DATA BANK ഭൂമി തരംമാറ്റൽ അദാലത്ത് അറിയേണ്ടതെല്ലാം | Janaseva

ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK
DOWNLOD NOW : tinyurl.com/3wvmpxnd
ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷകളിൽ മൂന്നു ലക്ഷത്തോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെവിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പല അപേക്ഷകളിലും തീർപ്പ് കൽപ്പിക്കൽ വൈകാനുള്ള കാരണം അപേക്ഷകൾ തയ്യാറാക്കിയ സമയത്ത് അപേക്ഷകളുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ കൃത്യമായി സമർപ്പിച്ചില്ല എന്നതും. അപേക്ഷകളിലെ കൃത്യത കുറവുമാണ്.പലരും അപേക്ഷിക്കുമ്പോൾ സ്വന്തം ഫോൺ നമ്പറിന് പകരം അക്ഷയ കേന്ദ്രങ്ങളുടെയോ മറ്റോ,ഫോൺ നമ്പർ നൽകുന്നത് അപേക്ഷ സംബന്ധിച്ച വിവരം ലഭിക്കുന്നതിനു പോലും തടസ്സമാകുന്നു. ഇതേവരെ നിരസിക്കപ്പെട്ട അപേക്ഷകളിൽ ഭൂരിഭാഗം അപേക്ഷകളും നിരസിക്കാനുള്ള കാരണം കൃത്യമായി അപേക്ഷ നൽകിയില്ല എന്നതു കൂടിയാണ്. പലരും ഭൂമി തരം മാറ്റുന്നതിന് വേണ്ടി അക്ഷയ കേന്ദ്രങ്ങളിലോ അതുപോലുള്ള ഏതെങ്കിലും സേവന കേന്ദ്രങ്ങളിലോ പോയി അവര് പറയുന്ന രീതിയിൽ അപേക്ഷിക്കുകയാണ്. എങ്ങനെയാണ് അപേക്ഷ നൽകേണ്ടത്.കൂടെ നൽകേണ്ടുന്ന രേഖകൾ എന്തൊക്കെയാണ്. എത്രയാണ് ഫീസ് അടക്കേണ്ടത്.വില്ലേജ് ഓഫീസിൽ നിന്നും കൃഷി ഓഫീസിൽ നിന്നും പരിശോധനയ്ക്ക് വരുമ്പോൾ എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടത്. തുടങ്ങിയുള്ള കാര്യങ്ങളിൽ ഒന്നും വ്യക്തത ഇല്ലാത്തത് കാരണം അപേക്ഷകളിൽ പല തെറ്റുകളും കടന്നു കൂടുന്നു. ഈ പ്രശ്നത്തിന്പരിഹാരം എന്ന രീതിയിലാണ് നെൽവയിൽ തണ്ണീർത്തന സംരക്ഷണനിയമ ത്തെക്കുറിച്ചും. തരം മാറ്റുന്നതിന് വേണ്ടിയുള്ള അപേക്ഷ നൽകേണ്ടുന്ന രീതികളെ ക്കുറിച്ചും.അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെയെന്നത് സംബന്ധിച്ചും. പുതുതായി വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചും.വളരെ ലളിതമായി വിശദീകരിക്കുന്ന ഈ കൈപ്പുസ്തകം ഞങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർക്കും. അപേക്ഷകൾ തയ്യാറാക്കുന്ന മറ്റു സേവന കേന്ദ്രങ്ങൾക്കും. ഭൂമിതരം മാറ്റലുമായി ബന്ധപ്പെട്ടിട്ടുള്ളമറ്റെല്ലാവർക്കും ഉപകാരപ്രദമായിരിക്കും ഈ കൈപുസ്തകം. ഞങ്ങളോട് പലരും ആവശ്യപ്പെട്ട പ്രകാരമാണ് ഇങ്ങനെ ഒരു കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിച്ച് അപേക്ഷ നൽകുകയാണെങ്കിൽ. അപേക്ഷകൾ വേഗത്തിൽ അനുകൂലമായി തീർപ്പു കൽപ്പിക്കാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഒട്ടനവധി പുതിയ മാറ്റങ്ങളും നിരവധി കോടതി വിധികളും സർക്കാർ ഉത്തരവുകളും എല്ലാം ഉണ്ട്. അതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഈ കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
#conversionofland
#Btr
#Databank
#highcourtjudgement
LandConversionFee
#DataBank
whatisdatabank
#whatisunnotifiedland
#keralapaddylandandwetlandconversionact and #WetlandActdatabank
#conversionofpaddyland
#Conversion Fee As PerKerala Conservation Of Paddy Land & Wetland Act/ഭൂമി തരം മാറ്റ ഫീസ്
#landconversionfee
#Data Bank/Conversion Fee/ഭൂമി തരം മാറ്റം/ഇപ്പോൾ എത്രതുക അടയ്ക്കണം?
#DataBank
whatisdatabank
#whatisunnotifiedland
#keralapaddylandandwetlandconversionact and #WetlandActdatabank
#conversionofpaddyland
#howcaniconvertpaddyland
#IndiaGovernement#informations #databank #landscape
ubaid,government informations,DATA BANK,KISAN CREDIT CARD,INDIA GOVERNMENT,KERALA GOVERNMENT,KERALA,INDIA,KERALA SARKKAR,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,PINARAYI GOVERNMENT,DIGITEL BOOSARVVE,DIGITAL SARVVE,DIGITAL,INDIAN GOVERNMENT INFORMATION,MALAYALAM GOVERNMENT INFORMATION,BABU,BOOMI THARAM MATTAM,LIFE MISSION,LIFE,EARTH VIEW,advshereefnedumangad,conversion of land,btr,Data Bank,fee for conversion of land,how can apply for conversion of land,high court judgement,tariff for conversion of land,ഭൂമി തരം മാറ്റത്തിന് ഫീസ്,ഭൂമി തരം മാറ്റാൻ എങ്ങനെ അപേക്ഷിക്കാം,എന്താണ് ഡാറ്റാ ബാങ്ക്,what is data Bank,marunadan,Asianet news,Media one,Janam TV,land survey,വയൽ നികത്തൽ,Muslim personal law,mathaprabhaashanam,how much amount for land conversion,
#IndiaGovernement#informations
data Bank,conversion of land,supreme court judgement,High court judgement,fees for conversion of land,Kerala Pahari land and vetti land conversion act,how can apply for conversion of paddy land,
Kerala paddy land and wetland conversion act,marunadan,pinarayi Vijayan,Janam,media One,mustering,pension,ഭൂമി തരം മാറ്റം,building rules,building permit,what is paddy land,what is data Bank,ubaid,government informations,DATA BANK,KISAN CREDIT CARD,INDIA GOVERNMENT,KERALA GOVERNMENT,KERALA,INDIA,KERALA SARKKAR,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,PINARAYI GOVERNMENT,DIGITEL BOOSARVVE,DIGITAL SARVVE,DIGITAL,INDIAN GOVERNMENT INFORMATION,MALAYALAM GOVERNMENT INFORMATION,BABU,BOOMI THARAM MATTAM,LIFE MISSION,LIFE,EARTH VIEW
government informations,data Bank,conversion of land,supreme court judgement,High court judgement,fees for conversion of land,Kerala Pahari land and vetti land conversion act,how can apply for conversion of paddy land,Kerala paddy land and wetland conversion act,ഭൂമി തരം മാറ്റം,building rules,building permit,what is paddy land,what is data Bank,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,DIGITEL BOOSARVVE,BOOMI THARAM MATTAM,EARTH VIEW,DATA BANK KERALA

Пікірлер: 159

  • @janaseva537
    @janaseva5376 ай бұрын

    ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK DOWNLOD NOW : tinyurl.com/3wvmpxnd

  • @babyjohn731

    @babyjohn731

    6 ай бұрын

    When I am trying to download the ebook, it says the site can't be reached.

  • @janaseva537

    @janaseva537

    6 ай бұрын

    @@babyjohn731CNTCT WHATSAPP 9961844814

  • @abdulrazaqhyder5370

    @abdulrazaqhyder5370

    6 ай бұрын

    Sir, ഫോറം 5 അപേക്ഷ കൊടുത്തിരുന്നു,അതിപ്പോൾ കൃഷി ഓഫീസിലനെന്നറിഞ്ഞുത്, ഇ അതാലതിൽ പരിഹാരം കിട്ടുമോ?

  • @gopakumarvg495

    @gopakumarvg495

    6 ай бұрын

    സർ, ഈയിടെ വാങ്ങിയ ഒരു പ്ലോട്ട് (3.5 സെന്ററും വീടും, ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്തത്) നിലം ആണ്. ഇത് ഇനി തരം മാറ്റാൻ സാധിക്കുമോ?

  • @janaseva537

    @janaseva537

    6 ай бұрын

    @@gopakumarvg495 സാധിക്കു

  • @layanakj486
    @layanakj4864 ай бұрын

    Sir How can i check my property is included in Data bank or not. Can we check online. Plz reply

  • @user-lc1ok2on4b
    @user-lc1ok2on4b4 ай бұрын

    Sir, Njan form 6 online aayi 2022 koduthittudayirunnu eppol oru masam aayi status kanikkunath pending at RDO with RDO; eni ennu approved akum? kala thamasam varumo?

  • @arshak2326
    @arshak23266 ай бұрын

    Sar. ഞാൻ ഫോറം6ൽ അപേക്ഷ. കൊടുത്ത് aprovel ആയി വന്നു നികുതി അടച്ചു(സ്വഭാവ വ്യത്യാനം നടത്തിയ പുരയിടം ). പത്തു സെന്റ് ഭൂമി യാണ് ഞാൻ നികുതി അടക്കുന്നതും ആധാരത്തിൽ ഉള്ളതും fmbyil ഉള്ളതും പക്ഷേ സർവയർ വന്നു ഭൂമി അളന്നപ്പോൾ നിങ്ങളുടെ കൈവശം 9½സെന്റ് ഒള്ളു എന്ന് എന്നിട്ട് സർവയർ പെന്റിങ്ങിൽ വച്ചിരിക്കുകയാണ്. സർവയർ പറയുന്നത് നിങ്ങൾ ആധാരം തിരുത്തണം അല്ലങ്കിൽ ഓർഡർ തിരുത്തണം എന്ന്. വില്ലേജ് ഓഫീസർ പറഞ്ഞു നിങ്ങൾ ഇത് രണ്ടുo ചെയ്യണ്ടന്ന് അത് സർവയർ മാരുടെ അടുത്ത് വരുന്ന തെറ്റ് ആണ് അത് അവരാണ് ശരിയാക്കേണ്ടത് എന്ന്. ഇനി ഞാൻ എന്തങ്കിലും ചെയ്യണ്ടതുണ്ടോ?

  • @janaseva537

    @janaseva537

    6 ай бұрын

    സർവേ യരുടെ തെറ്റിന് നിങ്ങൾ എന്തിന് ചെയ്യണം

  • @Akshay-tj6rg
    @Akshay-tj6rg5 ай бұрын

    Ende achnde ammayude peril 14 cent sthalam und adharthil nilam ayitan kanikkune vilage poyapol kurch bagam convert cheythinu kurch vayal aayitan ulle athu kond form 5 kodkan parju apol convert aya aa bagam form 5 kodoenda avshyam undo enik oru veeed undakan aan

  • @janaseva537

    @janaseva537

    5 ай бұрын

    ഫോം 5ൽ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടത് മതി

  • @shajeercaboobacker2353
    @shajeercaboobacker23532 ай бұрын

    @janaseva537 njangalude form 6nte application status "application from applicant for submission" ennu kaanikunnu

  • @indirapillai8692
    @indirapillai86926 ай бұрын

    Just happened to see this video....its really surprising ...since we live in mumbai....we didn't get to know anything....could any body explain why and what is this...

  • @janaseva537

    @janaseva537

    6 ай бұрын

    അപേക്ഷ യുടെ കൂടെ നൽകുന്ന ഫോണിൽ sms, വന്നിട്ടുണ്ടോ

  • @kmthomas2816
    @kmthomas28166 ай бұрын

    Sir, Less than 25 cents is the land which needs for തരം matom , or total land in one person ownership ?

  • @janaseva537

    @janaseva537

    6 ай бұрын

    തരം മാറ്റുന്ന ഭൂമി യാണ് നോക്കുന്നത്

  • @tsiurhtla790

    @tsiurhtla790

    5 ай бұрын

    അപേക്ഷകന് 25 സെൻ്റിൽ അധികരിക്കുന്ന നിലം കൈവശം ഉണ്ടെങ്കിൽ അപേക്ഷ 25 സെൻ്റിന് താഴെ ആണെങ്കിലും തരം മാറ്റം സൗജന്യം അല്ല

  • @janaseva537

    @janaseva537

    5 ай бұрын

    25സെന്റിൽ കൂടുതൽ ഒന്നിച്ചു കടക്കുന്നതിൽ എത്ര സെൻറ് നികത്തിയാലും ഫീസ് അടക്കണം

  • @murukesanraju4679
    @murukesanraju46796 ай бұрын

    Sir ഞാൻ ഒരു TVM നിവാസി ആണ്,അപേക്ഷ കൊടുത്തിട്ട് ഒരു വർഷം ആയി.2.200 സെൻ്റ് വസ്തു മത്രം ആണ് ഉള്ളത്. എൻറെ പഴയ സർവേ നമ്പർ ഡേറ്റാ ബാങ്കിൽ ഉൾപ്പെടുകയും, പുതിയ സർവ്വെ നമ്പർ ഡേറ്റാ ബാങ്കിൽ ഉൾപെട്ടിട്ടും ഇല്ല ,അങ്ങനെ എഴുതിയ കൃഷി ഓഫീസർ cirtificate കിട്ടി. അതിനെത്തുടർന്ന് അക്ഷയ കേന്ദ്രത്തിൽ നിന്നും ഹോം സിക്സ് നൽകിയ മതി എന്ന് പറഞ്ഞതിനാൽ ഞാൻ ഫോം സിക്സ് നൽകുകയും ചെയ്തു.എന്നൽ ഇപ്പൊൾ revanu വിൽ നിന്നും പറയുന്നു ഫോം five നൽകണം എന്ന്..അദാലത്തിൽ പരിഗണിക്കാൻ എന്ത് ചെയ്യണം😌..ഞാൻ വീണ്ടും അപേക്ഷ കൊടുക്കേണ്ടി വരുമോ😌

  • @janaseva537

    @janaseva537

    6 ай бұрын

    ഫോം 6അപേക്ഷ നിരസിച്ചിട്ടില്ലെങ്കിൽ അ ദൽത്തിൽ പരിഗണിക്കാൻ സാധ്യത യുണ്ട്

  • @khadeeja.3238
    @khadeeja.32386 ай бұрын

    Enikk 10 cent father danamaayi thannad...nilam ennanulad...databankil ulpettitila...form 6 aply cheydu...Adiyadharathil 25 centil koodudalullad kond adaalathil pedilla ennm...fee kodukkendi varumennum parayunnu...

  • @janaseva537

    @janaseva537

    6 ай бұрын

    2017ന് മുമ്പ് കിട്ടിയതല്ലെങ്കിൽ ഫീ കൊടുക്കണം

  • @Kidodu95
    @Kidodu955 ай бұрын

    Adalathinu pankedukkanulla token kitti. Adalathil pankedukkan entheggilum rekakal kondupono?

  • @janaseva537

    @janaseva537

    5 ай бұрын

    രേഖ അവശ്യ മില്ല

  • @meginikvm9739
    @meginikvm97395 ай бұрын

    Namaskaram Njan form6ill tharam mattunnathiyi sep29 2023 apeskha koduthirunnu villegil ninnu report February 1nu rdo officeleku ayachu enni ethra divasam pidikum order ayikittan boomi 2020 registration cheydannu

  • @janaseva537

    @janaseva537

    5 ай бұрын

    RDO, ഓഫീസിൽ കെട്ടികിടക്കുന്നഅപേക്ഷ കൾ ഉണ്ടെങ്കിൽ താമസിക്കും അതാല ത്തിന് യോഗ്യത ഉള്ളതല്ലെങ്കിൽ

  • @sajikumarnair7088
    @sajikumarnair70886 ай бұрын

    Tharam mattal rdo reject order ayi collectrate apeal koduthu avarku pangedukan pattumo

  • @janaseva537

    @janaseva537

    6 ай бұрын

    ഇല്ല

  • @kattookalayil

    @kattookalayil

    3 ай бұрын

    നിങ്ങൾ എന്താണ് ഇനി ചെയ്യുന്നത്? സെയിം കണ്ടിഷൻ ആണ് ഞങ്ങൾക്കും.

  • @hamsavp6886
    @hamsavp68866 ай бұрын

    സർ, ഞാൻ കോഴിക്കോട് ജില്ല പേരാമ്പ്രയിലാണ് ഞാൻ 2007 ൽ വിട് ഉണ്ടാക്കി താമസമാക്കിയതാണ്: 2002 ൽ ഞാൻ സ്ഥലം വാങ്ങുമ്പോൾ തന്നെ നികത്തി തെങ്ങും കവുങ്ങും എല്ലാം ഉള്ള സ്ഥലമാണ് 28 സെൻ്റിന് അടുത്ത് സ്ഥലം ഉണ്ട് ഞാൻ ഇത് വരെ ഒന്നും ചെയ്തില്ലാ ഞാൻ എന്താണ് ചെയ്യേണ്ടത് ആധാരത്തിൽ നിലം ആണ് മറുപടി പ്രതീക്ഷിക്കുന്നു:

  • @janaseva537

    @janaseva537

    6 ай бұрын

    ഡാറ്റബാങ്കിൽ ഉണ്ടോ എന്നപരിശോധിച്ചു മാറ്റാൻ അപേക്ഷ കൊടുക്കുക ഞങ്ങളുടെ മറ്റു വീഡിയോ യിൽ വിശദമായി പറഞ്ഞു, തരം മാറ്റസഹായി യിലും വിവരങ്ങൾ ഉണ്ട്

  • @undefinedjack
    @undefinedjack6 ай бұрын

    Databankil pedatha sthalath veedu vaykkamo, btr il nilamanu

  • @janaseva537

    @janaseva537

    5 ай бұрын

    അത്തരം ഭൂമിയിൽ വെക്കവുന്ന വിവരം ഈ ബുക്ക്‌ ൽ ഉണ്ട്

  • @muthuzz1952
    @muthuzz19526 ай бұрын

    ഫോം 6 ൽ അപേക്ഷിച്ച 25 ൽ താഴെ ഭൂമിയുള്ളവർ കൊടുത്ത സർവ്വേ സ്കെച്ച് ലൈസൻസി സർവ്വേർ ചൈത് കൊടുത്ത സ്കെച്ച് പോരാ സർവ്വനമ്പറിലുള്ള മുഴുവൻ ഭൂമിയും സർവേ ചൈത് അതിൽ അപേക്ഷകന്റെ ഭൂമി പ്രത്യാകം അടയപ്പെടുത്തി ചെയ്യണം എന്ന് വില്ലേജിൽ നിന്ന് വന്നവർ പറഞ്ഞു എന്ന് കേൾക്കുന്നു ഞാനും അങ്ങിനെയാണ് ചൈതിട്ടുള്ളത്. ഇനി സർവ്വേ നമ്പറിലുള്ള ഭൂമി മൊത്തം ച്ചെ യ്യണമെങ്കിൽ വലിയ സംഖ്യ വരും എന്നും പറയുന്നു എന്താണ് വസ്തുത മുഴുവൻ ചെയ്യണ്ടി വരുമോ .

  • @janaseva537

    @janaseva537

    6 ай бұрын

    വേണ്ട ആ സർവേ നമ്പറിൽ ethubagathan

  • @poulymathew8786
    @poulymathew87866 ай бұрын

    Databankil kodutha phone number submission nu shesham edit chyyan saadikkumoo?

  • @janaseva537

    @janaseva537

    5 ай бұрын

    അതിനു ചില സാങ്കേതിക പ്രശ്നം ഉണ്ട്

  • @shajeerkinaloor697
    @shajeerkinaloor6976 ай бұрын

    സാർ 2022 ൽ നൽകിയ ഫോറം - 5 അപേക്ഷ ഡിസംബറിൽ വില്ലേജ് ഓഫീസർ വന്നു നോക്കി റിപ്പോർട്ട് കൊടുത്ത് 6 മാസം ജെ.എസ്. ന്റെ അടുത്ത് ഇരുന്ന അപേക്ഷ ഇപ്പോൾ പെൻഡിംഗ് കൃഷി ഭവൻ എന്നു കാണിക്കുന്നു ഇനി കൃഷി വകുപ്പിൽ പോയി വീണ്ടും ഒന്നിൽ നിന്നും തുടങ്ങണോ എന്തിനാവും കൃഷി ഭവനിലേക്ക് അയച്ചത്

  • @janaseva537

    @janaseva537

    6 ай бұрын

    ആദ്യം എന്തിനാണ് വില്ലജിലേക്ക്അയച്ചത് എന്ന് അന്വേഷിച്ചു നോക്കൂ

  • @shajeerkinaloor697

    @shajeerkinaloor697

    6 ай бұрын

    ​@@janaseva537 വില്ലേജിൽ നിന്ന് വന്ന് നോക്കി റിപ്പോർട്ട് തയ്യാറാക്കി ഞാൻ സ്ഥലത്തിന്റെ ഫോട്ടോ ഒക്കെ കൊടുത്തു അതിന് ശേഷം 8 മാസം 2 മാസം ക്ലർക്ക് 6 മാസം Js ഇപ്പോ കൃഷി ഭവനിൽ അതാണ് സംഭവിച്ചത് വില്ലേജ് ഓഫീസറെ ഞാൻ കൂട്ടി കൊണ്ടുവന്നാണ് സ്ഥലം ഒക്കെ കാണിച്ചത് റിപ്പോർട്ട് തയ്യാറാക്കാൻ

  • @alikunhimundotte4898
    @alikunhimundotte48985 ай бұрын

    Ente 9.9 cent nilam RDO yil ninnum permit vaangi mannittu nikathi veedundaaki numberum kitti. Ini tharam maattano

  • @janaseva537

    @janaseva537

    5 ай бұрын

    BTR, ൽ മാറ്റിയോ

  • @b2kjerryff639
    @b2kjerryff6396 ай бұрын

    Gulfilulla apekshakananu sign embassy vaazhi ayakkendi varumo

  • @janaseva537

    @janaseva537

    6 ай бұрын

    അതൊന്നും വേണ്ട

  • @b2kjerryff639

    @b2kjerryff639

    6 ай бұрын

    ​@@janaseva537 power of attorni eyuthichitt sthalam udamayude sign vanganamenn paranju

  • @user-qy9yd2em3q
    @user-qy9yd2em3q6 ай бұрын

    Ksrcc.report.athra.days.avum.kettan.onnu.parayana.plees

  • @janaseva537

    @janaseva537

    6 ай бұрын

    സാധാരണ വേഗം കിട്ടാറുണ്ട്

  • @Abdulla.H-lv5ty
    @Abdulla.H-lv5ty4 ай бұрын

    After forum 6 approved we have to do anything? Thanks

  • @janaseva537

    @janaseva537

    4 ай бұрын

    Ok

  • @manjulamohanan2628
    @manjulamohanan26286 ай бұрын

    Sr ഞാൻ ആറര സെൻ്റ് സ്ഥലം വങ്ങീട്ടുണ്ട് തരമ്മറ്റാനുള്ള അതിനുള്ള ഫോറം എവിടുന്നാണ് വാങ്ങുക

  • @janaseva537

    @janaseva537

    6 ай бұрын

    ഓൺലൈനായി അപേക്ഷ നൽകാം ഇ ബുക്കിൽ പറഞ്ഞിട്ടുണ്ട് ഒന്ന് വാങ്ങി നോക്കുന്നത് നന്നാവും

  • @mohammedjaseem6418
    @mohammedjaseem64186 ай бұрын

    ഞാൻ ഫോറം 6 ൽ 01/02/2023 ന് അപേക്ഷ കൊടുത്തു. ഇപ്പോൾ വില്ലേജിൽ നിന്നും സ്ഥല പരിശോധന കഴിഞ്ഞു RDO ഓഫീസിൽ പെന്റിങ് ആണെന്ന് കാണിക്കുന്നു. ഈ മാസം 5 ന് ആണ് അപേക്ഷ RDO യിൽ തിരിച്ച് എത്തിയത്. അത് കൊണ്ട് അതാലത്തിൽ പങ്കെടുക്കാൻ പറ്റുമോ.. ? അപേക്ഷ ഓൺലൈൻ വഴി കൊടുത്തത് 01/02/2023 ന് ആണ്. അദാലത്തിൽ പങ്കെടുക്കാൻ മെസ്സേജ് ഒന്നും വന്നിട്ടില്ല.

  • @janaseva537

    @janaseva537

    6 ай бұрын

    ഫീസ് ഇല്ലാത്ത താണെങ്കിൽ അറിയിപ്പ് കിട്ടും

  • @gopu-jl2pe
    @gopu-jl2pe5 ай бұрын

    Sir enikk 19 cent സ്ഥലം und ente അടുത്തുള്ള സ്ഥലത്തിലെല്ലാം വീട് വെച്ച് ആളുകൾ താമസിക്കുന്നുണ്ട് njagal കരം അടക്കുന്നത് നിലം എന്നാണ് അത് മാറ്റിക്കിട്ടുമോ. അതിനു എന്തെല്ലാം ചെയ്യണം plz replay

  • @janaseva537

    @janaseva537

    5 ай бұрын

    ഇക്കാര്യങ്ങൾ മറ്റു വീഡിയോയിലും ഞങ്ങളുടെ ഈ ബുക്കിലും വിശദമായി പറഞ്ഞു അത് നോക്കിയ ശേഷം സംശയം ഉണ്ടെങ്കിൽ മറുപടി തരുന്നതാണ് നല്ലത്

  • @kattookalayil

    @kattookalayil

    3 ай бұрын

    ​@@janaseva537തരo മാറ്റാൻ കൊടുത്തത് നിരസിച്ചാൽ എന്താണ് ചെയ്യേണ്ടത്?

  • @AbeebaRaheem
    @AbeebaRaheem6 ай бұрын

    Good morning sir, എൻ്റെ സ്ഥലം 6 സെൻ്റ് ആണ് ആധാരത്തിൽ നിലം എന്നാണ് ഉള്ളത് അത് തരം മാറ്റാൻ കുറേ നോക്കി പക്ഷെ പറ്റുന്നില്ല RDO returne വന്നു പിന്നിട് ഫോറം 5 ഇൽ കൊടുത്തിട്ടുണ്ട് . ഞങ്ങളുടെ ഈ സ്ഥലം ഞങ്ങൾക് പറമ്പ് ആക്കിയിട്ടു വീട് എടുക്കാൻ ആണ് sir pls help me ഞങ്ങൾക്ക് നിലവിൽ വീഡോ,സ്ഥലമോ ഇല്ല ആകെ ഉള്ളതാണ് ഈ 6 സെൻ്റ് ഇതിന് ഒരു പരിഹാരം പറയുമോ

  • @janaseva537

    @janaseva537

    6 ай бұрын

    ആദ്യം ഫോം 6ൽ അപേക്ഷ നൽകേണ്ട ഭൂമി ഏതെന്നും 5ൽ അപേക്ഷിക്കേണ്ട ഭൂമി ഏതെന്നും മനസ്സിലാക്കി അപേക്ഷ നൽകുക ഞാൻ വീഡിയോ കളിൽ പറഞ്ഞു ഞങ്ങളുടെ ഇബുക്കിലും പറഞ്ഞു അല്ലാതെ ഫോം മാറി മാറി കൊടുത്തിട്ട് പ്രയോജനം ഇല്ല

  • @rasheed3368

    @rasheed3368

    5 ай бұрын

    Sir എനിക്ക് 3 February അദാലത്ത് അണ് ഉത്തരവ് കിട്ടിയാൽ അടുത്തത് എന്താ

  • @janaseva537

    @janaseva537

    5 ай бұрын

    അദാലത്തിൽ അനുമതി ലഭിക്കട്ടെ എന്നിട്ട് ബാക്കി നോക്കാം, അദാലത്തിൽ പരിഗണിക്കുന്ന എല്ലാം അനുവദിക്കില്ല റീജക്റ്റ് ചെയ്യാനാതുമുണ്ടാകും

  • @sasidharan.m8870
    @sasidharan.m88706 ай бұрын

    9.85 cent.Fees അടച്ചു തരം മാറ്റി order ആയി. അതിനു ശേഷമാണ് 25 cent വരെ ഫീസില്ലാതെ ആക്കിയത്. അടച്ച fees തിരിച്ചു കിട്ടുമോ

  • @janaseva537

    @janaseva537

    5 ай бұрын

    ഇല്ല

  • @lalithachandran4495
    @lalithachandran44955 ай бұрын

    Sir form 5 il application koduthi athu nirasichu ippo karaboomiyanu chuttum veedukal road ellam undu njangalude sthalathu chuttum marangaloke undu ini enthu cheyuanam randamathu application kodukkan

  • @lalithachandran4495

    @lalithachandran4495

    5 ай бұрын

    Pattumo allengil vilkkan pattumo allengil adalathol pokano please reply

  • @janaseva537

    @janaseva537

    5 ай бұрын

    നിരസിച്ചാൽ ഹൈകോടതി യെ സമീപിക്കാം

  • @lalithachandran4495

    @lalithachandran4495

    5 ай бұрын

    Vilkkan pattumo

  • @lalithachandran4495

    @lalithachandran4495

    5 ай бұрын

    വീണ്ടും അപേക്ഷ വിയ്ക്കണോ

  • @janaseva537

    @janaseva537

    5 ай бұрын

    എനി ഹൈ കോടതി യെ സമീപിക്കാം

  • @mansoormm9710
    @mansoormm97106 ай бұрын

    ഞാൻ 6 മാസം മുമ്പ് അപേക്ഷ കൊടുത്തു ഇപ്പോൾ 10 ദിവസം കഴിഞ്ഞു അദാലത്തിന് ചെല്ലാൻ പറഞ്ഞു. Application status- approved എന്നാണ് കാണിക്കുന്നത്. എന്റേതു ok ആയോ?

  • @janaseva537

    @janaseva537

    6 ай бұрын

    ആയിരിക്കും ഏതായാലും അദാലത്തിൽ പങ്കെടുക്കുക

  • @shajeerkinaloor697
    @shajeerkinaloor6976 ай бұрын

    സാർ തരം മാറ്റൽ അദാലത്ത് നടത്തിയാൽ വില്ലേജ് ഓഫീസറുടെ റിപ്പോർട്ടും സഥലം വന്ന് നോക്കലും ഫോട്ടോ നമ്മൾ എടുത്ത് നൽകലും എല്ലാം പൂർത്തിയായി foram -6 ൽ നൽകിയവർക്ക് ഒരു ദിവസം കൊണ്ട് തരം മാറ്റി താലൂക്കിൽ കൊടുത്ത് ഓർഡർ ആയി കിട്ടുമോ 2- വർഷം ഒക്കെ അല്ലേ ഇപ്പോൾ

  • @janaseva537

    @janaseva537

    6 ай бұрын

    അടലാത്ത് ഒരു ദിവസം ആണെങ്കിലും തയ്യാറെടുപ്പ് നേരത്തെ തുടങ്ങും

  • @abdullatheef6166
    @abdullatheef61665 ай бұрын

    സർ എനിക്ക് 11സെൻറ് സ്ഥലം നിലം ആയിട്ട് ഉണ്ട് അതിൽ 9.20തരം മാറ്റിയിട്ടു ണ്ട് ബാക്കി 1.75 മാറ്റിയിട്ടി ല്ല അത് 9.20ലേക്ക് വഴി ആയിട്ടാണ് ഉപയോഗിക്കു ന്ന ത് 1.75ഉം മാറ്റാതെ പ്ലാൻ കിട്ടില്ല എന്നാണ് പറയു ന്ന ത് എന്തെങ്കി ലും പരിഹാരം ഉണ്ടോ

  • @janaseva537

    @janaseva537

    5 ай бұрын

    അതുകൂടി തരം മാറ്റണം

  • @ponnuseraj6650

    @ponnuseraj6650

    5 ай бұрын

    എന്തുകൊണ്ടാണ് 1.75 സെന്റ് തരം മാറ്റി കിട്ടാഞ്ഞത് എന്തെങ്കിലും കാരണം undayirunno

  • @lumiereboutique123
    @lumiereboutique1234 ай бұрын

    3.5 സെന്റ് സ്ഥലം നിലം ആണ്..... ലൈഫ് മിഷൻ ഇൽ പേരുണ്ട്. But നിലം ആയതുകൊണ്ട് പ്ലാൻ പാസ്സ് ആകുന്നില്ല.... പെട്ടന്ന് തരം മാറ്റാൻ valla മാർഗം ഉണ്ടോ.... Rdo office ഇൽ പോയാൽ കാര്യം undo

  • @janaseva537

    @janaseva537

    4 ай бұрын

    ലൈഫ് ന് പ്രയോർട്ടി കിട്ടും

  • @najumuneesashameer2681
    @najumuneesashameer26816 ай бұрын

    Epol apekshichaal athaalathil kitumo

  • @janaseva537

    @janaseva537

    6 ай бұрын

    ഇല്ല

  • @ppv7469
    @ppv74696 ай бұрын

    സർ ഞാൻ Form 6 കൊടുത്തിട്ട് online ആയിട്ട്) ഒരു വർഷമായി , ഇപ്പോഴാണ് villageൽ നിന്ന് വന്ന് കണ്ട് Report RDO യ്ക്ക് അയച്ചത് ഇനി order കിട്ടാൻ ഒരു വർഷമാകുമോ സർ

  • @nithacv4131

    @nithacv4131

    6 ай бұрын

    Pettan aakum, enik dec 1 nu cheythit jan 18 nuready aayi

  • @janaseva537

    @janaseva537

    5 ай бұрын

    സാധ്യത ഇല്ല

  • @jamsheermuhammed9692

    @jamsheermuhammed9692

    4 ай бұрын

    Order കിട്ടിയോ

  • @sarfashameed4678
    @sarfashameed46784 ай бұрын

    Sir തരം മാറ്റി കിട്ടി, തരം മാറ്റാൻ കൊടുത്ത അപേക്ഷയിൽ 3101 sqft പ്ലാൻ ആണ് കൊടുത്തത് അതിൽ 3000 ത്തിൽ കൂടുതൽ vaanna 101 sqft ന് 10100 രൂപ ഫീസ് അടച്ചു. ഇനി plan change വരുകയും 3100 sqft എന്നത് 5000 sqft ആയാൽ 3000 ത്തിൽ കൂടുതൽ വന്ന 2000 sqft കെട്ടിടത്തിന്റെ ഫീസ് അടക്കേണ്ടതുണ്ടോ

  • @janaseva537

    @janaseva537

    4 ай бұрын

    ശെരിക്കും നിങ്ങൾക്ക് തരം മാറിക്കിട്ടുന്ന തോടെ ഭൂമി കരഭൂമിയായി ഉപയോഗിക്കാൻ നിങ്ങൾക്ക് അനുമതിആയി, അത് കൊണ്ട് തന്നെ ഫീസ് അടക്കേണ്ടതില്ല, പക്ഷെ ചില ഉദ്യോഗസ്ഥർ നിയമം വ്യാഖ്യാനിക്കുന്നത് അവർക്ക് തോന്നിയ പോലെ യാണ്

  • @ppv7469
    @ppv74693 ай бұрын

    സർ, എൻ്റെ ഭൂമി തരംമാറ്റിയതായി order വന്നു വില്ലേജിൽ പോയപ്പോൾ നികുതി അടക്കാൻ പറഞ്ഞു അടച്ചപ്പോൾ പഴയ Amount തന്നെയാണ്, നികുതി Receipt ൽ സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം എന്നുണ്ട്, Amount എന്താണ് മാറ്റം വരാത്തത് എന്ന് ചോദിച്ചപ്പോൾ അതിന് സമയമെടുക്കുംശരിയാവാൻ എന്ന്, ശരിയാണോ സർഎന്തെങ്കിലും പ്രശ്നമുണ്ടാകുമോ പിന്നീട്

  • @janaseva537

    @janaseva537

    3 ай бұрын

    അത് സബ് ഡിവി ഷൻ കാലത്താമസ മുള്ള ത് കൊണ്ടാണ് നിങ്ങൾ ക്ക്‌ പ്രശ്നം ഇല്ല

  • @rajukanatt7819
    @rajukanatt78195 ай бұрын

    അപേക്ഷ കൊടുത്തുപോൾ ഉള്ള മൊബൈൽ നമ്പർ ഇപ്പോൾ ഇല്ല... അപ്പോൾ എന്താണ് ചെയ്യേണ്ടത്?

  • @janaseva537

    @janaseva537

    5 ай бұрын

    അതൊരു സാങ്കേതിക പ്രശ്നം തന്നെ യാണ് ഏതായാലും ആർ ഡി ഓ ഓഫീസിൽ ബന്ധപെടുക

  • @aravindvyas9979
    @aravindvyas99795 ай бұрын

    കൃഷി ഓഫീസിൽ നിന്നും ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്ന് പേപ്പർ തന്നു. അത് പ്രകാരം ഫോം 6 apply ചെയ്തു. ഇപ്പോൾ. Resubmit ചെയ്യാൻ വന്നു. Remark കിടക്കുന്നത്. ഭൂമി ഡേറ്റ ബാങ്കിൽ ഉണ്ടെന്ന്. ഫോം 5. Apply ചെയ്യാൻ. Apply ചെയ്യാൻ നോക്കിയപ്പോൾ. Already ഒരു application കിടക്കുന്നത് കൊണ്ട് വേറെ കൊടുക്കാൻ പറ്റില്ല. ഇനി. എന്ത് ചെയ്യും. Plz ഹെൽപ് മീ

  • @janaseva537

    @janaseva537

    5 ай бұрын

    റിസബ്‌മിറ്റ് ചെയ്യാൻ ഉത്തരവായെങ്കിൽ അത് വെച്ച് ചെയ്യാമല്ലോ

  • @aravindvyas9979

    @aravindvyas9979

    5 ай бұрын

    @@janaseva537 form 5. Apply ചെയ്യണം. ഓൺലൈൻ. ആയിട്ട്. Already ഒരെണ്ണം ചെയ്തേക്കുന്നത് കൊണ്ട് വേറെ അപ്ലിക്കേഷൻ കൊടുക്കാൻ പറ്റുന്നില്ല. Offline ആയിട്ട് കൊടുക്കാൻ പറ്റുവോ.

  • @anjalianilkumar9873
    @anjalianilkumar98735 ай бұрын

    Sir, form 5 pass aggan adaalath undagan chance undo?

  • @janaseva537

    @janaseva537

    5 ай бұрын

    ഇപ്പോൾ തീരുമാനിച്ചിട്ടില്ല

  • @sasipk6435
    @sasipk64356 ай бұрын

    എനിക്ക് തരം മാറ്റൽ കൊടുത്തത് അപ്രൂവൽ ആയി എന്ന് കാണിച്ച് ഒരു നമ്പർ സഹിതം ഇന്ന് മാസേജ് വന്നു. ഇനി ഞാൻ അദാലത്തിൽ ബന്ധപ്പെടണോ എന്നാണ് അദാലത്ത് എവിടെ അന്വഷിക്കണം ?

  • @janaseva537

    @janaseva537

    6 ай бұрын

    വേണ്ട, അതാലത്തിൽ പങ്കെടുക്കാൻ ടോക്കൺ കിട്ടിയില്ലെങ്കിൽ

  • @mansoormm9710

    @mansoormm9710

    6 ай бұрын

    എനിക്കും application status approved എന്നു കാണിക്കുന്നു. അതിന്റെ അർത്ഥം നമ്മുടേത് തരം മാറി എന്നാണോ?

  • @janaseva537

    @janaseva537

    6 ай бұрын

    അതെ അ ദൽത്തിൽ പങ്കെടുക്കാൻ അറിയിപ്പ് കിട്ടും

  • @vttn81
    @vttn816 ай бұрын

    വില്ലേജ് ഓഫീസിൽ ചെന്നപ്പോൾ 650 ഓളം അപേക്ഷകൾ പെൻസിംഗ് . ഉള്ളത് ഒരു വില്ലേജ് അസിസ്റ്റന്റും . എന്ന് നോക്കി തീരാനാണ്

  • @janaseva537

    @janaseva537

    5 ай бұрын

    ചില വില്ലേജിൽ കുറച്ചു പെന്റിങ് ഉണ്ട് 650പെന്റിങ് വരുന്നത് വില്ലേജിൽ തീരെ താല്പര്യം എടുക്കാത്ത താണ്

  • @grandpetesgradan6576
    @grandpetesgradan65766 ай бұрын

    ഫോറം നമ്പർ അഞ്ചിൽ നൽകിയ അപേക്ഷ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടി ആർ ഡി ഓ ഓഫീസിലെ സ്റ്റാഫിന്റെ കൈവശമാണ് എന്നാണ് സ്റ്റാറ്റസ് കാണിക്കുന്നത് ഇത് ഒന്നും ചെയ്യേണ്ടതില്ലല്ലോ

  • @janaseva537

    @janaseva537

    6 ай бұрын

    ഇല്ല

  • @Sajlinajaz2023

    @Sajlinajaz2023

    6 ай бұрын

    Form 5 engnya abekshikandeee

  • @user-do3wv9lc6i

    @user-do3wv9lc6i

    6 ай бұрын

    ഞാൻ അക്ഷയ വഴി ആണ് അപേക്ഷിച്ചത് ​@@Sajlinajaz2023

  • @muhammedriyas7457
    @muhammedriyas74576 ай бұрын

    ഞാൻ കോഴിക്കോട് ആണ് എന്റെ തരംമാറ്റൽ അതാലത്തിൽ പെട്ടിട്ടുണ്ടെന്ന് അറിഞ്ഞു ഈ അതാലത്തിൽ പെട്ടാൽ എത്ര ദിവസം കൊണ്ട് പേപ്പർ ഒപ്പിട്ട് കയ്യിൽ കിട്ടും

  • @janaseva537

    @janaseva537

    6 ай бұрын

    അന്ന് തന്നെ

  • @shajeerkinaloor697

    @shajeerkinaloor697

    6 ай бұрын

    നിങ്ങൾ എങ്ങനെയാണ് അറിഞത്

  • @rafiedappal4716

    @rafiedappal4716

    6 ай бұрын

    എങ്ങനെ അറിഞ്ഞു ഞാനും കൊടുത്തു 2021 ഇൽ

  • @amrithakm2180

    @amrithakm2180

    6 ай бұрын

    Adalathil pettittundonn ariyan evideyanu poyi nokkade

  • @muhammedriyas7457

    @muhammedriyas7457

    6 ай бұрын

    കോഴിക്കോട് rdo ഓഫീസിൽ പോയി ചോദിച്ചു

  • @koyasmedia7158
    @koyasmedia71586 ай бұрын

    Form 5ആണ് അതിൻ്റെ adaleth എന്ന് അറിയുമോ

  • @janaseva537

    @janaseva537

    6 ай бұрын

    ഇപ്പോൾ തീരുമാനിച്ചിട്ടില്ല

  • @sinundilworld5846
    @sinundilworld58466 ай бұрын

    സർ , 11.5 സെൻ്റ് സ്ഥലം ഫോം 6 നു കൊടുത്തിരുന്നു ....24640 ഫീ അടച്ചു . ഇനി എന്താണ് റൂൾസ് ...

  • @janaseva537

    @janaseva537

    6 ай бұрын

    അനുമതി കിട്ടിയാൽ രേഖകൾ മാറ്റം വരുത്തണം

  • @adarshmp7552
    @adarshmp75526 ай бұрын

    Form 5 ille

  • @vishnu1187

    @vishnu1187

    6 ай бұрын

    5 undo

  • @janaseva537

    @janaseva537

    6 ай бұрын

    ഇപ്പോൾ ഇല്ല

  • @hafizsidheeque7720
    @hafizsidheeque77204 ай бұрын

    ഫോം നമ്പർ 6 അടിയാധാരം നൽകേണ്ടതുണ്ടോ. ഇപ്പൊ വില്ലേജ് ഓഫീസിൽ പെന്റിങ് ആണ്. അടിയാധാരം. പിന്നെ ബിൽഡിങ് sq ഫീറ്റ് എല്ലാം നൽകണം എന്ന് പറയുന്നു

  • @janaseva537

    @janaseva537

    4 ай бұрын

    ബിൽഡിങ് നൽകണം അടിയാധാരം ആവശ്യമില്ല

  • @kattookalayil
    @kattookalayil3 ай бұрын

    ഭൂമി തരാം മാറ്റാൻ അപേക്ഷ കൊടുത്തിട്ടു അത് റേജക്റ്റ് ചെയ്തു എന്തസ്നിനി ചെയ്യുക,? ഫോൺ നമ്പർ തരുമോ?

  • @janaseva537

    @janaseva537

    3 ай бұрын

    Fom5ൽ അപ്പീൽ ഇല്ല ഹൈകോടതിയിൽപോകാൻ സാധ്യത ഉള്ളതിന് പോകാം,

  • @madhusoodanan8216
    @madhusoodanan82166 ай бұрын

    സാർ എനിക്കി അദാലത്തിൽ പങ്കെടുവാനുള്ള അറിയിപ്പ് കിട്ടിയിട്ടുണ്ട് എൻ്റെ പേപ്പറുകൾ എല്ലാം വില്ലേജ് ഓഫീസിൽ നിന്ന് പരിശോധനക്കി വന്നപ്പോൾ കൊടുത്തിരുന്നു ഇനി അദാലത്തിന് എന്തെങ്കിലും പേപ്പറുകൾ കൊടുക്കണമോ?

  • @janaseva537

    @janaseva537

    6 ай бұрын

    വേണ്ടിവരില്ല വേണമെങ്കിൽ അദാലത്തിൽ അരീക്കും

  • @SantiveSajan

    @SantiveSajan

    6 ай бұрын

    Villegil vannu kandashesham ethra days kazhinjanu athalathinte ariyippu kittiyathu

  • @madhusoodanan8216

    @madhusoodanan8216

    6 ай бұрын

    Two week

  • @tsiurhtla790

    @tsiurhtla790

    5 ай бұрын

    Form 6 അപേക്ഷ approve അയവർക് അതിൻ്റ rdo യില് നിന്നുളള ഉത്തരവ് നൽകാനാണ് adhalathil ചെയ്യുന്നത്.

  • @janaseva537

    @janaseva537

    5 ай бұрын

    അ ദലത്ത് കെട്ടികടക്കുന്ന അപേക്ഷ കൾ തീർപാക്കാനാണ്

  • @annibabu416
    @annibabu4165 ай бұрын

    അപേക്ഷ 5 പ്രേകാരം ചെയ്തത് റിജക്റ്റ് ആയി ഇനി എന്ത്‌ ചെയണം കോടതി പോകാൻ പറ്റുമോ

  • @janaseva537

    @janaseva537

    5 ай бұрын

    കോടതിയിൽ പോകാം പക്ഷെ നിയമ പരമായി തരം മാറ്റാൻ യോഗ്യത ഉള്ള ഭൂമി യാകണം

  • @annibabu416

    @annibabu416

    5 ай бұрын

    @@janaseva537 സർ 2010ൽ തുടങ്കി ഇ ഭൂമിയിൽ cocanut maram ആണ് ഉള്ളത് നെൽ കൃഷി ഇല്ല cocanut മരം വലുതായിരിക്കുന്നു ഇ സ്ഥലം മാറ്റി എടുക്കുവാൻ കോടതിയിൽ പോയാൽ പറ്റുമോ

  • @amrithakm2180
    @amrithakm21806 ай бұрын

    Sir adalathil pettitundonn ariyan evideya poyi nokkande

  • @janaseva537

    @janaseva537

    6 ай бұрын

    ഞാൻ വീഡിയോ യിൽ പറഞ്ഞ താണല്ലോ നിങ്ങളുടെ ഫോണിൽ മെസ്സേജ് വരും

  • @veenaveena4295
    @veenaveena42956 ай бұрын

    സർ ജനുവരിയിൽ കൊടുത്തവർ എന്താ ചെയ്യേണ്ടത്. ശരിയായി കിട്ടില്ലേ?

  • @janaseva537

    @janaseva537

    6 ай бұрын

    അതാലത് കെട്ടികിടക്കുന്ന അപേക്ഷ തീർപാക്കാനാണ്

  • @rasakk6145
    @rasakk61455 ай бұрын

    26സെന്റ് ഉള്ള അപേക്ച്ച കൂടെ പരിഗണിക്കുന്നുണ്ടോ

  • @janaseva537

    @janaseva537

    5 ай бұрын

    ഇപ്പോൾ ഇല്ല

  • @abdulrazaqhyder5370
    @abdulrazaqhyder53706 ай бұрын

    സർ,എൻ്റെ ഫോം5 അപേക്ഷ കൊടുത്തിരുന്നു,അതിപ്പോൾ കൃഷി ഓഫീസിലാനുള്ളത്.അതിന് അതാലത്തിൽ പരിഹാരം കിട്ടുമോ?

  • @janaseva537

    @janaseva537

    6 ай бұрын

    ഇപ്പോൾ ഇല്ല

  • @abdulrazaqhyder5370
    @abdulrazaqhyder53706 ай бұрын

    കൊടുത്ത അപേക്ഷയിൽ phone number മാറ്റാൻ പറ്റുമോ?

  • @janaseva537

    @janaseva537

    6 ай бұрын

    അന്വേഷണസമയത്തു റിപ്പോർട്ട് തയ്യാറാക്കുമ്പോൾ മറ്റുന്നതാണ് നല്ലത്

  • @AdvAvaneeshKoyikkara

    @AdvAvaneeshKoyikkara

    5 ай бұрын

    മാറ്റാൻ സാധിക്കില്ല

  • @zayaansadhiq4615
    @zayaansadhiq46154 ай бұрын

    Data bankum തരം മറ്റലും ഒന്നാണോ

  • @janaseva537

    @janaseva537

    4 ай бұрын

    വീഡിയോ കണ്ടാൽ മനസിലാകും

  • @AbeebaRaheem
    @AbeebaRaheem6 ай бұрын

    Sir ഇനി എന്താണ് ഒരു വഴി ഒന്ന് പഞ്ഞ് തരിക

  • @janaseva537

    @janaseva537

    6 ай бұрын

    എന്താണ് ഉദ്ദേശിച്ചത്

  • @മൊഞ്ചത്തി1234
    @മൊഞ്ചത്തി12346 ай бұрын

    കണ്ണൂർ ജില്ലയിൽ ഉണ്ടോ അദാലത്ത്...

  • @janaseva537

    @janaseva537

    6 ай бұрын

    ഉണ്ട്

  • @മൊഞ്ചത്തി1234

    @മൊഞ്ചത്തി1234

    6 ай бұрын

    @@janaseva537 Thank you sir...

  • @abithabi4328
    @abithabi43285 ай бұрын

    സാർ ഞാൻ ഫോറം നമ്പർ 5 ലും 6 ലും അപേക്ഷ കൊടുത്തു.അത് നിരസിക്കുകയാിരുന്നു..ഇനി എന്തെങ്കിലും വഴി ഉണ്ടോ...?

  • @janaseva537

    @janaseva537

    5 ай бұрын

    5ലും 6ലും അപേക്ഷ കൊടുത്താൽ നിരസിക്കുമെന്ന് ഉറപ്പല്ലേ ഏത് ഭൂമിക്ക് ഏതു ഫോറത്തിൽ അപേക്ഷ നൽകണമെന്ന് മനസിലാക്കി വേണം നൽകാൻ

  • @sujidial
    @sujidial5 ай бұрын

    Sir, തരം മാറ്റം final approval കഴിഞ്ഞു, വില്ലേജിൽ നിന്ന് order ൻ്റെ പേപ്പറും കിട്ടി. മാർച്ച് കഴിഞ്ഞ് നികുതി അടച്ചാൽ മതിയെന്നും പറഞ്ഞു. ഇനി മറ്റെന്തെങ്കിലും process ഉണ്ടോ.....? കലക്ട്രേറ്റ്-ൽ നിന്ന് പേപ്പർ വല്ലതും കിട്ടാനുണ്ടോ....

  • @janaseva537

    @janaseva537

    5 ай бұрын

    ഇല്ല

  • @VivekKumar-bb1es
    @VivekKumar-bb1es6 ай бұрын

    സാർ ഫോൺ നമ്പർ തരുമോ

  • @janaseva537

    @janaseva537

    6 ай бұрын

    9961844814

Келесі