ഈ മുന്നറിയിപ്പ് ദയവായി അവഗണിക്കരുത് !!! Please do not ignore this warning!!!

ഫോൺ വിളിക്കാനെടുക്കുമ്പോൾ മാസങ്ങളായി നമ്മൾ കേൾക്കുന്ന മഹാമാരിയുടെ മുന്നറിയിപ്പിൻ്റെ ശബ്ദരേഖ കേട്ട് നിങ്ങൾ ദേഷ്യം കൊള്ളാറുണ്ടോ?
എങ്കിൽ ഈ വീഡിയോ കാണുക.
(പ്രത്യേക ശ്രദ്ധയ്ക്ക്: ഈ വീഡിയോയിൽ ഒരു ഭാഗത്ത് 10 മിനിട്ടിനിടയിൽ 30-ൽ അധികം തവണ എന്നത് തെറ്റായി പറഞ്ഞതാണ്.ഒരു മിനിട്ടിൽ 30-ൽ അധികം തവണ എന്ന് മനസ്സിലാക്കുക.തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു)
#martinstimemedia
youtube :- / martinstimemedia
follow us on facebook :- / realmartinstimemedia
instagram:-@martinstimemedia
business enquiry : martinstimemediaenquiry@gmail.com

Пікірлер: 4

  • @designermoncy
    @designermoncy3 жыл бұрын

    തീർച്ചയായും വളരെ ഉപകാരപ്രദമായ പോസ്റ്റ്.. പക്ഷേ ഈ ജനങ്ങൾ ഇതൊന്നും ശ്രദ്ധിക്കുന്നില്ല..

  • @poocheril
    @poocheril3 жыл бұрын

    ഇപ്പോഴും ചിലർ ഇത് എന്നെ ബാധിക്കില്ല എന്ന മട്ടിലാണ് പെരുമാറുന്നത്

  • @jollyjoseph202
    @jollyjoseph2023 жыл бұрын

    Good one

  • @9605162726
    @96051627263 жыл бұрын

    👍👍👍

Келесі