Chundathu Chethippoo | 1080p | Chronic Bachelor | Mammootty | Mukesh | Rambha | Bhavana | Ashokan

Фильм және анимация

Song : Chundathu Chethippoo...
Movie : Chronic Bachelor
Director : Siddique
Lyrics : Kaithapram
Music : Deepak Dev
Singers : MG Sreekumar & Chithra Iyer
തുത്തുരു തുത്തുരു പൂത്തുമ്പി
തുത്തുരു തുത്തുരു തു
തുത്തുരു തുത്തുരു പൂത്തുമ്പി
തുത്തുരു തുത്തുരു തു
തുത്തുരു തുത്തുരു പൂത്തുമ്പി
തുത്തുരു തുത്തുരു തു
ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ
തുത്തുരു തുത്തുരു പൂത്തുമ്പി
തുത്തുരു തുത്തുരു തു
പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
തുത്തുരു തുത്തുരു പൂത്തുമ്പി
തുത്തുരു തുത്തുരു തു
കല്യാണ ചെമ്പൊന്നിൻ താലി കിലുങ്ങീ
അല്ലിപ്പൂ ലോലാക്കിൻ ചേലു കിണുങ്ങി
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ [ ചുണ്ടത്ത് ]
കരളേ നീ വരാൻ കനവും കണ്ടു ഞാൻ
കടവിൽ നിൽക്കയാണിന്നോളവും [ 2 ]
ആറ്റു നോറ്റു കാത്തു നിന്നു
നോക്കി നോക്കി നോറ്റിരുന്നു
കാൽ കുഴഞ്ഞേ കൈ കുഴഞ്ഞേ ഹോയ് ഹോയ് ഹോയ്. [ 2 ]
നാലു നിലപ്പന്തലിൽ നീ നാലാളും കൂട്ടരുമായ്
മിന്നുകെട്ടിനെന്നു വരും
എന്നിനി എന്നിനി എന്നുവരും [ ചുണ്ടത്ത് ]
നീയില്ലാതെയെൻ ജന്മം പൂക്കുമോ
നിന്നോടാണെനിക്കാരാധന [ 2 ]
പാൽക്കടലിനുമക്കരെയിലും
മാലിമാലി മണപ്പുറത്തും
കാത്തു കാത്തു കാത്തു നിന്നേ ഹോയ് ഹോയ് ഹോയ്.. [ 2 ]
ചിങ്കാരപ്പല്ലക്കിൽ സിന്ദൂരച്ചെപ്പോടെ
പൊന്നുകെട്ടാനെന്റെയഴകൻ
എന്നിനി എന്നിനി എന്നു വരും [ ചുണ്ടത്ത് ]

Пікірлер: 2 100

  • @MusiczoneMovieSongs
    @MusiczoneMovieSongs3 жыл бұрын

    Chronic Bachelor ഫുൾ മൂവി കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക>>> kzread.info/dash/bejne/hKlo2aupoMusZJc.html

  • @bhagyalaksmitr4847

    @bhagyalaksmitr4847

    3 жыл бұрын

    Njanund

  • @BabuMBabu-rj8ro

    @BabuMBabu-rj8ro

    3 жыл бұрын

    @@bhagyalaksmitr4847 l.p

  • @outofsyllabusjomonjose4773

    @outofsyllabusjomonjose4773

    3 жыл бұрын

    💕

  • @asokankunnummil3087

    @asokankunnummil3087

    3 жыл бұрын

    Yes

  • @adithyak.s2820

    @adithyak.s2820

    3 жыл бұрын

    Und

  • @jithinsukumaran4191
    @jithinsukumaran41913 жыл бұрын

    അശോകൻ ചേട്ടൻ ഫാൻസ്‌ ആരും ഇല്ലേ??? എന്താ ഡാൻസ്

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Hi ondeee

  • @arunmathew5149

    @arunmathew5149

    3 жыл бұрын

    @@sonamathew6248 ugrante ugran dance

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    @@arunmathew5149 yes

  • @aathuaadhi669

    @aathuaadhi669

    3 жыл бұрын

    To ^

  • @Allupranav

    @Allupranav

    3 жыл бұрын

    Ugran polichu

  • @sujithv2521
    @sujithv25213 жыл бұрын

    ഹരിശ്രീ അശോകന്റെ ഡാൻസ് ആരെങ്കിലും ശ്രെദ്ധിച്ചോ?❤❤❤👍

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Sradichloo sprr alee

  • @Allupranav

    @Allupranav

    3 жыл бұрын

    Pinnalla entha dance 💥

  • @leelammayohananan5524

    @leelammayohananan5524

    3 жыл бұрын

    Love y

  • @johnyanthony499

    @johnyanthony499

    3 жыл бұрын

    pinneeee😁

  • @Manjumanju-yu8fs

    @Manjumanju-yu8fs

    3 жыл бұрын

    Pinnalah💞💞💞

  • @akhilka
    @akhilka3 жыл бұрын

    ഹരിശ്രീ അശോകേട്ടന്റെ ഡാൻസ് കണ്ടപ്പോ നമുക്കൊക്കെ വന്ന എക്സ്പ്രഷൻ കിറു കൃത്യമായി KPAC ലളിത ചേച്ചി കാണിച്ചു.

  • @abhijithkp3748

    @abhijithkp3748

    3 жыл бұрын

    Correct bri✌️✌️✌️❤❤❤

  • @kavz2829

    @kavz2829

    3 жыл бұрын

    😂crtttt

  • @Sefaniya_mathai

    @Sefaniya_mathai

    2 жыл бұрын

    Sathyam 🔥💯

  • @kattalalettanmammokafan7964

    @kattalalettanmammokafan7964

    2 жыл бұрын

    Yes

  • @visakhmohan9410

    @visakhmohan9410

    2 жыл бұрын

    Curect😁😁

  • @stalinajayan2653
    @stalinajayan26533 жыл бұрын

    രംഭ മൊത്തത്തിൽ പൊളിച്ചടുക്കി ഇജ്ജാതി ഡാൻസ് 💕💕💕

  • @sebluvjes7158

    @sebluvjes7158

    Жыл бұрын

    athe background dancersinne kaal nanaayi...lead heroine kalikunath valare rare aanu...ivide nammak ath kanam

  • @sabeeda4938

    @sabeeda4938

    Жыл бұрын

    Athe like dance

  • @ShahalaThasneem

    @ShahalaThasneem

    Жыл бұрын

    She is a dancer

  • @saneeshsan_power

    @saneeshsan_power

    Ай бұрын

    watch her ‘thankakutta’ (kochirajavu) and ‘mattupetti kovilile‘ (mayilattam ) songs 👌🏻

  • @ladouleurexquise772
    @ladouleurexquise7723 жыл бұрын

    കരളേ നീ വരാൻ കനവും കണ്ടു ഞാൻ കടവിൽ നിൽക്കയാണിന്നോളവും 🔥❣️❤ വരികൾ 🔥🌼🖤

  • @sharanks5622

    @sharanks5622

    3 жыл бұрын

    ,

  • @Subi-jf5do

    @Subi-jf5do

    3 жыл бұрын

    💛💛💛

  • @sreenandanishanth9383

    @sreenandanishanth9383

    3 жыл бұрын

    💞💞💞💞

  • @vishnurmenon1396

    @vishnurmenon1396

    3 жыл бұрын

    ❤🎶👌

  • @diyavinod3070

    @diyavinod3070

    3 жыл бұрын

    Something feel special..

  • @jithinpp2674
    @jithinpp26743 жыл бұрын

    ഈ പാട്ടിന് ഡാൻസ് കളിച്ച മുഴുവൻ ആളുകൾക്കും ഇരിക്കട്ടെ കുതിര പവൻ ❤

  • @PRAMODCHIPPU

    @PRAMODCHIPPU

    2 жыл бұрын

    Mammukaye ookiyathano?

  • @Here_we_go..557

    @Here_we_go..557

    2 жыл бұрын

    @@PRAMODCHIPPU ada mwonu angna tell cheyyalle

  • @ashwinprakash1995

    @ashwinprakash1995

    Жыл бұрын

    🤣🤣🤣

  • @Kiranzen

    @Kiranzen

    Жыл бұрын

    @@Here_we_go..557 how kruel 😅

  • @Adarsh19893

    @Adarsh19893

    10 ай бұрын

    Ejjadi

  • @masstalkies
    @masstalkies3 жыл бұрын

    സിദ്ധിക്ക് ഇക്ക ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട് അന്ന് വേറെ ചെറിയ പയ്യന്മാരെ കിട്ടാഞ്ഞിട്ട് അല്ല.... മുകേഷിനെ ആ ഒരു ഇത് കിട്ടു പൂവാലനായി അഭിനയിക്കാൻ.... മുകേഷേട്ടൻ 😍🥰

  • @jojohn103

    @jojohn103

    2 жыл бұрын

    Andassu veneda andassu😂

  • @Rifanoufal3430

    @Rifanoufal3430

    2 жыл бұрын

    @@jojohn103 pinnalah😂

  • @__jango_____jm6621

    @__jango_____jm6621

    2 жыл бұрын

    @@jojohn103 VILACHILEDUKKARUDH KETTO🤣

  • @Vishnuvichu12345

    @Vishnuvichu12345

    Ай бұрын

    but mukesh nalla pole kalikunund dance

  • @user-Tripboys
    @user-Tripboys2 жыл бұрын

    ഇതിലെ songs കേട്ടാൽ ആരേലും പറയോ ഒരു തുടക്കകാരൻ ആയ ഒരു മ്യൂസിക് ഡയറക്ടർ ആണ് ഇതൊക്കെ compose cheythirikunathennu ദീപക് dev 🔥

  • @Kizhoorkkaran

    @Kizhoorkkaran

    Жыл бұрын

    Deepak dev♥️

  • @jithucv2236

    @jithucv2236

    11 ай бұрын

    Sathyam

  • @sujithv2521
    @sujithv25213 жыл бұрын

    ക്രോണിക് ബാച്ച്ലർ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍❤👍

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Yess

  • @ladouleurexquise772

    @ladouleurexquise772

    3 жыл бұрын

    @Adolf Hitler 🤣

  • @9947959191

    @9947959191

    3 жыл бұрын

    Ondu

  • @anjuv2898

    @anjuv2898

    3 жыл бұрын

    Poli Movie alley❤️❤️😍

  • @24anjithasasi99

    @24anjithasasi99

    3 жыл бұрын

    👍👍👍😍😍😍😍

  • @chackochanfan7918
    @chackochanfan79183 жыл бұрын

    നീയില്ലാതെയെൻ ജന്മം പൂക്കുമോ, നിന്നോടാണെനിക്കാരാധന....❣️ ഹരീശ്രീചേട്ടന്റെയും മുകേഷേട്ടന്റെയും ഡാൻസ്👌മമ്മൂക്ക, രംഭ😍

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Yss

  • @dubaidiariesby_shreejith01

    @dubaidiariesby_shreejith01

    3 жыл бұрын

    Bhavana de Chiri😘

  • @ayshashereef4173

    @ayshashereef4173

    3 жыл бұрын

    ☺️☺️☺️

  • @Subi-jf5do

    @Subi-jf5do

    3 жыл бұрын

    ❤❤❤

  • @rafeeqrafeeq4573

    @rafeeqrafeeq4573

    3 жыл бұрын

    No

  • @athirajayan504
    @athirajayan5043 жыл бұрын

    Rambha dance kalikunnath purakil kalikkunna dancers na kkalm bhangi ayttanu .. valare different ayttund .. own style ... She really rocked

  • @sebluvjes7158

    @sebluvjes7158

    Жыл бұрын

    💯💯💯aagree

  • @Midhunk19

    @Midhunk19

    Жыл бұрын

    അത്രയ്ക്കു ഒന്നുമില്ല 😂

  • @anusha2465

    @anusha2465

    7 ай бұрын

    ​@@Midhunk19she is flowing like a river. What a grace

  • @Midhunk19

    @Midhunk19

    7 ай бұрын

    @@anusha2465 🤣🤣

  • @shameersemi674
    @shameersemi6743 жыл бұрын

    ഇത്രക്കും dancers ഉം മറ്റുള്ളവരും dance കളിച്ചിട്ടും ഈ പാട്ടുകേട്ടിട്ടു ഒരു step പോലും കുലുങ്ങാത്ത mammookka mass🔥🔥🔥

  • @mutharuk3915

    @mutharuk3915

    Жыл бұрын

    നാണം കെട്ട് nilkkanu oola kalikkan അറിയില്ല 😃😃😃

  • @rohithr6479

    @rohithr6479

    Жыл бұрын

    അതിന് ഒരു സ്റ്റെപ് എങ്കിലും വെക്കാൻ അറിയണം, അതും ഇതുപോലത്തെ പാട്ടിന്, മാസ്സ് തന്നെ അത് 😆

  • @NothingJustMeHere

    @NothingJustMeHere

    Жыл бұрын

    ​@@rohithr6479 athu sheriya vere alkar vech kulam akunathine kalum nallath alle kalikathe irikune ( kiwi icecream/ MyG il Onam offer😹🤣

  • @AmeerAli-hp1zs

    @AmeerAli-hp1zs

    Жыл бұрын

    Ithil Alude character svabhavam koodi nokkit comment idu 😊

  • @jcutsenjoy5838

    @jcutsenjoy5838

    Жыл бұрын

    ​@@rohithr6479da തച്ചോളി മമ്മൂട്ടിയുടെ charator അങ്ങനെയാ

  • @Aparna_Remesan
    @Aparna_Remesan3 жыл бұрын

    തന്റേ 48-മത്തെ വയസ്സിൽ മുകേഷ് എന്ത് ഭംഗിയായിട്ടാണ് ഡാന്സ് കളിക്കണേ.🥰❣️❣️🔥🔥♥️

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Yess mukeshine kndlum athrk Age pryilaa

  • @ajithkurian9457

    @ajithkurian9457

    3 жыл бұрын

    Apo mukeshin ipol 65 vayasundo?

  • @sreenathpadmakumar7374

    @sreenathpadmakumar7374

    3 жыл бұрын

    @@ajithkurian9457 yes 64

  • @jithinsukumaran4191

    @jithinsukumaran4191

    3 жыл бұрын

    @@ajithkurian9457 yes ലാലേട്ടനെക്കാൾ 5വയസ് അതികം

  • @sajeeshtvalw4117

    @sajeeshtvalw4117

    3 жыл бұрын

    കൊള്ളില്ല

  • @ksa7010
    @ksa70103 жыл бұрын

    ഒരു സമയത്ത് ട്രെൻഡിങ്ങിൽ നിന്ന പാട്ട് തന്നെയാണ് 😘 മമ്മൂട്ടി മുകേഷ് ഇന്നസെൻറ് ഹരിശ്രീ അശോകൻ മലയാളസിനിമയിൽ ചുരുക്കം ചില സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചവർ,,

  • @nitheeshbalakrishnan

    @nitheeshbalakrishnan

    3 жыл бұрын

    Changaaayi .......

  • @ksa7010

    @ksa7010

    3 жыл бұрын

    @@nitheeshbalakrishnan 🥰😘

  • @krishnadaspk2046
    @krishnadaspk20462 жыл бұрын

    എന്റെ പൊന്നെ രമ്പ ചേച്ചി എന്നാ ഒരു എനെർജിറ്റിക്...👌😍

  • @anjalia50
    @anjalia503 жыл бұрын

    മലയാളത്തിലെ ഒരു വിധം എല്ലാ മുൻനിര ഗായകരും പാടിയ സിനിമ.... എല്ലാർക്കും വേണ്ടി മനോഹരമായി മ്യൂസിക് ചെയ്ത് ദീപക് ✨️✨👌👌👌

  • @ArunKumar-hg7og

    @ArunKumar-hg7og

    2 жыл бұрын

    അതും തന്റെ 1st പ്രോജെക്ടിൽ 🥰🥰🥰

  • @veenamnair8467
    @veenamnair84673 жыл бұрын

    എനിക്ക് വയ്യ ഈ സിനിമയിലെ പാട്ടുകൾക്ക് comment ഇട്ട് ഇനി എൻ്റെ കയ്യിൽ കമൻ്റ് ഇല്ല.........all my favourite ❤️

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Mmm spr

  • @arshadcp8831

    @arshadcp8831

    3 жыл бұрын

    Anfal

  • @Subi-jf5do

    @Subi-jf5do

    3 жыл бұрын

    😁

  • @oldisgolder1718

    @oldisgolder1718

    3 жыл бұрын

    Good

  • @bincycv7830

    @bincycv7830

    3 жыл бұрын

    Yes ❤️

  • @atticusfinch5072
    @atticusfinch50723 жыл бұрын

    നീയില്ലാതെയെൻ ജന്മം പൂക്കുമോ നിന്നോടാണെനിക്കരാധന... ❤️

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    My favorite lines 💕

  • @anugrahohmz512

    @anugrahohmz512

    3 жыл бұрын

    💕💕

  • @divyajayan1075

    @divyajayan1075

    3 жыл бұрын

    My fav lines

  • @Manjumanju-yu8fs

    @Manjumanju-yu8fs

    3 жыл бұрын

    Favorite😍😍😍

  • @FarooqFarooq-wb7jp

    @FarooqFarooq-wb7jp

    3 жыл бұрын

    @@anugrahohmz512 fooook

  • @rejichandran8241
    @rejichandran82413 жыл бұрын

    3:19 നീയില്ലാതെയെൻ ജന്മം പൂക്കുമോ നിന്നോടാണെനിക്കാരാധന..മമ്മുക്കയുടെ എക്സ്സ്പ്രെഷൻ 😄😃😄

  • @veena154

    @veena154

    3 жыл бұрын

    😆🤭

  • @rejichandran8241

    @rejichandran8241

    3 жыл бұрын

    @@veena154 Eeeeee..😁😄

  • @SDR-eq4sk

    @SDR-eq4sk

    2 жыл бұрын

    😝

  • @donmac6482

    @donmac6482

    2 жыл бұрын

    Satyam 😂😂😂

  • @ayishaayisha6139

    @ayishaayisha6139

    2 жыл бұрын

    3:19 Mamukka expression 🥴 bavana expression 😁

  • @d.e.s.m.o.n.dh.u.m.e1397
    @d.e.s.m.o.n.dh.u.m.e13972 жыл бұрын

    മലയാളത്തിൽ അങ്ങനെ ഒരുപാട് അടിച്ചുപൊളി പാട്ടുകൾ ഒന്നുമില്ല. പക്ഷെ ഉള്ളതൊക്കെ ഇതുപോലെ വേറെ ലെവൽ ഐറ്റങ്ങൾ ആണ്.❤💯

  • @amai6168

    @amai6168

    Жыл бұрын

    Crct ellam onninonnu mecham

  • @unnikrishanp9051
    @unnikrishanp90513 жыл бұрын

    നിൽപ്പ് കണ്ടാൽ മമ്മൂട്ടിയുടെയും ഭാവനയുടെയും കല്യാണം ആണന്ന് തോന്നും 😂😂😂

  • @InduCute

    @InduCute

    3 жыл бұрын

    Nyan Mukesh Bhavna enna Vichariche

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Ath correct aa

  • @chackochanfan7918

    @chackochanfan7918

    3 жыл бұрын

    അത് സത്യം😃

  • @shrutimohan8908

    @shrutimohan8908

    3 жыл бұрын

    Pandoke songs tvil kanumbo cinema kanuna munb same vichariche

  • @rehan-vj1lg

    @rehan-vj1lg

    3 жыл бұрын

    Unnikrishan p correct

  • @abidaaneesh5068
    @abidaaneesh50683 жыл бұрын

    രംഭ ഇട്ടിരിക്കുന്ന ‌first dress അന്നത്തെ‌‌‌ തരംഗം ആയിരുന്നു..

  • @anilakk9158

    @anilakk9158

    3 жыл бұрын

    Short top

  • @krishnapreethykrishnankutt229

    @krishnapreethykrishnankutt229

    3 жыл бұрын

    Athayooo 😊

  • @prajeeshmap6389

    @prajeeshmap6389

    3 жыл бұрын

    @@anilakk9158 yes

  • @salam8509

    @salam8509

    3 жыл бұрын

    അത് ആദ്യം കൈ എത്തും ദൂരത്ത് നിഖിത ആണ് ഹിറ്റ് ആക്കിയത് അതും കഴിഞ്ഞ് അടുത്ത വർഷ ആണ് ഇത് ഇറങ്ങുന്നത്

  • @Subi-jf5do

    @Subi-jf5do

    3 жыл бұрын

    Sathyam

  • @benzthomas4400
    @benzthomas44003 жыл бұрын

    Music: ദീപക് ദേവ് Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി Singer: എം ജി ശ്രീകുമാർചിത്ര അയ്യർ Film/album: ക്രോണിക്ക് ബാച്ചിലർ തൊത്തര തൊത്തര പൂത്തുമ്പീ തൊത്തര തൊത്തര തോ (2) ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ തൊത്തര തൊത്തര പൂത്തുമ്പീ തൊത്തര തൊത്തര തോ പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി തൊത്തര തൊത്തര പൂത്തുമ്പീ തൊത്തര തൊത്തര തോ കല്യാണ ചെമ്പൊന്നിൻ താലി കിലുങ്ങീ അല്ലിപ്പൂ ലോലാക്കിൻ ചേലു കിണുങ്ങി ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ (ചുണ്ടത്ത്..) കരളേ നീ വരാൻ കനവും കണ്ടു ഞാൻ കടവിൽ നിൽക്കയാണിന്നോളവും (2) ആറ്റു നോറ്റു കാത്തു നിന്നു നോക്കി നോക്കി നോറ്റിരുന്നു കാൽ കുഴഞ്ഞേ കൈ കുഴഞ്ഞേ ഹോയ് ഹോയ് ഹോയ്. (2) നാലു നിലപ്പന്തലിൽ നീ നാലാളും കൂട്ടരുമായ് മിന്നുകെട്ടിനെന്നു വരും എന്നിനി എന്നിനി എന്നുവരും (ചുണ്ടത്ത്,...) നീയില്ലാതെയെൻ ജന്മം പൂക്കുമോ നിന്നോടാണെനിക്കാരാധന (2) പാൽക്കടലിനുമക്കരെയിലും മാലിമാലി മണപ്പുറത്തും കാത്തു കാത്തു കാത്തു നിന്നേ ഹോയ് ഹോയ് ഹോയ്..(2) ചിങ്കാരപ്പല്ലക്കിൽ സിന്ദൂരച്ചെപ്പോടെ പൊന്നുകെട്ടാനെന്റെയഴകൻ എന്നിനി എന്നിനി എന്നു വരും (ചുണ്ടത്ത്...)

  • @sarithababu7673

    @sarithababu7673

    2 жыл бұрын

    🥰🥰🥰

  • @snehakmohanan_k___...
    @snehakmohanan_k___...3 жыл бұрын

    രംഭ ചേച്ചി ഡാൻസ് 🤩👌 ദീപക് ചേട്ടൻ 🎶🎶 നീ ഇല്ലാതെ എൻ ജന്മം പൂക്കുമോ നിന്നോടാണെനിക്കാരധന ♥️💃

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Sprr

  • @snehakmohanan_k___...

    @snehakmohanan_k___...

    3 жыл бұрын

    @@sonamathew6248 😍💜

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    @@snehakmohanan_k___... mmm 😉😊

  • @devapriyamk6223

    @devapriyamk6223

    3 жыл бұрын

    ഹി

  • @midhunkrishnaks4748

    @midhunkrishnaks4748

    2 жыл бұрын

    aa varikalde credit kaithapram sir inu alle

  • @thomasshelby3249
    @thomasshelby32493 жыл бұрын

    ദീപക് ദേവിന്റെ ആദ്യ സിനിമ❣️❣️ ക്രോണിക് ബാച്‌ലർ മൂവി ഫാൻസ്‌ ❤️❤️👇👇

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Yayaa

  • @krishnapreethykrishnankutt229

    @krishnapreethykrishnankutt229

    3 жыл бұрын

    S

  • @sajinsathyan8436

    @sajinsathyan8436

    2 жыл бұрын

    Heavy ayirunnu

  • @sudheeshvs1036

    @sudheeshvs1036

    2 жыл бұрын

    Deepak Dev real talent, a man of affection

  • @vishnukv9049
    @vishnukv90492 жыл бұрын

    അശോകൻ ചേട്ടൻ ഇജ്ജാതി ഡാൻസ് എന്താ ഒരു എനർജി 🔥🔥🔥

  • @krishnadev5731
    @krishnadev5731 Жыл бұрын

    രംഭയ്ക്കൊപ്പം കട്ടക്ക് ഡാൻസ് കളിച്ച മുകേഷേട്ടൻ ആണ് എൻ്റെ ഹീറോ....😍😍😍

  • @pravisvlog78
    @pravisvlog783 жыл бұрын

    പണ്ടത്തെ സ്കൂൾ കലോത്സവവും കല്യാണ കാസ്സെറ്റുകളും ഒരുപോലെ ഓർമ്മ വരുന്ന നമ്മളെ വല്ലാണ്ട് നൊസ്റ്റു അടിപ്പിക്കുന്ന ചുരുക്കം ചില പാട്ടുകളിൽ ഒന്ന് 🥰🥰🥰

  • @akashno3542

    @akashno3542

    6 ай бұрын

    aanoo kunjee...

  • @pravisvlog78

    @pravisvlog78

    6 ай бұрын

    @@akashno3542 aneda kunje...

  • @amal_b_akku
    @amal_b_akku3 жыл бұрын

    മുകേഷേട്ടന്റെ dance performance കാണിച്ച മനോഹര പാട്ടു 🔥👌 Superb song👌🥰🥰

  • @jithucv2236

    @jithucv2236

    11 ай бұрын

    After kakkakuyil 🎉

  • @archanasanthosh2374
    @archanasanthosh23742 жыл бұрын

    എനിക്ക് 2 വയസ്സ് ഉള്ളപ്പോൾ ഇറങ്ങിയ പടം ആണ് 🦋 എനിക്ക് ഇപ്പോൾ 21 വയസ്സ് ഈ song 90s kids ന് മാത്രം ഫീൽ തരുന്ന ഒന്ന് അല്ല..2k kid ആയ എനിക്കും കിട്ടുന്നുണ്ടഡേയ് ആ ഫീൽ ✨️

  • @lechu8639

    @lechu8639

    Жыл бұрын

    True

  • @minikv5116

    @minikv5116

    Жыл бұрын

    Ee pattu erangubol njan one year baby ayrunnu ee pattu kettu special dance cheyum ennu ente Amma eppozhum patayum

  • @sivinsajicheriyan7937

    @sivinsajicheriyan7937

    Жыл бұрын

    ❤️❤️

  • @vishnu8088

    @vishnu8088

    Жыл бұрын

    😊😊

  • @raufzah5607

    @raufzah5607

    11 ай бұрын

    Njn class cut cheytha kanda filim ane...

  • @Akhil_55___
    @Akhil_55___10 ай бұрын

    🔥 *മുകേഷേട്ടന്റെ ഡാൻസ് പൊളി* 🔥

  • @sreenarayanank8992
    @sreenarayanank89923 жыл бұрын

    പടം ഇറങ്ങീട്ട് 17 വർഷം കഴിഞ്ഞട്ടും ഇതിനെ വെല്ലുന്ന വേറെ ഒരു bachelor's related movie ഇറങ്ങിട്ടില എന്നതാണ് സത്യം....

  • @halfbloodprince6172

    @halfbloodprince6172

    3 жыл бұрын

    Ippa bachelors alla mottom single aa😂😂antha alle

  • @halfbloodprince6172

    @halfbloodprince6172

    3 жыл бұрын

    ❤️❤️

  • @user-xu4fm6ot7e

    @user-xu4fm6ot7e

    2 жыл бұрын

    Correct

  • @Midhunk19

    @Midhunk19

    Жыл бұрын

    ഉണ്ട് മിസ്റ്റർ ബ്രഹ്മചാരി 🔥

  • @nithin2255
    @nithin22553 жыл бұрын

    1:19 ഇവിടെ കോമഡി മാത്രമല്ല തനിക്ക് ഡാൻസും വഴങ്ങും എന്ന് കാണിച്ചവൻ

  • @ajithkumarka5557

    @ajithkumarka5557

    3 жыл бұрын

    4:09

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Haree sree Eetan 😉😎😊

  • @adarshbiju294

    @adarshbiju294

    3 жыл бұрын

    🔥🔥🔥

  • @Professional6969

    @Professional6969

    3 жыл бұрын

    Yes

  • @Professional6969

    @Professional6969

    3 жыл бұрын

    Allrounder

  • @sayurdevps2836
    @sayurdevps2836 Жыл бұрын

    ഈ പാട്ടൊക്കെ കേൾക്കുമ്പോ പഴയ കല്യാണ ആൽബങ്ങൾ dvd യിൽ കണ്ടത് ഓർമ്മ വരുന്നു.... അങ്ങനെ എത്ര എത്ര പാട്ടുകൾ... Nostu❤️❤️❤️🥺🥺🥺

  • @razavlogs1322
    @razavlogs1322 Жыл бұрын

    മമ്മൂക്കയും രമ്പയും😍🔥 എംജി അണ്ണന്റെ ആലാപനം😍🔥 മുകേഷേട്ടന്റെയും ഹരിശ്രീ അശോകൻ ചേട്ടന്റെയും രമ്പയുടെയും കലക്കൻ ഡാൻസ്😍💯🔥 കലക്കൻ സ്റ്റോറി✨️ ഒരു കാലത്ത് സോഷ്യൽ മീഡിയ ഒന്നും ഇല്ലാതെ TREND സൃഷ്‌ടിച്ച അത്യുഗ്രൻ സിനിമ😍✨️90s കിഡ്സിന് കട്ട നൊസ്റ്റാൾജിയ കിട്ടുന്ന സാനം💯✨️

  • @sreeraj.design2329
    @sreeraj.design23293 жыл бұрын

    എംജി ശ്രീകുമാർ ഒരു രക്ഷയും ഇല്ല ഏത് ടൈപ്പ് ആണെങ്കിലും പുള്ളിയുടെ പാട്ട് കേട്ടാല് അടിപൊളി ആണ് മുകേഷട്ടൻ ഒരു രക്ഷയും ഇല്ല ❤️❤️❤️

  • @sreeraj.design2329

    @sreeraj.design2329

    3 жыл бұрын

    ❤️

  • @sreeraj.design2329

    @sreeraj.design2329

    3 жыл бұрын

    ❤️

  • @pky802

    @pky802

    Жыл бұрын

    എംജി അണ്ണൻ

  • @sumanchalissery
    @sumanchalissery3 жыл бұрын

    ദീപക് ദേവ് മ്യൂസിക്കൽ...! 🧡😍 മമ്മൂക്ക ... പൊളി 🔥

  • @kannan6290

    @kannan6290

    3 жыл бұрын

    👍

  • @xvaibhav2.818

    @xvaibhav2.818

    3 жыл бұрын

    👍👍

  • @fazilnoushad6288
    @fazilnoushad62882 жыл бұрын

    കിളിച്ചുണ്ടൻമാമ്പഴം. ക്രോണിക്ക്ബാച്ച്ലർ ഒരുമിച്ചിറങ്ങി. ക്രോണിക്ക്ബാച്ച്ലർ ബ്ലോക്ബസ്റ്റർ ആയിരുന്നു. അന്നൊക്കെ സൂര്യ ടീവി യിൽ സിനിമ തീരുമ്പോൾ പുതിയ സിനിമകളിലെ പാട്ട് ഇടുമായിരുന്നു ആ കൂട്ടത്തിൽ ഇതൊക്കെ ഉണ്ടായിരുന്നു 95 kid

  • @ajaykannan6017
    @ajaykannan60172 жыл бұрын

    I'm tamilian but this is some positive vibes in my mind energetic song mamukka mega star of mollywood 🥰🥰🥰🥰🥰❤️❤️❤️❤️

  • @sujis8910

    @sujis8910

    Жыл бұрын

    Super ga

  • @sujis8910

    @sujis8910

    Жыл бұрын

    Naanum ketpen

  • @akhils8569

    @akhils8569

    6 ай бұрын

    Love u machi

  • @julieanu6283

    @julieanu6283

    29 күн бұрын

    💟🌷😎

  • @np1856
    @np18563 жыл бұрын

    എനിക്ക് രമ്പ first ഇട്ടിരുന്ന short top Pandu ഉണ്ടായിരുന്നു. ഇപ്പോഴും വീട്ടിൽ ഉണ്ട്.... എൻറെ പിള്ളേര് കൊണ്ട് ഒരിക്കൽ ideepikkanam. 😁😁😁

  • @vishnupriyapgvishnupriyapg9365

    @vishnupriyapgvishnupriyapg9365

    3 жыл бұрын

    🤩

  • @vismayarejimon8954

    @vismayarejimon8954

    3 жыл бұрын

    🤣🤣🤣

  • @jobyjohn9739

    @jobyjohn9739

    3 жыл бұрын

    😂😘

  • @sudhinvadakkethil7530

    @sudhinvadakkethil7530

    3 жыл бұрын

    @@jobyjohn9739 star singer aano

  • @vishnurmenon1396

    @vishnurmenon1396

    3 жыл бұрын

    🥰👍❤

  • @shylockshylock9063
    @shylockshylock90633 жыл бұрын

    ദീപക് ദേവ് ന്റെ വർക്ക്‌ അടിപൊളി ആയിരുന്നു ഇതു ആദ്യ വർക്ക്‌ തന്നെ മ്യൂസിക് ഡയറക്ടർ എന്ന നിലയിൽ ദീപക് ദേവ് അടിപൊളി ആക്കി ✌️👌🙏💯 ഈ സിനിമയിലെ 5 പാട്ടുകളും അടിപൊളി ആയിരുന്നു....

  • @b_gentleman7122

    @b_gentleman7122

    2 жыл бұрын

    ആശാന്റെ അല്ലെ ശിഷ്യൻ മോശമാവില്ലലോ

  • @terygeorge4493

    @terygeorge4493

    2 жыл бұрын

    @@b_gentleman7122 ആശാൻ ആരാ

  • @viveksatheesh5364

    @viveksatheesh5364

    2 жыл бұрын

    @@terygeorge4493 Vidyasagar

  • @sumeshchandran3290
    @sumeshchandran3290 Жыл бұрын

    കൊറിടോഗ്രാഫി.. Exelelent.. 👌👌മുകേഷ് ഇത്രേം പെർഫെക്ട് ആയി ഡാൻസ് ചെയ്യുന്നത് ഞാൻ ആദ്യം ആയി കാണുന്നത് ഈ പറ്റില്ല ആണ് 👍👍 ആളെ വേണ്ടപോലെ use ചെയ്തിട്ടുണ്ട് 👍👍🥰.. Congrats മുകേഷ് ചേട്ടാ ❤❤

  • @akashkrishna9890
    @akashkrishna98902 жыл бұрын

    3:19 Mammooka expression 👌😄

  • @rajeevcr451

    @rajeevcr451

    Жыл бұрын

    Mammooka expression👌😅😅

  • @rafik24
    @rafik243 жыл бұрын

    രംഭയുടെ ഡാൻസ് സൂപ്പർ👌👌👌👌

  • @ananthurgopal9868
    @ananthurgopal98683 жыл бұрын

    വളരെ ചെറുപ്പത്തിൽ സിനിമയിൽ എത്തി ഏകദേശം 1.5 പതിറ്റാണ്ട് ഓളം തുടർചയായി നായികായി തിളങ്ങി നിന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ ആണ് ഭാവന

  • @reeemmaaa600

    @reeemmaaa600

    3 жыл бұрын

    Apo kaavya shobhana okayo

  • @ananthurgopal9868

    @ananthurgopal9868

    3 жыл бұрын

    @@reeemmaaa600 അവരും ഇണ്ട് ബ്രോ അത് കൊണ്ടാണ് ചുരുക്കം ചില നടിമാരിൽ ഒരാൾ എന്നു പറഞ്ഞത്

  • @musthafapym7733

    @musthafapym7733

    3 жыл бұрын

    Athinu

  • @faizu5615

    @faizu5615

    3 жыл бұрын

    Bhavs Ishttam

  • @aakashsakku1255

    @aakashsakku1255

    3 жыл бұрын

    Nayanthara ,18 varahamavunnu,lady superstar🤩

  • @masstalkies
    @masstalkies3 жыл бұрын

    ആദ്യമായി ഞാൻ തിയേറ്ററിൽ കണ്ട മമ്മൂക്ക പടം.... ഇന്നും ഓർമ്മയിൽ 😍😍😍

  • @curious4944
    @curious49443 жыл бұрын

    2:17 What a direction and composition 🥰

  • @midhungsundar7641
    @midhungsundar76413 жыл бұрын

    നീ ഇല്ലാതെ എൻ ജന്മം പൂക്കുമോ നിന്നോടാണ് എനിക്ക് ആരാധന...... ന്റെ പൊന്നിക്ക...... ജീവനാണ് മുത്തേ....... 💞 ദീപക് ദേവിനെ പോലെ ഭാഗ്യം ഉള്ള സംഗീത സംവിധായാകാൻ വേറെ ഇല്ല.... ആദ്യ പടത്തിൽ.... ദാസ് ഏട്ടൻ, ജയചന്ദ്രൻ സർ, ചിത്ര അമ്മ, സുജാത അമ്മ, ശ്രീ ഏട്ടൻ, ജാനകി അമ്മ എല്ലാരുയും കൊണ്ട് പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ച മനുഷ്യൻ....

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Sprrr

  • @sajinsathyan8436

    @sajinsathyan8436

    2 жыл бұрын

    Sathyam,ethilum nalloru opening engane kittanaa... Pullide 1st filim anennarinjapol njetti poyi....

  • @NirmalJosePhysio
    @NirmalJosePhysio3 жыл бұрын

    ആ പ്രായത്തിലും മുകേഷേട്ടൻ യൂത്തൻ ആയ ഫിലിം

  • @divyamuraleedharan2820
    @divyamuraleedharan28202 жыл бұрын

    മുകേഷിനും ഹരിശ്രീ അശോകനും ഒക്കെ ഡാൻസ് ചെയ്യാൻ കൂടെ കഴിവുണ്ട് എന്ന് മനസ്സിലാക്കി തന്ന പാട്ട്... All time favorite

  • @gokul8125
    @gokul81253 жыл бұрын

    അന്ന് ഫോൺ ഇല്ലായിരുന്നു. Tv കണ്ട് addict ആയി പോയ സിനിമകൾ .മനസ്സിൽ പതിഞ്ഞ കുറെ നല്ല energy songs❣️

  • @ABINSIBY90
    @ABINSIBY903 жыл бұрын

    ദീപക് ദേവ് തന്റെ ആദ്യ പാട്ടുകൾ ഗംഭീരമാക്കി..മുകേഷ്, ഹരിശ്രീ അശോകൻ, രംഭ, ഭാവന എല്ലാവരും പൊളിച്ചടുക്കി. അടിപൊളി വരികളും..

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Yes

  • @minibijukumar2732
    @minibijukumar27323 жыл бұрын

    ഈ പാട്ടിന്റെ ഫീൽ എന്തെന്ന് അറിയണമെങ്കിൽ നിങ്ങൾ 1992-1997 കാലയളവിൽ ജനിച്ചവർ ആരിക്കും ഉറപ്പ്.

  • @jenittacsaji93

    @jenittacsaji93

    3 жыл бұрын

    Nerbantham illa najn 1998 anu but ❤️❤️this song like hell

  • @fahidamahar3801

    @fahidamahar3801

    3 жыл бұрын

    1992

  • @amalsuresh616

    @amalsuresh616

    3 жыл бұрын

    2001 aanu ❤

  • @piston_power

    @piston_power

    3 жыл бұрын

    2000

  • @lakshmib6563

    @lakshmib6563

    3 жыл бұрын

    @PRAVEEN K K അതാണ് !♥️🍬

  • @kjmelodies6975
    @kjmelodies69752 жыл бұрын

    1:19 favourite part in this song👍❤️👌 adipoli dance

  • @USCREATION00
    @USCREATION002 жыл бұрын

    ഒരുകാലത്തു ചുണ്ടിൽ എപ്പോഴും ഉണ്ടായിരുന്നു ഇത് ♥️♥️♥️ nostalgia

  • @sanjanavinukuttan2673
    @sanjanavinukuttan26733 жыл бұрын

    Super song, 😘😍ചമ്പകുളംതച്ചൻ movie actress ആണ് ഈ രംഭ ചേച്ചി എന്നു വിശ്വസിക്കാനേ പറ്റുന്നില്ല എന്തൊരു change 👌👌😍😘

  • @reeemmaaa600

    @reeemmaaa600

    2 жыл бұрын

    Sargm

  • @veenaveena5841
    @veenaveena58413 жыл бұрын

    പണ്ട് ഈ പാട്ട് ആദ്യം കണ്ടപ്പോൾ കരുതി മമ്മൂട്ടിയും ഭാവനയും ജോഡി ആണെന്ന് 😂 Song 😘😘

  • @malluinstastars1819

    @malluinstastars1819

    3 жыл бұрын

    Njanum

  • @EMAjalakam

    @EMAjalakam

    3 жыл бұрын

    ഞാനും

  • @shanavasshajahan7248

    @shanavasshajahan7248

    3 жыл бұрын

    Njanum

  • @veenaveena5841

    @veenaveena5841

    3 жыл бұрын

    😁

  • @sajithasathyan9346

    @sajithasathyan9346

    2 жыл бұрын

    Njamum... 😁

  • @yasifkk6848
    @yasifkk68483 жыл бұрын

    നീ ഇല്ലാത്തയും ജന്മം പൂക്കുമോ നിന്നോടെനിക്ക് ആരാധന ❤❤❤മമ്മൂക്കയുടെ ഒരുനോട്ടം ഉണ്ട് രംഭ യുടെ മുഖത്തേക്ക് 😍😍😍😍പോളിയാണ്

  • @curious4944
    @curious49442 жыл бұрын

    2:17 magic combo deepak dev & siddiq💙😘

  • @sarathkrishnan.r3035
    @sarathkrishnan.r30353 жыл бұрын

    The underrated dancer Harisree Ashokan

  • @rohansunny1107

    @rohansunny1107

    3 жыл бұрын

    Mukesh also nice dance

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    @@rohansunny1107 but haree asokn more better than mukseh in dance.. Asokn chetanu mukeshinte athrk vannm ila athund spr aanu dance

  • @sharaths6538

    @sharaths6538

    3 жыл бұрын

    DT fstii fu9

  • @Skanthanchoice
    @Skanthanchoice3 жыл бұрын

    Oru kalathu Sunday evening Surya TV il chronic batchelor ,Cid moosa ethokke kanan vndi kathirunnath eppazhum orkunnu

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Bhavana, Rambha, Mukesh, Mammootty, Innocent, Kpac lalitha, Nasser lateef

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Bhavana honey bee 2 act cheyathu asif ali koode

  • @shrutimohan8908

    @shrutimohan8908

    3 жыл бұрын

    Friends movie too....

  • @abdulharista3230

    @abdulharista3230

    3 жыл бұрын

    athe bro ippo TV kanan polum time illa

  • @rukzanasfabulousworld2972

    @rukzanasfabulousworld2972

    3 жыл бұрын

    ഇപ്പോളും അങ്ങനാ

  • @SYML0G753K
    @SYML0G753K3 жыл бұрын

    ഈ പാട്ടൊക്കെ ഒരു വികാരമാണ്.💖😇🥰🔥

  • @nafseer9538
    @nafseer95383 жыл бұрын

    ഈ പാട്ടിലും, ചിരിയോ ചിരിയോ എന്ന പാട്ടിലും ഇന്ദ്രാജ അവസാനം വന്നു പേടിപ്പിക്കുന്നു

  • @josejohn4113

    @josejohn4113

    2 жыл бұрын

    ഈ പാട്ടിൽ അവസാനം വരുന്നത് ബിജു മേനോൻ ആണ്.

  • @9947959191
    @99479591913 жыл бұрын

    ഹരിശ്രീ അശോകൻ ന്റെ മാസ്സ് ഡാൻസ്..

  • @sarathksgd8034
    @sarathksgd80343 жыл бұрын

    രംഭ ഫാൻസ് കമോൺ😍😍💕💕💓

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Yayaayaa

  • @SajjuDailyVlogs

    @SajjuDailyVlogs

    3 жыл бұрын

    My all time favourite actress Rambha ❤️❤️

  • @jinoshmattekatt1189
    @jinoshmattekatt1189 Жыл бұрын

    2003 le plus one summer vacation. Plus two വിലേക്ക് കാലെടുത്തു വെക്കാൻ തയ്യാറാകുന്നു. കസ്തൂരിമാൻ, കിളിച്ചുണ്ടൻ മാമ്പഴം, തിളക്കം, ക്രോണിക് ബാച്ചിലർ, എൻ്റെ വീട് അപ്പുൻ്റെം.... എല്ലാ സിനിമകളും കണ്ടു തീർത്തു സ്കൂളിലേക്ക് പോയ കാലം...

  • @rafeequer5902
    @rafeequer5902 Жыл бұрын

    റംബ മുകേഷ് മികച്ച ഡാൻസ്കൂടാതമികച്ച പെർഫോമൻസ് ഇതിലെ ഡാൻസും സൂപ്പർ 👍മമ്മുട്ടി പുതിയ hair സ്റ്റയിൽ

  • @anilakk9158
    @anilakk91583 жыл бұрын

    ഇന്നും ഒരു തുള്ളലോടെ അല്ലാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല 😄

  • @hajirarm5264

    @hajirarm5264

    2 жыл бұрын

    😂😂

  • @navyanandha2442

    @navyanandha2442

    2 жыл бұрын

    Dhe thullikond nikkubazha ee cmnt kande 😂

  • @Jaabi_mhdmd_

    @Jaabi_mhdmd_

    3 ай бұрын

    crt a anallo 😂

  • @rejithpkd1723
    @rejithpkd17233 жыл бұрын

    Mammootty ❤ Mukesh ❤ Hareeshri Ashokan ❤ Innocent ❤ Rambha ❤ Bhavana ❤ Indraja ❤ Bijumenon ❤ Lalu alex.....Ugran Tharanira

  • @harisbeach9067
    @harisbeach9067 Жыл бұрын

    2023 ൽ ഈ പാട്ട് കാണാൻ വന്ന മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ😍 നല്ല പാട്ടുകൾക്ക് മരണമില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️❤️

  • @FRQ.lovebeal
    @FRQ.lovebeal8 ай бұрын

    *ഈ സോങ് ലെ ഒരു വരി ഭൂരിഭാഗം ആള്ക്കളുടെയും ഫേവറേറ്റ് ആകും ❤. ""നീ ഇല്ലാതയെൻ ജന്മം പൂക്കുമൊ ❤❤നിന്നോടനെനികാരാധന ❤""*

  • @noufianavas3998
    @noufianavas39983 жыл бұрын

    രമ്പ ഇഷ്ടം 😍💋❤️

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Oru jadayum ilatha actress aanu 😍😍

  • @anjalym92
    @anjalym923 жыл бұрын

    Rambha has always been a great dancer..telugu songs okke endu adipoli aanu💖💖

  • @jalazmani4842

    @jalazmani4842

    2 жыл бұрын

    Even bollywood songs, she is so graceful 😊

  • @udayalalakhilodayam4080
    @udayalalakhilodayam40802 жыл бұрын

    കോളേജിൽ NSS cultural programmes ൽ ഡാൻസിന് ഈ പാട്ട് സെലക്ട്‌ ചെയ്ത് step പഠിക്കാൻ പെട്ട പാട് ഓർമ്മവരുന്നു.

  • @suneeshkappil5804
    @suneeshkappil58043 жыл бұрын

    ഇതിലെ എല്ലാ പാട്ടുകളും പൊളി ആണ് ഈ പാട്ടുകൾ ഹിറ്റ്‌ ആയപോലെ തന്നെ ഇതിന്റെ പാരഡി ഗാനവും പൊളി ആരുന്നു കെട്ടിട്ടുള്ളവർക്ക് കലങ്ങും ❤😍😍

  • @rajeshmurali9090

    @rajeshmurali9090

    3 жыл бұрын

    , 😊😊😊🥰😍

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Sprr

  • @anoopgeethu4524

    @anoopgeethu4524

    3 жыл бұрын

    ഷക്കീല ചിത്രങ്ങൾ പോയ് മറഞ്ഞു.....

  • @suneeshkappil5804

    @suneeshkappil5804

    3 жыл бұрын

    @@anoopgeethu4524 😍😍♥️

  • @suneeshkappil5804

    @suneeshkappil5804

    3 жыл бұрын

    @@sonamathew6248 😊😊

  • @jayarajcg2053
    @jayarajcg20533 жыл бұрын

    In that period we celebrated this movie songs like anything. Especially this song was inevitable in cinematic dance

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Aahaa spr 😊

  • @Subi-jf5do

    @Subi-jf5do

    3 жыл бұрын

    S

  • @harisbeach9067
    @harisbeach9067 Жыл бұрын

    തന്റെ ആദ്യ സിനിമയിലെ എല്ലാ പാട്ടുകളും ഹിറ്റാക്കി മലയാള സിനിമയിലേക്ക് കടന്നു വന്ന മ്യൂസിക്ക് ഡയറക്ടറാണ്...ദീപക് ദേവ്..🎵🔥❤️

  • @harisbeach9067
    @harisbeach9067 Жыл бұрын

    വൈനിന് പഴകും തോറും വീര്യം കൂടി കൂടി വരും...അത് പോലെയാണ് മമ്മുക്ക പ്രായം കൂടും തോറും സൗന്ദര്യത്തിന്റെ വീര്യം കൂടി കൂടി വരുന്നു.!😘💛

  • @sajusthadatharikathuveetti4888
    @sajusthadatharikathuveetti48883 жыл бұрын

    01:20 ഹരിശ്രീ ഏട്ടന്റെ ഡാൻസ് 😍😍

  • @spectator616
    @spectator6163 жыл бұрын

    First album from Deepak Dev in a Blockbuster movie!! ❤ The grand entry!! 🔥

  • @sarathanaswaram596
    @sarathanaswaram5963 жыл бұрын

    ഈ സിനിമയയിലെ എല്ലാ പാട്ടുകളും ഇപ്പോഴും സൂപ്പർ ഹിറ്റ് ആണ്.നീയില്ലാതെയെൻ ജന്മം പൂക്കുമോ നിന്നോടാനെനിക്ക് ആരാധന♥️♥️♥️

  • @jithucv2236

    @jithucv2236

    11 ай бұрын

    No doubt

  • @muneerponmala8935
    @muneerponmala89354 ай бұрын

    2024 ൽ കാണാൻ വന്നവരുണ്ടോ😅😅

  • @rhythmicsoul37
    @rhythmicsoul373 жыл бұрын

    Deepak dev nte music director aayitulla arangettam😍😍ella songs um adipoli🤗🤗🤗

  • @edwinkt836
    @edwinkt8363 жыл бұрын

    ഇൗ പാട്ട് എപ്പോ കേട്ടാലും വല്ലാത്തൊരു Nostu ആണ് ഞാൻ LKGill പഠിക്കുമ്പോൾ Dance കളിച്ച പാട്ടു 😍❤️

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Ipol ethra ayii

  • @alnaadam4182

    @alnaadam4182

    Жыл бұрын

    😁🥰

  • @vishnunair3567
    @vishnunair3567 Жыл бұрын

    ഇന്നസെന്റ് ഏട്ടൻ നു ഓർമ്മകൾ മായ്ത 🙏വശവും തളർത്ത 🌹മമ്മൂട്ടി മുകേഷ്

  • @AthulMohan0555
    @AthulMohan05553 жыл бұрын

    എംജി ശ്രീകുമാർ ഫാൻസ്‌ ലൈക്ക്

  • @adarsha6489
    @adarsha64893 жыл бұрын

    Deepak Dev !👏👏😻👌 Highlight Is MG Sreekumar Voice👌👏👏

  • @musiclife-uz5gc
    @musiclife-uz5gc3 жыл бұрын

    Chithra Iyer enthu rasayittanu padunnathu..Nalla unique voice...

  • @sethulechu
    @sethulechu2 жыл бұрын

    ഈ songil രമ്പയുടെ costumes ഒക്കെ നല്ല ഭംഗി ഉണ്ട്. ❤️

  • @chandhugokul1594
    @chandhugokul15942 жыл бұрын

    വേറെ level പടവും അന്യായ പാട്ടുകളും ❤️❤️

  • @sujithaman4430
    @sujithaman44303 жыл бұрын

    മുകേഷേട്ടന്റെ best dance ever

  • @vineethvinu4473
    @vineethvinu44732 жыл бұрын

    Rambha oru രക്ഷയുമില്ല ❤️❤️🔥

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp4 ай бұрын

    ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ 1990 to 2000 ൽ ജനിച്ചവരാകും..🤗🤩💖 ഹാരിസ് പൊന്നാനി✍️

  • @saranyamohandassaranya8844
    @saranyamohandassaranya88443 жыл бұрын

    Ramba 😍😍😍dance vere level

  • @dolby91
    @dolby912 жыл бұрын

    രംഭ ഇട്ടിരുന്ന ടൈപ്പ് short top 2002-2005 കാലം വരെ പെൺപിള്ളേരുടെ ഇടയിൽ trend ആയിരുന്നു. 2002 ലെ കൈയ്യെത്തും ദൂരത്തിലും short top ഉണ്ട്.

  • @ajithaju4089
    @ajithaju40893 жыл бұрын

    MG ചേട്ടന്റെ വോയിസ്‌ ഒരു അത്ഭുതം ആണ്.

  • @rahulpr6089
    @rahulpr60893 жыл бұрын

    മുകേഷേട്ടന്റെ ഡാൻസ് എന്ത് രസം ആണ്.mg ശ്രീകുമാർ ടെ വോയ്സ് പെര്ഫെക്ട് to മുകേഷ്

  • @sibinks2158
    @sibinks2158 Жыл бұрын

    പഴയാ ആ കാലവും ആ പഴയ love സ്റ്റോറിയും ഓർമ്മ വരുന്നു 😁😁😁💞🥰

  • @sreeragssu
    @sreeragssu3 жыл бұрын

    ഹരിശ്രീ അശോകന്‍ ♥ മലയാളത്തിലെ അണ്ടര്‍റേറ്റഡ് ഡാന്‍സര്‍.. കൂടെ ആരുണ്ടായാലും പുള്ളി കട്ടയ്ക്ക് കൂടെ നില്‍ക്കും ഡാന്‍സില്‍ ♥♥

  • @hashimkollam9522

    @hashimkollam9522

    2 жыл бұрын

    Mm

  • @hashimkollam9522

    @hashimkollam9522

    2 жыл бұрын

    Sree

  • @shahinahashim5551

    @shahinahashim5551

    2 жыл бұрын

    Hallo