Manimuttathavani Panthal | Dreams | Suresh Gopi | Meena - Vidyasagar Hit Song

Фильм және анимация

Song : Manimuttathaavani Panthal...
Movie : Dreamz [ 2000 ]
Director : Shajoon Karyal
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : KJ Yesudas & Sujatha Mohan
മണിമുറ്റത്താവണിപ്പന്തൽ മേലാപ്പ് പോലെ
അണിയാരത്തമ്പിളിപ്പന്തല്‍ [ 2 ]
മണവാട്ടിപ്പെണ്ണൊരുങ്ങ് മാമ്പൂമൈ പൂത്തിറങ്ങ്
ഇന്നല്ലേ നിന്റെ കല്യാണം കണ്ണാടിമുല്ലേ
ഇന്നല്ലേ നിന്റെ കല്യാണം [ മണിമുറ്റത്താവണി ]
തങ്കം തരില്ലേ പുന്തിങ്കള്‍ തിടമ്പ്
തട്ടാരായ് പോരുകില്ലേ തൈമാസ പ്രാവ്
താരം കുരുക്കും നിന്‍ തൂവൽ കിനാവ്
ചേലോടെ ചാര്‍ത്താലോ ചെമ്മാന ചേല
മൂവന്തി മുത്തേ നീ കാര്‍ക്കൂന്തല്‍ മെടയേണം
മാണിക്യമൈനേ നീ കച്ചേരി പാടേണം
കല്യാണം കാണാന്‍ വരേണം
കണ്ണാടിമുല്ലേ കല്യാണം കാണാന്‍ വരേണം [ മണിമുറ്റത്താവണി ]
മേളം മുഴങ്ങും പൊന്നോളക്കൊതുമ്പിൽ
കാതോരം കൊഞ്ചാനൊരമാനക്കാറ്റ്
മേഘം മെനഞ്ഞു നിന്‍ മിന്നാരത്തേര്
മാലാഖപ്പെണ്ണിന്നായ് മധുമാസത്തേര്
സായന്തനപ്പൂക്കള്‍ ശലഭങ്ങളാകുന്നു
സംഗീതമോടേ നിന്‍ കവിളിൽ തലോടുന്നു
കല്യാണം കാണാൻ വരേണം
കണ്ണാടിമുല്ലേ
കല്യാണം കാണാന്‍ വരേണം [ മണിമുറ്റത്താവണി ]

Пікірлер: 1 400

  • @republic_of_mallu_memez
    @republic_of_mallu_memez3 ай бұрын

    Sura fans assemble

  • @tokki846

    @tokki846

    3 ай бұрын

    Omg I found you here, too

  • @cupcakedragon

    @cupcakedragon

    3 ай бұрын

    മണി muttathaaavani panthal 😘😘😘😘😘🔥🔥🔥🔥🔥🔥🔥🔥🔥😂😂😂😱😱😱😱😱😱😱😱😱😱🙄🙄🙄🙄🙄🙄🙄🌝🌝

  • @devanr9944

    @devanr9944

    3 ай бұрын

    N✅

  • @Indian-eh3uz

    @Indian-eh3uz

    3 ай бұрын

    Nalla actorone kaliyakkan nanamille myre

  • @Indian-eh3uz

    @Indian-eh3uz

    3 ай бұрын

    Sure nine thantha

  • @muhsinnn
    @muhsinnn2 ай бұрын

    Sura fans✅✅🗿

  • @adwaithsunil91

    @adwaithsunil91

    2 ай бұрын

    SURA FANS ASSOCIATION KERALA

  • @Obul36

    @Obul36

    Ай бұрын

    Po - li - yadi - mone

  • @gamer1234k

    @gamer1234k

    Ай бұрын

    Su da pi s

  • @Akhil_55___

    @Akhil_55___

    13 күн бұрын

    അതാരാ നിന്റെ തന്തയോ

  • @ajmal__

    @ajmal__

    12 күн бұрын

    S a n k i s​@@gamer1234k

  • @SurajMenon-it7ug
    @SurajMenon-it7ug4 ай бұрын

    സുരേഷ് ഗോപിയുടെ മകളുടെ വിവാഹ റീൽസ് കണ്ടതിനു ശേഷം പാട്ടു കേൾക്കാൻ വന്നവർ ഞാൻ മാത്രമാണോ 😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @niranjanakrishna6646

    @niranjanakrishna6646

    4 ай бұрын

    Njnum

  • @sivarajans9406

    @sivarajans9406

    4 ай бұрын

    ഞാനും 👌

  • @saranyarajesh1830

    @saranyarajesh1830

    4 ай бұрын

    Njanum

  • @indira7506

    @indira7506

    4 ай бұрын

    ഞാനുമുണ്ട്

  • @jamsheenajamsheena2985

    @jamsheenajamsheena2985

    4 ай бұрын

    0:41 🙋🏻‍♀️

  • @AJ-yp8of
    @AJ-yp8of3 ай бұрын

    സുര ജീവിതം സുഖ ജീവിതം 🗿👌🔥🔥🔥

  • @diya1374

    @diya1374

    3 ай бұрын

    riyal

  • @Gh0str1derrr

    @Gh0str1derrr

    2 ай бұрын

    ​@@diya1374 katta sura fen aanenn thonnunnu

  • @Shahzaaaabbbbb

    @Shahzaaaabbbbb

    2 ай бұрын

    Ninte thandaaa

  • @dieselhead999

    @dieselhead999

    2 ай бұрын

    ഡോണ്ട് ട്രൈ ട്ടോ പ്ലേ ഫൂൾ വിത്ത്‌ മി നിങ്ങഗേഷ്

  • @Kaisen671

    @Kaisen671

    2 ай бұрын

    Sura's son detected ​@@Shahzaaaabbbbb

  • @ananthapadmanabhan6340
    @ananthapadmanabhan63403 ай бұрын

    സഹോദരങ്ങളെ എല്ലാവരും ഉറക്കെ പാടൂ... 🗣️മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ അണിയാരത്തമ്പിളിപ്പന്തൽ മണവാട്ടിപ്പെണ്ണൊരുങ്ങു മാമ്പൂവേ പൂത്തിറങ്ങൂ ഇന്നല്ലേ നിന്റെ കല്യാണം കണ്ണാടിമുല്ലേ ഇന്നല്ലേ നിന്റെ കല്യാണം പന്തം തരില്ലേ പൂംതിങ്കൾ തിടമ്പ് തട്ടാറായ് പോരില്ലേ തൈമാസ പ്രാവ് പാരം കൊരുക്കും നിൻ തൂവൽ കിനാവ് ചേലോടെ ചാർത്താലോ ചെമ്മാന ചേല മൂവന്തിമുത്തേ നീ കാർകൂന്തൽ മെടയേണം മാണിക്യമൈനേ നീ കച്ചേരി പാടേണം കല്യാണം കാണാൻ വരേണം കണ്ണാടിമുല്ലേ കല്യാണം കാണാൻ വരേണം മേളം മുഴങ്ങും പൊന്നോള കൊതുമ്പിൽ കാതോരം കൊഞ്ചാനൊരമ്മാനകാറ്റ് മേഘം മെനഞ്ഞു നിൻ മിന്നാര തേര് മാലാഖപ്പെണ്ണിനായി മധുമാസത്തേര് സായന്തനപ്പൂക്കൾ ശലഭങ്ങൾ ആകുന്നൂ സംഗീതമോടെ നിൻ കവിളിൽ തലോടുന്നു കല്യാണം കാണാൻ വരേണം കണ്ണാടിമുല്ലേ കല്യാണം കാണാൻ വരേണം... (മണിമുറ്റത്താവണി...) സുരാധിപത്യം 🗿🔥

  • @sr....730

    @sr....730

    2 ай бұрын

    Suresh gopi enna manushan cheytha nalla pravarthikale kurichu nee kettittundooo...2003 il aids badicha kuttikale samooham thallipparanjeppam ee manushan avarde Kai pidichu schoolil pokunna oru video youtubeil und samayam kitumbam kaanu..... manushane kollunnavanekke pokkikkond nadakkumbam nallathu cheyyunnavare accept cheyyanum padikkukaa......party ethum aaykkoteee(njnm oru communist kaarana)

  • @anusreemedias9176
    @anusreemedias91763 жыл бұрын

    സുരേഷ് ചേട്ടൻ എന്തിനാ ഡാൻസ് കളിക്കണേ ആ നടപ്പുണ്ടല്ലോ അത് മതി ❤ വേറെ ഒരു നടനും കഴിയാത്ത കഴിവ് നടത്തത്തിൽ ഉള്ള ശൈലി ❤

  • @aruns740

    @aruns740

    Жыл бұрын

    Yes crrct sg ishtam 🤗🥰😘😘

  • @sreelathasree1041

    @sreelathasree1041

    3 ай бұрын

    Correct 🥰💚💕💕💕♥️❤🤍❤💕💚💚💕♥️♥️♥️💕💕💕💚💚💚💚💚💚💚

  • @muhammedshamil6906
    @muhammedshamil69063 ай бұрын

    How many of you here because of സുര💀

  • @snydergaming6973

    @snydergaming6973

    3 ай бұрын

    Me

  • @SXPXL

    @SXPXL

    3 ай бұрын

    Me

  • @moo.nxie_

    @moo.nxie_

    3 ай бұрын

    Mee😭💀

  • @Mithun12069

    @Mithun12069

    3 ай бұрын

    ഞാൻ 💪

  • @shannapanji10

    @shannapanji10

    3 ай бұрын

    🤲

  • @Abhinandhhu
    @AbhinandhhuАй бұрын

    Manimuttathavani *Alin John* ഓർമ്മ വരുന്നവർ like അടി Sura🗣️🗣️ meme king

  • @mishab391

    @mishab391

    Ай бұрын

    💀

  • @amal_b_akku
    @amal_b_akku3 жыл бұрын

    ഈ പാട്ടു ഇപ്പോളും നിങ്ങളുടെ മൊബൈൽ music ലിസ്റ്റിലുള്ളവർ എത്രപേരുണ്ട് 👍🔥 SG FAN LIKE👍🥰

  • @abhin_

    @abhin_

    3 жыл бұрын

    ♥️♥️♥️

  • @abhijith2343

    @abhijith2343

    3 жыл бұрын

    Njan

  • @mgkilimanoor2056

    @mgkilimanoor2056

    3 жыл бұрын

    Yes 👍

  • @athiranvnair9930

    @athiranvnair9930

    Жыл бұрын

    😍

  • @ajeshanand8213

    @ajeshanand8213

    Жыл бұрын

    Ennum dutyk pokumbol kelkuna song..wife memories....❤️❤️❤️

  • @ksa7010
    @ksa70103 жыл бұрын

    സ്കൂളിൽ പോകുന്ന സമയത്ത് ഏറ്റവും കൂടുതൽ പ്രൈവറ്റ് ബസ്സുകളിൽ സ്ഥിരമായി ഇട്ടിരുന്ന ഒരു പാട്ട് തന്നെ 💙❤️

  • @Jithuuthaman

    @Jithuuthaman

    3 жыл бұрын

    Ipolum idunnathinu mattam illa

  • @sherkkan1target

    @sherkkan1target

    Жыл бұрын

    👍

  • @jobin3135

    @jobin3135

    Жыл бұрын

    ഇപ്പോളും ഒരു nostalgic song

  • @ravindrankb7998

    @ravindrankb7998

    Жыл бұрын

    ​@@Jithuuthaman q😂😢

  • @mishalkk5549

    @mishalkk5549

    Жыл бұрын

    അതെ

  • @raneeshvnambiartharas9059
    @raneeshvnambiartharas90594 ай бұрын

    മകളുടെ കല്യാണത്തിന് ഏറ്റവും അനുയോജ്യമായ പിന്നനിഗാനം❤

  • @sikhasikha7283

    @sikhasikha7283

    4 ай бұрын

    മകളെക്കാൾ അമ്മ സുന്ദരി ആയിട്ടുണ്ട് ഈ song nde presence il.. 😍

  • @raneeshvnambiartharas9059

    @raneeshvnambiartharas9059

    4 ай бұрын

    @@sikhasikha7283 yes

  • @ameenaami9198

    @ameenaami9198

    3 ай бұрын

    , l

  • @user-ed4rp4zy6w

    @user-ed4rp4zy6w

    3 ай бұрын

    ❤ll❤​@@raneeshvnambiartharas9059

  • @veenaveena5841
    @veenaveena58413 жыл бұрын

    സുരേഷേട്ടന് ഇതുപോലെ ആടിപ്പാടാൻ അധികം പാട്ടൊന്നും കിട്ടിയിട്ടില്ല പക്ഷെ കിട്ടിയതൊക്കെ ഇതുപോലെ കിടുക്കാച്ചി പാട്ടുകളാണ് 😍😇 മീന ഏറ്റവും സുന്ദരിയായി തോന്നിയ പാട്ടുകളിൽ ഒന്ന് 😍☺️ ഈ പാട്ടൊക്കെ ഇന്നും trending ആണ് അതിന് കാരണം നമ്മുടെ സ്വന്തം വിദ്യാജി ❤️😘

  • @kannan6290

    @kannan6290

    3 жыл бұрын

    💕

  • @naturalvideosshortvideos9954

    @naturalvideosshortvideos9954

    3 жыл бұрын

    Yes

  • @vishnukannan5569

    @vishnukannan5569

    Жыл бұрын

    ☺️

  • @jobin3135

    @jobin3135

    Жыл бұрын

    ഈ പാട്ട് കേട്ടപ്പോൾ തോന്നിയത് ഈ പടത്തിൽ നായകൻ ജയറാമേട്ടൻ ആണെന്ന് പിന്നീട് തോന്നി മമ്മൂക്ക ആണെന്ന് Last ആണ് മനസ്സിലായത് സുരേഷേട്ടൻ ആണ് നായകൻ എന്ന്

  • @devilflora1

    @devilflora1

    Жыл бұрын

    AAa

  • @kichuraj7611
    @kichuraj76113 жыл бұрын

    ഒരു കട്ട സുരേഷ് ഗോപി ഭക്തൻ 🙏SG🔥 ⚡⚡⚡ ആക്ഷൻ ഹീറോ 💯

  • @pawfriends7989

    @pawfriends7989

    Жыл бұрын

    X

  • @DOntQuIT-cp2jt

    @DOntQuIT-cp2jt

    3 ай бұрын

    👍👍⚡

  • @akhilvijayan2349
    @akhilvijayan23493 жыл бұрын

    1990 kids അന്നും ഇന്നും എപ്പോഴും സുരേഷേട്ടനെ ഒത്തിരി ഒത്തിരി ഇഷ്ട്ടം അത് ഇനി എന്ത് തന്നെ ഉണ്ടായാലും ഉണ്ടാവും💝😍❤️🔥🔥

  • @deepusomashegharan4969

    @deepusomashegharan4969

    Жыл бұрын

    👍🏻👍🏻👍🏻

  • @muneerabdulvahid4465

    @muneerabdulvahid4465

    Жыл бұрын

    Enikum idhehathinte pazhe kala cinemakl ipozhum tvyi vannalum njan kannum lalettanum mamookkyum kazhinjal munam sthnam e muthalinu thanne anum inum

  • @athiranvnair9930

    @athiranvnair9930

    Жыл бұрын

    Yeah..ofcoz 😍❤️❤️❤️sg ❤️❤️

  • @sulubabu1308

    @sulubabu1308

    6 ай бұрын

    Ya ya❤

  • @redseavlog

    @redseavlog

    6 ай бұрын

    ചാണകം ആയി പോയില്ലേ... ഇനി എന്താവാൻ

  • @ioo5838
    @ioo58383 ай бұрын

    Sura 🗿🔥

  • @gamerdude8092

    @gamerdude8092

    2 ай бұрын

    Ninte vedi thalla

  • @ericdominicdcoutho5
    @ericdominicdcoutho53 ай бұрын

    Suramaxxing ✅

  • @Ichigoyeager.exe1

    @Ichigoyeager.exe1

    3 ай бұрын

    🤫🧏‍♂️

  • @AditZ4U

    @AditZ4U

    2 ай бұрын

    🤫🧏‍♂️

  • @akhileshmkannan6704
    @akhileshmkannan67043 жыл бұрын

    ഇന്ന് മലയാള സിനിമ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നത് വിദ്യാജിയുടെ പാട്ടുകളാണ്

  • @vishnurn1249

    @vishnurn1249

    3 жыл бұрын

    അതെ

  • @cmuneer1597

    @cmuneer1597

    3 жыл бұрын

    വിദ്യാസാഗർ ഇപ്പോഴും സജീവമായി പാട്ടുകൾ ചെയ്യുന്നത് ഒന്നും അറിയുന്നില്ലേ ? അനാർക്കലി സോങ്ങ്സ് ഒക്കെ

  • @akhileshmkannan6704

    @akhileshmkannan6704

    3 жыл бұрын

    @@cmuneer1597 Anarkkali okke 2015 anu irangiyath ith 2021 anu pinne 2017 il jomonte suviseshangal cheythayiru

  • @Anu-gy4yj

    @Anu-gy4yj

    3 жыл бұрын

    കൂടെ ഗിരിഷ് പുത്തഞ്ചേരിയുടെയും

  • @akhileshmkannan6704

    @akhileshmkannan6704

    3 жыл бұрын

    @@Anu-gy4yj sathyam

  • @arunnalloor6778
    @arunnalloor6778 Жыл бұрын

    "തങ്കം തരില്ലേ" പാടുമ്പോൾ യേശുദാസിന്റെ ശബ്ദത്തിനു രണ്ട് കിലോ വെയിറ്റ് ഉണ്ട് 🔥🔥🔥🔥

  • @deepthiharikumar9138

    @deepthiharikumar9138

    Жыл бұрын

    💯💯💯💯💯💯💯

  • @Vijay6666vishnu

    @Vijay6666vishnu

    Жыл бұрын

    സത്യം

  • @jayakrishnadas5386

    @jayakrishnadas5386

    Жыл бұрын

    True😘

  • @vinayanvinod4754

    @vinayanvinod4754

    Жыл бұрын

    യേശുദാസ് sir❤️👏👏👏

  • @saayvarthirumeni4326

    @saayvarthirumeni4326

    Жыл бұрын

    ദാസേട്ടൻ + സുരേഷേട്ടൻ അതൊരു ഒന്നൊന്നര കോമ്പോ ആണ്.. നല്ല മാച്ച് aanun

  • @Aparna_Remesan
    @Aparna_Remesan3 жыл бұрын

    സുരേഷേട്ടൻ എന്തിനാ ഡാന്സ് ചെയ്യണേ😍😍ചുമ്മാ അങ്ങ് നടന്നാൽ മതി ഇജ്ജാതി screen presence💛 മലയാള സിനിമേലേ കൊമ്പൻ.💚

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    3 жыл бұрын

    സുരേഷേട്ടൻ ചാടി ഡാൻസ് ചെയ്യണ്ട. സുരേഷേട്ടന് കൈകൊണ്ട് ഒരു സ്റ്റെപ് ഉണ്ട് 🤷‍♂️🤷‍♂️ ഇതുപോലെ കാണിച്ചാൽ മതി 🔥🔥🔥😂😂😂

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    3 жыл бұрын

    @@rinsonjose5350 😸😸

  • @ambadiambu44

    @ambadiambu44

    3 жыл бұрын

    😁😁

  • @vvskuttanzzz
    @vvskuttanzzz3 жыл бұрын

    വിദ്യാജീ നിങ്ങൾക്ക് ഒരു ഓസ്ക്കാർ തരണമെന്നുണ്ട്❤😍👌

  • @sarathvs9441

    @sarathvs9441

    Жыл бұрын

    💖🥰

  • @Gkm-
    @Gkm-3 жыл бұрын

    സുരേഷ് ഏട്ടന്റെ സമയം ആയിരുന്നു അന്നൊക്കെ ആ glamor 🤩

  • @vipinvincy2586

    @vipinvincy2586

    Жыл бұрын

    Umma sureshetta

  • @Gkm-

    @Gkm-

    Жыл бұрын

    @@vipinvincy2586 enikum umma tharumo 🤣

  • @forcemedia444

    @forcemedia444

    Жыл бұрын

    Height

  • @Christoph_waltz_1

    @Christoph_waltz_1

    Жыл бұрын

    @@vipinvincy2586 ayye mlechan

  • @mere_pyare_deshvasio

    @mere_pyare_deshvasio

    4 ай бұрын

    ​@@Gkm-വന്നാൽ ഒരു വാണം തരാം. കൊണ്ട് പോയി സൂക്ഷിച്ചു വച്ചോ 😵‍💫.

  • @Aparna_Remesan
    @Aparna_Remesan3 жыл бұрын

    എന്റമ്മേ😍❤️ഇതോക്കെ favourite listil ഉള്ള പാട്ട് അല്ലേ വിദ്യാജീടെ മാസ്റ്റർ പീസ്.💚❤️💚

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    @Anjana Anjuuu Suresh gopi

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    @Anjana Anjuuu Ee cinemayude peru?

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Dancers Kidu

  • @ranjithramachandran3468

    @ranjithramachandran3468

    3 жыл бұрын

    @@user-sc5oi7io4v ഉദയനാണ് താരം

  • @vishnulalification

    @vishnulalification

    3 жыл бұрын

    Vidyaji once in an interview said that music's m stands for melody ❤ മെലഡികളുടെ രാജാവ് വിദ്യാജി 😍

  • @anandhansnair4436
    @anandhansnair44367 ай бұрын

    മീനയുടെ dance😍👌🏻സുരേഷേട്ടന്റെ ചിരി priceless 🫰🏻

  • @highonmuzic1874
    @highonmuzic18742 ай бұрын

    Sura fans from Instagram ❤

  • @blueberry7689

    @blueberry7689

    2 ай бұрын

    Who is sura

  • @highonmuzic1874

    @highonmuzic1874

    2 ай бұрын

    @@blueberry7689 Suresh Gopi popularly known as Lord Sura

  • @aquilinsheen2477

    @aquilinsheen2477

    2 ай бұрын

    ​@@blueberry7689Suresh Gopi

  • @Gaming_guys300

    @Gaming_guys300

    2 ай бұрын

    @@blueberry7689 :D

  • @gamerdude8092

    @gamerdude8092

    2 ай бұрын

    Ninte thallaye villiyada vedi enn aval vedi alleda nattille koduppu karri veshi

  • @Swathyeditz133
    @Swathyeditz1333 жыл бұрын

    🎵❣️🎵 *സുരേഷ് ഏട്ടന്റെ ചിത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്...* 🎵❣️🎵

  • @abhinithaunnikuttan3938

    @abhinithaunnikuttan3938

    3 жыл бұрын

    Super

  • @rajeshkumarrrajeshkumarpil4762

    @rajeshkumarrrajeshkumarpil4762

    3 жыл бұрын

    എൻറെയും ❤❤

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Dreams Lyrics: gireesh putenchari Music: vidya sagar Singer: yesudas & sujatha

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Ithu movie release cheythu ?

  • @djworks249

    @djworks249

    Жыл бұрын

    Ellamovileyum songs poli annu Sureshettan ❤

  • @donaldp3128
    @donaldp31283 жыл бұрын

    Vidhyasagar 🎶💕✨🔥💙 എങ്ങനെ കഴിയുന്നു ങ്ങങ്ങളെ ഓക്കേ ഇങ്ങനയൊക്കെ വിസ്മയിപ്പിക്കാൻ #Vidhyasagar🔥

  • @veenamnair8467
    @veenamnair84673 жыл бұрын

    താങ്ക്സ് വിദ്യ സാഗർ sir ഇത്രയും മനോഹര ഗാനം സമ്മാനിച്ചതിന്.... .

  • @ranjithramachandran3468

    @ranjithramachandran3468

    3 жыл бұрын

    Welcome

  • @ajaythankachanvlogs6091

    @ajaythankachanvlogs6091

    3 жыл бұрын

    😂😂❤😘😘😘😁

  • @praveenkuttuz614

    @praveenkuttuz614

    3 жыл бұрын

    ഗിരീഷേട്ടനെ മറക്കല്ലേ💕💕💕 വിദ്യാജി 💕💕 ഗിരീഷേട്ടൻ💕💕

  • @veenamnair8467

    @veenamnair8467

    3 жыл бұрын

    @@praveenkuttuz614 ഇല്ല bro ❤️

  • @AkhilsTechTunes
    @AkhilsTechTunes3 жыл бұрын

    എത്ര കാലം tiktok അടക്കി വാണ സോങാ.... ടിക് ടോക് പോയി.. എന്നിട്ടും ഈ പാട്ടിനു എന്നും പത്തര മാറ്റ് തിളക്കം 😍😍🔥🔥🔥thats our വിദ്യാജി 🔥🔥🔥🔥🔥🥰

  • @veenaveena5841

    @veenaveena5841

    3 жыл бұрын

    Tiktok ഒക്കെ എന്നാ വന്നത്. ഈ പാട്ട് ഇറങ്ങിയപ്പോഴെ hit അല്ലെ

  • @nihal_99c

    @nihal_99c

    2 ай бұрын

    Now insta trending,King Sura 🗿🗿🗿

  • @phenomaneltravel
    @phenomaneltravel3 жыл бұрын

    സുരേഷ് ഗോപി എന്താ ഭംഗി ഇങ്ങേര് ഉള്ളത് കൊണ്ട് ചുറ്റും ഉള്ളവർ ഒന്നും കാണുന്നില്ല പുരുഷ കേസരി 👌പറഞ്ഞാൽ ഇതാണ്

  • @arafathnikettathoqarafath7424

    @arafathnikettathoqarafath7424

    3 жыл бұрын

    S

  • @kirankk2147

    @kirankk2147

    3 жыл бұрын

    സുരേഷേട്ടൻ മാത്രമാണ് ഈ സോങ്ങിൽ ശ്രദ്ധിക്കപ്പെടുന്നത് ഇദ്ദേഹം എന്തിനാ ഡാൻസ് കളിക്കുന്നെ വെറുതെ ഒന്നു നിന്നാൽ പോരെ വേറെ ആർക്കുണ്ട് ഇത്രയും സ്ക്രീൻ പ്രെസെൻസ്.

  • @vipinotp6465

    @vipinotp6465

    3 жыл бұрын

    Athiluppari nala oru manushanum.. Gentleman

  • @sreeraj4352

    @sreeraj4352

    3 жыл бұрын

    സത്യം ഒരു ആനച്ചന്തം, നല്ല തലയെടുപ്പ്....

  • @Sky56438

    @Sky56438

    3 жыл бұрын

    പുള്ളിയുടെ ലുക്കിൽ നടക്കുന്ന ചില ഫാൻസും അന്ന് ഉണ്ടായിരുന്നു....എന്റെ വീടിന്റെ അടുത്തൊരു പുള്ളി ഉണ്ടായിരുന്നു... അങ്ങേര് സുരേഷ് ഗോപിയുടെ ഒടുക്കത്തെ ഫാൻ ആയിരുന്നു...വൈകുന്നേരം ട്യൂട്ടോറി വിടുന്ന ടൈമിൽ അന്നത്തെ Hero Honda CD100 ബൈക്കിൽ സ്റ്റൈലിൽ ഒരു പോക്ക് ആയിരുന്നു മെയിൻ പരുപാടി...........ജംഗ്ഷനിലെ കാസറ്റ് കടയുടെ മുന്നിൽ പോയി ബാക്കി പൂവാലന്മാരുടെ കൂടെ വായി നോക്കി നിൽക്കും....ഇപ്പോൾ അയാൾ കോളേജ് അധ്യാപകനാണ്.....

  • @entertainmentcreations2601
    @entertainmentcreations2601 Жыл бұрын

    വിദ്യാജിയുടെ മ്യൂസിക് 🎼💚 ദാസേട്ടന്റെയും സുജാത ചേച്ചിയുടെയും വോയിസ്‌ ❤️🥰 മീനയുടെ ഡാൻസ് ❤️ ഇതിനപ്പുറം തലയിടുപോടെ ഒരു ഒറ്റ കൊമ്പൻ SURESHETTAN 🦋😘❣️

  • @tomsthaipparampill2630
    @tomsthaipparampill26303 жыл бұрын

    മമ്മൂക്കയും സുരേഷ് ഏട്ടനും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ചുമ്മാ നടന്നാൽ തന്നെ എന്തൊരു അഴക് ആണ് ❤❤

  • @pranavkk3814

    @pranavkk3814

    3 жыл бұрын

    suresh gopi , pinneyum 2 step engilum idum..allathe mammotye pole aniyan kuttanmmare kond pani eduppikkilla..

  • @sudhishnak.g5283

    @sudhishnak.g5283

    3 жыл бұрын

    @@pranavkk3814 correctt

  • @ibrahimismism9916

    @ibrahimismism9916

    3 жыл бұрын

    Correct പുരുഷ സൗന്ദര്യം എന്നുപറഞ്ഞാൽ അത് മമ്മൂട്ടിയും സുരേഷ് ഗോപിയും തന്നെ മമ്മൂട്ടിയെ ഞാൻ ഒരിക്കൽ കണ്ടു വീട്ടിൽ വന്നു ഹസ്ബന്റിനോട് പറഞ്ഞു മമ്മൂട്ടിയെ കണ്ടിട്ട് കണ്ണെടുക്കാൻ തോന്നിയില്ല എന്ന് എന്തിനാ ഇങ്ങോട്ട് വന്നത് അയാളുടെ കൂടെ പൊയ്ക്കോടാരുന്നോ എന്നാ എന്നോട് ചോദിച്ചത് 😂😂

  • @rjlj9358

    @rjlj9358

    Жыл бұрын

    😂🤣🤣മമ്മൂട്ടിയെ മേഘത്തിലെ പാട്ടിൽ നോക്കിയാൽ mathi

  • @nirmalm2613

    @nirmalm2613

    Жыл бұрын

    മമ്മൂട്ടിക് നടക്കാൻ മാത്രേ അറിയൂ പാടി അഭിനയിക്കാൻ നിന്നാൽ കയ്യിന്നു പോകും 😂🤣

  • @aswinchacko9870
    @aswinchacko98702 ай бұрын

    Sura boys National anthem

  • @druvindwani

    @druvindwani

    2 ай бұрын

    Sudapi

  • @AmalKrishna-nb2zd

    @AmalKrishna-nb2zd

    21 күн бұрын

    😂😂😂

  • @ajmal__

    @ajmal__

    12 күн бұрын

    ​Sanki

  • @Gokul_kaRthi
    @Gokul_kaRthi3 жыл бұрын

    തിരക്ക് ഇല്ലാത്ത ബസ്... ഉച്ചനേരം... ആഹാ... അന്തസ്...😊😊

  • @subuvn2318

    @subuvn2318

    Жыл бұрын

    gret

  • @Fyroozhusain

    @Fyroozhusain

    3 ай бұрын

  • @sumanchalissery
    @sumanchalissery3 жыл бұрын

    ആക്ഷൻ കിങ് സുരേഷേട്ടന്റെ വ്യത്യസ്ത ഭാവങ്ങൾ..! 😍 #വിദ്യാജി ഫാൻസ്‌ എവിടെ..! 😍😀

  • @anagha3499

    @anagha3499

    Жыл бұрын

    👍👍

  • @askerali5794
    @askerali57949 ай бұрын

    I am from Pakisthan. When I went to Singapore in 2006, with my dad I saw this song in a restaurant called Trivandrum Cafe, on their TV… I really loved the music… the actress also. Later after some years I found this song in youtube… i came to know that this actress is a superstar of South India. South Indian songs are so beautiful and soothing …

  • @akshay4848

    @akshay4848

    9 ай бұрын

    Love frofrom kerala💗🇮🇳

  • @askerali5794

    @askerali5794

    9 ай бұрын

    @@akshay4848 thanks … love from pakistan bro 😌

  • @renjithc2316

    @renjithc2316

    8 ай бұрын

    More more beautiful songs there..k j yesudas songs are most popular.. Search in youtube enjoy 😍😍

  • @sarath5347

    @sarath5347

    7 ай бұрын

    ​@@askerali5794nee malayali alle😄

  • @user-jo8gf9uj7p

    @user-jo8gf9uj7p

    4 ай бұрын

    Thank you bro,love from India ❤

  • @saiakshaykumar6081
    @saiakshaykumar60814 ай бұрын

    ഇന്നായിരുന്നു കല്യാണം... കല്യാണം കാണാനും വന്നിരുന്നു സുരേഷേട്ടാ... 💖

  • @sruthyjs8200
    @sruthyjs82003 жыл бұрын

    ഗിരീഷ് പുത്തഞ്ചേരി+വിദ്യാസാഗർ=🔥🔥

  • @VKremixstudio
    @VKremixstudio3 жыл бұрын

    *Dreams* *Evertime Favorite Movie & Song❤️* *എന്ത് തലയെടുപ്പാണ് സുരേഷേട്ടന് 💯🥰* *മീന ചേച്ചി 👌❤️* *വിദ്യാജി💗*

  • @forcemedia444

    @forcemedia444

    Жыл бұрын

    187cm

  • @rajeshrajappan8973
    @rajeshrajappan8973 Жыл бұрын

    വിദ്യാസാഗർ വിസ്മയം തീർത്ത സുരേഷേട്ടൻ നെറ്റിപ്പട്ടം കെട്ടിയ കൊമ്പന്റെ അഴകിൽ മനസിനെ കീഴടക്കിയ ഗാനം 💞💖💝💕

  • @Vanden662
    @Vanden662Ай бұрын

    SURA 🗿 fan from Tamil Nadu

  • @frfr.jjaasiim

    @frfr.jjaasiim

    Ай бұрын

    😊

  • @LeftLeft1

    @LeftLeft1

    Ай бұрын

    ഇത് എന്താ സംഭവം..

  • @CanI-ip6uw

    @CanI-ip6uw

    10 күн бұрын

    ​@@LeftLeft1 was an insta trend

  • @ajithkumars6433
    @ajithkumars64333 жыл бұрын

    ഗിരീഷ്‌ പുത്തഞ്ചേരി & വിദ്യാജി...❤️❤️❤️❤️❤️

  • @jinukonniyoor7285
    @jinukonniyoor72853 жыл бұрын

    ഡ്രീംസ് യിലെ എല്ലാ സോങ്ങും അടിപൊളി മണിമുറ്റത്താവണിപ്പന്തൽ പ്രത്യേകിച്ച് പറയേണ്ട ആവശ്യം ഉണ്ടോ ദാസേട്ടൻ റെ പാട്ട് സുരേഷേട്ടൻ അടിപൊളി മാച്ചിങ് ആയ സോങ്

  • @fasinarose4078

    @fasinarose4078

    Жыл бұрын

    Sajidha Thuvakkad

  • @fasinarose4078

    @fasinarose4078

    Жыл бұрын

    Hi

  • @fasinarose4078

    @fasinarose4078

    Жыл бұрын

    😁

  • @RavuGt
    @RavuGt7 ай бұрын

    ബസ്സിൽ കേറി വിന്ഡോ സീറ്റിൽ ഇരുന്ന് പുറമെ നോക്കി ഈ സോങ് ഒക്കെ കേൾക്കുമ്പോ വല്ലാത്ത ഒരു ഫീൽ ആണ് ❤️

  • @praveench6059
    @praveench6059 Жыл бұрын

    Im from Andhra Pradesh. When i visit to kerala. i heard this song near fast food. Found this song at ease and liked it thoroughly.

  • @saayvarthirumeni4326

    @saayvarthirumeni4326

    Жыл бұрын

    Andra pradesh SUPREME STAR SURESH GOPI

  • @superman-cx6dd

    @superman-cx6dd

    11 ай бұрын

    He had beaten your superstar chiranjeevi once

  • @julieanu6283

    @julieanu6283

    9 ай бұрын

    😎💟🌷

  • @taxvisor261

    @taxvisor261

    8 ай бұрын

    The composer of this song is also a telugu person although he established as more successful in Kerala

  • @amalsuresh616
    @amalsuresh6163 жыл бұрын

    Vidyaji ❤ Dasettan❤ Suju chechi❤

  • @cijilsimon7905
    @cijilsimon79052 ай бұрын

    മീന ഉൾപ്പെടെ എല്ലാരും തകർത്ത് ഡാൻസ് കളിക്കുമ്പോൾ, സുരേഷ് ചേട്ടൻ ചുമ്മാ വെറുതെ കയ്യും വീശി നടന്നാൽ തന്നെ എന്നാ ഒരു എടുപ്പാ. വിദ്യാജി and ഗിരീഷ് ചേട്ടൻ മാജിക്‌.

  • @rohiths1983
    @rohiths19833 жыл бұрын

    എന്റെ സ്കൂളിൽ പഠിച്ച കൂട്ടുകാരികളുടെ സ്ഥിരം ഗ്രൂപ്പ് ഡാൻസ് സോങ് 😍🥰🥰 ഇന്ന് എല്ലാവരും വലുതായി കല്യാണം കഴിഞ്ഞ് വല്യവരായി എവിടെയൊക്കെയോ ജീവിക്കുന്നു 😊.. സുഖം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏. നല്ല ഓർമ്മകൾ തന്നു ഇൗ പാട്ട് കേട്ടപ്പോൾ... കൂടെ തിരിച്ച് ആഹ് കാലത്തേയ്ക്ക് പോകാൻ പട്ടില്ലലോ എന്ന ഓർമ്മകളും 🙏

  • @nakulkrejimon
    @nakulkrejimon4 ай бұрын

    സുര👍

  • @pokedexx5772
    @pokedexx5772Ай бұрын

    🗣🗣polayadi mwone

  • @SudhaDevi-vn5px

    @SudhaDevi-vn5px

    Ай бұрын

    Ath thinte thantha poyi thanthe viliku

  • @angrymanwithsillymoustasche
    @angrymanwithsillymoustasche3 жыл бұрын

    SG യുടെ മാത്രമായ ആ പ്രസിദ്ധ സ്റ്റെപ് വേണമായിരുന്നു...😃😃😁

  • @sameers3581

    @sameers3581

    3 жыл бұрын

    അത് ഇൗ പാട്ടിലെ അല്ല..മലരമ്പൻ

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    3 жыл бұрын

    @@sameers3581 അതെ

  • @unitedmedia2754

    @unitedmedia2754

    3 жыл бұрын

    🤷🤷🤷

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    3 жыл бұрын

    @@unitedmedia2754 ഇതുതന്നെ 👍

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    @@angrymanwithsillymoustasche Suresh gopi- Meena

  • @uvaispullara5014
    @uvaispullara50143 жыл бұрын

    മണിമുറ്റത്താവണിപ്പന്തൽ മേലാപ്പ് പോലെ അണിയാരത്തമ്പിളിപ്പന്തല്‍ മണവാട്ടിപ്പെണ്ണൊരുങ്ങ് മാമ്പൂമൈ പൂത്തിറങ്ങ് ഇന്നല്ലേ നിന്റെ കല്യാണം കണ്ണാടിമുല്ലേ ഇന്നല്ലേ നിന്റെ കല്യാണം തങ്കം തരില്ലേ പുന്തിങ്കള്‍ തിടമ്പ് തട്ടാരായ് പോരുകില്ലേ തൈമാസ പ്രാവ് താരം കുരുക്കും നിന്‍ തൂവൽ കിനാവ് ചേലോടെ ചാര്‍ത്താലോ ചെമ്മാന ചേല മൂവന്തി മുത്തേ നീ കാര്‍ക്കൂന്തല്‍ മെടയേണം മാണിക്യമൈനേ നീ കച്ചേരി പാടേണം കല്യാണം കാണാന്‍ വരേണം കണ്ണാടിമുല്ലേ കല്യാണം കാണാന്‍ വരേണം മേളം മുഴങ്ങും പൊന്നോളക്കൊതുമ്പിൽ കാതോരം കൊഞ്ചാനൊരമാനക്കാറ്റ് മേഘം മെനഞ്ഞു നിന്‍ മിന്നാരത്തേര് മാലാഖപ്പെണ്ണിന്നായ് മധുമാസത്തേര് സായന്തനപ്പൂക്കള്‍ ശലഭങ്ങളാകുന്നു സംഗീതമോടേ നിന്‍ കവിളിൽ തലോടുന്നു കല്യാണം കാണാൻ വരേണം കണ്ണാടിമുല്ലേ കല്യാണം കാണാന്‍ വരേണം

  • @nikibalagopal7191

    @nikibalagopal7191

    Жыл бұрын

    👌👌👌👌

  • @rajuramachandran373

    @rajuramachandran373

    Жыл бұрын

    Sooooper

  • @shivanthvinod10
    @shivanthvinod10Ай бұрын

    Sura supremacy!!!

  • @dhaneethmurali2346
    @dhaneethmurali23463 жыл бұрын

    ശുദ്ധ സംഗീതത്തിന്റെ രാജാവ് ❤വിദ്യാസാഗർ 😍 വരികളിലൂടെ പ്രണയം തരുന്ന ഗിരീഷ് പുത്തഞ്ചേരി 🎶 ഒരു request ഉണ്ട് ഗോൾ മൂവിയിലെ എന്താണിന്നെന്നോടൊന്നും എന്ന സോങ് അപ്‌ലോഡ്‌ ചെയ്യോ 🤗

  • @shawnwilliams9458

    @shawnwilliams9458

    3 жыл бұрын

    kzread.info/dash/bejne/mYZlx9qCh6uscps.html

  • @rageshpallithayha382
    @rageshpallithayha3827 ай бұрын

    pvt ബസ്സ് , ഇ പാട്ടും കേട്ട് പുറത്തോട്ട് നോക്കി ഇരിക്കണം ... ഒരുപാട് ഒരുപാട് ഓർമ്മകൾ .. 😍😍

  • @alfiyashemeer5741

    @alfiyashemeer5741

    6 ай бұрын

    ഇന്ന് പ്രൈവറ്റ് ബസിൽ പാട്ടു കേട്ടു സെർച്ച്‌ ചെയ്തു കേൾക്കുന്ന njan😊

  • @aswathimanjeri5848

    @aswathimanjeri5848

    3 ай бұрын

    ❤❤❤❤

  • @mohammedsiddiq8407
    @mohammedsiddiq84073 жыл бұрын

    21 വർഷം ആകുമ്പോഴും ഗാനത്തിന് പുതുമ കൂടുന്നു അതാണ് വിദ്യാസാഗർ ❤♥ 2000 ലെ ഏറ്റവും വലിയ ഹിറ്റ്‌ ഗാനം ചിത്രീകരിച്ചു കുളമാക്കി എന്ന ഒറ്റ പോരായ്മ മാത്രം

  • @abhinithaunnikuttan3938

    @abhinithaunnikuttan3938

    3 жыл бұрын

    Super

  • @sandykuttan

    @sandykuttan

    3 жыл бұрын

    കുളമായി എന്നൊന്നും പറയാൻ ആകില്ല.

  • @malavikamalu215

    @malavikamalu215

    Жыл бұрын

    Eth pattu?

  • @akshayc4145
    @akshayc41453 жыл бұрын

    90s ന്റെ മധ്യത്തോട് കൂടി, ഓഡിയോ റെക്കോഡിങ്, മിക്സിങ് മേഖലയിൽ ഒരുപാട് പുരോഗതി ഉണ്ടായി.. കൂടാതെ എ ആർ റഹ്മാനോടും, നല്ല പാട്ടുകളുടെ ഒറിജിനൽ ഓഡിയോ കാസ്സ്റ്റുകൾ മേടിച്ചു സംഗീതം ആസ്വദിച്ച ആ തലമുറയിലെ ആളുകളോടും ഒക്കെ നന്ദി പറയണം.. വിദ്യാസാഗർ എന്ന മാന്ത്രികൻ, തന്റെ ഏറ്റവും മികച്ച ഈണങ്ങൾ നമുക്ക് സമ്മാനിക്കുക മാത്രമല്ല, ഈ digital ടെക്നോളജിയുടെ സഹായത്തോടെ... യേശുദാസ്, കെ സ് ചിത്ര, സുജാത, എം ജി ശ്രീകുമാർ,... ഇവരുടെ ശബ്ദത്തിന്റെ ആ dynamics..ഇത്രയും മികച്ച രീതിയിൽ ഉപയോഗിച്ച വേറെ സംഗീത സംവിധായകർ വേറെ കാണില്ല.. ... പിന്നെയും പിന്നെയും വെണ്ണിലാ ചന്ദനക്കിണ്ണം ഒരു രാത്രി കൂടി എത്രയോ ജന്മമായ്.. മിഴിയറിയാതെ.. .. അങ്ങനെ എത്ര എത്ര..പാട്ടുകൾ.. Ear candies.. ഇമ്പമുള്ള പാട്ടുകൾ, കേൾക്കാൻ ഇത്രയും കൊതി തോന്നുന്ന പാട്ടുകൾ.. വിദ്യാസാഗർ എന്ന പ്രതിഭയെ..എങ്ങനെ വർണിക്കാനാകും.. ഇതുപോലെ..സംഗീതം ആസ്വദിച്ച ഒരു ജനത ഇനി വരാൻ പോകുന്നില്ല... ഇതുപോലെ ഉള്ള ഗാനങ്ങളും..

  • @ABINSIBY90

    @ABINSIBY90

    3 жыл бұрын

    പിന്നല്ല

  • @dhajeeshkottepate3634

    @dhajeeshkottepate3634

    Жыл бұрын

    Absolutely right 👍 agreed...... millennium star,rakkilipattu,varnapakittu ,,,,etc😊

  • @maheshmk7966

    @maheshmk7966

    Жыл бұрын

    H.Sridhar enna legendary Audio engineer ne orkkuvaan ee avasaram njan upayogappedutthunnu..

  • @GUHANGREEN
    @GUHANGREEN2 жыл бұрын

    Orikkal വെറുതെ ഈ പടം കണ്ടപ്പോ എനിക്കിഷ്ടപ്പെട്ട പല പാട്ടുകളും ഇതിലാണെന്നറിഞ്ഞ പ്പോൾ ഞാൻ സന്തോഷിച്ച ഒരു സന്തോഷം 🤩🤩❤️🥰

  • @kannan6290
    @kannan62903 жыл бұрын

    മണിമുറ്റതാവാണി പന്തൽ എന്ന പാട്ടുകേൾക്കുമ്പോൾ ഓർമ വരുന്ന step 😎

  • @sreejapklm9641
    @sreejapklm96413 жыл бұрын

    Ayyooo... Sureshetten ,Sujathechiiii💜💜Dreamsssss💯💯💯💯

  • @pradeeptg9421
    @pradeeptg94212 жыл бұрын

    എനിക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടു. ഞാൻ എപ്പോളും ഈ പാട്ട് കേൾക്കും ഭയകര ഇഷ്ടമാണ്. Very super love this song ❤️❤️my favorate songs എന്റെ അമ്മുമ്മയ്ക്കു ഈ പാട്ട് ഇഷ്ടമാണ്. നിങ്ങൾക്കു ഈ പാട്ട് ഇഷ്ടമാണെകിൽ like ചെയ്ണം. ❤️❤️

  • @jibinoffl
    @jibinoffl3 жыл бұрын

    സുരേഷ് ഏട്ടന്റെ ഡാൻസിന് മാത്രം ഫാൻസ് ഉണ്ട് ! 🔥💪 Song ❤️

  • @dpu7327
    @dpu73273 жыл бұрын

    വിദ്യാസാഗർ 💖 ഗിരീഷ് പുത്തഞ്ചേരി 💖

  • @aneeshpdgm9408
    @aneeshpdgm94082 жыл бұрын

    *എപ്പോ കേൾക്കുമ്പോഴും മനസ്സിൽ ഒരു ആനന്ദമ SG😍😍🎼🎼💗💗👌👌*

  • @Aravind_11
    @Aravind_113 жыл бұрын

    ഗിരീഷേട്ടൻ 😍വിദ്യാജി ❤

  • @joelsamuel1468
    @joelsamuel14683 ай бұрын

    Anyone here after " Sura🗿👍" memes😅

  • @Archi.x002

    @Archi.x002

    3 ай бұрын

    സുരജീവിതം സുഖജീവിതം 🗿👍🏻👍🏻

  • @joelsamuel1468

    @joelsamuel1468

    3 ай бұрын

    @@Archi.x002 🤣🤣🤣

  • @PramitaS.P

    @PramitaS.P

    3 ай бұрын

    Me

  • @diya1374

    @diya1374

    3 ай бұрын

    me asf

  • @Obul36

    @Obul36

    2 ай бұрын

    Polayadi mone

  • @bibinadukattil9060
    @bibinadukattil9060 Жыл бұрын

    Vidyasagar should be the most underrated music director ever. All his compositions are industry hits whichever language he has done..still went underrated..Luckily he was used most by Malayalam film industry. Such a gem of a composition ❤️❤️❤️

  • @pranavomanakuttan547

    @pranavomanakuttan547

    Жыл бұрын

    ♥️♥️♥️

  • @arunlalkk2707

    @arunlalkk2707

    6 ай бұрын

    U r right bro.

  • @sanarinu226

    @sanarinu226

    5 ай бұрын

    He is not underrated😂...

  • @doothan_
    @doothan_4 ай бұрын

    ഇത് കേൾക്കുമ്പോൾ കുട്ടീകാലത്തു കല്യാണത്തിന് പോയ ഫീൽ. Nostu koodunnu⚡

  • @Z4YN7
    @Z4YN74 ай бұрын

    സുര🥰💗

  • @nakulkrejimon

    @nakulkrejimon

    4 ай бұрын

    സുര👍

  • @basithbasi5534

    @basithbasi5534

    4 ай бұрын

    Sura

  • @Walayar_Paramashivam
    @Walayar_Paramashivam7 ай бұрын

    ഇന്നലത്തെ സുരേഷ് ഗോപിയുടെ വിഷയത്തിന് ശേഷം വന്നു പാട്ട് കേട്ട് രസിക്കുന്നു ❤️🔥

  • @akhilrajakhil9748

    @akhilrajakhil9748

    6 ай бұрын

    Ulup

  • @Walayar_Paramashivam

    @Walayar_Paramashivam

    6 ай бұрын

    @@akhilrajakhil9748 താൻ പിന്നേ എന്തിനു വന്നേ ഇവിടെ 😂

  • @animeguy2961
    @animeguy29614 ай бұрын

    Sura👍

  • @hehehe-tl9zy

    @hehehe-tl9zy

    4 ай бұрын

    Real.

  • @nakulkrejimon

    @nakulkrejimon

    4 ай бұрын

    Real.

  • @vishnuvinod7395

    @vishnuvinod7395

    4 ай бұрын

    Real

  • @vyshakkumar1171
    @vyshakkumar11713 жыл бұрын

    ഗിരീഷ് പുത്തഞ്ചേരി എന്ന മഹാനായ കലാകാരനെ നമുക്കു ശരിക്കും മിസ്സ് ചെയ്യുന്നത് ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ ആണ്.. സിനിമ കൊള്ളില്ലെങ്കിലും ഗാനങ്ങൾ ഹിറ്റ് ആണ്...

  • @rithuharu
    @rithuharu4 ай бұрын

    Sura 👍

  • @christyjoseph2999

    @christyjoseph2999

    3 ай бұрын

    Sura ee song relation entha can you explain

  • @rithuharu

    @rithuharu

    3 ай бұрын

    ​@@christyjoseph2999 Sura 👍

  • @christyjoseph2999

    @christyjoseph2999

    3 ай бұрын

    @@rithuharu explain

  • @skittles-fj8qk

    @skittles-fj8qk

    3 ай бұрын

    ​@@christyjoseph2999sura☠️

  • @Ichigoyeager.exe1

    @Ichigoyeager.exe1

    3 ай бұрын

    @@christyjoseph2999 Sura basically is a random joke which refers to Suresh Gobi. This joke got popular in places like Instagram and Reddit. In this, random edits of Suresh Gobi with this song would be played, and random people in the comments of those videos would spam "Sura👍". It's basically just random Malayalam memes mixed with gen Z humour.

  • @ebinkjacob
    @ebinkjacob2 жыл бұрын

    വിദ്യാജിയെ ഒന്ന് നേരിൽ കാണണം ഒരേ ഒരു ബക്കറ്റ് ലിസ്റ്റ് 😂😂വേറെ ആരേലും ഇത്പോലെ ഉണ്ടോ?

  • @subuvn2318

    @subuvn2318

    Жыл бұрын

    njanum undakum

  • @balarama30s26

    @balarama30s26

    Жыл бұрын

    Keeravani also

  • @rajven8529
    @rajven85293 жыл бұрын

    Vidyasagar sir അടിപൊളി പട്ടിലും ഒരു sweetness ഉണ്ട്.... King of music....

  • @Sanoffer
    @Sanoffer2 ай бұрын

    N word ❌️ P word ✅️

  • @hiren5632

    @hiren5632

    2 ай бұрын

    polayadi mone 🗿🗿🗿

  • @nik_sparrow
    @nik_sparrowАй бұрын

    Sura fans ❌️ p word fans✅️

  • @ahammedshafi37
    @ahammedshafi376 ай бұрын

    ഗരുഡൻ സിനിമ കണ്ട് നിങ്ങളെ അത്രയേറെ ഇഷ്ടപ്പെട്ടു 🥰😘😘😘😘😘😘

  • @LiveforChrist53598
    @LiveforChrist535984 ай бұрын

    sura 👍🗣🗣🗣

  • @nithin2255
    @nithin22553 жыл бұрын

    പാട്ട് കണ്ട് കമന്റ് വായിക്കുന്നവരുണ്ടോ?.....

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Ithu semi classical song aano?

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Music zone pls enikku kannil kashi thumbakal veychu tharumo?

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Dasettan, Sujatha menon Dreams

  • @nithin2255

    @nithin2255

    3 жыл бұрын

    @@user-sc5oi7io4v എനിക്കറിയാൻ പാടില്ല...🤔🤔

  • @RaviKumar-nv6cg

    @RaviKumar-nv6cg

    3 ай бұрын

    s

  • @athiraathi4424
    @athiraathi44243 жыл бұрын

    1:17 -1:47 വിദ്യാജിയുടെ തേനൂറും സംഗീതം😍😍😍😍

  • @navaneeth2828

    @navaneeth2828

    3 жыл бұрын

    ഓടക്കുഴൽ മാന്ത്രികൻ വിദ്യാജി ♥️♥️

  • @anupkk5160

    @anupkk5160

    2 жыл бұрын

    5

  • @somebody4969

    @somebody4969

    Жыл бұрын

    അനുപല്ലവി മാത്രം repeat അടിച് കേൾക്കുന്നു

  • @sidharthvp4536

    @sidharthvp4536

    Жыл бұрын

    Athira Athi.... മിക്ക മലയാളം പാട്ടുകളുടെയും comment box ൽ ചേച്ചിയെ കാണാമല്ലോ....😀

  • @razirazu6432

    @razirazu6432

    Жыл бұрын

    Especially 1:38 to 1:47 sherikkum alinj poovum oodakuzhal maandhrikan🥰

  • @rdyrazor7125
    @rdyrazor71254 ай бұрын

    Sura for a reason 👍🏻

  • @diya1374

    @diya1374

    3 ай бұрын

    sura foreva

  • @prakashpm3488
    @prakashpm34883 жыл бұрын

    പാട്ട് മൊത്തം കിടു ആണേലും ആ ഫ്ലൂട്ട് പോർഷൻ 😍😍😍😍 ഹെഡ്സെറ്റ് വെച് കേൾക്കണം കണ്ണടച്ചു😍😍😍😍 1.17- 1.37.... വിദ്യാസാഗർ " The Melody King "

  • @ranithakuttikkodan9065

    @ranithakuttikkodan9065

    Жыл бұрын

    S

  • @shyamasunnichan6889

    @shyamasunnichan6889

    10 ай бұрын

  • @Melon9120
    @Melon9120Ай бұрын

    Manimuttathavani Panthal 🗣🗣🔥🔥🚨🚨🚨

  • @vlook5972
    @vlook59723 жыл бұрын

    മണിമുറ്റത്താന പിണ്ടീട്ടു .... മൈലാഞ്ചി പോലെ ... സ്കൂൾ ടൈമിൽ ഇങ്ങനെ പാരടി പാടിയിരുന്നവർ ലൈക്ക് 😁😁

  • @ABINSIBY90
    @ABINSIBY903 жыл бұрын

    ദാസേട്ടന്റെയും സുജാതചേച്ചിയുടെയും അതിമനോഹരമായ ആലാപനം.സുരേഷേട്ടൻ മീന ബാക്കി കൂട്ടരുടെയും ചുവടുകൾക്ക് ഭംഗിയേകാൻ വിദ്യാജിയുടെ മനോഹര സംഗീതവും. 90 പിള്ളേരുടെയിടയിൽ ഈ പാട്ടൊക്കെ ഉണ്ടാക്കിയ ഓളം. കല്യാണം കഴിക്കാൻ പോകുന്നവർക്കായിരിക്കും ഈ പാട്ട് കൂടുതൽ ഇഷ്ട്ടം..

  • @user-gv5wl9lo1j
    @user-gv5wl9lo1j2 ай бұрын

    2024 kelkkunar indoo

  • @rk_astro

    @rk_astro

    2 ай бұрын

    Sura fan❤😂

  • @jyothishp5125

    @jyothishp5125

    Ай бұрын

    Pinella

  • @user-kf3xw4dr5t

    @user-kf3xw4dr5t

    Ай бұрын

    Yes undallo😊

  • @ajithdsouza6916
    @ajithdsouza6916Ай бұрын

    Vintage sura 🥺💗🔥

  • @factos1463
    @factos14633 ай бұрын

    sura👍

  • @diya1374

    @diya1374

    3 ай бұрын

    yasssss

  • @devilkk1800
    @devilkk18003 жыл бұрын

    വിദ്യാസാഗർ റൊമാൻസ് എപ്പിക് 💥❤️🎉🧡🎧🎵 അയാൾ ഇനിയും വരും..... ഒരു മരണമാസ് റൊമാന്റിക് പാട്ടുമായി!.... കാത്തിരിക്കാം ❤🥰!... മണിമുറ്റത്താവണി പന്തൽ 💥🎉🧡 വിദ്യാസാഗർ ഫാൻ 🎵🎉🧡🔥💥⚡

  • @user-gh6kg4uj8c

    @user-gh6kg4uj8c

    Жыл бұрын

    ഇനി ഒരിക്കലും ഇത് പോലുള്ള സോങ് കൊണ്ട് വരില്ല ഗിരീഷ് പുത്തൻഞ്ചേരി പോയി 😒

  • @sujithv2521
    @sujithv25213 жыл бұрын

    ഡ്രീംസ് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    3 жыл бұрын

    ഡ്രീംസ്‌ മൂവി ഫാൻസ്‌ ലോറി ഇവിടെ ലൈക്‌ 👍👍👍

  • @rejithpkd1723

    @rejithpkd1723

    3 жыл бұрын

    Oolapadam

  • @suryakiranbsanjeev3632

    @suryakiranbsanjeev3632

    3 жыл бұрын

    @@rejithpkd1723 Adh paranjit karyamilla😂. Ingeru Thaskaraveeran pole Ulla cinemakku polum idhe comment idarind. Like beggar aanu. Just ignore cheythal madhi bro.

  • @sujithv2521

    @sujithv2521

    3 жыл бұрын

    @Queen Lizza 👍👍👍

  • @rejithpkd1723

    @rejithpkd1723

    3 жыл бұрын

    @@suryakiranbsanjeev3632 aa bro

  • @ranjithramachandran3468
    @ranjithramachandran34683 жыл бұрын

    പടം ഊളയാണെങ്കിലും ഇതിലെ പാട്ടുകളൊക്കെ വേറെ ലെവലാ.. ഇപ്പോഴും ഫോണിൽ ഉണ്ട് എല്ലാ പാട്ടുകളും ♥️

  • @abhi_shek4yt
    @abhi_shek4yt3 ай бұрын

    സുര 🔥

  • @anaghac.s6014
    @anaghac.s60147 ай бұрын

    "Thangam tharile" aa line kekumbo oru shock kerunna pole aan , kulir korum ee pattokke kekumbo 🥰🥰❤️‍🔥❤️‍🔥❤️‍🔥

  • @saayvarthirumeni4326
    @saayvarthirumeni4326 Жыл бұрын

    2:50 ആ ബീറ്റിനു SG ടെ ലുക്ക്‌, എന്താ സ്ക്രീൻ പ്രെസെൻസ് ❤️🔥🔥🔥🔥

  • @stinger3176
    @stinger31763 ай бұрын

    Sura 🥵🔥. Polayadi Mone forever

  • @ananthapadmanabhan6340

    @ananthapadmanabhan6340

    3 ай бұрын

    P word 🗣️

  • @Obul36

    @Obul36

    2 ай бұрын

    😂

  • @Zzzz-657

    @Zzzz-657

    2 ай бұрын

    Sura forever❤

  • @Obul36

    @Obul36

    2 ай бұрын

    @@Zzzz-657 we love sura 😁

  • @SudhaDevi-vn5px

    @SudhaDevi-vn5px

    Ай бұрын

    Polayadi mon ninte vertilulavar avare ni athalle ennum vilikune naari

  • @pranavsanthosh4946
    @pranavsanthosh49462 ай бұрын

    Sura >>

  • @arjun7884
    @arjun78843 жыл бұрын

    Evergreen song😍😍 ഈ പാട്ടിന്റെ പാരഡി ഓർമയുള്ളവർക്ക് ഇവിടേക്ക് സ്വാഗതം ✌️

  • @arjuncmuraleedharan

    @arjuncmuraleedharan

    3 жыл бұрын

    മണിമുറ്റത്താന പിണ്ടിട്ടു ഫുട്‌ബോളുപോലെ 🤩🤩😂 90s kids nostu 🤩🤩🤩

  • @masterrvishnubal137officiall
    @masterrvishnubal137officiallАй бұрын

    ഹു൦... എന്തിന് അണ്ണ൯ ഡാ൯സ് കളിക്കണ൦! ആ കൊ൩൭൯റ തല൭യടുപ്പോ൭ടയുളള ഒരു നിൽപ്പ് ത൭൬ ധാരാളം❤❤❤

  • @royn.a4716
    @royn.a47162 ай бұрын

    സുര 👍🏻

  • @pradeeshkumar6793
    @pradeeshkumar679310 ай бұрын

    ഒത്തിരി ഒത്തിരി നല്ല ഗാനങ്ങൾ നമുക്ക് സമ്മാനിച്ച ഗിരീഷേട്ടന് ശതകോടി പ്രണാമം

  • @adhi7610

    @adhi7610

    7 ай бұрын

    👌