നമ്മളൊക്കെ 100% മനുഷ്യൻ തന്നെയോ? ഈ ജീവിയുടെ DNA നമ്മിൽ എങ്ങിനെ വന്നു? Neanderthal DNA in Humans

Ғылым және технология

Our genetic material, DNA, decides how each person should sit. If you take the DNA of an average human alive today, it is estimated that at least 2% of it contains DNA from a specific species other than Homo sapiens. This 2% is a global average. There will be slight differences in this from country to country. It is said that it can be up to 4.5% in some local people. This is not just saying. It was discovered by examining DNA samples taken from many people around the world. Today we know that DNA testing is used even to prove a crime in court. DNA evidence is so reliable.
The genes of which species are found in our body. What functions do these genes control in our body? How did we get this? What should we learn from this? Let's see through this video.
#neanderthals #neanderthalmalayalam #HumanEvolution #DNAEvidence #dna #Denisovans #Homosapiens #Interbreeding #CommonAncestor #GenusHomo #Homoerectus #Species #Genetics #Fossils #Pseudogenes #Evolution #BranchingTree #science4mass #scienceformass #sciencefacts #science
ഓരോ വ്യക്തിയും എങ്ങിനെ ഇരിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മുടെ Genetic Material ആയ DNAയാണ്. ഇന്ന് ജീവിച്ചിരിക്കുന്ന ഒരു ശരാശരി മനുഷ്യൻറെ DNA എടുത്താൽ, അതിൽ ചുരുങ്ങിയത് 2 % DNAയെങ്കിലും മനുഷ്യനല്ലാത്ത മറ്റൊരു പ്രിത്യേക speciesഇന്റെ DNA ഉണ്ടായിരിക്കും എന്നാണ് കണക്ക്. ഈ 2 % എന്നത് ഒരു Global average ആണ്. ഓരോ നാട്ടിലും ഇതിൽ ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ടാകും. ചില നാട്ടിലെ മനുഷ്യരിൽ ഇത് 4.5% വരെ ആകാം എന്നാണ് പറയുന്നത്. ഇത് വെറുതെ പറയുന്നതല്ല. ലോകം മുഴുവനും ഉള്ള ഒരുപാട് ആളുകളിൽ നിന്നും എടുത്ത DNA sampleഉകൾ പരിശോധിച്ചതിൽ നിന്നുമാണ് ഇത് കണ്ടെത്തിയത്. ഇന്ന് കോടതിയിൽ കുറ്റകൃത്യം തെളിയിക്കാൻ വരെ DNA പരിശോധന ഉപയോഗിക്കുന്നുണ്ട് എന്ന് നമുക്കറിയാം. അത്രയ്ക്ക് വിശ്വാസ യോഗ്യമാണ് DNA evidence.
ഏതു ജീവി വർഗത്തിന്റെ ജീനുകൾ ആണ് ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ കാണപ്പെടുന്നത്. നമ്മുടെ ശരീരത്തിൽ എന്തൊക്കെ Functions ആണ് ഈ gene ഉകൾ നിയന്ത്രിക്കുന്നത്. നമുക്ക് ഇത് എങ്ങിനെ കിട്ടി? ഇതിൽ നിന്നും നമ്മൾ എന്താണ് മനസിലാക്കേണ്ടത്? നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZread: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 443

  • @kochipropertymall5240
    @kochipropertymall524022 күн бұрын

    മതത്തിൻ്റെ കെട്ടുകഥകൾക്ക് വിരാമമിട്ട് കൊണ്ട് ശാസ്ത്രം സത്യത്തിൻ്റെ വാതിൽ തുറന്നു തന്നിരിക്കുന്നു വിവിധ മത ജാതി മനുഷ്യരായി നമ്മെ തീർത്ത പൂർവികരെ വിട്ട് കളഞ്ഞു പ്രകൃതി കനിഞ്ഞു നൽകിയ വൈവിധ്യങ്ങളെ പരസ്പരം അംഗീകരിച്ചു മാനവികത ഉയർത്തിപ്പിടിച്ചു മുന്നോട്ടു നീങ്ങാൻ ഇത്തരം അതീവ വിജ്ഞാനപ്രദമായ ചാനലുകൾ ആൾക്കാർക്ക് തുണയാകട്ടെ!

  • @reyuuuazeez

    @reyuuuazeez

    20 күн бұрын

    നിന്റെ കുടുംബം കുരങ്ങൻ ആണെന്ന് തെളിയിച്ചു 😅😂 ഞങ്ങളുടെ കുടുംബം അങ്ങനെ അല്ല.

  • @adoulfhitler4710

    @adoulfhitler4710

    20 күн бұрын

    ​​@@reyuuuazeez കുരങ്ങനോ 😂? Evolution നെ കുറിച് വല്യ അറിവ് ഇല്ല അല്ലെ 🫴

  • @ToxicCat360

    @ToxicCat360

    18 күн бұрын

    Angane paranj koduk mwone njammante kalimannu aan🎉​@@reyuuuazeez

  • @hunder979

    @hunder979

    15 күн бұрын

    ​@@reyuuuazeez 😅😅😅😅😅 Funny man

  • @reyuuuazeez

    @reyuuuazeez

    15 күн бұрын

    പ്രകൃതി കനിഞ്ഞു നൽകിയത് ആണല്ലോ ബലാൽസംഗം? സ്വന്തം അച്ഛൻ മകളെ? മക്കൾ അമ്മയേ? വേറെ ആളുടെ ഭാര്യയെ വേറെ ഒരുത്തൻ ഭാര്യ തോന്നിയവന്റെ കൂടെ? ആണും ആണും? പെണ്ണും പെണ്ണും മനുഷ്യനും മൃഗങ്ങളും? ആൺ പെണ്ണ് ആകുന്നതും എന്നിട്ട് പെണ്ണിൻറെ കൂടെ താമസം 🤭? അവസാനം അവൾ പ്രസവ വാർഡിൽ? ആരൊക്കെയോ കയറി ഇറങ്ങിയ അവൾക്ക് ഫ്രീ കുഞ്ഞ്? പിതാവ് ആരാണ് എന്ന് അറിയുല ഇതാണോ പ്രകൃതി കനിഞ്ഞു അരുളിയത് എന്ന് ശാസ്ത്രലോകം പറയുന്നത്!!!? ഇങ്ങനെ ഉള്ളവർ മാനവർ ആണോ? അതിന് ശാസ്ത്രം തെളിവ് തരട്ടെ. മൃഗങ്ങൾ അവർക്ക് മതം ഉണ്ട്. അവരുടെ മതം ഇസ്ലാം ആണ്. അല്ല എന്ന് തെളിയിച്ചു തന്നാൽ നീ പറയുന്നത് പോലെ ഞാൻ ചെയ്യും.

  • @vinojav6638
    @vinojav663822 күн бұрын

    40000 വർഷങ്ങൾക്ക് മുമ്പ്: നമ്മുടെ സ്പീഷീസ് വേറെ ആയൊണ്ട് വീട്ടുകാർ ഈ കല്യാണത്തിന് സമ്മതിക്കും എന്ന് തോന്നുന്നില്ല

  • @abhikrishna91

    @abhikrishna91

    19 күн бұрын

    😂😂😂😂😂😂

  • @ShoppingpartnerShop
    @ShoppingpartnerShop8 күн бұрын

    ഞാൻ മുമ്പേ പറയൽ ഉണ്ടായിരുന്നു കുരങ്ങ് മനുഷ്യനായത് അല്ല എന്ന് ഇപ്പോഴെങ്കിലും വെളിവ് വന്നു തുടങ്ങിയല്ലോ എന്തായാലും ജനങ്ങളിലേക്ക് ഇങ്ങനെ നല്ലൊരു അറിവ് എത്തിച്ച സാറിന് നന്ദി

  • @teslamyhero8581
    @teslamyhero858122 күн бұрын

    നമ്മുടെ അതി പുരാതന പൂർവികരുടെ ജീൻ നമ്മൾക്കും ഉണ്ടെന്നുള്ള അറിവ് അഭിമാനം 🔥🔥🔥ഹോമോ സപ്പിയൻസ്ഡാ 💪💪💪 Evalution, പുതിയ ചിത്രത്തിൽ തലയൊട്ടിയ്ക്ക് പകരം പഴയ ചിത്രം പോലെ മനുഷ്യരെ തന്നെ വരച്ചാൽ ഒന്നുകൂടി സാധാരണക്കാരന് മനസിലാക്കാൻ എളുപ്പമായേനെ 👍👍അപ്രതീക്ഷിതമായ വിഷയവുമായി അനൂപ് സർന്റെ മാസ്സ് എൻട്രി വീണ്ടും 👌👌👌നന്ദി വാക്കുകൾക്ക് അതീതം 🙏🙏🤝🤝🤝

  • @Science4Mass

    @Science4Mass

    22 күн бұрын

    അത്രയും അധികം Speciesഉകളുടെ ഒക്കെ മനുഷ്യ രൂപം വെച്ചാൽ സ്ഥലം തീരെ ഉണ്ടാകില്ല. കൂടുതൽ confusion ആകും എന്ന് തോന്നി. മാത്രമല്ല പലതിന്റെയും മനുഷ്യ രൂപം എങ്ങിനെ ഇരിക്കും എന്ന് workout ചെയ്തിട്ടില്ല. Fossilഉകൾ മാത്രമേ ഉള്ളൂ

  • @AbinMathew777

    @AbinMathew777

    20 күн бұрын

    @@Science4MassSpecies are similar individuals capable of exchanging genes or interbreeding. How can Neanderthals and Denisovans be considered as separate species?

  • @ajithkumarmg35
    @ajithkumarmg3520 күн бұрын

    അനൂപിന്റെ ഈ കിടിലൻ വീഡിയോ പുതിയ ഒരറിവിന്റ ജാലകം തുറന്നു തന്നു 👍🏻👍🏻👍🏻

  • @SPIDERSTACK
    @SPIDERSTACK21 күн бұрын

    നല്ല ഒരു പുതിയഅറിവ് നേടാൻ കഴിഞ്ഞതിൽ സന്തോഷം ❤

  • @josoottan
    @josoottan22 күн бұрын

    ഞാനെന്റെ സുഹൃത്തുക്കളോടി സംശയം മുൻപേ പറഞ്ഞപ്പോൾ അവരെന്നെ ഓടിച്ച്! എന്തായാലും നന്ദി, ഇങ്ങനൊരു വീഡിയോ എനിക്ക് അത്യാവശ്യമായിരുന്നു! എനിക്കും എന്റെ ഫാമിലിക്കും നിയാന്തർത്ഥാലിന്റെ ജീനുകൾ കൂടുതലൂണ്ടെന്നായിരുന്നു എന്റെ കണ്ടുപിടുത്തം! എന്റെ സുഹൃത്തുക്കൾക്ക് സാപിയൻസിന്റെയും! 😊😊😊

  • @mhdalamelu-hp6rg

    @mhdalamelu-hp6rg

    21 күн бұрын

    അങ്ങനെ വിചാരിക്കാൻ കാരണം?

  • @josoottan

    @josoottan

    21 күн бұрын

    @@mhdalamelu-hp6rg ശരീരഘടനയും സ്വഭാവവും 🧐

  • @user-fv2oz2qj3y

    @user-fv2oz2qj3y

    21 күн бұрын

    DNA ടെസ്റ്റ് നടത്തി നോക്കൂ 👍​@@josoottan

  • @K.S.sajiKadakethu

    @K.S.sajiKadakethu

    13 күн бұрын

    Good observations🎉😮

  • @mahamoodangheth3388
    @mahamoodangheth338822 күн бұрын

    നല്ല അദ്ധ്യാപകൻ

  • @factslab-rt9ki
    @factslab-rt9ki22 күн бұрын

    എൻ്റെ ഹസ്‌ബെൻ്റിൻ്റെ പല്ലിൻ്റെ ഘടനയിൽ വ്യത്യാസം(ഉളി പല്ലുകൾക്ക് പകരം പരന്ന പല്ലുകൾ, മറ്റു പല പല്ലിലും വ്യത്യാസവും). ഞാനത് പറഞ്ഞപ്പോൾ എല്ലാവരെ പല്ലും അങ്ങനെ തന്നെയാണ് നിങ്ങൾക്കൊക്കെയാണ് മാറ്റം എന്ന് പറഞ്ഞു. എൻ്റെ ഒരു മോനും അങ്ങനെയാണ്. പിന്നീട് ഞാൻ ശ്രദ്ധിച്ചപ്പോൾ ഹസ്‌ബെൻ്റിൻ്റെ ഫാമിലിയിലെ അധികം ആളുകൾക്കും അങ്ങനെയാണ്. അത്പോലെ ഇവിടെ ഉള്ളവർക്ക് പരന്ന തലയും എൻ്റെ ഫാമിലി ഉരുണ്ട തലയും ആണ്

  • @riswana6394

    @riswana6394

    22 күн бұрын

    😅😅😅husband alien aano ini

  • @pnsasi4720

    @pnsasi4720

    22 күн бұрын

    😂😂, Husbandine neanderthal aakkalle😂😂

  • @jabalumanilal8240

    @jabalumanilal8240

    22 күн бұрын

    OMG....its a great discovery.....Genetically mutant interbreeding population of Humananzee emerged in Kerala

  • @shinoyshinoy.m.s3671

    @shinoyshinoy.m.s3671

    22 күн бұрын

    ​@@riswana6394ഞാൻ ചോദിക്കാൻ വന്ന കമൻറ്, എന്നെക്കാൾ 6 മണിക്കൂർ മുമ്പ് നിങ്ങൾ ചോദിച്ചിരിക്കുന്നു

  • @SajiSajir-mm5pg

    @SajiSajir-mm5pg

    21 күн бұрын

    കുടുംബ കലഹം ഉണ്ടാവാൻ ഇതൊക്കെ മതി.. രണ്ടും രണ്ടു സ്പീഷ്യസ്.😮

  • @dannishe9018
    @dannishe901817 күн бұрын

    Great research and the clarity of presentation is awesome 🙏

  • @k.g.subhashkumar3840
    @k.g.subhashkumar384019 күн бұрын

    വളരെ നല്ല വിഷയം. സത്യമറിയാൻ ആകാംക്ഷ ! കൂടുതൽ വീഡിയോകൾ സമാനവിഷയത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു🙏

  • @sabukumar428
    @sabukumar42821 күн бұрын

    കൊള്ളാം നല്ല വീഡിയോ ഇഷ്ടപ്പെട്ടു.!

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL22 күн бұрын

    എൻറെ അഭിപ്രായത്തിൽ trained മനുഷ്യക്കുരങ്ങുകളാണ് മനുഷ്യർ എന്ന് നമ്മൾ സ്വയം വിശേഷിപ്പിക്കുന്ന നമ്മൾ. അതിൽ ബുദ്ധി വികസിച്ചവരും വികസിക്കാത്ത വരും ഉണ്ട്

  • @brokenhumour4675

    @brokenhumour4675

    21 күн бұрын

    😂

  • @shinoopca2392
    @shinoopca239220 күн бұрын

    wow new & good information, good explanation, thank you👍👌🏻❤️

  • @jijeshc
    @jijeshc22 күн бұрын

    ഇമ്മാതിരി വീഡിയോസ് കൊണ്ട് വായോ..😍😍😍😍

  • @Dingdodingdo
    @Dingdodingdo20 күн бұрын

    നല്ല അറിവ് പകരുന്ന വീഡിയോ ❤️

  • @lifemalayalamyoutube7192
    @lifemalayalamyoutube719222 күн бұрын

    Ramayanatile vanaranmar rupamkond neandarthalukalkk samanamayoru samuhamayirunoyenn palapozhum doubt tonnitund. Swabhavam polum, karutharum nishkalankarum😊verum kavibhavana matramano vanaranmarenn doubt tonunnu...

  • @KJSinu
    @KJSinu22 күн бұрын

    ഞാൻ മനസിലാക്കുന്നത്, ശരിക്കും നമ്മൾ ഇപ്പോൾ കാണുന്നതും കേൾക്കുന്നതും വേറെ ഏതോ ഏതോ ലോകത്ത് ഇരുന്ന് ഓർക്കുന്നതും ആരോടോ പറയുന്ന ഓർമ്മകളും ആണെന്നാണ്, അതാണ് സത്യം എന്നുള്ളതാണ് എൻ്റെ ഒരു സംശയം

  • @thiraa5055

    @thiraa5055

    22 күн бұрын

    Sathyam enthanenn aarkum ariyilla speculations only.

  • @SajiSajir-mm5pg

    @SajiSajir-mm5pg

    21 күн бұрын

    അതാണ് ഒരു തരം വട്ട് 😢

  • @KJSinu

    @KJSinu

    21 күн бұрын

    @@SajiSajir-mm5pg 🤣

  • @ajithkumarmg35

    @ajithkumarmg35

    20 күн бұрын

    ഇതിനു മരുന്നില്ല ബ്രോ 😀😀😀

  • @dhanyapa9288

    @dhanyapa9288

    19 күн бұрын

    ലെ സലിം കുമാർ : ആ ഈ കാണുന്നത് ശെരിക്കും ഉള്ള ഞാൻ അല്ല ഞാൻ വേറെ ഏതോ ബംഗ്ലാവിൽ....😜..

  • @aue4168
    @aue416822 күн бұрын

    ⭐⭐⭐⭐⭐ New information. താങ്കൾ പ്രധാനമായും ഭൗതികവിഷയം കൈകാര്യം ചെയ്യുന്നത് കൊണ്ട് ചോദിക്കാതിരുന്നതാണ്, ഇതു കണ്ടപ്പോൾ ഒരാഗ്രഹം Can you make a video about Taxonomy. Thank you

  • @sajujoseph2470
    @sajujoseph247022 күн бұрын

    Great ❤wonderful presentation 🎉

  • @sdk1410
    @sdk141022 күн бұрын

    ജീവി വർഗങ്ങളിൽ എങ്ങനെയാണ് ആണ് പെൺ ഇണ വർഗ്ഗങ്ങൾ ഉണ്ടായത് , എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ Sir ,

  • @cevarghese3537

    @cevarghese3537

    21 күн бұрын

    ഇതാണ് യഥാർത്ഥ ചോദ്യം ആണ് പെണ്ൺ വിഭജനം എന്ത് കൊണ്ട് ഉണ്ടായി

  • @haridasan2863
    @haridasan286322 күн бұрын

    Nice.. You are a great teacher..

  • @user-kr1uu6yq9g
    @user-kr1uu6yq9g22 күн бұрын

    Thanks..awesome video

  • @azeemahammed8646
    @azeemahammed864619 сағат бұрын

    Hello Sir, Would do you suggest any books or any other resources that helps children to make them interested in Science in particular physics ? ( I believe ,physics fundamentally teach how to think/ or how to look at the things for a certain extend )

  • @common.man011
    @common.man01122 күн бұрын

    I've had this doubt for a while.. Thanks for the vedio

  • @teslamyhero8581
    @teslamyhero858122 күн бұрын

    അതി സന്തോഷം തരുന്ന വീഡിയോ 🔥🔥🔥👌👌👌

  • @jeevanvk5526

    @jeevanvk5526

    22 күн бұрын

    Why

  • @madhulalitha6479
    @madhulalitha64795 күн бұрын

    Arrive arivilthanne poornamanu .please explain the exact meaning.knowledge is the thrilling wealth and curiosity is the thrilling emotion .thanq.

  • @mansoormohammed5895
    @mansoormohammed589522 күн бұрын

    Thank you anoop sir ❤

  • @manubabu5281
    @manubabu528118 күн бұрын

    Sir international space station il pokunnathum thirichu varunnathum enganeyennu oru video cheyyumo

  • @krishnanrasalkhaimah8509
    @krishnanrasalkhaimah850922 күн бұрын

    Super sir🎉🎉

  • @human.3611
    @human.361114 күн бұрын

    Neanderthal ആളുകളെ കുറിച്ചു കൂടുതൽ വിശദീകരണം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ? അവരാണോ നമ്മളാണോ അതോ Denisovans ആയിരുന്നോ അതോ homo erectus ആയിരുന്നോ മികച്ചത്. ആരായിരുന്നു കൂടുതൽ ബുദ്ധിശക്തി ഉള്ളവർ? അവരുടെ എല്ലാം ശരീരസവിശേഷത എന്തെല്ലാമാണ്. മറ്റ് ഉള്ളവരിൽ നിന്ന് വ്യത്യസ്തമായി neanderthals എന്തുകൊണ്ട് ആഫ്രിക്കൻ രാജ്യത്തു origin ചെയ്യാതിരുന്നു? അതും അവരെല്ലാം ഒരു പൊതു പൂർവികർ ഉണ്ടായിരുന്നിട്ടും??

  • @sukumarankanaveettil143
    @sukumarankanaveettil14321 күн бұрын

    വളരേ അതിശയ വും രസകരവും Good

  • @muhammed_safwan4679
    @muhammed_safwan467922 күн бұрын

    Homo erectus mumb ullathine patti video cheyyanam please🙏🏻❤️‍🔥

  • @ganasurabisangeethsangeeth9820
    @ganasurabisangeethsangeeth982022 күн бұрын

    Chromaknaan ne kurichu oru vedio cheyumo

  • @user-mh8lj8gw2y
    @user-mh8lj8gw2y22 күн бұрын

    Good information thanks

  • @lohiacres4651
    @lohiacres465122 күн бұрын

    I did my ancestry DNA couple of years back and the results were surprising. I have more Neanderthal variants than 96 % of 23andme customers who did their ancestry DNA. We are all simply down to a complex organic compound.

  • @Science4Mass

    @Science4Mass

    21 күн бұрын

    👍

  • @franciscv4243
    @franciscv424319 күн бұрын

    Hai, Super!

  • @bijuv7525
    @bijuv752520 күн бұрын

    നന്ദി

  • @logicdreams8968
    @logicdreams896810 күн бұрын

    Thank you sir .

  • @vinuk4843
    @vinuk48435 күн бұрын

    Sir a kind request, please lower the power you are using to speak , by making the necessary tweaking to the recording system, you need not have to use so much power, it is quite disturbing. Your videos are oh high quality

  • @jijeshc
    @jijeshc22 күн бұрын

    അതെന്താ അനൂപേട്ടാ അങ്ങനൊരു ടോക്ക്..😂😂 ഞമ്മള് മൻഷ്യന്മാരല്ലേ..

  • @ktashukoor

    @ktashukoor

    22 күн бұрын

    😂

  • @jaizbaby3752

    @jaizbaby3752

    22 күн бұрын

    😂😂

  • @ktashukoor

    @ktashukoor

    22 күн бұрын

    അത് പലരും കരുതാനിടയുള്ള പോലെ ഇന്ന് രാവിലെ കണ്ണാടി നോക്കിയപ്പോ തോന്നിയതല്ല...

  • @malayalamstockmarkettrading

    @malayalamstockmarkettrading

    22 күн бұрын

    😄😄😄

  • @fafoshjfdadv

    @fafoshjfdadv

    22 күн бұрын

    ഇതിനെ കുറിച്ച് ഖുര്‍ആന്‍ ല്‍ പറഞ്ഞിട്ടുണ്ട് മാഷാ മാഷാ മാഷാ അള്ളാ

  • @sheminjose5481
    @sheminjose548120 күн бұрын

    Thank you teacher

  • @jollylawrence7
    @jollylawrence722 күн бұрын

    കാത്തിരുന്ന വിഷയം

  • @arnolda5279
    @arnolda527922 күн бұрын

    അറിവ് ❤️❤️❤️👍

  • @vidhianc1845
    @vidhianc184521 күн бұрын

    Sir, Ecology എന്ന subject ഒന്ന് ഒരു ദിവസം ചെയ്യാമോ 🙏

  • @nilavumnjanum441
    @nilavumnjanum44122 күн бұрын

    സത്യം പറഞ്ഞാൽ നമ്മളൊന്നും ശെരിക്കും നമ്മൾ അല്ല നമ്മളെ പോലെ ഉള്ള ആരോക്കെയോ ആണ് ☹️😧🏃

  • @VettichiraDaimon

    @VettichiraDaimon

    22 күн бұрын

    സലിം കുമാര്‍ ഇത് പണ്ടേ പറഞ്ഞത് ആണല്ലോ 😅

  • @abdulmajeedkp24
    @abdulmajeedkp2422 күн бұрын

    Sir പറഞ്ഞ കാര്യങ്ങള് കൃത്യമായി മനസ്സിലായി, പക്ഷേ ഇപ്പൊ കേട്ടത് ഒന്നുമല്ല ഈ മേഖലയിൽ ഇനി പഠിക്കാൻ ഉള്ളത് എന്ന് തോന്നുന്നു, ഇതേ വിഷയവുമായി ഇനിയും video കൾ ചെയ്യണം എന്നഭ്യർത്ഥിക്കുന്നു

  • @RajanKarayil
    @RajanKarayil22 күн бұрын

    ഇന്ന് ഈ കാണുന്ന മനുഷ്യൻ മുൻപ് മറ്റു പല ജീവികളായി ജീവിച്ചതാണ്.. അവസാനം മനുഷ്യ ജന്മമായി... ശരീരമാറ്റത്തിൽ മുൻപുള്ള ജന്മങ്ങളിലെ സംസ്കാരങ്ങൾ സൂക്ഷ്മ ശരീരത്തിൽ മായാതെ നിൽക്കുന്നുണ്ട്.. അതുകൊണ്ടാണ് മനുഷ്യൻ വൈകാരികതകളിൽ പല ജീവികളുടെ സ്വഭാവം കാട്ടുന്നത്.. ഇത് ഉപ ബോധ മനസ്സിൽ ചെറുതായി നിരന്തരം പ്രവർത്തിക്കുന്നുമുണ്ട് ഇതിനെ മറികടക്കാൻ വേണ്ടിയാണ് സ്വന്തം അസ്തിത്വത്തെ തിരിച്ചറിഞ്ഞ പൂർവികർ നമുക്ക് ജ്ഞാനം ഉപദേശിക്കുന്നത്...!! സ്വന്തം സൂക്ഷ്മ ശരീരത്തിന്റെ (മനസ്സ് അഹം ബുദ്ധി ) പ്രയത്നമാണ് നമ്മുടെ ശരീരം അത് ഓരോരുത്തരുടെ സംസ്കാരം പോലെ ജന്മങ്ങൾ ലഭിക്കുന്നു...!!!

  • @lifemalayalamyoutube7192
    @lifemalayalamyoutube719222 күн бұрын

    Editing 👌🏾

  • @paulthomas3006
    @paulthomas300621 күн бұрын

    Very intrested

  • @neenapratap2827
    @neenapratap282722 күн бұрын

    Njan oru poorna manushyan aanu..materially&,am a soul part &parcel of ..which is divine&complete consciousness.

  • @mathsipe

    @mathsipe

    22 күн бұрын

    ഹേയ് മനുഷ്യാ

  • @ElizuMol
    @ElizuMol22 күн бұрын

    Good information

  • @muraleekrishna.s1901
    @muraleekrishna.s190122 күн бұрын

    എന്റെ അയല്പക്കത്തെ മാമൻ നിയാണ്ടർത്താൽ ആണല്ലോ 😁

  • @rosegarden4928
    @rosegarden492821 күн бұрын

    Thanks

  • @musthafavatothil
    @musthafavatothil21 күн бұрын

    Oro. Manushya shareera. Vasana. Viraladayalam. Anghane. Palathum. Vithyasam. Und. Kuranghindeyum. Manushyandeyum. Thalachor. Vithyasam und

  • @latheef5
    @latheef512 күн бұрын

    sir i would like to know all details of of my ancistors how to chek my DNA

  • @vishnup.r3730
    @vishnup.r373021 күн бұрын

    നന്ദി സാർ 🖤

  • @anjalirs5757
    @anjalirs575722 күн бұрын

    Very very underrated channel ❤️

  • @kailasbadhrivlog8885
    @kailasbadhrivlog888522 күн бұрын

    🙏🙏

  • @3dmenyea578
    @3dmenyea57822 күн бұрын

    👌

  • @bipinraj6449
    @bipinraj644922 күн бұрын

    ആദ്യമായുണ്ടായ ജീവകോശത്തിൽ നിന്നാണ് ഭൂമിയിലെ എല്ലാ ജീവവർഗ്ഗവും ഉടലെടുത്തത്, അപ്പോൾ ഇത്തരത്തിൽ പല ജീവവർഗ്ഗങ്ങളുടെയും സമാനമായ ചില ഘടകങ്ങൾ പല ജീവികളിലും ഉണ്ടാവുക സ്വാഭാവികമാണ് എന്ന് കരുതി ഒരു ജീവി 100% ആ ജീവി അല്ല എന്ന് പറയുന്നതിൽ ഒരു കഴമ്പുമില്ല, അല്ലെങ്കിൽ ഭൂമിയുടെ വെളിയിൽ നിന്നും വന്ന ഏതെങ്കിലും അന്യഗ്രഹ ജീവന്റെ അംശം ഉണ്ടായിരിക്കണം

  • @human.3611
    @human.361114 күн бұрын

    Pseudo Genes എത്ര എണ്ണം ഉണ്ടോ അത്‌എന്തെല്ലാം ഗുണങ്ങൾ ഉള്ളവ ആയിരിക്കും അത് പ്രയോജനപ്പെടുത്തിയാൽ എന്തെല്ലാം power മനുഷ്യൻ നേടും എന്നതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ 15:21

  • @anwarozr82
    @anwarozr8222 күн бұрын

    ആ ജീനുകൾ കൂടുതലുള്ള ആൾക്കാരായിരിക്കും മനുഷ്യരെ കൊന്നു തിന്നുന്നവർ 🤔

  • @remakanthana8316

    @remakanthana8316

    22 күн бұрын

    Nearderthal മനുഷ്യർ ഇപ്പോഴത്തെ മനുഷ്യരെ ക്കാൾ സമാധാനപ്രിയരായിരുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട് ( probably - Sapiens : A brief history of humankind - Yuval Nova Harari) ഹോമോ സാപ്പിയെൻസ് അവരെ പലപ്പോഴായി ഉന്മൂല നാശം വരുത്തി വിജയിച്ച വർഗം ആയിരിക്കാം.

  • @user-fv2oz2qj3y

    @user-fv2oz2qj3y

    22 күн бұрын

    ഹോമോ സാപപിയൻസ് ആണ് ഭൂമിയുടെ ചരിത്ര ത്തിലെ ഏറ്റവും അപകട കാരികൾ

  • @SajiSajir-mm5pg

    @SajiSajir-mm5pg

    21 күн бұрын

    ​@@remakanthana8316യെസ് 👍

  • @mhdalamelu-hp6rg

    @mhdalamelu-hp6rg

    21 күн бұрын

    ​@@remakanthana8316 അത് മൂപ്പരുടെ അനുമാനം മാത്രമാണ്

  • @rocksarathkumar
    @rocksarathkumar22 күн бұрын

    Natural selection

  • @hkg6618
    @hkg661822 күн бұрын

    But പൊതകങ്ങളിൽ ഇങ്ങനെ ഒന്നും അല്ലാലോ പറയുന്നെ... മണ്ണിൽ നിന്നും അല്ലെ direct ആയിട്ട് മനുഷ്യനെ ഉണ്ടാക്കിയത് 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮.

  • @Dong_Hwa23

    @Dong_Hwa23

    21 күн бұрын

    അത് ഭൂമിയിൽ പല തരം മനുഷ്യർ ഉണ്ട്. മണ്ണിൽ നിന്ന് ഉണ്ടാക്കിയവരും, കുരങ്ങിൽ നിന്ന് രൂപം പ്രാപിച്ചവരും. നിങ്ങൾ ഏതു വിഭാഗത്തിൽ പെടുന്നു എന്നു സ്വയം കണ്ടു പിടിച്ചാൽ മതി. 🤣

  • @rm18068

    @rm18068

    20 күн бұрын

    മണ്ണുണിയാകണോ മോനൂസെ 😂

  • @hkg6618

    @hkg6618

    19 күн бұрын

    @@rm18068 🤣🤣 അത് പൊളിച്ചു

  • @sureshs756

    @sureshs756

    19 күн бұрын

    എല്ലാം മണ്ണിൽ നിന്നല്ലേ ഉണ്ടായത്

  • @CALISTHENICS360
    @CALISTHENICS3608 күн бұрын

    👍

  • @aneeshani5548
    @aneeshani554817 күн бұрын

    താങ്കളുടെ വിഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. Rituxymab injection നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ Please

  • @user-wu6iz3gf6k
    @user-wu6iz3gf6k22 күн бұрын

    Do you Please about void

  • @arunarimaly5531
    @arunarimaly553122 күн бұрын

    👍👍👍👍👍

  • @happyLife-oc7qv
    @happyLife-oc7qv22 күн бұрын

    തലയോട്ടിയുടെ അര ഭാഗം ഫോസിൽ കിട്ടീട്ട് അതിമ്മെ കൊമ്പൻ മീശ വരെ ഉണ്ടാക്കിയ ടീമാണ്.

  • @ShortCutsMalayalam

    @ShortCutsMalayalam

    4 күн бұрын

    അത് പോലും വേണ്ട. ഒരു മുടി മതി DNA കിട്ടാൻ

  • @happyLife-oc7qv

    @happyLife-oc7qv

    4 күн бұрын

    @@ShortCutsMalayalam 40000 വർഷത്തിലധികം പഴക്കമുള്ള ഫോസിലിന്റെ DNA കിട്ടില്ല.

  • @rakeshkanady330
    @rakeshkanady33022 күн бұрын

    👍👌

  • @krishnannambeesan3330
    @krishnannambeesan333022 күн бұрын

    മനുഷ്യർ സമാനതകൾ ഉണ്ടെങ്കിലം വ്ത്യാസങ്ങൾ പ്രതിഫലിക്കുന്നുണ്ട് .

  • @srnkp
    @srnkp22 күн бұрын

    You told bhagvatha puranam

  • @somanathanpoovathinkal6840
    @somanathanpoovathinkal684022 күн бұрын

  • @praveenbkuzhiyam3716
    @praveenbkuzhiyam371622 күн бұрын

    ആ.. കുറുനരി ആള് കുഴപ്പാക്കാരൻ ആണ്.. മോഷ്ടിക്കും..😅😅😅😅

  • @someonelikeyou6138

    @someonelikeyou6138

    3 күн бұрын

    കുരുന്നരി മോഷ്ടിക്കരുത് എന്ന് കയ്യ് നീട്ടി മൂന്നു പ്രാവശ്യം പറഞ്ഞാൽ മതി ബ്രോ പൊക്കോലും മണ്ടനാ 😂😂😂

  • @USA-r6z
    @USA-r6z19 күн бұрын

    👌👌

  • @malluinternation7011
    @malluinternation701115 күн бұрын

    ❤❤

  • @radhakrishnanee.radhakrish5617
    @radhakrishnanee.radhakrish561721 күн бұрын

    ഇപ്പോഴൾ മനസ്സിയിലെ x 4 മൽസ്യം, വരാഹം, കൂർമ്മം, നരസിംഹം ഇതിലെ വന്നു വാമനൻ, ഇതാണ് കൂടുതൽ പരിശോധന നടത്തിയതിൽ ശരിയാണ് അവതാരങ്ങൾ എന്ന്

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv244222 күн бұрын

    👏👏

  • @jeevanvk5526
    @jeevanvk552622 күн бұрын

    Good

  • @thinker4191
    @thinker419122 күн бұрын

    Poli 🎉🎉🎉🎉

  • @rahulappi
    @rahulappi21 күн бұрын

    Canis Lupus familiaris is a subspecies of Grey wolf, not a different species.

  • @Science4Mass

    @Science4Mass

    21 күн бұрын

    That is a new classification. Not started to be widely accepted.

  • @lakshmanankomathmanalath
    @lakshmanankomathmanalath22 күн бұрын

    😊👍

  • @meenamanayil797
    @meenamanayil79718 күн бұрын

    👍👍

  • @FUN_MEDIA5
    @FUN_MEDIA522 күн бұрын

    Namukku100%manushyanumdaiveekathayumvaanamankel.100%manushyanum100%daivavumaayakarthaavaayachristhuvenahredayathelsamgraheykkuka.neerakshapraapeykkum100%manushyanumaakum

  • @ramanathanpv213
    @ramanathanpv21310 күн бұрын

    Extending this 'series' in evolution backwards, we can (possibly) reach Devas, Asuraas and Humans...Ha..!

  • @savithrichandran
    @savithrichandran20 күн бұрын

    എണ്ണ ത്തിൽ വ്യത്യാസം ഉണ്ട് എങ്കിലും അമീബ മുതൽ മനുഷ്യനടക്കം എല്ലാ ജീവികളിലും ഒരേ അമിണോആസിഡ് ഉണ്ട്

  • @moideenkmajeed4560
    @moideenkmajeed456021 күн бұрын

    ❤👍🏼

  • @bennyp.j1487
    @bennyp.j148722 күн бұрын

    ❤👍

  • @kevinjacob3210
    @kevinjacob321022 күн бұрын

    we are subspecies of h.sapiens i.e homo sapiens sapiens

  • @riyasrashid4499
    @riyasrashid449922 күн бұрын

    ഒരു സംശയം. മനുഷ്യരുടെ മുമ്പത്തെ genus ആരാ എന്ന് അറിയില്ലെങ്കിൽ അതുപോലെ ആണോ canines, other genus etc.??

  • @sriveeru319
    @sriveeru31921 күн бұрын

    erectus മറ്റുള്ളവയി ഇൽ നിന്നും ഇണ ചേർന്ന ലൈറ്റ് വെള്ള കളർ ഉള്ള പ്രീതിരോദ ശേഷി കുറഞ്ഞ വികലാൻകർ ആണ് നാം എന്ന മനുഷ്യർ

  • @sachinvarghese3916
    @sachinvarghese39163 күн бұрын

    അതിനു മനുഷ്യൻ ആകാനുള്ള നൂറുശതമാനം കണക്കിന്റെ അർദ്ധം എന്താണ് ? ആയതുകൊണ്ട് ആയി എന്നല്ലാതെ ഇതിനൊക്കെ കണക്കുണ്ടോ ?

  • @ajaydivakaran257
    @ajaydivakaran25722 күн бұрын

    Homo Stultus എന്ന species ഉണ്ട്. By the by, Neanderthals പുലി ആയിരുന്നു ട്ടോ

  • @aslrp
    @aslrp21 күн бұрын

    👌🏻👌🏻👌🏻👌🏻

  • @Darin_classy
    @Darin_classy22 күн бұрын

    My question is does present h*** sapiens specious have any evolution

  • @Xmedia-eh7ew
    @Xmedia-eh7ew22 күн бұрын

    *_അങ്ങനൊരു സംശയഉണ്ടാരുന്നു ,എന്റെ വീട്ടിൽ 'അമ്മക്കും എനിക്കും മോൾക്കും എന്റെ ഭാര്യക്കും കോവിട് വന്നു ,അച്ഛന് സീരിയസ് ആരുന്നു എന്നാൽ അനിയനും മോനും ഭാര്യയ്ക്കും വന്നില്ല എന്നാൽ അനിയന് ഹോസ്പിറ്റലിൽ അച്ഛനൊപ്പം കോവിഡ് വാർഡിൽ നിന്നിട്ടും അനിയത്തിയും മോനും ഞങ്ങളോടൊപ്പം നിന്നിട്ടും അവരെ അത് ബാധിച്ചില്ല , മറ്റു കോവിഡ് രോഗികളോടും സഹകരിച്ചിരുന്ന അവർക്കു കോവിഡ് വന്നതേ ഇല്ല_*

  • @CrystalFamily112

    @CrystalFamily112

    22 күн бұрын

    എന്റെ വീട്ടിലും എനിക്കും മോൾക്കും മാത്രം വന്നില്ല. ഞാനും covid വാർഡിൽ നിന്നിരുന്നു, പേരെന്റ്സിനെ നോക്കാൻ, എന്നിട്ടും വന്നില്ല. എന്നാൽ എളുപ്പം ചുമ വരുന്ന പ്രകൃതമാണ് എന്റേത്.

  • @gangalekshmi8575

    @gangalekshmi8575

    22 күн бұрын

    എനിക്ക് കോവിഡ് വന്നപ്പോ എന്നെ നോക്കീതും കൂടെ നിന്നതും hus ആണ് ,, കിടപ്പും ഒരുമിച്ച് bt പുള്ളിക്ക് കോവിഡ് വന്നില്ല 😍

  • @abinsabu

    @abinsabu

    22 күн бұрын

    Athinu ee video il parayuna karyam aaye relation indenu thonnanila

  • @SajiSajir-mm5pg

    @SajiSajir-mm5pg

    21 күн бұрын

    ​@@gangalekshmi8575അപ്പൊ നിങ്ങൾ രണ്ടു പേരും രണ്ടു സ്പീഷ്യസ് ആണല്ലോ അപ്പൊ കുട്ടികൾ ഏതിൽ പെടും ദൈവമേ 😮

  • @SS-kf5bi

    @SS-kf5bi

    21 күн бұрын

    Hmm, അപ്പോൾ ചേച്ചി 4.5 % നിയൻഡർതാൽ, hubby 2% നിയൻഡർതാൽ @@gangalekshmi8575

  • @FoskaTambuting
    @FoskaTambuting3 күн бұрын

    Homo sapians eni ethra kaalam ?

  • @kannanramachandran2496
    @kannanramachandran249622 күн бұрын

    ❤❤❤

  • @SomethingSpecialToday
    @SomethingSpecialToday22 күн бұрын

    What is homo sapian sapian? Is it a sub species?

  • @Science4Mass

    @Science4Mass

    22 күн бұрын

    sub Speices

Келесі