സർക്കാർ സേവനങ്ങൾക്ക് നിങ്ങൾ അധികം പണം ചിലവാക്കുന്നുണ്ടോ? 🥵🥵

അക്ഷയ കേന്ദ്രങ്ങൾ പൊതുജനങ്ങൾക്ക് ഏറെ സഹായം നൽകുന്നുണ്ട്. എന്നാൽ ചില കേന്ദ്രങ്ങളിൽ സേവനത്തിന് അധിക ഫീസ് ഈടാക്കുക, ജനങ്ങളോട് മോശമായി പെരുമാറുക തുടങ്ങിയ പരാതികൾക്ക് ഇടയാക്കുന്നുണ്ട്. ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അക്ഷയ കേന്ദ്രങ്ങൾക്കെതിരെ പരാതികൾ എവിടെ ബോധിപ്പിക്കാം ? വീഡിയോ ശ്രദ്ധിക്കുക.
#martinstimemedia
#consumeract
#consumerprotectionact
#akshayacenter
#howtosavemoney
#governmentupdates

Пікірлер: 18

  • @ishttamadd7229
    @ishttamadd72292 жыл бұрын

    അറിവുകൾ പകർന്നു നൽകുന്ന മികച അവതരണ വീഡിയോ നൽകുന്ന മാർട്ടിൻ സാറിന് നന്ദി അഭിനന്ദനങ്ങൾ

  • @martinjoseph1679

    @martinjoseph1679

    2 жыл бұрын

    നന്ദി !

  • @deeparaghavan2660
    @deeparaghavan26602 жыл бұрын

    വിലപ്പെട്ട information.. മികച്ച അവതരണം. Congrats

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    2 жыл бұрын

    നന്ദി!

  • @rafip6119
    @rafip61192 жыл бұрын

    മാർട്ടിൻ ഭായ് നല്ല അവതരണം ഞാൻ ഒരു മനുഷ്യാവകാശ പ്രവർത്തകൻ ആണ് നിയമം സംബന്ധിച്ച വീഡിയോ കഴിവതും ഇറക്കുക എല്ലാവർക്കും ഉപകാരം ആയിരിക്കും

  • @MARTINSTIMEMEDIA

    @MARTINSTIMEMEDIA

    2 жыл бұрын

    തീർച്ചയായും

  • @gregoriousmathews8693
    @gregoriousmathews86932 жыл бұрын

    Great Topic and wonderful presentation 🤩👏🏻👏🏻👏🏻 You got a great voice Martin Sir ✌️

  • @martinjoseph1679

    @martinjoseph1679

    2 жыл бұрын

    നന്ദി!

  • @celinemathew6327
    @celinemathew63272 жыл бұрын

    Informative video 👍

  • @ananthanmohanan6007
    @ananthanmohanan60072 жыл бұрын

    Really Informative .keep going martin chetta ✌️❤️

  • @simyshaji9363
    @simyshaji93632 жыл бұрын

    Informative video

  • @jyothirmayee100
    @jyothirmayee1002 жыл бұрын

    നല്ല അറിയിപ്പ് 🤞🤞🤞

  • @martinjoseph1679

    @martinjoseph1679

    2 жыл бұрын

    നന്ദി!

  • @petersscreen2285
    @petersscreen22852 жыл бұрын

    Highly informative

  • @jobinkohupally3755
    @jobinkohupally37552 жыл бұрын

    👍

  • @arathijoseph2756
    @arathijoseph27562 жыл бұрын

    Helpful 🤝

  • @alegnasnitram5109
    @alegnasnitram51092 жыл бұрын

    👍👍👍

  • @poojastore7446
    @poojastore74462 жыл бұрын

    👍👍🌹🌹

Келесі