Maaya Devakikku Video Song | Dileep | Kavya Madhavan | KS Chithra | Vidyasagar | S Ramesan Nair

Музыка

Movie : Chandranudikkunna Dikkil (1999)
Movie Director : Lal Jose
Lyrics : S Ramesan Nair
Music : Vidyasagar
Singers : KS Chithra, Palakkadu KL Sreeram, Viswanath
#Dileep #KavyaMadhavan #Lal
#ChandranudikkunnaDikkil
#LalJose
#SRamesanNair
#Vidyasagar
#KSChithra
#malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
#malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
#evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
#kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
#mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
#vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits
#sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
#malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #sainaevergreens
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 126

  • @farhantriple_4
    @farhantriple_42 ай бұрын

    2024 kelkunavar undo ??

  • @JithuS-hm5ws

    @JithuS-hm5ws

    Ай бұрын

    Ind❤

  • @chandranpa

    @chandranpa

    Ай бұрын

    yes❤❤🎉🎉

  • @user-sh5gb8zm8i

    @user-sh5gb8zm8i

    Ай бұрын

    Yes my favourite song

  • @sreedevnath8825

    @sreedevnath8825

    Ай бұрын

    yas❤️

  • @pappansachinist6382
    @pappansachinist6382 Жыл бұрын

    ഇത് പോലെ പഴയ പാട്ടുകൾ തേടി പിടിച്ച് ആസ്വദിക്കുന്നവർ ഇവിടെ കമോൺ വിദ്യാജി ✨❤️

  • @neetuanishneethuanish2471

    @neetuanishneethuanish2471

    6 ай бұрын

    പഴയ പാട്ട് ഉയിർ 🎉🎉😂❤

  • @krishnangopalK

    @krishnangopalK

    6 ай бұрын

    ​@@neetuanishneethuanish2471@💩@😊😊

  • @rashibpachu238
    @rashibpachu238 Жыл бұрын

    പഴകുംതോറും വീര്യം കൂടുന്ന ഒന്നാണ് വിദ്യാസഗറിന്റെ പാട്ടുകൾ

  • @saranyakrishanan9986

    @saranyakrishanan9986

    Жыл бұрын

    വിദ്യസഗർ ❤️🎶 ഒരു legend ആണ് പറക്കും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ 🙏🙏🎶❤️❤️❤️❤️❤️❤️❤️❤️

  • @midhunmohan7664

    @midhunmohan7664

    9 ай бұрын

    Ok. Agreed

  • @syamasoumyasvlogs

    @syamasoumyasvlogs

    9 ай бұрын

    Exactly

  • @renjithraju4677

    @renjithraju4677

    6 ай бұрын

    Certainly

  • @jithus6592

    @jithus6592

    6 ай бұрын

    Vidhyasagarinte pattukal mathramalla

  • @im.krish.
    @im.krish. Жыл бұрын

    കുഞ്ഞിലേ നാട്ടിലെ അമ്പലത്തിൽ കൃഷ്ണന്റെ വേഷം അണിഞ്ഞു ഡാൻസ് കളിച്ച സോങ് 🥰🥰🥰🥰🥰

  • @MOVIEMANIA391

    @MOVIEMANIA391

    Жыл бұрын

    😍😍😍😍

  • @Kk-bn4fu

    @Kk-bn4fu

    Ай бұрын

    @@MOVIEMANIA391 kunna pundachi 2021-3500 2024 2000 rupa 30yers

  • @arunbabu3732
    @arunbabu3732 Жыл бұрын

    ഇത്രയും ക്ലാരിറ്റി വീഡിയോയിൽ ഈ പാട്ട് തന്നതിന് saina ക്ക് ഒരുപാട് നന്ദിയുണ്ട്. ❤️❤️

  • @dils367
    @dils367 Жыл бұрын

    എന്ത് രസമാണ്... 90 കളിലെ ✌️നിത്യഹരിതമായ 🎼🎼ഗാനങ്ങൾ കേൾക്കുവാൻ.. വിദ്യാജീ🥰🥰 നിങ്ങൾ പൊളിയാണ്.👌👌👌

  • @vynz9768
    @vynz9768 Жыл бұрын

    2:07 കാലിക്കൂട്ടം മേയും നേരം അവനെ വന്നു കാളമേഘം തൊഴുതീടുന്നു..... ❤️❤️

  • @saranyakrishanan9986

    @saranyakrishanan9986

    Жыл бұрын

    Vera leval 🔥🎧🎧

  • @akhilmathew123
    @akhilmathew123 Жыл бұрын

    1998-1999 മലയാള ചലച്ചിത്ര മേഖലയിൽ മറക്കാൻ പറ്റാത്ത ഒത്തിരി സിനിമകൾ സമ്മാനിച്ച വർഷങ്ങൾ. നോസ്റ്റ് ❤️

  • @teophinasher4678
    @teophinasher4678 Жыл бұрын

    ആ കാലഘട്ടത്തിൽ പിള്ളേര് ഏറ്റവും കൂടുതൽ തവണ ഡാൻസ് കളിച്ചിട്ടുള്ള പാട്ടുകളിൽ ഒന്ന്... നൊസ്റ്റു.... 💙💙💙

  • @user-tf2nf5kc5n

    @user-tf2nf5kc5n

    6 ай бұрын

    ഇപ്പോഴും

  • @RahulKumar-jy6uv

    @RahulKumar-jy6uv

    2 ай бұрын

    😊😊​@@user-tf2nf5kc5n

  • @Mr_ananthan_33
    @Mr_ananthan_33Ай бұрын

    2024 ൽ ഈ വിഡിയോ കണ്ടവർ ഉണ്ടോ

  • @sanojKumaraadhya
    @sanojKumaraadhya7 ай бұрын

    2024- ൽ 25 വർഷമാകുന്ന വിദ്യാസാഗർ എവെർഗ്രീൻ മാജിക് ❤❤❤ Thanks for audio video clarity👍

  • @halofriends
    @halofriends Жыл бұрын

    പത്താം ക്‌ളാസിൽ പഠിച്ച കാലം ഓർമ വന്നു. ക്ലാസ് കട്ട് ചെയ്ത് കണ്ട സിനിമ 🌷

  • @saranyakrishanan9986
    @saranyakrishanan99869 ай бұрын

    2075 ആയാലും ജീവനോടെ ഉണ്ടെകിൽ വിദ്യാജി യുടെ പാട്ടുകൾ ഞാൻ കേൾക്കും എപ്പോഴും ഇഷ്ട്ടം 🔥🔥🔥🔥🥰🥰🥰🥰❤️❤️❤️❤️❤️ വിദ്യാജിയുട പാട്ടുകൾ 🥰🥰🥰🥰❤️❤️❤️❤️🎶🎶🎶🎶

  • @vvskuttanzzz

    @vvskuttanzzz

    8 ай бұрын

    ❤💯

  • @Kk-bn4fu

    @Kk-bn4fu

    Ай бұрын

    ആതിരേമൊക്കെ വേണോ അതിനുമുന്നേ ചത്തുപോയാലോ

  • @akhilcpz
    @akhilcpz Жыл бұрын

    മായാദേവകിയ്ക്ക് മകൻ പിറന്നേ...നല്ല മകൻ പിറന്നേ.... മായക്കണ്ണനായിട്ടവൻ വളർന്നേ...മണ്ണിലവൻ വളർന്നേ..... പയ്യും കന്നുമായിട്ടവനലഞ്ഞേ...കാട്ടിൽ നടന്നലഞ്ഞേ.... പാട്ടും കൂത്തുമായ് കുടം നിറഞ്ഞേ...പാലിൻ കുടം നിറഞ്ഞേ... പീലിത്തിരുമുടിയുണ്ടേ...പീതാംബര ഞൊറിയുണ്ടേ..... കോലക്കുഴൽ വിളിയുണ്ടേ....ഗോപിക്കുറിയഴകുണ്ടേ.... ആരാരും കണ്ടാൽ ചെന്നാലഴകാകും തിരുവുണ്ടേ..... (മായാദേവകിയ്ക്ക്............വളർന്നേ) തിനക് തന തിന്തിന്നാന......തിനക് തന തിന്തിന്നാന...... കാലിക്കൂട്ടം മേയും നേരം... അവനേ വന്ന് കാളമേഘം തൊഴുതീടുന്നൂ.... പാൽമണക്കും സന്ധ്യകളിൽ... അവന്റെ മാറിൽ ഗോപികളും ചാഞ്ഞീടുന്നൂ.... മരുതുകൾ മറിയുന്നൂ....മനസ്സുകൾ നിറയുന്നൂ.... തൈർക്കുടം തകരുന്നൂ....തരിവള ഉടയുന്നൂ.... അവനെക്കൊണ്ടവനെക്കൊണ്ടവനെക്കൊണ്ടീ- മണ്ണിലാനന്ദക്കളിയാട്ടം......ആ.....ആ.... (മായാദേവകിയ്ക്ക്............വളർന്നേ) തേർതെളിയ്ക്കും കണ്ണനല്ലേ.... വഴിനടന്ന് കൂടെയെത്താൻ ഞങ്ങളില്ലേ.... വെണ്ണയുണ്ണും ചന്തമല്ലേ.... അവന് പുത്തൻ വിണ്ണൊരുക്കാൻ ഞങ്ങളില്ലേ... യദുകുലം കുളിരുന്നൂ....പുതുയുഗം പുലരുന്നൂ.... മധുവനം വിരിയുന്നൂ....മലരുകൾ കുമിയുന്നൂ.... അവനായിട്ടവനായിട്ടവനായ്- പാടിക്കൊണ്ടഭിമാന കോലായ്.....ആ....ആ.... മായാദേവകിയ്ക്ക് മകൻ പിറന്നേ...മുകിൽ നിറം പിറന്നേ.... മായക്കുന്നെടുത്ത് കുട പിടിച്ചേ...മുത്തുക്കുട പിടിച്ചേ..... തീരാ തീയ്യെടുത്ത് വായിലിട്ടേ...കുഞ്ഞ് വായിലിട്ടേ.... ഘോര പാമ്പിനേയും തളർത്തിയിട്ടേ...ആടിത്തളർത്തിയിട്ടേ.... മധുരയ്ക്കും പോകുന്നേ...മാമനേയും കൊല്ലുന്നേ.... പോരിലവൻ വെല്ലുന്നേ...നേരെല്ലാം ചൊല്ലുന്നേ.... ആയുർകാല കന്യമാർ വന്നവനെയുണർത്തുന്ന പതിവുണ്ടേ... ❤️

  • @maneeshdevms9488

    @maneeshdevms9488

    Жыл бұрын

    🙌💕

  • @Aparna_Remesan
    @Aparna_Remesan Жыл бұрын

    വിദ്യാജിയുടേ ഉഗ്രൻ ഗാനങ്ങളാൽ സമ്പന്നമായ സിനിമ.❤️🥰🥰

  • @saranyakrishanan9986

    @saranyakrishanan9986

    9 ай бұрын

    വിദ്യാജി ഒരു വീഞ്ഞ് പോലെ ആണ് really grate full man.... Love u vidyajii u are big legend ❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @souravsreedhar5310
    @souravsreedhar5310 Жыл бұрын

    അടിപൊളി പാട്ട് ❤️❤️❤️ എനിക്ക് ഒരുപാട് ഇഷ്ടമാണ് 💯💯💯💯💯💯💯🎼🎼🎼🎼🎶🎶🎶🎶🎶❤️❤️❤️❤️🥰🥰🥰🥰🥰💕💕💕💕💕 വിദ്യാജി മ്യൂസിക് വേറെ ലെവൽ 🎼❤️🎶💕 ചിത്ര ചേച്ചി ബ്യൂട്ടിഫുൾ വോയ്സ് 🎤🎼🎶❤️ ദിലീപേട്ടൻ , കാവ്യ ചേച്ചി സൂപ്പർ ഡാൻസ് ❤️❤️❤️❤️🥰🥰🥰🥰

  • @thevinithshiva4064
    @thevinithshiva4064 Жыл бұрын

    Music: വിദ്യാസാഗർ Lyricist: എസ് രമേശൻ നായർ Singer: കെ എസ് ചിത്രകെ എൽ ശ്രീറാംഎടപ്പാൾ വിശ്വം Film/album: ചന്ദ്രനുദിക്കുന്ന ദിക്കിൽ ആ.....ആ.....ആ.....ആ....... മായാദേവകിയ്ക്ക് മകൻ പിറന്നേ...നല്ല മകൻ പിറന്നേ.... മായക്കണ്ണനായിട്ടവൻ വളർന്നേ...മണ്ണിലവൻ വളർന്നേ..... പയ്യും കന്നുമായിട്ടവനലഞ്ഞേ...കാട്ടിൽ നടന്നലഞ്ഞേ.... പാട്ടും കൂത്തുമായ് കുടം നിറഞ്ഞേ...പാലിൻ കുടം നിറഞ്ഞേ... പീലിത്തിരുമുടിയുണ്ടേ...പീതാംബര ഞൊറിയുണ്ടേ..... കോലക്കുഴൽ വിളിയുണ്ടേ....ഗോപിക്കുറിയഴകുണ്ടേ.... ആരാരും കണ്ടാൽ ചെന്നാലഴകാകും തിരുവുണ്ടേ..... (മായാദേവകിയ്ക്ക്............വളർന്നേ) തിനക് തന തിന്തിന്നാന......തിനക് തന തിന്തിന്നാന...... കാലിക്കൂട്ടം മേയും നേരം... അവനേ വന്ന് കാളമേഘം തൊഴുതീടുന്നൂ.... പാൽമണക്കും സന്ധ്യകളിൽ... അവന്റെ മാറിൽ ഗോപികളും ചാഞ്ഞീടുന്നൂ.... മരുതുകൾ മറിയുന്നൂ....മനസ്സുകൾ നിറയുന്നൂ.... തൈർക്കുടം തകരുന്നൂ....തരിവള ഉടയുന്നൂ.... അവനെക്കൊണ്ടവനെക്കൊണ്ടവനെക്കൊണ്ടീ- മണ്ണിലാനന്ദക്കളിയാട്ടം......ആ.....ആ.... (മായാദേവകിയ്ക്ക്............വളർന്നേ) തേർതെളിയ്ക്കും കണ്ണനല്ലേ.... വഴിനടന്ന് കൂടെയെത്താൻ ഞങ്ങളില്ലേ.... വെണ്ണയുണ്ണും ചന്തമല്ലേ.... അവന് പുത്തൻ വിണ്ണൊരുക്കാൻ ഞങ്ങളില്ലേ... യദുകുലം കുളിരുന്നൂ....പുതുയുഗം പുലരുന്നൂ.... മധുവനം വിരിയുന്നൂ....മലരുകൾ കുമിയുന്നൂ.... അവനായിട്ടവനായിട്ടവനായ്- പാടിക്കൊണ്ടഭിമാന കോലായ്.....ആ....ആ.... മായാദേവകിയ്ക്ക് മകൻ പിറന്നേ...മുകിൽ നിറം പിറന്നേ.... മായക്കുന്നെടുത്ത് കുട പിടിച്ചേ...മുത്തുക്കുട പിടിച്ചേ..... തീരാ തീയ്യെടുത്ത് വായിലിട്ടേ...കുഞ്ഞ് വായിലിട്ടേ.... ഘോര പാമ്പിനേയും തളർത്തിയിട്ടേ...ആടിത്തളർത്തിയിട്ടേ.... മധുരയ്ക്കും പോകുന്നേ...മാമനേയും കൊല്ലുന്നേ.... പോരിലവൻ വെല്ലുന്നേ...നേരെല്ലാം ചൊല്ലുന്നേ.... ആയുർകാല കന്യമാർ വന്നവനെയുണർത്തുന്ന പതിവുണ്ടേ..... ഓ.......ഓ......ഓ......ഓ.......ഓ..... ❤️

  • @vgncreations4696
    @vgncreations4696 Жыл бұрын

    വിദ്യാജി അതൊരു മാന്ത്രികൻ ആണ് ❣️🔥

  • @arunmaruthurkara8626
    @arunmaruthurkara86265 ай бұрын

    എടപ്പാൾ വിശ്വേട്ടന്റെ ശബ്ദം ✌🏻✌🏻✌🏻✌🏻

  • @ponnaakkaaran1629
    @ponnaakkaaran16295 ай бұрын

    Edappal vishwettante adhi sundharamaya shabdhathinte result koodi aanu ee paatt… vishwettan ishhtam

  • @wonderworld3399

    @wonderworld3399

    5 ай бұрын

    നല്ല ശബ്ദമായിരുന്നു എന്നിട്ടും പിന്നീട് എന്താണ് അവസരങ്ങൾ ഇല്ലാതെ പോയത്

  • @Ajmal_Aju994
    @Ajmal_Aju994 Жыл бұрын

    Vidyaji Music Universe💎💫

  • @akhilmathew123
    @akhilmathew123 Жыл бұрын

    വീണ്ടും വിദ്യാ ജി 🔥🔥🔥🔥🔥

  • @blackz88
    @blackz88 Жыл бұрын

    🔥Vidyasagar 🔥Fans 🔥

  • @vgncreations4696

    @vgncreations4696

    Жыл бұрын

    Katta fan❣️

  • @saranyakrishanan9986

    @saranyakrishanan9986

    Жыл бұрын

    💯💯💯💯💯💯💯💓💓🔥🔥🔥🔥🎧🎧🎧🎧🎧

  • @user-rp7cs6ye7q
    @user-rp7cs6ye7q4 ай бұрын

    അയാൾ ഒരു ജിന്ന് ആണ് വിദ്യാ സാഗർ ❤

  • @shyamannakutty4435
    @shyamannakutty44357 ай бұрын

    ആ നാടോടി ചേച്ചി ഡാൻസ് uff ഒരു രക്ഷയും ഇല്ല 👌👌👌🥰

  • @RahulRaj-yk9cj

    @RahulRaj-yk9cj

    6 ай бұрын

    Speed mode മുന്നെ ഉള്ളതാണ്. ഇതിനും വളരെ മുൻപേ

  • @aneeshah2367

    @aneeshah2367

    Ай бұрын

    ആ നടി അങ്കിൾ ബൺ മൂവിയിൽ ഉണ്ട്

  • @ChristinaPhilip-sf4ho
    @ChristinaPhilip-sf4hoАй бұрын

    Chandranudhikkunna Dhikkil, Pattanathil Sundaran,Meesha Madhavan,Crazy Gopalan,Ee Parakkum Thalika,Chinatown, Chakkara Muthu,My Santa,Ee Puzhayam Kadannu,Colours, Rasikan,Mizhi Randlium,Lion, Gerogettans Pooram,Joker, The Speed Track,Runway,The Filmstar,Sringaravelan,Vettam, Life Of Josekutty,Thilakkam, Avatharam,Bodyguard,Sound Thoma,Agathan.

  • @mukeshambadiambadi8987
    @mukeshambadiambadi898719 күн бұрын

    അയാൾ സംഗീതത്തിന്റെ രാജാവാണ് ♥️♥️♥️♥️♥️♥️ വിദ്യാജി ♥️♥️

  • @akhilsudhakaran233
    @akhilsudhakaran233 Жыл бұрын

    ലാൽജോസ് വിദ്യാസാഗർ ❤️❤️

  • @vishnusundarvichu
    @vishnusundarvichu7 ай бұрын

    Waiting for 4.08 മായാദേവകിയ്ക്ക് മകൻ പിറന്നേ.. മുകിൽ നിറം പിറന്നേ.. മായക്കുന്നെടുത്ത് കുട പിടിച്ചേ...മുത്തുക്കുട പിടിച്ചേ.. ❤ Gem 💎

  • @s_h_a_m_e_e_m-kottukkara
    @s_h_a_m_e_e_m-kottukkara20 күн бұрын

    ചിത്ര ചേച്ചിയുടെ ആ മാധുര്യമായ ആ ശബ്ദം ഇന്നും അതുപോലെ തുടരുന്നു ❤ സർവ്വശ്കതന്റെ കാവൽ

  • @anoopsr852
    @anoopsr8522 ай бұрын

    വിദ്യാജിയെ ഇഷ്ടമുള്ളവർ ലൈക്‌ അടി ❤

  • @anishnair8738
    @anishnair8738 Жыл бұрын

    All time Fav.. Vidyaji❤️🎶

  • @vjapachean8080
    @vjapachean80802 ай бұрын

    2.45 നു ശേഷം ഈ പാട്ടിന്റെ പീക്ക്...

  • @mukeshambadiambadi8987
    @mukeshambadiambadi898719 күн бұрын

    ലാലിന്റെ ഡാൻസ് സ്റ്റെപ് ഇഷ്ടപ്പെട്ടവർ കമോൺ ♥️

  • @sujithts1188
    @sujithts118810 ай бұрын

    2023 ൽ വിദ്യാജി മാജിക്‌ തേടി വന്നവർ ❤

  • @athirasubhash-dh9ig
    @athirasubhash-dh9ig2 ай бұрын

    എല്ലാ മാസവും വരും 😍

  • @abhijithv9368
    @abhijithv9368 Жыл бұрын

    Madhyamavathi raaga🎶vidyasagar, 🔥

  • @nithinmohan3140

    @nithinmohan3140

    7 ай бұрын

    Desh alle?

  • @vazirani.akinosi

    @vazirani.akinosi

    3 ай бұрын

    No. Desh totally vere scale aanu.. Check out Megha ragam nerukil. 100%desh aanu​@@nithinmohan3140

  • @vandanaps5507

    @vandanaps5507

    2 ай бұрын

    ​@@nithinmohan3140no

  • @sahadsalman8027
    @sahadsalman8027 Жыл бұрын

    ചന്ദ്രനുദിക്കുന്ന ദിക്കിൽ 😍🌛🌘🌜

  • @arunkumarmltr65arun2
    @arunkumarmltr65arun24 ай бұрын

    ചിത്രാ മ്മ ടെ സൗണ്ട് 🙂😍

  • @sivaprakash-md6re
    @sivaprakash-md6re Жыл бұрын

    Super sound quality.... Thank you team saina

  • @rajagopal6465
    @rajagopal6465 Жыл бұрын

    Nostalgic songs

  • @user-or7ok9ds4q
    @user-or7ok9ds4q6 ай бұрын

    ഈ പാട്ടുകൾ കാണാതിരിക്കാൻ പറ്റൂല ലാൽ സൂപ്പർ

  • @malludxb5566
    @malludxb55662 ай бұрын

    Still in 2024❤ evergreen🔥

  • @amalsatheesh6098
    @amalsatheesh6098Ай бұрын

    2024 വിഷു ❤😊

  • @Rajesh-334
    @Rajesh-3346 ай бұрын

    എന്തു രസം കേൾക്കാൻ 🎉🎧👍

  • @vipin7517
    @vipin7517 Жыл бұрын

    Edappal vishwanath

  • @Vlogster2
    @Vlogster2Ай бұрын

    Dileepettan❤️

  • @MrMelvinanto
    @MrMelvinanto2 ай бұрын

    Kavya Madhvan innocence and cuteness in her first movie as heroine.. ❤

  • @harikv2218
    @harikv22189 ай бұрын

    Vidhyaji🔥🔥🔥🔥

  • @Speed1529
    @Speed15298 күн бұрын

    Great Audio Quality Superb Sync ❤❤

  • @manojmanu2251
    @manojmanu2251 Жыл бұрын

    Super song

  • @sruthi8876
    @sruthi8876 Жыл бұрын

    Nostu🥰🥰🥰🥰🥰

  • @sharonps1671
    @sharonps16712 ай бұрын

    3.00 ❤🔥🥰

  • @mohanchandra9001
    @mohanchandra9001 Жыл бұрын

    Maayaadevakikku ❤

  • @Nikhillal10
    @Nikhillal10 Жыл бұрын

    ദിലീപ് കാവ്യ ❤❤❤

  • @shibindasshibu2904
    @shibindasshibu29046 ай бұрын

    Njnn eppoyum veykunna supr song aanu ithu

  • @karthikpillai9699
    @karthikpillai96993 ай бұрын

    Vidyasagar 🔥

  • @therealrahul5655
    @therealrahul5655 Жыл бұрын

    ❤️😍

  • @vijipradeepvijipradeep5094
    @vijipradeepvijipradeep50942 ай бұрын

    സൂപ്പർ 👌👌👌😘😘

  • @Christinjoy
    @Christinjoy Жыл бұрын

    💖❤️💖

  • @ajithap3196
    @ajithap31962 ай бұрын

    🎉🎉🎉🎉Beautiful 😊

  • @Bhaskaran379
    @Bhaskaran3798 ай бұрын

    ❤️

  • @SivaneshMp
    @SivaneshMp6 ай бұрын

    Especially this portion 2:22

  • @VISAKHTS-bg1ke
    @VISAKHTS-bg1ke2 ай бұрын

    Dancers❤❤❤❤❤❤❤❤❤

  • @meenabhasi6258
    @meenabhasi6258Ай бұрын

    ❤❤❤❤

  • @user-jt6og8yi
    @user-jt6og8yi Жыл бұрын

    Dileep

  • @madhupm9093
    @madhupm9093 Жыл бұрын

    Who's the female lead dancer??(Not kavya the other girl with Lal)

  • @rabeenashakeer7150

    @rabeenashakeer7150

    9 ай бұрын

    ​@@Musician_55olimbian anthony adam moviele boynte mummy ayi varunna curly hair ulla alano ith

  • @sudeepgmenon

    @sudeepgmenon

    8 ай бұрын

    ​@@rabeenashakeer7150yes

  • @jyothijayakrishnan6185

    @jyothijayakrishnan6185

    Ай бұрын

    അങ്കിൾ bun സിനിമയിൽ ഉണ്ട്,,,, പിന്നെ tamil ജമീനി ജമിനി സോങ്ങിൽ വിക്രമിന്റെ കൂടെ ❤️❤️

  • @talk2vimals
    @talk2vimals5 ай бұрын

    2024🎉🎉🎉❤

  • @aromal8977
    @aromal8977 Жыл бұрын

    2:07😌😌😌❤️❤️❣️❣️❣️❣️❣️❣️❣️

  • @adarshbnair1456
    @adarshbnair1456 Жыл бұрын

    Njan 4 padikkunna timil irangiya padam

  • @Kk-bn4fu

    @Kk-bn4fu

    Ай бұрын

    അപ്പോൾ നീ കെളവൻ

  • @adarshbnair1456

    @adarshbnair1456

    Ай бұрын

    @@Kk-bn4fu ninte thanthaye poi vili

  • @Kk-bn4fu

    @Kk-bn4fu

    Ай бұрын

    @@adarshbnair1456 ഏശിക്കു ഉണ്ടായ kelavaaaa

  • @jithusnair3214
    @jithusnair32149 ай бұрын

    2023 ❤

  • @vipi024
    @vipi0243 ай бұрын

    vidyaji സംഭവം🎉

  • @jishnubharathan4222
    @jishnubharathan422223 күн бұрын

    3:20start

  • @user-lk5yt5mf8z
    @user-lk5yt5mf8zАй бұрын

    Nllamagan , please

  • @mohammedfazil401
    @mohammedfazil4015 ай бұрын

    Superb song❤

  • @amaldev4305
    @amaldev43054 ай бұрын

    Imagine if vidyaji never steped into malayalam

  • @MayaUnnikrishnan-oh4xb
    @MayaUnnikrishnan-oh4xb9 ай бұрын

    ❤🤍❤

  • @ajeeshkularmunda7785
    @ajeeshkularmunda7785 Жыл бұрын

    വിഷ്ണുലോകം മൂവി പാട്ട് ഇടുമോ

  • @Kk-bn4fu

    @Kk-bn4fu

    Ай бұрын

    കക്കൂസിൽ ഇട്ടിട്ടുണ്ട്

  • @anuuzz6753

    @anuuzz6753

    Ай бұрын

    ​@@Kk-bn4fu നീ വാരി തിന്നോ

  • @Kk-bn4fu

    @Kk-bn4fu

    Ай бұрын

    @@anuuzz6753 നിന്റെ തള്ളേടെ വളിലോട്ട് കൊണ്ട് തിരുക് 😂😂😂

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Жыл бұрын

    ദിലീപേട്ടന്റെ റേഞ്ചിൽ ഇപ്പോളും ഇവിടെ ഉള്ള ഒരുത്തനും വന്നിട്ടില്ല ❤❤❤❤😘😘😘😘🔥

  • @anjithpal

    @anjithpal

    2 ай бұрын

    Eethu range il

  • @anuragtinadatta9397
    @anuragtinadatta93975 ай бұрын

    4:27.. 4:34 🙄🙄yee Athu avillaaa

  • @Rubberbands_vlog
    @Rubberbands_vlog2 ай бұрын

  • @Divz3558
    @Divz35584 ай бұрын

    ❤️❤️

  • @prasoonprasoontk6949
    @prasoonprasoontk694920 күн бұрын

Келесі