എന്താണ് DATA BANK? | ഭൂമി എങ്ങനെ തരം മാറ്റാം? detailed video

Previous video : വീട് നിർമ്മിക്കാനായി ഒരു പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെയാണ് ശ്രെദ്ധിക്കേണ്ടത്...? • വീട് നിർമ്മിക്കാനായി ഒ...
കുറഞ്ഞ ചിലവിൽ എങ്ങനെ മതിൽ പണിയാം ...? | CONCRETED COMPOUND WALL | • കുറഞ്ഞ ചിലവിൽ എങ്ങനെ മ...
പഴയ ഫ്ളോറിങ് രീതി ഇനി വേണ്ട...| പകരം ഇത് തിരഞ്ഞെടുക്കൂ...| Trending Vitrified Tiles • പഴയ ഫ്ളോറിങ് രീതി ഇനി ... മഴയിൽ നിന്നും നിങ്ങളുടെ വീടിനെ protect ചെയ്യാൻ ഇങ്ങനെ ചെയ്തു നോക്കു...| DAMP PROOFING COURSE • മഴയിൽ നിന്നും നിങ്ങളുട... പ്രകൃതിയുമായി ഇണങ്ങി ഒരു മോഡേൺ ഡിസൈൻ l "The Slight Box" l HOME TOUR VIDEO • പ്രകൃതിയുമായി ഇണങ്ങി ഒ... The Courtyard House/ചുരുങ്ങിയ മുതൽമുടക്കിൽ ഒരു contemporary style വീട് Adorn Constructions-Palakkad • The Courtyard House/ചു... HOME TOUR NIMESH RESIDENCE _1700Sqft ൽ ഹോം തീയേറ്ററോട് കൂടിയ ഒരു വീട്_Palakkad_Adorn Constructions • HOME TOUR _NIMESH RESI... The Roof House"_Home Tour_Casa Harmony Adorn Constructions. • വീടിനെ അറിഞ്ഞ്...വീട്ട... HOME TOUR - 'SREEPARNA' • HOME TOUR - 'SREEPARNA... Office Tour • അതിമനോഹരമായി ഡിസൈൻ ചെയ... അതിശയിപ്പിക്കുന്ന രൂപമാറ്റം • അതിശയിപ്പിക്കുന്ന രൂപമ... Modern Traditional House • ആരും ആഗ്രഹിക്കുന്ന ഒരു... ഒന്നര സെൻ്റിൽ ഒരു വീട് • ഒന്നര സെൻ്റിൽ ഒരു വീട്... ചിലവ് കുറഞ്ഞ പുത്തൻ Guest House • പഴമയുടെ പ്രൗഡിയിൽ ഒരു ... Red Oxide Flooring • Red Oxide Flooring | പ... വീടിനകത്തെ ഏതൊരു സ്പേസും മനോഹരമാക്കാം ഇങ്ങനെ • വീടിനകത്തെ ഏതൊരു സ്പേസ... ഒരു സിമ്പിൾ ക്യാന്റിലിവർ കാർപോർച്ച്‌ • ഒരു സിമ്പിൾ ക്യാന്റിലി... Isolated Footing 300cmx300cm എങ്ങനെ ചെയ്യാം • Isolated Footing 300cm... Lumion Cinematic Animation
• കേരളപ്പിറവി ആശംസകൾ | L... Adorn Constructions Facebook - / adornconstru. . - / adornconstr. . - www.adornconstructions.com/​
CONTACT US:
e-Mail - adornconstructions@gmail.com
Contact - +91 8281810011

Пікірлер: 29

  • @jaimytomy7921
    @jaimytomy79218 күн бұрын

    Aadharathil vasthu swabhavam janmana purayidam ennum land register il residential property ennum karam kettunna receipt il nilam ennum data bankil illathathumaya bhoomi tharam mattalinu kodukano

  • @Syamk143
    @Syamk143 Жыл бұрын

    ഇത്പോലെ ഉള്ള കാര്യങ്ങൾ ചെയ്തുകൊടുക്കുന്ന വ്യെക്തികളോ ഏജൻസിയോ ഉണ്ടെങ്കിൽ പറയാമോ...

  • @harinarayanan8170
    @harinarayanan81705 ай бұрын

    ഡാറ്റാ ബാങ്കിൽ കൈവശക്കാരന്റെ പേര് ഉണ്ടാവില്ല.സർവ്വേ നമ്പറും മറ്റുവിവരങ്ങളും മാത്രമേ ഉണ്ടാകൂ.

  • @raveendranathchundan
    @raveendranathchundan Жыл бұрын

    👍👍👍👌

  • @shahbas3995
    @shahbas399510 ай бұрын

    വീട് വെക്കാൻ വേണ്ടി എത്ര സെൻ്റ് വരെ WetLand ൽ മണ്ണ് ഇട്ട് നികത്താൻ സാതിക്കും

  • @adarshmp7552
    @adarshmp7552 Жыл бұрын

    Data bankil pettath ethre kollam avum

  • @dineshdinu4191
    @dineshdinu4191 Жыл бұрын

    ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയ 7cent ഭൂമി ഞാൻ മുറിച്ച് 3 സെന്റ് മാത്രം വാങ്ങി ആയതുകൊണ്ട് ഈ പറഞ്ഞത് 3 സെന്റ് ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതല്ല എന്ന് വേറൊരു അപേക്ഷ സമർപ്പിക്കേണ്ടത് ആയിട്ട് വരുമോ

  • @shahabathav3504
    @shahabathav3504 Жыл бұрын

    Good

  • @AdornConstructions

    @AdornConstructions

    Жыл бұрын

    Thanks

  • @sobhanamohan7924
    @sobhanamohan7924 Жыл бұрын

    Nalla avatharanam, puthiya arivukal

  • @AdornConstructions

    @AdornConstructions

    Жыл бұрын

    Thank you 😍

  • @tobyjoseph1505
    @tobyjoseph1505 Жыл бұрын

    2008 ന് ശേഷം കയ്മാറ്റം ചെയ്ത ഭൂമി തരം മാറ്റുവാൻ സാധിക്കുമോ? ഡാറ്റാ ബാങ്കിൽ ഉള്ള വസ്തു.

  • @AdornConstructions

    @AdornConstructions

    Жыл бұрын

    അപേക്ഷ സമർപ്പിക്കേണ്ടതായി വരും

  • @hadhil4607
    @hadhil4607Ай бұрын

    ആധാരം പട്ടികയിൽ "തോട്ടം" എന്ന് രേഖപ്പെടുത്തിയ ഭൂമി data bank ൽ ഉൾപ്പെടാൻ സാധ്യത ഉള്ളതാണോ??? Plzz reply???

  • @arungreenforest8575

    @arungreenforest8575

    Ай бұрын

    No

  • @mathewpm2556
    @mathewpm255610 ай бұрын

    എനിക്ക് 25 കാൽ സെൻറ് ഭൂമി ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി കിട്ടി. എനിക്ക് കാൽ സെൻറ് ഒഴിവാക്കി 25 സെൻറ് മാത്രം സൗജന്യമായി തരം മാറ്റാൻ അപേക്ഷിക്കാൻ കഴിയുമോ. ദയവായി മറുപടി തരിക.

  • @renjurenjurenjurenju4611
    @renjurenjurenjurenju461111 ай бұрын

    Sir ഞാൻ 2വർഷം മുൻപ് വാങ്ങിയ5സെന്റ് ഭൂമിയുട ഉടമസ്ഥൻ എന്റെ സ്ഥലം ഉൾപ്പെടെ ഞാൻ വാങ്ങുന്നതിനു മുന്നേ ഭൂമി പുരയിടം ആക്കാൻ അപേക്ഷ നൽകുകയും ഇപ്പോൾഎന്റെ ഒഴികെ അദ്ദേഹത്തിന്റെ മാത്രം place പുരയിടം ആകുകയും ചെയ്തിരിക്കുന്നു ഒരു വീടുവെക്കാൻ ഞാൻഎന്ത് ചെയ്യണം

  • @AdornConstructions

    @AdornConstructions

    10 ай бұрын

    അപേക്ഷ കൊടുത്ത ഉടമസ്ഥൻ്റെ ഭൂമി മാത്രമേ തരം മാറ്റി കിട്ടുകയുള്ളൂ.. പുതിയ അപേക്ഷ കൊടുത്ത് മാറ്റി എടുക്കണം..

  • @lubainank5934
    @lubainank593411 ай бұрын

    ഫോറം 5അപേക്ഷ കൊടുത്തിട്ട് ഒന്നര വർഷം ആയി. ഇപ്പോം വില്ലേജ് ഓഫീസർ വന്നു നോക്കി.10 ഫോട്ടോ കൊടുക്കാൻ പറഞ്ഞു. അത് കൊടുത്തു. ഇനി അത് എന്ധവുകയാണ് ചെയ്യുക . അത് പോലെ ഇത് ഫാദറിന്റ പേരിലായിനും. ഇപ്പോൾ ഫാദർ മരണപ്പെട്ടു. അപ്പോൾ എന്താണ് ചെയ്യുക.ഇപ്പോം ഞങ്ങളുടെ അടുത്താണ് സ്ഥലം ഉള്ളത്.ആദരത്തിന്റ പകർപ്പും നികുതി ഷീറ്റും കൊടുത്തിട്ടുണ്ട് . ഇനി എന്താ ചെയ്യേണ്ടത്. Pls റിപ്ലൈ

  • @lubainank5934

    @lubainank5934

    11 ай бұрын

    മുകളിൽ കൊടുത്തതിനു റിപ്ലൈ onnumille

  • @AdornConstructions

    @AdornConstructions

    10 ай бұрын

    Please contact us 8281810011 for clarifications

  • @sivanpillai1559
    @sivanpillai1559 Жыл бұрын

    ഭൂമി ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെയാണ് അറിയുക. എവിടെയാണ് അറിയുക. പള്ളി യിൽ പറമ്പാക്കാൻ പറ്റുമോ

  • @AdornConstructions

    @AdornConstructions

    Жыл бұрын

    കൃഷിഭവനിലോ വില്ലേജ് ഓഫീസിലോ അന്വേഷിച്ചാൽ അറിയാൻ സാധിക്കും.

  • @ummukulsuk.a.2485

    @ummukulsuk.a.2485

    10 ай бұрын

    അത് അറി yaanullavebsite ഇടാമോ

  • @AdEmS67638
    @AdEmS67638 Жыл бұрын

    ഇതിന് ഒരുപാട് കാലത്തമാസം ഉണ്ടോ???

  • @prasadnair6834

    @prasadnair6834

    Жыл бұрын

    ഒരു ഒന്നര കൊല്ലം എടുക്കും

  • @ashajoby4855

    @ashajoby4855

    Жыл бұрын

    1 year ayi nadakan thudagiyitt😢😢😢

  • @user-el9bj6gl5b

    @user-el9bj6gl5b

    11 ай бұрын

    1year

  • @ramyakuttikrishnan9334

    @ramyakuttikrishnan9334

    5 ай бұрын

    2 കൊല്ലമായി ഞാൻ കൊടുത്തിട്ട് 😢

Келесі