ഡ്രൈവിംഗ് ലൈസന്സിനും ഇനി മൊബൈൽ മതി |GOVERNMENT INFORMATION | JANASEVA

ഡ്രൈവിംഗ് ലൈസന്സിനും ഇനി മൊബൈൽ മതി | GOVERNMENT INFORMATION | janaseva, കേരളത്തിൽ എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ് ഡ്രൈവിങ്ങ് ലൈസൻസ് എടുക്കുക എന്നത് കുറെ ദിവസം RTO, ഓഫീസിൽ കയറിയിറങ്ങി പലപ്പോഴും ഡ്രൈവിങ്ങ് സ്കൂൾ കാർക്ക് പണം കൊടുത്തു ഓദ്യോഗസ്ഥർക്ക് കൈകൂലി കൊടുത്തും ഒക്കെയാണ് ലഭിക്കുന്ന ത് എന്നാൽ നിങ്ങളുടെ കയ്യിലുള്ള മൊബൈൽ ഉപയോഗിച്ചു ഓൺലൈനിൽ ടെസ്റ്റിന് ഹാജരാവനും റിസൾട് ഡൗൺലോഡ് ചെയ്യാനും സാധിക്കും എന്നത് എല്ലാവർക്കും ആശ്വാസം ആണ്

Пікірлер

    Келесі