Chirimanimulle | ചിരിമണിമുല്ലേ ചിത്തിരമൂലേ | Lion Malayalam Movie Song

Ойын-сауық

Lion is a 2006 Indian Malayalam language political thriller film written by Udaykrishna-Sibi K. Thomas and directed by Joshiy.[2][3] The film stars Dileep,[4] Kalasala Babu, Kavya Madhavan and Vijayaraghavan alongside a supporting cast that include Jagathy Sreekumar, Innocent, Sai Kumar, Shammi Thilakan, Riyaz Khan and Karthika. The film was produced by Noushad and distributed by Shan Entertainment. The film was a blockbuster at the box office.[5] It was remade in Tamil as Nam Naadu[6][7][8] and in Telugu as Evadaithe Nakenti
Dileep as B.Krishnakumar Menon a.k.a. Unni, Home Minister of Kerala
Kalasala Babu as Balagangadhara Menon, ex-Education Minister of Kerala
Sai Kumar as Pavithran, a corrupt businessman and Menon's son-in-law ( main villain)
Kavya Madhavan as Sharika
Vijayaraghavan as CI Vijayan, Krishnakumar's security team member
Jagathy Sreekumar as Joseph, PA of Balagangadhara Menon and Unni
Innocent as Thomman Chacko, Chief Minister of Kerala
Shammi Thilakan as Collector Gopinath IAS
Riyaz Khan as ASP Harshan IPS
Karthika Mathew as Meenakshi Harshan aka Meenootty
Shobha Mohan as Lakshmi Menon
P. Sreekumar as Avarachan, Ex-Chief Minister of Kerala
Madhupal as Siddarthan, Krishnakumar's friend
Saji Soman as Ajayan, Krishnakumar's friend
Welcome To Empire Video KZread Channel
Click here to watch:
For more Malayalam Movie Scenes : rb.gy/yuuajj
For more Malayalam Movie Songs : rb.gy/pnkdat
Malayalam Full Movies : rb.gy/si4tnm
Enjoy the best of Malayalam movies & Malayalam Songs now on Empire Digital : rb.gy/qfopvl
Enjoy our Empire Production Channel Empire O tales : rb.gy/hlkfgy
For Christian Devotional Songs now on : rb.gy/jl9gt1
Enjoy the best of Kids channels now on : rb.gy/nnugge
Enjoy & stay connected with us!
***********************************************************************************************
Join telegram group ➜t.me/empirevideoonline
Subscribe to ➜ bit.ly/3huysAk
Like us on Facebook ➜ bit.ly/37UUqcB
Find us on ➜ Pinterest ➜ / empire_video
Follow us on ➜ Twitter ➜ / gmailempire
Follow us on ➜ instagram ➜ / empire_video_
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to Empire Video and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to Empire Video.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM Empire Video.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#Subscribe_for_more_videos🙏

Пікірлер: 1 300

  • @Aparna_Remesan
    @Aparna_Remesan2 жыл бұрын

    ഈ പാട്ട് ഒക്കെ search ചെയ്ത് കാണുന്നവർ ഉണ്ടോ.❤️🥰

  • @minilaila7814

    @minilaila7814

    2 жыл бұрын

    ഞാൻ ഉണ്ട്

  • @sarath5347

    @sarath5347

    2 жыл бұрын

    Yes

  • @user-uu1js9nl2l

    @user-uu1js9nl2l

    2 жыл бұрын

    Njan unde 😘😘

  • @jishap.t1450

    @jishap.t1450

    2 жыл бұрын

    Ooo

  • @aswanthpp3918

    @aswanthpp3918

    2 жыл бұрын

    Unde

  • @Shereenaa____
    @Shereenaa____4 ай бұрын

    ഈ song 2024 ലിലും Search ചെയ്ത് കാണുന്നവർ ഉണ്ടോ... 😅❤️

  • @Bobcrazy_marly

    @Bobcrazy_marly

    4 ай бұрын

  • @___Xlr8

    @___Xlr8

    4 ай бұрын

    Njn Njn Njn 😂✨

  • @anilkumar.r8810

    @anilkumar.r8810

    4 ай бұрын

    School dance enn vendi

  • @Shootmaker

    @Shootmaker

    3 ай бұрын

    Mm

  • @A_An_Vlog2105

    @A_An_Vlog2105

    3 ай бұрын

    Ys njn und

  • @FousiFousiya-no7pu
    @FousiFousiya-no7puАй бұрын

    ആരെങ്കിലും ഇപ്പോഴും ഈ പാട്ട് കേൾക്കുന്നുണ്ടോ 2024??

  • @voyager2666

    @voyager2666

    Ай бұрын

    ഉണ്ട് ❤ ഉണ്ടെങ്കില്

  • @GayathriAmmu-dc5hk

    @GayathriAmmu-dc5hk

    6 күн бұрын

    Njan

  • @akhilknairofficial
    @akhilknairofficial2 жыл бұрын

    ടെക്നിക്കൽ ക്വാളിറ്റി... ദീപക് ദേവിന്റെ മെയിൻ 🔥😍❤️

  • @ajaythankachanvlogs6091
    @ajaythankachanvlogs60912 жыл бұрын

    ഈ സോങ് എത്ര പേർക്ക് ഇഷ്ട്ടം ആണ്!! 🥰

  • @ajalpaul1784

    @ajalpaul1784

    2 жыл бұрын

    🤘

  • @RajeevRaghavan-sw3jw

    @RajeevRaghavan-sw3jw

    Ай бұрын

    Me

  • @judhan93
    @judhan93 Жыл бұрын

    ഇന്നും മലയാളികളുടെ ഫേവറേറ്റ് ലിസ്റ്റിലുള്ള പാട്ട്.

  • @shanack3645

    @shanack3645

    Жыл бұрын

    Ys🥰

  • @yasarpk5511

    @yasarpk5511

    7 ай бұрын

  • @GirijaVenugopal-xc5pd

    @GirijaVenugopal-xc5pd

    5 ай бұрын

    Chumma dialogue adikkale enthinu kollannu arinjilla ee pattu😂

  • @iammituraj

    @iammituraj

    3 ай бұрын

    While riding car 🔥🔥🔥

  • @drisya14

    @drisya14

    2 ай бұрын

    Yes ❤️🤗

  • @aryas236
    @aryas2362 жыл бұрын

    ആ സമയത്ത് എത്ര നാട്ടിൻപുറത്ത് നടക്കുന്ന കഥയാണെങ്കിലും യുഗ്മഗാനം വിദേശത്തായിരിക്കും 😄 Anyway location 👌

  • @adilnizam2120

    @adilnizam2120

    2 жыл бұрын

    Location New Zealand ale

  • @aryas236

    @aryas236

    2 жыл бұрын

    @@adilnizam2120 🤷‍♀️

  • @iamvkabhinav25

    @iamvkabhinav25

    2 жыл бұрын

    Haha😅😅😅

  • @sarathskz

    @sarathskz

    2 жыл бұрын

    @@adilnizam2120 athentha vidheshathalle 😂

  • @ebineby9959

    @ebineby9959

    2 жыл бұрын

    @@adilnizam2120 yes

  • @clare4768
    @clare47682 жыл бұрын

    എന്തൊക്കെയായാലും, കണ്ണിണകൾ കടുക് വറുക്കണ സുഖം അതൊന്നു വേറെ തന്നെയാണ്....😌

  • @achutty1635

    @achutty1635

    2 жыл бұрын

    Athea athea😹😹😹

  • @munshidrahman203

    @munshidrahman203

    Жыл бұрын

    😂😂😂

  • @SPK2020

    @SPK2020

    Жыл бұрын

    കുറച്ചു പച്ച മുളക് കൂടി ഇട്ട മതി

  • @amritharadhakrishnan9669

    @amritharadhakrishnan9669

    Жыл бұрын

    😂😂😂😂

  • @Unni821

    @Unni821

    Жыл бұрын

    🤭🤭🤭🤭r

  • @Podiyanvlogs
    @Podiyanvlogs2 жыл бұрын

    തിരഞ്ഞു പിടിച്ചു കേൾക്കാൻ വന്നതാ... ദീപക് ദേവ് സർ master piece orchastration 🎶🎶🎶👌👌👌

  • @hashiribnuharis8451

    @hashiribnuharis8451

    Жыл бұрын

    Najanum

  • @shabilmidlaj12
    @shabilmidlaj122 жыл бұрын

    ഒരു സമയത്ത് ദിലീപ് എന്ന നടൻ എത്ര മാത്രം മലയാള സിനിമക്ക് വിലപ്പെട്ടതാണെന്ന് മനസ്സിലാക്കാൻ 2000 കാലഘട്ടത്തിലെ സിനിമകൾ എടുത്ത് നോക്കിയാൽ മതി

  • @yamini2003

    @yamini2003

    2 жыл бұрын

    Athe ippo anenki oru vilayum illa. Sed

  • @Michael.De.Santa_

    @Michael.De.Santa_

    2 жыл бұрын

    But kammara sambhavam was lit🔥

  • @bluesky-ss1xg

    @bluesky-ss1xg

    Жыл бұрын

    എനിക്ക് അന്നും ഇന്നും ഇനി അങ്ങോട്ടും

  • @rainacvr1664

    @rainacvr1664

    Жыл бұрын

    Dillep ❤💋

  • @varebts2551

    @varebts2551

    Жыл бұрын

    @@rainacvr1664 kettiyole chathich vere premich nadannavan🔥poli

  • @snehaalingal321
    @snehaalingal3212 жыл бұрын

    താഴ്വാരം നീല താഴ്വാരം അവിടെ കൂടെ പാർക്കാൻ മഞ്ഞിൻ കൊട്ടാരം... സാഗരം ഹിമ സാഗരം അഴകടലിൻ വർണ ചിപ്പിൻ കൊട്ടാരം....❤️

  • @sreekuttzzofficial1068

    @sreekuttzzofficial1068

    2 жыл бұрын

    Kottaram alla kudaram enna

  • @yamunaarna6930

    @yamunaarna6930

    2 жыл бұрын

    Tazvaram enna

  • @karthiksajeevan954

    @karthiksajeevan954

    Жыл бұрын

    എന്തായാലും കടുക്ക് വറുകുന്ന സുഖത്തിന്റെ അത്രെയും വരില്ല😁.....

  • @athirasukumaran5281

    @athirasukumaran5281

    10 ай бұрын

    ​@@karthiksajeevan954ആ പറഞ്ഞത് point... 😆😆

  • @thasnirashid1126

    @thasnirashid1126

    9 ай бұрын

    😂😂

  • @Bindhu-ze5bv
    @Bindhu-ze5bv20 күн бұрын

    ❤️🥰 നല്ല പാട്ട് എനിക്ക് ഇങ്ങനത്തെ പാട്ടൊക്കെ നല്ല ഇഷ്ടാ

  • @mohammednizam4941
    @mohammednizam4941 Жыл бұрын

    പിറകിൽ നിൽക്കുന്ന സായിപ്പുമാർ "ഇവർ ഇത് എന്തു തേങ്ങയാ കാണിക്കുന്നത് "😁

  • @shinsmedia

    @shinsmedia

    4 ай бұрын

    😂sathyam

  • @safnaazad8833

    @safnaazad8833

    Ай бұрын

    😂😂

  • @muhammadfarzin1237
    @muhammadfarzin12373 жыл бұрын

    വല്ലാത്ത ഫീലാണ് ഇ പാട്ട് കേൾക്കുമ്പോൾ oo

  • @sreejashiju4652

    @sreejashiju4652

    2 жыл бұрын

    Supper

  • @shajukumar469

    @shajukumar469

    2 жыл бұрын

    Sathyam

  • @athirauthaman4364

    @athirauthaman4364

    2 жыл бұрын

    Qqqqqqqqqq

  • @athirauthaman4364

    @athirauthaman4364

    2 жыл бұрын

    Qq

  • @safusafu2491

    @safusafu2491

    2 жыл бұрын

    അത്ര ഫീൽ ഉണ്ടോ

  • @athulbajith9487
    @athulbajith94872 жыл бұрын

    ദീപക് ഏട്ടന് ഒരു പ്രത്യേകത ഉണ്ട് ചെയ്യുന്ന പാട്ടിലെ BGM quality perfect ആയിരിക്കും.... അത് ഈ പാട്ടിലും feel ചെയ്യാൻ പറ്റും 😇😇😇❤️❤️❤️❤️

  • @sharankumar3297
    @sharankumar3297 Жыл бұрын

    രണ്ടുപേരെയും കാണാൻ എന്ത് ഭംഗി ആണ് ❤️😍 lion🔥 my fav Mass movie of ദിലീപേട്ടൻ 😍

  • @clashclan3458
    @clashclan34582 жыл бұрын

    ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും, അന്നും ഇന്നും എന്നും കേരള ജനതയെ entire movie full പൊട്ടി ചിരിപ്പിക്കാൻ കഴിവുള്ള ഏക നായകൻ ആണ് ദിലീപേട്ടൻ. കേസ് വിജയിക്കും, കോടതിക്ക് സത്യം മനസിലായി. എൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു ഗംഭീര തിരിച്ചു വരവ് ഉണ്ടാവും ഉടനെ.

  • @kittie9619

    @kittie9619

    2 жыл бұрын

    Athu kanan pettan baki undavilla.........

  • @ajalpaul1784

    @ajalpaul1784

    2 жыл бұрын

    Crct 💯💯💯

  • @aiswaryaas8321

    @aiswaryaas8321

    2 жыл бұрын

    സത്യം😌ദിലീപ് ഏട്ടൻ😇❤️

  • @clashclan3458

    @clashclan3458

    2 жыл бұрын

    @@aiswaryaas8321 ee comment sectionil ninnum randomly oranam select cheyyum and that person will get a chance to act with Dileepettan. Interest ullavar like and comment cheyyuka

  • @alijouhar9240

    @alijouhar9240

    2 жыл бұрын

    Waiting ❤❤

  • @anumolav3556
    @anumolav35563 жыл бұрын

    2021 kelkunnavarundoo.. eee corona tymil😁

  • @nazilanazar3039

    @nazilanazar3039

    3 жыл бұрын

    😁

  • @__Aashiq__

    @__Aashiq__

    3 жыл бұрын

    ✋🏻

  • @krishnapriyakunjatta1487

    @krishnapriyakunjatta1487

    2 жыл бұрын

    Najn..😁

  • @anandhukrishnankrishnan7192

    @anandhukrishnankrishnan7192

    2 жыл бұрын

    Present sir.. ✋️😁

  • @prabhakaranniranjanaprabha1262

    @prabhakaranniranjanaprabha1262

    2 жыл бұрын

    Und.njn😘

  • @arunimam6287
    @arunimam62872 жыл бұрын

    2021 ലെ കൊറോണ സമയത്ത് കാണാൻ വന്നവർ ഇവിടെ കൂടിക്കോ 🥰

  • @amegac6831

    @amegac6831

    2 жыл бұрын

    😂❤

  • @moideenthaikkadan3061

    @moideenthaikkadan3061

    2 жыл бұрын

    December

  • @Jaabi_mhdmd_

    @Jaabi_mhdmd_

    2 жыл бұрын

    December🚶🏼

  • @dreamcatcher3183

    @dreamcatcher3183

    2 жыл бұрын

    2022

  • @autolisttoday4784

    @autolisttoday4784

    2 жыл бұрын

    Date

  • @jayaprakash1672
    @jayaprakash16722 жыл бұрын

    ഈ പാട്ട് ഇഷ്ടമുള്ളവർ like അടിക്കു

  • @himashima7464

    @himashima7464

    2 жыл бұрын

    ദിലീപേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഇത് ❤❤❤❤❤❤❤

  • @sheebaop5188

    @sheebaop5188

    Жыл бұрын

    ❤❤❤❤❤❤❤

  • @sheebaop5188

    @sheebaop5188

    Жыл бұрын

    സജ്ജ്കവ്ഗ jmkmkkvivjnjnikkkkkm

  • @ashikashi7334

    @ashikashi7334

    9 ай бұрын

    👌👌

  • @ummerpt1514
    @ummerpt15142 жыл бұрын

    എനിക്ക് ഇഷ്ട്ടപ്പെട്ട പാട്ട് ആണ് ഇത്

  • @ragabadhra828

    @ragabadhra828

    2 жыл бұрын

    Yes enikum

  • @sreyasuresh3459

    @sreyasuresh3459

    2 жыл бұрын

    Enikkum

  • @sunisuni6491

    @sunisuni6491

    2 жыл бұрын

    Aynu🙄😂

  • @Irfan-zf1df

    @Irfan-zf1df

    2 жыл бұрын

    Enikkum

  • @iqbalmm7566

    @iqbalmm7566

    2 жыл бұрын

    Ayinu ...🤣🤣

  • @sarath5347
    @sarath53472 жыл бұрын

    Dileep-Kavya 2000s Le All time Blockbuster Combination 🔥 Nalla chemistry an ivar❣️ Afsal And Jyostna😍 Deepak Dev❤️

  • @anumtz2715
    @anumtz27152 жыл бұрын

    2022 കേൾക്കാൻ പോകുന്നവർ ഉണ്ടോ 😌🙌

  • @muhmdfaiz2142

    @muhmdfaiz2142

    2 жыл бұрын

    Undallo

  • @adithyajithesh3437

    @adithyajithesh3437

    2 жыл бұрын

    Unde

  • @fathimaa7080

    @fathimaa7080

    2 жыл бұрын

    2022

  • @greeshmathankachan7194

    @greeshmathankachan7194

    2 жыл бұрын

    Yes😁😁😁

  • @carmelnj2

    @carmelnj2

    Жыл бұрын

    Yes

  • @redcloudfilmstation7419
    @redcloudfilmstation74192 жыл бұрын

    ഈ പാട്ട്‌ എപ്പോ കണ്ടാലും ശ്രദ്ധിക്കും തുടക്കത്തിൽ നടന്നു പോകുന്ന സായിപ്പിനും കുടുംബത്തിനും ഒരു സൈഡ് വലിവ് 😂

  • @rohhanishere7829

    @rohhanishere7829

    2 жыл бұрын

    😂😂😂

  • @aswathyvr452

    @aswathyvr452

    10 ай бұрын

    😂

  • @thasnirashid1126

    @thasnirashid1126

    9 ай бұрын

    😂😂

  • @Shereenaa____
    @Shereenaa____5 ай бұрын

    Awwh!💎2024 ആരെങ്കിലും ണ്ടോ gooys❤️

  • @anjitajude1873
    @anjitajude1873 Жыл бұрын

    എന്തോ പ്രേത്യേക ഇഷ്ടം ആണ് ഈ പാട്ടിനോട്.. ഭയങ്കര nostalgia 😍😍

  • @achukannan9167
    @achukannan91678 ай бұрын

    ഈ പാട്ടിൽ ദിലീപേട്ടന്റെ ഡ്രെസ്സും ലുക്കും.... That blue one.......🔥🔥🔥❤️❤️❤️ഉഫ്ഫ്ഫ്ഫ്ഫ്ഫ്........ ഒരു രക്ഷയില്ല... ❤️❤️❤️

  • @anitasibigeorge3094
    @anitasibigeorge3094 Жыл бұрын

    നിങ്ങളും തമ്മിൽ ഇഷ്ടപ്പെട്ടതിനും കെട്ടിയതിനും നാട്ടുകാർക്ക് veruthe അല്ല കുശുമ്പ് 😅അത്ര perfect jodi aaanu❤ഇതെക്കെ kaanunnavaril ആരേലും okk വിചാരിച്ചിട് ഉണ്ടാവും നിങ്ങൾ ഒന്നായിരുന്നു എങ്കിൽ ennu❤

  • @afsalthestoryteller
    @afsalthestorytellerАй бұрын

    Anyone in 2024

  • @user-lt6nx4rw1x

    @user-lt6nx4rw1x

    Ай бұрын

    ☝️

  • @noushadputhiyavalappil6104
    @noushadputhiyavalappil610411 ай бұрын

    ദിലീപ് ഈ നൂലാമാലയിൽ പെട്ടില്ലെങ്കിൽ എത്രയോ അടിപൊളി സിനിമകൾ കാണാമായിരുന്നു🤗🤗

  • @BEST-GUPPY-1.0

    @BEST-GUPPY-1.0

    9 ай бұрын

    Yes 😔

  • @shareefsky213

    @shareefsky213

    5 ай бұрын

    🎉

  • @aswathysajin5629

    @aswathysajin5629

    Ай бұрын

    അത് സത്യം

  • @athul7545

    @athul7545

    22 күн бұрын

    Malikkapuram pulli cheyan irunath ആയിരുന്നു

  • @vishnuvinod3513
    @vishnuvinod3513 Жыл бұрын

    Music 🥰 Deepak dev is class💥 ദിലീപേട്ടൻ - കാവ്യ 👌

  • @nizarnichu3273

    @nizarnichu3273

    Жыл бұрын

    അയിന് 😂😊

  • @advamalstanly2928
    @advamalstanly2928 Жыл бұрын

    രണ്ടേ രണ്ടു പേര്; ദീപക് ദേവും ജോഷി സാറും.. Rest is history 😍😍😍

  • @Labeeb61

    @Labeeb61

    Жыл бұрын

    🤍

  • @shareefsky213

    @shareefsky213

    5 ай бұрын

    ​@@Labeeb612 per ninank Njangalk afsal

  • @WorldKing-ht9yf
    @WorldKing-ht9yf Жыл бұрын

    Kavya & dileep expression 👌 kettu kondee irikkan thonunna oru song♥️♥️♥️

  • @anuragga2024
    @anuragga20245 ай бұрын

    Etho pretheka oru ishtam... വിദേശത്തു vachu നമ്മുടെ നാടൻ സ്റ്റെപ്പുകൾ ഒക്കെ ഇട്ടു കളിക്കുക എന്നത് വല്ലാത്ത ഒരു ഫീൽ ആണ്

  • @basithmayanad8758
    @basithmayanad87582 жыл бұрын

    അഫ്സൽക്ക Nice Voice.

  • @krishnachandran049
    @krishnachandran0494 ай бұрын

    അഫ്സൽ ഒരു underrated ഗായകൻ ❤️

  • @noufalsanuz7301
    @noufalsanuz7301 Жыл бұрын

    ഈ പാട്ട് ഭാവിയിൽ എന്നെങ്കിലും ഏതെങ്കിലും ഒരു മലയാള പടത്തിൽ വീണ്ടും അടിപൊളി vishual ലുമായി നല്ല color ഫുൾ ആയി റീമേക്ക് song ആയി വരും.... അന്നും അത് ഹിറ്റ്‌ ആവും.... Noufal kozhikkode 22/08/2022 6:09 pm ♥️👆🏻

  • @hiihii2815

    @hiihii2815

    Жыл бұрын

    Angane varathirikkatteee😼💥🙏

  • @noufalsanuz7301

    @noufalsanuz7301

    Жыл бұрын

    @@hiihii2815 നീ കണ്ടോ.... ഇതിന്റെ ഒരു remix നീ ചാവുന്നതിനു മുൻപേ കേക്കും..

  • @noufalsanuz7301

    @noufalsanuz7301

    Жыл бұрын

    @@athirasurendran8966 nokkam

  • @jason_from_vice_city

    @jason_from_vice_city

    Жыл бұрын

    4:06 onwards= cringe x 10000.....ethraperaaa nokki nikkunnath🤣🤣

  • @ajayvarghese

    @ajayvarghese

    10 ай бұрын

    @@noufalsanuz7301 എന്താണ് ചങ്ങായിയേ, പാട്ട് റീമേക്ക് ചെയ്യാൻ വല്ല പരിപാടിയും ഇണ്ടോ?

  • @Rohit-sf1wc
    @Rohit-sf1wc3 жыл бұрын

    Entannu ariyilla ethra kandittum mathi varunnilla super😘❤😍👌😘. Thanks Empire❤😘

  • @mehul_anilkumar
    @mehul_anilkumar Жыл бұрын

    കാലങ്ങൾ എത്ര മഞ്ഞാലും ദിലീപേട്ടനെ മറക്കില്ല ❤️

  • @yadukrishnarajyadukrishnar7645
    @yadukrishnarajyadukrishnar76453 ай бұрын

    Anyone here in 2024❣️

  • @ankmedia3329
    @ankmedia33292 жыл бұрын

    നല്ല സുഖാലെ കേൾക്കാൻ 😍👌

  • @prathibhaprathibha5670

    @prathibhaprathibha5670

    Жыл бұрын

    Ys

  • @layeshl3443

    @layeshl3443

    Жыл бұрын

    Pinnalla

  • @user-bp4bw5rg1q

    @user-bp4bw5rg1q

    Жыл бұрын

    🥰

  • @adharsh3275
    @adharsh32752 ай бұрын

    Bus povumbo kett addict aayi😅❤

  • @amalluminati
    @amalluminati2 ай бұрын

    Wave of nostalgia for Millenials and early 2000s kids ❤

  • @pranavp607
    @pranavp6072 жыл бұрын

    Dileepettan😘😘😍

  • @ainaragv5916
    @ainaragv59162 жыл бұрын

    My favorite ദിലീപേട്ടനും ഈ പാട്ടും ❤❤❤❤😍😘❤❤😘😍

  • @bindunaveen9269
    @bindunaveen9269 Жыл бұрын

    Kavya fits into traditional roles and modern roles so smoothly.... And Dileepettan's transition between Valayar paramashivam and unni ..... Beyond words

  • @martinsam8787

    @martinsam8787

    Жыл бұрын

    This song is from lion not runway valayar paramasivam unni is from runway not this film

  • @ajayvarghese

    @ajayvarghese

    10 ай бұрын

    അത് വേ, ഇത് റെ.. അത് റൺവേ, ഇത് ലയൺ.

  • @SAJEESHization

    @SAJEESHization

    10 ай бұрын

    ഇത് ആഭ്യന്തരമന്ത്രിയും ടീച്ചറുമാണ് 🌝🌝

  • @jithajames9248

    @jithajames9248

    6 ай бұрын

    Kunthama

  • @GB_GROUP

    @GB_GROUP

    6 ай бұрын

    Dileep inte athre yonnum kavya illa

  • @skids-pz1xk
    @skids-pz1xk Жыл бұрын

    😍dileep kavya jodi enta okke generationu manasilavum ivar chernu annu orukkiya hitukal😍🔥👌annu nammal okke asooyapettirunna combo

  • @rincyrasak
    @rincyrasak2 жыл бұрын

    ലാലേട്ടന് M g ശ്രീകുമാറിന്റെ വോയിസ്‌,മമ്മൂക്കക്ക് ദാസെട്ടന്റെ വോയിസ്‌ എന്നപോലെ ഹഫ്സലിന്റെ വോയിസ്‌ ദിലീപേട്ടൻ നല്ല മാച്ച് ആണ്...💙

  • @shinsvarghese9954
    @shinsvarghese995411 ай бұрын

    ഈ പാട്ടിൽ ദിലീപിനെ കാണാൻ നല്ല ഭംഗി ആണ് 😍

  • @bincymathew2136
    @bincymathew21363 жыл бұрын

    Randu perum cute😍😍😍

  • @vinodvinodd613

    @vinodvinodd613

    2 жыл бұрын

    Dileep ok suprr❤️.... But .....kvya😂⚽

  • @krishnajithpr2850
    @krishnajithpr2850 Жыл бұрын

    Credits goes to Deepak Dev🥰👌🏼

  • @asifmuhammed9486
    @asifmuhammed94862 жыл бұрын

    ഈ പാട്ട് സൂപ്പറാണ് 👏🏻👏🏻👏🏻👏🏻

  • @lekshmilachu3323

    @lekshmilachu3323

    2 жыл бұрын

    Yes

  • @dibinlal4478
    @dibinlal44782 жыл бұрын

    കല്യാണ cd യിലെ മെയിൻ പാട്ട്‌😁

  • @medhaponnu8786

    @medhaponnu8786

    2 жыл бұрын

    Athe

  • @CHANGATHIKUTTAM-mx9fk

    @CHANGATHIKUTTAM-mx9fk

    2 жыл бұрын

    Ys

  • @bluesky-ss1xg
    @bluesky-ss1xg2 жыл бұрын

    Dileepettan 💝 and his costumes 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😘😘DK chemistry is like 💥💥💥 എന്തൊരു ഗ്ലാമറാണേ ദിലീപേട്ടൻ💝💝🍁💝🍁💝🍁💝💚🍁💚🍁💚🍁💚

  • @delnasbenny5520

    @delnasbenny5520

    Жыл бұрын

    Exactly

  • @ambikathuppala1356

    @ambikathuppala1356

    Жыл бұрын

    Yes

  • @nikhillal5636
    @nikhillal56363 жыл бұрын

    സുന്ദരി ഒന്ന് പറയു, സോങ് പ്ലീസ്

  • @EmpireVideoMalayalam

    @EmpireVideoMalayalam

    3 жыл бұрын

    kzread.info/dash/bejne/aaNtu7WaptPApKw.html

  • @hrithunanda248
    @hrithunanda2482 жыл бұрын

    0:49 our favourite

  • @Sajeeshtuttu-rv6sw
    @Sajeeshtuttu-rv6sw Жыл бұрын

    നീ വരൂ മെല്ലെ നീ വരൂ നൽകാം സങ്കൽപ്പത്തിൻ സംഗീത സ്വപ്നം ഞാൻ വരാം ഇനി ഞാൻ വരാം നിന്റെ സങ്കൽപ്പത്തിൻ മായാലോകത്തിൻ തിരിയിട്ടു താരകവാനം.. ശ്രുതിയിട്ടു മോഹനരാത്രി.. ഇനി പാടാൻ താമസ്മെന്താണ്.......🥰🥰🥰

  • @pradeeepktm3696
    @pradeeepktm36962 жыл бұрын

    ദിലീപേട്ടൻ❤️ പാട്ട് കേൾക്കാൻ എന്താ ഫീൽ🎧🎧✨

  • @delnabenny4458

    @delnabenny4458

    2 жыл бұрын

    Sss😍

  • @anaidhajose2701
    @anaidhajose27015 ай бұрын

    Anyone in 2024 ❤🎉

  • @amalraju6004
    @amalraju60042 жыл бұрын

    Music: ദീപക് ദേവ് Lyricist: കൈതപ്രം Singer: അഫ്സൽ ജ്യോത്സ്ന രാധാകൃഷ്ണൻ Film/album: ലയൺ ചിരിമണിമുല്ലേ ചിത്തിരമുല്ലേ സുഖമല്ലേ സുന്ദരിമുല്ലേ ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ ചെമ്പകമലരേ കളി പറയാതെ കരിവണ്ടേ കൊതി തുള്ളാതെ മധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ ഹോ കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ better just tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ I just wanna love you love you ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം ചിരിമണിമുല്ലേ ചിത്തിരമുല്ലേ സുഖമല്ലേ സുന്ദരിമുല്ലേ ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ ചെമ്പകമലരേ കളി പറയാതെ കരിവണ്ടേ കൊതി തുള്ളാതെ മധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ താഴ്‌വാരം നീലത്താഴവാരം അവിടെ കൂടിപ്പാർക്കാൻ മഞ്ഞിൻ കൊട്ടാരം സാഗരം ഹിമ സാഗരം ആഴക്കടലിൽ വർണ്ണ ചിപ്പിക്കൂടാരം.. തുടികൊട്ടി മാമഴ മേഘം തിരിയിട്ടു മായിക യാമം ഇനി പോരാൻ താമസമെന്താണ് better just tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ I just wanna love you love you ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ love you love you ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം- നീ വരൂ മെല്ലെ നീ വരൂ നൽകാം സങ്കൽപ്പത്തിൻ സംഗീത സ്വപ്നം ഞാൻ വരാം ഇനി ഞാൻ വരാം നിന്റെ സങ്കൽപ്പത്തിൻ മായാലോകത്തിൻ തിരിയിട്ടു താരകവാനം.. ശ്രുതിയിട്ടു മോഹനരാത്രി.. ഇനി പാടാൻ താമസ്മെന്താണ് better just tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ I just wanna love you love you ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം ചിരിമണിമുല്ലേ ചിത്തിരമുല്ലേ സുഖമല്ലേ സുന്ദരിമുല്ലേ ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ better just tell me tell me tell me സ്നേഹം തൊട്ടു തൊട്ടു തരുമോ കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ I just wanna love you love you ചുണ്ടിൽ തോട്ടു തൊട്ടു നൽകാം കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം

  • @manjum6754

    @manjum6754

    2 жыл бұрын

    U

  • @basithmayanad8758

    @basithmayanad8758

    Жыл бұрын

    👍👍

  • @user-ik8gb5ct6j

    @user-ik8gb5ct6j

    9 ай бұрын

    Good morning 🌄🌞🌄

  • @Al-rw2vo
    @Al-rw2vo2 жыл бұрын

    2:44 that ❤️🥰💎

  • @AB-ts4lr

    @AB-ts4lr

    25 күн бұрын

    Repeat mode 🔁

  • @nandu854
    @nandu854 Жыл бұрын

    തുടക്കത്തിൽ ജഗതി യെ കണ്ടപ്പോൾ ഒരു സന്തോഷം ❤️

  • @anandashokan651
    @anandashokan6514 ай бұрын

    എന്റെ ന്യൂസിലാ‌ൻഡ് ❤

  • @ananthakrishnan1974
    @ananthakrishnan19742 жыл бұрын

    The Very First Movie I had watched in Theatre!!❤🙂

  • @JK-wd9mb
    @JK-wd9mb2 жыл бұрын

    90s mohnlal and shobhana 2000 dileep kavya...🤩🤩🤩🤩 Dilepp kavya best for me

  • @skids-pz1xk
    @skids-pz1xk Жыл бұрын

    😍dileep kathi nilkunna timil irangiya padam avante santhosham annu abhinayathil kanam ayirunnu💯🔥👌

  • @vishnuk3750
    @vishnuk37502 жыл бұрын

    Chumma kidakkua ingana ooro song kelkkua athranne ❣️

  • @chimmugmuthu267
    @chimmugmuthu2672 жыл бұрын

    Eppozha serikum ee pattu trending aayathu🔥🔥🔥

  • @NehaGeego
    @NehaGeegoАй бұрын

    2024 il search cheythu kaanunavar undo

  • @safusafu2491
    @safusafu24912 жыл бұрын

    ജോഷി ദിലീപ് സോങ് എല്ലാം പുറത്തായിരിക്കും

  • @RSTVIEW666
    @RSTVIEW66613 күн бұрын

    My dad bought this CD from saudi arabia and brought it to india, my childhood memory i am searching for this song since long time

  • @parissbound8535
    @parissbound8535 Жыл бұрын

    ഈ പാട്ട് പാടിയത് അഫ്സൽ ആണ് എന്ന് എത്രപേര്ക് അറിയാം ,ആ കാലഘട്ടങ്ങളിൽ അഫ്സൽ ഒരുപാട് സിനിമയ്ക്കു വേണ്ടി പാടിയിട്ടുണ്ട്

  • @prabhakaranniranjanaprabha1262
    @prabhakaranniranjanaprabha12622 жыл бұрын

    Bayakkara rasamund.valathorru feeling.entte ponne.orru rakshayum illa.super.😘😘😘😘😘🖤🖤🖤🖤🖤🖤🖤🖤🖤

  • @shamnadkt8052
    @shamnadkt8052 Жыл бұрын

    Dileepetan and kavya ❤ athoru onnonnara combination anu 🎉

  • @sheebaop5188

    @sheebaop5188

    Жыл бұрын

    Acfcgvhjbb❤hjjjnikokkk Acybhnhbhbijlkmkkmk🎉

  • @safnaazad8833

    @safnaazad8833

    Ай бұрын

    😂😏

  • @lathikalathika1957
    @lathikalathika19572 жыл бұрын

    Poli song dileptten And kavychi🥰🥰🥰😘😘

  • @asnashihab5217
    @asnashihab5217 Жыл бұрын

    Endokke aayaalum evarude combo adh vere leval aanu ...dhileeb ❤kavya

  • @Kunju-rb5qy
    @Kunju-rb5qy8 ай бұрын

    Orikalum marakan patatha oru nadan ore oru mugham sathyamale enepoli deelip ena actorine kanan agrahikuna arake und ❤️❤️❤️❤️❤️💕💕 love you Deelip etta 🙏🏻🙏🏻❣️❣️❣️❣️

  • @aleenaaji123
    @aleenaaji123Ай бұрын

    2024 ലിൽ കാണുന്നവർ ഉണ്ടോ എന്നെ പോലെ 🫣

  • @Vishnu_sp77

    @Vishnu_sp77

    Ай бұрын

    🙋🏻😅

  • @its_melegend8992
    @its_melegend8992 Жыл бұрын

    2022il ith search cheyyunnar indoo 😁😁

  • @muhammadnihal5305
    @muhammadnihal5305Ай бұрын

    2024 ൽ കാണുന്നവർ 😂

  • @curious4944
    @curious49443 жыл бұрын

    ദീപക്ജി ❤

  • @mangalsherytharavad7019

    @mangalsherytharavad7019

    2 жыл бұрын

    Free fire uyir

  • @generationtechs6741
    @generationtechs6741 Жыл бұрын

    Dileepettan ❤️❤️❤️❤️kavya chechi 👏👏👏👏

  • @RajeshSuma-mg1km
    @RajeshSuma-mg1km2 ай бұрын

    2024 anyone

  • @jobin3135
    @jobin31352 жыл бұрын

    ഏട്ടൻ ചേച്ചിയമ്മ ഉയിർ 💞💞😍😍

  • @sajnasajusajnasaju4292

    @sajnasajusajnasaju4292

    2 жыл бұрын

    Kavya 🤮🤮

  • @sajnasajusajnasaju4292

    @sajnasajusajnasaju4292

    2 жыл бұрын

    Manju ❤️

  • @jobin3135

    @jobin3135

    2 жыл бұрын

    @@sajnasajusajnasaju4292 കാവ്യ ചേച്ചി അതാണ് ഏട്ടത്തിയമ്മ

  • @geethujose434

    @geethujose434

    2 жыл бұрын

    Kavya 🤨🤨🤨🤨🤨🤨

  • @bluesky-ss1xg

    @bluesky-ss1xg

    2 жыл бұрын

    DK chemistry is like 🔥

  • @efotballerzoro
    @efotballerzoro Жыл бұрын

    Afsal - Jyotsna combo 🙌🏻🔥

  • @sajuunni7879
    @sajuunni78792 жыл бұрын

    Super പാട്ട് ആണ് 💞💞💞

  • @thalapathyfanforevereditz177
    @thalapathyfanforevereditz177 Жыл бұрын

    Same feel and effect even after 16years🤩❤️

  • @rocky1052
    @rocky105211 ай бұрын

    E pattu schl time kazhinju olla timeil busil kelkumpol oru sugam❤

  • @fathimathulhadhiya5744
    @fathimathulhadhiya57442 жыл бұрын

    super song favourite also pattil foreigners avare randu pereyum sradhikumbol vallatha oru abhimanam ❤️

  • @babukv3209
    @babukv32099 ай бұрын

    Igane ok avumenn vichariche ella manju chechiye vivaham kazhikkandayirunnu allegi kaviye vivaham kazhikkandayirunnu elam poyi ...ippo arkkum eshtalathayi....pkshe enikk eshta ❤❤❤❤❤❤❤❤❤❤❤

  • @Bobcrazy_marly
    @Bobcrazy_marly2 ай бұрын

    2024 കണുന്നവർ ഇവിടെ come on 👆💫

  • @akhilsadhasivan9882
    @akhilsadhasivan98823 жыл бұрын

    സർക്കാർ ദാദായിലെ ടിക് ടിക് മഴയായ് പ്ലീസ്

  • @josnaphilip2693
    @josnaphilip26932 жыл бұрын

    2022 Arullewww✨️kandavar like chythitu poyko😜

  • @AbdulAzeez-sc5cu
    @AbdulAzeez-sc5cu3 жыл бұрын

    Dileepetan kavyechi 😚😍

  • @jeevan5277
    @jeevan52773 жыл бұрын

    Favrt 😍

  • @mml1775
    @mml17753 ай бұрын

    New Zealand❤

  • @amruthasmith9554
    @amruthasmith955410 ай бұрын

    dileep and kavya superb this song is my favorite❤😍🥰

  • @Kutu-ou5jy
    @Kutu-ou5jyАй бұрын

    ഒരു കാലത്ത് ഞാൻ വിചാരിച്ചിരുന്നു ഇത് ആൽബം പാട്ട് ആണെന്ന്

  • @user-vy2iq2xb2h

    @user-vy2iq2xb2h

    Ай бұрын

    Ayn

  • @Kutu-ou5jy

    @Kutu-ou5jy

    Ай бұрын

    @@user-vy2iq2xb2h ayn onnumilla njn ente abhiprayam parannu enne ulloo

  • @Kutu-ou5jy

    @Kutu-ou5jy

    Ай бұрын

    @@user-vy2iq2xb2h enne pole album song aanenn vijarikkunnavar vann abhiprayam comment cheyyatte enn vijarichu. Oral ente comment like m cheythu.

  • @nandanarnandhuzz3358
    @nandanarnandhuzz33588 күн бұрын

    Annathe dileep films le ella pattukalum hit aaanu veendum veendum repeat adichu kelkkunna pattukal❤❤❤ music directors nu oru 👏👏👌👌❤❤❤

  • @sreeragssu
    @sreeragssu2 жыл бұрын

    2006 ile ദിലീപ് ന്റെ ആദ്യ വിജയ ചിത്രം ❤😍 ദിലീപ് - ജോഷി combo.. ദിലീപ് ന്റെ അക്കാലത്തെ പതിവ് ഫാമിലി / Comedy ശൈലി വിട്ട് ചെയ്ത സിനിമ നല്ല വിജയം നേടി... അതെ വർഷം തന്നെയാണ് The Don എന്ന സിനിമയും ഇറങ്ങിയത് പക്ഷേ ആ movie ക്ക്‌ വിജയം നേടാൻ സാധിച്ചില്ല

  • @shahinahashim5551

    @shahinahashim5551

    2 жыл бұрын

    Sree mone ❤️❤️❤️❤️❤️❤️

  • @amalsanthosh6536

    @amalsanthosh6536

    Жыл бұрын

    Lion and chess aa year dileep hits 😍🙌

Келесі