Ente Ulludukkum Kotti Video Song | Dileep | Jomol | KJ Yesudas | Radhika Thilak | Mohan Sithara

Музыка

Movie : Deepasthambham Mahaashcharyam (1999)
Movie Director : KB Madhu
Lyrics : Yusufali Kecheri
Music : Mohan Sithara
Singers : KJ Yesudas, Radhika Thilak
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 50

  • @sreekanthvadassery8288
    @sreekanthvadassery82884 ай бұрын

    ഗൃഹാതുരത്വം ഉണർത്തുന്ന പാട്ട്.. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ. പാട്ട് ബുക്ക് മേടിച്ചു ഈ പാട്ടൊക്കെ വെള്ളിയാഴ്ചകളിൽ ക്ലാസ്സിൽ പാടാറുണ്ട്.. ഇനിയുണ്ടോ അങ്ങനെ ഒരു കാലം..😢

  • @harikrishnan680

    @harikrishnan680

    4 ай бұрын

    Ini illa aa kaalam 😢😢😢

  • @harikrishnan680

    @harikrishnan680

    4 ай бұрын

    Theerchayayum 😢😢😢❤❤❤❤❤❤

  • @vipinsebastian2622

    @vipinsebastian2622

    4 ай бұрын

  • @CYBERHUNTER-

    @CYBERHUNTER-

    4 ай бұрын

    Nostu😊😥

  • @unnikuttank.s231

    @unnikuttank.s231

    3 ай бұрын

    🥰🥳

  • @lispotjobs
    @lispotjobs4 ай бұрын

    ഇനി ഇങ്ങനൊരു ഗാനവും സിനിമയും ആ കാലഘട്ടവും ഉണ്ടാകില്ല ❤

  • @Kirshkirshn1997
    @Kirshkirshn19974 ай бұрын

    ഈ സിനിമയിലെ പാട്ടുകൾ രക്ഷയും ഇല്ല . എടുത്ത് പറയേണ്ടത് രാധിക തിലക് ശബ്ദം ..👌🏻👌🏻. സിന്ദൂര സ സന്ധ്യേ ... സ്നേഹത്തിൻ പ്പൂകൊണ്ട് കളവാണി നീ ആദ്യം.. നിൻ്റെ കണ്ണിൽ വിരിഞ്ഞു വന്നു.. പ്രമകഥ പാടി ..... എല്ലാം ഒന്നിന് ഒന്ന് ഗംഭീരം

  • @siyad88

    @siyad88

    3 ай бұрын

    യേശുദാസ് എന്നാ സുമ്മാവാ ❤

  • @malludreamworld4571
    @malludreamworld45714 ай бұрын

    ഉച്ചക്ക്‌ ബസ്സിൽ പോകുമ്പോൾ വച്ചപ്പോൾ കേട്ട പാട്ട്. രാത്രി വീട്ടിൽ എത്തി ഉറങ്ങാൻ കിടന്നപ്പോൾ സെർച്ച്‌ ചെയ്തു കേൾക്കുന്നു ആഹാ... 😁

  • @user-es3xb1gw4v

    @user-es3xb1gw4v

    Ай бұрын

    Njaanum😊

  • @ashwinc3394
    @ashwinc33944 ай бұрын

    Most underrated music director’ Mohan Sithara’🔥🔥🔥

  • @kamalprem511

    @kamalprem511

    Ай бұрын

    Mmm

  • @PramodKumar-dk9zd
    @PramodKumar-dk9zd4 ай бұрын

    കൊഞ്ചുന്ന ശബ്ദം.. രാധിക തിലക്...

  • @kamalprem511

    @kamalprem511

    Ай бұрын

    😍❤athe

  • @ammuabeesh3189
    @ammuabeesh318911 сағат бұрын

    എത്ര കേട്ടാലും മതിയാകില്ല

  • @G7000f0
    @G7000f0Ай бұрын

    പാട്ടും ചുറ്റുപാടും കൾച്ചറും മനുഷ്യരും .എന്നും ഇതുപോലെ ഒക്കെ ആയിരിക്കുമെന്ന ഒരു മനോഗതി ആയിരുന്നു അന്ന് ' 'അന്നു മനസ്സിലായില്ല ആ ഒരു കാലഘട്ടത്തിൻ്റെ വില. പക്ഷേ പിന്നീട് ഒരു 2008-2010 ന് ഒക്കെ ശേഷമൊക്കെയാണ് അതൊരു സുവർണ്ണ കാലമായിരുന്നെന്ന് മന്സ്സിലാവുന്നത്...

  • @vyshnavk2265
    @vyshnavk2265Ай бұрын

    ജോമോൾ ❤️❤️

  • @user-jr2rw6wh7d
    @user-jr2rw6wh7d4 ай бұрын

    ബസ്സിൽ ഒക്കെ ഈ പാട്ട് കേട്ടു പോവുമ്പോൾ കിട്ടുന്ന ഫീൽ 💔 ഇതിലെ പാട്ടുകൾ എല്ലാം നല്ലത് ആയിരുന്നു 🤩

  • @ABINSIBY90

    @ABINSIBY90

    4 ай бұрын

  • @harikrishnan680

    @harikrishnan680

    4 ай бұрын

    Parayalle bro sathyam paranjal sankadam varunu 😢😢

  • @Kannurkari663
    @Kannurkari6638 күн бұрын

    Chemmukk ishttapetta songil onnu😜 aaraa chemmu ennaaavum alle ee njan thanne makkale😜🤝🏻

  • @filmzonerofficial
    @filmzonerofficial3 ай бұрын

    Anyone in 2024?

  • @kamalprem511

    @kamalprem511

    Ай бұрын

    🙏🏼

  • @KirankBindhu
    @KirankBindhu4 ай бұрын

    2024 ലും കിരൺ സെർ ഈ പാട്ട് കേൾക്കുന്നു

  • @reshmap9304

    @reshmap9304

    4 ай бұрын

    നമസ്കാരം സർ, നമ്മളും ഉണ്ടേ😂

  • @KirankBindhu

    @KirankBindhu

    4 ай бұрын

    @@reshmap9304 കിരൺ സെർ നിങ്ങളെ സ്വാഗതം ചെയുന്നു

  • @devanvb9770

    @devanvb9770

    2 ай бұрын

    2089 കേൾക്കുന്ന ഞാനോ 😮

  • @KirankBindhu

    @KirankBindhu

    2 ай бұрын

    @@devanvb9770 കിരൺ സെർ തീർച്ചയായി കേൾക്കുണ്ട്

  • @devanvb9770

    @devanvb9770

    2 ай бұрын

    @@KirankBindhu 1970 ഇൽ കേൾക്കാം 😂

  • @user-qd4zc6se5h
    @user-qd4zc6se5h2 ай бұрын

    നിൻ്റെ നെഞ്ചിനകത്തുണ്ടല്ലോ നീലവാനം❤❤❤❤❤❤❤❤❤my fav song ഇതിലെ വരികൾ അത്ര മനോഹരമാണ്...

  • @kamalprem511
    @kamalprem511Ай бұрын

    ഏത് range ഉം പിടിക്കും 👉🏼 Mohan Sitara Sir ❤

  • @angrymanwithsillymoustasche
    @angrymanwithsillymoustasche3 ай бұрын

    2 ദിവസം മുമ്പ് ബസിൽ പോവുമ്പോൾ ഈ പാട്ട് കേട്ടതെയുള്ളു മുഴുവൻ കേൾക്കാനും പറ്റിയില്ല. ഇന്ന് യൂട്യൂബ് ഇത് കാണിച്ചുതന്നു 😅👍🏻

  • @anugraham.m6707
    @anugraham.m67074 ай бұрын

    My favourite song 💖

  • @harikrishnan680
    @harikrishnan6804 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤ ethra vattam kettaalum madukilla ee pattukal

  • @NEWMALAYALAMMOVIES-sp5sp
    @NEWMALAYALAMMOVIES-sp5sp2 ай бұрын

    ഏട്ടൻ ❤️❤️❤️❤️🥰😘😘😘

  • @nishandattur2487
    @nishandattur2487Ай бұрын

    ❤️❤️❤️❤️

  • @mohammedyasarbasheer6909
    @mohammedyasarbasheer69094 ай бұрын

  • @Bornwander
    @Bornwander2 ай бұрын

    🍄Full HD Classic🍄

  • @PrabhaChandran-hm9tt
    @PrabhaChandran-hm9ttАй бұрын

    "Kudamulla kamlaninjal" enna song aayi match und....ee paatin...

  • @kamalprem511

    @kamalprem511

    Ай бұрын

    Seriyaanu, ath pakshe cheythath Ouseppachan Sir aanu, athinu Mohan Sitara Sir nte touch thonnum

  • @millenniumwonders4u559
    @millenniumwonders4u559Ай бұрын

    😅😅😊😊😊❤

  • @harikrishnan680
    @harikrishnan6804 ай бұрын

    Ennenum priyapetta cinimayum pattukalum

  • @vishnukashi5324
    @vishnukashi5324Ай бұрын

    1999 കേൾക്കുന്ന ആരേലും ഉണ്ടോ😂😂😂

  • @VinuKp-pz9og

    @VinuKp-pz9og

    20 күн бұрын

    ഞാൻ

  • @RohithM-io9jt
    @RohithM-io9jtАй бұрын

    ❤️❤️❤️❤️

Келесі