മോദിയുടെ അഹങ്കാരം തകർത്തെറിഞ്ഞ് രാഹുൽ... വീഡിയോ പുറത്ത് |The Journalist|Loksabha speaker

സ്പീക്കർ സ്ഥാനം
ഞങ്ങൾക്ക് വേണം..!
ലോക്സഭയിലെ ​ഗർജ്ജനം
കേട്ട് നടുങ്ങി മോദിയും ഷായും
നടുക്കുന്ന വീഡിയോ പുറത്ത്
#thejournalist #journalistchannel #yedunarayanan #bjp #rahulgandhi #congress #narendramodi #indiaalliance #parliament

Пікірлер: 274

  • @user-kn9mp1ms8m
    @user-kn9mp1ms8m3 күн бұрын

    രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയർന്ന രാഷ്ട്രീയ നേതാവ് ❤️❤️

  • @IndiaKerala-oc9rg

    @IndiaKerala-oc9rg

    3 күн бұрын

    ജിഹാദികളുടെ പ്രതീക്ഷ എന്നാണോ ഉദേശിച്ചത്

  • @rafiquepa9846

    @rafiquepa9846

    2 күн бұрын

    ♥️♥️♥️♥️🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @janejose5368

    @janejose5368

    2 күн бұрын

    ❤❤❤❤❤❤❤❤❤

  • @sulaikhatdy7976

    @sulaikhatdy7976

    2 күн бұрын

    💯💯💯yssss

  • @user-lj3xj8jm2p

    @user-lj3xj8jm2p

    2 күн бұрын

    Correct 💯

  • @mohammedpt3005
    @mohammedpt30053 күн бұрын

    Bjp യുടെ അഹങ്കാരത്തിനു തിരിച്ചടി കിട്ടണം. 👍👍👍.

  • @IndiaKerala-oc9rg

    @IndiaKerala-oc9rg

    3 күн бұрын

    അത് പാൽസ്തീനിൽ കിട്ടുന്നല്ലോ,, മുഹമ്മദദിന്റെ അഹങ്കാരത്തിന്,, പോരാതെ മക്കയിലും കിട്ടി,, പോരെ 😂

  • @muhammedshafeekshafeek7772

    @muhammedshafeekshafeek7772

    2 күн бұрын

    ​@@IndiaKerala-oc9rgഇതിൽ എന്തിനാണ് മതം കലർത്തുന്നത്.. രാഷ്ട്രീയം മതം തമ്മിൽ എന്താണ് ബന്ധം 🙏

  • @ABDULKADER-iz2su

    @ABDULKADER-iz2su

    2 күн бұрын

    ​@@IndiaKerala-oc9rgPalestine, Makkah, alleda... Kittiyathu Pallipparambil ramananu kittiyathu, Tv onnum kanarille sanghi theetsme...

  • @rnginc7285

    @rnginc7285

    2 күн бұрын

    @@IndiaKerala-oc9rg:- Shaddi Sangi

  • @IndiaKerala-oc9rg

    @IndiaKerala-oc9rg

    2 күн бұрын

    @@muhammedshafeekshafeek7772 മതം കലർത്തുന്നത് നിങ്ങൾ അല്ലെ

  • @love_India
    @love_India3 күн бұрын

    വെരി ഗുഡ് 👍👍👍 രാഹുൽ ഗാന്ധി ❤️❤️❤️

  • @Gemsmittayi

    @Gemsmittayi

    3 күн бұрын

    Man of the match❤

  • @usmankundala7251
    @usmankundala72513 күн бұрын

    അഹങ്കാരത്തിനു ചുട്ട മറുപടി തന്നെ വേണം?..😂

  • @INTENSEgamingBGMI

    @INTENSEgamingBGMI

    2 күн бұрын

    ചുടണ്ട ചുട്ടാൽ ഗുണം പോകും. 😎 ഡയറക്റ്റ് മറുപടി തന്നെ വേണം.

  • @roydavis4537
    @roydavis45373 күн бұрын

    ശരിയായ പ്രതിപക്ഷ തീരുമാനം 👍👍👍

  • @kunjachant.k.1519
    @kunjachant.k.15193 күн бұрын

    ഏറ്റവും ശരിയും യുക്തമായതുമായ തീരുമാനമാണ് ഇന്ത്യ മുന്നണി സ്വീകരിച്ചിരിക്കുന്നത് രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ

  • @abdulnasarpaikkatt870
    @abdulnasarpaikkatt8703 күн бұрын

    ഇന്ത്യ മുന്നണിക്ക് തന്നെ സ്പീക്കർ സ്ഥാനം കിട്ടണമെന്ന് പ്രാർത്ഥന

  • @IndiaKerala-oc9rg

    @IndiaKerala-oc9rg

    3 күн бұрын

    കിട്ടിയാൽ pm നെ മാറ്റുമോ

  • @DileepKumarPallikuth-fr5jo

    @DileepKumarPallikuth-fr5jo

    3 күн бұрын

    പ്രധാനമന്ത്രി ആക്കാൻ വോട്ട് ചെയ്തിട്ട് നടന്നില്ലല്ലോ കോയ.. ഇനി പ്രാർത്ഥിച്ചിട്ടു വല്ല കാര്യവും ഉണ്ടോ 🤣🤣

  • @rousicalicut2393
    @rousicalicut23933 күн бұрын

    ഏറ്റവും നല്ല തീരുമാനം രാഹുൽജിJai🤚🤚

  • @mariettafma
    @mariettafma3 күн бұрын

    പരിശുദ്ധനായ ദൈവമേ, സ്വാർത്ത മദികളിൽ നിന്നും ഞങ്ങളുടെ മാതൃ രാജ്യത്തെ രക്ഷിക്കണേ...

  • @AshrafParappa-lx5rd

    @AshrafParappa-lx5rd

    3 күн бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @walkingvloge7668

    @walkingvloge7668

    3 күн бұрын

    ആമീൻ (ആമേൻ)

  • @janejose5368

    @janejose5368

    2 күн бұрын

    ❤❤❤❤❤

  • @majeedmoiduabdu543

    @majeedmoiduabdu543

    2 күн бұрын

    ആമീൻ

  • @sulaikhatdy7976

    @sulaikhatdy7976

    2 күн бұрын

    🤲🏻🤲🏻🤲🏻🤲🏻

  • @abdulnazar6136
    @abdulnazar61363 күн бұрын

    ശക്തവും..... വ്യക്തവും... നീതിയുക്തമായ... തീരുമാനം...... ഇന്ത്യ മുന്നണിക്ക്..... അഭിനന്ദനങ്ങൾ 🙏❤️

  • @shihabudheenp8903
    @shihabudheenp89033 күн бұрын

    രാഹുൽ 👍🙏

  • @anselemgeorge7312
    @anselemgeorge73123 күн бұрын

    ഏതിനും ഇലക്ഷൻ നല്ലതാണ്, ജനാധിപധ്യം ശക്തിപ്പെടും.

  • @ummerc7044
    @ummerc70443 күн бұрын

    Kodikunnil Sureash❤❤❤❤❤

  • @asiyabeevi3773

    @asiyabeevi3773

    3 күн бұрын

    ഞങ്ങളുടെ പ്രതിനിധി ❤❤❤

  • @hasheemk8381
    @hasheemk83813 күн бұрын

    തോറ്റാലും ജയിച്ചാലും സാരമില്ല, ആരൊക്കയുണ്ടന്ന് അറിയാമല്ലോ?

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood9813 күн бұрын

    അള്ളാഹുവേ. സ്പീക്കർ. സ്ഥാനം. ഇന്ത്യാമുന്നണിക്ക്. കൊടുക്കണേ. ഇന്ത്യയിൽ. ഇന്ത്യാമുന്നണിക്കും. രാഹുൽഗാന്ധിക്കും.ശക്തി. നൽകണേ. ആമീൻ.

  • @anoopabraham1

    @anoopabraham1

    2 күн бұрын

    ❤️

  • @AbdulRahim-gj4gb

    @AbdulRahim-gj4gb

    2 күн бұрын

    ആമീൻ

  • @ramlabasheer8867

    @ramlabasheer8867

    2 күн бұрын

    Ameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @FaizelVk
    @FaizelVk3 күн бұрын

    Super super very good news. Hatsoff yadhu sir 👍👍

  • @musthafamusthu485
    @musthafamusthu4853 күн бұрын

    എന്റെ സംശയം, തിരഞ്ഞെടുപ്പ് നടത്തിയാൽ സ്പീക്കർ ഇന്ത്യയുടേതായിരിക്കും, അത് ഉറപ്പ്,( ബിജെപി )കുറച്ച് പേർ വോട്ട് ചെയ്യും,

  • @mercymary1004

    @mercymary1004

    3 күн бұрын

    INDIA മുന്നണിയുടേത് എന്നല്ലേ നിങ്ങൾ ഉദ്ദേശിച്ചത്.

  • @prabhakaran8899

    @prabhakaran8899

    3 күн бұрын

    കൊടിക്കുന്നിൽ തോൽക്കും

  • @IndiaKerala-oc9rg

    @IndiaKerala-oc9rg

    3 күн бұрын

    എടാ മദ്രസ്സ പൊട്ടൻ,, ഇന്ത്യയിൽ കോൺഗ്രസ്‌ പാർട്ടി ഒഴികെ മറ്റെല്ലാ പാർട്ടികളും bjp ആയി ഒരു റിലേഷൻ ഉണ്ട് അതെങ്കിലും ഒന്നു മനസിലാക്കാൻ നോക്ക്

  • @musthafamusthu485

    @musthafamusthu485

    2 күн бұрын

    ​@@mercymary1004Yes

  • @musthafamusthu485

    @musthafamusthu485

    2 күн бұрын

    Yes​@@mercymary1004

  • @xavierthomas9210
    @xavierthomas92103 күн бұрын

    ❤❤❤ Excellent 👍👍👍 Rahul ji ❤❤❤

  • @marykuttydas1734
    @marykuttydas17343 күн бұрын

    Very good

  • @AbdulKareem-ff3zx

    @AbdulKareem-ff3zx

    3 күн бұрын

    ❤❤❤ Super.

  • @asiyabeevi3773
    @asiyabeevi37733 күн бұрын

    1:7...., ഞങ്ങളുടെ പ്രതിനിധി ❤❤❤

  • @kmd4957
    @kmd49573 күн бұрын

    ആ ദുഷ്ടന്മാർ താഴെ ഇറങ്ങണം ഇന്ത്യ രക്ഷപ്പെടണം

  • @ramlabasheer8867

    @ramlabasheer8867

    2 күн бұрын

    തീർച്ചയായും

  • @glorycherian6125
    @glorycherian61252 күн бұрын

    മലയാളിക്ക് അഭി മാനിക്കാവുന്ന വ്യക്തി യാണ്‌ കോടിക്കുന്നിൽ സുരേഷ്. അദ്ദേ ഹത്തിന് എല്ലാവിധ നന്മകളും നേരുന്നു.

  • @iqbalmohammed9808
    @iqbalmohammed98082 күн бұрын

    നൻമയുടെ മനുഷൃത്വത്തിൻ്റെ ഐകൃതയുടെ ഇന്ത്യക്കുവേണ്ടി നിലകൊള്ളുന്ന ഇന്ത്യാമുന്നണിക്കും മുൻനിരപ്രവർത്തകർക്കും അകമഴിഞ്ഞ അഭിവാദ്യങ്ങൾ! ജയ്ഹിന്ദ്!!!❤❤❤

  • @ushathomas1075
    @ushathomas10753 күн бұрын

    Very good decision Rahul ji

  • @zikkanthart2206
    @zikkanthart22063 күн бұрын

    തിരിച്ചടി കിട്ടട്ടെ

  • @Raghavparameswar
    @Raghavparameswar3 күн бұрын

    Let democracy win....❤❤❤ Come back Indian democracy

  • @muhammedrefath4347
    @muhammedrefath43473 күн бұрын

    Nice news 🎉

  • @terryjoseph89
    @terryjoseph893 күн бұрын

    Super, Very first in Indian parliament

  • @user-ge5ri7ti2u
    @user-ge5ri7ti2u3 күн бұрын

    മോദി ചായക്കടയിലേക്ക് പോകൂ രാഹുൽ ഗാന്ധി ഇന്ത്യ ഭരിക്കട്ടെ❤❤❤ Rahul gandhi🎉🎉🎉🎉🎉🎉

  • @maheshkumar-lq1tv

    @maheshkumar-lq1tv

    3 күн бұрын

    അതിന് ഭൂരിപക്ഷം വേണ്ടേ അതിന് എവിടെ പോകും ഭരിക്കാൻ 272 സീറ്റ്‌ വേണം

  • @sherifudeens8698
    @sherifudeens86983 күн бұрын

    Very proud dessission jai Rahulji

  • @jayalakshmynair2493

    @jayalakshmynair2493

    3 күн бұрын

    Please learn the spelling of" decision "

  • @ummerc7044
    @ummerc70443 күн бұрын

    Kodknnil Sureash 🎉🎉🎉🎉

  • @Kannurvala

    @Kannurvala

    3 күн бұрын

    Hindi അറിയോ

  • @tinytot140

    @tinytot140

    3 күн бұрын

    ​@@Kannurvalaഇല്ലെങ്കിൽ.... മോങ്ങിക്ക് അതേ അറിയൂ....അല്ലേ.... മലയാളം പഠിക്കാൻ പറ

  • @ummerfarook9154
    @ummerfarook91543 күн бұрын

    👍👍👍❤❤❤

  • @mumthasmumthas8665
    @mumthasmumthas86653 күн бұрын

    Nice Raga

  • @dhdndhdj9692
    @dhdndhdj96923 күн бұрын

    Raaahuljeeee sooooopper

  • @ABDULLATHEEF-fb5ul
    @ABDULLATHEEF-fb5ul2 күн бұрын

    ശക്തമായി പ്രതിപക്ഷം പ്രവർത്തിക്കണം പണം കണ്ടാൽ മറുകണ്ടം ചാടുന്ന പണി പ്രതിപക്ഷം അവസാനിപ്പിക്കണം

  • @faizalfaizal4718
    @faizalfaizal47183 күн бұрын

    രാഹുൽ❤

  • @faizalfaizal4718
    @faizalfaizal47183 күн бұрын

    മോഡി മുർദാബാദ്

  • @IndiaKerala-oc9rg

    @IndiaKerala-oc9rg

    3 күн бұрын

    മദനി 😂😂

  • @faizalfaizal4718

    @faizalfaizal4718

    3 күн бұрын

    @@IndiaKerala-oc9rg അത് ആരാ മോനെ ദിനേശാ

  • @abdulsaleem2816
    @abdulsaleem28162 күн бұрын

    ജുറാസിക്കുകൾക് മുഖത്ത് കിട്ടിയ അടി.

  • @SulaimanpmSulaiman
    @SulaimanpmSulaiman3 күн бұрын

    👍👍👍👌👌💙💚💛❤️🇮🇳🇮🇳🇮🇳

  • @naseerak9609
    @naseerak96092 күн бұрын

    ❤very good❤❤❤❤❤

  • @sahapadi7017
    @sahapadi70172 күн бұрын

    നമ്മുടെ രാഹുൽ ഗാന്ധി യുടെ പുറകിൽ നടന്ന ഇറാനിയെ കാണാനില്ലല്ലോ അടുക്കളയിൽ കേറി ഒളിച്ചിരുകുകയാണോ 😄😄

  • @mathewtu4081
    @mathewtu40813 күн бұрын

    👍🏼👍🏼

  • @user-ok2to2ds6z
    @user-ok2to2ds6z3 күн бұрын

    രാഹുൽജി ❤️❤️🥰🥰

  • @hyderalipm4153
    @hyderalipm41532 күн бұрын

    Very good 👍👍👍

  • @mohammedpothuvath1839
    @mohammedpothuvath18393 күн бұрын

    പാഠം പഠിപ്പിക്കണം

  • @IndiaKerala-oc9rg

    @IndiaKerala-oc9rg

    3 күн бұрын

    പഠിക്കുന്നത് കോൺഗ്രസ്‌ ആണെന്ന് മാത്രം

  • @Saharasanghchalak

    @Saharasanghchalak

    3 күн бұрын

    ​@@IndiaKerala-oc9rgഅതെ ബിജെപി തീർന്നു അടുത്ത ഇലക്ഷൻ ബിജെപിയെ ടോർച്ചടിച്ചു തിരയേണ്ടി വരും

  • @RachelThomas-yu3no
    @RachelThomas-yu3no2 күн бұрын

    Thank you Rahul Bhaiya ji.......

  • @sreekanthbalachandran754
    @sreekanthbalachandran7543 күн бұрын

    Big Salute to Rahul Gandhi and team

  • @shalushahrbn
    @shalushahrbn2 күн бұрын

    Nalla തീരുമാനം 👍👍👍👍 Good ലക്

  • @kuriakosekuriakose8396
    @kuriakosekuriakose83963 күн бұрын

    Very good 👍

  • @kadeejakadeeja3446
    @kadeejakadeeja34462 күн бұрын

    രാഹുൽ ജി കി ജയ് ❤❤❤❤❤

  • @s.m.aslamkannadis.m.aslamk4043
    @s.m.aslamkannadis.m.aslamk40433 күн бұрын

    👍👍👍👍👍👍👍👌

  • @MOHAMMEDALI-lw7jd
    @MOHAMMEDALI-lw7jd2 күн бұрын

    സ്പീക്കർ ഇലക്ഷനിൽ പ്രതിപക്ഷം ഒരു വോട്ടിങ്ങിനു നിർബന്ധം കാണിച്ചില്ല, shameful!!"

  • @annammaantony9158
    @annammaantony91583 күн бұрын

    Wow wow wow good news

  • @ramankuttypp6586
    @ramankuttypp65862 күн бұрын

    Great...

  • @user-wz3sw6yq8z
    @user-wz3sw6yq8z3 күн бұрын

    ❤❤😂😂😂😂

  • @hariskizhisseri5087
    @hariskizhisseri50872 күн бұрын

    Very good decision

  • @sahidasalim1754
    @sahidasalim17542 күн бұрын

    Athe Speaker Sthanam 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💯👍😀❤️💪🌍

  • @jancygeorge9691
    @jancygeorge96913 күн бұрын

    👌

  • @niyascht4686
    @niyascht46863 күн бұрын

    ❤❤❤❤❤❤❤

  • @alimoosa4811
    @alimoosa48113 күн бұрын

    👍

  • @5pointsfamilychannel3
    @5pointsfamilychannel32 күн бұрын

    എന്തൊക്കെ ആയിരുന്നു ചാർസോ ബാർ വല്ലാത്ത ജാതി😂😂😂😂

  • @navabkhan8962
    @navabkhan89623 күн бұрын

    Rahul Gandhi

  • @shukoorugrapuram1058
    @shukoorugrapuram10582 күн бұрын

    Rahulji ❤

  • @iqbalmohammed9808
    @iqbalmohammed98082 күн бұрын

    Rahul jee is the real human, and real insperator❤❤❤

  • @100ismayil
    @100ismayil2 күн бұрын

    @Rahul Ghandi will be the roar lion in the parliament. All the best India Alliance.

  • @santhoshkumarr6647
    @santhoshkumarr66472 күн бұрын

    ഭരണഘടന ഉയർത്തിക്കാട്ടിയത് അമ്മൂമ്മയുടെ ഭരണഘടനാ നിഷേധത്തിൻ്റെ മാപ്പപേക്ഷ

  • @sadiqueva3460
    @sadiqueva34603 күн бұрын

    🎉🎉🎉🎉👌🏾👌🏾👌🏾

  • @user-iv5gk3jq4g
    @user-iv5gk3jq4g2 күн бұрын

    ഒരുമയുണ്ടെങ്കിൽ ഒലക്കണമേലും കിടക്കാം

  • @JollyRaphel-bi2uv
    @JollyRaphel-bi2uv3 күн бұрын

    Om Birla become next speaker no doubt all opposition leaders are suspend in L S

  • @ashrafachu6826
    @ashrafachu68262 күн бұрын

    ❤❤❤

  • @user-rh4em9mw8d
    @user-rh4em9mw8d2 күн бұрын

    Support Rahul Gandhi👍👍❤❤

  • @ramakrishnanc8379
    @ramakrishnanc83792 күн бұрын

    😂😂😂യദു 😂😂😂

  • @JollyRaphel-bi2uv
    @JollyRaphel-bi2uv3 күн бұрын

    YSR BJD are supported Modi Other wise they are in jail...

  • @josecp1405
    @josecp14053 күн бұрын

    സ്പീക്കർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒറ്റക്കെട്ടല തളള് ചേട്ടായി. എൻസിപി യും തൃണമൂൽ കോൺഗ്രസും പിണക്കതിലാണ്.

  • @ramachandranpillai6047
    @ramachandranpillai60472 күн бұрын

    എന്നിട്ടു എന്ത് കൊണ്ടു വോട്ട് നടന്നില്ല

  • @somasekharantharol103
    @somasekharantharol1032 күн бұрын

    എന്തെ വോട്ടിംഗ് നടത്തിച്ചില്ല.

  • @kyrajan1214
    @kyrajan12142 күн бұрын

    ❤I N D I A

  • @p.vpaulose5871
    @p.vpaulose58712 күн бұрын

    🎉🎉🎉🎉

  • @georgemammen5493
    @georgemammen54933 күн бұрын

    8th time enjoying the facilities - is there nobody else from this group - shameful

  • @sukumarannairthondiyil8927
    @sukumarannairthondiyil89273 күн бұрын

    You Bledy, Pijush Goyal.

  • @user-yh6op2rb9u
    @user-yh6op2rb9u3 күн бұрын

    യദു ബായ് പ്രതിപക്ഷത്തു നിന്ന് മറുകണ്ടം ചാടുന്നത് നോക്കിക്കോ

  • @murugangpillai5558
    @murugangpillai55583 күн бұрын

    സത്യത്തിൽ നിനക്ക് ഒരു നിർണായകമായ ഒരു ഏട് ഉറപ്പാ😂

  • @khaildnk6417
    @khaildnk64172 күн бұрын

    വീഡിയോ എവിടെ

  • @arunantony5534
    @arunantony55342 күн бұрын

    വല്ലതും നടക്കുമോ പിള്ളേച്ചാ?

  • @user-iv5gk3jq4g
    @user-iv5gk3jq4g2 күн бұрын

    അല്ലാഹുവിന് സ്തുതി

  • @mathewm.p3540
    @mathewm.p35402 күн бұрын

    TDP സ്പീക്കർ സ്ഥാനം ആവശ്യപ്പെട്ടിട്ടും അവരെ അവഗണിച്ചു. ഒരു പക്ഷെ സ്പീക്കർ ഇലക്ഷനിൽ അവർ INDIA മുന്നണിയെ പിൻതുണച്ചേക്കുമോ? ക്രൂ ടെ നിതീഷിൻ്റെ പാർട്ടിയും ചേർന്നാൽ കഥ മാറി.

  • @jayaprakashthampuran6521

    @jayaprakashthampuran6521

    2 күн бұрын

    Who told you TDP asked for speaker post. That is only a unconfirmed news of our papers and chanels .Naidu and Nitish want funds for their states and not power in centre.They will get it in the coming budget. Andhra and Bihar will get maximum allotments.

  • @GeorgeAbraham-qt7br
    @GeorgeAbraham-qt7br2 күн бұрын

    I am declaring that India front aliaines will win to the victory of kodicunnel suresh will become of the lokashaba speaker.

  • @noormuhammedibnu5226
    @noormuhammedibnu52263 күн бұрын

    Thanks

  • @sebastianantony9628
    @sebastianantony96283 күн бұрын

    പൈസയും പോറും ബിജെപി ക്കു ഉള്ളിടത്തോളം കാലം അവർ കോടികൾ എറിഞ്ഞു സ്പീക്കർ സ്ഥാനം പിടിച്ചിരിക്കും.

  • @geethak6076
    @geethak60762 күн бұрын

    Then what is the result?

  • @lucysamuel3889
    @lucysamuel38892 күн бұрын

    Jai Rahulji support you

  • @jabbarmarangattu2998
    @jabbarmarangattu29982 күн бұрын

    B. J. P.😂😂😂

  • @mhdalick5493
    @mhdalick54932 күн бұрын

    അത് കൊണ്ട് തന്നെ ചിലപ്പോൾ സമവായം ഉണ്ടാവും സുരേഷ് ആവും ഡെപ്യൂട്ടി സ്പീക്കർ 👍

  • @user-lm2nw3fl8u
    @user-lm2nw3fl8u3 күн бұрын

    ബിജെപി യുടെ കണ്ഠഹ ശനി തുടങ്ങി കഴിഞ്ഞു 💪🏻💪🏻💪🏻🎉

  • @muhammedhaneef5683
    @muhammedhaneef56833 күн бұрын

    ദോ ഗുജറാത്തികൾ

  • @mmathew3673
    @mmathew3673Күн бұрын

    Opposition took everything well, Om Berlas after effect of victory shows his fear of opposition and tried his best as directed by Modi to split opposition to facilitate Horse Trading with 200 tonnes of gold brought back to India from British Locker!

  • @aneeshkumarsugathan8240
    @aneeshkumarsugathan82403 күн бұрын

    😂😂😂😂😂😂😂😂

  • @vincentmathew2397

    @vincentmathew2397

    2 күн бұрын

    ഇപ്പോൾ മോദിജി ഗാർജ്ജിക്കുന്നില്ലല്ലോ?

  • @UmmarKoya-uh9mk
    @UmmarKoya-uh9mkКүн бұрын

    541 total Minimum majority needed272 NDA 300 (,plus 28 INDIA 240 (_32) IF other panties stay away Voting probably be equal

  • @user-iv5gk3jq4g
    @user-iv5gk3jq4g2 күн бұрын

    ബിജെപി ചതിക്കും odeesh bjd യെ പൊളിച്ചു കയ്യിൽ കൊടുത്തു ആ പാർട്ടി നശിച്ചു

  • @LatheefKP-bb3jt
    @LatheefKP-bb3jt3 күн бұрын

    Kavikoote kanunnilla

Келесі