OLA S1 X PLUS... TEST RIDE

Автокөліктер мен көлік құралдары

OLA S1 X PLUS DETAILED VIDEO: • 90,000 രൂപയ്ക്ക് പുതിയ...
_________________________________________________________________
Latest videos:
TOP 10 EV Launching 2024
• TOP 10 EV Launching 2024
EV Sales report Dec 2023
• ATHER, IQUBE, VIDA, AM...
7,000 Rs. FINE! 😩😭😢 കമ്മീഷണർക് പരാതി നൽകി! Ather xchange issues..
• Video
വില കുറച്ച് റേഞ്ച് കൂട്ടി. BAJAJ CHETAK URBANE LAUNCHED!
• വില കുറച്ച് റേഞ്ച് കൂട...
CHETAK Service ഉടായിപ്പ്! കസ്റ്റമർ പ്രതികരിക്കുന്നു
• CHETAK Service ഉടായിപ്...
15 EV ടൂവീലർ ഏജൻസി പൂട്ടി. കൊച്ചിയിൽ പുതിയ EV വർക്ക് ഷോപ്പ് തുറന്നു. സർവീസ് കേരളത്തിൽ മുഴുവൻ.
• 15 EV ടൂവീലർ ഏജൻസി പൂട...
EV service centre kozhikode video
• ഇനി പേടിക്കേണ്ട.. ഏത് ...
ഇലക്ട്രിക്ക് ടൂവീലർ ഏജൻസികൾ എല്ലാം പൂട്ടി തുടങ്ങി!
• ഇലക്ട്രിക്ക് ടൂവീലർ ഏജ...
OLA Gen 2 കത്തി, TORK കേരളത്തിൽ, SIMPLE ONE പൂട്ടി?, Himalayan EV, Honda Sc Electric, UV F99
• OLA Gen 2 കത്തി, TORK ...
OLA GEN 2 വാങ്ങാൻ വരട്ടെ! പിന്നിലെ സസ്പെൻഷൻ വീണ്ടും ഒടിയുന്നു. ഇതൊരു തുടർകഥയാണോ?
• OLA GEN 2 വാങ്ങാൻ വരട്...
BLIX BRAVO ഇനി കേരളത്തിലും!
• BLIX BRAVO ഇനി കേരളത്ത...
പെട്രോൾ കുത്തകകൾ ജാഗ്രത! ഇലക്ട്രിക്ക് വിൽപ്പന കുത്തനെ മോളോട്ട് ... EV SALES REPORT NOV 2023
• പെട്രോൾ കുത്തകകൾ ജാഗ്ര...
RIVOT NX100 ഇറങ്ങി, 89,000 Rs starting price, 500 kms range
• RIVOT NX100 ഇറങ്ങി, 89...
_______________________________________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No: Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
________________________________________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
OLA Gen 2 കത്തി, TORK കേരളത്തിൽ, SIMPLE ONE പൂട്ടി?, Himalayan EV, Honda Sc Electric, UV F99
• OLA Gen 2 കത്തി, TORK ...
OLA GEN 2 വാങ്ങാൻ വരട്ടെ! പിന്നിലെ സസ്പെൻഷൻ വീണ്ടും ഒടിയുന്നു. ഇതൊരു തുടർകഥയാണോ?
• OLA GEN 2 വാങ്ങാൻ വരട്...
BLIX BRAVO ഇനി കേരളത്തിലും!
• BLIX BRAVO ഇനി കേരളത്ത...
പെട്രോൾ കുത്തകകൾ ജാഗ്രത! ഇലക്ട്രിക്ക് വിൽപ്പന കുത്തനെ മോളോട്ട് ... EV SALES REPORT NOV 2023
• പെട്രോൾ കുത്തകകൾ ജാഗ്ര...
RIVOT NX100 ഇറങ്ങി, 89,000 Rs starting price, 500 kms range
• RIVOT NX100 ഇറങ്ങി, 89...
_______________________________________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No: Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
________________________________________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Пікірлер: 127

  • @sudeepp5611
    @sudeepp56116 ай бұрын

    സർവീസ് പതിയെ മെച്ചപ്പെട്ടുവരുന്നുലുണ്ട്. എന്റെ അനുഭവത്തിൽ.ആദ്യം ഉണ്ടായിരുന്ന ഇഷ്യൂ ചെന്നപ്പോ കയ്യോടെ തന്നെ മാറ്റി തന്നു. ലെഫ്റ്റ് ബ്രേക്ക് പെടലിന്റെ ഒരു nutt ഊരി പോന്നിരുന്നത് കാരണം വണ്ടി മൂവ് ആകുന്നുണ്ടായിരുന്നില്ല. ബ്രേക്ക് പെടൽ റിലീസ് ചെയ്ത് തള്ളി പിടിച്ചായിരുന്നു സർവീസ് സെന്ററിൽ എത്തിയത്.ഊരി പൊന്ന nutt കൈയിൽ ഉണ്ടായിരുന്നതിനാൽ free of cost nu ശരിയാക്കി. ശേഷം കഴിഞ്ഞ satrday ബാക്ക് ബ്രേക്ക് paad മാറ്റാൻ പോയി.സെന്ററിൽ എത്തിയപ്പോൾ ഏകദേശം 6.30pm ആയി. സർവീസ് man ഇറങ്ങിയിരുന്നു. But അടുത്ത വീക്ക്‌ pkd സെന്ററിൽ ആകുമെന്നതിനാൽ പുള്ളി എന്നിക്കു വേണ്ടി തിരിച്ചു കയറിയശേഷം just ഒരു 20 മിനിറ്റ് കൊണ്ട് മാറ്റി തന്നു. സർവീസിനെ പറ്റി പൊതുവെ മോശം അഭിപ്രായമാണല്ലോ എന്ന് പറഞ്ഞപ്പോ... Devlop അക്കുന്നുണ്ട് ഒരുപാട് പേരെ ട്രെയിനിങ്നായി ഓല hire ചെയുന്നുണ്ട് ഇപ്പൊ... എന്ന് പറഞ്ഞു..... ശ-രി--യാ-കു-മാ-യി-രി=ക്കും🤝

  • @shubhjaiswal7372
    @shubhjaiswal73726 ай бұрын

    കഴിഞ്ഞ ഒരു വർഷമായി ഞാൻ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ Ola S1 ഓടിക്കുന്നു, ഇപ്പോഴും നല്ല റേഞ്ചും മികച്ച പ്രകടനവും ലഭിക്കുന്നു... ഇപ്പോൾ വീട്ടിൽ ഞങ്ങളുടെ സഹോദരിക്ക് രണ്ട് ola ev second s1 pro ഉണ്ട്, ശരിക്കും മികച്ച സ്‌കൂട്ടർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @csebastianm4629

    @csebastianm4629

    3 ай бұрын

    Which model

  • @vahidmp5348
    @vahidmp53486 ай бұрын

    ഏത് കമ്പനിയുടെ വണ്ടിയാണെങ്കിലും എത്ര നല്ല വണ്ടി ആണെങ്കിലും പ്രോപ്പറായ സർവീസ് കിട്ടുന്നില്ല എങ്കിൽ പിന്നെ ആ വണ്ടി വേസ്റ്റ് ആണ്😮😮😮

  • @prabeeshap1511

    @prabeeshap1511

    6 ай бұрын

    Ipom service mecha pettittund

  • @electroco1474

    @electroco1474

    6 ай бұрын

    Tesla പൊട്ടിത്തെറി തുടങ്ങി 😂😂

  • @rajeevravindran6975

    @rajeevravindran6975

    6 ай бұрын

    Service nu adipoli kochi showroom il bouncers ne nirthiyekka avar. Enthelum prashnam indel police station il poi complaint cheyyan parayum

  • @Blade8302
    @Blade83026 ай бұрын

    കസ്റ്റമർ സർവിസ് ഒഴിച്ചാൽ ola gen1 and gen2 നല്ല വണ്ടി തന്നെ.. പാസ്സ്‌വേർഡ്‌ പറ്റാത്തവർക്ക് ഫോണിൽ ഓൺ ചെയ്യാം.ഒറ്റ ചാർജ് നു 40-45 സ്പീഡിൽ 150 നു പുറത്തു കിട്ടും. ടോപ് സ്പീഡ് 110 -120 പോകും അത്യാവശ്യം എല്ലാ കയറ്റങ്ങളും കയറും.വണ്ടി എടുത്തപ്പോൾ ഫുൾ ഫാമിലിക്കും helmat ഫ്രീ ആയി കിട്ടി. എന്ത് കുറ്റം പറഞ്ഞാലും sale ഉള്ള ടോപ് ബ്രാൻഡ് ആണ്

  • @palashgupta3422
    @palashgupta34226 ай бұрын

    Ola യുടെ സേവന കേന്ദ്രം എന്റെ പ്രദേശത്ത് മികച്ചതാണ്, അത് വേഗത്തിൽ പരിഹരിക്കുന്നു, ഞാൻ ഒരു സോഫ്റ്റ്‌വെയർ തകരാർ പ്രശ്‌നം അഭിമുഖീകരിക്കുകയായിരുന്നു, പകരം ഞാൻ അഭിമുഖീകരിച്ച വലിയ പ്രശ്‌നങ്ങളൊന്നും ഇല്ല, ആ പ്രശ്‌നം 1 മണിക്കൂറിനുള്ളിൽ പരിഹരിച്ചു. ഓല സർവീസ് ആളുടെ നല്ല പ്രവൃത്തിയിൽ ഞാൻ സന്തോഷവാനാണ്

  • @madhavam6276

    @madhavam6276

    6 ай бұрын

    Bhagyavaneyyy

  • @b.fernandesh

    @b.fernandesh

    6 ай бұрын

    ​@@madhavam6276athu bot comment aanu bro 😅

  • @Balu_p.r

    @Balu_p.r

    6 ай бұрын

    ​@@b.fernandeshഅതാണ് ഞാനും നോക്കണേ 😂

  • @irshadkdy1409

    @irshadkdy1409

    5 ай бұрын

    ജോസപ്പെയ് കുട്ടിക് മലയാലം അരിയാം കേട്ടോ

  • @aswanthx

    @aswanthx

    Ай бұрын

    മലയാളം adhyapakan ആണോ താങ്കൾ. 😄😄

  • @user-ci3eh4ey3t
    @user-ci3eh4ey3t4 ай бұрын

    Bro olayuda hub type motor complaint ano

  • @user-hh8tp1kx9h
    @user-hh8tp1kx9h6 ай бұрын

    Kozhikode experience centre thudangumenno... ivde pattam service centre varumenn paranj customer ne vandi vangippichitt 1 year aayi.. avaru sale nadakkananu service centre inn varum name varumenn parayunnath...

  • @anufreex
    @anufreex6 ай бұрын

    advantage of your electric experience is shown in all recent videos..requesting to upgrade the video quality as well.

  • @ajeesha7155
    @ajeesha71556 ай бұрын

    Completed 1year of ola s1 pro 17k km still no issues service centre kollam ahnu ethuvarae adipwoli ahnu

  • @sibinmadhav
    @sibinmadhav6 ай бұрын

    As a user ,എന്റെ അനുഭവത്തിൽ TVS Iqube ന്റെ ECO യും Power ഉം തമ്മിൽ പവർ Delivery ൽ വ്യത്യാസമൊന്നുമില്ലെന്നാണ് തോന്നുന്നത്.ECo യിൽ Speed Limit ചെയ്യുന്നു എന്നേയുള്ളൂ.രണ്ട് മോഡിലും Performance same ആണെന്നാണ് എനിക്ക് തോന്നുന്നത്..Speed Maintain ചെയ്ത് ഓടിച്ചാൽ രണ്ട് മോഡിലും ഒരേ Range ലഭിക്കും

  • @rjvisualsentertainment800
    @rjvisualsentertainment8006 ай бұрын

    കൊള്ളാം ബ്രദർ ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു 🎉

  • @hopefullyearth
    @hopefullyearth4 ай бұрын

    normalil backott poyath iyaal brakeil kai vechathkond aan....kaaanaan pattunnund

  • @Vloggerzmedia
    @Vloggerzmedia21 күн бұрын

    Ola s1 X Range test ചെയ്യാമോ..

  • @ananduvenugopal5318
    @ananduvenugopal53186 ай бұрын

    vandi unlock cheyyaan password is very bad.

  • @mohanlaad2659
    @mohanlaad26596 ай бұрын

    S1 x plus provide grt features and range in lower price or you can say in the price of a petrol bike, did test ride and booked it immediately

  • @abhilashm.s5283
    @abhilashm.s52836 ай бұрын

    Tanx for the video bro... 🔥🔥🔥

  • @selfxss2004
    @selfxss20046 ай бұрын

    ithreyum scenes oke indayitum OLA idutha firoz annenu BIG SALUTE

  • @deepuscaria4661
    @deepuscaria46616 ай бұрын

    Bro പല വണ്ടികളും തീപ്പിടിച്ചതായി വീഡിയോ ചെയ്തിരുന്നു. അതിനുശേഷം അവർക്ക് എന്ത് കോമെൻസഷൻ നാണ് ലഭിച്ചത് , ഇൻഷുറൻസ് കിട്ടിയോ, പുതിയ വണ്ടി കിട്ടിയോ എന്നൊരു വീഡിയോ ചെയ്യാമോ??

  • @Iamindian2255
    @Iamindian22553 ай бұрын

    S1 x plus more user reviews chiyamoo

  • @SuperAbsum
    @SuperAbsum6 ай бұрын

    Good Question

  • @vijayadigitalstudio8634
    @vijayadigitalstudio86346 ай бұрын

    thanks bro

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary6 ай бұрын

    Sir, ele വണ്ടിയുടെ Suspention നെ പറ്റി ഒരു video ചെയ്യുമോ? ele വണ്ടി ഗട്ടർ റോഡിൽ തീരെ മോശമെന്ന് പറയുന്നു

  • @shibugangadharanpillai520

    @shibugangadharanpillai520

    6 ай бұрын

    Please purchase BMW

  • @vijoywilsonp6417

    @vijoywilsonp6417

    6 ай бұрын

    ​@@shibugangadharanpillai520നിങൾ ക്യാഷ് കൊടുത്തോ..എന്നാൽ പുള്ളി ചിലപ്പോൾവാങ്ങും

  • @aksajeed
    @aksajeed6 ай бұрын

    Good Review 👍

  • @jayakishkuttan8598
    @jayakishkuttan85986 ай бұрын

    അടിപൊളി

  • @ragin650883
    @ragin6508836 ай бұрын

    I applied loan for OLA scooter purchase on 11/01/2024 and the EMI I selected in IDIB Bank 48 months & 7.9% interest. But when it comes to the auto debit option it shows 10 years & 100000 monthly EMI. I already paid down payment rs 62760/-. Be careful when u deal with ola & IDIB bank

  • @pksubin

    @pksubin

    4 ай бұрын

    ഇപ്പൊ എന്തായി?

  • @aneesanakkayam
    @aneesanakkayam6 ай бұрын

    ഞാൻ ഓല യൂസറാണ് ഇത് എടുത്ത് വെറുതെ പെടാൻ നിൽക്കേണ്ട

  • @xtvloger
    @xtvloger6 ай бұрын

    Super chatta❤️❤️♥️

  • @airu4192
    @airu41926 ай бұрын

    Chetak um koodi

  • @shajijoseph7425
    @shajijoseph74256 ай бұрын

    Ola kollam,but service 😢😢😢. experience centre bhooloka UDAYIP 😮😮

  • @pksubin
    @pksubin4 ай бұрын

    Bro Ithil Hill Hold Assist Varunnundo

  • @shyamvishnot

    @shyamvishnot

    4 ай бұрын

    നോക്കെട്ട ബ്രോ പറയാം , ഓർക്കുന്നില്ല

  • @pksubin

    @pksubin

    4 ай бұрын

    @@shyamvishnot ok bro

  • @tajvlogs1982
    @tajvlogs19826 ай бұрын

    പൊട്ടിത്തെറി കൂടുതൽ ആണ് സർവീസ് കറക്ട് അല്ല എന്റെ ഫ്രണ്ട് എടുത്തു കുടുങ്ങി

  • @cineenthusiast1234
    @cineenthusiast12346 ай бұрын

    Ola oru test drive eduthal manassilakum ithrakum quality illatha oru sanam vere illa Vangumbo Ather, chetak , iqube 🔥 illel oru 3 varsham kazhiyumbo ola madal dduth kattil kalayendi varum

  • @viralcuts2208
    @viralcuts22085 ай бұрын

    Maran spare parts poolumilla aarum pedaruth

  • @pranavpranav2802
    @pranavpranav28026 ай бұрын

    Which one is best Ather 450s or ola s1x plus please reply 💥💥💥

  • @cineenthusiast1234

    @cineenthusiast1234

    6 ай бұрын

    Absolutely ather 450s athrayum quality ulla vandi segmentil vere illa bro Ola chinese vandiyude polum quality illa

  • @Balu_p.r

    @Balu_p.r

    6 ай бұрын

    Built quality Ather Pinne power🔥🔥 Range vechitt karyamilla ath orale purakil iruthy kayatam kerumbo manasilakum Ather🔥​@@pranavpranav2802

  • @KaranGupta-zr9cv
    @KaranGupta-zr9cv6 ай бұрын

    Ola s1 x+ is the best in best price👏🤘

  • @hemanths9129
    @hemanths91296 ай бұрын

    X+ eduth 2 weeks ne ullil complaint ayitte service centre le koduthitte ineem kiteetilla

  • @pksubin

    @pksubin

    4 ай бұрын

    Vandi kittiyo? Enthayirunnu complaint

  • @hemanths9129

    @hemanths9129

    4 ай бұрын

    @@pksubin aaa kitty. Vcu changeythu

  • @pksubin

    @pksubin

    4 ай бұрын

    @@hemanths9129 Good.. ippo ok anallo..

  • @pksubin

    @pksubin

    4 ай бұрын

    Bro wash cheyyumbo enthenkilum problems undo? Oralkk angane undayirunnu

  • @hemanths9129

    @hemanths9129

    4 ай бұрын

    @@pksubin noo

  • @hopefullyearth
    @hopefullyearth4 ай бұрын

    completed 26000 kms love u ola

  • @hanan_p_t_
    @hanan_p_t_6 ай бұрын

    👍❤️

  • @Shamsheermoopan
    @Shamsheermoopan2 ай бұрын

    Pls aarum vangalleee…vangi pett kidakknn…2 weeks ayrtullu..s1X plus

  • @shyamlal4935
    @shyamlal49356 ай бұрын

    ❤❤❤

  • @maheshvaishnavam2895
    @maheshvaishnavam28956 ай бұрын

    അപ്പോൾ hub മോട്ടോർ ആണെങ്കിലും കയറ്റം ഒക്കെ കയറും അല്ലേ പഴയ ചൈനീസ് ചാത്തന്മാരാണ് കയറ്റത്തിൽ ശോകം ആകുന്നത്

  • @shyamvishnot

    @shyamvishnot

    6 ай бұрын

    ലേശം പിറകോട്ടു പോവുമെന്ന് മാത്രം .. കാരണം ബ്രേക്ക് തൊട്ടാൽ അപ്പൊ മോട്ടോർ കട്ട് ഓഫ് ആവും .. ഹിൽ ഹോൾഡ് വേണം ബ്രോ

  • @AchuthanKarnnan
    @AchuthanKarnnan6 ай бұрын

  • @ansil762
    @ansil7626 ай бұрын

    വണ്ടി നന്നായിട്ട് കാര്യമില്ല, സർവ്വീസ് zero യാണ് , ചെറുയ പ്രശ്നം പരിഹരിക്കാൻ പോലും മാസങ്ങൾ എടുക്കുന്നു ,

  • @divijtv577
    @divijtv5776 ай бұрын

    ✌️

  • @nr-vu9dz
    @nr-vu9dz6 ай бұрын

    ബ്രോ ഷോറൂമ് കാരുടെ കയ്യിൽ നിന്നും വണ്ടിവാങ്ങരുത് സത്യസന്തമായി പറയാൻകഴിയില്ല സത്യം പറയുന്ന നിങ്ങൾക്ക് അവർതരുകയും ഇല്ല

  • @jejinedan5415
    @jejinedan54156 ай бұрын

    Chetak 💗💗💗💪💪

  • @vijayadigitalstudio8634
    @vijayadigitalstudio86346 ай бұрын

    OLA S1 X PLUS taken 3 days ago

  • @arunkp1350

    @arunkp1350

    2 ай бұрын

    Egane und

  • @vijayadigitalstudio8634

    @vijayadigitalstudio8634

    2 ай бұрын

    @@arunkp1350 some times software problem

  • @akshayp4208
    @akshayp42086 ай бұрын

    Ola X+ 12.01.24 enike vandi delivery aayi 14 vandi complaint aayi ippo service cheyyan koduthatha ethuvare kittiyilla ( kozhikode )

  • @km4185

    @km4185

    5 ай бұрын

    Ippol aganaya vandi thirichu kittiyo

  • @pksubin

    @pksubin

    4 ай бұрын

    Enthayirunnu complaint? Thirichu kittiyo?

  • @John_honai1
    @John_honai16 ай бұрын

    TVS ന്റെ ആവശ്യമേ ഉള്ളു

  • @akshaymahesan8869
    @akshaymahesan88695 ай бұрын

    Ola bot comments varunnundu bro. Avanmaru service seriyakathe paisa koduthu KZread bots ne vechu comments idikunu.

  • @shyamvishnot

    @shyamvishnot

    5 ай бұрын

    proof വല്ലതും ഉണ്ടേൽ അതും വച്ച് ഒരു വീഡിയോ ചെയ്യാമായിരുന്നു ബ്രോ

  • @pksubin
    @pksubin6 ай бұрын

    Ola S1X+ or Ather 450s with current pricing on basis of Real world Range

  • @cineenthusiast1234

    @cineenthusiast1234

    6 ай бұрын

    Ningalk long term upayogikkan anel Ather anu nallathu ola eduth moonjanda

  • @shyamvishnot

    @shyamvishnot

    6 ай бұрын

    Ola service valare mosham aanu bro… pathetic! Parayathe vayya

  • @pksubin

    @pksubin

    6 ай бұрын

    Ente frnd nu ola und , njangal service centre il poyirunnu so avdathe avastha nannayitt arinjathaan. Still, we compare ola and ather , ather feels overpriced, ath aan ippozhum onnum choose cheyyathath...

  • @adityachhabra2250

    @adityachhabra2250

    6 ай бұрын

    അത്തരം വിലയിൽ മികച്ച ഫീച്ചറുകളും പ്രകടനവും വാഗ്ദാനം ചെയ്യുന്നതിനാൽ S1 x+ മികച്ചതായിരിക്കും, Ather-ന് കിഴിവ് നൽകിയതിന് ശേഷവും അത് ചെലവേറിയതും കുറഞ്ഞ ശ്രേണി നൽകുന്നതുമാണ്.

  • @Balu_p.r

    @Balu_p.r

    6 ай бұрын

    Translator kollam😂😂​@@adityachhabra2250

  • @Myshorts12356
    @Myshorts123566 ай бұрын

    2 വില എത്ര മാറ്റം ഉണ്ട്😂

  • @user-nb7ev9sp6s
    @user-nb7ev9sp6s6 ай бұрын

    Ola is good. Ante vandi. 44000 km. Good Veruthe youtuber nagative. Vedio cheyalaan Cheriya. Service. Prashnangal. Und ath sheriyaakum

  • @mathachanplackalthomas1476
    @mathachanplackalthomas14765 ай бұрын

    എടുത്തവർ വളരെ കഷ്ട പെടുന്നു Service കിട്ടില്ല. ഉറപപ്

  • @user-dt9dv7ue4w
    @user-dt9dv7ue4w2 ай бұрын

    കോഴിക്കോട് സൂപ്പർ സർവീസ് ആണ്...

  • @shabeershabeer7183
    @shabeershabeer71834 ай бұрын

    Ola എപ്പോഴും വഴിയിൽ nilkkum

  • @jaisonjacob8416
    @jaisonjacob84166 ай бұрын

    ഇപ്പോഴും സർവിസ് ശോകം ആണോ

  • @shyamvishnot

    @shyamvishnot

    6 ай бұрын

    അതെ ബ്രോ

  • @vijoywilsonp6417
    @vijoywilsonp64176 ай бұрын

    ഫൈറോസ് ആണോ ഫിറോസ് ആണോ

  • @shyamvishnot

    @shyamvishnot

    6 ай бұрын

    Fairoz

  • @rasheedbabu3431
    @rasheedbabu34316 ай бұрын

    Ola s1 pro gen 2 കൊള്ളാമോ ❓️

  • @cineenthusiast1234

    @cineenthusiast1234

    6 ай бұрын

    Low quality anu long term use anel ather, chetak, iqube

  • @IRaghavRaghuwanshi

    @IRaghavRaghuwanshi

    6 ай бұрын

    അതെ എനിക്ക് നല്ല അനുഭവമുണ്ട്, S1 pro gen 2 മുഴുവൻ ev വിപണിയിലെ ഏറ്റവും മികച്ച സ്‌കൂട്ടറാണ് 🙌

  • @aswanthx

    @aswanthx

    Ай бұрын

    ​bot detected

  • @biluressal550
    @biluressal5505 ай бұрын

    Kachada vandi njan vadichu pattu 300km complaints

  • @shabeershabeer7183
    @shabeershabeer71834 ай бұрын

    Ola എടുക്കരുത് വളരെ മോശം സർവീസ്,,, അനുഭവം

  • @Society193
    @Society1936 ай бұрын

    Please dont invest in ola ..very poor service and parts availability is…..😢

  • @drsubair
    @drsubair6 ай бұрын

    മോനേ ഓല പുലിയാണ് ഏത് കയറ്റവും കയറും. ഇപ്പോ മനപ്പിലായില്ലേ

  • @electroco1474

    @electroco1474

    6 ай бұрын

    Ola കത്തും, Tesla കത്തി തുടങ്ങി

  • @drsubair

    @drsubair

    6 ай бұрын

    @@electroco1474 പെട്രോൾ ഡീസൽ എല്ലാം കത്തി

  • @mahelectronics
    @mahelectronics5 ай бұрын

    സർവീസ് OLA പോക്ക് വണ്ടി വിൽപന മാത്രം .

  • @muhammadp.hassan4321
    @muhammadp.hassan43216 ай бұрын

    ഓല യൂസർ ആണ് സർവീസ് വളരെ മോശം മോശം ആണ്

  • @sunilkumararickattu1845
    @sunilkumararickattu18455 ай бұрын

    ഏറ്റവും മോശപ്പെട്ട സർവീസിന് ഒന്നാം സ്ഥാനം ഓലക്ക് എന്നാണ് സത്യം

  • @prinandnambiar
    @prinandnambiar6 ай бұрын

    I'm S1x+ owner vandik complint und

  • @shyamvishnot

    @shyamvishnot

    6 ай бұрын

    എന്താണ് complaint ബ്രോ ?

  • @prinandnambiar

    @prinandnambiar

    6 ай бұрын

    @@shyamvishnot ഞാൻ കരുതി എനിക്ക് മാത്രം അനെന്ന്.. പക്ഷേ ഇന്ന് എൻ്റെ സൈഡിൽ taffic ബ്ലോക്കിൽ ഒരു couple ente same model (s1x+) il njan അനുഭവിച്ചത് അവരും അനുഭവിക്കുന്നത് കണ്ട് 😃, Complaint, തുടങ്ങിയത്.. വണ്ടി ഷോറൂമിൽ നിന്നും ഇറക്കിയത് മുതൽ.. ഒടിക്കൊണ്ട് നിക്കുമ്പോൾ ഒന്ന് brake പിടിച്ചു നിർത്തിയാൽ വണ്ടി മൂവ് ആവില്ല. കാരണം ഞാൻ തന്നെ കണ്ടുപിടിച്ചു, brake jam ആയി പോകുന്നു reason എന്തോ loose ആണെന്ന് പറഞ്ഞു അദ്യം, tight akki. Back break sheriyayi, pinne front.. tight akkiyittum sheriyayilla.. avasaanam veendum koduthu.. pinne sheriyayi.. pakshe brake loose aanu, ഇപ്പൊ ജാം ആകുന്നില്ല. ഇന്ന് ട്രാഫിക്കിൽ വണ്ടി സ്റ്റോപ് ആയി പോയ അവർ, എൻ്റെ അടുത്ത് ആയത് കൊണ്ട് അവരെ ഞാൻ ഹെൽപ് ചെയ്തു. ഞാൻ കണ്ട വണ്ടിയുടെ അവസ്ഥ. എൻ്റെ വണ്ടിയുടെ പോലെ തന്നെ...😃 വാങ്ങിയിട്ട് 1 week 970 km അയി, vandi continues aayi ഒടിച്ചു 100 to 3%, athinu ശേഷം 40% charge ചെയ്തു പിന്നിട് കണ്ടത് മറ്റെ എനർജി conserving breaking undallo.. അത് complete work ആകുന്നില്ല.. 🤣🤣🤣. പിന്നെ ഞാൻ വണ്ടി തണിയാൻ വച്ചു.. അപ്പോ എല്ലാം ok ആയി. ഇതൊക്കെയാണ് -ves ഞാൻ കണ്ടത്.

  • @pksubin

    @pksubin

    4 ай бұрын

    ​@@prinandnambiarbro engane und ippo?

  • @prinandnambiar

    @prinandnambiar

    4 ай бұрын

    @@pksubin 3200 km ആയി... വണ്ടി വാഷ് ചെയ്യാൻ ഇപ്പൊൾ പേടി ആണ്.. ഒരിക്കൽ വാഷ് ചെയ്തു appol കുഴപ്പം ഒന്നും ഉണ്ടായില്ല.. പിന്നീട് അടുത്ത ദിവസം രാവിലെ വണ്ടി Full dead. Mechanic പറഞ്ഞത് പോലെ സീറ്റ് ഊരി, ഒരു വയർ disconnect cheytu connect ചെയ്തു.. പിന്നെ വണ്ടി oon aayi. Pinne njan ഇതുവരെ വണ്ടി വാഷ് ചെയ്തിട്ടില്ല.... തുണി മുക്കി തുടയ്ക്കും.. അത്ര തന്നെ.. അതുകൊണ്ട് വലിയ പ്രശ്നം ഒന്നും ഇല്ല വണ്ടിക്ക് temperature meter illa. Battery ചൂടായാൽ പിന്നെ regen work ചെയ്യില്ല..... പിന്നെ aa കഴുകിയ ശേഷം.. 1 week software വൻ ബഗ്ഗ് ആയിരുന്നു.. 1 week ശേഷം bugs poyi. വണ്ടി കഴുകൽ ഇപ്പൊ ഒരു പേടി സ്വപ്നം ആണ്. Latest വന്ന issue ഇന്നാണ്... Battery 99 വരെ മാത്രമേ ചാർജ് ആകുന്നുള്ളൂ... പ്രശ്നങ്ങളും ഉത്തരങ്ങളും ഇപ്പൊൾ ഞാൻ തന്നെ കണ്ടെത്തി തുടങ്ങി. വണ്ടി ഞാൻ. Software reset ചെയ്തപ്പോൾ aa 99% ആകുന്ന പ്രശ്നം പോയി. ഇങ്ങനെ ജീവിച്ച് പോകുന്നു.. എന്തൊക്കെ ആയാലും പെർഫോർമൻസ്.. പോളി ആണ്.

  • @prinandnambiar

    @prinandnambiar

    4 ай бұрын

    @@pksubin battery is good, range is good Do not wash vehicle... If u wash u will get software bugs for a week your phone won't work as a remote key to unlock all.the time. After washing, scooter will completely die by next morning. U won't be able to turn scooter oon. Then u should remove seat and replug a wire inside. Then it will turn on.

  • @sachintv2133
    @sachintv21336 ай бұрын

    Pettavarude kuttathil oru pedalumkudi 😅

  • @haridasification
    @haridasification6 ай бұрын

    Useless Ola vehicle

  • @RandomGuy-om1vy

    @RandomGuy-om1vy

    6 ай бұрын

    Why ?

  • @cineenthusiast1234

    @cineenthusiast1234

    6 ай бұрын

    ​@@RandomGuy-om1vy you need to get exposed to news about ola , there are lots of vehicles facing issue and they are protesting against ola infront of showrooms Ola scooters are of low quality and they focus only of improving sales rather than research and development

  • @ajamilan7904
    @ajamilan79045 ай бұрын

    രണ്ട് പേരെ വെച്ച് പോകുമ്പോൾ റേഞ്ച് എത്ര കിട്ടും

  • @pravee1941
    @pravee19416 ай бұрын

    മലയാളി എത്ര കേട്ടാലും കണ്ടാലും പഠിക്കില്ല

  • @ArunMadhulovableidiot
    @ArunMadhulovableidiot6 ай бұрын

    Worst service nowadays in Thiruvananthapuram service center.. vandi kond vechal avide thane irikum.. daily poyi aneshichal oru 10 days kond thirike kittiyal vaka

  • @jayakishkuttan8598
    @jayakishkuttan85986 ай бұрын

    അടിപൊളി

Келесі