18,000 KMS OLA S1 PRO GENUINE USER REVIEW. വീഡിയോ കണ്ടിട്ട് തീരുമാനിക്കാം

Автокөліктер мен көлік құралдары

OLA S1 PRO

Пікірлер: 208

  • @asifbinmuhammad6925
    @asifbinmuhammad6925 Жыл бұрын

    100K അഭിനന്ദനങ്ങൾ ബ്രൊ🌮🍜🥗🧁🍬🍬🧃

  • @shyamvishnot

    @shyamvishnot

    Жыл бұрын

    💗❤️🥰❤️🥰😍

  • @rajesh1395
    @rajesh1395 Жыл бұрын

    ഞാൻ OLA S1 pro varient 8 മാസമായി ഉപയോഗിക്കുന്നു. 8300 km അടുത്തായി.. 100%satisfied ആണ്..

  • @safvan6908

    @safvan6908

    Жыл бұрын

    Bro 170 km kitum enn parayunnu ath ullathu ano

  • @rajesh1395

    @rajesh1395

    Жыл бұрын

    @@safvan6908 ഞാൻ eco മോഡ് ഉപയോഗിക്കാറില്ല.. Normal mode 90% use ചെയ്യുന്നത്.. അത് 120km അടുത്ത് range കിട്ടുന്നുണ്ട്..

  • @arathypillai97

    @arathypillai97

    Жыл бұрын

    @@safvan6908 athe..176 aanu enikku kanikkunnathu..

  • @BharathKrishnaPM

    @BharathKrishnaPM

    Жыл бұрын

    Bro aa velya screen complaint onnum aavillallo

  • @nidhinchandrankollam4887

    @nidhinchandrankollam4887

    Жыл бұрын

    ​@@rajesh1395enikk normal mode 161 kitti

  • @jinojose1181
    @jinojose1181 Жыл бұрын

    I going to get s1 pro within few days .. i feel freedom of traveling because low cost.. happy to pay to Kerala electricity board .. . They are doing good job . No power cut affordable cost i proud to be Kerala

  • @frankoyt309

    @frankoyt309

    Жыл бұрын

    Ethra aayi broi

  • @amalchandran4591

    @amalchandran4591

    Жыл бұрын

    Edtho

  • @arathypillai97
    @arathypillai97 Жыл бұрын

    Njan oru Ola S1 pro user aanu..odichathil vechu etavum nalla vandiyanu..athu mathramalla veettilekku oru vandiyum koodi vaangaan pokuaanu..improvisation venda sthalamgal theerchayayum company vendathu pole cheyyumennu pretheekshikkunnu..still promote Ola..athu sherikkum oru vikaaram aanu to..odichal aarkkum ishttappedum..

  • @bibscreations4976
    @bibscreations4976 Жыл бұрын

    Finally... 1 lakh subscribers..❤️💯🔥🔥✨✨✨✨🔥🏆 Waiting for Silver Play Button Unboxing😱❤️

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ❤️❤️❤️💗💗💗

  • @doyanpius
    @doyanpius Жыл бұрын

    ente vandi 4000 km ayi 2 month akunullu... nalla comfort an enik thonith rnik negative onnum thonitillaa.. nalla vandi an

  • @doyanpius
    @doyanpius Жыл бұрын

    enik sport mode il njn 45 keep cheyth pokumbol 140 kittunund.. normalil 125 kittunullu. green maintain cheyth odikaran pathiv

  • @RahulRaj-mb2wi
    @RahulRaj-mb2wi Жыл бұрын

    Access ഇൽ വരെ seat ന് താഴെ കൂടെ കയ്യിട്ട് എടുക്കാൻ പറ്റും

  • @suhaina4745
    @suhaina4745 Жыл бұрын

    Adipoli review thanks bro 🥰

  • @rasiyashakkeer1561
    @rasiyashakkeer1561 Жыл бұрын

    Ee vandi eduthitt 3 weeks aayullu .oru pravashyam vandi ninnu poyi .ath fuse poyithanennu paranju nannakki 5 hours roadil kidannu.pinne 1 week kazhinj start aakiyappol on aakunnilla.ippo veetil mechanic varunnathum kath veetil irikkunnu.ath nannakkan cashum kodukkanam

  • @pinchak
    @pinchak Жыл бұрын

    Congratzz syam bro🥳

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ❤️❤️❤️🥰🥰😍😍

  • @laljoyjosephc
    @laljoyjosephc Жыл бұрын

    S1 pro 4kwh Price : 149800 Range : 170 Top speed : 116kmh Delivery within 25 days S1 3kwh Price : 128240 Range :-128 Top Speed: 95kmh Delivery within 25 days S1 2KWH Price : 107841 Top speed : 90kmh (Delivery start from april 1week) ഇതാണ് എറണാകുളത്ത് കമ്പനി പറയുന്ന വില

  • @prakash2302

    @prakash2302

    Жыл бұрын

    On road price ano green clour price ariyumo

  • @shyamvishnot

    @shyamvishnot

    Жыл бұрын

    Thanks bro 🙏👍

  • @sooryanpnair7702

    @sooryanpnair7702

    Жыл бұрын

    ​@@prakash2302 green clour 10000 rs kooduthal aanu

  • @akhvlogs6343

    @akhvlogs6343

    7 ай бұрын

    Ee vandi edkkaruth cash poking... Nan ente vandi aake 3month ubayokichittollu... Vandi fullayitt kathi

  • @satheeshspilla2582
    @satheeshspilla2582 Жыл бұрын

    Family ayitu pokumpol (wifum kunjum) angane 3 peru vechu yathra chaithitundo apol ethra range kitum

  • @nr-vu9dz
    @nr-vu9dz Жыл бұрын

    നെഗറ്റീവ് കാണിച്ച് തന്നതിന് നന്ദി

  • @anzil2385
    @anzil2385 Жыл бұрын

    Revolt nte ippo avastha endha

  • @amrahuman1974
    @amrahuman1974 Жыл бұрын

    എൻറെ ഓല സ്കൂട്ടറിൽ ഞാൻ 10650 കിലോമീറ്റർ ഇന്നുവരെ ഓടിയിട്ടുണ്ട് യാതൊരു പ്രശ്നവും വന്നിട്ടില്ല. ഇതുവരെ യാതൊരു വിധ സർവീസ് ചെയ്യേണ്ടി വന്നിട്ടില്ല

  • @surajsathyan9608
    @surajsathyan9608 Жыл бұрын

    Sound ❤️❤️❤️ machaa 🥰👌

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ❤️❤️🥰

  • @abhijithpj11111
    @abhijithpj11111 Жыл бұрын

    Happy 100k ❤️

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ❤️❤️❤️❤️

  • @shameeradoor
    @shameeradoor Жыл бұрын

    Ampere സ്കൂട്ടറിൽ സീറ്റ് ഇതുപോലെ പൊക്കി സാധനങ്ങൾ എടുക്കാൻ പറ്റും

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 Жыл бұрын

    ഒരു ലക്ഷംരൂപയിൽ കൂടുതൽ വിലയുള്ള ഒരു സ്കൂട്ടർ രണ്ട് യാത്രക്കാരെ വഹിച്ചു കൊണ്ട് കയറ്റം കയറുന്ന അവസരത്തിൽ നിൽക്കുന്നു,,,, വണ്ടി ഹീറ്റ് ആകുന്നു.... ആത്യന്തിക മായി ഈ വാഹനം ഏതു നിരത്തിൽ, ഓടിക്കാനാണ് കൂടുതൽ, ഉത്തമം..... എന്തായാലും വയനാട്, ഇടുക്കി, എൻ്റെ ജില്ലയായ പത്തനംതിട്ട, എന്നിവടങ്ങളിൽ പറ്റും എന്ന് എനിക്ക്, തോന്നുന്നില്ല,,, കാരണം ഭൂരിഭാഗം, റോഡുകളും കയറ്റങ്ങൾ നിറഞ്ഞതാണ്... ഞാൻ വല്യ വാഹന എക്സ്പേർട്ട് ഒന്നുമല്ല പറഞ്ഞു എന്നു മാത്രം🙏🙏🙏🙏🙏

  • @sameerp4950
    @sameerp4950 Жыл бұрын

    1 Lakh subscribers💯💯💯🔥🔥🌷🌷💐

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ❤️❤️❤️💗💗💗😍😍

  • @muhammadazhar7099
    @muhammadazhar7099 Жыл бұрын

    Hello bro, ബഡ്‌ജറ്റ്‌ റേറ്റ് വരുന്ന ഒരു ഇലട്രിക് സൈക്കിൾ വീഡിയോ ചെയ്യാമോ

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ശ്രമിക്കാം ബ്രോ 👍

  • @muhammadsalic.c
    @muhammadsalic.c Жыл бұрын

    100k.... ഇനിയും മുന്നോട്ടു... കൂടെ കട്ടക്ക് ഞങ്ങൾ ഉണ്ട്

  • @shyamvishnot

    @shyamvishnot

    Жыл бұрын

    💗🥰❤️

  • @myexperimentsbyafzal3764
    @myexperimentsbyafzal3764 Жыл бұрын

    Chilavu venem For 100 K 👏👏👏👏 Oru channel 100 K aayethi njn aadhyaayett aanu manassu kond sandhoshikkunnath.. Athinu kaaranam ningade genuinity aanu bro. Inim uyarangalil ethatte...

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ❤️❤️👍👍 thank u so much bro .. ചിലവ് എപ്പോൾ വേണേലും ചെയ്യാം .. ബ്രോ പറഞ്ഞോളൂ ഞാൻ കോഴിക്കോട് ഉണ്ട്

  • @myexperimentsbyafzal3764

    @myexperimentsbyafzal3764

    Жыл бұрын

    @@shyamvishnot Njn ipo bangalore aanu bro... Naadu kollavum aanu.. Epozhelm kozhikode varumbo cheythal mathi bro...😇😇

  • @Balu_p.r
    @Balu_p.r Жыл бұрын

    ഷോക്ക് ഇഷ്യൂ അത്‌ അങ്ങ് സമ്മതിച്ചു തരാൻ എന്തോ ഒരു മടി 😂😂... Anyways Good effort syam bro😍

  • @shyamvishnot

    @shyamvishnot

    Жыл бұрын

    😊❤️

  • @musicoflove722

    @musicoflove722

    Жыл бұрын

    Alkaru verthe engana parayunne ...avarda anubhavam alle ..best

  • @jackfruitjanko

    @jackfruitjanko

    Жыл бұрын

    ഒരു കുഴപ്പവുമില്ല. ഒരു വിഷയം അടർത്തിയെടുത്തു പാർവതീകരിക്കുന്നത്..! ഇവൻ ola ക്കെതിരെ ഡീഗ്രേഡ് ചെയ്യുന്നതാണ്

  • @zaheertech3755
    @zaheertech3755 Жыл бұрын

    rain seasonil engane

  • @ahrazairu2266
    @ahrazairu2266 Жыл бұрын

    100k contracts 🎉

  • @vishnuputhiyedam
    @vishnuputhiyedam Жыл бұрын

    100K Keep going 👍

  • @shyamvishnot

    @shyamvishnot

    Жыл бұрын

    💗💗

  • @navasnavas4275
    @navasnavas4275 Жыл бұрын

    എടുത്തവർ എല്ലാം ഏറിയാൽ 2 വർഷം അകത്തു ആകുകയുള്ളു..... കറക്റ്റ് ഇലക്ട്രിക് വണ്ടി എടുത്തവർ....5 വർഷം ആകണം... അപ്പോൾ ആണ് ഇലക്ട്രിക് വണ്ടിയുടെ അവസ്ഥ അറിയാൻ കഴിയു

  • @nishadm9742
    @nishadm9742 Жыл бұрын

    Shyam bro what is your opinion on new ampere zeal ex 120 km range 55 km top speed for just 75k ??? Plz reply🙏🙏🙏

  • @minhajmuhammed3587

    @minhajmuhammed3587

    Жыл бұрын

    venda bro athinekaale better petrol scooti ethengilum aarkum entha vecha ee 55 top parayumbo power kuravarkkum vegam madupp verum run cheyumbo

  • @shyamvishnot

    @shyamvishnot

    Жыл бұрын

    റിവ്യൂ ചെയ്തിട്ടില്ല ബ്രോ .. ചെയ്യണം

  • @sumeshemly9096
    @sumeshemly9096 Жыл бұрын

    bro.. hero or tvs electric scoter vedio cheyumo

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ശ്രമിക്കാം ബ്രോ ❤️

  • @PHMWORLD2021
    @PHMWORLD2021 Жыл бұрын

    👍👍👍👍

  • @peac66
    @peac66 Жыл бұрын

    Ola🔥🔥🔥🔥

  • @shyamvishnot

    @shyamvishnot

    Жыл бұрын

    👍

  • @rahulsawesomevideos3629
    @rahulsawesomevideos3629 Жыл бұрын

    ഒരിക്കൽ ഞാൻ ഇലക്ട്രിക് വാഹനങ്ങളുടെ ഡീറ്റെയിൽസ് സേർച്ച്‌ ചെയ്തപ്പോളാണ് താങ്കളുടെ ചാനൽ കണ്ടത് താങ്കളുടെ അവതരണ ശൈലി ഇഷ്ടപ്പെട്ടു അപ്പോൾ തന്നെ subscribe ചെയ്തു ഇപ്പോൾ മുടങ്ങാതെ എല്ലാ വീഡിയോസ് ഉം കാണുന്നുണ്ട് . 100 k 💥💥💥

  • @shyamvishnot

    @shyamvishnot

    Жыл бұрын

    Bro ❤️❤️❤️❤️❤️❤️❤️❤️🥰🥰💕💕💕💕💕💕

  • @AuroraDreamz626

    @AuroraDreamz626

    Жыл бұрын

    Me too

  • @iamallwin7265
    @iamallwin7265 Жыл бұрын

    💥💥

  • @shajathu
    @shajathu Жыл бұрын

    bro പഴയ Atherന്റ സീറ്റിന് problem ഇപ്പോൾ ഇറങ്ങുന്ന Ather gen 3.1 അതിൻറെ സീറ്റ് വളരെ മികച്ചതും പിന്നെ അതിൻറെ ഉള്ളിൽ കയ്യിട്ടു എടുക്കാനുള്ള സാധ്യത വളരെ കുറവാണ് പഴയ സീറ്റിന് ഉള്ളിൽ വെള്ളം കയറുന്ന problem ഉണ്ടായിരുന്നു അത് നിങ്ങൾക്ക് അറിയുമോ പഴയ സീറ്റിന് ഉള്ളിൽ കൈയിട്ടുവാരുന്ന problem ഇപ്പോൾ ഇറങ്ങുന്ന വാഹനത്തിന് ഇപ്പോൾ കയ്യിടാൻ സാധിക്കാത്ത വിധം പുതിയ സീറ്റ് അവർ ചേഞ്ച് ചെയ്തിട്ടുണ്ട്

  • @shyamvishnot

    @shyamvishnot

    Жыл бұрын

    അതിനെ കുറിച്ചൊരു വീഡിയോ ചെയ്യുന്നുണ്ട് ബ്രോ 👍

  • @malayaleevlogs3095
    @malayaleevlogs3095 Жыл бұрын

    Komaki DT 3000 covered 5000+ KM

  • @user-kh6dz8mf6j
    @user-kh6dz8mf6j Жыл бұрын

    Congrats 100k broi 💥

  • @shyamvishnot

    @shyamvishnot

    Жыл бұрын

    😍🥰💕❤️

  • @rockycartoons2.077
    @rockycartoons2.077 Жыл бұрын

    100k😍

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ❤️🙏

  • @Dr_comment007
    @Dr_comment007 Жыл бұрын

    💜

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ❤️❤️💕💕❤️💕

  • @anandkrishna660
    @anandkrishna660 Жыл бұрын

    Hi bro.. ഒരു ചെറിയ doubt. Battery life charge discharge cycle മായി ബന്ധം ഇല്ലേ. ഓട്ടം കുറഞ്ഞാൽ charge discharge cycle ൻ്റേ എണ്ണം കുറയും. അപ്പോ battery life കൂടില്ലെ.

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ഒരു ഉദാഹരണത്തിന് 1000 charge/discharge cycle ചെയ്യാൻ കഴിയുന്ന ബാറ്ററി ആണെന്ന് കരുതുക. 0 മുതൽ 100 ശതമാനം ബാറ്ററി ചാർജ് ആവുമ്പോഴാണല്ലോ ഒരു cycle complete ആകുന്നത്? എല്ലാ ദിവസവും ഇതുപോലെ ഒരു തവണ 0 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യുന്ന ഒരു ബാറ്ററി 1000 ദിവസം ബാറ്ററി കാലാവധി ലഭിക്കും . രണ്ടു ദിവസം കൂടുമ്പോൾ ഒരു തവണ ഇതേ രീതിയിൽ ബാറ്ററി ചാർജ് ചെയ്താൽ 2000 ദിവസം ബാറ്ററി കാലാവധി ലഭിക്കും. ഇതിൽ ഒരു കാര്യം മനസ്സിലാക്കേണ്ടതായിട്ടുണ്ട്. ബാറ്ററി നമ്മൾ ചാർജ് ചെയ്യുമ്പോൾ അതിൽ 10 ശതമാനമോ 20 ശതമാനമോ ബാക്കി കാണും. 0 ശതമാനം ആവാൻ കാത്തു നിക്കാറില്ല. അപ്പോൾ ചാർജിങ്ങ്/ഡിസ്ചാർജിങ്ങ് സൈക്കിൾ ദിവസങ്ങൾ ഇനിയും വർധിക്കും

  • @anandkrishna660

    @anandkrishna660

    Жыл бұрын

    @@shyamvishnot Thanks.

  • @ajeshk6205
    @ajeshk620511 ай бұрын

    Bro led acid battery ഉള്ള വണ്ടി എടുക്കുന്നത് മണ്ടത്തരം ആവുമോ. ചെറിയ ആവശ്യത്തിന് വേണ്ടിയാണു കുട്ടിയെ സ്കൂളിൽ കൊണ്ടാക്കുന്നതിനുo തിരിച്ചു കൊണ്ടു വരുന്നതിനും. വൈഫാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതു.

  • @peac66
    @peac66 Жыл бұрын

    Enthokke paranjalum ola is nomber one Value for money

  • @shyamvishnot

    @shyamvishnot

    Жыл бұрын

    👍❤️

  • @shajijoseph7425
    @shajijoseph7425 Жыл бұрын

    🎉🎉👌

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ❤️❤️💗

  • @muhammedshafihulhadi4975
    @muhammedshafihulhadi4975 Жыл бұрын

    100k💥💥

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ❤️🥰

  • @shanukk8786
    @shanukk8786 Жыл бұрын

    100k support bro

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ❤️💗

  • @user-zx2xd1wi7p
    @user-zx2xd1wi7p7 ай бұрын

    Ola s1 pro 15 month 19,000 km Minor issues vann pokinnind But 💯 percent Satisfied ( Ola issues indakum 🤭 arelum vangichalum , evar ethokke.onn ready akkiya vandi vere level anu ) Ps ola S1 gen 2 ..kurach Pani kittum ennan kettath..beware

  • @potato1054
    @potato1054 Жыл бұрын

    5.07 suspension sredichu nokkiyal etho paadukal kanam eth normal ano presnamundo. Njan ola s1 allenki tvs iqube vanganamennorthirikkuvan onnu suggest cheyumo

  • @potato1054

    @potato1054

    Жыл бұрын

    5:07

  • @aravindb9736

    @aravindb9736

    10 ай бұрын

    Go for Ather 450 x

  • @muhammedajas9330
    @muhammedajas9330 Жыл бұрын

    Electric car review cheyyamo?

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ചെയ്യുന്നുണ്ട് ബ്രോ

  • @cr-pt8rn
    @cr-pt8rn Жыл бұрын

    👍👍

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ❤️

  • @roufchirammal5625
    @roufchirammal5625 Жыл бұрын

    ഇതുപോലുള്ള കസ്റ്റർമർ ആണ് അഭിപ്രായം ചോദിക്കേണ്ടത്.... Ola 👍👍👍

  • @shyamvishnot

    @shyamvishnot

    Жыл бұрын

    👍

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 Жыл бұрын

    Kurach odumbo yendha nashttam..

  • @basheer3218
    @basheer3218 Жыл бұрын

    🌹👍

  • @shyamvishnot

    @shyamvishnot

    Жыл бұрын

    👍💗

  • @user-ro8wu7mb4h
    @user-ro8wu7mb4h Жыл бұрын

    ബ്രോ ഞാൻ മിനിയാന്ന് ഒരു ഓല എടുത്തു അന്ന് തുടങ്ങിയ കമ്പ്ലൈന്റ് വണ്ടി 150 മീറ്റർ പോകുമ്പോൾ ഓഫ് ആകുന്നത് അങ്ങനെ ഞാൻ അവരെ അപ്പോൾ തന്നെ വിളിച്ചു അവിടെനിന്ന് അവർ റീസ്റ്റാർട്ട് ചെയ്തു തന്നു വണ്ടി പിന്നെ കുഴപ്പമില്ലായിരുന്നു 50 കിലോമീറ്റർ ഓടിയപ്പോൾ വീണ്ടും ഓഫ് ആകുന്ന ഇഷ്യൂ തുടങ്ങി അങ്ങനെ ഞാൻ സർവീസ് സെന്ററിൽ പോയി അവർ എന്തോ സോഫ്റ്റ്‌വെയർ ഇഷ്യൂ ആണ് ഇപ്പോൾ റെഡിയാ എന്ന് പറഞ്ഞു അങ്ങനെ ഞാൻ വീട്ടിൽ പോയി പിന്നെ ഞാൻ കോഴിക്കോട് ടൗണിൽ പോയി വന്നപ്പോൾ വീണ്ടും ഇത് തുടങ്ങി റോഡിന്റെ സെൻട്രൽ കൂടി പോകുമ്പോൾ വണ്ടി ഓഫ് ആയി ആക്സിഡന്റ് ആവാതെ രക്ഷപ്പെട്ടത് തന്നെ ഭാഗ്യം അവസാനം ഞാൻ വീട്ടിൽ എങ്ങനെ എത്താം എന്ന് കരുതി വണ്ടി ഓടിച്ചു പോകുന്നു ഒരു കുറെ വട്ടം ഓഫായി വണ്ടി അവസാനം വണ്ടി നീങ്ങാതെ മോട്ടർ പിടിച്ചു നിൽക്കുകയാണ് വണ്ടി നീങ്ങുന്നില്ല ഷോറൂമിൽ വിളിച്ചപ്പോൾ അവർ രാവിലെ വരാം എന്ന് പറഞ്ഞിട്ടുണ്ട് കാരണമൊക്കെ വണ്ടി വാങ്ങി അപ്പോൾ തുടങ്ങിയതാണ് വാങ്ങിയിട്ട് രണ്ട് ദിവസമായിട്ടുള്ളൂ അവർ വേറെ വണ്ടി മാറ്റി തരുമോ വണ്ടി ഫുൾ പ്രശ്നമാണ്

  • @shyamvishnot

    @shyamvishnot

    Жыл бұрын

    എക്സ്പീരിയൻസ് സെന്ററിൽ വണ്ടിയുമായി ചെന്ന് കാര്യങ്ങൾ തുറന്നു സംസാരിക്കു .. അവർ പരിഹരിച്ചു നൽകേണ്ടതാണ്.

  • @rebu529
    @rebu529 Жыл бұрын

    Good 👍

  • @shyamvishnot

    @shyamvishnot

    Жыл бұрын

    👍

  • @KG-so9ly
    @KG-so9ly Жыл бұрын

    Congrats bro for 100K..... Chetta oru suggestion tharamo, Daily oru 25 km ottam und. Ola S1 or Petrol Scooter, ethakum btr...kindly rply bro...😊

  • @shyamvishnot

    @shyamvishnot

    Жыл бұрын

    petrol കാശ് ലാഭിക്കാനാണ് ev എടുക്കുന്നതെങ്കിൽ ഓട്ടം ഒരുപാട് വേണം. ഇല്ലെങ്കിൽ നഷ്ടമാണ് .. ഒരു കാര്യം ചെയ്യാം, ബാറ്ററി കപ്പാസിറ്റി കുറഞ്ഞ ഇലക്ട്രിക്ക് വണ്ടികൾ വേണേൽ നോക്കാം. 2 kwh ബാറ്ററി ..

  • @KG-so9ly

    @KG-so9ly

    Жыл бұрын

    @@shyamvishnot thank you bro....😊

  • @binoybaby7828
    @binoybaby7828 Жыл бұрын

    100k ക്ക്.... അഭിനന്ദനങ്ങൾ..... ബ്രോ

  • @shyamvishnot

    @shyamvishnot

    Жыл бұрын

    💗❤️🙏

  • @shamnads1381
    @shamnads1381 Жыл бұрын

    Break pad 650, Tyre 1602.5+100 വരും 16000 km, proximity sensor disaster money for worth

  • @sarathmd1510
    @sarathmd1510 Жыл бұрын

    1ലാക്ക് 😍😍😍😀👍✌️💪

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ❤️💕🥰❤️🥰🥰🥰

  • @aneeshbabukochi8828
    @aneeshbabukochi8828 Жыл бұрын

    Mono shock suspension aanallo auto rickshaw.. Ennit athinte kuzhapam onnum aarum ithuvarem paranjitilla.. 🙄

  • @anandkrishna660

    @anandkrishna660

    Жыл бұрын

    അതിൻ്റെയും ola യുടെയും monoshock വ്യത്യാസം ഉണ്ട്.

  • @Rockworksbyashish
    @Rockworksbyashish4 ай бұрын

    ബ്രോ ഞാൻ ഒരു ഡെലിവറി ബോയ് ആണ് ദിവസം 150 to 160km ഓടാറുണ്ട് അപ്പോൾ ഇതിന് പറ്റിയ ഒരു ഇലക്ട്രിക് ബൈക്കോ അല്ലെങ്കിൽ സ്കൂട്ടിയോ പറയാമോ ?

  • @shyamvishnot

    @shyamvishnot

    4 ай бұрын

    വിളക്ക് ബ്രോ

  • @Rockworksbyashish

    @Rockworksbyashish

    4 ай бұрын

    @@shyamvishnot ?

  • @Dr_comment007
    @Dr_comment007 Жыл бұрын

    ശ്യാം ബ്രോ കശ്മീരിലെ lithium നിക്ഷേപത്തിനെ കുറിച്ച് വീഡിയോ ചെയ്യോ. EV ബാറ്ററിയുടെ വില കുറയാൻ സാധ്യത ഉണ്ടോ ✨️🤍

  • @shyamvishnot

    @shyamvishnot

    Жыл бұрын

    വീഡിയോ ചെയ്തിട്ടുണ്ടല്ലോ ബ്രോ ? പക്ഷെ താങ്കൾ പറഞ്ഞപോലെ ev വില കുറയാനുള്ള സാധ്യതകൾ govt . പറഞ്ഞതനുസരിച്ചാണ് ഞാൻ വീഡിയോ ചെയ്തത് .. നമ്മൾ പ്രതീക്ഷിക്കുന്നതും അത് തന്നെയാണ് .. പക്ഷെ end result കണ്ടു തന്നെ അറിയണം

  • @Dr_comment007

    @Dr_comment007

    Жыл бұрын

    @@shyamvishnot ഞാൻ ഇപ്പോഴാണ് ആ വീഡിയോ ശ്രെദ്ധിച്ചത് thanks ബ്രോ 🥰

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Жыл бұрын

    അടിപൊളി 100 k ആയോ 👍👍

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ❤️❤️🙏

  • @pianotales4896
    @pianotales4896 Жыл бұрын

    Daily 50km nu thazhe okke odikkunnavarkk Ola S1 aanu worth aava.

  • @amalchandran4591

    @amalchandran4591

    Жыл бұрын

    Air nallath

  • @statzymuse3874
    @statzymuse3874 Жыл бұрын

    ചേട്ടാ, ലൈസൻസ് വേണ്ടാതെ വിലകുറവ് ഉള്ള അത്യാവശ്യം നല്ല ക്വാളിറ്റി ഉള്ള വണ്ടികളുടെ ഒരു വീഡിയോ ചെയ്യാമോ?.. ഞാൻ ഇപോ ഒരു ഓല s1 pro എടുത്തു, അപ്പോ വപ്പാക്ക്‌ ചെറിയ ഓട്ടങ്ങൾക് വേണ്ടി ഒരു ലൈസൻസ് ഇല്ലാത്ത വണ്ടി വേണം..

  • @moseskp1780

    @moseskp1780

    Жыл бұрын

    അത് gate പണീയുന്നവരോട് പറ

  • @TOM-rs4nx

    @TOM-rs4nx

    Жыл бұрын

    @@moseskp1780 gate o

  • @muhammedmuflih8874
    @muhammedmuflih8874 Жыл бұрын

    Ola S1air launching enna

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ജൂലൈ ആണെന്നാണ്‌ അവസാനം കിട്ടിയ അപ്ഡേറ്റ് ബ്രോ

  • @xavierjohnjohn4107
    @xavierjohnjohn4107 Жыл бұрын

    ആലപ്പുഴ ola showroom contact no. Kittumo

  • @laljoyjosephc
    @laljoyjosephc Жыл бұрын

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് എന്തോ വിരോധം OLA യോട് ഉള്ളത് പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ🤔

  • @shyamvishnot

    @shyamvishnot

    Жыл бұрын

    സത്യാവസ്ഥ കേൾക്കുമ്പോൾ ചിലർക്ക് അങ്ങിനെ തോന്നാറുണ്ട് ബ്രോ .. അത് താങ്കളുടെ കുറ്റമല്ല ❤️🙏😊

  • @MEDIATHRISSUR2021

    @MEDIATHRISSUR2021

    Жыл бұрын

    Same to you 😂 More Views @ Ola videos, Now @100k

  • @vibinkayalam7397
    @vibinkayalam7397 Жыл бұрын

    Ola air 8kwatts motor anno

  • @shyamvishnot

    @shyamvishnot

    Жыл бұрын

    മോട്ടോർ same ആണ് ബ്രോ

  • @seffinss5944

    @seffinss5944

    Жыл бұрын

    അല്ല.4.5 ആണ്

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ശെരിയാണ് seffin ബ്രോ പറഞ്ഞതാണ് correct. sorry vibin ഒരു തെറ്റ് പറ്റിയതാണ് 🙏

  • @vipinbabu9118
    @vipinbabu9118 Жыл бұрын

    Ather ന്റെ പുതിയ വണ്ടി വരുന്നുണ്ട് എന്ന് കേട്ടു ശെരിയാണോ bro

  • @shyamvishnot

    @shyamvishnot

    Жыл бұрын

    വില കുറഞ്ഞ ഒരു വണ്ടി വരുന്നുണ്ട് .. അതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് bro

  • @vipinbabu9118

    @vipinbabu9118

    Жыл бұрын

    @@shyamvishnot link

  • @boom2960
    @boom2960 Жыл бұрын

    Njanum eduthu emi edukkunnavar kotakmahindra eduthl labhamanu only 6.55 interest ullu Bakki ella bankum 8-9,10 varum

  • @abhikb945

    @abhikb945

    11 ай бұрын

    Bro ethra advance koduthu, emi and tenure ethra varunind parayamo...?

  • @boom2960

    @boom2960

    11 ай бұрын

    @@abhikb945 52872 intial pay with 2 2 emi 3714 500 rto charge Loan 109000 Interest 34 mnth 26320 Kotakmahindra bank 🏦

  • @Ashlinkumar
    @Ashlinkumar Жыл бұрын

    Best Electric scooter in India was Green Electric scooter.

  • @johnpaul4111

    @johnpaul4111

    10 ай бұрын

    Which is that

  • @aravindb9736

    @aravindb9736

    10 ай бұрын

    Koppu aanu 😂

  • @tonyrebeiro
    @tonyrebeiro Жыл бұрын

    What's that dark patch on your neck?

  • @shyamvishnot

    @shyamvishnot

    Жыл бұрын

    Tattoo 😊

  • @tonyrebeiro

    @tonyrebeiro

    Жыл бұрын

    @@shyamvishnot 👍👍

  • @shemeervs7182
    @shemeervs7182 Жыл бұрын

    Front & ബാക്ക് ടയർ തെയുന്നുണ്ട്

  • @jijomongeorge7

    @jijomongeorge7

    11 ай бұрын

    ഓടിച്ചില്ലെങ്കിൽ കുഴപ്പമില്ല

  • @AnilKumar-ld2ho
    @AnilKumar-ld2ho Жыл бұрын

    ഇതൊക്കെ എന്ത് എന്റെ റീവോൾററിൽ 4മാസത്തിൽ 20,000കഴിഞ്ഞു നോ പ്രോബ്ലം 😍

  • @romanreighns5653

    @romanreighns5653

    Жыл бұрын

    ഷമ്മി ഹീറോയാടാ ഹീറോ

  • @akhilt1516
    @akhilt1516 Жыл бұрын

    എനിക്ക് ഇന്ന് വണ്ടി കിട്ടി s1 pro 3 week എടുത്തു വണ്ടി കിട്ടാൻ 👍

  • @shyamvishnot

    @shyamvishnot

    Жыл бұрын

    Enjoi 👍❤️

  • @prakash2302

    @prakash2302

    Жыл бұрын

    App vazhi ano vagiye

  • @amalchandran4591

    @amalchandran4591

    Жыл бұрын

    Rate ethrayayi

  • @akhilt1516

    @akhilt1516

    Жыл бұрын

    @@amalchandran4591 1.46000

  • @amalchandran4591

    @amalchandran4591

    Жыл бұрын

    @@akhilt1516 താങ്ക്സ്. Same ratenu enikum kitti

  • @cars7234
    @cars7234 Жыл бұрын

    Nalla ola fan 😂😂😂😂

  • @sig_b
    @sig_b Жыл бұрын

    OLA Electric Owners -Kerala ടെലഗ്രാം കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യൂ...

  • @vivinbabu414

    @vivinbabu414

    Жыл бұрын

    Bro link

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ok bro .. 😊

  • @sig_b

    @sig_b

    Жыл бұрын

    @@vivinbabu414 സേർച്ച്‌ ചെയ്താൽ മതി bro ടെലെഗ്രാമിൽ, link ഇട്ടാൽ delete ആയി പോകും automatic.

  • @mallustube4643

    @mallustube4643

    Жыл бұрын

    ഇപ്പ ചെയ്യാ

  • @saleema1163
    @saleema1163 Жыл бұрын

    ചേതക്കിൽ നിന്നും ഇടുക്കിയിൽ നിന്ന് അങ്ങനെ കയ്യിട്ടെടുക്കാൻ പറ്റുന്നതല്ല

  • @shalihshali1707
    @shalihshali1707 Жыл бұрын

    ഓലയുടെ ഷോക്ക് അബ്സർ പൊട്ടും എന്ന് പേടിച്ച് എന്ന് പേടിച്ച് വണ്ടി എടുക്കാതെ മടിച്ചു നിൽക്കുന്നവർ ഈ വീഡിയോ ഒന്ന് കയറി കണ്ടാ മതി ഞാനും ഒരു ഓല വാങ്ങണം എന്ന് വിചാരിച്ച ആളാണ് ഇത് പൊട്ടുന്നത് പേടിച്ച് ഞാൻ ബേക്കടിച്ച് ബേക്കടിച്ചു നിന്നു അപ്പോഴാണ് ഈ വീഡിയോ കണ്ടത് നിങ്ങൾ ഒന്ന് കയറി നോക്കൂ AKI D HOT PISTONZ🔥🔥🔥

  • @vishnu9947
    @vishnu9947 Жыл бұрын

    Bro, ola kerala users ന്റെ വാട്സാപ്പ് ഗ്രുപ്പ് ഉണ്ടോ? എന്നെ ചേർക്കാമോ..

  • @shyamvishnot

    @shyamvishnot

    Жыл бұрын

    chat.whatsapp.com/I5lOPVpwVct5wgglbrnsng

  • @vishnu9947

    @vishnu9947

    Жыл бұрын

    @@shyamvishnot thanks ബ്രോ

  • @Anzalasf
    @Anzalasf Жыл бұрын

    Seat prb ather seri aaki puthiya seat aanu ippol

  • @shyamvishnot

    @shyamvishnot

    Жыл бұрын

    അത് unlock ചെയ്യാതെ തുറക്കാൻ പറ്റുമോ എന്ന് ബ്രോ നോക്കിയിരുന്നോ ?

  • @Rameeeee

    @Rameeeee

    Жыл бұрын

    Yes adh rectify cheydu

  • @shyamvishnot

    @shyamvishnot

    Жыл бұрын

    @@Rameeeee ഓക്കേ ബ്രോ .. അടുത്ത ather വിഡിയോയിൽ അത് പറയുന്നുണ്ട് 👍

  • @Anzalasf

    @Anzalasf

    Жыл бұрын

    @@shyamvishnot illa unlock cheyathe kayittu edukaan onnum sadikilla

  • @mararr1419
    @mararr1419 Жыл бұрын

    ഞാൻ revolt 20000km ഓടുന്ന ആളാണ്. വല്ല റിവ്യൂ അറിയന്ദവർക് contact cheyyam

  • @shyamvishnot

    @shyamvishnot

    Жыл бұрын

    എവിടെയാണ് സ്ഥലം ബ്രോ

  • @mararr1419

    @mararr1419

    Жыл бұрын

    @@shyamvishnot kollam aanu bro

  • @mararr1419

    @mararr1419

    Жыл бұрын

    ബ്രോ ഞാൻ revolt ഗ്രൂപ്പിൽ ഉണ്ട്. ഞാൻ contact ചെയ്യാം

  • @shyamvishnot

    @shyamvishnot

    Жыл бұрын

    @@mararr1419 ok 👍

  • @user-br9gy2lg5v
    @user-br9gy2lg5v Жыл бұрын

    5:23 fake news ആണേൽ recall ന്റെ ആവശ്യം ന്താ 😃.

  • @shyamvishnot

    @shyamvishnot

    Жыл бұрын

    ബ്രോ, 30-40 kmph ഇൽ സഞ്ചരിക്കുമ്പോൾ ചുമ്മാ സസ്പെൻഷൻ ഒടിയും എന്നുള്ള വീഡിയോ fake ആണ് എന്നാണ് പുള്ളി പറഞ്ഞത്

  • @thoufeekjaseera3055
    @thoufeekjaseera3055 Жыл бұрын

    Congrats 100k🫡

  • @shyamvishnot

    @shyamvishnot

    Жыл бұрын

    🙏🥰

  • @jasnapk7490
    @jasnapk7490 Жыл бұрын

    ഈ ഓല കത്തിച്ച ഡോക്ടറേ ഓർമ വരുന്നു.... അദ്ദേഹം ഓലയുടെ ആരുമല്ലായിരുന്നു.😄

  • @PMTALKS349
    @PMTALKS34911 ай бұрын

    #രണ്ടാളെ വച്ചു കയറ്റം കയറില്ല #ചാർജ് തീർന്നാൽ അടുത്തുള്ള ഏതെങ്കിലും വീട്ടിൽ പോയി കുത്തി ചാർജ് ആക്കേണ്ടി വരും #3 അല്ലെങ്കിൽ 4വർഷം കഴിഞ്ഞാൽ ബാറ്ററി പെർഫോമൻസ് കുറയും പുതിയത് വെക്കേണ്ടി വരും വില 50k plus # poor build quality ചുരുക്കി പറഞ്ഞ കഷ്ടപ്പെട്ട് ഇഷ്ടപ്പെടണം ലേ 🙄

  • @shajathu
    @shajathu Жыл бұрын

    നിങ്ങൾ പഴയ കാര്യങ്ങൾ പറയുന്നതു കൂടെ പുതിയ കാര്യങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക

  • @shyamvishnot

    @shyamvishnot

    Жыл бұрын

    തീർച്ചയായും ബ്രോ 🙏

  • @travellingfisher
    @travellingfisher Жыл бұрын

    Ola Money ?

  • @shyamvishnot

    @shyamvishnot

    Жыл бұрын

    yes bro .. some offer

  • @Nahabs
    @Nahabs Жыл бұрын

    വിശ്വസിക്കുന്നില്ല എങ്കിൽ ആർക് ചേദം വെറുതേ ഓടിയവർക്ക് ഷോക്ക് പൊട്ടുന്നുണ്ട്

  • @Khn84
    @Khn84 Жыл бұрын

    Seat ന് അടിയിൽ നിന്നും ചാർജർ എടുത്തത് 😂😂😂

  • @shyamvishnot

    @shyamvishnot

    Жыл бұрын

    😊 be careful 😊

  • @varghesethomas
    @varghesethomas Жыл бұрын

    Ola is No. 1 ev with most value for money.

  • @shyamvishnot

    @shyamvishnot

    Жыл бұрын

    👍

  • @jithinnm
    @jithinnm Жыл бұрын

    *7:40** കഷ്ടം തന്നെ ഓല മുതലാളി 🤭🤭🤭*

  • @shukoorshukoor6090
    @shukoorshukoor6090 Жыл бұрын

    Not good sarvice

  • @k.r.i.s.h1020
    @k.r.i.s.h1020 Жыл бұрын

    നിങ്ങള്ക്ക് അയാളുടെ വായിൽ നിന്നും നെഗറ്റീവ് കിട്ടാൻ ഒരു പാട് ട്രൈ ചെയ്തല്ലേ, കഷ്ടം

  • @sabinrajsabin8819
    @sabinrajsabin8819 Жыл бұрын

    ഞാൻ 3 മാസമായി ബജാജ് ചേതക്ക് ev ഉപയോഗിക്കുന്ന ഉയർന്ന ബിൽഡ് കോളിറ്റി യാത്രക്ക് പറ്റിയ വാഹനം ഹീറ്റിംഗ് പ്രോബ്ലം ഇല്ല ഉയർന്ന റേൻജ് കുളിങ് സിസ്റ്റം രണ്ട് ബാറ്ററി മെറ്റൽ ബോഡി പെട്ടന്ന് ചാർജ് കയറും കണ്ടാൽ പെട്രൂൾ വാഹനം എന്നെ പറയൂ അതിമനോഹരമായ വാഹനം ഞാൻ യൂസ് ചെയ്തിട്ട് ഒരു കുറ്റവും പറയാനില്ല. നിങ്ങൾ ആരെങ്കിലും എടുക്കുകയാണെങ്ങിൽ ബജാജ് ചേതക് ev എടുക്കു

  • @Explore926

    @Explore926

    Жыл бұрын

    🤣🤣tvs iqube is better... 140000 nu 100 km.. Bajaj kolla vila milage illa

  • @shinenrayanan4669
    @shinenrayanan4669 Жыл бұрын

    Ennum video ola ,ether comparison.kandu maduthu👎👎👎

  • @shyamvishnot

    @shyamvishnot

    Жыл бұрын

    മാറ്റിപ്പിടിച്ചിട്ടുണ്ട് ബ്രോ 😁

  • @shinenrayanan4669

    @shinenrayanan4669

    Жыл бұрын

    Ok

  • @ranju164
    @ranju164 Жыл бұрын

    അപ്പോ ഒരു 150 km ഓടുന്ന ആൾക്ക് ആണെങ്കിൽ ലാഭം ആണോ boss

  • @achusachu1896
    @achusachu1896 Жыл бұрын

    നമ്മുടെ വണ്ടി വന്നാൽ അറിയി ക്കണം സെൽഫ് സ്റ്റാന്റ്

  • @shyamvishnot

    @shyamvishnot

    Жыл бұрын

    👍

Келесі