സൗജന്യമായി എങ്ങനെ ഭൂമി തരം മാറ്റാം

തരം മാറ്റുന്നത് അറിയുവാൻ ഈ വീഡിയോ കാണുക : • നിലം പുരയിടം തരം മാറ്റ...

Пікірлер: 149

  • @aiswaryapradeep7520
    @aiswaryapradeep75203 жыл бұрын

    Very good information sir. Thanks a lot for providing updates on it

  • @Asuresh4862
    @Asuresh48625 ай бұрын

    I got 20 cents of nilam registered in my name in the year 2018 as gift by settlement deed from my father. I got RDO order also on form 5 to removing it as nilam from data bank. It is now pending at village office.Will I be needing to pay any fees ? Kindly advice.

  • @sureshnair9383
    @sureshnair93832 жыл бұрын

    I have 8 Cents got through partition around 2005. So I. don't have to pay any fees. Please confirm.

  • @vk6127
    @vk61272 жыл бұрын

    Sir enikk 14 cent wetland bhommi und athukoodathe 70 cent wetland bhommi vere survey number il und. Angane aanenkil 14 centin fees odukkathe enikk tharam Maatti tharumo?? Village officer parayunnath vere bhoomi undenkil ee aanukoolyam kittilennan parayunnath. Angane puthuthayi oru niyamam vannittundo??

  • @user-ug1od1bq5m
    @user-ug1od1bq5m Жыл бұрын

    Aprox how long it will take for the RDO/Village Office, to let us know whether the documents submitted by me along with Form 6, are Ok and also to approve my Form 6?

  • @vishnur6587
    @vishnur65873 жыл бұрын

    കായലിൽ നിന്നും 38 metre അകലെ നിൽക്കുന്ന, 50+ വർഷത്തിൽ ഏറെ ആയി താമസം ഉള്ള സ്ഥലത്തു വീട് വയ്ക്കുവാൻ permit ലഭിക്കുമോ?

  • @tomsanthipalan2414
    @tomsanthipalan24142 жыл бұрын

    സാർ ഞാൻ 4സെന്റ് സ്ഥാലം 2021ഇൽ വാങ്ങി databank ഉൾപ്പെടാത്ത ഭൂമി നിലം ആയിട്ടാണ് btr അത് തരം മാറ്റാൻ പറ്റുമോ fees akumo

  • @poozhikattu
    @poozhikattu Жыл бұрын

    Sir തരം മാറ്റാനായി 20 cent നെ അപേക്ഷിച്ചു, എല്ലാം approve ആയി പക്ഷെ ഇപ്പൊ പറയുന്നത് fees അടക്കണം എന്നാണ്, പറയുന്ന വസ്തു 2011 il രജിസ്റ്റർ ചെയ്തത് ആണ്, എന്റെ പേരിൽ വേറെ ഒരു 30 cent വയൽ ഉള്ളത് കൊണ്ട് fees അടക്കണം എന്നാണ് പറയുന്നത് അങ്ങനെ ഒരു നിയമം ഉണ്ടോ, please reply

  • @angeldreams7029
    @angeldreams70293 жыл бұрын

    Sr. കരം അടച്ചതിൽ എന്റ പേരിൽ തന്നെ 25 സെന്റ് നിലവും 10 സെന്റ് പുരയിടവും ഉണ്ട് . 2008 നു മുമ്പ് നികർത്തിയതായിട്ടാണ് വില്ലേജ് റെക്കോടിൽ ഇതിന് ഫീസ് അടയ്ക്കേണ്ടിവരുമോ ഒന്ന് പറഞ്ഞ് തരാമോ സാർ.

  • @sasikumarp7706
    @sasikumarp77063 жыл бұрын

    ആധാരത്തിൽ 4.8 സെൻറ്. നികുതി ചീട്ടിൽ 4.8 സെൻ്റ്. Actual സ്ഥലം 5.8 സെൻ്റ് ഉണ്ട്. നാല് ഭാഗവും ചുറ്റുമതിൽ ഉണ്ട്. ഒരുഭാഗം കോർപ്പറേഷൻ റോഡ് ആണ്. മൂന്ന് ഭാഗത്തെ പറമ്പിലും 10വർഷം പഴക്കമുള്ള വീടുകളുണ്ട് . ഭൂമി നിലം ഭൂമിയാണ്, മണ്ണിട്ടുനികത്തിയിട്ടുണ്ട് . ഈ 4.8 സെൻ്റ് എന്നുള്ളത് 5.8 സെൻ്റ് ആക്കിയെടുക്കൻ എന്ത് ചെയ്യണം.

  • @riyas9996
    @riyas99962 жыл бұрын

    1200 sq ft nu mukalil veed paniyunnathinu fees akumo(10cent)

  • @rr-de9ht
    @rr-de9ht2 жыл бұрын

    Sir njan 6sent sthalam medichu krishi sthalamanu databankil ulpettittunt athini tharam matti kittumo etra cash ventivarum

  • @MsMp1981
    @MsMp19813 жыл бұрын

    Can you redo this video withouy that crony music. Voice is nit audible

  • @MrShefi
    @MrShefi3 жыл бұрын

    രണ്ട്‌ സർവേ നമ്പറിലായി ചേർന്ന് കിടക്കുന്ന 38 (23 & 15) സെൻറ് ഭൂമി ഉണ്ട് . അതിൽ ഒരു സർവേ നമ്പറിൽ ഉള്ള ഭൂമി (15 സെന്റ്‌) wet land ആയാണ് possession certificate ൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഡാറ്റാബാങ്കിൽ ഉൾപ്പെടാത്ത സ്ഥലമാണ്. ഈ സ്ഥലം convert ചെയ്യാൻ ഫോം 6 ൽ apply ചെയ്താൽ മതിയോ? പുതിയ rule ന്റെ അടിസ്ഥാനത്തിൽ ഇത് സൗജന്യമായി മാറ്റിക്കിട്ടുമോ? Waiting for your valuable response.

  • @kasimmeentharackal6814
    @kasimmeentharackal68142 жыл бұрын

    ഡാറ്റാ ബാങ്കിൽ പെടാത്ത 3.5സെന്റ് സ്ഥലത്ത് വീടുപണിയുവാൻ അനുവദികിട്ടുമോ ആധാരത്തിൽ നിലമാണ്

  • @bijithk2366
    @bijithk23663 жыл бұрын

    2017 നു മുമ്പ് 17 സെൻ്റ് മാത്രമായി നിലനിന്നിരുന്ന സ്ഥലം ഞാൻ 2019 ൽ വാങ്ങി. ഈ ഓർഡർ പ്രകാരം 2017 നു മുമ്പ് 25 സെൻറിൽ കുറവായതുകൊണ്ടും ,ഓണർഷിപ്പ് മാറുന്നതു സംബന്ധിച്ച സൂചന ഇല്ലാത്തതിനാലും ഈ ആനുകൂല്യം എനിക്ക് ലഭിക്കേണ്ടതല്ലേ..

  • @iqbalhfsath7562
    @iqbalhfsath75623 жыл бұрын

    enik 24 sentan ullath athin vendi RTO il apeksha kodthu paper krishi bavanil ethi krishi ofiser sign cheyth thannilla eni enthan vendath veed edukan vere sthalamilla

  • @muhammednizar8170
    @muhammednizar8170 Жыл бұрын

    2004ൽ ഞങ്ങ ളു ടെ പിതാ വ് മരിച്ചു പിതാ വിന്റെ പേരിൽ 95സെന്റ് ഉണ്ട് ഡാറ്റാ ബാങ്ക് ൽ നിന്നും ഒഴിവായി. ഭാഗ പത്രം ചേ യ് താൽ ആൾ വീതം 24സെന്റ് ഉണ്ടാകുംതരം മാ ന്റും ബോൾ . സൗ ജ ന്യൂ എം കിട്ടുമോ

  • @MBAPPE_FB_GOAT
    @MBAPPE_FB_GOATАй бұрын

    5 സെൻറ് ഡേറ്റയിൽ ഉള്ള നിലം ആയാലും കിട്ടുമോ

  • @shivakesh_short_vlogs
    @shivakesh_short_vlogs3 жыл бұрын

    Njan 2019 anu 10 cent plot medichathu athu nilam anu njan ipol athinte process cheyithondirikuva form 5 kazhiju . Form 6 koduthitundu but fees adakendathu ayitila . Apol ipol govt parauna e benefit eniku kittumo ? Plot verification okay kaziju irikuva panchayathu area anu njagalude .

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    Kitila karanam ownership change nadannat 2018 nu shesham anu

  • @shivakesh_short_vlogs

    @shivakesh_short_vlogs

    3 жыл бұрын

    😪😪...Ok sir thanks.

  • @manjaryraja8227
    @manjaryraja82273 жыл бұрын

    Hello sir, 1995 il register cheytha 7.5 cent sthalavum athil oru veedum aanu njangalku ullathu. Achante perilayrunu vasthu. Achante maranashesham aadharam nokumbol aanu "nilam" enullathu shradhayil pettathu. Ithu purayidam enu maatiyedukkan ee aanukoolyam upakarapedumo?

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    Please discuss with your village officer he can help you

  • @soumyac7860
    @soumyac78602 жыл бұрын

    Baground സൗണ്ട് കൂടുതൽ ആണ്

  • @abdullatheef2768
    @abdullatheef27683 жыл бұрын

    Ore Peril 2 Adharathil 29 cent land Und, Athil 14 cent Purayidam Anu, 15 cent Nilavum... Ee 15 cent matikittunnathinu thadassam Undakumo..

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    Ila thettayi pettatanenkil rdo nu apekshikuka

  • @nmathew123
    @nmathew1233 жыл бұрын

    conversionu building sketch ayashyamano? no plans to construct anytime soon.

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    No

  • @nmathew123

    @nmathew123

    3 жыл бұрын

    @@Tips_Tech_Info Form6 ile, section 4 and 6 blank akki submit cheyithal mathiyo?

  • @nikso2197
    @nikso2197 Жыл бұрын

    Background music disturbing aanu. Please reduce the volume

  • @sunil8824
    @sunil88243 жыл бұрын

    ഞങ്ങൾക്ക് കൂട്ടു സ്വത്തായി 18 സെന്റ് പുരയിടം ഉണ്ട് അതില്‍ 3 സെന്റ് 2016 ല്‍ മറ്റൊരു പുരയിടം ഉണ്ടാക്കി താമസം ഉണ്ട് സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടി ല്ല നിലം ആണ് ഞങ്ങൾ ക്ക് 18 സെന്റ് fee അടക്ക തെ മാറ്റി കിട്ടുമോ....? 1971 ല്‍ വാങ്ങിയ ഭൂമി ആണ് കിട്ടുമെങ്കി ല്‍ ആര്‍ക്ക് അപേക്ഷ കൊടുക്കണം കോര്‍പ്പറേഷന്‍ ആണ് pls.replay....

  • @saranyaprasad7913
    @saranyaprasad79133 жыл бұрын

    Sir enik 5 cent nilam ayit 2021 il vangy, ath nikathan patuo, 1. enthoke process anu? 2. Nilam matty purayidam akan patuo, enkil enthoke process?

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    Nikathan aarkum anumathy labhikila

  • @saranyaprasad7913

    @saranyaprasad7913

    3 жыл бұрын

    @@Tips_Tech_Info njangalk vere sthalvum veedum onnum ila, apo enthelum anu mathy undakuo, kurach athykam doubts und sir

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    @@saranyaprasad7913 collector ku apeksha vachal vere stalavum onnumila ennu bodhyapettal anumathy kodukarindarnu.

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    @@saranyaprasad7913 nilam matti purayidam akki mattan pattilla

  • @aminaharis2757
    @aminaharis27573 жыл бұрын

    RDO yil samarpikunna apekshayil vekenda surveyor sketch thayaraki nalkunnu. (Kollam jillayil mathram )

  • @Oachirakkaran

    @Oachirakkaran

    3 жыл бұрын

    need number pls reply

  • @hashimcm5252

    @hashimcm5252

    3 жыл бұрын

    Ernakulam district il location sketch venam

  • @satheesankrishnan4831
    @satheesankrishnan48312 жыл бұрын

    27 സെൻറ് ഉണ്ടായാൽ എന്തു ചെയ്യും?? അത് 25 സെൻറ് ആക്കി കാണിക്കാൻ പറ്റില്ല... അപ്പോൾ ഈ രണ്ടു സെറ്റിന് ഫീസ് അടക്കേണ്ടി വരുമോ??

  • @arunp5339
    @arunp53393 жыл бұрын

    E niyamam nilavil vannitilla government aduthunu order kittiyitillena parayunath

  • @sreesharajeshtbsreesharaje5410
    @sreesharajeshtbsreesharaje54102 жыл бұрын

    Sir njangal, 7.5 sent sthalam vedichu athu padam anu . Athu nikathi veedu paniyanulla anumathi kittumo

  • @sreesharajeshtbsreesharaje5410

    @sreesharajeshtbsreesharaje5410

    2 жыл бұрын

    Pls replay sir

  • @ashoktony5387
    @ashoktony53873 жыл бұрын

    Where should I go to convert ? village office?

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    Check databank in krishibhavan -> apply form 5 if included else go for form6 and submit it to RDO

  • @dhaneshvg6683

    @dhaneshvg6683

    3 жыл бұрын

    @@Tips_Tech_Info form 5 and form 6 evide ninnu kittum online lu available anno

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    @@dhaneshvg6683 normally it is available in village office and near by shops to rdo or village etc

  • @mohammedkoya8695
    @mohammedkoya86953 жыл бұрын

    നല്ല informative ആയിട്ടുള്ള വീഡിയോ, thanx, Data Bankൽ ഉൾപ്പെടാത്ത 6cent നിലം എത്ര sqr.ft. വീടെടുക്കാം ,പുരയിടമാക്കയതിന് ശേഷം planന് apply ചെയ്യുന്നതായിരിക്കുമൊ നല്ലത്. പുരയിടമാക്കിയതിന് ശേഷം കൂടൂതുൽ sqr. ft.ൽ വീട് പണിയാൻ പറ്റുമോ.

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    Epol nilatil veedu vakkan anuvadikunilla

  • @arunp5339
    @arunp53393 жыл бұрын

    E niyamam nilavil vanoo

  • @riyasbabu3546
    @riyasbabu35463 жыл бұрын

    എനിക്ക് വയൽ 19.5സെന്റ് ആണ് ഉള്ളത്. അതിൽ വീട് വെക്കാൻ പെർമിഷൻ കിട്ടുമോ? എവിടെ പോണം എന്തൊക്കെ ചെയ്യണം pls

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    Purayidam allathe permit kittillaa epol

  • @riyasbabu3546

    @riyasbabu3546

    3 жыл бұрын

    @@Tips_Tech_Info പുതിയ വീട് വെക്കാൻ ആണ് അതിനു എന്താ ചെയ്യാ

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    @@riyasbabu3546 vayalil veeduvakkan anumathy kittila. Purayidamaki matan pattunat anenkil maatanam. Oru detailed video ee channel il ind. Please do watch

  • @riyasbabu3546

    @riyasbabu3546

    3 жыл бұрын

    @@Tips_Tech_Info ok

  • @santhoshp5800
    @santhoshp58003 жыл бұрын

    എനിക്ക് 45 സെന്റ് സ്ഥലം ഉണ്ട്..അപ്പോൾ 25 കഴിച്ചു ബാലൻസ് 20 ന്റെ പൈസ അടച്ചാൽ മതിയോ?

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    No 2018 munne ath 25 cent il tazheye padulu

  • @zanhasharafsharaf1356
    @zanhasharafsharaf13563 жыл бұрын

    ഡാറ്റാ ബാങ്കിൽ പെടാത്ത 8 cnt ഭൂമിയിൽ 1800sqrft വീട് എടുക്കാൻ എന്താണ് veandath plzzz rply..

  • @NuTmEgNutmeg

    @NuTmEgNutmeg

    2 жыл бұрын

    സുഹൃത്തേ ആദ്യം ഭൂമി തരം മാറ്റിയാൽ മാത്രമേ പറ്റുകയുള്ളു. എന്നാണ് എന്റെ അറിവ്

  • @mohammedsadakath9340
    @mohammedsadakath93403 жыл бұрын

    Onnayi kidana boomi 2017 dec 30 nu mumbu plotukal aaki thiricha tharish nilam purayidam aaki mattan e utharv prekaram saadhikumo

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    Nikathanula anumathy kitila thettayi databank il ulpettatanenkil maatikitum after inspection and not paying fees

  • @mohammedsadakath9340

    @mohammedsadakath9340

    3 жыл бұрын

    @@Tips_Tech_Info databankil pettitilla ennu krishibavanil ninum certificate vangichitund

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    Purayidamakan yogyamanenkil maati kitum

  • @mohammedsadakath9340

    @mohammedsadakath9340

    3 жыл бұрын

    @@Tips_Tech_Info താങ്ക്‌സ് സാർ

  • @shijilpt7732
    @shijilpt77322 жыл бұрын

    എന്റെ ഒരു 49 സെന്റ് ഭൂമി ഡാറ്റാ ബാങ്കിൽ പെടാത്തത് തരം മാറ്റാൻ കൊടുത്തിട്ട് 2 വർഷം കഴിഞ്ഞു... ഇതുവരെ കിട്ടിയിട്ടില്ല... സാധാരണ എത്ര കാലമെടുക്കും ഇതൊന്നു കിട്ടാൻ....

  • @Tips_Tech_Info

    @Tips_Tech_Info

    2 жыл бұрын

    Follow up cheytale nadakulu follow up cheytal 1-2 year

  • @iamalloo
    @iamalloo3 жыл бұрын

    5 cent sthalam.BTR nilam aanu Data bankil ninnum remove cheyyanulla list il vannitund pakshe order vannatyilla. Eniku 1500 sq. Feet veed paniyan enthelum thadasam undo. Panchayath aanu. 30 kollayhilere aayi parambayanu kidakkunne.

  • @melvinmv5198

    @melvinmv5198

    2 жыл бұрын

    ഇല്ല

  • @jintojoseph8166
    @jintojoseph81663 жыл бұрын

    എന്റെ 5 സെന്റ് നിലം ആണ് databank ൽ ഉൾപ്പെട്ടിട്ടില്ല 2020 augustil വാങ്ങിയതാണ് ഈ ആനുകൂല്യo എനിക്കു ലഭിക്കുമോ..?

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    Ila 2017 munp matrae soujanyamayi cheyan patulu thangalk 10% fees adakkendi varum oru Are vachu

  • @jintojoseph8166

    @jintojoseph8166

    3 жыл бұрын

    @@Tips_Tech_Info ente corporation limitil aanu anu apo 30% thanne varille..?

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    @@jintojoseph8166 yes corporation anel 30 municipality 20 panchayat 10

  • @sajinaahamed7825

    @sajinaahamed7825

    3 жыл бұрын

    Ende 8cent sthalam 2015 august register cheythadhan nilam aanu data pettadhalla ippol adhu vilkkan nokkumpol party parayunnu kuranja square feet veedu vekkan pattoo ennu adhu sheriyano

  • @jintojoseph8166

    @jintojoseph8166

    3 жыл бұрын

    @@sajinaahamed7825 120 m2 (1291 sqft) veedu paniyam. Athinu mukalil paniyanam enkil bhoomi fees adachu tharam maattanam

  • @Albartross360
    @Albartross3602 жыл бұрын

    Sir data bankil ulpedathaa vasthu, 14 cent nikathan pattumo

  • @Tips_Tech_Info

    @Tips_Tech_Info

    2 жыл бұрын

    nilam ayi anu btr il kanunat enkil nikathaan nilavil saadhikila.

  • @Albartross360

    @Albartross360

    2 жыл бұрын

    @@Tips_Tech_Info kk sir

  • @Albartross360

    @Albartross360

    2 жыл бұрын

    Data bankil puirayidamanu but karathil nilamennanu

  • @Tips_Tech_Info

    @Tips_Tech_Info

    2 жыл бұрын

    @@Albartross360 angane enkil btril change cheyanam form no 6 il rdo ku apeksha samarpikuka

  • @Albartross360

    @Albartross360

    2 жыл бұрын

    @@Tips_Tech_Info kk sir

  • @prakashramath3804
    @prakashramath38043 жыл бұрын

    സൗജന്യമായി മാറ്റുന്നതിനുള്ള G0 യുടെ കോപ്പി അയയ്ക്കാമോ?

  • @adarshm305
    @adarshm3052 жыл бұрын

    Online ayitt cheyavoo eth?

  • @Tips_Tech_Info

    @Tips_Tech_Info

    2 жыл бұрын

    yes through revenue website

  • @RILU51800
    @RILU518003 жыл бұрын

    30 cent boomi databank l illa...tharammatti Kittann athra fees aakm...10% aayit

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    Fairvalue * 30 ah value nte 10%

  • @richardgoogleplay2733

    @richardgoogleplay2733

    2 жыл бұрын

    @@Tips_Tech_Info your number please

  • @veenaajith9003
    @veenaajith90033 жыл бұрын

    Panjayathil purayidamayum villageil nilamayittumann kanunnath 15cent athin antha chyka

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    Btr il entanu epol

  • @veenaajith9003

    @veenaajith9003

    3 жыл бұрын

    Nilam

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    @@veenaajith9003 tharam maati edukan rdo nu apekshikanam

  • @veenaajith9003

    @veenaajith9003

    3 жыл бұрын

    Kalathamasam adukumo mattikittan

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    @@veenaajith9003 yes epol free ayi maatunat kond daily around 300 application submit avunund it will take more than an year now

  • @nmathew123
    @nmathew1233 жыл бұрын

    Sir oru last question, village officil chennappol ee rule order ayittundu, pakshe implemented alla ennu paranju, ippol form6 submit cheythal, below 25 centinum panam kettanam ennu paranju. What should I do? Thanks...

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    You can directly ask your rdo office. You will get exact details

  • @balakrishnan4750
    @balakrishnan47503 жыл бұрын

    ഈ ഉത്തരവ് കാലാവധി ഉണ്ടോ

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    Ila ulla nerate apekshikuka.. Valare athikam application samarpikunund ee idayai

  • @AnilKumar-ub6ff
    @AnilKumar-ub6ff3 жыл бұрын

    എന്റെ ഭൂമി ഡാറ്റബാന്ക്കിൽ ഉൾപ്പെട്ടി ട്ടുണ്ട് 8സെന്റ് എനിക്ക് സൗജന്യ o കിട്ടുമോ

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    Databank il thettayi petta bhoomi aanenkil databankil ninu matuvan rdo form 5 apekshikuka ath kazhinj form 6 il anu fees odukendat

  • @zanhasharafsharaf1356

    @zanhasharafsharaf1356

    3 жыл бұрын

    എന്റേ ഭൂമി ഡാറ്റാ ബാങ്കിൽ ഇല്ല പക്ഷേ wet land aanu ullath ഇതിനു ഫീസ് വേണമോ 8സെന്റ് ആണു ഉള്ളത് പഞ്ചായത് ആണു എന്താണ് ചെയ്യേയേണ്ടത് plzzz rply

  • @amalkrishna8675
    @amalkrishna86753 жыл бұрын

    Bro ee order edukunna link onnu tharamo..

  • @nithinyacobc

    @nithinyacobc

    2 жыл бұрын

    Thapiyit kittan illa...

  • @solamanjoseph1763
    @solamanjoseph17632 жыл бұрын

    Online link

  • @Tips_Tech_Info

    @Tips_Tech_Info

    2 жыл бұрын

    kzread.info/dash/bejne/imRnlZNye7DMYpc.html

  • @donsavio8827
    @donsavio88273 жыл бұрын

    റീസർവ്വേ അപാകങ്ങൾതിരുത്തുന്നതുമായി ബന്ധപ്പെട്ട് ഉള്ള സർക്കാർ ഉത്തരവുകൾ എങ്ങനെ കണ്ട് പിടിക്കാം? ഇത്തരം കാര്യങ്ങളുടെ അറിവില്ലായ്മ മൂലം വലിയ ചൂഷണങ്ങൾ നടക്കുന്നുണ്ട്. അതിനാൽ തന്നെ താങ്കളുടെ ചാനലിന് എല്ലാ സപ്പോർട്ടും.

  • @prajithaAP-wk2lu

    @prajithaAP-wk2lu

    18 күн бұрын

    ഇത് ഒന്നു നടക്കില്ല വെറുതെ ഇങ്ങനെ പറയും

  • @abdullashaiq7742
    @abdullashaiq77422 жыл бұрын

    എന്തിന്റെ എത്ര ശതമാനം ആണ് എന്ന് പറഞ്ഞില്ല

  • @Tips_Tech_Info

    @Tips_Tech_Info

    2 жыл бұрын

    Fairvalue

  • @hassann.m1702
    @hassann.m17023 жыл бұрын

    G.O No. please

  • @Iplusoneknr
    @Iplusoneknr3 жыл бұрын

    Nkathatha nilam data bankil pattittilla 10 santt veed wakkan parmill kittumo

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    Panchayatumayi bandhapeduka 1290sqft il tazhe sammathikendatanu

  • @areduinfoplus4608
    @areduinfoplus46082 жыл бұрын

    എന്താണീ Data bank

  • @rahulmadhu9241
    @rahulmadhu92413 жыл бұрын

    Data bank ൽ ഉൾപ്പെട്ട 3 സെൻറ് സ്ഥലം ആണ് എനിക്ക്.. Form 5 submit ചെയ്തു.. ഇനി എപ്പോഴാ form 6 submit ചെയ്യണ്ടത്??

  • @NuTmEgNutmeg

    @NuTmEgNutmeg

    3 жыл бұрын

    Hi അതിന്റെ process ഒന്ന് പറഞ്ഞു തരാമോ

  • @rahulmadhu9241

    @rahulmadhu9241

    3 жыл бұрын

    @@NuTmEgNutmeg അടുത്തുള്ള കൃഷി ഓഫീസിൽ Form5 submit ചെയ്യുക. പിന്നീട് കൃഷി ഓഫീസർ വില്ലേജ് ഓഫീസർ പഞ്ചായത്ത് പ്രസിഡന്റ്‌ എന്നിവർ അടങ്ങിയ സമിതി സ്ഥലം വന്നു കാണും. സ്ഥലം 2008 നു മുമ്പ് നികത്തിയത് ആണ് എന്ന് അവർക്ക് ബോധ്യപ്പെട്ടാൽ കൃഷി ഓഫീസർ ഒരു റിപ്പോർട്ട്‌ തയ്യാറാക്കി ജില്ലാ RDO ക് അയക്കും. പിന്നീട് RDO അയച്ച റിപ്പോർട്ട്‌ verify ചെയ്ത് ഡാറ്റാ ബാങ്കിൽ നിന്നും മാറ്റിയ റിലീസ് ലെറ്റർ അയച്ചു തരും. എന്റെ റിപ്പോർട്ട്‌ ഇപ്പോൾ പാലക്കാട്‌ RDO ഓഫീസിൽ ആണ്.. അന്വേഷിച്ചപ്പോൾ 3 മാസം ആവും എന്നാണ് 😑

  • @NuTmEgNutmeg

    @NuTmEgNutmeg

    3 жыл бұрын

    @@rahulmadhu9241 ok thank u sir👍

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    Correct

  • @NuTmEgNutmeg

    @NuTmEgNutmeg

    3 жыл бұрын

    @@rahulmadhu9241 form 5 form 6 evidunnu kittum .Google link undenkil ayachu tharaamo

  • @balakrishnan4750
    @balakrishnan47503 жыл бұрын

    ഭൂമി തരം മാറ്റാൻ ഈ ഭുമിടെ fire value ന്റെ 10% ആണോ അതോ അടുത്തുള്ള പുരയിടമായിട്ടുള്ള ഭൂമിയുടെ fire value ന്റെ 10% ആണോ അടക്കണ്ടിവരിക???

  • @Tips_Tech_Info

    @Tips_Tech_Info

    3 жыл бұрын

    Fair value 200% uyartitund ah value nte 10%

  • @user-jf6in4vk1y
    @user-jf6in4vk1y2 жыл бұрын

    സാർ എന്റെ പേരിൽ ആകെ അഞ്ച് സെന്റ് ഭൂമി ആണുള്ളത്. അത് ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥലമാണ്. അവിടെ ഞാൻ ഒരു വീട് വച്ചു. പിന്നീട് കൊടുത്ത അപേക്ഷയിൽ ജില്ലാ കൃഷി ഓഫീസിൽ നിന്നും അപേക്ഷ നിരസിച്ചു... കാരണം പറയുന്നത് 2008 ന് ശേഷം റജിസ്റ്റർ ചെയ്ത ഭൂമിയാണെങ്കിൽ അപേക്ഷ സ്വീകരിക്കില്ല എന്നാണ്... ഇനി എന്ത് ചെയ്യണം... മറുപടി പ്രതീക്ഷിക്കുന്നു

  • @Tips_Tech_Info

    @Tips_Tech_Info

    2 жыл бұрын

    എന്ത് അപേക്ഷ ആണ് സമർപ്പിച്ചത്?

  • @user-jf6in4vk1y

    @user-jf6in4vk1y

    2 жыл бұрын

    @@Tips_Tech_Info കൃഷി ഓഫീസിൽ നിന്നും പറഞ്ഞപ്രകാരം സ്ഥലത്തിന്റെ യും എന്റെയും എല്ലാവിധ രേഖകളും കൂടി ജില്ലാ കൃഷി ഓഫീസിൽ അപേക്ഷയായി കൊടുത്തു... ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് വീട് വയ്ക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിന് വേണ്ടിയാണെന്നാണ് കൃഷി ഓഫീസിൽ നിന്നും പറഞ്ഞത്.... ഇപ്പോൾ ആ അപേക്ഷ നിരസിച്ചത് വീട് കയറ്റിയശേഷം തന്ന അപേക്ഷ സ്വീകരിക്കില്ലെന്നും 2008 ന് ശേഷം വാങ്ങിയ ഭൂമിയാണെങ്കിൽ പറ്റില്ലെന്നും ആണ് പറയുന്നത്

  • @shahanasamal4014
    @shahanasamal40143 жыл бұрын

    2003ൽ പാരമ്പര്യമായി കിട്ടിയ ഭൂമി നിലം 10 സെൻറ് പുരയിടം ആണ് ' ഇത് ഈ മാസം കൊടുക്കും മൊത്തം 28 സെൻറുണ്ട് അതിൻ 18 സെൻറ് നിലം ആണ് ഈ നിലം പഞ്ചായത്തിൽ ആണ് ഫീസില്ലാതെ പറ്റുമോ പുരയിടം ആക്കാൻ വേറെ ഭൂമി എനിക്കില്ല ഇനി പുരയിടം ത്തക്കാതെ അപ്പോൾ ഇവിടെ എനിക്ക് 2500 sqft ന് വെക്കാൻ അനുവാദം വേണോ

  • @aminaharis2757

    @aminaharis2757

    3 жыл бұрын

    ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടത് ആണോ എന്ന് കൃഷി ഓഫീസിൽ പോയി നോക്കുക. ഉൾപ്പെടെ വസ്തു ആണെങ്കിൽ അതിൽ നിന്നും മാറ്റാൻ ഫോം 5 ഇൽ RDO അപേക്ഷ നൽകുക. ഉൾപെടാത്തതെങ്കിൽ ഫോം 6 ilum. അതോടൊപ്പം, 1000 രൂപ tressery ഇൽ adachathinta recipt, ആദരത്തിന്റെ കോപ്പി, കരം അടച്ച recipt, ലൈസെൻസ് ഉള്ള സർവേയർ വരച്ച 5 സ്കെച്ച് എന്നിവ RDO yil സമർപ്പിക്കുക

  • @aminaharis2757

    @aminaharis2757

    3 жыл бұрын

    BTR il nilam enn kidakunna bhumiyil 1200 sqft mukalil veed veykan sanction kittilla

  • @aminaharis2757

    @aminaharis2757

    3 жыл бұрын

    25cent vare paisa adakanda

  • @hashimcm5252

    @hashimcm5252

    3 жыл бұрын

    @@aminaharis2757 tharam mattiyal pattumallo

  • @zanhasharafsharaf1356

    @zanhasharafsharaf1356

    3 жыл бұрын

    ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത 8 സെന്റ് ആണു . Wet land ആണു ഇതിൽ 1890 square ഫീറ്റ് വീട് എടുക്കാവോ? ഇത് wet land മാറ്റാൻ ഫീസ് വേണമോ? എന്താണ് ചെയ്യേയേണ്ടത് plzzz rply??

  • @sridhars783
    @sridhars7833 жыл бұрын

    എൻ്റെ 60 സെൻറ് സ്ഥലം ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി കിട്ടി. അടുത്ത സ്റ്റപ്പ് നടന്നു കൊണ്ടിരിക്കുന്ന. 10% ഫീസ് ഒഴിവായി കിട്ടാൻ വല്ല മാർഗ്ഗ വും ഉണ്ടോ. നികത്ത ഭൂമി അല്ല. നിലവിൽ 80 കൊല്ലം മുന്നേ താമസിച്ചിരുന്ന വീടിൻ്റെ അവശിഷ്ടങ്ങൾ സ്ഥലത്തിനകത്തുണ്ട്

  • @MujeebRahman-cy9sk
    @MujeebRahman-cy9sk2 жыл бұрын

    Databankil ഉൾപെടാത്ത 12 സെന്റ് ഭൂമി 2011 ൽ വാങ്ങി. R D O ക് തരം മാറ്റാൻ രണ്ടര വർഷം മുൻപേ അപേക്ഷ കൊടുത്തിരുന്നു. ഇപ്പോൾ പണം അടക്കാൻ പറഞ്ഞു. പണം അടക്കേണ്ടതുണ്ടോ? Pls replay

  • @Tips_Tech_Info

    @Tips_Tech_Info

    2 жыл бұрын

    epozhate rule il kodukanda ennanu pakshe epol parayunat sarkar news paper il vannenkilum order notification govt staff nu kityitilla ennoke anu

  • @user-jf6in4vk1y
    @user-jf6in4vk1y2 жыл бұрын

    സർ... മൊബൈൽ നമ്പർ ഒന്ന് തരാമോ

  • @jasirmuhammed8715
    @jasirmuhammed87153 жыл бұрын

    Sir, contact number തരുമോ...? ഒരു സംശയം ചോദിക്കാനാണ്..

  • @bijithk2366
    @bijithk23663 жыл бұрын

    2017 നു മുമ്പ് 17 സെൻ്റ് മാത്രമായി നിലനിന്നിരുന്ന സ്ഥലം ഞാൻ 2019 ൽ വാങ്ങി. ഈ ഓർഡർ പ്രകാരം 2017 നു മുമ്പ് 25 സെൻറിൽ കുറവായതുകൊണ്ടും ,ഓണർഷിപ്പ് മാറുന്നതു സംബന്ധിച്ച സൂചന ഇല്ലാത്തതിനാലും ഈ ആനുകൂല്യം എനിക്ക് ലഭിക്കേണ്ടതല്ലേ..

Келесі