Hero VIDA V1 PRO Malayalam Ownership Review |SKR|

Автокөліктер мен көлік құралдары

Hero VIDA V1 PRO Ownership Review in Malayalam |SKR Motovlogs|
ഇന്റർനെറ്റിനെ വിശ്വസിക്കാമോ? യാഥാർഥ്യങ്ങൾ തുറന്നു പറയുന്നു. ഹീറോയുടെ ഇലക്ട്രിക് സ്‌കൂട്ടർ ഓണർഷിപ് റിവ്യു.
In this Video: Hero Vida V1 Pro owner talking about the delivery experience, performance, real world battery range, charging time, riding modes, problems, on road price, service & maintenance details etc. Yes the real world facts about Hero Vida V1 Pro electric scooter.
Thanks for watching
Instagram / stalinkraju
For collaborations & Promotions : stalinkraju@gmail.com
#herovida #vidav1pro #electricscooterindia

Пікірлер: 135

  • @SKRmotovlogs
    @SKRmotovlogs Жыл бұрын

    ഹീറോ വിട ഇലക്ട്രിക് സ്കൂട്ടർ Test ride review in Malayalam kzread.info/dash/bejne/hIWHsdGfc87ddcY.html Contact for collaborations and promotions : stalinkraju@gmail.com Instagram instagram.com/stalinkraju/

  • @elonman1616

    @elonman1616

    Жыл бұрын

    Removable ബാറ്ററി സൗകര്യമാണ്... പക്ഷേ കണ്ടിടത്തോളം ബാറ്ററി മോഷണവും എളുപ്പമാണ്!! 🤔

  • @binoyvishnu.
    @binoyvishnu. Жыл бұрын

    EV scooter വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് നൽക്കേണ്ട സബ്സിഡി കേരള സർക്കാർ നൽക്കുന്നില്ല . [ EV scooter വാങ്ങുന്നവർക്ക് അവരുടെ GST Bill ൽ സബ്സിഡി തുക രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥ പക്ഷേ അത് സർക്കാരിൽ നിന്നും ലഭിച്ചാലല്ലേ രേഖപ്പെടുത്താൻ പറ്റു . ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുകയാണ് ]

  • @abhilashp2018

    @abhilashp2018

    Жыл бұрын

    നമ്മുടെ കൂതറ സർക്കാരിൽ നിന്നും ഒന്നും കിട്ടില്ല

  • @shanvideoskL10
    @shanvideoskL10 Жыл бұрын

    Good user review 👍

  • @mahesh736
    @mahesh736 Жыл бұрын

    Uncle super video 👍

  • @malabarautomoto6661
    @malabarautomoto6661 Жыл бұрын

    SKR oroo videos variety aanu, ithu polulla episodes iniyum venam

  • @SKRmotovlogs

    @SKRmotovlogs

    Жыл бұрын

    Sure bro 😍

  • @nirmalable1
    @nirmalable1 Жыл бұрын

    Bro that was a nice review, but there's no HERO MOTO CORP logo over the scooter

  • @SKRmotovlogs

    @SKRmotovlogs

    Жыл бұрын

    I guess, Heromotocorp might thought about the 'Hero Electric' brand. Even they are using the Name Hero. That may be the reason not to put Heromotocorp logo on Vida. People get confused with Hero & Hero electric. Both are different brands.

  • @nirmalable1

    @nirmalable1

    Жыл бұрын

    @@SKRmotovlogs you are right 👍😐

  • @thanikollamkaran4450
    @thanikollamkaran4450 Жыл бұрын

    Ather തന്നെ ആദ്യം ബാംഗ്ലൂർ മാത്രമേ ഉണ്ടായിരുന്നുള്ളു

  • @Sam_ThaniMalayali
    @Sam_ThaniMalayali Жыл бұрын

    Flat il thamasikkunavark nallathanu

  • @hosanna_music
    @hosanna_music Жыл бұрын

    Ampere Primus

  • @Arnie_Schwarzy
    @Arnie_Schwarzy Жыл бұрын

    Removable battery മാത്രമാണ് ഒരു പ്ളസ് പോയിന്റ്. ഞാൻ TVS iQube ഉപയോഗിക്കുന്നു. Fully satisfied

  • @abdulkareemazees872

    @abdulkareemazees872

    Жыл бұрын

    കയറ്റത്തിൽ നിർത്തിയെടുക്കുമ്പോൾ ബാക്ക് ലേക്ക് പോകുന്നുണ്ടോ pls detail

  • @mspakb

    @mspakb

    Жыл бұрын

    Hub motor 😁

  • @Antonio-89

    @Antonio-89

    Жыл бұрын

    Battery not removable

  • @vishnur4461

    @vishnur4461

    Жыл бұрын

    @@mspakb bro hub motor negatives nthanu

  • @surajjoy799

    @surajjoy799

    Жыл бұрын

    @@vishnur4461 tyre matumbo problem avum, pinne vellathinte issue

  • @roufchirammal5625
    @roufchirammal5625 Жыл бұрын

    ഞങ്ങളും വാങ്ങി ola s pro ❤

  • @smatlysmatly8111
    @smatlysmatly8111 Жыл бұрын

    Per month ₹1500 cost for battery replacement 😢😢 Petrol scooter is best

  • @vinu.3436
    @vinu.3436 Жыл бұрын

    അങ്ങനെ പവനായി ശവമായി.....

  • @maheshmb9633
    @maheshmb9633 Жыл бұрын

    Anand bro.. congratulations...ormayundo

  • @anandkrishna660

    @anandkrishna660

    Жыл бұрын

    പിന്നേ.. 😊

  • @menmine8175
    @menmine8175 Жыл бұрын

    അഭിപ്രായം പറയുന്നവർ ....വണ്ടി ഉപയോഗിച്ച് മത്രം പറയുക.....ഞാൻ കുറെ വണ്ടികൾ ഉപയോഗിക്കുന്ന ഒരാൽ ആണ്....വീട്ടിൽ ഞങൾ 3മക്കൾക്കും കൂടി 6വണ്ടി ഉണ്ട്....last mnth OLA S1 എടുത്ത്.... കിടിലം വണ്ടി....with great looks.... Ather vaangathathu randu കാരണം ആണ്...ഒന്ന് desgin..രണ്ടു price...... പിന്നെ ola first irangiayappo heatil issue ഉണ്ടായിരുന്നു...അതുകൊണ്ട് burn ആയത്തായും arinju....ippo aa oru issuvum ഇല്ല.....പിന്നെ olade front shock , അതും ഇപ്പൊൾ restructuring cheythu double strong ആക്കിയിട്ടുണ്ട്....പാഴയവണ്ടികൾക്കെ അത് ഫ്രീ ആയി ola change ചെയ്തും കൊടുക്കുന്നുണ്ട്........ ഇനിയെങ്കിലും കര്യങ്ങൾ അറിഞ്ഞു, മനസ്സിലാക്കി സംസാരിക്കുക....ola potta vandi, ather gambeeram.....എന്നൊക്കെ ഇത് രണ്ടും upayogikkathavarude തള്ളു keelkumbol....🥴 NB * ഒരു പുതിയ ola S1 pro കൂടി ബുക്ക് ചെയ്തിട്ടുണ്ട്...ഒരു ola ഉപയോഗിച്ച് ഇഷ്ടപെട്ടത് കൊണ്ട് തന്നെ ആണ്😊 OLA is really a masterpiece...great looks....great milage....gud pricing in segment.....

  • @mahi_talk
    @mahi_talk Жыл бұрын

    ഈ വിലക്കു ather ആണ് ബെറ്റർ . അല്ലെങ്കിൽ ഓല s1 pro.

  • @majojohny6116
    @majojohny6116 Жыл бұрын

    ടോയ് സ്കൂട്ടർ segment ആണ്,

  • @9995917119
    @99959171193 күн бұрын

    over priced aanu quality illa range illa olaye vellan ithonum aayittilla but olayude service improve cheythirunel top suggestion ola thanne

  • @eldhosekc6313
    @eldhosekc6313 Жыл бұрын

    രണ്ടു പേരെ വച്ചു കുത്തിനെയുള്ള കയറ്റം കയറുമോ കയറ്റത്തിൽ നിർത്തി എടുക്കാൻ പറ്റുമോ ഇതൊക്കെ ചോദിക്ക്

  • @SKRmotovlogs

    @SKRmotovlogs

    Жыл бұрын

    😅

  • @thanikollamkaran4450
    @thanikollamkaran4450 Жыл бұрын

    ആദ്യ ബാച്ച് വണ്ടി ആണ് എന്ന് പറഞ്ഞത് ശ്രെദ്ധിക്കു, അവർ അപ്ഡേറ്റ് ചെയ്യാൻ ആണ് ഇന്ത്യ മുഴുവൻ sale തുടങ്ങാഞ്ഞത്. അപ്ഡേറ്റ് ആയി ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 👍

  • @SKRmotovlogs

    @SKRmotovlogs

    Жыл бұрын

    yes, hope Hero will clear all these issues in the upcoming batches.

  • @muhammedshan3273
    @muhammedshan3273 Жыл бұрын

    Hero വണ്ടി ദൈവത്തെ ഓർത്ത് ആരും എടുക്കരുത് പഴയ ക്വാളിറ്റി അവർ maintain ചെയ്യുന്നില്ല

  • @jasirferoke5027
    @jasirferoke5027 Жыл бұрын

    Hero Vida നമുക്ക് വിടാം

  • @A.V.VINOD.
    @A.V.VINOD. Жыл бұрын

    Hub motor ano belt driven aano???

  • @SKRmotovlogs

    @SKRmotovlogs

    Жыл бұрын

    shaft type motor

  • @eldhovarghese4738
    @eldhovarghese4738 Жыл бұрын

    ടിവിഎസ് പോലെ അടിപൊളി വണ്ടികൾ ഉള്ളപ്പോൾ ഈ ക്വാളിറ്റി ഇല്ലാത്ത വണ്ടി ആരെങ്കിലും ഉറങ്ങുമോ

  • @anandkrishna660

    @anandkrishna660

    Жыл бұрын

    Advantage വണ്ടി ഒരു ബാറ്ററി ഇട്ടാലും ഓടും. ഒരെണ്ണം വീട്ടിൽ full charge ചെയ്ത് വെച്ചാൽ വണ്ടിയിൽ ഉള്ളത് discharge ആവുമ്പോൾ full charge ഉള്ളത് ഇട്ട് ഓടിക്കാം. 20+ fast charge stations ഇപ്പൊ ബാംഗ്ലൂരിൽ ഉണ്ട്. Ather grid ലും charge ചെയ്യാം. ഒരു വർഷത്തേക്ക് ഫ്രീ charging ഉണ്ട്.

  • @surajjoy799

    @surajjoy799

    Жыл бұрын

    Iqube hub motor aanu

  • @rajeshnr7099
    @rajeshnr7099 Жыл бұрын

    Le vandi കാണിക്കുന്ന ചേട്ടൻ.... Actually actually actually..... i dont like actually. But actually likes me. 😁😁😁actually parayathe oru sentence full aakunnila🤣

  • @RahulRaj-ck1yk
    @RahulRaj-ck1yk4 ай бұрын

    ഈ വണ്ടി അല്ലേ ഹബ് ഒടിഞ്ഞ് കോഴിക്കോട് ഒരാൾ മരിച്ചത് "hero നിങ്ങൾക്ക് വിട തരും" 0:32

  • @SKRmotovlogs

    @SKRmotovlogs

    4 ай бұрын

    Yes bro 😪

  • @bijuppmas7612
    @bijuppmas7612 Жыл бұрын

    വിഡ നമുക്ക് വിടാം

  • @akhik1580
    @akhik1580 Жыл бұрын

    Hero matte Chattan ano original hero ano

  • @SKRmotovlogs

    @SKRmotovlogs

    Жыл бұрын

    Original Heromotocorp ! 😀

  • @ffachusir2364
    @ffachusir2364 Жыл бұрын

    Ather is good

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 Жыл бұрын

    No need low mileage scooter. Make this with more batteries

  • @anoopve9973

    @anoopve9973

    Жыл бұрын

    Not low, equal Ather, Ola, iQuibe etc

  • @ramdaschandrasekhar1508
    @ramdaschandrasekhar1508 Жыл бұрын

    Ola is no1

  • @mafathah5028
    @mafathah5028 Жыл бұрын

    105km ഒരു ബാറ്ററിക്കണോ അതോ രണ്ടും കൂടിയോ

  • @cppybilal2562

    @cppybilal2562

    7 ай бұрын

    രണ്ടും കൂടി അതാണ് ഞാൻ എൻക്വയറി ചെയ്യതപ്പോൾ സെയിൽസ് എക്സിക്യുട്ടീവ് എന്നോട് പറഞ്ഞത്

  • @themachinelover8585
    @themachinelover8585 Жыл бұрын

    TVS I QUBE fans ❤

  • @akhik1580

    @akhik1580

    Жыл бұрын

    Still hub motor

  • @MotoTraveller41
    @MotoTraveller41 Жыл бұрын

    Service center മുട്ടിനു മുട്ടിനു ഹീറോന്റെ ഉള്ളത് ഒരു വല്ല്യ ഗുണം ഉണ്ട്,..... ഇതുപോലെ , yamaha, honda, suzuki എല്ലാവരും ഇറക്കിയാൽ, Electric scooters ന്റെ വില ഒന്ന് കുറഞ്ഞു കിട്ടിയേനെ 😄.

  • @anandkrishna660

    @anandkrishna660

    Жыл бұрын

    എല്ലാ hero സർവീസ് സെൻ്ററിലും സർവീസ് ഇല്ല. Vida service centre ൽ മാത്രമേ ഉള്ളൂ.

  • @MotoTraveller41

    @MotoTraveller41

    Жыл бұрын

    @@anandkrishna660 ഭാവിയിൽ ok ശരിയാകും 😄..

  • @jithuaji
    @jithuaji Жыл бұрын

    Better bajaj

  • @faisalmohamed5699
    @faisalmohamed5699 Жыл бұрын

    Okinawa okhi 90 is most under rated ev...superb ev

  • @nipunjoseph4616
    @nipunjoseph4616 Жыл бұрын

    Removable battery olla electric scooter keralathile roadil odicha kattakatta ocha azhirikyum😢

  • @anandkrishna660

    @anandkrishna660

    Жыл бұрын

    ഇല്ല. ബാറ്ററി അനങ്ങില്ല. മോശം റോഡ് ഇവിടെയും ഉണ്ട് ബ്രോ.

  • @anoopve9973

    @anoopve9973

    Жыл бұрын

    Verum thonnal, battery thenga koottiyidunnathupole ittirikkuvalla, strong clamp upayogich urappichu vachirikkukayaanu

  • @maheshmb9633

    @maheshmb9633

    11 ай бұрын

    @@anoopve9973 odich experience ulla aal ocha ellann paranj..poy odich nok

  • @faisalts3528
    @faisalts3528 Жыл бұрын

    Range കേട്ടില്ലല്ലോ

  • @anandkrishna660

    @anandkrishna660

    Жыл бұрын

    Range 100kms in Bangalore traffic. ഇന്ന് ഒരു update ചെയ്തിട്ടുണ്ട്. 115km കിട്ടും എന്നാണ് പറഞ്ഞത്.

  • @mubeenudheenmunavvar.k1216
    @mubeenudheenmunavvar.k1216 Жыл бұрын

    Bajaj chetak 👌

  • @pranavjs
    @pranavjs Жыл бұрын

    kochine kanan vanneya🥲🥲

  • @SKRmotovlogs

    @SKRmotovlogs

    Жыл бұрын

    😍

  • @romayad890
    @romayad890 Жыл бұрын

    ചുരുക്കി പറഞാൽ മൊത്തത്തിൽ ഒരു satisfactory യും illa😂😂😂

  • @anandkrishna660

    @anandkrishna660

    Жыл бұрын

    😂 അങ്ങനെ ഒന്നും ഇല്ല ബ്രോ. കുറച്ച് ക്വാളിറ്റി issues ഉണ്ട്. പൊട്ടിയ part അവർ മാറ്റി തന്നു. Ride ഒക്കെ super ആണ്. ECU update വന്നു. 100+ range കിട്ടുന്നുണ്ട് ഇപ്പൊ. 130 കിട്ടിയവർ വരെ ഉണ്ട്.

  • @anoobkm9674

    @anoobkm9674

    Жыл бұрын

    ​@@anandkrishna660 hi bro whatsapp num tharamo

  • @ashiqbava8740
    @ashiqbava8740 Жыл бұрын

    വെറൈറ്റി .......aaleee hmhm zoom ആൻഡ് സൂം ഔട്ട്......😢 ഇനിയെങ്ങാനും ഇതുപോലെ ചെയ്താൽ ഞെki പൊട്ടിക്കുന്ന സാധനം ഞാനങ്ങ് എടുക്കും ഓക്കേ

  • @SKRmotovlogs

    @SKRmotovlogs

    Жыл бұрын

    😅

  • @arunk5307

    @arunk5307

    Жыл бұрын

    Camera man ഊഞ്ഞാലിൽ ആണ് ഇരിക്കുന്നത് 😂

  • @hakeemmuhammad710
    @hakeemmuhammad710 Жыл бұрын

    Churukki parannaal eduthallo ennaayi poi 😂

  • @Myshorts12356
    @Myshorts12356 Жыл бұрын

    ഈ വണ്ടി ഈ വിലക്ക് ലാഭമല്ല ഓല ആണ് ഇതിലേറെ എത്രയോ മികച്ചത്

  • @Missingtailpipesby

    @Missingtailpipesby

    Жыл бұрын

    Well, Ola's single front single fork suspension reliability is really matters.

  • @mspakb

    @mspakb

    Жыл бұрын

    @@Missingtailpipesby Ola manged that issue 2lack more unit sold only few maike problems lessthan 15nos

  • @thoniyapole

    @thoniyapole

    Жыл бұрын

    Ola power vere leval

  • @floccinaucinihilipilification0

    @floccinaucinihilipilification0

    7 ай бұрын

    സ൪വ്വീസോ😂

  • @antonymathew
    @antonymathew Жыл бұрын

    Mothathil oru ugly design.. seats Keyfob Dashboard UI

  • @manojkumarsarika2648
    @manojkumarsarika264810 ай бұрын

    ഫ്രണ്ട് ഭാഗം കാണുമ്പോൾ തന്നെ വെറുപ്പ് തോന്നുന്നു

  • @user-kj1kc6jf4j
    @user-kj1kc6jf4j17 сағат бұрын

    വീട് വാങ്ങിയാൽ വേഗം വിടപറയാം

  • @mannoorancreations
    @mannoorancreations Жыл бұрын

    Ola is better than vida..

  • @techieboii
    @techieboii Жыл бұрын

    Paavam. Pidi veenu poi..

  • @kkvtk192
    @kkvtk192 Жыл бұрын

    ഇത് മലയാളത്തിലുള്ള വിവരണം ആണോ ഒന്നും മനസിലാവുന്നില്ല ചോദ്യവും ഉത്തരവും മംഗ്ലീഷ് ഇൽ ആണല്ലോ നിങ്ങൾക്ക് രസമായിരിക്കും ഒന്നും മനസിലാവുന്നില്ല

  • @bibinkm

    @bibinkm

    Жыл бұрын

    At least 10th vare yekilum padicha arkkum manasilavum...

  • @anoopve9973

    @anoopve9973

    Жыл бұрын

    @@bibinkm you are right

  • @divakaranmangalam2445

    @divakaranmangalam2445

    Жыл бұрын

    ഹിന്ദിക്കാർക്ക് മനസ്സിലാവില്ല. കേരളത്തിൽ ജനിച് ജീവിച്ച ചിലർ മലയാളം അറിയില്ല എന്ന് അഭിമാനത്തോടുകൂടി പറയാറുണ്ട്

  • @bibints
    @bibints Жыл бұрын

    Ola ആണ് നല്ലത് എന്ന് തോന്നുന്നു

  • @ragnerlothbrock8893

    @ragnerlothbrock8893

    Жыл бұрын

    Ather ♥️

  • @RAVAN_2030

    @RAVAN_2030

    Жыл бұрын

    TVS

  • @fredyjohny5208

    @fredyjohny5208

    Жыл бұрын

    Service kittilla, 4 s1 eduthu.

  • @petmatters9223

    @petmatters9223

    Жыл бұрын

    Bro armz s1 onnu nokku...

  • @petmatters9223

    @petmatters9223

    Жыл бұрын

    New brand aanu . . But poli aanu... Njan book cheythu...

  • @hakeemmuhammad710
    @hakeemmuhammad710 Жыл бұрын

    ഹീറോ ഇന്ത്യൻ ടെക്നോളജി 😂😂😂😂 plastic okke eppo thanne elakunumdu 😂

  • @anoopve9973

    @anoopve9973

    Жыл бұрын

    Indiaye apamaanikkunno, thaankal Pakistani aano

Келесі