'ശാസ്ത്ര സത്യങ്ങൾ ' എന്ന പേരിൽ പ്രചരിക്കുന്ന തെറ്റുകൾ | Science Myths and Facts

Ғылым және технология

0:00 - Intro
01:41 - More Than 5 Senses Fact
03:47 - 10% Brain usage Myth
04:45 - 10 times more bacteria Myth
06:28 - Everest is the tallest mountain But....
08:39 - Coriolis Effect Myth
10:01 - World Map can be misleading
11:57 - What is a science Theory
14:42 - Faster Than Light
16:53 - Universe was not created by Big bang.
18:20 - Humans did not evolve from monkeys.
In the name of science facts or scientific realities, some incorrect information often circulates. This has been happening for a long time, but with the advent of social media, it has increased tremendously.
For example:
Humans use only 10% of our brain. Wrong.
We have only five senses. Wrong. Humans have more than five senses.
Our body contains 10 times as many bacteria as our cells. Wrong.
Even more authoritative scientific concepts are often misunderstood:
No object can travel faster than light. Wrong. There are situations in which objects can travel faster than light.
Our universe was created through the Big Bang. Wrong. The Big Bang theory does not explain the creation of the universe.
Additionally, there is even a big mistake in the world map itself, which many people don't realize.
In this video, we are going to explore five common misconceptions circulating as science facts and five scientific ideas that are often misunderstood.
#science #sciencefacts #debunkingmyths #brainmyths #sixthsense #Earthsurprises #mapprojections #Corioliseffectmyth #sciencetheories #BigBangMisconceptions #humanevolution #MtEverest #tallestmountain #centeroftheEarth #scientifictheories #BigBangTheory #evolution #humanancestors #astrophysics #science #physics #science4mass #scienceformass #astronomyfacts #astronomy #physicsfacts
Science Facts, അഥവാ ശാസ്ത്ര യാഥാർഥ്യങ്ങൾ എന്ന പേരിൽ പലപ്പോഴും ചില തെറ്റായ കാര്യങ്ങൾ പ്രചരിക്കാറുണ്ട്. ഇത് പണ്ട് തൊട്ടേ സംഭവിക്കുന്ന ഒരു കാര്യമാണ്. പക്ഷെ ഇപ്പൊ social മീഡിയയുടെ വരവോടെ ഇത് വളരെ അതികം കൂടിയിട്ടുണ്ട്.
ഉദാഹരണത്തിന്,
മനുഷ്യർ നമ്മുടെ brainഇന്റെ 10% മാത്രമേ ഉപയോഗിക്കുന്നോള്ളൂ, തെറ്റ്
നമുക്ക് Five Senses അഥവാ അഞ്ച് ഇന്ദ്രിയങ്ങൾ ആണ് ഉള്ളത്. തെറ്റ്, മനുഷ്യന് അഞ്ചിൽ കൂടുതൽ senses ഉണ്ട്.
നമ്മുടെ ശരീരത്തിൽ നമ്മുടെ കോശങ്ങളെകാൾ 10 ഇരട്ടി ബാക്ടീരിയകൾ ഉണ്ട്. തെറ്റ്.
ഇനി ഈ പറഞ്ഞതല്ലാതെ കുറെ കൂടി ആധികാരികമാണ് എന്ന് കരുതപ്പെടുന്ന ശാസ്ത്ര ആശയങ്ങൾ പോലും നമ്മൾ തെറ്റി മനസിലാക്കാറുണ്ട്.
ഉദാഹരണത്തിന്, പ്രകാശത്തേക്കാൾ വേഗത്തിൽ ഒരു വസ്തുവിനും സഞ്ചരിക്കാൻ കഴിയില്ല. തെറ്റ്. പ്രകാശത്തേക്കാൾ വേഗത്തിൽ വസ്തുക്കൾ സഞ്ചരിക്കുന്ന സാഹചര്യങ്ങൾ ഉണ്ട്.
നമ്മുടെ പ്രപഞ്ചം ഉണ്ടായത് bigbang വഴിയാണ്. തെറ്റ്. Bigbang വഴിയല്ല പ്രപഞ്ചം ഉണ്ടായത്.
ഇനി അതൊക്കെ പോട്ടെ ഈ കാണുന്ന world mapഇൽ തന്നെ വളരെ വലിയ ഒരു തെറ്റുണ്ട്. പലർക്കും അത് അറിയില്ല എന്ന് മാത്രം.
ഇത്തരത്തിൽ ഞാൻ ആദ്യം പറഞ്ഞ പോലെയുള്ള Science facts എന്ന പേരിൽ പ്രചരിക്കുന്ന അഞ്ചു തെറ്റുകളും, പിന്നെ തെറ്റി മനസ്സിലാക്കപ്പെട്ടിട്ടുള്ള അഞ്ചു ശാസ്ത്ര ആശയങ്ങളുമാണ് ആണ് നമ്മൾ ഈ വിഡിയോയിൽ കാണാൻ പോകുന്നത്.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZread: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 300

  • @shamithkayyalakkath5918
    @shamithkayyalakkath59187 күн бұрын

    ഈ ചാനൽ എത്രയും വേഗം മില്യൺ സബ്സ്രിബിഷൻ എത്തട്ടെ 👍🏼👍🏼👍🏼

  • @shynishynip7687

    @shynishynip7687

    6 күн бұрын

    അതറിയില്ലേ ....? കണ്ടവൻമാർ തുള്ളിച്ചാടുന്നതും ഉഡായിപ് ്് കണ്ടന്റുകൾ ഇവയൊക്കെ കാണാനേ ആളുണ്ടാവു...

  • @vijayakumark2230

    @vijayakumark2230

    5 күн бұрын

    ​@@shynishynip7687അല്ല, എന്താ ഉദ്ദേശിച്ചത്?

  • @SabuXL

    @SabuXL

    4 күн бұрын

    ​@@shynishynip7687😮 എന്താ ചെയ്ക ചങ്ങാതീ. അങ്ങനെ ഉള്ള വീഡിയോ ശകലങ്ങൾക്കു താഴെയുള്ള കമന്റ് ബോക്സിൽ വിളമ്പും ,"ഹോ ഞാൻ സ്കിപ്പ് ചെയ്യാതെ ഒറ്റയടിക്ക് മുഴുവൻ കണ്ടു " എന്ന്. 🤨 ❤

  • @us3443

    @us3443

    2 күн бұрын

    Thathastu🙏

  • @vancedvanced6237
    @vancedvanced62377 күн бұрын

    നിങ്ങളുടെ ഈ വീഡിയോ കണ്ട് അതുവച്ചു 15 വീഡിയോ ചെയുന്ന വിരുതന്മാർ കുറേ ഉണ്ട്

  • @ottakkannan_malabari

    @ottakkannan_malabari

    7 күн бұрын

    ആ ഒരാൾക്കു കൂടി ശാസ്ത്രം മനസ്സിലായതിൽ സന്തോഷിക്കുക .....

  • @Arun-yv3us

    @Arun-yv3us

    5 күн бұрын

    ithum copy aanu!

  • @alexusha2329

    @alexusha2329

    4 күн бұрын

    Yes I noticed that

  • @SabuXL

    @SabuXL

    4 күн бұрын

    ​@@Arun-yv3usഅല്ലാതെ ഇദ്ദേഹം തനിച്ച് ലോകം മുഴുവൻ ( സമുദ്രാന്തർ ഭാഗത്ത് ഉൾപ്പെടെ) , അല്ലല്ലാ പ്രപഞ്ചം മൊത്തം അലഞ്ഞു തിരിഞ്ഞു നടന്നു ഗവേഷണം ചെയ്ത് എടുത്തു എന്ന് കരുതണോ ? എന്താ ചങ്ങാതീ. 😊 ആശയങ്ങൾ പകർത്തുന്നത് തെറ്റല്ല , പക്ഷേ ഉളളടക്കം അതേ പടി , ( സിനിമാ മേഖലയിൽ പ്രിയൻ ഉൾപ്പെടെ ഉള്ള സംവിധായകരും ബേണിയേയും , കോപ്പി സുന്ദറിനെയും പോലുള്ള സംഗീത യോഗ്യരും ചെയ്യുന്ന പോലെ) പകർത്തി പങ്കു വയ്ക്കുന്നത് ആണ് താങ്കൾ ഉദ്ദേശിക്കുന്ന സൈസ് സാധനം.😮 ❤

  • @amalmuhammed4160

    @amalmuhammed4160

    3 күн бұрын

    Aar

  • @mohammedmtp6589
    @mohammedmtp65897 күн бұрын

    ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തട്ടെ.. ജനങ്ങളുടെ ശാസ്ത്രബോധം അഭിവൃദ്ധി പ്രാപിക്കട്ടെ

  • @SabuXL

    @SabuXL

    4 күн бұрын

    അതെ ചങ്ങാതീ. ❤

  • @teslamyhero8581
    @teslamyhero85817 күн бұрын

    കുരങ്ങനിൽ നിന്നാണ് മനുഷ്യൻ ഉണ്ടായതു എന്നുള്ളത് പണ്ടത്തെ പാഠ പദ്ധതിയുടെ ന്യൂനത ആയിരുന്നു.. അതിൽ കൊടുത്ത ചിത്രത്തിൽ വാല് മുറിഞ്ഞു നിവർന്നു നടക്കുന്ന മനുഷ്യനെ കാണിച്ചാണ് പരിണാമം പഠിപ്പിച്ചിരുന്നത്.. എന്തായാലും പുതിയ തലമുറ സത്യം മനസിലാക്കുന്നു... അതിനു ഇതുപോലെയുള്ള വീഡിയോകൾ വഹിക്കുന്ന പങ്ക് ചെറുതല്ല..🔥🔥🔥 അനൂപ് സർ.. വളരെ വിജ്ഞാനപ്രദമായ വീഡിയോ.. ഒരായിരം നന്ദി 🙏🙏🤝🤝🤝❤️❤️❤️

  • @ottakkannan_malabari

    @ottakkannan_malabari

    7 күн бұрын

    Simpl to complex എന്നതാണ് വിദ്യാഭ്യാസരീതി ' നിങ്ങൾ (Not you !!! ) എട്ടാം ക്ലാസിൽ വച്ച് പഠനം നിർത്തി Auto ഓടിക്കാൻ പോയത് ആരുടെ തെറ്റ് ?....

  • @teslamyhero8581

    @teslamyhero8581

    6 күн бұрын

    ​@@ottakkannan_malabariഎട്ട് വരെ പഠിച്ചിട്ട് ഓട്ടോ ഓടിച്ചു ജീവിക്കേണ്ടി വരുന്നത് അവന്റെ അവസ്ഥ.. ഇവിടെ അതല്ല വിഷയം.. എത്രാം ക്ലാസ്സിൽ പഠിച്ചാലും പഠിപ്പിക്കുമ്പോൾ സത്യം മാത്രം പഠിപ്പിക്കുക..

  • @shynishynip7687

    @shynishynip7687

    6 күн бұрын

    ​@@ottakkannan_malabariഅതൊക്കെ ഓരോരുത്തരുടെ അവസ്ഥയാണ് സഹോ

  • @rajeshk3203

    @rajeshk3203

    5 күн бұрын

    കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് എന്ന് താങ്കൾ ഏതു പാഠത്തിലാണ് പഠിച്ചത്. പിന്നെ പരിണാമം സംഭവിച്ചതിനെപ്പറ്റി താങ്കൾ ഈ വീഡിയോയിൽ നിന്ന് എന്താണ് മനസ്സിലാക്കിയത് എന്ന് ഒന്ന് പറഞ്ഞു തരാമോ.

  • @AnilKumar-xp7uo
    @AnilKumar-xp7uo7 күн бұрын

    സാറിന്റെ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ വൃാജ സയന്റിസ്റ്റ് കളുടെ ചാനൽ ഉപേക്ഷിച്ചു❤❤❤❤😂😂😂

  • @cibythomas7189
    @cibythomas71897 күн бұрын

    പരസ്യങ്ങൾ കൂടിവരുന്നു സന്തോഷം മാത്രം. എത്ര പരസ്യങ്ങൾ ഇടയ്ക്കു വന്നാലും മുഴുവൻ കാണും അത്രയ്ക്ക് ക്വാളിറ്റി ഉള്ള കോൺടെന്റ് ആണ് നിങ്ങളുടേത് . hats off to your efforts. പുതിയ സയൻസ് അറിവിനായി കാത്തിരിക്കുന്നു

  • @Arun-yv3us

    @Arun-yv3us

    5 күн бұрын

    athu oru indian thendi ithite thalpathu vannu, athanu ads koodiyathu, ithinte puka kande aven poku...

  • @indiananish
    @indiananish7 күн бұрын

    നന്നായി സർ👍👌 പല ഗ്രൂപ്പുകളിലും ഇങ്ങനെയുള്ള കാര്യങ്ങൾ തെറ്റാണ് എന്ന് വിശദീകരിച്ച് മടുത്തിട്ട് ഉണ്ട് ! ഇനിയിപ്പോൾ ഈ ലിങ്ക് അയച്ചു കൊടുത്താൽ മതിയല്ലോ. വയറിലെ ബാക്ടീരിയയുടെ കാര്യത്തിൽ ഞാനും അങ്ങനെയാണ് കരുതിയിരുന്നത്!! തിരുത്തിയതിനു താങ്ക്സ് സർ🙏

  • @Science4Mass

    @Science4Mass

    7 күн бұрын

    👍

  • @dailyviews2843

    @dailyviews2843

    Күн бұрын

    ​​​@@Science4Mass 🧧 സർ, ഒരു സാധാ വ്യെക്തിക്ക് ഏതെങ്കിലും ശാസ്ത്ര വിഷയത്തെക്കുറിച്ചുള്ള അയാളുടെ നിരീക്ഷണം ചില പ്രവർത്തന യാഥാർഥ്യങ്ങൾ വിവരിച്ച് സയൻസ് ജേർണലിൽ അവതരിപ്പിക്കാൻ സാധിക്കുമോ? അതല്ലെങ്കിൽ ശാസ്ത്രജ്ഞന്മാർക് മാത്രമേ ജേർണലിൽ അവതരിപ്പിക്കാൻ പറ്റുകയുള്ളോ?

  • @BrightKeralite
    @BrightKeralite3 күн бұрын

    Good video, as usual ❤

  • @teslamyhero8581
    @teslamyhero85817 күн бұрын

    എല്ലാ സെൻസറുകളും പ്രവർത്തിക്കുന്നത് മനസ് എന്ന പ്രതിഭാസത്തിന്റെ സെൻസറിങ് ആണ് 👍👍👍❤❤

  • @surendrann.rsurendrann.r9375
    @surendrann.rsurendrann.r93757 күн бұрын

    ഒരു ജീവിയുടെ മരണം എന്നത് ഒരു ജീവനല്ല മില്യൻ കണക്കിന് ജീവനായി ല്ലേ

  • @syamkumars3808
    @syamkumars38087 күн бұрын

    Mr. Anoop, valare valare nannavunnund oro vdos um.. Best wishes...

  • @Nasrani344
    @Nasrani3447 күн бұрын

    വളരെ ഇൻ്ററസ്റ്റിങ്ങായ ശാസ്ത്ര സത്യങ്ങൾ വിവരിച്ചതിന് നന്ദി, ക്വാണ്ടം ഫിസിക്സ് സംബന്ധിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്

  • @gopinadhan2890
    @gopinadhan28907 күн бұрын

    Very informative. Thanks ❤

  • @BhaskaranM-yu8nt
    @BhaskaranM-yu8nt4 күн бұрын

    സാറുടെ വിഡിയോകളിലെ ആശയങ്ങൾ പുസ്തകങ്ങളിലേക്ക് പകർത്തി പ്രസിദ്ധീകരിക്കണം. അങ്ങ് വലിയ ശാസ്ത്ര പാണ്ഡിത്യമുള്ള നല്ല ഒരു അദ്ധ്യാപകൻ കൂടിയാണ്. ശാസ്ത്രവിദ്യാർത്ഥികൾക്കായി ഉപരിപഠന കേന്ദ്രങ്ങൾ തുടങ്ങണം❤

  • @l.narayanankuttymenon5225
    @l.narayanankuttymenon52257 күн бұрын

    അത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.... ബിഗ് ബാങ്ങ് ഒരു എവൻ്റ് മാത്രമാണ്.. അതിന് മുമ്പും ശേഷവും നിലനിന്നു വരുന്ന യൂണിവേഴ്സിലെ ...( നടന്നിരിക്കാനിടയായ... അഥവാ ഇപ്പോഴും നടന്നു വരുന്ന .....) അനേകം എവൻ്റ്കളിൽ ഒന്നു മാത്രം... പ്രപഞ്ചം അഥവാ യൂണിവേഴ്സ് നിമിഷം പ്രതി നിരന്തരം മാറ്റത്തിന് വിധേയമായിക്കൊണ്ട് നിലനിൽക്കുന്നു... എന്നതാണ് സത്യം. പ്രപഞ്ചത്തിന് തുടക്കവും ഇല്ല.. അതിനാൽത്തന്നെ... ഒടുക്കവും ഇല്ല... പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളായ വസ്തുക്കളും അവയുടെ ജീവിതകാലം കഴിഞ്ഞും മറ്റൊരു രൂപത്തിൽ തുടർച്ചയായി നില നിൽക്കുന്നു... നിരന്തരം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിൻ്റെ അവസ്ഥ പോലെ തന്നെ... കാലം.. ഊർജ്ജം എന്നിവയ്ക്ക് നിയതമായ രൂപമില്ലാത്തതിനാൽ അവയുടെ മാറ്റം മനുഷ്യബുദ്ധിയ്ക്കോ ഇന്ദ്രിയങ്ങൾക്കോ നേരിട്ട് സംവദിച്ചറിയാനോ ദൃശ്യസാധ്യമോ ആകുന്നില്ല....

  • @jamespfrancis776

    @jamespfrancis776

    7 күн бұрын

    ❤👍🌷👍❤👍❤

  • @sooryanath14

    @sooryanath14

    7 күн бұрын

    അതും സത്യമല്ല

  • @l.narayanankuttymenon5225

    @l.narayanankuttymenon5225

    7 күн бұрын

    @@sooryanath14 സത്യമല്ലാതാവാൻ സാധ്യതയില്ല... അല്ലെങ്കിൽ പിന്നെന്താണ് സത്യം....?

  • @sooryanath14

    @sooryanath14

    7 күн бұрын

    മനുഷ്യൻ ശ്രമിച്ചാൽ പ്രബഞ്ചത്തിലെ പലതും കണ്ടെത്താൻ കഴിയുമെങ്കിലും പ്രബഞ്ചം ഉണ്ടായതു എങ്ങനെയാണെന്ന് കണ്ടെത്താൻ കഴില്ല.

  • @CoconutDiaries

    @CoconutDiaries

    7 күн бұрын

    @@sooryanath14കഴിയില്ലെന്ന് കരുതിയതാണല്ലോ ഇന്നും കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട്, ഉൽപത്തി കണ്ടുപിടിക്കുമെന്നോ കണ്ടുപിടിക്കില്ലെന്നോ പറയാൻ കഴിയില്ല. ഭാവി പ്രവചിക്കാൻ ആർക്കു കഴിയും?

  • @sreekumarysreedharapanicke9678
    @sreekumarysreedharapanicke96787 күн бұрын

    വളരെ ഉപകാരപ്രദമായി പ്രത്യേകിച്ചു ബിഗ് ബാംഗ് , പരിണാമം ഇവ '

  • @Sam0072010
    @Sam00720107 күн бұрын

    Very informative thanks

  • @abhilashs8979
    @abhilashs89797 күн бұрын

    സോഷ്യൽ മീഡിയ തെറ്റുകള്‍ പഠിപ്പിക്കുന്നു അത് തന്നെ ശരിയും പഠിപ്പിക്കുന്നു 😊

  • @rejisebastian7138
    @rejisebastian71387 күн бұрын

    Once again Big salute, AnoopSir, Cosmic Speed നെ ക്കുറിച്ച് പറഞ്ഞല്ലോ , പ്രകാശത്തിന് മാത്രം അപേക്ഷികത ബാധകമല്ല എന്നും മറ്റ് വീഡിയോലും പറയുന്നുണ്ടല്ലോ പക്ഷേ Scientist C Unnikrishan ഇത് തെറ്റാണെന്ന് വളരെ ശക്ത മായി വാദിക്കുന്നുണ്ട് , ഐൻസ്റിൻ്റെ Time Dailation പ്രകാരം GPS നാവിഗേഷൻ കൃത്യമായി സാധ്യമല്ലെന്നും വേറെ Algoritham ആണ് നാവിഗേഷന് Use ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ സത്യത്തെ കുറിച്ച് or തൻ്റെ വാദം തെറ്റിണ് എന്ന് തെളിയിക്കാൻ ശാസ്ത്രലോകം ഒരു Debate ന് പോലും തയ്യാറല്ലെന്ന് അദ്ദേഹം വെല്ലുവിളിക്കുന്നു 20:38

  • @indiananish

    @indiananish

    7 күн бұрын

    @@rejisebastian7138 .

  • @role...71
    @role...717 күн бұрын

    എൻ്റെ അച്ഛൻ കുരങ്ങൻ അല്ല 👺 എൻ്റെ ചേട്ടനാണ് കുരങ്ങൻ 😬😁 - എന്ന് മനുഷ്യൻ

  • @akhilvijay8670

    @akhilvijay8670

    7 күн бұрын

    Enn swantham kurangante aniyan 😂 enn idu

  • @anilsbabu

    @anilsbabu

    7 күн бұрын

    Cousin എന്നു പറയുന്നതാണ് കൂടുതൽ ശരി. 👍

  • @babypaul001

    @babypaul001

    7 күн бұрын

    🤣🤣

  • @JamesJHsst

    @JamesJHsst

    7 күн бұрын

    😜🙏

  • @AbdulMajeed-pd5fu

    @AbdulMajeed-pd5fu

    5 күн бұрын

    എല്ലാ० നിഗമനങ്ങൾ മാത്ര० അന്ധ വിശ്വാസ० ശാസ്ത്രീയമായിതെളിയിക്കപ്പെട്ടില്ല!!!

  • @ukracing5332
    @ukracing53327 күн бұрын

    Thanks for uploading informative videos..

  • @RahulP-fg7ic
    @RahulP-fg7ic7 күн бұрын

    Thanks for the pieces of information.

  • @prasadmk7591
    @prasadmk75916 күн бұрын

    Good, informative, thanks !!!

  • @vasudevamenonsb3124
    @vasudevamenonsb31247 күн бұрын

    I was also thought about the size of Greenland ,thank you, excellent information,all the best continue your great job ❤

  • @fazilmuhammedfaiz1417
    @fazilmuhammedfaiz14176 күн бұрын

    Sathyam paranjaal ee channel tharunna ariv valare valuthaanu …. I personally appreciate your efforts sir🫡

  • @jithoshkumarjithu8115
    @jithoshkumarjithu81156 күн бұрын

    ശാസ്ത്രം കാലാകാലങ്ങളിൽ തെറ്റ് തിരുത്തപ്പെടും മതം പോലെ കാലത്തിന് അനുസരിച്ച് തിരുത്തൽ ഇല്ലാതെ നിൽക്കുന്നതല്ല

  • @sankarannp
    @sankarannp7 күн бұрын

    Thank you Sir

  • @Muhammedkutty287
    @Muhammedkutty2875 күн бұрын

    ഞാൻ ഇതിനെ കുറിച്ച് കൊചു ഷോർട്ട് കൾ ചെയ്യാറുണ്ട് സാറിന് വിരോധം മുണ്ടോ ചിത്രങ്ങൾ ഉണ്ടാകാറില്ല വളരെ ഉപകാരപ്രദമായിരുന്നു മുളള വീഡിയോകൾ ളാണ് മുഴുവനും,നന്നായി അറിയിക്കുന്നു അഭിനന്ദനം അറിയിക്കുന്നു നമമുടെ ശാസ്ത്ര ജഞരുടെ ഒരു വീഡിയോ ചെയ്യണം😊

  • @ullassignature9761
    @ullassignature97617 күн бұрын

    Excellent

  • @user-ir3vb7wj7r
    @user-ir3vb7wj7r7 күн бұрын

    Good video bro

  • @DReaM_WalKeRr
    @DReaM_WalKeRr7 күн бұрын

    Thnks sir🎉🎉

  • @sajeevpathiyil1500
    @sajeevpathiyil15007 күн бұрын

    Sir, ചുഴി ഉണ്ടാകുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @arunlal5254
    @arunlal52547 күн бұрын

    Super sir you are right

  • @joshymathew2253
    @joshymathew22533 күн бұрын

    Well said

  • @5076578182
    @50765781827 күн бұрын

    ചാറ്റൽ മഴ കൊണ്ടാൽ ആ വെള്ളമാണ് മൂക്കൊലിപ്പായി മൂക്കിലൂടെ വരുന്നത് എന്ന അന്ധവിശ്വാസം

  • @PramodThalapathy
    @PramodThalapathy7 күн бұрын

    ആൻഡ്രോമെടാ ഗാലക്സിയെ കുറിച് ഡീറ്റൈൽ വീഡിയോ ചെയ്യുമോ 🎉❤😊

  • @user-cw4fc4wb4w
    @user-cw4fc4wb4w4 күн бұрын

    Jr studio ithe pole ulla oru adipoli channel anu..

  • @bluechipsolutions4860
    @bluechipsolutions48607 күн бұрын

    Sir, neuroplasticity ye kurichu oru video cheyyamo

  • @777Medallion
    @777Medallion7 күн бұрын

    Plankc lenght, temperature etc explain ചെയ്തു ഒരു വീഡിയോ iduo

  • @shijinsijo8294
    @shijinsijo82947 күн бұрын

    It's very good video❤

  • @speedcubesolver1195
    @speedcubesolver11957 күн бұрын

    Good video❤❤❤

  • @SHARAFUDHEENPUTHOOR
    @SHARAFUDHEENPUTHOOR7 күн бұрын

    Good

  • @bkmurali1966
    @bkmurali19667 күн бұрын

    Thanks

  • @Science4Mass

    @Science4Mass

    6 күн бұрын

    Thanks for your contribution. Your Support is highly appreciated

  • @aadifernweh2911
    @aadifernweh29117 күн бұрын

    Please do a video about AdS/ CFT Correspondence.

  • @ktashukoor
    @ktashukoor7 күн бұрын

    ചിലവ മനഃപൂർവം തെറ്റായി പ്രചരിപ്പിച്ച പോലെ തോന്നുന്നു. ഉദാ: കുരങ്ങ് ല് നിന്നു മനുഷയൻ ഉണ്ടായി

  • @abufahad8907

    @abufahad8907

    7 күн бұрын

    matha vishwasikal hasya rupene prajaripichathanath

  • @ktashukoor

    @ktashukoor

    7 күн бұрын

    Oh..k​@@abufahad8907

  • @ktashukoor

    @ktashukoor

    5 күн бұрын

    @@abufahad8907 ha..ok

  • @teslamyhero8581
    @teslamyhero85817 күн бұрын

    ഇതിൽ എല്ലാ ആശയങ്ങളും എനിക്ക് പൂർണമായി മനസിലായത് സാറിന്റെ വീഡിയോസിൽ നിന്നും ആണ് എന്ന് അഭിമാനത്തോടെ അറിയിക്കുന്നു...🫶🫶🫶

  • @jokinmanjila170
    @jokinmanjila1707 күн бұрын

    Bioluminescent, പിന്നെ രാത്രി തിളളങ്ങുന്ന വസ്തുക്കൾ ഉദാഹരണം ചില ആരാധന രൂപങ്ങൾ, കൊന്ത പിന്നെ പരസ്യ ബോർഡ് ഈ ആശയങ്ങൾ ഉൾകൊള്ളിച് ഒരു വീഡിയോ ചെയ്യാമോ? എന്താണ് cold radiation പ്രകാശം?

  • @harisam1039
    @harisam10397 күн бұрын

    Haa... First adichee...🎉🎉🎉

  • @jithu__1474

    @jithu__1474

    7 күн бұрын

    😂😂no

  • @user-ir3vb7wj7r

    @user-ir3vb7wj7r

    7 күн бұрын

    അഭിനന്ദനങ്ങൾ 😂

  • @sunilmohan538
    @sunilmohan5387 күн бұрын

    👏👏👏

  • @rajuk6507
    @rajuk65077 күн бұрын

    ചേട്ടാ അന്ധ വിശ്വാസതെ കുറിച്ചൊരു വീഡിയോ ചെയ്യാവോ...

  • @thomasjoseph3249
    @thomasjoseph32497 күн бұрын

    ഇലക്ട്രിസിറ്റി വോൾട്ട് ആം ബിയർ വാട്ട് എന്നിവയെക്കുറിച്ച് വീഡിയോ എന്തെങ്കിലും ''........

  • @thinker4191
    @thinker41917 күн бұрын

    Poli🎉🎉🎉🎉

  • @aue4168
    @aue41687 күн бұрын

    ⭐⭐⭐⭐⭐ Nice ❤

  • @kproby
    @kproby7 күн бұрын

    👏👏👏🤩🤩

  • @AJChannelMashup
    @AJChannelMashup7 күн бұрын

    ഇത് ഒരു മാസ്സ് ചാനൽ ആണ് 🎉🎉🎉

  • @teslamyhero8581
    @teslamyhero85816 күн бұрын

    നമുക്ക് എല്ലാവിധ ഇന്ദ്രിയനുഭവങ്ങളും ഉണ്ടാകുന്നതു ബോധമുള്ള മനസ് എന്ന പ്രതിഭാസം ഉള്ളതുകൊണ്ടാണ്.. അങ്ങനെ നോക്കുമ്പോൾ മനസ് or ബോധം ആണ് ആദ്യത്തെ ഇന്ദ്രിയം 👍👍🔥🔥🔥

  • @RajanKarayil

    @RajanKarayil

    4 күн бұрын

    മനസ്സ് ഒരു ഇന്ദ്രിയമല്ല... ഇന്ദ്രിയ അനുഭവങ്ങൾ ബുദ്ധിയിൽ എത്തിക്കുന്ന ഒരു മാധ്യമം മാത്രമാണ്...!! ഉപബോധം ( അബോധം ).. ബോധം. ബോധ ആതീതം.. എന്നാ മൂന്ന് അവസ്ഥകൾ ബുദ്ധിയിലുണ്ട്.. ഇതിൽ ആദ്യത്തേത് മൃഗങ്ങളിലും രണ്ടാമത്തേത് മനുഷ്യർക്കും മൂന്നാമത്തേത് യോഗികൾ പോലുള്ളവരിലും കാണുന്നു...!! സയൻസിന് ബുദ്ധിക്കും ( ബോധം ) അപ്പുറം കടക്കാൻ കഴിയുന്നില്ല അതുകൊണ്ടാണ് അവർക്ക് ഇന്നും ജീവന്റെ രഹസ്യവും പ്രപഞ്ച രഹസ്യങ്ങളും പൂർണമായി തിരിച്ചറിയാൻ സാധിക്കാതെ പോകുന്നത്..!! ബോധത്തിനും മേലെയുള്ള അവസ്ഥയിലാണ് പ്രപഞ്ജരഹസ്യം നിലനിൽക്കുന്നത്..!! സ്വാമി വിവേകാനന്ദൻ..!!

  • @santhoshlalpallath1665
    @santhoshlalpallath16657 күн бұрын

    👍😍

  • @neerkoli
    @neerkoli7 күн бұрын

    ithpoleyulla "Top 10" videos idakkide idanam enn abhyarthikkunnu Anoop sir.

  • @Science4Mass

    @Science4Mass

    7 күн бұрын

    Countdown video ചെയ്തിട്ട് കുറെയായി എന്ന് തോന്നിയത് കൊണ്ടാണ് ഇപ്പൊ ചെയ്തത്

  • @neerkoli

    @neerkoli

    7 күн бұрын

    @@Science4Mass 😊❤️ iniyum undavum enn pratheekshikkunnu

  • @ismailka1727
    @ismailka17274 күн бұрын

    പഞ്ചേന്ദ്രീയവും പഞ്ചഭൂത സിദ്ധാന്തവും തമ്മിലുള്ള വ്യത്യാസം 🤔

  • @Muhammedkutty287
    @Muhammedkutty2875 күн бұрын

    എൻറ എല്ലാ സംശയവും മാറി😊

  • @user-yi8rq5cd2l
    @user-yi8rq5cd2l7 күн бұрын

    Big Bang നെ പറ്റിയുള്ള വിശദികരണം വളരെയേറെ ഇഷ്ടപെട്ടു.👍. ഇത് വരെ ഒരു Bomb പൊട്ടിയത് പോലെ എന്നാണ് കരുതിയത്

  • @resinvd2000

    @resinvd2000

    6 күн бұрын

    Bomb പൊട്ടിയാൽ നിമിഷങ്ങൾ കൊണ്ടോ ഏറിയാൽ മിനുട്ടുകൾ കൊണ്ടോ അതിൻ്റെ ചലന, രാസ മാറ്റങ്ങൾ പൂർത്തി ആയേക്കാം.. മറിച്ച് ബിഗ് ബാംങ്ങ് past tense അല്ല മറിച്ച് present continuous ആണ്.(എൻ്റെ അഭിപ്രായം മാത്രം)

  • @anonymous-og2hg
    @anonymous-og2hg7 күн бұрын

    Valiya mandatharam...primary sense ennanu padipikunnathu..veruthe kooduthal vilambenda....

  • @prathapps1239

    @prathapps1239

    6 күн бұрын

    തെറ്റായിട്ട് തന്നെയാ പഠിപ്പിച്ചത്

  • @shafeeqvk3413
    @shafeeqvk34137 күн бұрын

    Modern medicine ഇത്രയും side affect കൊണ്ട് വരുന്നത് കൊണ്ട്. ഇത് കുറെ കഴിഞ്ഞാൽ ചിന്തിക്കുമ്പോൾ പേടി തോന്നിപ്പിക്കുന്ന അവസ്ഥ ഉണ്ടാകുമോ. കാരണം ഇപ്പൊൾ ഒരുപാട് ആളുകൾ മരുന്ന് കുടിച്ചത് കൊണ്ട് രോഗിയവുന്നുണ്ടല്ലോ

  • @teslamyhero8581

    @teslamyhero8581

    6 күн бұрын

    സൈഡ് എഫക്ട് മരുന്നിന്റെ കാര്യത്തിൽ മാത്രമല്ല, ഭക്ഷണകാര്യത്തിൽ പോലുമുണ്ട്.. ചോറ് അധികം കഴിച്ചാൽ ഷുഗർ വരാം,ഉപ്പ് കൂടിയാൽ ബിപി കൂടാം, എണ്ണ, കൊഴുപ്പ് ഇവയുള്ളവ കൂടുതൽ കഴിച്ചാൽ കോളെസ്ട്രോൾ വരാം... അങ്ങനെ അനിയന്ത്രിതമായി എന്ത് കഴിച്ചാലും പ്രശ്നമാണ്.. അതുപോലെയെ മെഡിസിന്റെ കാര്യത്തിലും ഉള്ളൂ.. അധികമായാൽ അമൃതും വിഷം.. പിന്നെ എന്തായാലും അവസാനംഎല്ലാരും മരിച്ചുപോകും എന്ന് സമാധാനിക്കാം 😄😄❤❤

  • @SajiSajir-mm5pg

    @SajiSajir-mm5pg

    6 күн бұрын

    തുപ്പിയ വെള്ളവും കരിംജീരകവും ആണേൽ യാതൊരു സൈഡ് എഫക്ടും ഇല്ല

  • @shafeeqvk3413

    @shafeeqvk3413

    6 күн бұрын

    @@teslamyhero8581 അത് തന്നെ. ശാസ്ത്രം വളരുക അല്ലേ. Ai വരുന്നു. Calorie intake out എല്ലാം മോണിറ്റർ ചെയ്ത്. കഴിക്കാൻ ഇഷ്ടം ഉള്ള ഫുഡ് പറഞാൽ. Quantity mention ചെയ്യുന്ന കാലം ഒകെ വന്നാൽ രോഗം കുറയും അല്ലോ.

  • @shafeeqvk3413

    @shafeeqvk3413

    6 күн бұрын

    @@SajiSajir-mm5pg നീ ആദ്യം മനുഷ്യൻ ആക്. ആരിഫ് ഹുസൈൻ്റെ കൊതത്തിൽ നിന്നും irang.

  • @Abhijith.j1571
    @Abhijith.j15716 күн бұрын

    Sir, can you please make a video about Golden ratio...🙂

  • @chik6493
    @chik64937 күн бұрын

    Hi, I have a question regarding Hawking radiation. Hawking radiation is the result of one of the pair of virtual particles (negative) falling into the black hole while the other one (positive) escapes into space. This is how the black hole loses its mass. But what if the falling particle is positive and the escaping one is a negative particle? Would this make the black hole grow bigger, or is there an explanation for why only the negative virtual particle falls into the black hole?

  • @Science4Mass

    @Science4Mass

    7 күн бұрын

    Virtual particles usually borrow energy from vacuum of space to form and then annihilate giving back the energy to space. but in the case of a blackhole, if one particle falls into black hole, Then borrowed energy is not returned. so black hole pays the debt.

  • @johnsonkj9967
    @johnsonkj99677 күн бұрын

    👍

  • @testbnglr
    @testbnglr7 күн бұрын

    Can you do video about chaakara in Alappuzha and why black sand deposited in some part of Kerala sea shore.

  • @najeebrasheed2284
    @najeebrasheed22847 күн бұрын

    Good work, could you please explain "അറിവ് അറിവിൽ തന്നെ പൂര്‍ണമാണ് "??

  • @BasheerPallam-ob4ub
    @BasheerPallam-ob4ub7 күн бұрын

    One only Anoop sir ❤❤

  • @sandipraj100
    @sandipraj1007 күн бұрын

    Neil deGrasse Tyson അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട് ബ്രെയിൻ പത്ത് ശതമാനം ഉപയോഗം എന്ന അർബൻ ലെജൻഡ് നെ പറ്റി. ഒരു ശാസ്ത്രജ്ഞൻ തലച്ചോറിന്റെ പത്ത് ശതമാനം മാത്രമേ നമ്മൾ പഠിച്ചിട്ടുള്ളൂ എന്നത് തെറ്റി റിപ്പോർട്ട് ചെയ്തതാണ് ഈ പത്ത് ശതമാനം മാത്രമേ നമ്മൾ ഉപയോഗിക്കുന്നുള്ളൂ എന്നത്.

  • @ottakkannan_malabari

    @ottakkannan_malabari

    7 күн бұрын

    90% ശതമാനം ഭാഗം ഒരു ജോലിയും ചെയ്യുന്നില്ല എന്നാണ് അന്നത്തെ പഠനം '2 നഗരങ്ങൾക്കിടയിലെ കാലിസ്ഥലം പോലെ തലചോറിൽ ന്ശ്ച്ചലമായ ഭാഗം ഉണ്ട്

  • @sandipraj100

    @sandipraj100

    6 күн бұрын

    @@ottakkannan_malabari അങ്ങനെ ഒരു പഠനം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. Neil deGrasse Tyson പറഞ്ഞത് നമ്മൾക്ക് brain ന്റെ പത്ത് ശതമാനം മാത്രമേ അറിയൂ എന്ന് പറഞ്ഞത് misinterpret ചെയ്തത് ആണ് നമ്മൾ പത്ത് ശതമാനം brain മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നത്

  • @mujahidbnukasim5986
    @mujahidbnukasim59867 күн бұрын

    💯💯💯👍🏼

  • @marzuqisteel6849
    @marzuqisteel68497 күн бұрын

    Appreciate your subjects and presentation style,but I feel little uncomfortable while you speak very loud and taking much strain.Please it's not a complaint.your presentation style is beautiful. Thank you.

  • @mkuttypk9495
    @mkuttypk94956 күн бұрын

    ലോകാവസാനം ആകുബോഴേക്കും 20:38 എല്ലാ സതൃങ്ങളുംതെളിയിക്കുമായിരിക്കാം (അല്ലാഹു അ സ്ഥലം)

  • @SajiSajir-mm5pg

    @SajiSajir-mm5pg

    6 күн бұрын

    മദ്രസ പൊട്ടന്മാർക്ക് ഇവിടെ സ്ഥാനം ഇല്ല..

  • @seasalt9442
    @seasalt94427 күн бұрын

    Solar panels vedio please

  • @ashmeerkc8265
    @ashmeerkc82657 күн бұрын

    Masteronka master anoop sir

  • @jahfervp3235
    @jahfervp32355 күн бұрын

    Please do a video on how GPS works.

  • @Science4Mass

    @Science4Mass

    4 күн бұрын

    already done long back

  • @freethinker3323
    @freethinker33237 күн бұрын

    I like all…

  • @wesolveeasy9011
    @wesolveeasy90117 күн бұрын

    അതുതന്നെയാണല്ലോ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം അത്രയ്ക്ക് ഇത്രയെങ്കിൽ ഇത്രയ്ക്ക് എത്ര എന്നു ചിന്തിക്കാൻ മനുഷ്യന് കഴിയൂo മൃഗങ്ങൾക്ക് കഴിയില്ല അതിനെയാണ് ആറാം ഇന്ദ്രിയം അല്ലെങ്കിൽ സിക്സ്ത് സെൻസ് എന്നുപറയുന്നത്❤❤❤

  • @AiUpdation
    @AiUpdation7 күн бұрын

    Science for mass: Sheri 🎉

  • @creative_958
    @creative_9587 күн бұрын

  • @wesolveeasy9011
    @wesolveeasy90117 күн бұрын

    المعرفة كاملة في المعرفة نفسها Knowledge is complete in knowledge itself

  • @thajudheen7363
    @thajudheen73637 күн бұрын

    7/166 അങ്ങനെ അവരോട് വിലക്കപ്പെട്ടതിന്‍റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്‍മാരായ കുരങ്ങന്‍മാരായിക്കൊള്ളുക.

  • @CoconutDiaries

    @CoconutDiaries

    7 күн бұрын

    അയ്യോ ഇതും പോക്രാനിൽ എഴുതിട്ടുണ്ടായിരുന്നോ? ആ ക്രെഡിറ്റും ആഴക്കടലിലെ ഇരുട്ട് ടീം കൊണ്ടുപോയി😂

  • @teslamyhero8581

    @teslamyhero8581

    7 күн бұрын

    ങേ... നിന്ദ്യന്മാരായ കുരങ്ങന്മാരോ??💔💔💔 അതെങ്ങനെ?? 🤔🤔🤔അതും ഒരു ജീവി വർഗമല്ലേ

  • @SajiSajir-mm5pg

    @SajiSajir-mm5pg

    6 күн бұрын

    മദ്രസകുണ്ടൻ/പൊട്ടൻ സ്പോട്ടെഡ്

  • @nikhilchandran6200
    @nikhilchandran62007 күн бұрын

    ❤❤❤

  • @francisfernandez9557
    @francisfernandez955713 сағат бұрын

    പ്രപഞ്ചങ്ങളുടെ എല്ലാ സൃഷ്ടിക്ക് പിന്നിലും കാണാൻ കഴിയാത്ത ഡാർക്ക് എനർജിയാണു എന്നു പറയുന്നു മനുഷ്യരുടെ മസ്തിഷ്കത്തിലും DNA യിലും കാണാൻ കഴിയാത്ത ദൈവകണം ഉണ്ടെന്നു പറയുന്നു ഇതിനെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു

  • @teslamyhero8581
    @teslamyhero85817 күн бұрын

    💪💪💪❤❤❤

  • @ukracing5332
    @ukracing53327 күн бұрын

    കൊള്ളാം മോനെ നിന്നനെ ഞൻ നിരുത്സാഹപ്പെടുത്തുന്നില്ല...

  • @m.musthafa6865
    @m.musthafa686512 сағат бұрын

    നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്. evolution ഒഴിച്ച്. അതൊരു നമ്പർ one നുണയാണ്.

  • @gkmenon43
    @gkmenon437 күн бұрын

    Like all the topics you presented. While appreciating the effort, please use a normal tone and correct pronunciation mistakes, all the best.

  • @StraightenedCurve
    @StraightenedCurve4 күн бұрын

    അയ്യോ ഗ്രീൻ ലാൻഡ് വിഷയം ഇപ്പോലെങ്കിലും അറിഞ്ഞത് നന്നായി... ചുമ്മാ map ഒക്കെ നോക്കി വലിയ വായിൽ എത്ര പേരോട് കത്തിയടിച്ചെന്നോ ഈ ഗ്രീൻലാൻഡിനെക്കുറിച്ച്😂

  • @vijayan.pvijayan3101
    @vijayan.pvijayan31017 күн бұрын

    നിഴൽ എന്ന പ്രതിഭാസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @user-yi8rq5cd2l

    @user-yi8rq5cd2l

    7 күн бұрын

    വെളിച്ചം തടയുമ്പോൾ നിഴൽ (വെളിച്ച കുറവ്) ഉണ്ടാകും. ശരിയല്ലേ ?

  • @babypaul001
    @babypaul0017 күн бұрын

    പണ്ട് സയൻസ് ക്ലാസ്സിൽ നാവിന്റെ ചിത്രം വരച്ചു ഓരോ ഭാഗത്തും ഓരോ രുചിയാണ് അറിയാൻ കഴിയുക എന്ന് പറഞ്ഞു പറ്റിച്ചതും ഇതോടു ചേർത്ത് ഓർക്കണം.

  • @SabuXL

    @SabuXL

    4 күн бұрын

    ഹൈ. 😮 അതൊന്നു വിശദമായി പറയാമോ ചങ്ങാതീ..?🤔 അല്ലാ ഞാൻ പഠിക്കുക മാത്രം അല്ല എന്റെ അനുഭവവും അതാണ്.❤

  • @babypaul001

    @babypaul001

    4 күн бұрын

    @@SabuXL Tongue Map എന്ന് സെർച്ച് ചെയ്തു നോക്കിയാൽ മതി. അതായത് നാവിന്റെ ഓരോ ഭാഗത്തിനും ഓരോ രുചി അറിയാൻ ഉള്ള കഴിവേ ഉള്ളു എന്ന് പണ്ട് പഠിപ്പിച്ചിരുന്നു. എന്നാൽ അത് തെറ്റാണ്.

  • @neerkoli
    @neerkoli7 күн бұрын

    14:33 Theory of Evolution um ee listil ulpeduthendathanu. Ippazhum palarum ath "verum oru theory" ayittanu kanakkakkunath.

  • @ed.0145
    @ed.01457 күн бұрын

    🥰😍

  • @dailyviews2843
    @dailyviews2843Күн бұрын

    🧧 സർ, ഒരു സാധാ വ്യെക്തിക്ക് ഏതെങ്കിലും ശാസ്ത്ര വിഷയത്തെക്കുറിച്ചുള്ള അയാളുടെ നിരീക്ഷണം ചില പ്രവർത്തന യാഥാർഥ്യങ്ങൾ വിവരിച്ച് സയൻസ് ജേർണലിൽ അവതരിപ്പിക്കാൻ സാധിക്കുമോ? അതല്ലെങ്കിൽ ശാസ്ത്രജ്ഞന്മാർക് മാത്രമേ ജേർണലിൽ അവതരിപ്പിക്കാൻ പറ്റുകയുള്ളോ?

  • @porinjustheory.
    @porinjustheory.7 күн бұрын

    ഒരു ടോപ്പിക് ചെയ്യണം എന്ന് ഒരു request ഉണ്ട് . ഇടയ്ക്കെപ്പോഴോ കണ്ടതാണ് Einstein ൻറ്റെ തിയറി തെറ്റാണ് എന്ന് വാദിച്ചുകൊണ്ട് ഒരു മലയാളി രംഗത്ത് എത്തിയിരുന്നു . ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാമോ ?

  • @ktashukoor

    @ktashukoor

    7 күн бұрын

    Prof ഉണ്ണി കൃഷ്ണൻ

  • @ktashukoor

    @ktashukoor

    7 күн бұрын

    Yes ആ Asianet interview ഞാൻ പിന്നേം പിന്നേം കാണാറുണ്ട്.

  • @GopanNeyyar

    @GopanNeyyar

    7 күн бұрын

    അദ്ദേഹം ആ theory എവിടെയെങ്കിലും publish ചെയ്തിട്ടുണ്ടോ?.. എനിയ്ക്ക് ആകെ മനസ്സിലായത് അദ്ദേഹം രണ്ട് ബുക്ക് എഴുതിയിട്ടുണ്ട് എന്നാണ്. അതില് പ്രധാനപ്പെട്ടതിന് 12,000 രൂപയാണ് വില.

  • @teslamyhero8581

    @teslamyhero8581

    7 күн бұрын

    അതൊക്കെ വെറുതെ ചാനലിൽ പോയിരുന്നു പറഞ്ഞാൽ പോരാ.. അന്തർദേശീയ തലത്തിൽ ശാസ്ത്ര സദസ്സിലൊക്കെ വെല്ലുവിളിച്ചു തെളിയിക്കണം.. 💪💪💪

  • @abdulmajeedkp24

    @abdulmajeedkp24

    7 күн бұрын

    Yes അതും വേണം അതെ പോലെ ശിഹാബിൻ്റെ atmo repulsion theory yum ചർച്ച ചെയ്യണം

  • @manus5326
    @manus53265 күн бұрын

    ബിഗ് ബാം തിയറി ഒരു explained video ചെയ്യാമോ 🤔

  • @Science4Mass

    @Science4Mass

    4 күн бұрын

    ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ടല്ലോ

  • @rameshsabitha6559
    @rameshsabitha65594 күн бұрын

    ❤❤❤❤❤

  • @Jafarijaz
    @Jafarijaz6 күн бұрын

    അനൂപ് sir ♥️🥰

  • @athulmti
    @athulmti7 күн бұрын

    🎉

  • @chrislayeen
    @chrislayeen7 күн бұрын

    I love this channel but my only concern is your pitch.. It's like you are screaming in mic.. please reduce the pitch and speak camly

  • @Science4Mass

    @Science4Mass

    7 күн бұрын

    In general, my pitch is a bit high. and while explaining science it gets even higher. I am not shouting into the mic. Any way I shall try to reduce the pitch next time.

  • @chrislayeen

    @chrislayeen

    7 күн бұрын

    @@Science4Mass Much appreciated ❤️

Келесі