ഭൂമി വേഗത്തിൽ തരം മാറ്റി കിട്ടാൻ ഇതറിയുക | Data Bank 2024 | Government Information

ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK
DOWNLOD NOW : tinyurl.com/3wvmpxnd
ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷകളിൽ മൂന്നു ലക്ഷത്തോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെവിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പല അപേക്ഷകളിലും തീർപ്പ് കൽപ്പിക്കൽ വൈകാനുള്ള കാരണം അപേക്ഷകൾ തയ്യാറാക്കിയ സമയത്ത് അപേക്ഷകളുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ കൃത്യമായി സമർപ്പിച്ചില്ല എന്നതും. അപേക്ഷകളിലെ കൃത്യത കുറവുമാണ്.പലരും അപേക്ഷിക്കുമ്പോൾ സ്വന്തം ഫോൺ നമ്പറിന് പകരം അക്ഷയ കേന്ദ്രങ്ങളുടെയോ മറ്റോ,ഫോൺ നമ്പർ നൽകുന്നത് അപേക്ഷ സംബന്ധിച്ച വിവരം ലഭിക്കുന്നതിനു പോലും തടസ്സമാകുന്നു. ഇതേവരെ നിരസിക്കപ്പെട്ട അപേക്ഷകളിൽ ഭൂരിഭാഗം അപേക്ഷകളും നിരസിക്കാനുള്ള കാരണം കൃത്യമായി അപേക്ഷ നൽകിയില്ല എന്നതു കൂടിയാണ്. പലരും ഭൂമി തരം മാറ്റുന്നതിന് വേണ്ടി അക്ഷയ കേന്ദ്രങ്ങളിലോ അതുപോലുള്ള ഏതെങ്കിലും സേവന കേന്ദ്രങ്ങളിലോ പോയി അവര് പറയുന്ന രീതിയിൽ അപേക്ഷിക്കുകയാണ്. എങ്ങനെയാണ് അപേക്ഷ നൽകേണ്ടത്.കൂടെ നൽകേണ്ടുന്ന രേഖകൾ എന്തൊക്കെയാണ്. എത്രയാണ് ഫീസ് അടക്കേണ്ടത്.വില്ലേജ് ഓഫീസിൽ നിന്നും കൃഷി ഓഫീസിൽ നിന്നും പരിശോധനയ്ക്ക് വരുമ്പോൾ എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടത്. തുടങ്ങിയുള്ള കാര്യങ്ങളിൽ ഒന്നും വ്യക്തത ഇല്ലാത്തത് കാരണം അപേക്ഷകളിൽ പല തെറ്റുകളും കടന്നു കൂടുന്നു. ഈ പ്രശ്നത്തിന്പരിഹാരം എന്ന രീതിയിലാണ് നെൽവയിൽ തണ്ണീർത്തന സംരക്ഷണനിയമ ത്തെക്കുറിച്ചും. തരം മാറ്റുന്നതിന് വേണ്ടിയുള്ള അപേക്ഷ നൽകേണ്ടുന്ന രീതികളെ ക്കുറിച്ചും.അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെയെന്നത് സംബന്ധിച്ചും. പുതുതായി വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചും.വളരെ ലളിതമായി വിശദീകരിക്കുന്ന ഈ കൈപ്പുസ്തകം ഞങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർക്കും. അപേക്ഷകൾ തയ്യാറാക്കുന്ന മറ്റു സേവന കേന്ദ്രങ്ങൾക്കും. ഭൂമിതരം മാറ്റലുമായി ബന്ധപ്പെട്ടിട്ടുള്ളമറ്റെല്ലാവർക്കും ഉപകാരപ്രദമായിരിക്കും ഈ കൈപുസ്തകം. ഞങ്ങളോട് പലരും ആവശ്യപ്പെട്ട പ്രകാരമാണ് ഇങ്ങനെ ഒരു കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിച്ച് അപേക്ഷ നൽകുകയാണെങ്കിൽ. അപേക്ഷകൾ വേഗത്തിൽ അനുകൂലമായി തീർപ്പു കൽപ്പിക്കാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഒട്ടനവധി പുതിയ മാറ്റങ്ങളും നിരവധി കോടതി വിധികളും സർക്കാർ ഉത്തരവുകളും എല്ലാം ഉണ്ട്. അതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഈ കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
#IndiaGovernement#Informations, #databank
ubaid,government informations,DATA BANK,KISAN CREDIT CARD,INDIA GOVERNMENT,KERALA GOVERNMENT,KERALA,INDIA,KERALA SARKKAR,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,PINARAYI GOVERNMENT,DIGITEL BOOSARVVE,DIGITAL SARVVE,DIGITAL,INDIAN GOVERNMENT INFORMATION,MALAYALAM GOVERNMENT INFORMATION,BABU,BOOMI THARAM MATTAM,LIFE MISSION,LIFE,EARTH VIEW

Пікірлер: 73

  • @janaseva537
    @janaseva5379 ай бұрын

    ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK DOWNLOD NOW : tinyurl.com/3wvmpxnd

  • @mansoorminha398

    @mansoorminha398

    8 ай бұрын

    Give me no

  • @janaseva537

    @janaseva537

    8 ай бұрын

    9961844814@@mansoorminha398

  • @janaseva537

    @janaseva537

    8 ай бұрын

    9961844814@@mansoorminha398

  • @sophypaulose2713

    @sophypaulose2713

    8 ай бұрын

    Give me one book

  • @janaseva537

    @janaseva537

    8 ай бұрын

    9961844814@@sophypaulose2713

  • @vinu-em6zp
    @vinu-em6zp8 ай бұрын

    ഈ ബുക്ക് വാങ്ങി വളരെ ലളിതമായി കാര്യങ്ങൾ വിശദീകരിച്ചബുക്ക്‌ നന്നായിട്ടുണ്ട്

  • @janaseva537

    @janaseva537

    8 ай бұрын

    🙏

  • @user-fg4nl3qv1z
    @user-fg4nl3qv1z9 ай бұрын

    ബുക്ക്‌വാങ്ങി വായിച്ചു വളരെ നല്ല രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്

  • @janaseva537

    @janaseva537

    8 ай бұрын

    🙏

  • @SFROMEFROD-lt7yf
    @SFROMEFROD-lt7yf8 ай бұрын

    എന്റെ ഭൂമി 24 സെൻറ് ഒരു പ്ലോട്ട് ആയിട്ടുള്ള compount wall കെട്ടിയ ഭൂമി ആണ്.. തരം മാറ്റാൻ കൊടുത്തിട്ട് 10 സെൻറ് മാറി കിട്ടി.. അപേക്ഷ കൊടുത്തു 4 മാസം സമയം എടുത്തു ഉത്തരവ് കിട്ടാൻ... ഉത്തരവ് കിട്ടി സബ് ഡിവിഷൻ ചെയ്തു നികുതി അടച്ചു കിട്ടാൻ വീണ്ടും അപേക്ഷ കൊടുത്തു.... ഇതുവരെ ഒന്നും ആയിട്ടില്ല...ബഹുമാനപ്പെട്ട കേരള ഹൈകോടതി തന്നെ ശരണം 🙏

  • @janaseva537

    @janaseva537

    8 ай бұрын

    സബ്ഡിവിഷൻ ചെയ്യാതെ നികുതി സ്വീകരിക്കാൻ ഉത്തരവ്ണ്ട് താലൂക്കിൽ ബന്ധപെടുക

  • @anfuanfuanfuanfu3837
    @anfuanfuanfuanfu38378 ай бұрын

    Data bankil ninn ozhivakanulla apeksha koduthu.village office il ninn file ayachu ennan paranjad.Ini kure samayan veno ?

  • @janaseva537

    @janaseva537

    8 ай бұрын

    ഓഫീസിൽ എത്ര അപേക്ഷ കെട്ടി കിടക്കുന്നതിനനുസരിച്ചു സമയംഎടുക്കും പുതിയ തീരുമാനപ്രകാരം വൈകാൻ സാധ്യത ഇല്ല

  • @thankamanideviamma
    @thankamanideviamma13 күн бұрын

    Njan thamasikkunna veedu. Kazhinja samayamgalil correct ayittu puraidom ennanu vannirikkunnathu. Ippol nilam ennu vannirikkunnu. അപേക്ഷ കൊടുത്തു. ഒന്നും സെരിയാകുന്നില്ല ഇതുവരെ. അഗ്രിക്കള്റ്റ്ൽ ഓഫീസർ nilam allanni Rdo kku letter thannu. Rdo aksharayil kodukkan paranju. Alsharakkaru apeksha koduthittu ithuvarey onnum ayilla. Njan chellumbol parayum onnum koodi kodukkamennu. Anganey moonnu pravasyam apeksha koduthu. Onnum ayilla. 1000/-Rs. Villageil adappikkukayum cheithittundu

  • @janaseva537

    @janaseva537

    13 күн бұрын

    സാധാരണ ഒരിക്കൽ അപേക്ഷ നൽകിയാൽ വീണ്ടും നൽകേണ്ട ആവശ്യം വരാറില്ല ഇത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല

  • @user-qg4hb5ie9l
    @user-qg4hb5ie9l8 ай бұрын

    Sir enter 10 sent sthalam data bankilthetayi kidakkunnu. Apeksha. Koduthu. Athil pazhaya veedum undu. Puthiya veedu vaikkan ithu sariyayal mathra me. Kazhiyukayullo sir allenkil enthu cheyyanam pls. Reply

  • @janaseva537

    @janaseva537

    8 ай бұрын

    പഴയ വീടിന് എത്ര വർഷം മുമ്പാണ് നമ്പർ കിട്ടിയത്

  • @maheshmashe
    @maheshmashe9 ай бұрын

    സർ 2022 ൽ അപേഷിച്ചു 2023 ഫെബ്രുവരിയിൽ conversion fee pay ചെയ്തു 2023 മാർച്ചിൽ survey dept ൽ നിന്നും പരിശോധിച്ചു ഇതുവരെ അനക്കം ഒന്നുമില്ല രണ്ടു മൂന്ന് പ്രാവശ്യം പോയി തിരക്കി സമയം എടുക്കുമെന്ന് പറയുന്നു ഇത് വേഗത്തിലാക്കുവാൻ വഴിയുണ്ടൊ

  • @janaseva537

    @janaseva537

    9 ай бұрын

    താലൂക് ഓഫീസിൽ അന്വേഷിച്ചു നോക്കു അത്തരം പ്രശ്നം 15ദിവസം കൊണ്ട് പരിഹരിക്കാൻ സർക്കാർ ഉത്തരവുണ്ട്

  • @SFROMEFROD-lt7yf

    @SFROMEFROD-lt7yf

    8 ай бұрын

    😄

  • @mohanasatheesh7567
    @mohanasatheesh75678 ай бұрын

    എന്റെ അച്ചന്റെ സ്വത്ത് ഭാഗം വെച്ചതിൽ നെൽവയൽ( കുറേ വർഷങ്ങളായി കൃഷി ചെയ്യാറില്ല) ലഭിച്ചു. അത് എന്റെ മകൾക്ക് ഇപ്പോൾ കൊടുത്താൽ അതിൽ10 സെന്റ് നികത്തി വീട് വെയ്ക്കാനാകുമോ ?

  • @janaseva537

    @janaseva537

    8 ай бұрын

    ഇക്കാര്യം പുസ്തകത്തിൽ പറഞ്ഞു വല്ലോ

  • @abdurahimanc6909
    @abdurahimanc69097 ай бұрын

    I didn't get the book data bank after the purchase

  • @janaseva537

    @janaseva537

    7 ай бұрын

    Please check your email

  • @abdusamed625
    @abdusamed6257 ай бұрын

    ഫോം 5 ൽ നിന്ന് ഒഴിവായത് 6 ൽ കൊട്ക്കാൻ കൃഷി ഓഫീസിൽ നിന്ന് എന്തെങ്കിലും ചെയ്യാൻ ഉണ്ടോ? അതല്ല 5 ൽ നിന്ന് ഒഴിവായ R D O ഉത്തരവ് വെച്ചാൽ മതിയോ?

  • @janaseva537

    @janaseva537

    7 ай бұрын

    ഉത്തരവ് ഉണ്ടെങ്കിൽ അത് മതി

  • @OLX-hi3vy
    @OLX-hi3vy9 ай бұрын

    Location sketch എങ്ങേന ആവണം എന്ന് പറയൂ

  • @janaseva537

    @janaseva537

    9 ай бұрын

    തരം മാറ്റുന്ന ഭൂമി ഒരു സർക്കാർ അംഗീകൃത സർവേയർ അൽന്നു തയ്യാറാക്കുന്ന സ്കെച്ച്,

  • @aravinds115
    @aravinds1158 ай бұрын

    RDO application Reject chythal, Appeal evide kodukkanam??

  • @janaseva537

    @janaseva537

    8 ай бұрын

    Form1 ന് അപ്പീൽ ഉള്ളു

  • @abym3510
    @abym35109 ай бұрын

    ഡാറ്റാ ബാങ്കിൽ പെട്ട ഭൂമി 2008 ന് മുമ്പ് നികന്നതാണ് എന്ന് ഓഡറായി. ഈ 6 സെൻറിൽ വീടും വച്ചു.ഇത് കൈമാറ്റം ചെയ്യണമെങ്കിൽ 12 വർഷം കഴിയുമോ.ഓഡറിൽ ഒന്നും പറഞ്ഞിട്ടില്ല.

  • @janaseva537

    @janaseva537

    9 ай бұрын

    വേണ്ട

  • @OLX-hi3vy
    @OLX-hi3vy9 ай бұрын

    Book payment ചെയ്തു download ചെയ്തു Sketch എന്തൊക്കെ വേണം എന്ന് ഇല്ല

  • @janaseva537

    @janaseva537

    9 ай бұрын

    സ്കെച്ചിനെ കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ടല്ലോ

  • @janaseva537

    @janaseva537

    9 ай бұрын

    തരം മാറ്റുന്ന ഭൂമിയുടെ സ്കെച്ച് ആണ് വേണ്ടത് അത് കൃത്യമായി പറഞ്ഞിട്ടുണ്ട്

  • @hashimpadannattu3417
    @hashimpadannattu34179 ай бұрын

    മനുഷ്യൻ്റെ ക്ഷമയുടെ നെല്ലിപ്പലക നശിച്ചാണ് നിൽക്കുന്നത് 🙏🙏🙏 നിയമസഭയിൽ പറയുന്നത് മന്ത്രിമാരോട് RDO ഓഫീസിൽ വന്ന് അന്വേഷിക്കാൻ പറയൂ ...

  • @janaseva537

    @janaseva537

    9 ай бұрын

    അപേക്ഷ സമർപ്പിക്കുമ്പോൾ കൃത്യ ത പെടുത്തിയാൽ ബന്ധപ്പെട്ടഉദ്യോഗസ്ഥർക്ക് നടപടി വേഗത്തിൽ ആക്കാം

  • @hashimpadannattu3417

    @hashimpadannattu3417

    9 ай бұрын

    @@janaseva537 ഒരാളുടെ അപേക്ഷയുടെ പ്രശ്നമാണെങ്കിൽ താങ്കൾ പറഞ്ഞത് ശരിയാണ് .പക്ഷേ എനിക്കു മുമ്പും ശേഷവും അപേക്ഷിച്ചവർക്ക് ഇതു തന്നെ അവസ്ഥ ... വിളിച്ചു ചോദിക്കുമ്പോൾ സമയമെടുക്കുമെന്നു പറയുന്നു ... അത് ആരുടെ കുഴപ്പമാണ്

  • @SFROMEFROD-lt7yf

    @SFROMEFROD-lt7yf

    8 ай бұрын

    ഒന്നും നടക്കുന്നില്ല സാർ,, അനുഭവം 🙏

  • @SalimAbdulRahman-xg5xq
    @SalimAbdulRahman-xg5xq8 ай бұрын

    Form 5 പാസ്സായി ഫോം 6 ന് അപേക്ഷ കൊടുത്തിട്ട് പത്ത് മാസം കഴിഞ്ഞു. ഇതുവരെ ശരിയായില്ല. സമയം എടുക്കും, ആളില്ല എന്നൊക്കെയാണ് മറുപടി. എല്ലാ പേപ്പറും ശരിയായാൽ ഉടൻ കിട്ടുന്നത് എത് താലൂക്ക് ഓഫീസിൽ ആണ്.?. ഉദ്യോഗസ്ഥ അനാസ്ഥക്ക് ഒരു മരുന്നും ഇല്ല

  • @janaseva537

    @janaseva537

    8 ай бұрын

    ഇപ്പോൾ കുറെ അപേക്ഷ കൾ പെന്റിങ് ഉള്ളത് തീർക്കുകയാണ് പല ഓഫീസുകളിലും

  • @user-qg4hb5ie9l

    @user-qg4hb5ie9l

    8 ай бұрын

    3:37

  • @kareempdc1
    @kareempdc18 ай бұрын

    😢

  • @DhanishthaChikku
    @DhanishthaChikku4 ай бұрын

    Databankil Ulpettaboomi tharam mati kitumo

  • @janaseva537

    @janaseva537

    4 ай бұрын

    2008ന് മുമ്പ് നികന്നത് കിട്ടും

  • @younussatwa-gb3qf
    @younussatwa-gb3qf8 ай бұрын

    Data bankil ulpadata bhoomi yenganayan taram matandath

  • @janaseva537

    @janaseva537

    8 ай бұрын

    ഫോം 5ൽ വീഡിയോയിലും ഇബുക്കിലും വിശദമായി പറഞ്ഞിട്ടുണ്ട്

  • @abdusamed625
    @abdusamed6257 ай бұрын

    ടാറ്റാ ബാങ്കിൽ നിന്നും ഒഴിവായ ഭൂമി തരം മാറ്റാൻ കൊടുത്തതിന് ശേഷം ഭൂമി കൈമാറ്റം ചെയ്താൽ കൊടുത്ത അപേക്ഷ തള്ളുമോ? അതല്ല ഭൂമി വാങ്ങിയ ആൾ കൊടുക്കുന്നതാണോ നല്ലത് അങ്ങിനെയാണങ്കിൽ ആ ഭൂമിക്ക് തരം മാറ്റി കിട്ടുന്നതിൽ നിയമതടസ്സമോ കാല താമസമോ ഉണ്ടാകുമോ

  • @janaseva537

    @janaseva537

    7 ай бұрын

    ഭൂമി ആരുടേതാണോ അവർക്ക് മാത്രമേ അപേക്ഷ കൊടുക്കാൻ പറ്റൂ മറ്റൊരാൾക്ക്‌ വിറ്റാൽ ഭൂമിയുടെ ഉടമ വാങ്ങിയ ആളല്ലേ

  • @hashimpadannattu3417
    @hashimpadannattu34179 ай бұрын

    ഇപ്പോ അപേക്ഷിച്ചവൻ്റെ കുറ്റമായോ ?? ഒരു വർഷമായി ജൂനിയർ സൂപ്രണ്ടിൻ്റ മേശപ്പുറത്ത് എൻ്റെ ഫയൽ ഒരു കാരണമില്ലാതെ കെട്ടിവെച്ചിരിക്കുന്നു ... എന്തു തന്നെ ആയാലും പുസ്തകം എന്തായാലും വിൽപ്പന നടക്കട്ടെ .. ആശംസകൾ

  • @janaseva537

    @janaseva537

    9 ай бұрын

    നിങ്ങളുടെ അപേക്ഷ കുറ്റ മറ്റത് ആക്കേണ്ടത് നിങ്ങളാണ് നിങ്ങൾ നിയമം മനസിലാക്കി ചെയ്താൽ നിങ്ങൾക്ക് തന്നെ പ്രയോജനം

  • @hashimpadannattu3417

    @hashimpadannattu3417

    9 ай бұрын

    @@janaseva537 കുറ്റമറ്റ അപേക്ഷ കൊടുക്കണ്ട താമസമുള്ളു .ഇപ്പോ തന്നെ ഓർഡർ അടിച്ച് തരും .

  • @s.r.balasubramanian1148
    @s.r.balasubramanian11487 ай бұрын

    ഫോം 6 അപ്പ്രോവൽ ലെറ്റർ രിൻഡെ ഒരു സാമ്പിൾ കോപ്പി ലഭിക്കുവാൻ സാധ്യത ഉണ്ടോ? അതിലെ ഉള്ളടക്കം എന്തായിരികും എന്നറിയുവാനാണ്.

  • @janaseva537

    @janaseva537

    6 ай бұрын

    അപ്രൂവൽ ഫോറം ഇല്ല

  • @sunithanm6783
    @sunithanm67832 ай бұрын

    Bhumi 2024 l vangiyaltharam mattamo

  • @janaseva537

    @janaseva537

    2 ай бұрын

    മാറ്റാം, ഇബുക്കിൽ വിശദമാക്കി യിട്ടുണ്ട്

  • @subramanianmuthuparambil8907
    @subramanianmuthuparambil89078 ай бұрын

    കൈപുസ്തകം വായിച്ചു സൌജന്യമായി തരം ്് മാററൽ 1967 ന് മുൻപ് നികത്തിയ ഭൂമിക്കാണ് എന്ന് അതിൽ പറയുന്നു. 2008 ന് മുൻപ് അനുവാദം വാങ്ങി നികത്തിയ ഭൂമിക്ക് പണം നൽകേണ്ടതുണ്ടോ ? ഈ വിവരം കൈപുസ്തകത്തിൽ പറയുന്നില്ല. വ്യക്തമാക്കാമോ ?

  • @janaseva537

    @janaseva537

    8 ай бұрын

    അനുമതി വാങ്ങിയ ഭൂമി തരം മാറ്റാൻ അന്നത്തെ അനുമതി രേഖയുമായി തഹസിൽ ദാർ മാർക്ക് അപേക്ഷ കൊടുത്താൽ ഭൂരേഖ മാറ്റിതരണം സർക്കാർ ഉത്തരവിൽ ഇക്കാര്യം വ്യക്തമായി പറയാത്തതിനാൽ ചില തഹസിൽദാർമാർ അങ്ങനെ ചെയ്യുന്നില്ല

  • @subramanianmuthuparambil8907

    @subramanianmuthuparambil8907

    8 ай бұрын

    ​@@janaseva537ഇതിന് കോടതി വിധി ഉണ്ടോ ?

  • @user-kw2xj7gs5c
    @user-kw2xj7gs5c9 ай бұрын

    അങ്ങേയുടെ ഫോൺ നമ്പർ ഇടാമോ

  • @janaseva537

    @janaseva537

    9 ай бұрын

    9961844814

  • @asifalivarthamanam7623
    @asifalivarthamanam76237 ай бұрын

    തരം മാറ്റാത്ത ഭൂമി വിലകൊടുത്ത് വാങ്ങുന്നതിനു നിയമ തടസ്സമുണ്ടോ?. ഭൂമിയുടെ പുതിയ ഉടമസ്ഥന് തരം മാറ്റത്തിന് അപേക്ഷിക്കാൻ രെജിസ്ട്രേഷൻ കഴിഞ്ഞ്‌ 2 വർഷം കഴിയണം എന്ന് നിയമമുണ്ടോ ?

  • @janaseva537

    @janaseva537

    6 ай бұрын

    ഇല്ല

  • @jamaljcb3569
    @jamaljcb35696 ай бұрын

    പുസ്തകത്തിന് 99 രൂപ Upl ചെയ്തിട്ടുണ്ട് പുസ്തകം വിടാമോ

  • @janaseva537

    @janaseva537

    6 ай бұрын

    നമ്പർ വാട്സാപ്പ് ചെയ്യൂ

  • @janaseva537

    @janaseva537

    6 ай бұрын

    9961844814

  • @user-qg4hb5ie9l
    @user-qg4hb5ie9l8 ай бұрын

    Sir enter 10 sent sthalam data bankilthetayi kidakkunnu. Apeksha. Koduthu. Athil pazhaya veedum undu. Puthiya veedu vaikkan ithu sariyayal mathra me. Kazhiyukayullo sir allenkil enthu cheyyanam pls. Reply

  • @janaseva537

    @janaseva537

    7 ай бұрын

    പഴയ വീട് ഏതു നിയമ പ്രകാരമാണ് നമ്പർ കിട്ടിയത്, ഞങ്ങൾ ഇ ബുക്കിൽ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞു അത് വായിക്കുക

Келесі