എന്താ ഇത്ര ശത്രുത ? അല്ല, അങ്ങനെ തോന്നി.... തുടർച്ചയായി നെഗറ്റീവ് കമൻ്റുകൾ മാത്രം കാണുന്നു.... ബാറ്ററി വീക്കാകും, മഴ പെയ്ത് വെള്ളം നനഞ്ഞാൽ കേടാവും.... മേടിച്ച ആദ്യവർഷം തന്നെ ബാറ്ററി പോയി!! അപ്പോ വാറണ്ടി എന്നൊക്കെ പറയുന്നത് എന്തിനാണാവോ? ഒരു കാര്യം ശരിയാണ്, ഈ വണ്ടി ആദ്യമായി വന്ന സമയത്ത് ധാരാളം കംപ്ലയിൻ്റ്സ് ഉണ്ടായിരുന്നു ... ഇന്നും അല്ലറ ചില്ലറ തകരാറുകൾ ഉണ്ട്. പക്ഷേ ഇപ്പോൾ അവരുടെ വാഹനം വളരെമെച്ചപ്പെട്ടു തന്നെയാണ് ഇറങ്ങുന്നത്. എറണാകുളം പോലുള്ള നഗരത്തിൽ ശ്രദ്ധിച്ചാൽ ഏറ്റവും കൂടുതൽ Eസ്ക്കൂട്ടർ ഒലയുടെതാണെന്ന് കാണാം. ഫ്രണ്ട്സസ്പെൻഷൻ കമ്പനി കുറച്ചു കൂടി ശക്തമാക്കിയാണ് പുതിയ വണ്ടി ഇറങ്ങുന്നത്. പിന്നെ ചേട്ടൻ്റെ ഹോണ്ടയെ പുകഴ്ത്തൽ... ഹോണ്ട നല്ല ബ്രാണ്ട് തന്നെയാണ്. പക്ഷേ നോക്കൂ അവരുടെ ഇന്നത്തെ എൻജിൻ വച്ചുള്ള സക്കൂട്ടറിൻ്റെ വില മറ്റുള്ളവരേക്കാൾ താരതമ്യേന കൂടുതൽ തന്നെയാണ്. സ്പെയർ വിലയും ഷോറൂമിലെ സർവ്വീസ് കോസ്റ്റും കൂടുതലാണ്. അവരാണ് ഇനി Eസ്ക്കൂട്ടർ ഇറക്കുമ്പോൾ പകുതി വിലക്ക് തരാൻ പോകുന്നത്🤣 എത്ര നെഗറ്റീവടിച്ചാലും നല്ല വണ്ടിയാണെങ്കിൽ അത് ജനം സ്വീകരിക്കും. ഇല്ലെങ്കിൽ പൊളിയും. ഹോണ്ട ആക്ടീവ 125 കുറച്ചു വർഷങ്ങളായി ഉപയോഗിക്കുന്നതു കൊണ്ടും പുതിയ ഒല S1 Pro ഉള്ളതുകൊണ്ടും പറഞ്ഞെന്നു മാത്രം. ഒലയുടെ യാത്രാസുഖവും പവറും വളരെ രസകരമാണ്. ഇതൊരു ന്യൂ ജനറേഷൻ വണ്ടിയാണ്. താല്പര്യമുള്ളവർക്ക് ധൈര്യമായി വാങ്ങി ഉപയോഗിക്കാം. പിന്നെ ഒരു ക്രൂയിസ്ബൈക്കുമായി ഒന്നും ഇത്തരം വണ്ടികളെ താരതമ്യം ചെയ്യരുത്. വലിയ കയറ്റം ദീർഘദൂര യാത്ര അതൊന്നും ഇത്തരം വണ്ടിക്ക് പറ്റില്ല. അതിനൊക്കെ നുമ്മ റോയൽ എൻഫീൽഡ്. അവൻ ഇപ്പോഴും രാജാവ് തന്നെ.. any how,I support ola❤️

  • @jesbinjoseph5058
    @jesbinjoseph5058 Жыл бұрын

    Well explained 👍

  • @manojm8428
    @manojm8428 Жыл бұрын

    Informative...👍

  • @sindhucthayil6
    @sindhucthayil6 Жыл бұрын

    Very good presentation 👍👍

  • @bijukumar1329
    @bijukumar1329 Жыл бұрын

    Warranty അവർ പറയുന്നത് ബാറ്ററിക്ക് മൂന്നു വർഷം unlimitted കിലോമീറ്റർ ആണ്. പക്ഷെ അതു അഞ്ചു വർഷം ആകുമ്പോൾ അറുപതിനായിരം ആയി limit ചെയ്യും.

  • @jarvis3707

    @jarvis3707

    Жыл бұрын

    Normal 40k anuu warranty additional warranty adukkumbol 60k

  • @bijukumar1329
    @bijukumar1329 Жыл бұрын

    എന്റെ വണ്ടി കണ്ടു ഒരുപാട് പേർ അഭിപ്രായം ചോദിച്ചു. ഞാൻ അവരോടു ഇപ്പോൾ എടുക്കരുത് എന്നാണ് പറയുന്നത്. പൈസ കൊടുത്തു വണ്ടി എടുത്തിട്ട് അവരുടെ പുറകെ നടക്കേണ്ട അവസ്ഥ. വിളിച്ചു enquiry നടത്താൻ proper ആയി ഒരു സംവിധാനം ഇല്ല

  • @SafeerSefi

    @SafeerSefi

    Жыл бұрын

    entha problm?

  • @sanjumc27
    @sanjumc27 Жыл бұрын

    Buy extended warrenty and road side assistance also .complete peace of mind. Any issuescthey will pickup scootervfrom home in xase any service requirements

  • @cbndevassy
    @cbndevassy Жыл бұрын

    Very good review impressed 😊❤

  • @bijinivarghese441
    @bijinivarghese441 Жыл бұрын

    Very good 👍

  • @ShihabsAcademy
    @ShihabsAcademy Жыл бұрын

    Nice review and presentation 💖👍ഒരു test drive please ❤️💖👍

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    Жыл бұрын

    Sure !

  • @jobinkohupally3755
    @jobinkohupally3755 Жыл бұрын

    Super👍

  • @hemanthbalakrishnan7166
    @hemanthbalakrishnan7166 Жыл бұрын

    Very good information about ola

  • @bijukumar1329
    @bijukumar1329 Жыл бұрын

    Extended warranty എന്റെ കയ്യിൽ നിന്ന് payment എടുത്തു. പക്ഷെ ഇതു വരെയും അതു extend ചെയ്തു വന്നില്ല. നമ്മൾക്കു വിളിച്ചു അന്വേഷണം നടത്താൻ പറ്റിയ ഒരു സംവിധാനം ഇല്ല

  • @hafisma8532

    @hafisma8532

    Жыл бұрын

    Extended വാർന്റി ഇൻവോയ്‌സ്‌ genarate ചെയ്തിട്ടില്ല. ഉടൻ കിട്ടും

  • @akhilraj3392
    @akhilraj3392 Жыл бұрын

    Range ethra kitunundu test cheythu nokio

  • @sathanxavior7048
    @sathanxavior7048 Жыл бұрын

    Njan vtl vech ola testdrive adichu athyavashyam kurach hill area aanu vandi over heat aayi pinne poyi ather eduthu range kuravaanu baaki oru problem illa ola hill areyil edukaathirikkunnathanu nallath flat roadil ok

  • @panlo708
    @panlo708 Жыл бұрын

    Insult ആണ് മുരളി ഏറ്റവും വലിയ investment(Bhaveesh Agarwal🥳🥳🥳🥳👍

  • @shameer.t4852
    @shameer.t4852 Жыл бұрын

    ഓല എന്ന് കേൾക്കുമ്പോൾ തന്നെ ഫസ്റ്റ് ആഡോക്ടറെ ആണ് ഓർമ്മ വരുന്നത് .

  • @shajis5901
    @shajis5901 Жыл бұрын

    ഓലയുടെ front സിംഗിൾ ഫോർക് സസ്പെൻഷൻ ഓട്ടത്തിനിടയിൽ ഒടിഞ്ഞു വീണു പലർക്കും മാരകമായ പരിക്ക് പറ്റിയെന്നാണ് അറിയാൻ കഴിയുന്നത് യൂറോപ്യൻ റോഡുകൾക്ക് അനുയോജ്യമായ രീതിയിൽ മാത്രമാണ് ഇവ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പിന്നെ വാറണ്ടി അഞ്ചുകൊല്ലം ആക്കിയാലും അത്രയും കാലം കൊണ്ട് ബാറ്ററിയുടെ വിലയായ 54000 കിലോമീറ്റർ ഒന്നും ഓടാൻ പോകുന്നില്ല വാറണ്ടി അവസാനിച്ച് ഒരു ഏകദേശം ഒരു കൊല്ലം ഒക്കെ കഴിയുമ്പോൾ ബാറ്ററി കമ്പ്ലൈന്റ് ആവും പിന്നെ ഒറ്റയടിക്ക് 54000 അ ടുപ്പിച്ച് ബാറ്ററിക്ക് വേണ്ടി മുടക്കണം. ഇലക്ട്രിക് വണ്ടിയുടെ മറ്റൊരു ന്യൂനത ഇതിന് റീസെയിൽ വാല്യൂ ഇല്ല എന്നുള്ളതാണ്. പെട്രോൾ അടിക്കണ്ട എന്നത് മാത്രമാണ് ഇലക്ട്രിക് സ്കൂട്ടറിന്റെ മേന്മ എങ്കിൽ അത് സെക്കൻഡ് ഹാൻഡ് ആയാൽ വില കിട്ടില്ല നേരെ മറിച്ച് ഒരു പെട്രോൾ വണ്ടി ആണെങ്കിൽ അതിന് മാക്സിമം റീസെയിൽ വാല്യൂ ഉണ്ട്. ഇലക്ട്രിക് വണ്ടികൾ വഴിയിൽ കേടായാൽ ഷോറൂമിൽ നിന്നും ടെക്നീഷ്യനെ വരുത്തി റിപ്പയർ ചെയ്യുന്നതിനൊക്കെ വലിയ ഒരു തുക അവർ വാങ്ങിക്കും മാത്രമല്ല ഇവരുടെ സ്പെയർപാർട്സുകൾക്ക് വലിയ വിലയാണ് പൊതു വിപണിയിൽ ലഭ്യമല്ലാത്ത കാരണത്താൽ അവർ പറയുന്ന വില കൊടുത്ത് വാങ്ങിക്കുകയെ നിർവാഹമുള്ളൂ മാത്രമല്ല. സബ്സിഡി നൽകാതെ ഉടായിപ്പ് പരിപാടിയാണ് ഈ കമ്പനികൾക്കെല്ലാം . ഒരു ലക്ഷത്തി നാല്പതിനായിരം രൂപ വിലയുള്ള വണ്ടി മുപ്പതിനായിരം രൂപ സബ്സിഡി കഴിച്ച് ഒരുലക്ഷത്തിക്ക് ഒരു ലക്ഷത്തി പതിനായിരത്തിന് കിട്ടേണ്ടതാണ് പക്ഷേ ഇവർ വില ഒരു ലക്ഷത്തി എഴുപതിനായിരം ആക്കി കൂട്ടിയിട്ട് മുപ്പതിനായിരം രൂപ കുറയ്ക്കും സബ്സിഡി ജനങ്ങൾക്ക് ലഭിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം ഇത് പിടിക്കപ്പെട്ടു ather 368 കോടി പിഴയിട്ടത് അറിഞ്ഞില്ലേ. പെട്രോൾ വണ്ടിയുടെ വാഹനത്തിലുള്ള എൻജിനും കാർബറേറ്റർ മറ്റ് വിലയുള്ള സ്പെയർപാർട്ടുകൾ ഒന്നും ഇല്ലാതിരുന്നിട്ടും ഭീമമായ തുകയാണ് ഇലക്ട്രിക് സ്കൂട്ടറിന്റെ പേരിൽ ജനങ്ങളെ പറ്റിച്ചു വാങ്ങിക്കുന്നത് വണ്ടി വാങ്ങിച്ചവർ ഒരു രണ്ടുകൊല്ലം കഴിയുമ്പോൾ മാത്രമേ അറിയുകയുള്ളൂ അപ്പോഴേക്കും മൈലേജും ഒരുപാട് കുറഞ്ഞിരിക്കും 🤣

  • @sanjumc27

    @sanjumc27

    Жыл бұрын

    Thar is old story

  • @petersscreen2285
    @petersscreen2285 Жыл бұрын

    Super 👌

  • @unnikrishnan9182
    @unnikrishnan9182 Жыл бұрын

    ഇതിന്റെ സർവീസും സർവീസ് സെന്ററുകളെ കുറിച്ചും ഒന്നും പറഞ്ഞില്ല...

  • @vineethv583
    @vineethv583 Жыл бұрын

    Njan 7500 km kaznju enik ith Vara problem onm vanitilla. Nalla comfortable Ann.

  • @johnthomaskoippally1840
    @johnthomaskoippally1840 Жыл бұрын

  • @sfaris1321
    @sfaris1321 Жыл бұрын

    ഒല 👌💯

  • @sanjumc27
    @sanjumc27 Жыл бұрын

    Ola storage is awsome you can keep 12 fullbottlevof beer in it

  • @poojastore7446
    @poojastore7446 Жыл бұрын

    👍👍👍

  • @sanjumc27
    @sanjumc27 Жыл бұрын

    Mine also delivery expecting 17 th of December

  • @amrahuman1974
    @amrahuman1974 Жыл бұрын

    My ola scooter run 5300 km. Till now no service needed

  • @aabaaaba5539
    @aabaaaba5539 Жыл бұрын

    Super

  • @JK-gk7ht
    @JK-gk7ht Жыл бұрын

    Is it this ola s1 or s1 pro

  • @skp3098
    @skp3098 Жыл бұрын

    ഇപ്പോൾ ഫോണിലെ കൂടി കമാൻഡ് ഒന്നും കൊടുക്കേണ്ട ചേട്ടാ ഫോൺ കൊണ്ട് വണ്ടിയുടെ അടുത്ത് വരുമ്പോൾ തന്നെ വണ്ടി സ്റ്റാർട്ട് ആകും

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    Жыл бұрын

    അത് പുതിയ ഫീച്ചർ അല്ലേ ? വീഡിയോ ചെയ്യുമ്പോൾ ആ സൗകര്യം ഉണ്ടായിരുന്നില്ല. പിന്നെ തനിയെ Start ഒന്നും ആവില്ല . unlock ആകുമെന്നേയുള്ളൂ കേട്ടോ..

  • @Jtech246
    @Jtech246 Жыл бұрын

    💖

  • @windowblindsjijis1756
    @windowblindsjijis1756 Жыл бұрын

    Martin..... 6 manth മുൻപ് 499/- അടച്ചു book ചെയ്തിരുന്നു... വണ്ടിയേ കുറിച്ച് നല്ല ഒരുഅറിവ്‌ ലഭിക്കാത്തതിനാൽ ഇതുവരെ ബാക്കി ₹- അടച്ചു എടുത്തില്ല.......

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    Жыл бұрын

    ആ cash പോകില്ല. വണ്ടി വേണ്ടന്ന് പറഞ്ഞാൽ മുഴുവനും തിരിച്ചു തരും

  • @faisalk2515
    @faisalk2515 Жыл бұрын

    Total price description l kandilla

  • @abdulraufa4551
    @abdulraufa4551 Жыл бұрын

    Ola s1 maximum ethraya speed limit milage ethrayavum

  • @amalaopticals21
    @amalaopticals21 Жыл бұрын

    ഞാനൊരു ഇല.സ്കൂട്ടർ എടുക്കാനിരിക്കുവായിരുന്നു ഇനിഒന്നും നോക്കാനില്ല നിങളെയെനിക്ക് വിശ്വാസമാണ് നിങൾ പലതും തപ്പി പരിശോധിച്ച് കാണുമല്ലോ

  • @sandeeppmenon5713
    @sandeeppmenon5713 Жыл бұрын

    Ola , TVs iqube or ather. Etha nallathu?

  • @FFTbyVAcouple

    @FFTbyVAcouple

    Жыл бұрын

    Ola features loaded,ather quality

  • @shajis5901
    @shajis5901 Жыл бұрын

    ഓലെയും മടലും ഒക്കെ ഇപ്പോൾ ഔട്ട് ആവും ഹോണ്ടയുടെ ആക്ടിവ ഇലക്ട്രിക് വേർഷൻ ഇറങ്ങാൻ പോകുന്നു 🤣

  • @JollyJohn-gl4my

    @JollyJohn-gl4my

    Жыл бұрын

    💖

  • @sanjumc27

    @sanjumc27

    Жыл бұрын

    Honda electric department is not good as ola

  • @RahulKuttipurath
    @RahulKuttipurath Жыл бұрын

    Ola number undo test drive kittunilla

  • @scientificpaduppimovie
    @scientificpaduppimovie Жыл бұрын

    Bro ningal vandi reviews mathram iduuuu, review chyana kollam

  • @jaseemkp9985
    @jaseemkp9985 Жыл бұрын

    Book cheythal ethra divasam kond vandi kittum

  • @arunbalakrishnan6971

    @arunbalakrishnan6971

    Жыл бұрын

    15

  • @sanjumc27
    @sanjumc27 Жыл бұрын

    LTE connect from jio

  • @arunvarghese1569
    @arunvarghese1569 Жыл бұрын

    True range in ride mode?

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    Жыл бұрын

    100

  • @jeevanjacob1165
    @jeevanjacob1165 Жыл бұрын

    Ola s1 ന് side foot rest (for ladies) ലഭ്യമാണോ, ഫിറ്റ് ചെയ്യാൻ കഴിയുമോ ?

  • @regithraveendran1321

    @regithraveendran1321

    Жыл бұрын

    Yes

  • @chithrap.5318

    @chithrap.5318

    Жыл бұрын

    Yes

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    Жыл бұрын

    yes

  • @sanjumc27

    @sanjumc27

    Жыл бұрын

    Availble ola accessories now

  • @abdularif2260
    @abdularif2260 Жыл бұрын

    3yesrkazhingaiattath😉

  • @bijukumar1329
    @bijukumar1329 Жыл бұрын

    എനിക്ക് വണ്ടി കിട്ടി സർവീസ് മോശം ആണ്. വണ്ടിക്ക് ചെറിയ ചെറിയ complaint ഉണ്ട്. പക്ഷെ അപ്പോൾ വിളിച്ചാൽ അതിനു പരിഹാരം കാണാൻ ആരും ഫോൺ എടുക്കില്ല. ഇവരുടെ സർവീസ് വിളിച്ചാൽ ചിലപ്പോൾ ഒരാഴ്ച വരെ സമയം എടുക്കും. ഒന്നേ കാൽ ലക്ഷം രൂപ കൊടുത്തു ടെൻഷൻ അടിച്ചു വണ്ടി ഓടിക്കണം. ഈ വീഡിയോ ഇടുന്ന ആൾകാർ ആരും തന്നെ വണ്ടിയുടെ owner അല്ല. അതു കൊണ്ടു ഇവരുടെ വീഡിയോ കണ്ടു വണ്ടി എടുക്കരുത്

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    Жыл бұрын

    ഈ വീഡിയോ ചെയ്ത ആൾ വണ്ടിയുടെ owner ആണ്. എനിക്ക് സർവ്വീസ് ഇതുവരെ കിട്ടിയിട്ടുണ്ട്. കുഴപ്പം ഇല്ല

  • @arunvarghese1569
    @arunvarghese1569 Жыл бұрын

    How to order ola scooter with finance?? 😅

  • @sanjumc27

    @sanjumc27

    Жыл бұрын

    Finance service is availble in ola app. Idfc first bank seems that is good

  • @bijukumar1329
    @bijukumar1329 Жыл бұрын

    എന്റെ ola s1ന് കയറ്റം കയറുമ്പോൾ heating issue ഉണ്ട്

  • @sreekumar4314

    @sreekumar4314

    Жыл бұрын

    എടുത്താൽ പണി ആകുമോ

  • @great....

    @great....

    Жыл бұрын

    updation വരുമ്പോൾ ഹെഅറ്റിങ് കുറയും എന്നൊക്കെ പറയുന്നു

  • @sanjumc27

    @sanjumc27

    Жыл бұрын

    Update software

  • @tommyj6289
    @tommyj6289 Жыл бұрын

    ബാറ്ററി റീപ്ലേസ്മെന്റിന് എത്ര രൂപ ആകും

  • @reelschannel5684
    @reelschannel5684 Жыл бұрын

    What about battery life and replacement cost ?

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    Жыл бұрын

    2 വർഷമാകട്ടെ , പറയാം

  • @rajeevpr581
    @rajeevpr581 Жыл бұрын

    ചേട്ടാ ഈ സ്കൂട്ടർ ആക്ടിവ പോലെ നല്ല വലി ഉണ്ടോ ഞാൻ ഒരു ഇടുക്കി കാരൻ ആണ് ഇവിടെ ഈ സ്കൂട്ടർ പറ്റുമോ

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    Жыл бұрын

    വലിവ് നന്നായിട്ടുണ്ട്

  • @jintokjohnson7654
    @jintokjohnson7654 Жыл бұрын

    Sir ഈ വണ്ടി മഴയത്ത് വെച്ചാൽ പ്രശ്നം ഉണ്ടോ??

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    Жыл бұрын

    ഇതു വരെ കുഴപ്പമില്ല. ഒത്തിരി നനഞ്ഞിട്ടുണ്ട്

  • @sanjumc27

    @sanjumc27

    Жыл бұрын

    No using in full rains no issues ip 68 water proof

  • @shajis5901
    @shajis5901 Жыл бұрын

    ഈ വർഷം ഹോണ്ടയുടെ ആക്ടിവ ഇലക്ട്രിക് വേർഷൻ ഇറങ്ങാൻ പോകുന്നു അതോടെ ഓലയും മടലും ഒക്കെ ഔട്ട് ആവും തീർച്ച 🤣

  • @archasree5523
    @archasree5523 Жыл бұрын

    Njn oru Postwomen aanu daily oru 90km odikum ola edukan udheshikunnu oru suggestion parayamo

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    Жыл бұрын

    Total 90 ആണോ ?

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    Жыл бұрын

    s 1 ഒറ്റ ചാർജിൽ 100 ലധികം ഓടും 102,105 ഒക്കെ . അതിലും അധികം വേണമെങ്കിൽ s 1 Pro. എടുക്ക്

  • @user-mh5zs5cd6x
    @user-mh5zs5cd6x Жыл бұрын

    ഇതിനു ലൈസൻസ് വേണോ??

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    Жыл бұрын

    Yes

  • @sanjumc27

    @sanjumc27

    Жыл бұрын

    Yes. Power full vehicle speed upto 100 km per hour

  • @noyoutube855
    @noyoutube855 Жыл бұрын

    Ola has heating issue

  • @eldhovarghese4738
    @eldhovarghese4738 Жыл бұрын

    എത്ര ബൂസ്റ്റ് ചെയ്ത സംസാരിച്ചാലും മാക്സിമം അരമണിക്കൂറിനുള്ളിൽ fulചാർജ് കയറിയില്ലെങ്കിൽ ഈ വണ്ടി എല്ലാവർക്കും ഉപയോഗിക്കാൻ പറ്റില്ല. വണ്ടി മറിഞ്ഞാൽ ആദ്യം പൊട്ടുന്നത് ബോഡി ആയിരിക്കും പ്രൊട്ടക്ഷൻ ഗാർഡ് ഫിറ്റ് ചെയ്യണം

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    Жыл бұрын

    ബൂസ്റ്റ് ചെയ്യ്ത് സംസാരിക്കാൻ ഇത് എന്റെ അളിയന്റെ കമ്പനിയൊന്നുമല്ല.

  • @rafikandakkai
    @rafikandakkai Жыл бұрын

    Ather is better then ola

  • @SafeerSefi

    @SafeerSefi

    Жыл бұрын

    1Lakh priced iphone is betterthan 50k android phone

  • @shajis5901
    @shajis5901 Жыл бұрын

    35 കിലോമീറ്റർ വേഗത്തിൽ ഓടിയപ്പോഴാണ് ഉത്തരേന്ത്യയിൽ ഓലയുടെ ഫോർക് ഒടിഞ്ഞുവീണത് 🤣

  • @sanjumc27

    @sanjumc27

    Жыл бұрын

    They upgrade it now

  • @shajis5901
    @shajis5901 Жыл бұрын

    ഒരു രണ്ടുകൊല്ലം ഒക്കെ ഓടിക്കുമ്പോഴേ ഇതിന്റെ ഗുണവും ദോഷവും അറിയാൻ കഴിയൂ അല്ലാതെ ഒരാഴ്ച കൊണ്ടൊന്നും അറിയാൻ കഴിയില്ല വാങ്ങിച്ച് ഒരാഴ്ച കൊണ്ട് ബാറ്ററി കമ്പ്ലൈന്റ് ആയ വണ്ടിയും ഉണ്ട് 🤣

  • @noise873
    @noise873 Жыл бұрын

    സർവീസ് വളരെ മോശമാണ്

  • @sanjumc27

    @sanjumc27

    Жыл бұрын

    Too many customers now

  • @sig_b
    @sig_b Жыл бұрын

    Ola Electric Owners എല്ലാവരും ഗ്രൂപ്പിലേക്ക് വരൂ Ola Electric Owners -Kerala എന്ന് Tlgrmil സെർച്ച്‌ ചെയ്തു add ആകൂ…👍🏻 Happy riding...🛵

  • @faziyakk4977
    @faziyakk4977 Жыл бұрын

    സ്റ്റാൻൻ്റ് വളരെ മോശമാണ് വണ്ടി മറിഞ്ഞ് വീഴുന്നുണ്ട്

  • @johnthomaskoippally1840
    @johnthomaskoippally1840 Жыл бұрын

Келесі