ബോധിധർമ്മൻ യഥാർത്ഥ കഥ | BODHIDHARMA REAL STORY MALAYALAM | 7AAM ARIVU DAMO REAL STORY

Ойын-сауық

#Malayalam #story #InMalayalam
#Malayalam #ThrillingMovie #RealCrimes
SAY HI ON INSTAGRAM vaisakh_telesco...
Narrating the historic story of Bodhidharma an indian who layed foundation of shaolin martial arts and zen
********************MUSIC**********************
Music by SCOTT BUCKLEY - Released under CC-BY 4
Disclaimer:
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
NO COPYRIGHT INFRINGEMENT INTENDED

Пікірлер: 396

  • @anoopvargheseabraham1356
    @anoopvargheseabraham135611 күн бұрын

    എനിക്ക് ഇഷ്ടപെട്ടത്, ബോധി ധർമ്മൻ, കുതിരപ്പുറത്തു ചീനയിലേക്ക് പുറപ്പെടുന്ന രങ്കം, അതിൽ മറഞ്ഞു പോകുന്ന ആ ഒരു ഫ്രെയിം 🔥🔥🔥🔥🔥

  • @VaisakhTelescope

    @VaisakhTelescope

    11 күн бұрын

    Good one🙌

  • @remyasajeev9985

    @remyasajeev9985

    11 күн бұрын

    ​​@@VaisakhTelescopebro കുറേ നാളായി ചോദിക്കുന്നു ഭീമസേനൻ vs Hercules video ഒന്നും ചെയ്യാമോ please.....😢

  • @aby_thalapathy_143

    @aby_thalapathy_143

    11 күн бұрын

    ​@@VaisakhTelescope Bro Deadpool character analysis cheyyaamo??

  • @BibinBibin-nc9jd

    @BibinBibin-nc9jd

    11 күн бұрын

    James bond character anylise please

  • @BibinBibin-nc9jd

    @BibinBibin-nc9jd

    11 күн бұрын

    James bond character anylise please

  • @user-uy8li3hz8k
    @user-uy8li3hz8k7 күн бұрын

    ഇങ്ങനെയുള്ള മഹാത്മാക്കളെ കുറിച്ച് അറിയുമ്പോഴാണ് ഞാനും ഒരു ഇന്ത്യക്കാരൻ എന്നോർത്ത് അഭിമാനക്കാൻ കഴിയുന്നത്. ഒരുപാടൊരുപാട് നന്ദി, നമസ്കാരം 🙏🙏🙏👍

  • @sajinas8622

    @sajinas8622

    6 күн бұрын

    We had so many such eminent personals in our country and they are still living in our DNA. All we need is to activate the genes by going through their teachings for the benefit of this world 🙏

  • @HariKrishnan-rb1lw
    @HariKrishnan-rb1lw9 күн бұрын

    7ാം അറിവ് കണ്ട് അന്ന് മുതൽ ബോധിദർമൻ മനസ്സിൽ കയറി കൂടി... പിന്നെ അദ്ദേഹത്തേക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു... ഇപ്പോ അദ്ദേഹത്തെ ഒരു ദൈവ തുല്യനായി പ്രാർത്ഥിക്കുന്നു 😌

  • @Cvkdhneloshwklamd

    @Cvkdhneloshwklamd

    8 күн бұрын

    ബോധിധർമൻ - മഹാനായ സെൻ ഗുരു എന്നൊരു പുസ്തകം ഓഷോ എഴുതിയിട്ടുണ്ട്, പറ്റുമെങ്കിൽ ഒന്ന് വായിക്കാൻ ശ്രമിക്കൂ...

  • @HariKrishnan-rb1lw

    @HariKrishnan-rb1lw

    8 күн бұрын

    @@Cvkdhneloshwklamd tnq bro😇

  • @user-uy8li3hz8k
    @user-uy8li3hz8k7 күн бұрын

    ആദ്യം ആ മഹാത്മാവിന് കോടികൊടി പ്രമാണം. ഒപ്പം ഈ അറിവ് പകർന്ന അഗേക്കും എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം 🌹🌹🙏

  • @arjunrameshbabu8664
    @arjunrameshbabu866411 күн бұрын

    എന്തൊക്കെ പറഞ്ഞാലും ഈ പടം Pure Gem ആണ്💎 ഇതിൽ നിന്നും ബോധിധർമ്മൻ്റെ കഥ spinoff ആയി Solo Movie സൂര്യ ചെയ്യണം❤

  • @ANONYMOUS-fu9hp

    @ANONYMOUS-fu9hp

    11 күн бұрын

    എന്നാ പൊളിക്കും💥

  • @shivbaba2672

    @shivbaba2672

    10 күн бұрын

    Budhism was centered in Afganisthan by 1500, along with Bangladesh, As the Mugal invasion came they suffered in great deal. Because they chose ahimsa after the demise of Ashoka. So all the women was taken as sex slave and men were slaughtered or converted The monks travelled to tibet and from their they migranted to the asian countries and they found fertile land in those area, as the Christians found the europe.

  • @VishnuKumar-ym3wu

    @VishnuKumar-ym3wu

    8 күн бұрын

    Yes

  • @Anu-ew1fn

    @Anu-ew1fn

    7 күн бұрын

    🎉🎉🎉

  • @sajinas8622

    @sajinas8622

    6 күн бұрын

    ​@shivbaba2672 enthu nallathu undengilum athu nashipikkan oru prathyeka kazhivanu ee koottarkku!!! Chinayil ayathu kondu ennu bhodhidharmane ariyunnu janangal respect cheyyunnu, Indiayil ayrunengil cheruppunakki ennu kelkkandi vannene😢

  • @amvichu
    @amvichu11 күн бұрын

    ഒരു സിനിമ കാരണം നമ്മൾ നമ്മുടെ ചില ചരിത്രങ്ങൾ തിരിച്ചറിഞ്ഞു ,

  • @jybinu
    @jybinu8 күн бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബോധിധർമ്മൻ്റെ റ്റീച്ചിങ്സിന് താങ്കളുടെ വ്യാഖ്യാനമാണ്. പ്രത്യേകിച്ച് ആ ഉദാഹരണം. അതിന് വേണ്ടി ഈ വീഡിയോയിൽ സമയം കണ്ടെത്തിയതിന് പ്രത്യേകം നന്ദി അറിയിച്ചു കൊള്ളുന്നു.

  • @rajsankar5757

    @rajsankar5757

    7 күн бұрын

    👍

  • @Moviebliss193
    @Moviebliss1937 күн бұрын

    തമിഴർ എന്നും ലോകത്ത് അൽഭുതം കൊണ്ട്വന്നവർ ആണ്

  • @PushpaRaj-ui7xw
    @PushpaRaj-ui7xw11 күн бұрын

    7 am ariv fans come on 🤌🏻🔥

  • @arunps113
    @arunps11311 күн бұрын

    ഷാവോലിൻ കുങ്ഫുവിൻ്റെ അടിസ്ഥാനം ബോധി ധർമ്മ നിലൂടെ🙏 ലോക പ്രശസ്ഥമായ ഈ ആയോധന കലകൾ മനുഷ്യൻ്റെ ആരോഗ്യത്തിനും, അറിവിനും, പ്രതിരോധത്തിനും വേണ്ടി നിർമ്മിച്ചു. നെഗറ്റീവായി ഉപയോഗിച്ചാൽ ഇത്രയും മാരകമായ ഒരു കല വേറെ ഇല്ല💥 കുങ് ഫു സൗന്ദര്യവും, ഭീകരവും ചേർന്ന മഹത്തായ കലയാണ്🙏

  • @Pradeep.E
    @Pradeep.E9 күн бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവസാനം സൂര്യ ബോധിധർമ്മനായി വന്നു ഡോങ് ലീയെ നേരിടുന്ന രംഗമാണ്.

  • @akshaiakshai3930
    @akshaiakshai393011 күн бұрын

    കളരിപ്പയറ്റ്, അടിമുറൈ, സിലമ്പാട്ടം, മർമ്മവിദ്യ ❤️

  • @worldgamer7743

    @worldgamer7743

    9 күн бұрын

    കളറിപ്പായറ്റ് ഉള്ളത് ആണ് മർമ്മവിദ്യ

  • @thasreefrahman3951

    @thasreefrahman3951

    8 күн бұрын

    I studying this all .🥴

  • @ammulolu7954

    @ammulolu7954

    7 күн бұрын

    ​@@thasreefrahman3951 പഠിച്ചിട്ട് എന്ത് കാര്യം😂😂

  • @nidhines8130
    @nidhines81308 күн бұрын

    Thank you universe Thank you vaisakh's telescope ഒരു അറിവും ചെറുത് അല്ല. 🙏

  • @sjcamroid
    @sjcamroid6 күн бұрын

    ബോധിധർമനെക്കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. 🔥അതിൽ ചിന്തകളെ നിയന്ത്രിക്കണം എന്ന് പറഞ്ഞ ആ ഭാഗം മനസ്സിൽ കൊണ്ടു. വളരെ നല്ല അവതരണം 🎉

  • @nidhinmohan2948
    @nidhinmohan294811 күн бұрын

    നിങ്ങളുടെ അവതരണം അതിഗംഭീരം ആണ് ആശ്വാതമാവിന്റെ വീഡിയോ ഞാൻ രണ്ടു പ്രാവശ്യം കണ്ടു മാത്രവുമല്ല ഞാൻ അശ്വതമാവിന്റെ ആരാധകൻ ആയിപോയി

  • @Enma007
    @Enma00711 күн бұрын

    കട്ട waiting ആയിരുന്നു broo❤❤

  • @remiraj2718
    @remiraj27189 күн бұрын

    Thks a lot Vaisakh ji.. താങ്കളുടെ ഈ വീഡിയോയ്ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു.. 👌👌👌👍👍👍👏👏👏❤❤❤

  • @anto24893
    @anto2489310 күн бұрын

    Very good video.. Meditation ne patty manasilayi.. Thanks. Chindakale patti simple aayi paranju thannu

  • @lijeshvlog7684
    @lijeshvlog768410 күн бұрын

    എന്ത് കൊണ്ടാണ് നമ്മൾ ഇന്ത്യക്കാർക്ക് ഈ വിദ്യ പഠിക്കാൻ പറ്റാഞ്ഞത്.

  • @ammulolu7954

    @ammulolu7954

    7 күн бұрын

    ഇന്ത്യക്കാരന്റെ കയ്യിലിരിപ്പ് കൊണ്ട്

  • @seyon440
    @seyon4408 күн бұрын

    പല്ലവ മന്നനിൻ മൂനാം ഇലവരസൻ ബോധിധർമൻ that.. Intro ❤️🔥🫶👌⚡

  • @sreejeshkv918
    @sreejeshkv91811 күн бұрын

    Good ബ്രോ കുറേ കാര്യങ്ങൾ പറഞ്ഞു തന്നു . വളരെ നല്ല അവതരണം ആയിരുന്നു. 🤝🤝🤝🤝

  • @finixmedia6637
    @finixmedia66379 күн бұрын

    ബോധിധർമ്മനെക്കുറിച്ചു ഇത്രയേറെ അറിവുകൾ തന്നതിന് നന്ദി ഇനിയും ഇത്തരം വിഡിയോകൾ പ്രതീക്ഷിക്കുന്നു 28:10

  • @abhisheka.s6399
    @abhisheka.s639911 күн бұрын

    kalki യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @Gunter06

    @Gunter06

    11 күн бұрын

    ഞാൻ ഇത്‌ പറയാൻ നികുവായിരുന്നു

  • @jishnu1115

    @jishnu1115

    10 күн бұрын

    ❤💥

  • @nidheeshputhanpurakal4787

    @nidheeshputhanpurakal4787

    7 күн бұрын

    Athu onnu cheyyanne bro kalki video ❤

  • @SurprisedDrill-jo1vc
    @SurprisedDrill-jo1vc10 күн бұрын

    Chettantey video kanumbol ella negativity marnnu pokum orikalum nirthallu❤

  • @saransnair7412
    @saransnair74128 күн бұрын

    Valare nannayi cheythittundu... 😍😍😍🙏🏻

  • @nithinphilip7223
    @nithinphilip722335 минут бұрын

    വളരെ നല്ല അവതരണം... കേട്ടിരുന്നുപോകുന്നു. വീണ്ടും തുടരുക.. ആശംസകൾ

  • @draculavlad9098
    @draculavlad90989 күн бұрын

    First time in ur channel… really awsm topic and good info make it more ✨😇✨👍🏻

  • @kishorek2272
    @kishorek227211 күн бұрын

    ചക്രവർത്തി മാരവർമൻ സുന്ദര പാണ്ഡ്യ ഒന്നാമനെ കുറിച്ചുള്ള വീഡിയോ എപ്പോൾ post ചെയ്യും വൈശാഖ് ചേട്ടാ🇮🇳❤️🔥?

  • @VaisakhTelescope

    @VaisakhTelescope

    11 күн бұрын

    Marannittilla bro... Orappayum post cheythirikkum...

  • @jaggubhai-vg7ve

    @jaggubhai-vg7ve

    11 күн бұрын

    @@VaisakhTelescope bro what happened to you, after so long ?

  • @Kalkki626
    @Kalkki62611 күн бұрын

    ഞാൻ ഒരു shaolin kungfu സ്റ്റുഡന്റ് ആണ്.. ഞാൻ പല ചിന്തകളിൽ connected ആയി ബന്ധിക്കപ്പെട്ടിരിക്കുന്ന സമയത്ത് ആണ് ഈ വീഡിയോ കാണാൻ ഇടയായത്.. ബോധിധർമ്മനെ വളരെ ആരാധിക്കുന്ന വ്യക്തി ആണു ഞാൻ.. ഇപ്പൊ ഈ വിഡിയോയിൽ ബോധിധർമ്മന്റെ ആശയങ്ങൾ കേട്ടപ്പോൾ എനിക്ക് മനസ്സ് ലോക്ക് ആയത് എവിടെ ആണോ അത് റിലീസ് ആയപോലെ തോന്നി ഫ്രീ ആയി.. എന്റെ ഗുരു പറഞ്ഞിട്ടുണ്ട് ഞാൻ ഒന്നിലും ഒരു വികാരത്തിലും അടിമ ആവാത്ത അവസ്ഥയിൽ രക്ഷക്കുള്ള വഴി ഈ പ്രകൃതി ശൂന്യതയിൽ നിന്നും നമുക്ക് തരും.. ഇപ്പൊ എന്റെ തലമുറകൾക്ക് മുന്നേ ഉള്ള ഗുരു ബോധിധർമ്മന്റെ അനുഗ്രഹം ആയപോലെ ഫീൽ ചെയ്യുന്നു എല്ലാ വിഷമങ്ങളുടെ കേട്ടുകളിൽ നിന്നും മോചനം കിട്ടിയപോലെ

  • @jishnuraj5374

    @jishnuraj5374

    9 күн бұрын

    You have blessings

  • @jishnuraj5374

    @jishnuraj5374

    9 күн бұрын

    You have blessings

  • @rebel6857
    @rebel685711 күн бұрын

    Best video that you have made💞

  • @khalidrahuman3278
    @khalidrahuman32786 күн бұрын

    ഷാവോലിൻ ടെംപിൾ സ്ഥാപിച്ചത് "രവിഗുപ്തൻ "എന്ന ബുദ്ധസന്യാസി ആണെന്നും അദ്ദേഹം മലബാറുകാരനായ മലയാളി ആണെന്നും ആണ് കേട്ടിട്ടുള്ളത്. ബുദ്ധമതം സ്വീകരിച്ചു ചൈനയിൽ എത്തി കേരളത്തിന്റെ ആയോധനകല പുതിയ രീതിയിൽ ആവിഷ്‌കരിച്ചു എന്ന് പറയപ്പെടുന്നു.

  • @nidhines8130
    @nidhines81308 күн бұрын

    എനിക്ക് ഇഷ്ടപ്പെട്ടത് ശരിക്കും താൻ ആരാണ്‌ എന്ന് അറിയാതെ ആന പുറത്ത്‌ വരുന്ന ബോധി ധര്‍മ്മൻ. അദേഹത്തിന്റെ transformation stage തുടങ്ങിയിരുന്നു. 🙏

  • @a.sankaranarayananeconomic1529
    @a.sankaranarayananeconomic152911 күн бұрын

    Great video!!!! 👍❤

  • @harikrishnanmg2684
    @harikrishnanmg268411 күн бұрын

    Good information❤❤❤❤❤

  • @abhishekgs7983
    @abhishekgs79837 күн бұрын

    content quality & presentation 👌🏻unique youtuber❤️

  • @archanakumar2174
    @archanakumar21749 күн бұрын

    Thank you for your beautiful information God bless take care n stay safe 🎉

  • @jpsworld108
    @jpsworld1083 күн бұрын

    നമ്മുടെ പൂർവ്വ പിതാക്കന്മാർ ആയ 18 സിദ്ധന്മാരെ കുറിച്ച് ഒരു വിശദമായ സീരീസ് തുടങ്ങണം

  • @kannanj4627
    @kannanj46279 күн бұрын

    Thank you, Vysakh. Apart from history part, I appreciate your effort in effectively articulating the 'nothing' in simple language. Thank you.

  • @bibinlala44
    @bibinlala444 күн бұрын

    തിരിഞ്ഞ് ഒന്ന് ആലോചിക്കാൻ ഇല്ല ക്ലയമാക്സ് സീൻ 😍👌👌😍😍

  • @sharangsharu5079
    @sharangsharu50797 күн бұрын

    Bruh big fan, of your story telling, niglade videos njan ippazhokeanu kandu thudagiyatu adipoli, pinne oru request, kalki avatharate pattitum kaliyugatil kalki agane vannatenu, pinne mahabharatile strongest astrasinte video onnu cheyamo

  • @Kailas-mg9uo
    @Kailas-mg9uo11 күн бұрын

    Chettan pwoli anu🎉❤

  • @Diljithtc
    @Diljithtc10 күн бұрын

    My boss is from Singapore with Chinese roots. I saw the statue of bodhidharma in his office, it was a surprise for me because I thought this movie was a little exaggeration.

  • @SMARTDIGITALSURVEYSMART
    @SMARTDIGITALSURVEYSMART6 күн бұрын

    വളരെ നല്ല അറിവ് തന്നതിന് നന്ദി❤

  • @mathewjoseph8726
    @mathewjoseph8726Күн бұрын

    വളരെ നന്നായ അവതരണം

  • @aadishkrishna
    @aadishkrishnaКүн бұрын

    നോക്കുമാർമം ഉള്ളതാണ് എനിക്കുറപ്പാണ് എനിക്ക് അനുഭവമുണ്ട്

  • @lohidakshanlohidakshan6473
    @lohidakshanlohidakshan64733 күн бұрын

    അവതരണം അതി മനോഹരം .....

  • @edwinthomastom8114
    @edwinthomastom811411 күн бұрын

    Vaisakh Bro Mahabharatham onn explain chiyavooi part,part ayittuu pls❤

  • @nithinakm4333
    @nithinakm433311 күн бұрын

    Bro is back🎉🎉🥰😜

  • @VaisakhTelescope

    @VaisakhTelescope

    11 күн бұрын

    ❤️❤️

  • @aaronvarghese6955
    @aaronvarghese69559 күн бұрын

    Super explanation 🙌🙌🔥

  • @aaronvarghese6955

    @aaronvarghese6955

    9 күн бұрын

    Like a podcast

  • @noufal3494
    @noufal34946 күн бұрын

    വൈശാഖ് ബ്രോ... Captain Jack Sparrow യുടെ character analysis വീഡിയോ ചെയ്യാമോ... ലോകമെമ്പാടും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരനായ ഐക്കനിക് കഥാപാത്രം.

  • @areena8186
    @areena81863 күн бұрын

    അറിവ് നൽകിയതിന് നന്ദി❤

  • @user-cv7xc6fo8e
    @user-cv7xc6fo8e22 сағат бұрын

    അങ്ങയുടെഅവതരണംഭംഗിയാ🙏

  • @sanjayan1526
    @sanjayan15266 күн бұрын

    വളരെ മനോഹരം

  • @adithyang9406
    @adithyang940610 күн бұрын

    Bro de ghost nte video kand ishtapettatha ippo Ella videosum kanum❤😊

  • @abyogichannel
    @abyogichannel7 күн бұрын

    Informative ❤

  • @leegeorge9766
    @leegeorge976610 күн бұрын

    ബ്രോ grate വീഡിയോ. ഇടക്ക് പറഞ്ഞ ചിന്തയുടെ കാര്യം എന്റെ ലൈഫയിട്ട് റിലേറ്റ് ചെയ്തു നോക്കി wow. OMG its true 😮😮😮🫂🙏🙏🙏ഒരു സെക്കൻഡ് പോലും skip ചെയ്യാതെ കണ്ടു

  • @ponnumol-98
    @ponnumol-986 күн бұрын

    Excellently narrated 👍👍👍👍

  • @manuchellan4111
    @manuchellan411111 күн бұрын

    മഹാഭാരതത്തിലെ ശ്രീ കൃഷ്ണനെ കുറിച്ച് പറയുമോ ചേട്ടാ

  • @wipex444
    @wipex4445 күн бұрын

    Waiting for your next video ❤

  • @praveena4203
    @praveena42038 күн бұрын

    നല്ല കാര്യങ്ങൾ

  • @muhammedaliali9923
    @muhammedaliali99233 күн бұрын

    ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ മരണവക്‌ത്രത്തിൽ നിന്ന് രക്ഷിച്ച് അമ്മക്ക് തിരിച്ചു നൽക്കിയ രംഗമാണ് ഈ സിനിമയിലെ ഉജ്വലമായ സീൻ

  • @kodiyathorganicfarm2718
    @kodiyathorganicfarm27186 күн бұрын

    T. G. മോഹൻദാസ് സാറിന്റെ Pathrika എന്ന ചാനലിൽ ഐതിഹ്യമാല യിലെ കഥകൾ വിവരിക്കുന്നുണ്ട്. വളരെ intresting ആണ്. ദയവായി കാണാൻ ശ്രമിക്കുക

  • @vkxvibe
    @vkxvibe5 күн бұрын

    Nice info .. I did see that movie too.

  • @dinocat6542
    @dinocat65428 күн бұрын

    Uff 7am arivu il Surya cheyth vechekunne scenes😮‍💨🤌

  • @shootingstar2260
    @shootingstar22606 күн бұрын

    Thank you...super

  • @sobhabridalbespoke8985
    @sobhabridalbespoke898510 күн бұрын

    Excellent

  • @sreelekshmi7481
    @sreelekshmi748110 күн бұрын

    Waiting for videos❤❤❤❤

  • @nixyoganixoncdavis2724
    @nixyoganixoncdavis27247 күн бұрын

    You are simply amazing brother super you talk about Shoonya better than any spiritual masters 😮

  • @nadhuvenukuttan7318
    @nadhuvenukuttan73188 күн бұрын

    Well said bro❤❤

  • @harikrishnanthandassery728
    @harikrishnanthandassery7287 күн бұрын

    കലാകാരായ യോദ്ധാക്കളെ പറ്റി vedio ചെയ്യുമൊ💓

  • @adithyangr1439
    @adithyangr143910 күн бұрын

    Vaishak Bro, hands off to the knowledge you are sharing Meditation should be performed by every individuals, its a state of doing nothing

  • @abhishekgs7983
    @abhishekgs79837 күн бұрын

    extrasensory abilities &fight scenes aanu favorite.ഞാൻ പോയി ആ scenes ഒന്നൂടെ കാണട്ടെ 😁

  • @SreeSankaranV
    @SreeSankaranV7 күн бұрын

    Parasuramante story on explain cheyyamo chetta...❤

  • @Mahesh-wo6np
    @Mahesh-wo6np2 күн бұрын

    Surya Annan 😘

  • @anandhuranganath9064
    @anandhuranganath906410 күн бұрын

    Bodhidharmante kadha motham kanikkunna oru cinema Suriya cheytal adipoli aavum❤️‍🔥

  • @sharodastamannah2800
    @sharodastamannah28007 күн бұрын

    നല്ല സ്‌പ്ലൈൻ സർ ❤

  • @apostasy_
    @apostasy_3 күн бұрын

    Broo next character analysis Muthupandi cheyyu🤗

  • @ratheeshvh524
    @ratheeshvh5247 күн бұрын

    പ്രിയ സഹോദരാ രസായന ചികിത സയെ കുറിച്ചു ഒരു വീഡിയോ ചെയ്യണം അത് ചെയ്ത് വിജയിച്ചവരെ കുറിച്ചും

  • @princethonnakkal1019
    @princethonnakkal10195 күн бұрын

    ബോധിധർമ്മൻ എൻറെ ഇഷ്ടപ്പെട്ട കഥാപാത്രം..... ഈ സീക്വൻസ് രവിചന്ദ്രൻ മാഷ് കണ്ടാൽ എങ്ങനെ ഇരിക്കും....😮

  • @imreyzz1056
    @imreyzz105611 күн бұрын

    Bro., Nostrodomus nty Immortal ruler നേ പറ്റി ഉള്ള പ്രവചനത്തെ പറ്റി ഒരു video ചെയ്യാമോ..!

  • @user-yg1wb6wv9f
    @user-yg1wb6wv9f11 күн бұрын

    Bro king Arthur ine kurich oru video cheyyamo

  • @Dmxroud
    @Dmxroud11 күн бұрын

    Chetta mahabarata vedios waitingg....

  • @MrVijay9988
    @MrVijay998814 сағат бұрын

    ബോധിധമ്മ കേരളത്തിലാണ് ജനിച്ചത് മുചരി പട്ടണത്തിലാണ് ഇന്നത്തെ കൊടുങ്ങല്ലൂർ പക്ഷെ അന്ന് കേരളത്തിൽ എല്ലാവരും തമിഴാണ് സംസാരിച്ചിരുന്നത് മലയാളം അന്നില്ല , കാഞ്ചിപുരത്തെ രാജാവ് ക്ഷണിച്ചിട്ടാണ് അവിടെ പോയത് 5 കൊല്ലത്തോളം അവിടെ ഉണ്ടായിരുന്നു പക്ഷെ അവിടെയല്ല ജനിച്ചത് ,ബോധി ധമ്മ എന്നത് സ്ഥാന പേരാണ് ) ശരിക്കുള്ള പേര് താതലൻ , കളരിപയറ്റ് ആണ് അദ്ദഹം രൂപികരിച്ചത് അയോധനകലയുടെ തുടക്കം ഇവിടെ നിന്നാണ് എന്നാണ് ചൈനീസ് വ്യാപാരികളിൽ നിന്ന് അദ്ദേഹത്തെകുറിച്ച് കേട്ടറിഞ്ഞ ചൈനയിലെ രാജാവ് ക്ഷണിച്ചിട്ടാണ് അവിടേക്ക് പോയത് തിരിച്ച് ഇന്ത്യയിലേക്ക് വരുന്നുണ്ട്

  • @AnithaShaju-zl1mt
    @AnithaShaju-zl1mt4 күн бұрын

    Dune നെ കുറിച്ച് ഒരു വീഡിയോ cheyyamoo

  • @vishnurajasekharan1086
    @vishnurajasekharan108611 күн бұрын

    Kalki kurichu oru video cheyamo

  • @Kofiq564
    @Kofiq56411 күн бұрын

    Adipoli. Bro palpatine okke ready aayo?😅 From Star Wars.

  • @WildCat-gl8jo
    @WildCat-gl8jo11 күн бұрын

    Thanks❤

  • @navaneethp.s8495
    @navaneethp.s84958 күн бұрын

    ചേട്ടാ 2007ൽ റിലീസായ (NO COUNTRY FOR OLD MEN)എന്ന movie യിലെ main antagonist ആയ anton chigurh ന്നെ പറ്റി ഒരു character analysis vedio ചെയ്യാമോ. Oru kidialn psyco character annu..

  • @unknownuser8723
    @unknownuser872311 күн бұрын

    Could you please make a video on explaining the science and facts behind Spiritual awakening, enlightenment .

  • @AjithKumar-fs9rd
    @AjithKumar-fs9rd9 күн бұрын

    Thekkanmura abhyashikkuna oru vyakthi enna nikakku bhodhidharmane kurichu ithinu munne vayichitundu but ippo kurachu koodi manasilayi goodwork bro

  • @gameguide0075
    @gameguide007511 күн бұрын

    Bro krishan Taticies oru video akuvo

  • @roshans8751
    @roshans87516 күн бұрын

    Suhirthee adutha topic allam super ahnn bt narration bore ahn chila vakkukl allaamm thanne ath onnu notice chyyu. Background music alaam good ahnn bt athin pattiya narration yogikkunillaa ath onu clear akku bro ❤❤

  • @damodaranem609
    @damodaranem6098 күн бұрын

    Thank you

  • @krishnakanthmi3713
    @krishnakanthmi37138 күн бұрын

    Zlatan ibrahimovic kurch video cheyyo please

  • @ALVINSEBASTIAN-ge6od
    @ALVINSEBASTIAN-ge6od11 күн бұрын

    ❤🔥

  • @Badleo421
    @Badleo4212 күн бұрын

    Shadow Fight game അതിനെ പറ്റി ഒരു വീഡിയോ ഇടാമോ 😌

  • @872Trolls
    @872TrollsКүн бұрын

    കൊച്ചിനെ രോഗം മാറ്റി അമ്മയുടെ അടുത്ത് വിടുന്ന സീൻ ❤️

  • @bornwanderer1
    @bornwanderer16 күн бұрын

    Nerit Njan poyi kanditund edehathinte temple in China❤ Bagwante anugraham Labicha oru person🙏

  • @minivenu7594
    @minivenu759411 күн бұрын

    👍👍❤️

  • @rahuljacker5970
    @rahuljacker59709 күн бұрын

    Bro ,dajjal nne kurachu oru video cheyumo plz

Келесі