80% സബ്‌സിഡിയോടെ എല്ലാ കാർഷിക യന്ത്രങ്ങളും | GOVERNMENT NFORMATION | JANASEVA

80% സബ്‌സിഡിയോടെ എല്ലാ കാർഷിക യന്ത്രങ്ങളും | GOVERNMENT NFORMATION | JANASEVA
#IndiaGovernement#Informations #ജനസേവ agrimachinery. nic. in, എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത് ട്രാക്ടർ, ട്രില്ലെർ, കൊയ്ത്തു യന്ത്രം, മെതി യന്ത്രം, മൂല്യ വർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന യന്ത്രം, തുടങ്ങി കൃഷിക്കും,മൂല്യ വർധിത ഉത്പന്ന നിർമാണത്തിനും. അവശ്യ മുള്ള യന്ത്രങ്ങൾ 40ശതമാനം സബ്‌സിടിയിൽ. വ്യക്തികൾക്കും. 80ശതമാനം സബ്‌സിടിയിൽ കർഷക കൂട്ടായ്മക്കും. ലഭിക്കുന്നു.കേന്ദ്ര, സംസ്ഥാന, ഗവൺമെന്റുകളുടെ. കർഷകരെ സഹായിക്കാനുള്ള സംരംഭമാണ്.ഈ ആനുകൂല്യം ലഭ്യമാകണമെങ്കിൽ.മുകളിൽ പറഞ്ഞ ഓൺലൈൻ സൈറ്റിൽ നിങ്ങളുടെ മൊബൈൽ നമ്പറും, ആധാർ നമ്പറും, ടൈപ്പ് ചെയ്തു കൊടുത്താൽ. മൊബൈലിലേക്ക് വരുന്ന ഓ ടി പി ഉപയോഗിച്ച്,സൈറ്റിൽ പ്രവേശിച്ചു നിങ്ങളുടെ പേര്,വിലാസം, ജില്ല,റേഷൻ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ,തുടങ്ങിയ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യാൻ സാധിക്കും.

Пікірлер

    Келесі