Thathammapperu Thaazhampoo | 1080p | Dosth | Kunchacko Boban | Kavya Madhavan

Фильм және анимация

Song : Thathammapperu...
Movie : Dosth
Lyrics : S. Ramesan Nair
Music : Vidyasagar
Singers : K.J.Yesudas & Sujatha Mohan
തത്തമ്മ പേര് താഴമ്പുവീട്
മുത്താരം ചൂടി മൂവന്തി പെണ്ണ്
മഞ്ചാടിതേര് മന്ദാരകാറ്റ്
മംഗല്യകൈയ്യിൽ സിന്ദൂരക്കൂട്
ഇല്ലില്ലം വാതിൽ ചാരുന്ന നേരം
ഇല്ലെന്നു പറയുവതാരോ.. ആരോ [ തത്തമ്മ ]
മണിതാരകമേ ഒന്നു താഴെവരൂ
തങ്കമോതിരത്തിൽ നീ താമസിക്കു
മിഴിപ്രാവുകളേ നെഞ്ചിൽ കൂടൊരുക്കു
എന്റെ മാരനെയും നിങ്ങൾ ഓമനിക്കു
പൂമൂടും പ്രായത്തിൻ ഓർമയ്ക്ക്
ഞാൻ നിന്നെ മോഹിക്കും നേരത്ത്
നാണത്തിൽ മുങ്ങുന്നതാരോ ആരോ… [ തത്തമ്മ ]
നിറതിങ്കൾ വരും നിഴൽ പായ് വിരിക്കും
ഞാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കും
മഴമിന്നൽ വരും പൊന്നിൻ നൂലുതരും
എന്റെ താമരയ്ക്കും ഞാൻ താലികെട്ടും
ഏഴേഴു വർണ്ണങ്ങൾ ചേരുമ്പോൾ
എൻ മുന്നിൽ നീയായി തീരുമ്പോൾ
മെയ്യാകെ മൂടുന്നതാരോ ആരോ [ തത്തമ്മ ]

Пікірлер: 2 400

  • @MusiczoneMovieSongs
    @MusiczoneMovieSongs3 жыл бұрын

    Please Watch Full Movie Dhosth >>> kzread.info/dash/bejne/oqCAss2jYNfUqag.html

  • @shamnajasmin5933

    @shamnajasmin5933

    3 жыл бұрын

    Aoamaiw to ypiq

  • @ainsworld7757

    @ainsworld7757

    3 жыл бұрын

    👍🥰

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    @@ainsworld7757 Kavya madhavan 2001,2002, 2003, 2004 movies ellam super hit

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    2005, 2006,2007, ethu award kitti?

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Kavya nishal chandran Vivaham cheyathu

  • @keralafoodandcraft9835
    @keralafoodandcraft98353 жыл бұрын

    പാട്ടു കേട്ടുകൊണ്ട് comment വായിക്കുന്നവർ like adikk👌👌

  • @anjalisanthosh2137

    @anjalisanthosh2137

    3 жыл бұрын

    😁😁😁😁

  • @vavachiponnus2518

    @vavachiponnus2518

    3 жыл бұрын

    Njaan😂😂

  • @fasilakunjol4039

    @fasilakunjol4039

    3 жыл бұрын

    Njanum

  • @sebishibu1505

    @sebishibu1505

    3 жыл бұрын

    Njnum und kettoooooooooooooooooooo

  • @sreejapklm9641

    @sreejapklm9641

    3 жыл бұрын

    ഞാനുമുണ്ടേ......👍👍👍👍

  • @leo8565
    @leo85652 жыл бұрын

    90.. കലാകഘട്ടത്തിൽ ജനിച്ചവർക്ക് ഇ സോങ് തരുന്ന ഫീലൊന്നും ആർക്കും ഉണ്ടാവില്ല ❤90's kid's 💞

  • @sibiv9405

    @sibiv9405

    2 жыл бұрын

    Aa

  • @motionbeatzz4763

    @motionbeatzz4763

    2 жыл бұрын

    അത് ശരിയാണ്...

  • @musthafamansoormusthafaman9163

    @musthafamansoormusthafaman9163

    2 жыл бұрын

    Yes

  • @NoobMaster-xw4du

    @NoobMaster-xw4du

    2 жыл бұрын

    Atenta 90 il janicha vanangalkku chevikku chuttum kunna undo

  • @deeshmavnikhil383

    @deeshmavnikhil383

    2 жыл бұрын

    ശരിയാണ്.. ആ first beat കേൾക്കുമ്പോൾ തന്നെ പഴയ feel ഓര്‍ക്കുന്നു.. chakkocha I lv u ♥

  • @Jafar_sadique_
    @Jafar_sadique_3 жыл бұрын

    ഇന്ന് ദുൽകർ ഉണ്ണിമുകുന്ദൻ ടോവിനോ.... അന്ന് ഒറ്റ പേര് ചാക്കോച്ചൻ ❤️

  • @hemakavi2826

    @hemakavi2826

    2 жыл бұрын

    Inn anusithara aiswarya lekshmi .. ann otta peru kavya madhavan

  • @reshma3205

    @reshma3205

    2 жыл бұрын

    👌

  • @reshma3205

    @reshma3205

    2 жыл бұрын

    @@hemakavi2826 ys

  • @nandhu__2535

    @nandhu__2535

    2 жыл бұрын

    🤝

  • @mr_popeye_____4405

    @mr_popeye_____4405

    2 жыл бұрын

    @@hemakavi2826 manjunwarrier

  • @soorajsudarshan
    @soorajsudarshan3 жыл бұрын

    ഇപ്പോളും യൂത്ത് ഐക്കൺ തന്നെ 🤩😘 പ്രണയം എന്ന വാക്കിന് ജീവൻ കൊടുത്ത ഏക മനുഷ്യൻ... One & Only ചാക്കോച്ചൻ 😎,🥰

  • @shijinap3327

    @shijinap3327

    3 жыл бұрын

    😍😍😍

  • @ajignair6185

    @ajignair6185

    3 жыл бұрын

    ✌️✌️

  • @matzz6075

    @matzz6075

    3 жыл бұрын

    True

  • @sarithajayamani6147

    @sarithajayamani6147

    3 жыл бұрын

    ✌🏻👌👍

  • @borerr9270

    @borerr9270

    2 жыл бұрын

    Romantic king chakochan 😍

  • @vidhyavs441
    @vidhyavs4413 жыл бұрын

    ദോസ്ത് സിനിമയിലെ എല്ലാ പാട്ടുകളും അടിപൊളിയാണ് . Vidyaji മാജിക്‌ 👌👌. അതിൽ എന്റെ favourite തത്തമ്മ പേര് 🎶🎶🎶🎶

  • @user-mi5xj9tp4i

    @user-mi5xj9tp4i

    2 жыл бұрын

    Intem

  • @shymappshyma4235

    @shymappshyma4235

    Жыл бұрын

    Kavya madhavan eyes man mizhi

  • @amruthsajeevan3779

    @amruthsajeevan3779

    Жыл бұрын

    എന്റയും 😍

  • @littlejoyscreation
    @littlejoyscreation3 жыл бұрын

    ചാക്കോച്ചന് തുല്യം ചാക്കോച്ചൻ മാത്രം.. മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ പദവിയിലേക്ക് കയറി വരാൻ പറ്റിയ മൊഞ്ചൻമാർ ഇനിയും പിറക്കേണ്ടി ഇരിക്കുന്നു..✌️✌️ One of my favorite song..👌👌 Thank u so much😍😍

  • @abanahmed1320

    @abanahmed1320

    3 жыл бұрын

    Me too

  • @fasirashi9323

    @fasirashi9323

    3 жыл бұрын

    Tovino kuzhappamilla

  • @arjuntk8366

    @arjuntk8366

    3 жыл бұрын

    😍😘

  • @shyamashyju1569

    @shyamashyju1569

    3 жыл бұрын

    Pggqqqqqqqq

  • @anaghavm7875

    @anaghavm7875

    3 жыл бұрын

    Chakkohanu pakaram vakkan verarum illa😍😍😍

  • @aneeshms7188
    @aneeshms71883 жыл бұрын

    ഇതൊക്കെ കേൾക്കുമ്പോൾ ജീവിതത്തിൽ മുൻപുണ്ടായിരുന്ന പല നല്ല നിമിഷങ്ങളും ഓർമ വരും.... ഇന്ന് അത് ഇല്ലാലോ എന്നു തോന്നും...കണ്ണു നിറയും.... കരഞ്ഞു പോകും....😔😔😔

  • @ishaaniraj9011

    @ishaaniraj9011

    3 жыл бұрын

    Don't worry bro

  • @anjanakrishnan3419

    @anjanakrishnan3419

    3 жыл бұрын

    saramilla chetta chettanu poyaathinekkal nalla nimisham ini varum urappu DON;T BE SAD BRO

  • @ganikamalu6085

    @ganikamalu6085

    3 жыл бұрын

    🙄🙄waitt 😊☺️☺️

  • @aiswaryajawahar4622

    @aiswaryajawahar4622

    3 жыл бұрын

    Correct 😔

  • @najminemi4932

    @najminemi4932

    3 жыл бұрын

    Nallatinu Vendy Aanu👍

  • @syammohansyam4014
    @syammohansyam40143 жыл бұрын

    വിദ്യാസാഗർ ഫാൻസ്‌ ഇവിടെ റിപ്പോർട്ട്‌ ചെയ്തിട്ട് പോകുക 🥰🤩👍👍

  • @aryaarya-bp3ct

    @aryaarya-bp3ct

    3 жыл бұрын

    Katta fan

  • @ramshad_otp

    @ramshad_otp

    3 жыл бұрын

    Adh Pinne Anganethanne alle

  • @kamalsuryaraj5611

    @kamalsuryaraj5611

    3 жыл бұрын

    Mmm

  • @syammohansyam4014

    @syammohansyam4014

    3 жыл бұрын

    @@kamalsuryaraj5611 എന്താ ഒരു Mmm?

  • @lechuzvlog3214

    @lechuzvlog3214

    3 жыл бұрын

    Reported ♥️

  • @noushirpk5866
    @noushirpk58662 жыл бұрын

    90 കളില്‍ ജനിച്ച ഞങ്ങളുടെ ഒക്കെ ചെറുപ്പ കാലം ഓര്‍മിപ്പിക്കുന്ന സിനിമയും പാട്ടും ❤️

  • @anjushibi2058

    @anjushibi2058

    Жыл бұрын

    yes

  • @rajubhai-gc7uf

    @rajubhai-gc7uf

    Жыл бұрын

    Correct aaa

  • @amritharadhakrishnan9669

    @amritharadhakrishnan9669

    Жыл бұрын

    Athe correct👍🤗🤗🤗🤗

  • @harisksharisrichu3178

    @harisksharisrichu3178

    Жыл бұрын

    Yssss

  • @bineesh369

    @bineesh369

    Жыл бұрын

    What about who born at 1999, since this film release in 2001

  • @junaisk2904
    @junaisk29043 жыл бұрын

    ആര് പാടി, ആരാണ് lyricist എന്നതിലല്ല, അന്നത്തെ കാലത്ത് ഇങ്ങനെ ഒരു പാട്ട് ചെയ്യാൻ Vidya ji ക്ക് അല്ലാതെ ആർക്ക് പറ്റും.. Love you vidyasagar❤️❤️. A true 90's kid fan boy.

  • @jobyaugustine3686

    @jobyaugustine3686

    2 жыл бұрын

    Vidya ji

  • @jijeshjijesh4570

    @jijeshjijesh4570

    2 жыл бұрын

    അതാണ് വിദ്യാജി 💓💓💓💓💓💓💓💓💓💓🥰🥰🥰🥰🥰🥰🥰💓💓💓🥰🥰🥰

  • @geethujose434

    @geethujose434

    2 жыл бұрын

    No ...you must refer the great s rameshan Nair sir what a lyrics ❤️❤️❤️

  • @sreeharinair4827

    @sreeharinair4827

    2 жыл бұрын

    Ouseppachan can do this type of music.. not vidyasagar only.. He is one of the most finest music composer in malayalam music industry... Hear songs from aniyathipravu-o priye, chandamama, police- kaanakannil, mullavalliyum thenmavum..

  • @shymappshyma4235

    @shymappshyma4235

    Жыл бұрын

    Dileep

  • @RajeshTR-no6lo
    @RajeshTR-no6lo3 жыл бұрын

    ഒരുപാട് വിഷമം തോന്നുന്നു..നല്ല സന്തോഷം നിറഞ്ഞ നാളുകളിൽ ഉണ്ടായിരുന്ന പാട്ടിൽ ഒന്നാണിത് 😪😪😪. ചില പടങ്ങളും പാട്ടുകളും ജീവിതത്തിൽ അങ്ങനെ പതിഞ്ഞു കിടക്കും..

  • @SaahisRecipes

    @SaahisRecipes

    3 жыл бұрын

    Sathyam👍

  • @shamnat9505

    @shamnat9505

    3 жыл бұрын

    Correct

  • @najahequality6715

    @najahequality6715

    3 жыл бұрын

    😔

  • @vijithkariyat236

    @vijithkariyat236

    3 жыл бұрын

    സത്യം

  • @soujathtk3755

    @soujathtk3755

    3 жыл бұрын

    Ture💯😓

  • @muhammedaslam7050
    @muhammedaslam70503 жыл бұрын

    വിദ്യാജി ആണെങ്കിൽ അനുപല്ലവി വേറെ ലെവൽ ആയിരിക്കും 😍

  • @Mr.ARB_23

    @Mr.ARB_23

    2 жыл бұрын

    😍😍... Sathyam vidhya ji yude ott mikka songsum anupallavi muthal vere lvl aanu

  • @shamnas1439

    @shamnas1439

    2 жыл бұрын

    Anupallavi nthaanu...ee song il aa portion onn mark cheyyamo

  • @muhammedaslam7050

    @muhammedaslam7050

    2 жыл бұрын

    @@shamnas1439 1:38

  • @shamnas1439

    @shamnas1439

    2 жыл бұрын

    @@muhammedaslam7050 thank you sec stanza aanu alle anupallavi

  • @absalommax

    @absalommax

    2 жыл бұрын

    but i like 2:03 more😍

  • @CG_Editzzz
    @CG_Editzzz3 жыл бұрын

    കാവൃ എന്ത് ഭംഗി ആയിരുന്നു കാണാൻ... എന്തിനായിരുന്നു ഇങ്ങനെ ഒക്കെ ചെയ്തെ.. അല്ലായിരുന്നെങ്കിൽ.. എല്ലാവരുടെയും മനസ്സിൽ... നല്ലൊരു നടി ആയി എന്നും കാണു ആയിരുന്നു

  • @sujithp6491

    @sujithp6491

    3 жыл бұрын

    Yes absolutely

  • @amalniranjan5099

    @amalniranjan5099

    3 жыл бұрын

    Athe ente veetil w Ellarkum bhayankara ishtayirunnu . Ipo manju anu a sthanathu

  • @CG_Editzzz

    @CG_Editzzz

    3 жыл бұрын

    Enikum ishtamarunu.. but ipo entho... Poleya

  • @amalniranjan5099

    @amalniranjan5099

    3 жыл бұрын

    @@CG_Editzzz സൗന്ദര്യം വാരിക്കോരികൊടുത്തു . . . Bt നല്ല character കൊടുത്തില്ല

  • @sujiths4903

    @sujiths4903

    3 жыл бұрын

    Personal life nokkiyano actorsine ishttapedunnath? Avarkk avrude life personal alle.. personal freedom..

  • @nafseer9538
    @nafseer95383 жыл бұрын

    ഇഷ്ടമുള്ള ഒരു പാട്ട്..ഈ പടം ഇറങ്ങുമ്പോൾ up സ്കൂളിൽ പഠിക്കുന്ന സമയം മൊബൈൽ ഇല്ല internet ഒന്നും ഇല്ലാത്ത ആ നല്ല കാലം തന്നെ മതിയായിരുന്നു എപ്പോഴും...

  • @riyasparengal4809

    @riyasparengal4809

    3 жыл бұрын

    Ipol അല്ലേ നല്ല കാലം? ഇന്റർനെറ്റ് കാലം, എത് പട്ടും eppo വേണമെങ്കിലും കാണാം

  • @nafseer9538

    @nafseer9538

    3 жыл бұрын

    @@riyasparengal4809 അതൊക്കെ ശരിയാണ്.. പക്ഷെ പണ്ട് ഉണ്ടായിരുന്ന സന്തോഷം, സാഹോദര്യം, സമാദാനം, ഒക്കെ ഇപ്പോഴുണ്ടോ..

  • @riyasparengal4809

    @riyasparengal4809

    3 жыл бұрын

    @@nafseer9538 അതില്ല

  • @mushikadar6382

    @mushikadar6382

    3 жыл бұрын

    Yes pandathe kalam adh valathoru kalamayirunnu😍👍

  • @anaghavm7875

    @anaghavm7875

    3 жыл бұрын

    Shariya

  • @abhisheke5258
    @abhisheke52583 жыл бұрын

    ജാതിയുടെയും മതത്തിന്റെയും മതിലുകളില്ലാതെ മനുഷ്യന്മാർ ഒന്നായി ഒരുപോലെ ചിന്തിക്കുന്ന ഒരിടം...അത് സംഗീത ലോകം തന്നെ...

  • @nizwaayrin6034

    @nizwaayrin6034

    2 жыл бұрын

    Ysss

  • @ArunRaj-rb7po
    @ArunRaj-rb7po3 жыл бұрын

    എത്രാമത്തെ പാട്ടാണ് തിരക്കി വന്നതെന്ന് എനിക്ക് തന്നെ അറിഞ്ഞുട...... എല്ലാം ഒന്നിനൊന്നു മെച്ചം... പകരം വയ്ക്കാൻ പറ്റാത്ത ഒരേ ഒരു ഐറ്റം...❤വിദ്യാസാഗർ 😍

  • @anjushibi2058

    @anjushibi2058

    Жыл бұрын

    same

  • @sandeeppv5756
    @sandeeppv57563 жыл бұрын

    ജീവിതത്തിലെ നമ്മുടെയും നല്ല നാളുകൾ ആയിരിക്കും ചിലപ്പോ ഈൗ പാട്ടിന്റെ ഒകെ ടൈമിൽ..... പൂ മൂടും പ്രായത്തിൻ ഓർമ്മയ്ക്... hoo

  • @STFU546

    @STFU546

    2 жыл бұрын

    എഴേഴു വർണങ്ങൾ.....❤️❤️❤️❤️

  • @shymappshyma4235

    @shymappshyma4235

    Жыл бұрын

    dileep fans ille

  • @kannanpk5642
    @kannanpk56423 жыл бұрын

    സോങ്സ് സൂപ്പർ കുഞ്ചാക്കോബോബനും കാവ്യാ സോങ്ങ്സ് തകർത്തു എന്തു ഭംഗിയാ കാവ്യയുടെ മുടി കാണാം 😍💙💙

  • @arshadad7926

    @arshadad7926

    3 жыл бұрын

    ശരിയാണ്

  • @Nizar713

    @Nizar713

    3 жыл бұрын

    ഇത്രയും സ്ഥലം ഉണ്ടായിട്ട് നീ മുടിയാണോ ശ്രദ്ധിച്ചത്... ദാരിദ്ര്യം 😃😃

  • @salmasinumadeenamanzil8980

    @salmasinumadeenamanzil8980

    3 жыл бұрын

    Chembanu 🙄🙄🙄

  • @jinci8697

    @jinci8697

    3 жыл бұрын

    Super aa mudi kaavya ennu vettiyo athode avarude paathi bhangi poyi.

  • @shaheelahammed3400

    @shaheelahammed3400

    3 жыл бұрын

    @@salmasinumadeenamanzil8980 asooyakum kashandikum marunnillaaaannparaynadh ethra sheriyaaaan

  • @MuhammadAli-hm8jx
    @MuhammadAli-hm8jx3 жыл бұрын

    ദാസേട്ടന്റെ ശബ്ദം ഏറ്റവും മാച്ചിങ് ഉള്ളത് ചാക്കോച്ചന് ആണ് എന്ന് തോന്നിയവർ ഉണ്ടോ? ?? ലൈക് അടിക്കാം

  • @Prasanth242

    @Prasanth242

    3 жыл бұрын

    ,😳

  • @Jaabi_mhdmd_

    @Jaabi_mhdmd_

    3 жыл бұрын

    ദാസേട്ടൻ song cherunnath mamukka ക്കാണ് 😑😃

  • @sadiktayyil9890

    @sadiktayyil9890

    3 жыл бұрын

    മമ്മൂക്ക

  • @arunrkrishnan7445

    @arunrkrishnan7445

    3 жыл бұрын

    ഒരു നല്ല ശതമാനം നടന്മാർക്കും പുള്ളീടെ സൗണ്ട് ചേരും

  • @cinemabros9691

    @cinemabros9691

    3 жыл бұрын

    ഏറെക്കുറെ ശരിയാണ്..... ഇപ്പോൾ ഉള്ളവരിൽ ചാക്കോച്ചനാണ് ചേരുന്നത്.... പക്ഷെ പ്രേം നസിറിന് ആണ് കൂടുതൽ ചേരുക..... ! രാക്കുയിൽ പാടി okke കേട്ടാൽ ചാക്കോച്ചൻ തന്നെ ആണ് പാടുന്നത് എന്ന് തോന്നും

  • @varathan9557
    @varathan95573 жыл бұрын

    ഇല്ലാത്ത കാമുകിയെ വരെ മനസ്സിൽ സങ്കൽപ്പിച്ചു പോയി...എന്താ ഫീൽ❤️

  • @-90s56
    @-90s563 жыл бұрын

    വിദ്യാസാഗർ 🎶🎵🎶 രമേശൻ നായർ 📝📝📝 ദാസേട്ടൻ 🎤🎤🎤🎤 സുജാത ചേച്ചി 🎤🎤🎤 മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ ചാക്കോച്ചൻ 😍😍😍 നൊസ്റ്റാൾജിക് സോങ് ❣️❣️❣️❣️

  • @joicethomas1778

    @joicethomas1778

    3 жыл бұрын

    കൂടെ കാവ്യയുടെ സൗന്ദര്യവും

  • @merin9298

    @merin9298

    3 жыл бұрын

    Kavye entha parayathe??

  • @merin9298

    @merin9298

    3 жыл бұрын

    Kunjakko mathram alla ithil ullathu..Kavyayum super anu

  • @-90s56

    @-90s56

    3 жыл бұрын

    @@joicethomas1778 അതേ കാവ്യയും നന്നായിട്ടുണ്ട് 😊😊😊

  • @fasirashi9323

    @fasirashi9323

    3 жыл бұрын

    Evideyum undallo 😄

  • @muhsinnazeer9933
    @muhsinnazeer99333 жыл бұрын

    ചക്കൊച്ചാനെപോലെ ഇത്രയും ഗ്ലാമർ ഉള്ള ഒരു നടൻ ഇനി ഫിലിംൽ ഉണ്ടാകുമോ???😍😍

  • @deeshmavnikhil383

    @deeshmavnikhil383

    2 жыл бұрын

    ഇല്ല.. ഇനിയുണ്ടാവില്ല..

  • @arafathnikettathoqarafath7424

    @arafathnikettathoqarafath7424

    Жыл бұрын

    Unnimukundan

  • @ebinbabz

    @ebinbabz

    Жыл бұрын

    Illaa

  • @mhmdmsthfa9961

    @mhmdmsthfa9961

    Жыл бұрын

    Idavela babu

  • @vishnuajay7183
    @vishnuajay71832 жыл бұрын

    ഇടയ്ക് വരുന്ന ആ flute portion uff ntemmo 😍🤩

  • @deepakachari5296
    @deepakachari52963 жыл бұрын

    ചാക്കോച്ചന് വേണ്ടി പാടുമ്പോൾ ദാസേട്ടൻ റെ ശബ്ദത്തിന് മാധുര്യം കൂടും 😍😍😍😍👌👌👌👌😊

  • @sahlakvk1067

    @sahlakvk1067

    3 жыл бұрын

    സത്യം chakochan 💖💖💖💖

  • @pranavyaranjith2209

    @pranavyaranjith2209

    3 жыл бұрын

    ❤❤❤❤

  • @sarath5347
    @sarath53472 жыл бұрын

    കാവ്യയെ കാണാൻ എന്തൊരു ലുക്ക്‌ ആണ് ❣️😍 Perfect Feminine Beauty ❤️

  • @anijahenness1836
    @anijahenness18363 жыл бұрын

    ചാക്കോച്ഛനും കാവ്യായും അടിപൊളി😍😍എന്നാ look ആ രണ്ടുപേരും🥰

  • @fastandfurious4501
    @fastandfurious45013 жыл бұрын

    ഈ വിദ്യാസാഗറിന്റെ പാട്ടുകളിലെ ബീറ്റുകൾ ഒരു രക്ഷയുമില്ല👌.

  • @ashwathynair3610
    @ashwathynair36103 жыл бұрын

    വിദ്യാജി ആണല്ലേ... ചുമ്മാതല്ല ..🥰🥰😘😘😘❤❤❤

  • @akhilkrishna7117
    @akhilkrishna71173 жыл бұрын

    പാട്ട് 90's kids ന്റെ ജീവൻ ആണ് ഇന്നത്തെ മലയാളം duet songs കേട്ടാൽ ഛർദിക്കാൻ വരും ഇനി ഇങ്ങനെ ഉള്ള songs വരുമോ....?

  • @salmansallu5616

    @salmansallu5616

    3 жыл бұрын

    ഇനി ഇങ്ങനെ ഉള്ള സോങ് ഉണ്ടാകില്ല ഒരിക്കലും

  • @SunilSunil-gm9fc

    @SunilSunil-gm9fc

    3 жыл бұрын

    😃😃sathyem

  • @ancyanish1145

    @ancyanish1145

    3 жыл бұрын

    Correct

  • @anooprenganr7576

    @anooprenganr7576

    3 жыл бұрын

    സത്യം 😍😍😍😍😍

  • @Sallunavas

    @Sallunavas

    3 жыл бұрын

    ഉണ്ടാകില്ല അന്നത്തെ സംഗീത സംവിധായകരും പാട്ടുകാരും ഫീൽഡിൽ നിന്നും പുറത്തു പോയി..

  • @ardhraa994
    @ardhraa9943 жыл бұрын

    ഏഴേഴു വർണങ്ങൾ ചേരുമ്പോൾ എൻ മുന്നിൽ നീയായി തീരുമ്പോൾ..... ❤️❤️

  • @Kannan-jp4nx
    @Kannan-jp4nx3 жыл бұрын

    വിദ്യാസാഗർ കട്ട ഫാൻ. അദ്ദേഹത്തിന് വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല എന്നോർക്കുമ്പോൾ സങ്കടം ഉണ്ട്. മലയാളികളുടെ favrt ലിസ്റ്റിൽ മിക്കതും അദ്ദേഹത്തിന്റെ ആണ്.

  • @adwai8455

    @adwai8455

    3 жыл бұрын

    വിദ്യാസാഗറിനോളം പരിഗണന കിട്ടിയ ഏതു music director ആണ് മലയാളത്തിൽ ഉള്ളത്. 80s, 90s, 2000s 3 തലമുറയും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും ചർച്ച ചെയ്യുന്നതും ആയ മലയാളം composer വിദ്യാസാഗർ ആണ്. ഏതു റിയാലിറ്റി show എടുത്താലും അതിൽ കൂടുതൽ വിദ്യാസാഗറിന്റെ പാട്ടുകൾ. കേരളത്തിൽ നിന്ന് 3 തവണ സംസ്ഥാന പുരസ്കാരവും നിരവധി filmfare അവാർഡ്‌സും നേടി. വിദ്യാസാഗർ തരംഗത്തിൽ രവീന്ദ്രൻ, ജോൺസൺ തുടങ്ങിയവരെ ഒന്നും ആളുകൾ ഓർക്കാതെ ആയി എന്ന് പറയാം.

  • @sureshnandanam8371

    @sureshnandanam8371

    3 жыл бұрын

    @@adwai8455 ❤️😍

  • @Kannan-jp4nx

    @Kannan-jp4nx

    3 жыл бұрын

    @@adwai8455 വിദ്യാസാഗർ അതിനെക്കാളും അർഹിക്കുന്നുണ്ട് ബ്രോ. ഇപ്പോളും പലരും ഇതൊക്കെ വിദ്യാസാഗർ ന്റെ ആണെന്ന് അറിയാത്തവരും ഉണ്ട്‌.

  • @anoopkk2826
    @anoopkk28263 жыл бұрын

    ചാക്കോച്ചൻ ഡാൻസ് ❤️ അന്നും ഇന്നും എന്നും നമ്മുടെ എവർഗ്രീൻ ഹീറോ❤️

  • @praveenkumarp1072

    @praveenkumarp1072

    Жыл бұрын

    But his dancing talent is not utilised yet

  • @user-mn4ht7wf3p
    @user-mn4ht7wf3p3 жыл бұрын

    ദാസേട്ടന്ടെയും സുജാത ചേച്ചിടേം ശബ്ദം.വിദ്യാജിടെ സംഗീതം.സ്വർഗം😍😍😍😍😍😍😍😍😍😍

  • @jesssysanthosh5872
    @jesssysanthosh58723 жыл бұрын

    എനിക്ക് മലയാള നടികളിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള നടി കവിയ മാധവൻ നെയാണ്

  • @lailajaleellaila8170

    @lailajaleellaila8170

    2 жыл бұрын

    Enikum

  • @fesata2523

    @fesata2523

    2 жыл бұрын

    എന്തൊരു ഭംഗിയാ ippozhum

  • @niharaworld8679

    @niharaworld8679

    2 жыл бұрын

    🥰

  • @anuragdeviprasad1518

    @anuragdeviprasad1518

    2 жыл бұрын

    🥰🥰🥰🥰🥰🥰🥰

  • @nitheeshc.b9168
    @nitheeshc.b9168 Жыл бұрын

    90,s kids നെ പ്രണയിക്കാൻ പഠിപ്പിച്ച മുതല് ... ചാക്കോച്ചൻ 🤩

  • @shilpakichus362
    @shilpakichus362 Жыл бұрын

    എന്തൊക്കെ പറഞ്ഞാലും കാവ്യ യുടെ നാച്ചുറൽ സൗന്ദര്യം പിന്നെ hair എല്ലാം ഒത്തൊരുമിച്ചു ശാലീന സുന്ദരി മലയാളത്തിൽ ഇല്ല 😍😍

  • @vinayanvinu5620

    @vinayanvinu5620

    11 ай бұрын

    Sathyam 👍

  • @naseemam4396

    @naseemam4396

    7 ай бұрын

    ശാലിനി ❤️❤️

  • @user-ew9kh9dv1r

    @user-ew9kh9dv1r

    2 ай бұрын

    മുടി illa😂😂😂😂😂​@@naseemam4396

  • @hibanmv568
    @hibanmv5683 жыл бұрын

    പണ്ട്‌ ദൂരദർഷനിൽ വെള്ളി 7:30 നു ചിത്രഗീതത്തിൽ കാത്തിരുന്നു കണ്ടു കൊണ്ടിരുന്ന പാട്ടുകളിൽ ഒന്ന് എന്തോ വല്ലാത്ത Nostalgia 💔 അന്ന് മമ്മൂട്ടി,മോഹൻലാൽ,സുരേഷ്‌ ഗോപി,ജയറാം,ദിലീപ്‌,ചാകോച്ചൻ,ജയസൂര്യ,പ്രിത്വിരാജ്‌ മാത്രാമായിരുന്നു ഇന്നു കാക്കത്തൊള്ളായിരം നടൻന്മാരും Kavya ❤❤

  • @anooprenganr7576

    @anooprenganr7576

    3 жыл бұрын

    തൊണ്ണൂറു കളിൽ മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി ജയറാം എന്നിവർ മാത്രമായിരുന്നു......😍😍😍😍😍😍

  • @hibanmv568

    @hibanmv568

    3 жыл бұрын

    @@anooprenganr7576 ചിത്രഗീതം 2000 ലും ഉണ്ടായിരുന്നു

  • @lekshmianil4310

    @lekshmianil4310

    3 жыл бұрын

    Sathyam

  • @vasudevk.a1101

    @vasudevk.a1101

    3 жыл бұрын

    @@anooprenganr7576 ,,😀😁😂🤣😃😄😅😆😉😊😋😎😍😘🥰😗😙😚☺️🙂🤗🤩🤔🤨😐😑😶🙄😏😣😥😮🤐😯😪😫😴😌😛😜😝🤤😀😁😂🤣😃😄😅😆😉😊😋😎😍😘🥰😗😚☺️🙂🤗🤩🤔🤨

  • @dhanalekshmiri2173

    @dhanalekshmiri2173

    3 жыл бұрын

    Correct😄😄

  • @prajeeshtk8728
    @prajeeshtk87283 жыл бұрын

    90,kid's Welcome💥💥Vidyasagar magic music🍁🍁🍁

  • @geethack7444
    @geethack74443 жыл бұрын

    സൗന്ദര്യവും മനോഹരമായ പ്രണയ ഗാനങ്ങളും ആയി ചാക്കോച്ചൻ നിറഞ്ഞ് നിന്ന ആ പഴയകാലം ആസ്വദിക്കാൻ വന്നവർ ഉണ്ടോ 😍😍😍❤️🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍✌️👈👏👏🤣🤗

  • @poojaashok6751
    @poojaashok67513 жыл бұрын

    കാവ്യയുടെ മുടി 😍❣️... ചാക്കോച്ചൻ ഡാൻസ് ❤️

  • @praveenatp927
    @praveenatp9273 жыл бұрын

    എന്റെ കാവ്യ ചേച്ചി 😍 എന്തൊരു സുന്ദരിയാ 🤗❤️ ആ മുടി 😍👌👌 still one of my favourite actress 😍😍😍

  • @geethukrishnag4624

    @geethukrishnag4624

    3 жыл бұрын

    Enikum.ishtama.eppoum

  • @kavyachinnus2212

    @kavyachinnus2212

    3 жыл бұрын

    Me to

  • @shadow9328

    @shadow9328

    3 жыл бұрын

    Enteem fvrt actress 💖

  • @nidaniya7831

    @nidaniya7831

    2 жыл бұрын

    Yes

  • @parvanabineesh4443

    @parvanabineesh4443

    2 жыл бұрын

    Kavya ❤kuttam parayunnavar parayatte ath avarude personal life anu ath nammal nokkenda karayamilla avar ipol santhoshathode jeevikkunnu athre ullu

  • @souravsreedhar5310
    @souravsreedhar53102 жыл бұрын

    ദോസ്ത് എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ❤️❤️🥰🥰 ചാക്കോച്ചൻ , കാവ്യ മാധവൻ നല്ല ജോഡികൾ ❤️❤️🥰🥰⭐⭐ വിദ്യാജിയുടെ മാജിക്കൽ മ്യൂസിക് 🎼 ദാസേട്ടൻ , സുജാത ചേച്ചി സ്വീറ്റ് വോയ്സ് 🥰❤️🎤 എന്റെ ഇഷ്ട ഗാനം 🥰❤️🎼

  • @appuappoos3780
    @appuappoos37803 жыл бұрын

    2:00 'എന്റെ മാരനെയും നിങ്ങൾ ഓമനിക്കൂ'.. സുജാത ചേച്ചി ഒരു രക്ഷേമില്ല.. 😍😍

  • @shyma3038

    @shyma3038

    3 жыл бұрын

    3:28 താമരയ്ക്കും ഞാൻ താലി കെട്ടും.. സൂപ്പർ അല്ലെ

  • @sreejapklm9641

    @sreejapklm9641

    3 жыл бұрын

    Super sujathechi

  • @user-di8mq6el7o
    @user-di8mq6el7o3 жыл бұрын

    മെലടികളുടെ രാജാവ് " വിദ്യാ സാഗർ "വിദ്യാജി 🎸🎵🎶🎵🎧🎸ലെജൻഡ് ❤

  • @antopgeorge2778
    @antopgeorge27783 жыл бұрын

    വിദ്യാസാഗർ ❤ പട്ടാളത്തിലെ പാട്ടുകൾ ഒന്ന് ഇട് പ്ലീസ് 😍

  • @sankarponnu6940

    @sankarponnu6940

    3 жыл бұрын

    അതെ.. വെയ്റ്റിംഗ്

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm3 жыл бұрын

    എന്തൊക്കെ ആയാലും കാവ്യെടെ ഭംഗി ഒന്നും മലയാളത്തിൽ വേറെ ആർക്കും ഇല്ല ചാക്കോച്ചൻ പിന്നെ പറയാനുണ്ടോ chocolate boy😍😍

  • @sruthy4064

    @sruthy4064

    3 жыл бұрын

    Athe athe avalde athre kayyil erippum vere arkm illa dirty devil

  • @nithyavijayan1341

    @nithyavijayan1341

    3 жыл бұрын

    Meera Jasmine n Navya Nair nalla bhangiyulla nadimar aanu. Abhinayavum mikhachadhaanu. 🙂

  • @amalniranjan5099

    @amalniranjan5099

    3 жыл бұрын

    @@nithyavijayan1341 correct bt കാവ്യ നവ്യ മീര മൂന്ന് പേരും മികച്ച നടിമാർ ആണ് . . . പക്ഷെ കാവ്യക്കും മീരയ്ക്കും നല്ല character ഇല്ലാണ്ട് പോയി. . . അളവറ്റ സൗന്ദര്യവും അഭിനയവും മാത്രം . . . ഇത് മൂന്നും ഒരു പോലെ കിട്ടിയത് നവ്യക്ക് മാത്രം .Soundaryam + character + Acting . മഞ്ജു വാര്യർ also ❤️

  • @nithyavijayan1341

    @nithyavijayan1341

    3 жыл бұрын

    @@amalniranjan5099 Meerayude character moshamaanennu eniku abhiprayam illatto. Avarude jeevithathil endhokkeya sambhavichadhennu namuku krithyamaayitu ariyillallo. Kurachu pidivaashiyundennu kaetitundu. Adhokke orupakshe avarude life il orupaadu problems face cheidhadhu kondayirikaam avarude character adhu poleyayadhu. Chila vedhigalil Meera thante life ne kurichu paranjappol ariyaadhe karanju poyadhokke orkkunnu..😣

  • @achusachu7669

    @achusachu7669

    3 жыл бұрын

    @@amalniranjan5099 തെറ്റ് . കാവ്യ മീര നല്ല ക്യാരക്ടർ ആണ് . നവ്യ കുശുമ്പും കുന്നായ്മയും കൂടെപ്പിറപ്പായിട്ടുള്ള സ്വഭാവം. ദിലീപും ആയുള്ള വിവാഹത്തിന്റെ പേരിലാണ് കാവ്യ മോശം ആണെന്ന് പറയുന്നതെങ്കിൽ അതവരുടെ വ്യക്തി പരമായ കാര്യം . മഞ്ജുവിന്റെ മകൾ പോലും കാവ്യയെ സ്നേഹിക്കുന്നു .

  • @Chilly736
    @Chilly7362 жыл бұрын

    ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല നാളുകൾ ഓർമ്മയ്ക്കായി..

  • @snow9401
    @snow94013 жыл бұрын

    Chackochan and Kavya... both of them looking so beutiful in this movie. The song.. what a feel

  • @jishnudasbp
    @jishnudasbp3 жыл бұрын

    വിദ്യാജി ഫാൻസ്, Assemble...😎

  • @shyjuaswathy7666
    @shyjuaswathy76662 жыл бұрын

    അന്നത്തെ കൊച്ചു സുന്ദരിയായി ദോസ്തിൽ തകർത്ത് അഭനയിച്ച കാവ്യ പോലെ ഒരു നായികയും വരുത്തില്ലcute കാവ്യ❤️

  • @sreejithmantrikyantras8184

    @sreejithmantrikyantras8184

    Жыл бұрын

    mula aatam and chandi....kore vellam ozichad...ee song n

  • @riyassalman3645

    @riyassalman3645

    Жыл бұрын

    ❤❤

  • @user-zi3ir9os6g

    @user-zi3ir9os6g

    Жыл бұрын

    17 വയസ് ഇവൾക്ക് 🥰

  • @nahidhanoushad4278
    @nahidhanoushad42783 жыл бұрын

    Enthoru Rasama kavyada mudi kaanan🤩. One of my favourite song❤❤❤

  • @signofmemories547
    @signofmemories5472 жыл бұрын

    ഇനി വരുന്ന ജനറേഷനും ഈ പാട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. പണ്ട് പാട്ടുകൾ ലജ്ജാവതി പോലെ ഹിറ്റായില്ല എങ്കിലും ഓരോ പാട്ടുകളും ഓർമ്മിക്കപ്പെടുമായിരുന്നു. ഇന്ന് നല്ല പാട്ടുകൾ ഇറങ്ങുന്നത് പോലും വല്ലപ്പോഴുമാണ്.

  • @ARG_90sKID

    @ARG_90sKID

    Жыл бұрын

    പണ്ടത്തെ പാട്ടുകൾ നമ്മൾ ഇങ്ങനെ നെറ്റും പൈസയും കൊടുത്ത് തേടി പിടിച്ച് കേൾക്കും, പുതിയ പാട്ടുകൾ ഏതെന്ന് അറിയുകപോലും ഇല്ല ഒന്നാമത്തെ കാര്യം, പിന്നെ അത് ഫ്രീ ആയിട്ട് ആരേലും കേൾപ്പിച്ചാൽ പോലും വേണ്ട..

  • @aseem9560

    @aseem9560

    Жыл бұрын

    @@ARG_90sKID 💯%correct 👍

  • @nasilanasila502

    @nasilanasila502

    Жыл бұрын

    Carrot

  • @nasilanasila502

    @nasilanasila502

    Жыл бұрын

    Sathiyam eppolethe generetion vereleval anu

  • @jibin7898
    @jibin78983 жыл бұрын

    പണ്ട് ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ കാവ്യെടെ മുടിനെ പറ്റി എപ്പോഴും അമ്മ പറയും എന്നാ മുടിയാലേ 😍😍😍

  • @jennijennifer1566

    @jennijennifer1566

    3 жыл бұрын

    Adhe 😍

  • @piston_power

    @piston_power

    3 жыл бұрын

    ന്റെ 'അമ്മ പറയുമായിരുന്നു

  • @pranavo8088

    @pranavo8088

    3 жыл бұрын

    Same here😍😍...

  • @gameplay-ee6yh

    @gameplay-ee6yh

    3 жыл бұрын

    മുടിയും നല്ല കണ്ണും ചിരിയും. പണ്ടൊക്കെ ഒത്തിരി ഇഷ്ട്ടവുമായിരുന്നു. ഇപ്പോ ൾ എല്ലാം ഇമേജും പോയി

  • @amalvenu_vm4844

    @amalvenu_vm4844

    3 жыл бұрын

    ഇപ്പോഴും പറയാറുണ്ട്

  • @sarathksgd8034
    @sarathksgd80343 жыл бұрын

    കാവ്യയുടെ ഭംഗി 😘😘 യേശുദാസ് & സുജാത voice❤️❤️

  • @Nambiar12
    @Nambiar123 жыл бұрын

    ചാക്കോച്ചൻ,കാവ്യ.... വിദ്യാജി ന്റെ മാജിക്കൽ മ്യൂസിക്.. നൊസ്റ്റാൾജിയ ❤️❤️

  • @abhijithps82
    @abhijithps823 жыл бұрын

    Uff. Kavya oru ishwaryam thanne😍😍😍😍.. Chakochan.& kavya combo. Oru rakshayumilla

  • @veenaveena5841
    @veenaveena58413 жыл бұрын

    ആഹ് അതൊക്കെ ഒരു കാലം 😒😍 വിദ്യാജി...... 😘😘😘

  • @subipgd3431

    @subipgd3431

    3 жыл бұрын

    ഒരുപാട് ഒരുപാട് ഇഷ്ട്ടം ഈ song

  • @aboobakkaraboobakkar519

    @aboobakkaraboobakkar519

    3 жыл бұрын

    9 Y

  • @sirajthooval8720
    @sirajthooval87203 жыл бұрын

    കാവ്യക്ക് വേണ്ടി സുജാത പാടുമ്പോൾ അത് കാവ്യ പാടുന്നത് പോലെ തന്നെ തോന്നും. സുജാത കാവ്യ നിരവധി ഹിറ്റുകൾ ഉണ്ട്.

  • @Happy-cj3ws

    @Happy-cj3ws

    3 жыл бұрын

    Appo Aaaru paranju, Kalabham tharam penne penne Song okke onnu nokk. Sharikk Kavya paadiyatha ennu thanne Thonnum Chithra chechi❤

  • @sirajthooval8720

    @sirajthooval8720

    3 жыл бұрын

    @@Happy-cj3ws 😆😆😆😆അയ്യോ എന്റെ ഈശ്വരാ ഇയ്യ് വല്ലാത്ത കണ്ടു പിടി തന്നെ

  • @ramshad_otp

    @ramshad_otp

    3 жыл бұрын

    Theerchayayum 👌🏻💯 Adhil Kure Songs Vidyaji thanne und.....

  • @Happy-cj3ws

    @Happy-cj3ws

    3 жыл бұрын

    @@sirajthooval8720 😊😊😊

  • @sirajthooval8720

    @sirajthooval8720

    3 жыл бұрын

    @@ramshad_otp യെസ് ബ്രോ കാവ്യയുടെ തുടക്കം തന്നെ സുജാതയുടെ വോയ്‌സിൽ ആയിരിന്നു. ചന്ദ്രൻഉദിക്കുന്ന ദിക്കിൽ, മീശ മാധവൻ, ദോസ്ത്, കൊച്ചി രാജാവ്, പപ്പി അപ്പച്ചാ തുടങ്ങിയത് വിദ്യാസാഗർ, സുജാത, കാവ്യ ഹിറ്റിൽ ചിലത് മാത്രം

  • @priyaa4436
    @priyaa44363 жыл бұрын

    Aa കണ്ണ് മുടി ഇതെല്ലാം കിട്ടിയിരിക്കുന്നത് kavyakk mathrann Kavyade mudikannan aann eea paatt kelkunnath njan

  • @jayachandrank8787
    @jayachandrank87873 жыл бұрын

    ചാക്കോച്ചൻ എന്തു രസാ..പണ്ടത്തെ നമ്മുടെ Romantic hero..😍😍😍

  • @arunbalakrishnan8605
    @arunbalakrishnan86052 жыл бұрын

    ഇതിപ്പോ ചാക്കോച്ചനെ നോക്കണോ അതോ കാവ്യയെ നോക്കണോ..! Totally confused 😍💖

  • @user-mi5xj9tp4i

    @user-mi5xj9tp4i

    2 жыл бұрын

    Chakochane nokikko

  • @sarath00kasargode

    @sarath00kasargode

    2 жыл бұрын

    Kavyane nokikko😍

  • @mareenachinnu9191

    @mareenachinnu9191

    2 жыл бұрын

    Chackochane nookkikko

  • @user-mi5xj9tp4i

    @user-mi5xj9tp4i

    2 жыл бұрын

    @@sarath00kasargode 😖😬😬😬

  • @resna3801

    @resna3801

    2 жыл бұрын

    Aaregilum nokkuuuu😊

  • @veenamnair8467
    @veenamnair84673 жыл бұрын

    ആ കണ്ണ് ,മുടി, അഴക്, ഇതുപോലെ ഒരു നടി ഇനി മലയാള സിനിമയിൽ ഉണ്ടാവില്ല...ഭാഗ്യ നായിക ആയിരുന്നു കാവ്യ....ഇപ്പോഴത്തെ സ്ലിം beauty കൾ ഇതൊക്കെ കാണണം

  • @ananthumanoj9588

    @ananthumanoj9588

    3 жыл бұрын

    True.kavyechi.💕💕💕

  • @ismailpp2013

    @ismailpp2013

    3 жыл бұрын

    Sathyam ❤

  • @jennijennifer1566

    @jennijennifer1566

    3 жыл бұрын

    True 😍

  • @nithinnanduzz5900

    @nithinnanduzz5900

    3 жыл бұрын

    എല്ലാം കഴിഞ്ഞ കാര്യങ്ങൾ

  • @mubeenponnani6026

    @mubeenponnani6026

    3 жыл бұрын

    Ipothe kavye noku

  • @user-nu2px9je7m
    @user-nu2px9je7m3 жыл бұрын

    രോമാഞ്ചം വരുന്നു കേൾക്കുമ്പോൾ. എന്തൊരു മെലഡി 👍👍👍

  • @arunkumarkunjuttan2538
    @arunkumarkunjuttan2538 Жыл бұрын

    ഒരുപാട് ഓർമ്മകൾ വന്നത് കൊണ്ടാണ് ഞാനിപ്പോൾ bluetooth വഴി home തീയേറ്ററിൽ full വോളിയത്തിൽ കേൾക്കുന്നത്... ❤❤❤❤❤❤❤❤❤❤

  • @chackochanfan7918
    @chackochanfan79183 жыл бұрын

    ചാക്കോച്ചൻ&കാവ്യ ക്യൂട്ട് ജോഡി😍വിദ്യാജിയുടെ മാന്ത്രികസ്പർശം... ❤️

  • @journeytowisdom1409

    @journeytowisdom1409

    3 жыл бұрын

    Evde nokiyalum kanam...me also a chackochan fan since my childhood

  • @hayahanna8077

    @hayahanna8077

    3 жыл бұрын

    @@journeytowisdom1409 🌺🌼🌷

  • @hayahanna8077

    @hayahanna8077

    3 жыл бұрын

    🥀🌹🍽️🌙🌝🏵️

  • @xxjessicaplayzgachaxx5606

    @xxjessicaplayzgachaxx5606

    3 жыл бұрын

    Asddghjjddcbn😕😑

  • @nizwaayrin6034

    @nizwaayrin6034

    2 жыл бұрын

    Crct

  • @itsmesachus1900
    @itsmesachus19002 жыл бұрын

    Kavyaa looking soopr no one cn replace het❤

  • @anoopjohny9474
    @anoopjohny94743 жыл бұрын

    അയ്യോ.. വിദ്യാജിടെ പാട്ടുകള്‍ കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ നെഞ്ചിനകത്ത് 💓💔

  • @anandhug8663
    @anandhug86632 жыл бұрын

    Commend vayichondirunnal chackochanem,kavyem kanan pattilla.kandillengil athu nashtava...athrayum look aanu 2 perum ee songil...specially 3.07 kavya👌👌👌

  • @fasirashi9323

    @fasirashi9323

    2 жыл бұрын

    Njan nokki

  • @rajudasari263
    @rajudasari2633 жыл бұрын

    I am Telugu but I love this song so much... Super composition...

  • @rajeevrajeev6068

    @rajeevrajeev6068

    3 жыл бұрын

    Malayalam ariyumo

  • @lovebirdlovebird9366

    @lovebirdlovebird9366

    Жыл бұрын

    @@rajeevrajeev6068 konjamlu ariyalu

  • @user-mi5xj9tp4i

    @user-mi5xj9tp4i

    Жыл бұрын

    🔥

  • @thomas50606

    @thomas50606

    8 ай бұрын

    Telugil oru song und.. Ee tunil.. "Navvali neetho.. "

  • @pranavprakash5657
    @pranavprakash56573 жыл бұрын

    ഈ പാട്ടു ഒകെ ഡിസ്‌ലൈക്ക് അടിക്കുന്ന അവര് ഒന്നും എന്തായാലും മലയാളികൾ ആവില്ല 🙂

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Yes

  • @greatgather9618
    @greatgather96183 жыл бұрын

    1:13 ഓടി വന്നപ്പോഴും ഡാൻസ് കളിക്കാൻ മറക്കാതിരുന്ന ചക്കോച്ഛന്റെ മനസ് 💯😍

  • @estellelis9227
    @estellelis92276 ай бұрын

    Kavya's hair & eyes ❤ kunchacko boban's Dance ❤

  • @user-pq3sg2uc3f
    @user-pq3sg2uc3f2 жыл бұрын

    ഓ!മുടി. അതൊരു മുടി തന്നെയാണേ.... 😍

  • @Kpopuniverse3040
    @Kpopuniverse30403 жыл бұрын

    Kavya... great actress.. thirichu varanam malayala film lek😎

  • @anandhukraju20
    @anandhukraju203 жыл бұрын

    കേൾക്കാൻ നല്ല ഇമ്പമുള്ള പാട്ട്...നല്ല വരികൾ 👌 കുട്ടിക്കാലത്ത് കിരൺ ടിവിയിൽ സ്ഥിരം ഇടാറുള്ള പാട്ട് 😍

  • @kishorecmchoorakkattukara4938
    @kishorecmchoorakkattukara49383 жыл бұрын

    മലയാളത്തിൽ നടന്മാരിൽ ഡാൻസ് ചെയ്യാൻ അറിയുന്നത് ഇവന് മാത്രം.. ... I underline "dance" ...

  • @moneymakingmalayalam7385

    @moneymakingmalayalam7385

    3 жыл бұрын

    Prithvii

  • @s.mahadevan291

    @s.mahadevan291

    3 жыл бұрын

    @@moneymakingmalayalam7385 prithvi superyittu kalikkum pakshe Chackochante athreyum perfection Rajuettanu illa.Pakshe rajuettan all rounder alle.

  • @homenaturesaranya7965

    @homenaturesaranya7965

    3 жыл бұрын

    Vineeth

  • @anoopkumarr9013

    @anoopkumarr9013

    3 жыл бұрын

    @@moneymakingmalayalam7385 avsn nadi

  • @ZaIn-eb3py
    @ZaIn-eb3py3 жыл бұрын

    ചന്ദനകുറിയും ഇട്ട് കാവ്യഇങ് വന്നുനിന്നൽ uff ഐശ്വര്യം എന്നൊക്കെ പറഞ്ഞൽ അതാണ് ❤

  • @jennijennifer1566

    @jennijennifer1566

    3 жыл бұрын

    😍

  • @amalniranjan5099

    @amalniranjan5099

    3 жыл бұрын

    Athe നിഷ്കളങ്കസൗന്ദര്യം നിറഞ്ഞ mukam ayirunnu ❤️

  • @jennijennifer1566

    @jennijennifer1566

    3 жыл бұрын

    @@amalniranjan5099 aakiyadhano

  • @ramshad_otp

    @ramshad_otp

    3 жыл бұрын

    Adhe

  • @amalniranjan5099

    @amalniranjan5099

    3 жыл бұрын

    @@jennijennifer1566 ആണെങ്കിൽ

  • @kkpstatus10
    @kkpstatus102 жыл бұрын

    ഇവരെ കാണാൻ ഇതിൽ എന്ത് ഭംഗി 😊😍

  • @saleenasaleena9998
    @saleenasaleena99983 жыл бұрын

    മലയാളികളുടെ സ്വന്തം ആയ രണ്ടു നടിമാരെയും സ്വന്തക്കിയ നടൻ

  • @loveandloveworldbyathirasu2600

    @loveandloveworldbyathirasu2600

    Жыл бұрын

    അതാരാ

  • @sarath00kasargode

    @sarath00kasargode

    11 ай бұрын

    ​@@loveandloveworldbyathirasu2600dileep aakum

  • @manikutty8341
    @manikutty83412 жыл бұрын

    Kavya once said ,she was chakochan's great fan and her room wall was filled with his photos ..

  • @shanthiprasad7723
    @shanthiprasad77233 жыл бұрын

    ഈ song shoot ചെയ്തിരിക്കുന്നത് മൈസൂരുവിൽ ആണ്.. മൈസൂർ പാലസ്, ലളിത് മഹൽ പാലസ്, വൃന്ദാവൻ ഗാർഡൻ, ... 🤩🤩🤩😍😍😍

  • @akhilasaseendran2056
    @akhilasaseendran20565 ай бұрын

    ഇനി ന്യൂ ജൻ കൾ etra 'ഹൃദയം ' ഇറക്കിയാലും Rdx ഇറക്കിയാലും 90 സ് കിഡ്സ്‌ 2000 ത്തിന്റെ തുടക്കത്തിൽ കേട്ട ഈ പാട്ടുകൾ മറികടക്കാനാവില്ല

  • @prasadponnu1329
    @prasadponnu13292 жыл бұрын

    ചാക്കോച്ചന് പകരം ചാക്കോച്ചൻ മാത്രം.. 😍 ചാക്കോച്ചൻ ഇഷ്ട്ടം 😎

  • @abhiabhilash4506
    @abhiabhilash45063 жыл бұрын

    വിദ്യാസാഗർ ♥️ കാവ്യ ചാക്കോച്ചൻ എന്ത് ഭംഗി ആയിരുന്നു

  • @ajovs855
    @ajovs8553 жыл бұрын

    Ithinte ..beats..oru onnora addaar item thanne....only one vidhyaji ...🥰🥰🥰

  • @A.K.B0003
    @A.K.B00033 жыл бұрын

    വിദ്യാ സാഗർ..... ഇങ്ങേരു എന്ത് മനുഷ്യനാണ് ഭായ്...🙏🙏🙏🙏🙏 എന്റെ ഒക്കെ കുട്ടിക്കാലത്തിനു കളർ കുട്ടിയത് ഇത് പോലുള്ള പാട്ടുകളാണ്.... ഇന്ന് ഈ തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങളിലും ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ വീണ്ടും ഒരു കുട്ടിയാകാൻ പറ്റുന്നു.... ആ നല്ല നാളുകളിലേക്ക്, ആ നല്ല ഓർമകളിലേക്ക് തിരിച്ചു പോകാനും പറ്റുന്നു..... എന്തെന്നില്ലാത്ത ഒരു സന്തോഷം, നൊസ്റ്റാൾജിയ..... എല്ലാം ഉണ്ട് അതിൽ. Its a great blessing, to live in the era of these legends Vidhya sagar, Girish puthancheri, Kaithapram, Dasettan, Chithra, Sujatha, Jayachandran, Venugopal and many more...... Pure blisss💕

  • @abduljaleelchukkan8378
    @abduljaleelchukkan83783 жыл бұрын

    രമേശൻ നായർക്കു ആദരാഞ്ജലികൾ.. മികച്ച ഗാനങ്ങൾ തന്ന കവി

  • @anuragdeviprasad8136
    @anuragdeviprasad81363 жыл бұрын

    ഇത്ര സുന്ദരി ആയ ഒരു നടി മലയാള സിനിമയിൽ ഇല്ല

  • @sonamathew6248

    @sonamathew6248

    Жыл бұрын

    Very true kavya is so pretty

  • @np1856

    @np1856

    Жыл бұрын

    Haven't you seen shobana

  • @bincy5563
    @bincy55633 жыл бұрын

    2020 yilum e song kaanunavar undo? Like adich poku makale

  • @nishaas3601

    @nishaas3601

    2 жыл бұрын

    2021

  • @kaathuoosworld75
    @kaathuoosworld75 Жыл бұрын

    Kaviyayude annathe glamour.. Vere oru nadikkum chilapo kanillaa 🥰

  • @amal_b_akku
    @amal_b_akku3 жыл бұрын

    *Thanks.... കുറേനാളായി ആയി search ചെയ്യുകയായിരുന്നു നല്ല പ്രിന്റിനായി.....* ചാക്കോച്ചൻ ഡാൻസ് ഇഷ്ടം 🥰🥰👍 0:14 ഈ music👌💯💯💯

  • @nikhilraj5762
    @nikhilraj57623 жыл бұрын

    വിദ്യാജി ❤️.. ചുമ്മാ അങ്ങ് കൊന്ന് കളയും

  • @pranavo8088
    @pranavo80883 жыл бұрын

    Vidhyaji💖💖💖 Dasettan n Sujathachechi💕 Chackochan's dance❤️ Kavya chechi's beauty and hair😍😍

  • @pranpranavya9996
    @pranpranavya99963 жыл бұрын

    Kavya and chackochan 😍💃🌟

  • @akhildasvishnusivadasancho3991
    @akhildasvishnusivadasancho39913 жыл бұрын

    എന്മുന്നിൽ നീയായി തീരുമ്പോൾ ❤️എൻറ്റമോ ഒരു രക്ഷയും ഇല്ല മനുഷ്യനെ കൊല്ലാകൊല ചെയ്യുന്ന voice 👌🏻

  • @user-yx3lm1jq7p
    @user-yx3lm1jq7p2 жыл бұрын

    ജീവിതം എങ്ങനെ കിലും ആയിക്കോട്ടെ abinyathilim സൗന്ദര്യ ത്തിലും കാവ്യ യുടെ ലെവൽ വേറെ തന്നെ യാണ്

  • @user-mi5xj9tp4i

    @user-mi5xj9tp4i

    2 жыл бұрын

    Ath illadha

  • @delnabenny4458

    @delnabenny4458

    2 жыл бұрын

    Yes👍

  • @PhoenixFeetz

    @PhoenixFeetz

    2 жыл бұрын

    Oowyea❤️💯

  • @sindhuparu7087

    @sindhuparu7087

    2 жыл бұрын

    True 🥰🥰🥰

  • @joseprakash21

    @joseprakash21

    2 жыл бұрын

    ജീവിതത്തിനു എന്താ ഇത്ര കൊഴപ്പം ❓️

  • @merin3101
    @merin31013 жыл бұрын

    വിദ്യാജി 😍❤️

  • @xqfdanger3964

    @xqfdanger3964

    3 жыл бұрын

    Legend❤❤

  • @vineethavijayanvijayanunni6619
    @vineethavijayanvijayanunni66193 жыл бұрын

    Kavya chechide hair etra bagiya kanan

  • @aadyastarpraveen3786

    @aadyastarpraveen3786

    3 жыл бұрын

    Vetti kalanjille

  • @anjali.m.s7500

    @anjali.m.s7500

    3 жыл бұрын

    ബാക്കി ഉള്ളവർ കുറച്ചു മുടി വളർത്തിയെടുക്കാൻ പെടുന്ന പാട്. ആവശ്യത്തിന് കിട്ടിയവർ വെട്ടി കളയുന്നു. എറിയാൻ അറിയാവുന്നവന് ദൈവം വടി കൊടുക്കില്ല.😏😏

  • @thirumanarchunan6998
    @thirumanarchunan69983 жыл бұрын

    Thathamma Peru Thazhampu Movie: Dosth (2001) Music: Vidyasagar Lyrics: S Ramesan Nair Singers: KJ Yesudas, Sujatha M:(Thathamma peru thaazhambu veedu Mutharam choodi moovanthi pennu) F:(Manchaadi theru mantharakaatu Mangalyakaiyil sindhoora koodu) M:(Illillam vaanil charunna neram Ellennu parayuvatharo aaro Thathamma peru thaazhambu veedu Mutharam choodi movanthi pennu) M: (Manithaarakame onnu thaazhevaru Thanka mothirathil nee thaamasikku) F: (Mizhipravukale nenchil koodorukku Ente maaraneyum ninjal omanikku) M: Poomodum prayathinnormaikku F: Njan ninne mohikkum nerathu M: Naanathil konjunnatharo aaro.. M: (Thathamma peru thaazhambu veedu Mutharam choodi moovanthi pennu) F: (Manchaadi theru mantharakaatu Maangalyakaiyil sindhoora koodu) F: (Nirathinkal varum nizhalpayi virikkum Njan nimishanjal enni kaathirikkum) M: (Mazhaminnal varum poonin noolu tharum Ente thamaraikku njan thaali kettum) F: Ezhezhu varnajal cherumbol M: En munnil nee aayi theerumbol F: Meyyake moodunnatharo aaro M: (Thathamma peru thaazhambu veedu Mutharam choodi moovanthi pennu ) F: (Manchaadi theru mantharakaatu Maangalyakaiyil sindhoora koodu M: (Illillam vaanil charunna neram E llennu parayuvatharo aaro) ARCHUNAN

Келесі