Kilippenne Nilaavin | 1080p | Dosth | Dileep | Kavya Madhavan | Anju Aravind

Фильм және анимация

Song : Kilippenne Nilaavin...
Movie : Dosth
Lyrics : S. Ramesan Nair
Music : Vidyasagar
Singers : K.J.Yesudas & K.S.Chithra
കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
വിളിച്ചാല്‍ പോരില്ലേ തുളുമ്പും പ്രായമല്ലേ
ചിലമ്പിന്‍ താളമില്ലേ ചിരിയ്ക്കാന്‍ നേരമില്ലേ
ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ
കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
കിനാവിന്‍ താമ്പാളം തന്നില്ലേ
ഓ ഓ ഓ..
തിരി മുറിയാതെ പെയ്തൊരു സ്നേഹം
പുലരി പുഴകളില്‍ സംഗീതമായി
പവിഴ തിരകളില്‍ സല്ലാപമായി
തിരി മുറിയാതെ പെയ്തൊരു സ്നേഹം
പുലരി പുഴകളില്‍ സംഗീതമായി
പവിഴ തിരകളില്‍ സല്ലാപമായി
മിഴിച്ചന്തം
ധിം ധിം
മൊഴിച്ചന്തം
ധിം ധിം
ചിരിച്ചന്തം
ധിം ധിം
പൂമഴയ്ക്കു
ഇനി നീരാട്ടു താരാട്ടു ഓമന ചോറൂണ്
ഈ രാവിന്‍ പൂംതൊട്ടിൽ ഈറന്‍കാറ്റില്‍ താനേയാടാനോ
കിളിപ്പെണ്ണേ
കിളിപ്പെണ്ണേ
നിലാവിന്‍ കൂടാരം തന്നില്ലേ
തന്നില്ലേ
കിനാവിന്‍ താമ്പാളം കണ്ടില്ലേ
കണ്ടില്ലേ
ഓ ഓ ഓ..
വഴിയറിയാതെ വന്ന വസന്തം
കളഭ കുയിലിനു താലിപ്പൂ നല്‍കി
കനകത്തിടമ്പിനു കണ്ണാടി നല്‍കി
വഴിയറിയാതെ വന്ന വസന്തം
കളഭ കുയിലിനു താലിപ്പൂ നല്‍കി
കനകത്തിടമ്പിനു കണ്ണാടി നല്‍കി
വളക്കൈകള്‍
ധിം ധിം
മണിപ്പന്തല്‍
ധിം ധിം
തകില്‍ താളം
ധിം ധിം
താമരയ്ക്ക്
ഇനി മാമ്പൂവോ തേന്‍പൂവോ മാരനെ പൂജിയ്ക്കാന്‍
ഈ മണ്ണില്‍ ദൈവങ്ങള്‍ ഒരോ മുത്തം വാരി തൂവുന്നു
കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
വിളിച്ചാല്‍ പോരില്ലേ തുളുമ്പും പ്രായമല്ലേ
ചിലമ്പിന്‍ താളമില്ലേ ചിരിയ്ക്കാന്‍ നേരമില്ലേ
ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ

Пікірлер: 1 400

  • @MusiczoneMovieSongs
    @MusiczoneMovieSongs3 жыл бұрын

    Please Watch Full Movie Dhosth >>> kzread.info/dash/bejne/oqCAss2jYNfUqag.html

  • @dileepettanfansclubclub1715

    @dileepettanfansclubclub1715

    3 жыл бұрын

    Kochirajavu movie link ayachu tharaamo

  • @smitharenjusmitharenju7452

    @smitharenjusmitharenju7452

    3 жыл бұрын

    My Favorite film..Dhosth❤

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Anju aravind vijay koode tamil movie undallo ethu cinema?

  • @sonuajay8467

    @sonuajay8467

    3 жыл бұрын

    @@dileepettanfansclubclub1715 0

  • @dhanilk1099

    @dhanilk1099

    3 жыл бұрын

    O oooookooooooooooooooooooooooooooooooooooooooooooooooo

  • @sujiths2748
    @sujiths27482 ай бұрын

    2024 ലും ഈ സോങ് കേൾക്കുന്നവർ ഉണ്ടോ.... 🤍😊

  • @user-hf9lb7so5n

    @user-hf9lb7so5n

    Ай бұрын

    Yes bro

  • @PrayaginPraji

    @PrayaginPraji

    27 күн бұрын

    Yup bro❤🎉

  • @surabhiparu1778

    @surabhiparu1778

    11 күн бұрын

    Yes ❤‍🩹

  • @kshethranair

    @kshethranair

    10 күн бұрын

    Yes🥰

  • @nafseer9538
    @nafseer95383 жыл бұрын

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്.. ആ പഴയ കാലം ഒന്നും ഇനി തിരിച്ചു കിട്ടില്ലലോ എന്നോർത്ത്.... അത്ര മേൽ മനോഹരമായിരുന്നു ആ ബാല്യകാലം.... 🤤🤤🤤🤤

  • @anum359

    @anum359

    3 жыл бұрын

    😥😥😥😥😥😥😥ശരിയാ

  • @karthikas8828

    @karthikas8828

    3 жыл бұрын

    Sathyam

  • @arunisurfriend

    @arunisurfriend

    3 жыл бұрын

    😍

  • @vinayakan6180

    @vinayakan6180

    3 жыл бұрын

    E film irangumbol njan 5th standardil padikkunnu innum njan aa kalam orkkunnu feeling nostu

  • @aneeshah2367

    @aneeshah2367

    3 жыл бұрын

    സത്യം

  • @anjuvijayan4608
    @anjuvijayan46083 жыл бұрын

    90's പുള്ളേർസ് വായോ.. നമ്മുടെ സ്വന്തം ഏരിയ ആണിത്.... കട്ട നൊസ്റ്റൂ 🥰.. Missing those days😒😒😒

  • @vinayakan6405

    @vinayakan6405

    2 жыл бұрын

    30/11/1991 😂

  • @jaafark5700

    @jaafark5700

    2 жыл бұрын

    Vannuuuuu

  • @vishnuv052

    @vishnuv052

    2 жыл бұрын

    💕

  • @vibeeshvinodinianandan

    @vibeeshvinodinianandan

    2 жыл бұрын

    30/10/1990

  • @anshadanshi3007

    @anshadanshi3007

    2 жыл бұрын

    💕💕💕💕💕

  • @jayachandrank8787
    @jayachandrank87873 жыл бұрын

    ഇതുവരെ വീഗാലാന്റിൽ പോകാത്തവരുണ്ടോ?വീഗാലാന്റ് കാണിക്കുന്ന വേറൊരു Movie വെറുതെ ഒരു ഭാര്യ..

  • @sumayyavkm8490

    @sumayyavkm8490

    3 жыл бұрын

    വെള്ളി നക്ഷത്രം.

  • @ashnaabubacker4531

    @ashnaabubacker4531

    3 жыл бұрын

    Maampazhakkalam

  • @reshmavijith7161

    @reshmavijith7161

    3 жыл бұрын

    Nfv sug

  • @kbfc2126

    @kbfc2126

    3 жыл бұрын

    Bhaskar the rascal

  • @prasadhmannikutti9068

    @prasadhmannikutti9068

    3 жыл бұрын

    Hai

  • @trollmediasentertainment7521
    @trollmediasentertainment75213 жыл бұрын

    എനിക്ക് മാത്രമാണോ ..ഈ പാട്ട് കേട്ടാൽ കുട്ടിക്കാലം ഒർമ വരുന്നത്...❤ 90's Kidsinnu തിരിച്ച് കിട്ടാത്ത ആ നല്ലാ കാലങ്ങൾ 😍😍 Vidyasagar magic

  • @FazilRahman319

    @FazilRahman319

    3 жыл бұрын

    Me too, love that golden age

  • @vinayakan6405

    @vinayakan6405

    2 жыл бұрын

    Mee too

  • @anunathmp9205

    @anunathmp9205

    2 жыл бұрын

    Sathyam

  • @jaansjournalbyjennyfer5411

    @jaansjournalbyjennyfer5411

    Жыл бұрын

    90's kids enn paranjit no karyam.. movie 2001 il ullathaa... We too enjoy those memorable days....

  • @fathimathsuhara2460

    @fathimathsuhara2460

    Жыл бұрын

    enikkum

  • @vidhyavs441
    @vidhyavs4413 жыл бұрын

    വിദ്യാജിയുടെ പാട്ടുകളിലെ അനുപല്ലവി ഒരു പ്രേത്യേക ഫീൽ ആണ് 🎶🎶🎶🎶

  • @vinayakan6180

    @vinayakan6180

    3 жыл бұрын

    Of course

  • @Anjanaanju99

    @Anjanaanju99

    3 жыл бұрын

    Correct

  • @chackochanonvilla

    @chackochanonvilla

    3 жыл бұрын

    അത് തന്നെ.... 👍.... "മറഞ്ഞു നിന്നെന്തിനോ മനസിലെ കുങ്കുമം """.... " ദൂരെയാരോ പാടുകയായൊരു ദേവഹിന്ദോളം " .... "വെണ്ണിലാവ് പോലും നിനക്കിന്നെരിയും വേനലായി """😍😍😍

  • @ramshad_otp

    @ramshad_otp

    3 жыл бұрын

    Charanavum, Anupallavi yum Oru Rakshayum Undavillya.....

  • @V.ktheking

    @V.ktheking

    3 жыл бұрын

    Of course

  • @Sajinmohan
    @Sajinmohan3 жыл бұрын

    ഈ സിനിമയിൽ ദിലീപിൻ്റെ കുസൃതിയും ചിരിയും ഫ്ലാഷ് ബാക്കിലും ഈ പാട്ടിലും മാത്രമേ കാണാൻ പറ്റു. ബാക്കി സിനിമയിൽ എല്ലായിടത്തും ഗൗരവം മാത്രം.

  • @NikhilPrince-ns1lc

    @NikhilPrince-ns1lc

    2 жыл бұрын

    രാക്ഷസ നടികൻ ❤❤❤🔥

  • @JK-wd9mb

    @JK-wd9mb

    2 жыл бұрын

    Dileep is superb than kunjako boban in this movie...endoru abinaym anu....a variety character....kunjako bobn was as usual same type role...no change

  • @jayaprakashk5607

    @jayaprakashk5607

    2 жыл бұрын

    @@JK-wd9mb true Dileep is always better than chakochan

  • @sivinsajicheriyan7937

    @sivinsajicheriyan7937

    2 жыл бұрын

    Dileep ..great actor ❤️

  • @pabloescobar8927

    @pabloescobar8927

    2 жыл бұрын

    ആര് എന്തൊക്കെ പറഞ്ഞാലും ദിലീപേട്ടൻ ജീവനാണ് 😍😘

  • @sreeragssu
    @sreeragssu3 жыл бұрын

    '' തിരിമുറിയാതെ പെയ്തൊരു സ്നേഹം പുലരിപുഴകളില്‍ സംഗീതമായി '' എപ്പോഴും റിപ്പീറ്റ് അടിക്കുന്ന ഭാഗം... #Vidyasagar ♥

  • @vinayakan6180

    @vinayakan6180

    3 жыл бұрын

    Vidya Gee 👌👌👌👌👌👌

  • @ramshad_otp

    @ramshad_otp

    3 жыл бұрын

    Charanam Aan adh, Anuppalavi Mizhi chandam Mozhi chandam Aa Baagam aan.....

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Sprr lines sreerageyy pwolichu 😊😊🤗🤗

  • @aiswaryaka4294

    @aiswaryaka4294

    3 жыл бұрын

    @SREERAG S UNNI dhe vendum evidem 🤩

  • @sreeragssu

    @sreeragssu

    3 жыл бұрын

    @@aiswaryaka4294 adhanu, ☺😜😎

  • @sujinas892
    @sujinas8923 жыл бұрын

    പണ്ട് ഈ സിനിമയിൽ പാട്ട് വരുമ്പോൾ കളിക്കാൻ പോവും എന്നിട്ട് പാട്ട് കഴിഞ്ഞ് വീണ്ടും സിനിമ വന്ന് കാണും .ഇപ്പോ ഈ പാട്ട് അനേഷിച്ചു വന്നു കാണേ😔😔പഴയ കാലം വല്ലാതെ മിസ്സ് ചെയുന്നു😢😢

  • @ShynuVs

    @ShynuVs

    4 ай бұрын

    🥰🥰🥰🥰💋💋💋💋💋💋💋

  • @NikhilPrince-ns1lc
    @NikhilPrince-ns1lc3 жыл бұрын

    എന്തൊക്കെ പറഞ്ഞാലും ദിലീപ് എന്ന നടൻ ഒരു രക്ഷയുമില്ല🔥🔥❤❤

  • @sindhu.gsindhu.g2560

    @sindhu.gsindhu.g2560

    2 жыл бұрын

    😙😙😙

  • @delnabenny4458

    @delnabenny4458

    2 жыл бұрын

    Yes🔥

  • @snehakp5172

    @snehakp5172

    2 жыл бұрын

    Athe🥰

  • @lijomon2259

    @lijomon2259

    2 жыл бұрын

    @@snehakp5172 I .

  • @Josoottan4767

    @Josoottan4767

    Жыл бұрын

    💙💙😘😘😘

  • @amal_b_akku
    @amal_b_akku3 жыл бұрын

    *ഈ പാട്ടൊക്കെ ഇപ്പോളും ഫോണിലുള്ള എത്രപേരുണ്ട്.... അത്രയ്ക്ക് ഇഷ്ടമാണ് ഈ പാട്ടൊക്കെ പ്രത്യേകിച്ച് ആ അനുപല്ലവി...... oh super* ദിലീപേട്ടൻ ഇഷ്ടം 🥰🥰♥️♥️♥️♥️👌👌👌👌

  • @reshmadas9699

    @reshmadas9699

    3 жыл бұрын

    ente phil und .njan 2 times wonderla poyitund

  • @amal_b_akku

    @amal_b_akku

    3 жыл бұрын

    @@reshmadas9699 👍👍

  • @sreeshma262

    @sreeshma262

    3 жыл бұрын

    Njn ind

  • @pappooskunju35

    @pappooskunju35

    3 жыл бұрын

    Nte ring tune itha.

  • @balubalachandran4707

    @balubalachandran4707

    3 жыл бұрын

    Me

  • @ananthumanoj8474
    @ananthumanoj84743 жыл бұрын

    Kavyechi endh sundariyaa ennum fav❣️❣️❣️❣️

  • @suchitra564
    @suchitra5642 жыл бұрын

    Singers നെകാൽ കൂടുതൽ music director ne തിരഞ്ഞ് പിടിച്ച് പാട്ട് കേൾക്കുന്ന 90s kids ഉണ്ടോ ❤️😍 Elegant Vidyasagar music💕 definitely superb lyrics 👌👌

  • @shukkoorkhkonnamkudy9877

    @shukkoorkhkonnamkudy9877

    Жыл бұрын

    ❤😍

  • @shukkoorkhkonnamkudy9877

    @shukkoorkhkonnamkudy9877

    Жыл бұрын

    Elegantvidyasagarmusic💕 directorne😊

  • @binojkumar6127
    @binojkumar61272 жыл бұрын

    രവി വളളതോൾ, ഉർമിള ഉണ്ണി, അഞ്ജു അരവിന്ദ്, കാവ്യമാധവൻ, ദീലിപ് ഇവരെ ഒന്നു നോക്കിക്കേ എന്തു മാത്രം മാച്ച് ചെയുന്നു ഇവരുടെ മുഖങ്ങൾ. ഇവരെ ഫാമിലി ആക്കിയ തുളസി ദാസ് സാറിനിരിക്കട്ടെ ലൈക്ക്

  • @ANJU-gc8lx
    @ANJU-gc8lx2 жыл бұрын

    ഈ പാട്ടിൽ എവിടേലും കല്യാണ പെണ്ണും, ദിലീപിന്റെ friend ഉം തമ്മിൽ എന്തേലും 'dingolfi' ഉണ്ടോന്ന് ഇമവെട്ടാതെ പരിശോധിക്കുന്ന ഞാൻ😂😜

  • @athulraj5132

    @athulraj5132

    2 жыл бұрын

    എന്നിട്ട് വല്ലതും കണ്ടോ🤔 ഞനും കുറെ നോക്കി 👀 ഒന്നും കാണാൻ പറ്റിയില്ല😜

  • @ANJU-gc8lx

    @ANJU-gc8lx

    2 жыл бұрын

    @@athulraj5132 illa 🌚😌

  • @priyaa4436

    @priyaa4436

    2 жыл бұрын

    Njnum nokkirunnu😍

  • @thee345

    @thee345

    2 жыл бұрын

    😂

  • @doyalfrancis4660

    @doyalfrancis4660

    2 жыл бұрын

    ഞാനും നോക്കാറുണ്ട്... 😁😑

  • @user-ji7ro6yq8x
    @user-ji7ro6yq8x2 жыл бұрын

    തിരിമുറിയാതെ പെയ്തൊരു സ്നേഹം പുലരി പുഴകളിൽ സംഗീതമായി. മഹാനായ കവി രമേശൻ നായർക്ക് പ്രണാമം 🙏🙏

  • @manukuttan6826

    @manukuttan6826

    10 ай бұрын

    എന്നാ ഫീൽ ആണ് അവിടെ 😘🎉

  • @gotoausie

    @gotoausie

    8 ай бұрын

    Double meaning ഉം ആണ്

  • @ShymaShym

    @ShymaShym

    6 ай бұрын

    Song supper 👌👌👌👌👌

  • @merin3101
    @merin31013 жыл бұрын

    തിരിമുറിയാതെ പെയ്തൊരു സ്നേഹം.. പുലരി പുഴകളില്‍ സംഗീതമായി..❤️

  • @sivinsajicheriyan7937

    @sivinsajicheriyan7937

    3 жыл бұрын

    ❤️😍

  • @kannan9912

    @kannan9912

    3 жыл бұрын

    വിദ്യ ജീ ഒരു വരിയിൽ തന്നെ കൊന്നുകളയും❤️

  • @ReshmaReshma-ms6fs

    @ReshmaReshma-ms6fs

    3 жыл бұрын

    😊

  • @amaldev531

    @amaldev531

    3 жыл бұрын

    ❤️❤️

  • @governmen

    @governmen

    3 жыл бұрын

    Whaaaa

  • @akshayevakshayev3179
    @akshayevakshayev31793 жыл бұрын

    പഴയ ദിലീപ് ചിത്രങ്ങൾ ജനപ്രിയമായതിന് ഹരിശ്രീ അശോകൻ, സലിം കുമാർ, ജഗതി തുടങ്ങിയവർ വഹിച്ച പങ്ക് പോലെ വിദ്യാസാഗറിന്റെ പാട്ടുകളും മുഖ്യമായ സ്ഥാനം വഹിച്ചിട്ടുണ്ട് Eg ദോസ്ത്, മീശമാധവൻ, cid മൂസ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, ചാന്ദ്‌പൊട്ട്,മിസ്റ്റർ ബട്ലർ, കൊച്ചി രാജാവ്

  • @jyothishbinu8166

    @jyothishbinu8166

    2 жыл бұрын

    Yes 😊😊

  • @jayaprakashk5607

    @jayaprakashk5607

    8 ай бұрын

    @@Politics4293 Ella songum Hit ayrunnu

  • @priyarajesh3283

    @priyarajesh3283

    8 ай бұрын

    @@Politics4293 raaravenu, mutharam muthunde

  • @soulofkeralam
    @soulofkeralam3 жыл бұрын

    ഈ പാട്ടൊക്കെ വീണ്ടും കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്.. ഫ്രണ്ട്ഷിപ് ✌️✌️വിദ്യാജിയുടെ മ്യൂസിക്കും, ദാസേട്ടന്റെ ശബ്ദവും 👌👌

  • @baluvbabu1822

    @baluvbabu1822

    3 жыл бұрын

    ചിത്ര ചേച്ചി ഉണ്ട് ഇതിൽ

  • @arunisurfriend

    @arunisurfriend

    3 жыл бұрын

    😍

  • @aneeshah2367

    @aneeshah2367

    3 жыл бұрын

    സത്യം ബ്രോ

  • @ladouleurexquise772
    @ladouleurexquise7723 жыл бұрын

    സംഗീതം കൊണ്ട് മായാജാലം തീർക്കുന്ന ഒരു മാന്ത്രികൻ ആണ് വിദ്യാജി ✨️✨️🥰🥰❤❤🥰🥰💜

  • @binujosephbinujoseph

    @binujosephbinujoseph

    3 жыл бұрын

    വേണ്ടത്ര അഗീകാരം കിട്ടാത്ത കലാകാരൻ... ജനങ്ങളുടെ മനസിൽ എന്നും ഉണ്ട്..

  • @ladouleurexquise772

    @ladouleurexquise772

    3 жыл бұрын

    @@binujosephbinujoseph ചെയ്ത എല്ലാവിധം ഗാനങ്ങളും പ്രേഷകരുടെ പ്രിയപ്പെട്ട ഗാനങ്ങൾ ആണ്

  • @arunisurfriend

    @arunisurfriend

    3 жыл бұрын

    😍

  • @arunsreenivasan6366

    @arunsreenivasan6366

    3 жыл бұрын

    Yess

  • @ramshad_otp

    @ramshad_otp

    3 жыл бұрын

    @@ladouleurexquise772 But Aarkkum adhigam areella Adhaan Malayalikalude oru kozhappam. Songs Bayangara Ishtamayirikkum Music Directors nu onnum Valiya Pradhanyam kodukkillya.....

  • @user-di8mq6el7o
    @user-di8mq6el7o2 жыл бұрын

    തിരിമുറിയാതെ പെയ്തൊരു സ്നേഹം.. പുലരി പുഴകളിൽ സംഗീതമായി...... Repeated 😘😘 വിദ്യാജി,അനുപല്ലവി ഒരു രക്ഷയുമില്ല😘💝❤🥰🎶🎶🎶

  • @PVinayanp
    @PVinayanp3 жыл бұрын

    ഈ വിദ്യാജിയെ കൊണ്ട് തോറ്റു.....ഏത് നല്ല പാട്ട് എടുത്താലും വിദ്യാസാഗർ ആണ് സംഗീത സംവിധായകൻ...😐😍❤️

  • @shibinbabujoseph5784

    @shibinbabujoseph5784

    3 жыл бұрын

    ഇതേ സെയിം കമന്റ്‌ ഞാൻ വേറൊരു പാട്ടിനു താഴെ ഇട്ടിട്ടുണ്ട് 😂😂

  • @earlragner9748

    @earlragner9748

    3 жыл бұрын

    സെയിം കമ്മന്‍റ് വേറെ പാട്ടില്‍ കമ്മന്‍റ് ചെയ്ത് വരുകയാണ്

  • @aswinmakkada5954

    @aswinmakkada5954

    3 жыл бұрын

    💯

  • @ramshad_otp

    @ramshad_otp

    3 жыл бұрын

    Aa Seenokke 3 or 4 Varsham Mumbe Vittatha aa Tymil Same Avastha aayirunnu.....

  • @Dileepkb1986

    @Dileepkb1986

    3 жыл бұрын

    Same pitch.. 😍😍

  • @sudhisudarsanan6918
    @sudhisudarsanan69183 жыл бұрын

    വല്ലാത്തൊരു സന്തോഷം തോന്നും ഈ പാട്ട് കേട്ടാൽ.

  • @subivishwa9189
    @subivishwa91892 жыл бұрын

    ഒരു കാലത്ത് കല്യാണ കേസ്സറ്റുകളിലെ മെയിൻ പാട്ടായിരുന്നു ഇത്.. അത്രമേൽ മനോഹരം ആ കാലം ❤️❤️❤️

  • @sheejavandanal

    @sheejavandanal

    Жыл бұрын

    S

  • @eyeball3933

    @eyeball3933

    17 күн бұрын

    😢❤

  • @--monster--1058
    @--monster--10582 жыл бұрын

    ദിലീപ് നല്ലൊരു നടൻ തന്നെ ❤️❤️

  • @jobin3135

    @jobin3135

    Жыл бұрын

    നല്ലൊരു വ്യക്തിത്വത്തിന് ഉടമയുമാണ് എന്റെ ഏട്ടൻ ♥️♥️♥️♥️

  • @nazaworld7953

    @nazaworld7953

    11 ай бұрын

    Nalloru nadan mathramallallo aavendath 😆

  • @harisbeach9067
    @harisbeach9067 Жыл бұрын

    2001 to 2005 ആ കാലഘട്ടത്തിലെ മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായിരുന്നു കാവ്യ ചേച്ചി..👌❤️

  • @martinsam8787

    @martinsam8787

    11 ай бұрын

    Oru 2015 vare okke kavya thanne no 1 leading heroine

  • @iamvkabhinav25

    @iamvkabhinav25

    9 ай бұрын

    Kavya oru 15 years trending thanne aayrnnu Enthoru fan base undayrnnu ippozhum und She is a gem

  • @martinsam8787

    @martinsam8787

    9 ай бұрын

    @@iamvkabhinav25 as an actress yes but dilleep aytt marriage sesham avlde value orupad poyy

  • @maheshmpillai8815

    @maheshmpillai8815

    6 ай бұрын

    1999 to 2015 she is the top actress 16 years same industry top ninnath

  • @iamvkabhinav25

    @iamvkabhinav25

    3 ай бұрын

    ​@@martinsam8787ath sathyam

  • @Abhi-iv9pp
    @Abhi-iv9pp3 жыл бұрын

    *വിദൃാജിയുടെ മറ്റ് ഒരു മാജിക്* .. *ഇപ്പോഴത്തെ wonderla അന്നത്തെ ഞങ്ങളുടെ vigaland ഒന്ന് ചുറ്റി കണ്ടാ feel* 🥰 .. *എന്തുരസമാ ഈ പാട്ട് ഒക്കെ കേൾക്കാൻ feel good song* 3:48 *dileep ഏട്ടൻ ശരിക്കും* *വീഴുമാരുന്നു 😱 പുള്ളി പിടിച്ച് ഇല്ലാരുനേൽ*

  • @avinash_yadav8148

    @avinash_yadav8148

    3 жыл бұрын

    Edh yedh vigaland(wonderla) Bangalore, Kochi , Hyderabad? Mysore undo🤔

  • @shijinap3327
    @shijinap33273 жыл бұрын

    Kavya sundariyanu.mudi parayenda karyamillallo👌👌👌👌👌👌

  • @whysoserious836
    @whysoserious8363 жыл бұрын

    ️2️⃣️0️⃣2️⃣1️⃣ കേൾക്കുന്നവർ ഇങ്ങോട്ട് പോര് 🥰

  • @reshmareshma9442

    @reshmareshma9442

    3 жыл бұрын

    Njan und😁

  • @sabithamanoj8791

    @sabithamanoj8791

    3 жыл бұрын

    Njan und

  • @rachanaanil2681

    @rachanaanil2681

    2 жыл бұрын

    2021

  • @statusworld1462

    @statusworld1462

    2 жыл бұрын

    Favorite

  • @DANY.2k
    @DANY.2k2 жыл бұрын

    ഈ സോങ്ങ് കേൾക്കുമ്പോൾ എൻറെ ആ പഴയ സ്കൂൾ ജീവിതം എനിക്ക് ഓർമ്മ വരും ആ നല്ല വർഷങ്ങൾ എനി കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ഒരു വേദന

  • @gokulsadasivan573
    @gokulsadasivan5733 жыл бұрын

    ഈ സിനിമ സംവിധാനം ചെയ്ത തുളസിദാസ്‌ നെ ആരും മറക്കരുത്....

  • @dileeps4196

    @dileeps4196

    3 жыл бұрын

    thulasidas dileepinethire anipo

  • @riyasmr5802
    @riyasmr58023 жыл бұрын

    2020ഇൽ കേൾക്കുന്നവർ ഇവിടെ കാമോൺട്ര 🏃‍♂️🏃🏃‍♂️🏃

  • @prasidakt28

    @prasidakt28

    3 жыл бұрын

    In September 😍

  • @nidhinunni7483

    @nidhinunni7483

    3 жыл бұрын

    Me

  • @athirac7350

    @athirac7350

    3 жыл бұрын

    Poda patti

  • @athirac7350

    @athirac7350

    3 жыл бұрын

    Yfucxysffffydudfyodyf

  • @riyasmr5802

    @riyasmr5802

    3 жыл бұрын

    @@athirac7350 നീയും 😏😏

  • @-90s56
    @-90s563 жыл бұрын

    വിദ്യാസാഗർ 🎶🎵🎶🎵 രമേശൻ നായർ ✍️✍️✍️ ദാസേട്ടൻ 🎤🎤🎤🎤 ചിത്ര ചേച്ചി 🎤🎤🎤 ദാസേട്ടൻ ആർക്ക് വേണ്ടി പാടിയാലും വോയിസ്‌ നന്നായി ചേരും. ചുമ്മാതാണോ ഗാനഗന്ധർവൻ എന്നൊക്കെ ആളുകൾ വിളിക്കുന്നത്. ചിത്ര ചേച്ചിയും ഒരു വാനമ്പാടി തന്നെ✌️😍🤩 ദോസ്ത് നൊസ്റ്റാൾജിക് മൂവി 🔥🔥🔥

  • @arunisurfriend

    @arunisurfriend

    3 жыл бұрын

    😍

  • @navaneethnavanava2365

    @navaneethnavanava2365

    3 жыл бұрын

    അല്ല മൈരാ ഇറ്റലിയിൽ നിന്നും പാകിസ്താനിലേക്കും പോടാ നായിന്റെ മോനെ ഇത് ഇന്ത്യ ആ നിനക്ക് എന്താ ഇവിടെ കാര്യം മൈരാ 🤮🤮🤮

  • @jothikajothika6356

    @jothikajothika6356

    3 жыл бұрын

    പോടാ naayinde മോനെ ittaliyil poottile ക്രിസ്ത്യൻ myraa

  • @minhafathimasshajeer7964

    @minhafathimasshajeer7964

    3 жыл бұрын

    @@arunisurfriend ipv c lp. . L!l,?,,,11 111mk)qg2b67l ,..dWJo5fasaq

  • @jothikajothika6356

    @jothikajothika6356

    3 жыл бұрын

    Ninde amma പ്രൊഫൈൽ മാറ്റ് വെടി മോനെ

  • @rammohan6284
    @rammohan62843 жыл бұрын

    Kavya madhavan in traditionally superb..😍👌

  • @mikealonso9806
    @mikealonso98063 жыл бұрын

    'വഴിയറിയാതെ വന്ന വസന്തം' വേണ്ടവർ 2:38 കാവ്യയുടെ നല്ലൊരു അടിപൊളി ഡാൻസ് സ്റ്റെപ്പ് കാണാൻ 2:00

  • @malavikakrishna569
    @malavikakrishna5693 жыл бұрын

    ഇതുവരെ കണ്ടതിൽ വച്ചു എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള music video ആണ്‌ ഇത് ശെരിക്കും ഒരു family പോലെ തന്നെ......... Cuteness overloaded 😊😊🥰✨️✨️❣️

  • @pratheeksharaju5102
    @pratheeksharaju51023 жыл бұрын

    വഴിയറിയാതെ വന്ന വസന്തം കളഭ കുയിലിനു താലിപ്പൂ നൽകി കനക തിടമ്പിന് കണ്ണാടി നൽകി 💞 ആഹാ എന്താ വരികൾ.. ഇതൊക്കെ ഇന്നത്തെ തട്ടിക്കൂട്ട് പാട്ടിൽ കാണാൻ പറ്റുവോ

  • @udayadeepam8934

    @udayadeepam8934

    Жыл бұрын

    🥰🥰🥰❤️❤️

  • @jennijennifer1566
    @jennijennifer15663 жыл бұрын

    Ayyo enthoru bhangiya kavyechiye. Aa mudiyokke uff 😍😘😘😘😘

  • @user-xe5wr7re4i
    @user-xe5wr7re4i3 жыл бұрын

    ഒരു remake പടം ആയിട്ടുപോലും ഇതിന്റെ ഒറിജിനലിനെ കുറിച്ച് ചിന്തിക്കാത്തവർ ആയിരിക്കും പലരും, പാട്ടെല്ലാം !👌❤️

  • @rahulraj4271

    @rahulraj4271

    3 жыл бұрын

    ഒറിജിനൽ ഏത് പടം ആണ്

  • @shigithasivan1810

    @shigithasivan1810

    3 жыл бұрын

    Ithinte tamil njan kandittudu. Athano orginal....?

  • @avinash_yadav8148

    @avinash_yadav8148

    3 жыл бұрын

    @@shigithasivan1810 Prashant ale hero

  • @avinash_yadav8148

    @avinash_yadav8148

    2 жыл бұрын

    @@Aparna_Remesan enthiran, jeans

  • @Prasanth242

    @Prasanth242

    2 жыл бұрын

    Original...kannethire thondrinaal

  • @Arun2255mohan
    @Arun2255mohan3 жыл бұрын

    ദാസേട്ടൻ 😍ചിത്ര ചേച്ചി 😍വിദ്യാസാഗർ 😍

  • @ratheeshkudlu7173

    @ratheeshkudlu7173

    3 жыл бұрын

    chithrachechi ano...

  • @inshadirshad4879

    @inshadirshad4879

    2 жыл бұрын

    ❤❤🌹👌👌😏

  • @akhilkrishna7117
    @akhilkrishna71173 жыл бұрын

    വീഗാലാന്റിൽ കൊണ്ടുപോകുമോ അച്ഛാ എന്ന് ചോദിച്ചത് ഈ പാട്ട് കണ്ടതിനു ശേഷം. കട്ട നൊസ്റ്റു 😭😭

  • @nounoushifa9464

    @nounoushifa9464

    3 жыл бұрын

    Photo.aghil.😁😁😁🤔

  • @akhilkrishna7117

    @akhilkrishna7117

    3 жыл бұрын

    @@nounoushifa9464 enthe..... ?

  • @nounoushifa9464

    @nounoushifa9464

    3 жыл бұрын

    @@akhilkrishna7117 hi

  • @akhilkrishna7117

    @akhilkrishna7117

    3 жыл бұрын

    @@nounoushifa9464 👍

  • @avinash_yadav8148

    @avinash_yadav8148

    3 жыл бұрын

    Edh yedh vigaland(wonderla) Bangalore, Kochi , Hyderabad? Mysore undo🤔

  • @smithams952
    @smithams9522 жыл бұрын

    അനുപല്ലവി ❤ തിരിമുറിയാതെ പെയ്തൊരു സ്നേഹം... പുലരി പുഴകളിൽ സംഗീതമായി...💫

  • @veenaveena5841
    @veenaveena58413 жыл бұрын

    നമ്മളിൽ പലരും wonder la (അന്നത്തെ veega land) ആദ്യമായി കാണുന്നത് ഈ പാട്ടിലൂടെ ആയിരിക്കും 😄 Nice song 😍

  • @fariyanfari5028

    @fariyanfari5028

    3 жыл бұрын

    Veegaland ☺️nostu

  • @merin3101

    @merin3101

    3 жыл бұрын

    വീഗാലാൻഡ് 😍

  • @pranavo8088

    @pranavo8088

    3 жыл бұрын

    Njan ithvare poyitilla😌

  • @vinayakan6180

    @vinayakan6180

    3 жыл бұрын

    Njan alla, Njan e song first kelkkunnath KOZHIKODE kappad beach tour pokumbol, 5th standard nostu

  • @fariyanfari5028

    @fariyanfari5028

    3 жыл бұрын

    Veena edit cheyth veegaland cherthallo☺️👍

  • @sreesree5284
    @sreesree52843 жыл бұрын

    ഈ പാട്ടുകേൾക്കുമ്പൊ എപ്പഴും ഓർക്കും ഇതേ പോലെ ഒരേട്ടൻ വേണമെന്ന്... nice sng

  • @sanjuthomas9640

    @sanjuthomas9640

    3 жыл бұрын

    ഇ പാട്ട് കേട്ടാൽ എനിക്ക് നല്ല ഫീൽ ആണ് കാരണം ഞാൻ സ്നേഹിച്ച ആളുണ്ട് അവരുടെ കല്യാണത്തിന് പോയപ്പോൾ വെച്ച പാട്ട്

  • @sujiths2748
    @sujiths2748Ай бұрын

    അമ്പലത്തിൽ ഉത്സവത്തിനു ഈ സോങ് ഇടുമ്പോൾ ഒരു വൈബ് ആണ്.... ❤️🤍✨😊

  • @kannanpk5642
    @kannanpk56423 жыл бұрын

    കാവ്യാ കാണാൻ എന്തു ലുക്ക അടിപൊളി മുടി കാണാൻ എന്തു ഭാഗ്യയാ മുടിക്കി ഒരു ലൈക്‌ കൊടുക്കാതെ വയ്യ സോങ്‌സ് എല്ലവരും തകർത്തു 💕💕😛😛

  • @jennijennifer1566

    @jennijennifer1566

    3 жыл бұрын

    Yes 😍

  • @dileepettanfansclubclub1715

    @dileepettanfansclubclub1715

    3 жыл бұрын

    Dileepettan polichu

  • @deepthiarunkumar4593

    @deepthiarunkumar4593

    2 жыл бұрын

    ❤❤❤

  • @lakshmi73126
    @lakshmi731263 жыл бұрын

    Old..Dileep..enna look❤️

  • @praseejakc9245
    @praseejakc92453 жыл бұрын

    Thirimuriyathe peythoru sneham pularipuzhakalil sangeethamayi... Pavizhathirakalil sallapamayi... Beautiful lyrics 😍😍😍😍 dasetan Chithrachechi voice 👌👌👌😍😍😍dileepetan kavyachechi ❤

  • @akhilpmohan5022
    @akhilpmohan50223 жыл бұрын

    ദോസ്ത് ഫിലിമിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മികച്ചതാണ് ....ദുബായ്‌ ‌ മൂവിയിലെ "ഒരു പാട്ടിൻ" എന്ന സോങ് അപ്‌ലോഡ് ചെയ്യാമോ.

  • @anandhukraju20
    @anandhukraju203 жыл бұрын

    എത്ര സുന്ദരമായ പാട്ട് 👌

  • @ramshad_otp
    @ramshad_otp3 жыл бұрын

    Vidyasagar Ji Oru Rakhsheella Great Composing Song 👌🏻💯 Dasettan, Chithra Chechi 😍❤️

  • @Mahmad_Asif
    @Mahmad_Asif3 жыл бұрын

    Yesudas Fan From Karnataka...🤩🥀

  • @vyshakhvenugopal6111
    @vyshakhvenugopal61112 жыл бұрын

    This is only dedicated to one of most underrated music director of Malayalam industry Vidya ji 🥰🥰

  • @SWoRLd-bo1gj
    @SWoRLd-bo1gj3 жыл бұрын

    വഴിയറിയാതെ വന്ന വസന്തം കളഫ കുയിലിന് താലിപു നൽകി Super lin😍

  • @renjithparameswaran1542
    @renjithparameswaran15423 жыл бұрын

    Crystal clear voice of the singers.Amazing

  • @ABINSIBY90
    @ABINSIBY903 жыл бұрын

    ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും മനോഹരമായ ആലാപനം. ദിലീപേട്ടൻ പൊളിച്ചു.

  • @rclover6993
    @rclover69932 жыл бұрын

    സിനിമയിൽ അനിയത്തിയും ചേട്ടനും ജീവിതത്തിൽ ഭാര്യയും ഭർത്താവും adipoli💥💥💥💥

  • @kiranchirayath8640

    @kiranchirayath8640

    5 ай бұрын

    ആകെ ഇ ഒരു സിനിമയിൽ മാത്രേ ഉള്ളു അനിയത്തിയും ചേട്ടനും ആയി

  • @arunks6986

    @arunks6986

    3 ай бұрын

    Angane aanenkil ithile achan Ravi vallathol naalu pennungal ile bharthavu aarunnu

  • @RahulRaj-qg5yu
    @RahulRaj-qg5yu3 жыл бұрын

    S രമേശൻ നായർ. ഒരുപാട് ഹിറ്റുകൾ ഉണ്ടെങ്കിലും അധികം ആരും പ്രശംസിച്ചു കണ്ടിട്ടില്ല

  • @ajithkurian9457

    @ajithkurian9457

    3 жыл бұрын

    Therirangum mukile😍😍

  • @RahulRaj-qg5yu

    @RahulRaj-qg5yu

    3 жыл бұрын

    വാൽക്കണ്ണാടി കയ്യെത്തും ദൂരത്ത് (പൂവേ ഒരു രാക്ഷസരാജാവ് മേഘസന്ദേശം (മധുമാസം വിരിയണ് ) പ്രിയം Darling Darling Independence ആകാശഗംഗ ചന്ദ്രനുദിക്കുന്ന ദിക്കിൽ കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ (ആവണി പൊന്നൂഞ്ഞാൽ ) സൂര്യപുത്രൻ (പഞ്ചവർണകുളിരെ പാലാഴികടവിൽ ) പഞ്ചാബി house മയിൽപ്പീലി കാവ് Superman(ഓണത്തുമ്പി പാട് ) കഥാനായകൻ (ധനുമാസപ്പെണ്ണിന് ) അനിയത്തിപ്രാവ് ഗുരു ദോസ്ത് അച്ഛനെയാണെനിക്കിഷ്ടം (ശലഭം വഴിമാറും ) നാറാണത്തു തമ്പുരാൻ (ആതിരേ യെദു രാധികേ )

  • @ramshad_otp

    @ramshad_otp

    3 жыл бұрын

    Yes Theerchayayum

  • @ramshad_otp

    @ramshad_otp

    3 жыл бұрын

    @@RahulRaj-qg5yu Onnum Oru Raksheella

  • @vipinsree2116

    @vipinsree2116

    3 жыл бұрын

    ഗിരീഷ് പുത്തഞ്ചേരി എന്ന പ്രതിഭയുടെ തണലിൽ ആയി പോയി എന്ന് തോന്നുന്നു... ഗിരീഷ് പുത്തഞ്ചേരിയോളം തന്നെ കഴിവ് ഉള്ള ഒരു അസാധ്യ കവി ആണ് s.രമേശൻ നായർ.....

  • @user-hd2gx6yg4r
    @user-hd2gx6yg4r3 жыл бұрын

    Wt a cute kavya...😍😍

  • @user-hd2gx6yg4r

    @user-hd2gx6yg4r

    3 жыл бұрын

    @Arun Edits 😂😂🤔🤔athennu thonunnu🤔🤔

  • @sarathksgd8034

    @sarathksgd8034

    3 жыл бұрын

    jewel rose 😁😁

  • @abhin_
    @abhin_3 жыл бұрын

    1:32 അനുപല്ലവി 💕💕....

  • @jabirhamza2466
    @jabirhamza24663 жыл бұрын

    Dilip ❤️Anju ❤️Kavya 💓

  • @vishakvijayan7661
    @vishakvijayan76613 жыл бұрын

    *കൂട്ടുകാരുമായി പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ് കട്ട് ചെയ്തു ആദ്യമായി കണ്ട പടം (കൊല്ലം കുമാർ) എല്ലാം ഇന്നലെ kayingathu pole😢*

  • @sanandhu_
    @sanandhu_ Жыл бұрын

    കാലമേ ഇനി പിറക്കുമോ ഇത് പോലത്തെ പാട്ടുകളും ഗായകരും 🎧

  • @sharankumar3297
    @sharankumar32972 жыл бұрын

    Fav movie and song 🥰🥰 Dhileepettan fan boy 😘😘😍

  • @sajisha9764
    @sajisha97643 жыл бұрын

    2021ൽ ഒരുപാട് സ്ഥലത്ത് ഒപ്പുവച്ചിട്ട് വരുന്ന വഴിയാ. ഒടുവിൽ ഇവിടെ എത്തി. അപ്പൊ ശരി ഇനി 2022 ൽ കാണാം. ഇനിയും ഒരുപാട് സ്ഥലത്ത് ഹാജർ കൊടുക്കാനുണ്ട് 😂

  • @s9ka972

    @s9ka972

    3 жыл бұрын

    Appol kooottumd

  • @dobby8717
    @dobby87173 жыл бұрын

    വിദ്യാജീ യുടെ ഈണങ്ങൾ.. 👌 ഒരു രക്ഷയും ഇല്ല.. 🙏

  • @mohanrajtcr2559
    @mohanrajtcr25593 жыл бұрын

    കമൻറ് വായിച്ച് പാട്ട് കഴിഞ്ഞത് അറിഞ്ഞില്ല . ഇനി ശരിക്കും പാട്ട് കാണട്ടെ...

  • @reshmareshreshmaresh810

    @reshmareshreshmaresh810

    3 жыл бұрын

    😂😂😂

  • @vivekvel6188

    @vivekvel6188

    3 жыл бұрын

    Correct

  • @anoopjohny9474

    @anoopjohny9474

    3 жыл бұрын

    Saryaanu പാട്ട് കാണാന്‍ വീണ്ടും കാണേണ്ട അവസ്ഥ ആണ് ഇപ്പൊ 😁

  • @shaymashayma8218

    @shaymashayma8218

    3 жыл бұрын

    എന്റെ Ringtone ആയി ഉണ്ടായ Song ഇപ്പോഴല്ല ആദ്യത്തെ ഫോണിന്റെ Ringtone ഇപ്പോൾ ഈ Song നഷ്ട്ടപ്പെട്ടു my favarate song

  • @souravsreedhar5310
    @souravsreedhar5310 Жыл бұрын

    വിദ്യാജി Great Music ❤️🎼 എന്റെ ഇഷ്ട ഗാനം ❤️🎤

  • @EdathittaGirish
    @EdathittaGirishАй бұрын

    2024 ഇൽ കേൾക്കാൻ വന്നവർ 😮

  • @user-hw2vk6zd8p

    @user-hw2vk6zd8p

    17 күн бұрын

    🙋

  • @SarathBabu-yt5zg

    @SarathBabu-yt5zg

    12 күн бұрын

    😅😅

  • @kasarkodantube3048
    @kasarkodantube30483 жыл бұрын

    Kavya annum innum ennum ❤️❤️❤️❤️❤️👌🏻

  • @yousufyaz5170
    @yousufyaz51702 жыл бұрын

    Dileep and kavya 😍

  • @abhizz4134
    @abhizz41343 жыл бұрын

    Kavychechi ❤️

  • @syammohansyam4014

    @syammohansyam4014

    3 жыл бұрын

    കാണാൻ കൊള്ളാം.. പക്ഷെ മനസ് പിശാചിന്റെത്. 😏😏

  • @vinayakan6180

    @vinayakan6180

    3 жыл бұрын

    Kanan Kollam, but, Swabhavam koothara

  • @muhammadajmalntr5978

    @muhammadajmalntr5978

    3 жыл бұрын

    നിങ്ങളൊക്കെ കാവ്യാമാധവന്റെ അയൽവീട്ടുകാർ ആയിരിക്കും അല്ലേ🙄

  • @abhizz4134

    @abhizz4134

    3 жыл бұрын

    @@muhammadajmalntr5978 athe

  • @jennijennifer1566

    @jennijennifer1566

    3 жыл бұрын

    😍

  • @nair.jayashankar
    @nair.jayashankar3 жыл бұрын

    Vidyasagar is a National treasure ❤

  • @jibinoffl
    @jibinoffl3 жыл бұрын

    ഈ സിനിമയിലെ പാട്ടുകൾ എല്ലാം ദിവസം വന്നു കേൾക്കുന്ന ആരൊക്കെ ഉണ്ട് ! ❤️ എല്ലാം അന്യായ ഫീൽ കിട്ടുന്ന സോങ് ! 👌 വിദ്യസാഗർ മാജിക് ! ❤️

  • @arunbabu1191
    @arunbabu11912 жыл бұрын

    ഈ ഓണം സമയത്തു കേക്കുന്ന എത്ര പേർ ഉണ്ട്,,,, പഴയ ആ ഓണം മിസ്സ്‌ ചെയുന്നു,,,, ക്ലബ് പരിപാടിയും,,,, ഓണം കളികളും,,,, പിന്നെ ഈ പാട്ട് ഒക്കെ ആ കോളാമ്പി മൈക്ക് ലുടെ ആ ഓണംത്തിന്റെ തിരക്കിനിടയിൽ കേക്കുന്നതു ഒരു പ്രത്യക സുഹം തന്നെ ആയിരുന്നു

  • @harilalpb1095
    @harilalpb10953 жыл бұрын

    കിളിപ്പെണ്ണേ നിലാവിൻ കൂടാരം കണ്ടില്ലേ വിളിച്ചാൽ പോരില്ലേ,തുളുമ്പും പ്രായമല്ലേ, ചിലമ്പിൻ താളമില്ലേ, ചിരിക്കാൻ നേരമില്ലേ, ആലിൻ കൊമ്പത്തുഞ്ഞാലാടില്ലേ. (കിളിപ്പെണ്ണേ നിലാവിൻ കൂടാരം കണ്ടില്ലേ കിനാവിൻ താമ്പാളം തന്നില്ലേ ഓ... ഓ...ഓ...) തിരിമുറിയാതെ പെയ്തൊരു സ്നേഹം പുലരി പുഴകളിൽ സംഗീതമായി പവിഴ തിരകളിൽ സല്ലാപമായി (തിരിമുറിയാതെ) മിഴി ചന്ദം ധിം,ധിം, മൊഴി ചന്ദം ധിം,ധിം ചിരി ചന്ദം ധിം,ധിം പൂമഴയ്ക്ക് ഇനി നീരാട്ട് താരാട്ട് ഓമന ചോറൂണ് ഈ രാവിൽ പൂതൊട്ടിൽ ഈറൻ കാറ്റിൽ താനെയാടുന്നു... (കിളിപ്പെണ്ണേ നിലാവിൻകൂടാരം തന്നില്ലേ..തന്നില്ലേ കിനാവിൻ താമ്പാളം കണ്ടില്ലേ കണ്ടില്ലേ..ഓ...ഓ...ഓ..) വഴിയറിയാതെ വന്നു വസന്തം കളഭ കുയിലിനു താലിപ്പൂ നൽകി കനക തിടമ്പിനു കണ്ണാടി നൽകി (വഴിയറിയാതെ) വളകൈകൾ ധിം,ധിം മണിപ്പന്തൽ ധിം,ധിം തകിൽ താളം ധിം, ധിം താമരക്ക് ഇനി മാമ്പൂവോ തേൻപ്പൂവോ മാരനെ പൂജിക്കാൻ ഈ മണ്ണിൽദൈവങ്ങൾ ഓരോ മുത്തം വാരി തൂകുന്നു. (കിളിപ്പെണ്ണേ നിലാവിൻ കൂടാരം കണ്ടില്ലേ വിളിച്ചാൽ പോരില്ലേ,തുളുമ്പും പ്രായമല്ലേ, ചിലമ്പിൻ താളമില്ലേ, ചിരിക്കാൻ നേരമില്ലേ, ആലിൻ കൊമ്പത്തുഞ്ഞാലാടില്ലേ.)

  • @sivanandanamg8674

    @sivanandanamg8674

    3 жыл бұрын

    Thanks

  • @binukksubrahmanian

    @binukksubrahmanian

    Жыл бұрын

    🥰👍

  • @swarajkrishna8045
    @swarajkrishna80453 жыл бұрын

    തുളസിദാസ്‌ എന്ന ഡയറക്ടർ ude ഒരു hit ആയ മൂവി.. ഇതുപോലെ ഉള്ള ക്യാമറ വർക്ക്‌ പിന്നെ പുള്ളിടെ ഒരു പടത്തിലും കണ്ടില്ല. വിദ്യാജി 🎹😍😍

  • @swarajkrishna8045

    @swarajkrishna8045

    3 жыл бұрын

    @@sujithps6277 no. ക്യാമറ സാലൂ ജോർജ് ആണ്

  • @user-cv2wi4rp8t

    @user-cv2wi4rp8t

    3 жыл бұрын

    Soorya putran

  • @jijinjacob7077

    @jijinjacob7077

    3 жыл бұрын

    സല്ലാപം

  • @anuranjkukku9734

    @anuranjkukku9734

    3 жыл бұрын

    @@jijinjacob7077 സല്ലാപം from സുന്ദർ ദാസ്

  • @swarajkrishna8045

    @swarajkrishna8045

    3 жыл бұрын

    @@user-cv2wi4rp8t ഇതിൽ ഉണ്ടെന്ന് പറയാം

  • @arunkumars228
    @arunkumars2287 ай бұрын

    Veegaland 😍😍😍😍now wonderla😍

  • @_ssimale_
    @_ssimale_3 жыл бұрын

    ബസ്സിൽ ഇരുന്ന് കേട്ട്,ചില വരികൾ നാവിന്ന് പോവുന്നില്ല. പിന്നെ തേടിപ്പിടിച്ച് ഇവിടെ വന്നു..😁❤️

  • @reyskywalker.

    @reyskywalker.

    3 жыл бұрын

    Njanum

  • @Anjana-
    @Anjana- Жыл бұрын

    ഒളിച്ചോടുന്നെന് മുൻപ് വീട്ടുകാരുടെ കൂടെ ചെലവിൽ കാമുകനൊപ്പം അടിച്ചു പൊളിച്ച ചേച്ചി....😂😂🔥

  • @jobin3135
    @jobin31352 жыл бұрын

    Iam a big ദിലീപേട്ടൻ ഫാൻ ഞാൻ ആദ്യം ഈ സിനിമ കണ്ടപ്പോ ഏട്ടന്റെ എൻട്രി കണ്ടു പേടിച്ചിട്ടുണ്ട് പിന്നീട് ഈ പടം മൊത്തം കണ്ടപ്പോഴാണ് ഏട്ടന്റെ ഈ ചിത്രത്തിലെ കഥാ പാത്രമായ അജിത്‌ എന്ന കഥാപാത്രത്തിന്റെ അവസ്ഥയും എല്ല്ലാം മനസ്സിലായത്

  • @cineframe5718
    @cineframe57183 жыл бұрын

    എന്റെ വിദ്യ ജി നിങ്ങൾ ഈ ഭൂമിയിൽ ജനിച്ച സംഗീത ദൈവമാണ്

  • @rahulrajjr4611

    @rahulrajjr4611

    2 жыл бұрын

    സത്യം🙏🙏🙏

  • @abhijithv9368
    @abhijithv93683 жыл бұрын

    Vidysagar song + nostuuuuu =😍😭🤗

  • @rahulvithura8556
    @rahulvithura85562 жыл бұрын

    anju nd kaviya both are cute. looks like real sisters

  • @venukumar2094
    @venukumar20949 ай бұрын

    എന്തൊക്കെ പറഞ്ഞാലും ദിലീപ് എന്ന നടൻ ഒരു കിടുക്കാച്ചി തന്നെ ❤️❤️❤️❤️

  • @aryajithuk199
    @aryajithuk1993 жыл бұрын

    ഇത്രയൊക്കെ ആടിപ്പാടിയിട്ട് ആ പെണ്ണ് എന്തിനാ ഒളിച്ചോടിയെന്നാ എനിക്ക് മനസിലാകാത്തെ 🤔 ബൈ ദു ബൈ കിടു സോങ് 🥰🥰

  • @ananhedonic5689

    @ananhedonic5689

    3 жыл бұрын

    ഞാനും അതാ കരുതുന്നെ? 🤔 what was the explanation in film i forgot

  • @rahulrahul3386
    @rahulrahul33862 жыл бұрын

    Big salute for music director vidya sagar

  • @Josoottan4767
    @Josoottan4767 Жыл бұрын

    Dileeepeetaaa💙💙😘😘😘😘😘😘😘

  • @Realyash143
    @Realyash1433 жыл бұрын

    Kavya😍😍💖

  • @Adarsh19893
    @Adarsh198933 жыл бұрын

    Vidyaaaajis magic.. ❤️❤️

  • @popsmoke672
    @popsmoke6723 жыл бұрын

    One of the best ever green songs of dasettan and chithrachechi ❤️❤️

  • @appusappuzz1536
    @appusappuzz15363 жыл бұрын

    ദാസേട്ടൻ 😍😍😍 ചിത്ര ചേച്ചി 😘😘😘 വിദ്യ ജീ ❤️❤️❤️❤️❤️

  • @psy6073
    @psy60732 жыл бұрын

    3:28 kavya❤️

  • @kshethranair
    @kshethranair10 күн бұрын

    കുട്ടികാലം ഓർമ്മകളിൽ വരുമ്പോൾ ഞാൻ ഈ പാട്ടുകൾ ഒക്കെ കേൾക്കും അപ്പോൾ മനസ്സിന് വല്ലാത്ത ഒരു വിങ്ങലാ 😔😔

  • @DJJISHNUCMK
    @DJJISHNUCMK2 жыл бұрын

    *കോറോണവന്നത്തോടെ കേൾക്കാനായിട്ട് വന്നനമ്മുടെ മുത്തുകൾ എത്രയ്യൊക്കെ കേട്ടിട്ടും മതിയാവൂല എന്തൊരു ഫിൽ ആണ് സുഹൃത്തുക്കളെ😍😍😍👍*

  • @anu6292
    @anu62923 жыл бұрын

    Vidyasagar❤️😍

  • @LKN91
    @LKN913 жыл бұрын

    Vintage dileep😍😍😍

  • @budhinlimpu8317
    @budhinlimpu83173 жыл бұрын

    ദിലീപേട്ടൻ മുത്ത്❤️🙌

  • @kalaivijayalakshimikalaivi1990
    @kalaivijayalakshimikalaivi19902 жыл бұрын

    பாடல் அருமையாக உள்ளது இசை மனதை கொள்ளை கொள்வது அருமையான இசை அருமையான பாடல்

  • @vgncreations4696

    @vgncreations4696

    Жыл бұрын

    Vidyasagar sir music🔥❣️❣️

Келесі