Ente Ulludukkum Kotti Full Video Song | HD | Deepasthambham Mahascharyam Song | REMASTERED AUDIO |

Музыка

Song : Ente Ulludukkum Kotti
Movie : Deepasthambham Mahascharyam
Lyrics : Yusuf Ali Kechery
Music : Mohan Sitara
Singer : Dr. K. J. Yesudas, Radhika Thilak
Direction : K. B. Madhu
Lyrics :
എന്റെ ഉള്ളുടുക്കും കൊട്ടി നിൻ കഴുത്തിൽ മിന്നും കെട്ടി
കൊണ്ടു പോകാൻ വന്നതാണു ഞാൻ പെണ്ണേ നിന്നെ
കൊണ്ടു പോകാൻ വന്നതാണു ഞാൻ
ഓ........
നിന്റെ കൈയ്യിൽ കൈയ്യും കോർത്തു
തോളിലെന്റെ തോളും ചേർത്തു
കൂടെ വരാൻ കാത്തിരുന്നൂ ഞാൻ പൊന്നെ
നിന്റെ കൂടെ വരാൻ കാത്തിരുന്നൂ ഞാൻ
നാഴി മണ്ണും തുളസ്സിത്തറയും
മൺ ചുവരും മാലിപ്പുരയും (2)
അവിടെ എന്നോടൊത്തു പൊറുക്കാൻ
ആശക്കിളിയേ പോരാമോ
നിന്റെ നെഞ്ചിനകത്തുണ്ടല്ലോ
നീലവാനം പോലൊരു മനസ്സ് (2)
അവിടെ ചിറകും ചിറകുമുരുമ്മി
ആറ്റക്കിളി ഞാൻ പാർക്കാമല്ലോ
(എന്റെ ഉള്ളുടുക്കും കൊട്ടി)
കോടമഞ്ഞും ചുഴലികാറ്റും
കൂരിരുട്ടിലൊരിടിയും മഴയും (2)
എന്റെ കുടിലു പൊളിക്കാൻ വന്നാൽ
എന്തു ചെയ്യും പൈങ്കിളിയേ
പേടി തോന്നും രാത്രിയില്ലെല്ലാം
വീതിയേറും നിന്നുടെ മാറിൽ (2)
എന്റെ കൈയ്യാലിങ്ങനെയിങ്ങനെ
എണ്ണി പൂകിയുറങ്ങാമല്ലോ
(എന്റെ ഉള്ളുടുക്കും കൊട്ടി)

Пікірлер: 1 000

  • @robykmundakathil7872
    @robykmundakathil78723 жыл бұрын

    ഈ പാട്ടൊക്കെ കേട്ടോണ്ട് ഉറങ്ങുന്ന എത്ര പേരൊണ്ട് ഇപ്പോഴും ❤️😍

  • @dileepkadakam488

    @dileepkadakam488

    3 жыл бұрын

    ഈ പാട്ട് കേട്ട്‌ ഉറങ്ങാൻ പറ്റുമോ

  • @rijinprijipvr6274

    @rijinprijipvr6274

    3 жыл бұрын

    Pattum

  • @amruthathatsmyname5823

    @amruthathatsmyname5823

    3 жыл бұрын

    ഞാൻ ഉണ്ടെടോ.... ഇന്ന് 2021 ഏപ്രിൽ 13. Time 11:46 pm

  • @harilaliyakottua2335

    @harilaliyakottua2335

    3 жыл бұрын

    Ee paatukettu uragan patto thulli chaadipokikke

  • @VijiViji-nr9cd

    @VijiViji-nr9cd

    3 жыл бұрын

    😍

  • @abhinav_5420
    @abhinav_54203 жыл бұрын

    2024ലും കേൾക്കുന്നവർ ലൈക്‌ അടിച്ചിട്ട് പൊക്കോ 🤗🤗😜😜

  • @entevadakkinibyaneesa4780

    @entevadakkinibyaneesa4780

    3 жыл бұрын

    Uvv😀

  • @abhinav_5420

    @abhinav_5420

    3 жыл бұрын

    @@entevadakkinibyaneesa4780 🔥😝

  • @priyatha6282

    @priyatha6282

    3 жыл бұрын

    Like adichu👍😅

  • @abhinav_5420

    @abhinav_5420

    3 жыл бұрын

    @@priyatha6282 🤪

  • @ayyappanayyappan54

    @ayyappanayyappan54

    3 жыл бұрын

    ഉണ്ട്

  • @Aparna_Remesan
    @Aparna_Remesan3 жыл бұрын

    ജോമോളുടെ ഡാൻസ് ശ്രദ്ധിക്കുക 😍❤️👍👍പൊളി ആണ്.❤️

  • @muhammedanaspk2972

    @muhammedanaspk2972

    3 жыл бұрын

    ശ്രദ്ധിച്ചു.. പൊളിഞ്ഞിട്ടില്ലല്ലോ🙄

  • @nejimonm.s1288

    @nejimonm.s1288

    3 жыл бұрын

    Aha... Nonokkatee...

  • @prasadpk8444

    @prasadpk8444

    3 жыл бұрын

    @@muhammedanaspk2972 🤣🤣🤣🤣😄😄😄

  • @noufeermp6952

    @noufeermp6952

    3 жыл бұрын

    Ys

  • @livestream-zx8jc

    @livestream-zx8jc

    2 жыл бұрын

    പണ്ടത്തെ ബ്ലൗസ് ഇതന്നോ പൊളി

  • @dashamolamdamu
    @dashamolamdamu2 жыл бұрын

    വർഗീയതയും മതവെറിയും കൊലവിളിയും തെറിയഭിഷേകവുമില്ലാത്ത കമെന്റ് ബോക്സ് അത് 90s പാട്ടുകൾക്ക് മാത്രം..

  • @nishaminshu695

    @nishaminshu695

    2 жыл бұрын

    Super sathyam

  • @jithucv2236

    @jithucv2236

    2 жыл бұрын

    Seriyanallo

  • @abbaska2967

    @abbaska2967

    Жыл бұрын

    Yes memories

  • @muhammedshuhaibtt6350

    @muhammedshuhaibtt6350

    Жыл бұрын

    Ann bjp yum rss um pathiyillatha paamb aayirunnu

  • @achuachu7591

    @achuachu7591

    Жыл бұрын

    Sathyam 🥰👍

  • @arunjithchengannur5402
    @arunjithchengannur54023 жыл бұрын

    കുട്ടിക്കാലത്തു ഈ പാട്ടു കണ്ടപ്പോൾ ഓർത്തില്ല കടന്നു പോകുന്നത് മനോഹരമായ ഒരു ബാല്യകാലമാണെന്ന് 😭

  • @aishathiramshameer9866

    @aishathiramshameer9866

    2 жыл бұрын

    സത്യം

  • @satyabhamakrishnan108

    @satyabhamakrishnan108

    2 жыл бұрын

    Theerchayayum

  • @athirabm8745

    @athirabm8745

    2 жыл бұрын

    😑😭😤💯

  • @princegeorge2968

    @princegeorge2968

    2 жыл бұрын

    ❣️❣️👍👍😭😭

  • @Jfredits

    @Jfredits

    2 жыл бұрын

    തീർച്ചയായും💞

  • @sreejithsreejusreejithsree2442
    @sreejithsreejusreejithsree2442 Жыл бұрын

    🥰എന്തൊക്കെ ആര് പറഞ്ഞാലും dilipetante അഭിനയം ഒരു രക്ഷയും ഇല്ല 😘

  • @abhiramkrishna3793
    @abhiramkrishna37933 жыл бұрын

    പ്രൈവറ്റ് ബസ്സുകളിൽ കേട്ട് ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന് 🤩🤩❤️❤️

  • @vivekvarghees9336

    @vivekvarghees9336

    2 жыл бұрын

    Njnum 😃

  • @jithucv2236

    @jithucv2236

    2 жыл бұрын

    Pvt busil ethu paattu kettalum nannay thonnum😁

  • @YoyoGirlzzz

    @YoyoGirlzzz

    Жыл бұрын

    Yes. Athinentho prathyakatha umd. Nammal swanthamayi tv lo phonilo okke kettql polum athrem ishtqm thonnilla

  • @hnworld3441

    @hnworld3441

    Жыл бұрын

    Sathyam vallatha oru feel aayirunnu

  • @abhishekkannan9618

    @abhishekkannan9618

    Жыл бұрын

    കോളേജ് വിടുന്ന നേരത്തു

  • @coinerstudio4182
    @coinerstudio4182 Жыл бұрын

    ഇല്ലാത്ത പെണ്ണിനെ ഓർത്ത് കിടന്ന് കേൾക്കുന്നു❤️😄 എന്താ വരികൾ❤️

  • @harithefightlover4677

    @harithefightlover4677

    Жыл бұрын

    Same....അവസ്ഥ😄😍

  • @vipink7449

    @vipink7449

    Жыл бұрын

    സത്യം

  • @anandhuwk9908

    @anandhuwk9908

    Жыл бұрын

    😁💯

  • @Maya-ih2lw

    @Maya-ih2lw

    Жыл бұрын

    😘

  • @deepuks4967

    @deepuks4967

    Жыл бұрын

    Ayyo agane aano 😍

  • @viji_vijay_n778
    @viji_vijay_n7783 жыл бұрын

    എത്ര വട്ടം കേട്ടൂന്ന് അറിയില്ല എന്നാലും പിന്നെയും പിന്നെയും ഇത് കേൾക്കാൻ തോന്നുവാ😍

  • @nandunandu1740

    @nandunandu1740

    3 жыл бұрын

    സത്യം..🎶🎵🎵🎧❤️

  • @sonupranav4808

    @sonupranav4808

    3 жыл бұрын

    🤗🤗🤗

  • @nithinnellikkal6348

    @nithinnellikkal6348

    3 жыл бұрын

    😭😭😭😭😭😭😭😭❤️❤️❤️

  • @dayanandpb8511

    @dayanandpb8511

    3 жыл бұрын

    മോഹൻ സിത്താര മാജിക്

  • @HariKrishnan-hy7cm

    @HariKrishnan-hy7cm

    3 жыл бұрын

    Athanu pazhaya pattukalude prathyekatha😍

  • @_anu_anurag
    @_anu_anurag3 жыл бұрын

    മാമന്റെ കല്യാണ സീസണിൽ ഇറങ്ങിയ സിനിമ ആയിരുന്നു ഇത്. അതുകൊണ്ട് തന്നെ cd യിലെ താലികെട്ടാൻ വരുന്ന ഭാഗത്ത് ആയിരുന്നു ഈ പാട്ട് ഒരിക്കലും മറക്കാതെ കുട്ടികാലം ഈ പാട്ട് കേൾക്കുമ്പോൾ മാമന്റെ കല്യാണം ഓർമ്മവരുന്നു. ഞാൻ രണ്ടാംക്ലാസിൽ ആയിരുന്നു അന്ന്. പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ ഒരു വിഷമം മേമയെ (ammyadeഅനുജത്തി )മിസ്സ്‌ ചെയ്യുന്നു ഇന്ന് ജീവിച്ചിരിപ്പില്ല 😢😢😢😭😭

  • @vyshnavk2265

    @vyshnavk2265

    3 жыл бұрын

    😭

  • @amith968

    @amith968

    3 жыл бұрын

    😭

  • @loveshore6861

    @loveshore6861

    3 жыл бұрын

    സാരമില്ല... വിഷമിക്കണ്ട..

  • @resmir3801

    @resmir3801

    3 жыл бұрын

    Ente chechiyude kalyanathinu ee pattu hittayirunnu.annu njan first standard il ayirunnu

  • @sreezsree3837

    @sreezsree3837

    2 жыл бұрын

    Sathyamane

  • @nikhilanikku9182
    @nikhilanikku91823 жыл бұрын

    മോഹൻ സിതാര അർഹിച്ച അംഗീകരം കിട്ടാതെ പോയൊരു സംവിധായകൻ. എത്ര എത്ര മനോഹര ഗാനങ്ങൾ ❤️❤️❤️❤️

  • @jomon3609

    @jomon3609

    3 жыл бұрын

    Yes

  • @jibinjohn4889

    @jibinjohn4889

    3 жыл бұрын

    Correct he is an extraordianry talented music director

  • @secratsdon4283

    @secratsdon4283

    3 жыл бұрын

    Sathiyan mohan sithara sir💯👌👌❤️

  • @jithkpy8057

    @jithkpy8057

    3 жыл бұрын

    correct

  • @vipinps2709

    @vipinps2709

    2 жыл бұрын

    100%👌👌

  • @akshayraveendharan2733
    @akshayraveendharan27333 жыл бұрын

    ഗ്രാമീണഭംഗി പാലക്കാടിനെ വെല്ലാൻ വേറെ ഒരു സ്ഥലം ഇല്ലാ 😎

  • @sujithtp2760

    @sujithtp2760

    3 жыл бұрын

    Sathyam

  • @arun2932

    @arun2932

    3 жыл бұрын

    🚩🚩🚩🚩🇮🇳🇮🇳🇮🇳🇮🇳

  • @sivaneshmp7990

    @sivaneshmp7990

    3 жыл бұрын

    Agreed👌👍

  • @livestream-zx8jc

    @livestream-zx8jc

    2 жыл бұрын

    Athe nammude pkd

  • @muraleedharannp6851

    @muraleedharannp6851

    2 жыл бұрын

    വാളയാർ ടോൾ plaza... Eg

  • @midhun4419
    @midhun4419 Жыл бұрын

    2023ലും കേൾക്കുന്ന എത്രപേരുണ്ട് ഇവിടെ ലൈക് അടിച്ചിട്ട് പൊക്കോ 🙌🏻✨️

  • @NishakallingalNishakalli-zb8sf

    @NishakallingalNishakalli-zb8sf

    11 ай бұрын

    Njan unde❤

  • @harikrishnan680

    @harikrishnan680

    11 ай бұрын

    Ivdeyunde ❤❤❤❤❤

  • @Anoopve159

    @Anoopve159

    7 ай бұрын

    2050ilum kelkkum

  • @midhun4419

    @midhun4419

    7 ай бұрын

    ​@@harikrishnan680✨

  • @midhun4419

    @midhun4419

    7 ай бұрын

    ​@@Anoopve159njanum✨

  • @narayanantkt9164
    @narayanantkt91643 жыл бұрын

    അതൊരു കാലം തന്നെ ആയിരുന്നു...90's❤️

  • @nebinkumar2097

    @nebinkumar2097

    2 жыл бұрын

    Yes...

  • @Subi-jf5do

    @Subi-jf5do

    Жыл бұрын

    Yes....orikkalum thirich kittaatha kalam

  • @ManikandanManikandanmani-xl4ti

    @ManikandanManikandanmani-xl4ti

    11 ай бұрын

    👌

  • @christeenasabu6549
    @christeenasabu65493 жыл бұрын

    Oh.. ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഒരു രക്ഷയും ഇല്ല ... എന്താ feel....🤗🤗🤗 😘😘😘

  • @revathyakhil4184

    @revathyakhil4184

    Жыл бұрын

    😔

  • @riyazrafi1540
    @riyazrafi1540 Жыл бұрын

    കണ്ണ് നിറയുന്നു പണ്ടാരം... കുട്ടിക്കാലം 🥲🥲

  • @user-wl3vm7cr9d

    @user-wl3vm7cr9d

    Жыл бұрын

    😒

  • @Ashif.p.k

    @Ashif.p.k

    Жыл бұрын

    😒

  • @akshayapoduval1308

    @akshayapoduval1308

    Жыл бұрын

    ❤️

  • @jefindoulos7988

    @jefindoulos7988

    Жыл бұрын

    സത്യം 90, s😔😭 എല്ലാം ഒരു ഓർമ്മകൾ മാത്രം ബാക്കി 😭

  • @vibinvinod9910

    @vibinvinod9910

    Жыл бұрын

    eeeeeeee❤

  • @vishnuprasanth5306
    @vishnuprasanth53062 жыл бұрын

    ❤❤പേടി തോന്നും രാത്രിയില്ലെല്ലാം വീതിയേറും നിന്നുടെ മാറിൽ എന്റെ കൈയ്യാലിങ്ങനെയിങ്ങനെ എണ്ണി പൂകിയുറങ്ങാമല്ലോ💞💞 യൂസഫലി കേച്ചേരി👌👌🥰

  • @jithucv2236

    @jithucv2236

    2 жыл бұрын

    Athinu seshamulla flute🥰🥰👌👌

  • @gopugkurupkurup9278

    @gopugkurupkurup9278

    Жыл бұрын

    ഇതിനുമുകളിൽ ഒരു വരി ഇനി എഴുതാനില്ല... 👌

  • @ananthukrishna1658
    @ananthukrishna16583 жыл бұрын

    ജോമോൾടെ ഇ പാട്ടിലെ ഡാൻസ് ഒരു highlight ആയിരുന്നു അന്നൊക്കെ 💞. പ്രത്യേകിച്ച് ആ സാരി ഉടുത്തുള്ള song sequence ശ്രദ്ധിച്ചാൽ മനസിലാവും 🤓. ജോമോളിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത പെർഫോമൻസ് ആയിരുന്നു അതൊക്കെ 💞💞💞

  • @jithucv2236

    @jithucv2236

    2 жыл бұрын

    Yesss 🥰🥰

  • @musiclife-uz5gc

    @musiclife-uz5gc

    2 жыл бұрын

    jomol nananyi dance kalikkum allo..athentha pratheekshikkathe??mayilpeelikkavu okke nalla dance anallao..athu ithu kazhinju irangiyathano

  • @athiraathi4424
    @athiraathi44243 жыл бұрын

    Aakshavani nostu😍😍 ഈ സിനിമയിലെ സിന്ദൂര സന്ധ്യേ എന്ന പാട്ടും നിന്റെ കണ്ണിൽ വിരിഞ്ഞു വന്നു എന്ന പാട്ടും മോഹൻ സിതാര സർ പാടിയ പ്രണയമഴ പാടി വന്നു തെന്നൽ എന്ന പാട്ടുകളും സൂപ്പർ ആണ്

  • @journeytowisdom1409

    @journeytowisdom1409

    3 жыл бұрын

    Evde nokiyalum undallo sis💜

  • @journeytowisdom1409

    @journeytowisdom1409

    3 жыл бұрын

    @@midhunk7984 apo aval pokunnidathoke ningalum ille😀

  • @sandeepks7569

    @sandeepks7569

    3 жыл бұрын

    ചേച്ചിയുടെ കല്യാണത്തിന്റെ ഓർമ്മകൾ

  • @sreeragtorque9213

    @sreeragtorque9213

    3 жыл бұрын

    90's🌺

  • @dayanandpb8511

    @dayanandpb8511

    3 жыл бұрын

    യൂസഫലി കേച്ചേരി യുടെ വരികളാണ് പച്ചയായ നാടൻ വരികൾ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഗാനരചയിതാവ്

  • @Aparna_Remesan
    @Aparna_Remesan3 жыл бұрын

    ഇതിലെ എല്ലാ ഒന്നിനൊന്ന് മെച്ചം *നിന്റെ കണ്ണിൽ വിരിന്നു വന്നു *കളവാണി നീ ആദ്യം *പക്ഷെ ഏറ്റവും ഇഷ്ട്ടം എന്റെ ഉള്ളും ഉടുക്കും കൊട്ടി ആണ്.👌😘💞

  • @athiraaaathimolsinger1776

    @athiraaaathimolsinger1776

    3 жыл бұрын

    Enikim

  • @vishnulalification

    @vishnulalification

    3 жыл бұрын

    Pranayakadha✌️💕

  • @aruncristy7187

    @aruncristy7187

    2 жыл бұрын

    😍😍

  • @anntv1612

    @anntv1612

    2 жыл бұрын

    യൂസഫലി ❤ കെ ചേരി

  • @binhasmanu9217

    @binhasmanu9217

    2 жыл бұрын

    Pranayakadha aanu vibe

  • @sherinraj2660
    @sherinraj26602 жыл бұрын

    രണ്ടെണ്ണം അടിച്ചു ഇതുപോലെതെ പാട്ട് കേട്ട് ഇരിയ്ക്കാൻ ഇഷ്ടമുള്ളവരുണ്ടോ... 😍😍😍😍😍

  • @elzinhemil4011

    @elzinhemil4011

    Жыл бұрын

    Adichondirikuva . Vibe vere level

  • @mridhumdzz

    @mridhumdzz

    Жыл бұрын

    ഉയ്യെന്റമ്മേ 😍😍😍

  • @hareeshspillai3733

    @hareeshspillai3733

    Жыл бұрын

    Yes iam

  • @sheejasheeja8053

    @sheejasheeja8053

    2 ай бұрын

    😂😂

  • @sandeepks7569
    @sandeepks75693 жыл бұрын

    ഈ പടത്തിലെ പാട്ടുകൾ സൂപ്പർ മോഹൻ സിത്താരയുടെ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു....

  • @vishnuashokan6423

    @vishnuashokan6423

    3 жыл бұрын

    ethaa nadu

  • @chembils1409

    @chembils1409

    3 жыл бұрын

    @@vishnuashokan6423 peruvallur. Thrissur

  • @sruthyratish8464

    @sruthyratish8464

    3 жыл бұрын

    ഞാനും pervallur nu അടുത്താണ്

  • @sreejithsreejithp7148

    @sreejithsreejithp7148

    2 жыл бұрын

    ഞാൻ കോഴിക്കോട് ആണ് അദ്ദേഹത്തോട് ഉള്ള ആരാധന അദ്ദേഹത്തെ ബോദ്യയപ്പെടുത്തി തൃശൂരിലേക്ക് ക്ഷണം കിട്ടി നേരിട്ട് പോയി കാണാൻ പറ്റി.സാഫല്യം അടയാൻ പറ്റി ഇപ്പോൾ എനിക്ക് വാട്ട്‌സ് ആപ്പിൽ മെസേജ് അയക്കാറുണ്ട്

  • @sarilkummath

    @sarilkummath

    2 жыл бұрын

    ബ്രോ നമ്മൾ അടുത്താണല്ലോ ? എന്റെ വീട് പേനകത്താണ്

  • @nimyakm7367
    @nimyakm73672 жыл бұрын

    ദിലീപേട്ടൻ ഇഷ്ടം.. 💪💪💪💪💪ഉയിർ 👌😘😘😘😘😘💪

  • @visakhv5691
    @visakhv56913 жыл бұрын

    ഈ സിനിമയിലെ പാട്ടുകൾ എത്ര തവണ കേട്ടാലും മതി വരില്ല,👌👌

  • @harikrishnan680

    @harikrishnan680

    5 ай бұрын

    Sathyam

  • @arshalelithangan5434
    @arshalelithangan54343 жыл бұрын

    കൂടെ വരാൻ കാത്തിരുന്നു ഞാൻ.. പൊന്നേ നിന്റെ കൂടെ വരാൻ കാത്തിരുന്നു ഞാൻ... കേൾക്കുമ്പോൾ എന്തോ വല്ലാത്തൊരു ഫീൽ.....

  • @ashidam5046

    @ashidam5046

    3 жыл бұрын

    Yenikk feell ella yane kudikondh poye😍😍👸

  • @shafeeqshafeeq1476

    @shafeeqshafeeq1476

    2 жыл бұрын

    Aano

  • @shalinirenjith662

    @shalinirenjith662

    2 жыл бұрын

    @@ashidam5046 Hhukjhuiio9iuhhggggggvcgygvbi6tfcccbkoiu Jjjj. Nbbhjuuuuyjjjg Hghjty6uudrgjbbhjjjjiik

  • @radhakrishnanks6843

    @radhakrishnanks6843

    Жыл бұрын

    @@ashidam5046 alla pine

  • @user-zt1dd3ez5v
    @user-zt1dd3ez5v3 жыл бұрын

    പഴയ കലഘട്ടത്തിലെ കല്യാണത്തിന് പോയാൽ ഇതുപോലെത്തെ നല്ല നല്ല songs ഉണ്ടാകും ❤️

  • @akhilgbenny8445
    @akhilgbenny84453 жыл бұрын

    ദാസേട്ടന്റെ വോയിസ് ആണ് ഈ പാട്ടിന്റെ ഭംഗി ...! 🎤🎧👌

  • @SamBahadur97

    @SamBahadur97

    3 жыл бұрын

    രാധിക തിലക് മനോഹരമാണ്😥

  • @rajven8529

    @rajven8529

    3 жыл бұрын

    Both

  • @deepakcdas4740

    @deepakcdas4740

    2 жыл бұрын

    പോടോ അവിടുന്ന് 😆

  • @4earrow568

    @4earrow568

    2 жыл бұрын

    Raadhika thilak nte sound aan ee song manoharamakkunnath

  • @SJ-cx5ox
    @SJ-cx5ox3 жыл бұрын

    കിടിലൻ ബീറ്റ് ആണ് ഈ പാട്ടിന്റെ. ചുമ്മാ ആ ഒരു ഓളത്തിൽ സ്റ്റെപ് ഇട്ടുപോകും ആരും. ജോമോൾ 👌👌 💓

  • @ABINSIBY90
    @ABINSIBY903 жыл бұрын

    ഗ്രാമീണഭംഗി നിറഞ്ഞു നിൽക്കുന്ന ഗാനം. മലയാളികളുടെ മനം കവർന്ന മലയാളതനിമയുള്ള പാട്ടുകൾ.. എന്തു രസം ആണ് ഈ പാട്ടു കേട്ടോണ്ടിരിക്കാൻ. ഉച്ചയൂണിനു ശേഷം ഈ പാട്ടു കേൾക്കാൻ അതിലും രസം..ഒരു ഫ്ലോപ്പ് സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാവുന്നത് അപൂർവ പ്രതിഭാസം.. റെക്കോർഡ് വില്പനക്ക്‌ പടത്തിന്റെ ഓഡിയോ കാസെറ്റ് വിറ്റഴിഞ്ഞ ദിവസങ്ങൾ ! മലയാളികൾക്ക് കിട്ടിയ പുണ്യമാണ് മോഹൻ സിത്താര..പഴയ ഓർമ്മകളിലൂടെ ഒന്നു കടന്നുപോയി..

  • @DDIODLOVE

    @DDIODLOVE

    3 жыл бұрын

    പാലക്കാട്കോട്ടായി ഭാഗങ്ങൾ

  • @shyam98479
    @shyam984793 жыл бұрын

    ഇതിലെ ജോമോളുടെ അത്ര ഭംഗി ഒന്നും ഇപ്പോഴത്തെ ഒരു നടിക്കും ഇല്ല.......

  • @sunithagirish4401

    @sunithagirish4401

    3 жыл бұрын

    Kavya, meera jasmine

  • @rohithtc2853

    @rohithtc2853

    2 жыл бұрын

    ഒരു നടാൻ ഭംഗി അല്ലേ

  • @shyam98479

    @shyam98479

    2 жыл бұрын

    @@rohithtc2853 അതെ

  • @aaradhika8285

    @aaradhika8285

    2 жыл бұрын

    എന്ന് സ്വന്തം ജാനകികുട്ടിയിൽ അടിപൊളിയാ 😍

  • @SubinSubi-wg9cq

    @SubinSubi-wg9cq

    3 ай бұрын

    Honey rose

  • @rahulpattambi6424
    @rahulpattambi64242 жыл бұрын

    പാലക്കാടിന്റെ ഒരു ഭംഗി 💖💖

  • @sm777edit
    @sm777edit3 жыл бұрын

    2021 il ലോക്ക് ഡൗണിൽ ഈ പാട്ട് കേൾക്കുന്നവർ അടി ലൈക്‌ 😍😍😍

  • @vishnus907

    @vishnus907

    2 жыл бұрын

    👌👌👌

  • @manum8524
    @manum85242 жыл бұрын

    ജോമോൾ നല്ലപോലെ ഡാൻസ് കളിക്കുന്നു ♥️🥰😊

  • @shalinirenjith662

    @shalinirenjith662

    2 жыл бұрын

    6rT654&-7(++&!

  • @pramodnair2408
    @pramodnair24083 жыл бұрын

    യൂസഫലി sir. മോഹൻസിതരാ. ദാസേട്ടൻ. ബിഗ് സല്യൂട്ട് 😍😍😍

  • @mohammedjaseemok5852
    @mohammedjaseemok58523 жыл бұрын

    2020 ൽ ഈ പാട്ട് കാണുന്നവര്‍ ഉണ്ടോ 👇👇👇👇👇👇👇

  • @vishnu.k3915

    @vishnu.k3915

    3 жыл бұрын

    Vhjk

  • @ayyappanayyappan54

    @ayyappanayyappan54

    3 жыл бұрын

    Und ❤️

  • @VishakEran

    @VishakEran

    3 жыл бұрын

    2021😁👍

  • @user-vt2fr3se9l

    @user-vt2fr3se9l

    3 жыл бұрын

    2021 March❤️❤️❤️❤️❤️

  • @Jisha7970

    @Jisha7970

    3 жыл бұрын

    2021♥

  • @distantviews417
    @distantviews4172 жыл бұрын

    2021 dec 1.. ഇപ്പോൾ സമയം 12.15.am. 😊.. ചിലപ്പോൾ നമ്മളെ പഴയ ഓർമകളിലേക്ക് തള്ളിവിടും 😪😪 ഇതൊക്കെ വിട്ടുപിരിഞ്ഞു നാളെ ഒരിക്കൽ മണ്ണിനോട് ചേരണം എന്നോർക്കുമ്പോഴാ 😪😪

  • @vysakhk685
    @vysakhk6852 жыл бұрын

    എപ്പോഴും കേൾക്കും അത്രക്ക് ഇഷ്ടമാ ഇ പാട്ട്...... എന്റ പഴയ ഓർമകളെ ഉണർത്തുന്ന പാട്ട്

  • @nishaminshu695

    @nishaminshu695

    2 жыл бұрын

    Sathyam

  • @vinayakcr7185
    @vinayakcr71852 жыл бұрын

    ജോമോളുടെ ഡാൻസ് ഒരു രക്ഷയുമില്ല പൊളി..!

  • @dolby91
    @dolby916 сағат бұрын

    കൊല്ലം ആരാധന തിയേറ്ററിൽ 1999 ജൂലൈ മാസം തച്ചിലേടത്ത് ചുണ്ടൻ കാണാൻ പോയപ്പോൾ അതേ complex ലെ അർച്ചന തിയേറ്ററിൽ ഈ പടം ആയിരുന്നു കളിച്ചിരുന്നത്. ❤️

  • @Roving27
    @Roving278 ай бұрын

    ഞാൻ ഒരു കോഴിക്കോട് ക്കാരൻ... പാലക്കാടൻ കാഴ്ചകൾ അതിമനോഹരം ❤️❤️❤️

  • @ajithkannan9040
    @ajithkannan90403 жыл бұрын

    ദാസ് സർ ന്റെ ശബ്ദം കേട്ടാൽ മതി.പിന്നെ ഒന്നും വേണ്ട. * കൊണ്ട്‌ പോകാൻ വന്നത് ആണ് ഞാൻ* ആ word എനിക്ക് ഇഷ്ടം ആയി. ഇനി ഒരുപാട് അവസരങ്ങൾ ദാസ് സർ നെ തേടി എത്തട്ടെ ഞാൻ പ്രാർത്ഥിച്ചു കൊള്ളുന്നു.

  • @binoyayanchery
    @binoyayanchery2 жыл бұрын

    രാധിക തിലക് voice പെട്ടെന്ന് തിരിച്ചറിയും... 😍😍

  • @sreeragtorque9213
    @sreeragtorque92133 жыл бұрын

    Full stress day aanenkilum ithupole ulla songs Kelkan time mattivekkunna njan🙌 I love this song🌺

  • @midhunmadhav1828
    @midhunmadhav18282 жыл бұрын

    നിന്റെ ഞാൻ ഞ്ചിനാകാത്തുണ്ടല്ലോ നീലവാനം പോലൊരു മനസ്സ്💙💙💙 അവിടെ ചിറക്കും ചിറക്കും ഉരുങ്ങി ആറ്റ കിളിയാൽ പാർക്കാമല്ലോ 😘😘

  • @parissbound8535
    @parissbound85353 жыл бұрын

    *നിന്റെ കയ്യിൽ കയ്യും കോർത്ത് തോളിലെന്റെ തോളും ചേർത്ത് കൂടെ വരാൻ കാത്തിരുന്നു ഞാൻ പൊന്നെ നിന്റെ കൂടെ വരാൻ കാത്തിരുന്നു ഞാൻ*ഇത് കേൾക്കുമ്പോ കൂട്ടികൊണ്ടുവരാൻ തോന്നിക്കും ,രാധിക തിലക് sweety voice ,പ്രണാമം*

  • @sundaranm8638
    @sundaranm86383 жыл бұрын

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദീലിപേട്ടൻ ഉയിരാണ് ഞമ്മക്ക്..♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @ZaIn-eb3py
    @ZaIn-eb3py3 жыл бұрын

    പാലക്കാടിന്റെ ഭംഗി 👌❤️

  • @dreamrecords5173
    @dreamrecords51733 жыл бұрын

    ക്ലാസ് കട്ടടിച്ച് പോയി കണ്ട സിനിമ, കൂടാതെ ആ കാലത്ത് ഏത് സിനിമയ്ക്ക് പോയാലും പടം തുടങ്ങുന്നതിന് മുന്ന് വരെ ഈ പാട്ടുകളാണ് ഇടുക, ഹോ വല്ലാത്തൊരു ഫീലൊണത്, പോപ്കോണും കാമുകിയും തിയ്യേറ്ററും ഈ പാട്ടും... കഴിഞ്ഞ് പോയ നല്ല കാലം..!

  • @Jfredits
    @Jfredits2 жыл бұрын

    പണ്ട് അടുത്ത വിടിലെ കല്യാണത്തിൻ്റെ തലേ ദിവസം ഈ പാട്ട് കേട്ട് ഉറങ്ങിയത് ഇപ്പയും ഒർമ്മ വരുന്നു 💞

  • @aleenapb9454
    @aleenapb94543 жыл бұрын

    എന്റെ അമ്മയുടെയും അച്ഛന്റെയും കല്യാണത്തിന് അച്ഛൻ പെണ്ണിന്റെ വീട്ടിലേക്ക് വരുമ്പോൾ വെച്ച പാട്ട് ആണ് ഇത്

  • @SarathSarath-rd2ls

    @SarathSarath-rd2ls

    2 жыл бұрын

    ങേ 😜

  • @iksmalayalam5853

    @iksmalayalam5853

    2 жыл бұрын

    Aisheri 😀

  • @FlyBroRemith

    @FlyBroRemith

    2 жыл бұрын

    ഉയീ

  • @aghilvijayan7564

    @aghilvijayan7564

    Жыл бұрын

    അത് നിനക്ക് എങ്ങിനെ അറിയാം 🤔

  • @kichukichu6781

    @kichukichu6781

    8 ай бұрын

    അഛൻ പെണ്ണിന്റെ വീട്ടിലേക്കോ... കല്യാണം കഴിഞ്ഞ് പെണ്ണ് പയ്യന്റെ വീട്ടിലേക്ക് അല്ലേ വരുന്നത്???

  • @MaheshKumar-kq5ou
    @MaheshKumar-kq5ou7 ай бұрын

    അന്നത്തെ കല്യാണ വീടുകളിൽ നിന്ന് ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ ഈ പാട്ട് എപ്പോ കേട്ടാലും കിട്ടും 💓

  • @sreenathp8959
    @sreenathp89593 жыл бұрын

    ദിലീപ് & ജോമോൾ 😍😍😍😍😍💓💓💓💓💓💓

  • @Sumesh_chelari.
    @Sumesh_chelari. Жыл бұрын

    ഈ പാട്ട് ഈ ചാനലിൽ നൂറിലധികം തവണ പ്ലേ ചെയ്തു കഴിഞ്ഞു ഞാൻ .. 👌👌👌

  • @vip-se4ts
    @vip-se4ts2 жыл бұрын

    കുട്ടിക്കാലത്ത് കല്യാണവീടുകളിൽ നിന്ന് ഇത് കേൾക്കുമ്പോൾ ഉള്ള feel ooh🔥പിന്നെ bus 90കിഡ്സ്‌ 💕💕💕💕💕since95

  • @joantiger7784
    @joantiger7784 Жыл бұрын

    ഞാൻ LKG, UKG പഠിക്കുന്ന സമയത്തു ഞാൻ സ്കൂളിൽ പോയിരുന്ന സ്കൂൾ വാനിൽ വെച്ചിരുന്ന പാട്ട്

  • @anelammu1069
    @anelammu10693 жыл бұрын

    Ente ammayudeyum achan teyum kalyana casetil ulla paatanu ithu

  • @Rajeshkumar-gz6rp

    @Rajeshkumar-gz6rp

    3 жыл бұрын

    Golden memories

  • @womanizerbilly5050

    @womanizerbilly5050

    3 жыл бұрын

    U r lucky..... my parents marriage cassette is vcp..... ithuvare kandittilla😐😐😐😑😑

  • @karthikakurup6532

    @karthikakurup6532

    3 жыл бұрын

    @@womanizerbilly5050 vcp means?

  • @greeshmagirish1863

    @greeshmagirish1863

    3 жыл бұрын

    Ente achanteym amedym kalyana cdil ee patan

  • @rohithcharichil3309

    @rohithcharichil3309

    3 жыл бұрын

    @@greeshmagirish1863 🤫

  • @sivakumari7824
    @sivakumari7824 Жыл бұрын

    ഇപ്പോൾ കേട്ടാലും നല്ല റൊമാൻഡിക് ഫീൽ തരുന്ന ഗാനം

  • @athiraaaathimolsinger1776
    @athiraaaathimolsinger17763 жыл бұрын

    എന്റെ കുഞ്ചിലൊക്കെ കേൾക്കാറുണ്ടാർന്നു എനിക്കി ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ഈ പാട്ട് ഞാൻ padarum ഇണ്ടാർന്നു എപ്പോഴും. പിന്നെ onnanam kunnimmal ponvilaku. എന്ന പാട്ടും ഒരുപാട് ഇഷ്ടം ആണ്

  • @ramithnileshwar
    @ramithnileshwar3 жыл бұрын

    Radhika thilak... 🌹

  • @SamBahadur97

    @SamBahadur97

    3 жыл бұрын

    😥😥😥

  • @abhikrishna4398

    @abhikrishna4398

    2 жыл бұрын

    She has sung so well ❤️

  • @prasanthnair5945
    @prasanthnair5945 Жыл бұрын

    ടീവിയും കറന്റും ഇല്ലാത്ത എന്റെവീട്ടിൽ ഇരുന്ന് ഉത്സവപറമ്പിൽ ഇ പാട്ട് കേക്കുന്ന സുഖം അത് വേറെ

  • @jincysubin4686
    @jincysubin46862 жыл бұрын

    2021... നാളെ 22... ഇപ്പോഴും കേൾക്കുന്നു... എത്ര കേട്ടാലും മതിവരില്ല

  • @SSDREAMWORLD
    @SSDREAMWORLD2 жыл бұрын

    ഒരുപാട് കല്ല്യാണം വീഡിയോയിൽ വരുന്ന പാട്ട് ആണിത് എടുത്തു പറയണേൽ രാധിക ചേച്ചിയുടെ വോയിസ്‌ അതിമനോഹരം ചേച്ചി ഇപ്പോൾ ജീവിച്ചിരിപ്പില്ല നമ്മളെയൊക്കെ വിട്ടുപോയി

  • @budhinlimpu8317
    @budhinlimpu83173 жыл бұрын

    Vintage Dileep❤️🙌

  • @sreesastha.
    @sreesastha.2 жыл бұрын

    എത്ര കേട്ടാലും മതി വരില്ല one of my fav song❤️❤️ എന്റെ ഉള്ള് ഉടുക്കും കൊട്ടി നിൻ കഴുത്തിൽ മിന്നും കെട്ടി കൊണ്ടുപോകാൻ വന്നതാണ് ഞാൻ നിന്റെ കൈയിൽ കയ്യും കോർത്തു തോളിൽ എന്റെ തോളും ചേർത്ത് കൂടെ വരാൻ കാത്തിരുന്നു ഞാൻ 😘😘😘❤️❤️❤️❤️

  • @nithyaozhukayil3597
    @nithyaozhukayil35972 жыл бұрын

    നിന്റെ നെഞ്ചിനകത്തുണ്ടല്ലോ നീലവാനം പോലൊരു മനസ്..... Fav😍

  • @vijeeshkm9866
    @vijeeshkm98662 жыл бұрын

    സൂപ്പർ സിനിമയും അതിനേക്കാൾ മികച്ച പാട്ടുകളും 😍😍👌

  • @ratheeshrnair6627
    @ratheeshrnair66272 ай бұрын

    പണ്ട് അമ്മയുടെ വീട്ടിൽ പോകുമ്പോൾ ബസിൽ ഈ പാട്ട്..... എന്താ ഫീൽ 🔥

  • @bineeshtech
    @bineeshtech2 жыл бұрын

    ഈ പാട്ടും കേട്ടു തലയണയിൽ കെട്ടിപിടിച്ചു കിടന്നു ഉറങ്ങുന്ന ഒരു കാലം ഉണ്ടായിരുന്നു...

  • @sangeethvinod5711
    @sangeethvinod57113 жыл бұрын

    Mohan Sithara Sir🙏❤️ The Most Underrated Magical Composer.. We should celebrate his songs more❤️❤️🙏

  • @secratsdon4283

    @secratsdon4283

    3 жыл бұрын

    Sathiyan bro

  • @seethaam6208

    @seethaam6208

    3 жыл бұрын

    Sathyam

  • @jithucv2236

    @jithucv2236

    2 жыл бұрын

    True

  • @arunkumarsp9285
    @arunkumarsp92853 жыл бұрын

    പണ്ടത്തെ കല്യാണ വീഡിയോകളുടെ main ഘടകം ഈ song ആണ്.... അല്ലെ ❤️

  • @bintamariyathomas8311
    @bintamariyathomas83112 жыл бұрын

    രണ്ടു ദിവസം മുൻപ് കന്നടിക്കൻ ആയ എന്റെ ഭാവി നല്ലപ്പാതി ഈ പാട്ടുപാടി..... അർഥം മുഴുവൻ അറിഞ്ഞിട്ടാണോ എന്നു അറിയില്ല.... പക്ഷേ ഒരുപാട് സന്തോഷം തോന്നി.... കണ്ണുനിറഞ്ഞു..... മലയാളം പഠിച്ചു വരുന്ന അദ്ദേഹത്തിന്റെ favourite സോങ് ആണിതിപ്പോൾ

  • @sarathgs8502
    @sarathgs85023 жыл бұрын

    ഈ പാട്ടിനു ഒരു വല്ലാത്ത ആകർഷണം ഉണ്ട്. Only legends can makes this magic 💓🎈

  • @jibinmj3581
    @jibinmj35812 жыл бұрын

    വളരെ ഇഷ്ട്ടമാണ് ഈ പാട്ട്, ഇടയ്ക്ക് ഇടയ്ക്ക് കേൾക്കും, ഏതു പാട്ട് കേൾക്കും എന്നു ഓർക്കുമ്പോൾ ആദ്യം ഈ പാട്ട് ഓർമ്മ വരും.

  • @jithinm8048
    @jithinm80483 жыл бұрын

    ഇ തിലെ എല്ലാം സോണ്ഗ്സും സൂപ്പർ ആണ്

  • @sreejithsr5826
    @sreejithsr58269 ай бұрын

    രാധികാ thilak Remember love & Respect forever ❤❤❤❤❤

  • @vishnurajvishnu5197
    @vishnurajvishnu5197 Жыл бұрын

    ഈ deleepettane ആണ് ഇഷ്ടം 😘😘

  • @artview2548
    @artview2548 Жыл бұрын

    ബസിൽ പോവുമ്പോൾ സൈഡ് സീറ്റിൽ ഇരുന്നു ഈ പാട്ടു കേൾക്കുന്ന സുഖം വേറെന്തിനാ ഉള്ളത്,,, ആ സുഖം അനുഭവിച്ചവർ ഇവിടെ ലൈക് 🥰

  • @sujithsureshangamaly6506
    @sujithsureshangamaly65063 жыл бұрын

    2021 il kaanunnavar undo

  • @Amruthveni
    @Amruthveni2 жыл бұрын

    ആ ഗ്രാമം എന്ത് രസം ആണ് 😍

  • @AnandhuAnandhuanandhu-mq2wq

    @AnandhuAnandhuanandhu-mq2wq

    9 ай бұрын

    Palakkad ❤

  • @ABINSIBY90

    @ABINSIBY90

    6 ай бұрын

    അതാണ് പാലക്കാട് ❣️

  • @vcreatinz8066
    @vcreatinz80663 жыл бұрын

    Ethra kettalum mathivaratha pattukal.. 90's nostu.. 💝💝💝

  • @Krishnadev22566
    @Krishnadev225663 жыл бұрын

    കൂടെ വരാൻ കാത്തിരുന്നു ഞാൻ പൊന്നെ നിന്റെ Melting point ☺️

  • @nishaminshu695

    @nishaminshu695

    2 жыл бұрын

    Super song

  • @harikrishnan680
    @harikrishnan68011 ай бұрын

    Ettavum nalla aa kalam poy maranju sankadathode orkane enik ipol pattunullu😢

  • @abhijithp2116

    @abhijithp2116

    11 ай бұрын

    Sadly those times won't come back.....

  • @harikrishnan680

    @harikrishnan680

    5 ай бұрын

    ​@@abhijithp2116😢😢😢😢

  • @JofyJosephDennis
    @JofyJosephDennis25 күн бұрын

    🥹90s ജനിച്ചതിൽ orupad happy

  • @mikro921
    @mikro9214 ай бұрын

    ഇനി ഒരിക്കലും മലയാള സിനിമ കൾക്ക് ഇങ്ങനെ ഒരു പാട്ട് സ്വപ്നങ്ങൾ മാത്രം 👀

  • @DDIODLOVE
    @DDIODLOVE3 жыл бұрын

    പാലക്കാട് കമ്പലത്തറ ഡാമും പരിസരവും കൊല്ലംകോഡും

  • @user-cp3oy9mr9j

    @user-cp3oy9mr9j

    2 жыл бұрын

    എന്റെ നാട് 😎💪

  • @jeevan5277
    @jeevan52773 жыл бұрын

    ദിലീപേട്ടൻ ഉയിർ 😘

  • @daybyday8774

    @daybyday8774

    3 жыл бұрын

    Otkv

  • @anoopkumarr9013

    @anoopkumarr9013

    2 жыл бұрын

    @@daybyday8774 പോടാ tayoli

  • @daybyday8774

    @daybyday8774

    2 жыл бұрын

    @@anoopkumarr9013 podaa thayoli poyi andi cahapadda

  • @RijeshT-nj7zj

    @RijeshT-nj7zj

    4 күн бұрын

    ദിലീപ് ഉയിർ അല്ല മയിരാണ് 😁😁

  • @kichukirsh
    @kichukirsh2 жыл бұрын

    ഈ സിനിമയിലെ പാട്ടും കുറെ പാട്ടും ഉള്ള കാസ്റ്റ് ഉണ്ടായിരുന്ന ഇടയ്ക്ക് ok എടുത്ത് ഇട്ട് കേൾക്കൂ അയിരുന്നു . അന്ന് ഇത് ok ഉണ്ടായിരുന്ന ഉള്ളു..😔 ഇത് ok ഇപ്പോകേൾക്കമ്പോൾ എന്തൊക്കെ ഓർമ കളിലേക്ക് കൊണ്ട് പോകുന്നു.😔

  • @rapcovervideosong8191
    @rapcovervideosong8191 Жыл бұрын

    ഗാന ഗന്ധർവൻ kj യേശുദാസ് ❤️❤️😍😍

  • @nikhildaas
    @nikhildaas3 жыл бұрын

    ചില ട്യൂൺസ് കേട്ടാൽ അറിയാം.. കോമ്പോസിഷൻ ആരുടെയാണെന്ന്.. മോഹൻസിത്താര 👌

  • @swarajkrishna8045

    @swarajkrishna8045

    3 жыл бұрын

    @Nandhu Narayanan മഴവില്ല്, സ്വപനക്കൂട് വെസ്റ്റേൺ touch.. What a composer

  • @sunilnandakumar8244

    @sunilnandakumar8244

    2 жыл бұрын

    Correct beat um kanum

  • @ameenahsan3507
    @ameenahsan35073 жыл бұрын

    2050യിൽ ഈ പാട്ട് കേൾക്കാൻ ഉദ്ദേശിക്കുന്നവരുണ്ടോ ?

  • @ajithpp9761

    @ajithpp9761

    2 жыл бұрын

    അതൊക്കെ നടക്കോ ബായ്

  • @ragibinu7057

    @ragibinu7057

    Жыл бұрын

    Jeevanode undenkil kelkkum... Athiloru samsayavum venda😁

  • @lerin001

    @lerin001

    Жыл бұрын

    കൊറോണ വന്നത് കൊണ്ട് സംശയമാ 😔😔😔

  • @prasanthgmuttath8384
    @prasanthgmuttath83846 ай бұрын

    ആരും യുസഫ്അലി കേച്ചേരി സാറിനെ പറ്റി പറയുന്നില്ല, കേച്ചേരി സാർ മോഹൻ സാർ ഉഗ്രൻ കോമ്പോ ❤️❤️❤️

  • @sharonckachoos790
    @sharonckachoos79011 ай бұрын

    Nerathe e pattu kelkumbol oru vishamam ayirunnu manasil.. Pakshe epol sandhosham ane. Karanam.. Othiri agrehichu kittiya oru jeevitham kiti.. Ente kunjanodapoam

  • @rahulleo9044
    @rahulleo90443 жыл бұрын

    പഴയ റേഡിയോയിൽ ഈ സോങ് കേസറ്റ് ഇട്ട് കേട്ടവർ ഉണ്ടോ...

  • @SarathKumar-er7ph

    @SarathKumar-er7ph

    2 жыл бұрын

    Yes..... 🥰

  • @SurajInd89

    @SurajInd89

    Жыл бұрын

    Nee okke radioyil aano cassette ittirunnath. Njangal okke tape recorderil aanu 😅

  • @Nithyakurup
    @Nithyakurup2 жыл бұрын

    ജോമോളുടെ ഡാൻസ് സൂപ്പർബ്.. ഒന്നാനം കുന്നിന്മേൽ പാട്ടിലും ജോമോളുടെ ഡാൻസ് അടിപൊളി

  • @rashnaaslam7465

    @rashnaaslam7465

    2 жыл бұрын

    Athil evida jomol🙄

  • @Nithyakurup

    @Nithyakurup

    2 жыл бұрын

    @@rashnaaslam7465 മയിൽ‌പീലിക്കാവ് സിനിമയിലെ നായിക ജോമോൾ ആണ്... ആ സിനിമയിലെ ഹിറ്റ്‌ സോങ് ആണ് ഒന്നാനം കുന്നിന്മേൽ പൊൻവിളക്ക്... ചാക്കോച്ഛനും ജോമോളും തകർത്തു പെർഫോം ചെയ്ത സോങ് ♥️

  • @krishnannamboothiri5628
    @krishnannamboothiri56285 ай бұрын

    ഇതിലെ ഓരോ പാട്ടും എത്ര ഹൃത്യമാണ് കേട്ടാൽ മതി വരില്ല നമിക്കുന്നു

  • @ZinedineMuhammed
    @ZinedineMuhammed2 жыл бұрын

    അഞ്ചാം ക്ലാസ്സിൽ മഞ്ഞ പട്ടു പാവാട ഇട്ട് ഡാൻസ് കളിച്ച പാട്ട് ❤️❤️❤️

  • @lailarahman9577
    @lailarahman95773 жыл бұрын

    2021ൽ ഈ പാട്ട് കാണുന്നവർ ഉണ്ടോ 👇

  • @subinivysakh3674
    @subinivysakh36742 жыл бұрын

    2022 കേൾക്കുന്നൊരുണ്ടോ 😍😍😍😍😍 ഉണ്ടെങ്കിൽ ചുമ്മാ like അടി

  • @Deepak-fu4ci

    @Deepak-fu4ci

    2 жыл бұрын

    😍❤️

  • @aswinthenmala
    @aswinthenmala Жыл бұрын

    90s wedding vdeo song ayrnnu❤😅😿miss cheyyva

  • @sujiramakrishnan1757
    @sujiramakrishnan1757 Жыл бұрын

    ഈ പാട്ട് കേൾക്കുമ്പോ തന്നെ കുളിരു കോരുന്നു കുട്ടികാലത്തെ ഓർമ്മകൾ 💋💋

Келесі