അഞ്ചു പരാജയങ്ങൾ, അഞ്ചു കോടി നഷ്ടം! ഈ ലോക്ക്ഡൗൺ പ്രതിസന്ധികാലത്തെല്ലാം തിരിച്ചു പിടിച്ചൊരു സംരംഭകൻ!

എല്ലാ പ്രതിസന്ധിയിലും ഒരു അവസരം ഒളിച്ചിരിപ്പുണ്ട് എന്ന് പറയാറുണ്ട്. ചിലർ അത് കാണില്ല, ചിലർ അത് മനസ്സിലാക്കി അധ്വാനിച്ചു നേട്ടങ്ങളുണ്ടാക്കും. കൊറോണ ലോക്ക്ഡൗൺ സൃഷ്‌ടിച്ച പ്രതിസന്ധി ഒരവസരമായി കണ്ട് ബിസിനെസ്സ് ഇരട്ടിയാക്കിയ ഒരു മലയാളി സംരംഭകന്റെ കഥയാണിത്.
പ്രിന്റിങ് പ്രെസ്സ്, ഷെയർ ട്രേഡിങ്ങ് മുതൽ പശുവിനെ വളർത്തൽ വരെ ജിജി തോമസ് ചെയ്തു നോക്കി. 5 കോടികളുടെ രൂപയുടെ നഷ്ടമുണ്ടായിട്ടും പിടിച്ചു നിന്നു. പിന്നീട് ഒരു പാർട്ണറുമായി ചേർന്ന് സാപ്പിൻസ് എന്ന പേരിൽ പാൽ ഉത്പന്നങ്ങൾ ഇറക്കി നോക്കി. റീറ്റെയ്ൽ മേഖലയിൽ വലിയ ബ്രാൻഡുകളുടെ ഇടയിൽ പിടിച്ചുനിൽക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞു കോർപ്പറേറ്റ് സപ്ലൈ തുടങ്ങാൻ ശ്രമം തുടങ്ങി. വർഷങ്ങളോളം നഷ്ടം ആയിരുന്നു ഫലം. രണ്ടും, മൂന്നും വർഷം പുറകെ നടന്നിട്ടാണ് പലരും ഓർഡർ കൊടുത്തത്.
കിറ്റെക്സ്, ലുലു, താജ് ഹോട്ടൽ തുടങ്ങി വലിയ ബ്രാൻഡുകളൊക്കെ ക്ലയന്റ് ലിസ്റ്റിൽ വന്നു തുടങ്ങിയ സമയത്താണ്, ഇടിത്തീ പോലെ കൊറോണ ലോക്ക് ഡൗൺ വന്നത്. 85 % കോർപ്പറേറ്റ് ബിസിനെസ്സ് ചെയ്തിരുന്ന ജിജി വീണ്ടും പ്രതിസന്ധിയിലാവുമായിരുന്നു. എന്നാൽ പൊരുതാനായിരുന്നു ജിജി തീരുമാനിച്ചത്.
ഈ കൊറോണ ലോക്ക് ടൗൺ കാലത്തും കേവലം രണ്ടാഴ്ച കൊണ്ട്, റീറ്റെയ്ൽ രംഗത്തു പിടിച്ചു കയറി ബി ടു ബി ബിസിനെസ്സ് മോഡലിൽ നിന്ന് ബി ടു സി മോഡലിലേക്കു മാറി വിജയം കൊയ്യുകയാണ് ജിജിയും, പാർട്ണറും, നൂറു തൊഴിലാളികളും ചേർന്ന്! കൊറോണ കാലത്തു ബിസിനെസ്സ് വളർച്ച നേടിയ മലയാളികളുടെ പട്ടികയിൽ ഇനി ജിജിക്കുമുണ്ടാവും സ്ഥാനം. ഈ കൊറോണ കാലത്തു കോംപെറ്റിഷൻ അല്ല കോഓപ്പറേഷൻ ആണ് വേണ്ടത് എന്ന് പറയുന്ന ജിജിയുടെ സ്പാർക്കുള്ള കഥയാണ് ഇന്ന് സ്പാർക് ഓൺലൈൻ വിത്ത് ഷമീം എഡിഷനിൽ.
Spark - Online with Shamim Rafeek.
Spark online with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
Guest Details:
Jiji Thomas is a famous entrepreneur in the field of milk products. His company Sapins is located at Kizhakkambalam, Ernakulam district. Sapins Dairy had its beginning as a dairy farm and it is a state of the art milk processing plant. Today, households and bulk consumers, like corporates, caterers, restaurateurs, bakers etc. swear by the brand.
SAPINS FARM PRODUCTS PVT. LTD.
XI/260 A, Kizhakkambalam,
Ernakulam 683561.
Tel: 0484 2684400, 8086099899
EMAIL ID: mail@sapinsdairy.com
www.sapinsdairy.com
Spark - Online with Shamim
#SparkStories #Sapins #ShamimRafeek

Пікірлер: 303

  • @aneeshmartinjosef8281
    @aneeshmartinjosef82814 жыл бұрын

    ജിജി brother..... താങ്കൾ നമ്പർ '13 ' ൻ്റെ പേരു ദോഷം മാററി, 13 ദിവസത്തെ അധ്വാനം കൊണ്ട് 85% ബിസിനസ് തിരിച്ചുപിടിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ...

  • @hashirpk4440
    @hashirpk44404 жыл бұрын

    തോൽവി ഒരു ചവിട്ടുപടിയായി കണ്ട മനുഷ്യൻ... hatsoff

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @amal.k.kamal.k.k7636
    @amal.k.kamal.k.k76364 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👍, കുറെ ബുദ്ധിമുട്ട് വന്നിട്ടുണ്ടെങ്കിലും മാതാവ് കൂടെയുണ്ട്

  • @abdurahman5422
    @abdurahman54224 жыл бұрын

    തോൽവിയെ വിജയത്തിലേക്കുള്ള ചവിട്ടു പടിയാക്കിയ ചങ്കുറപ്പുള്ള ഒരു സംരംഭകൻ ,പരിചയപ്പെടാൻ പറ്റിയതിൽ സന്തോഷം ,എല്ലാവിധ നന്മകളും നേരുന്നു.

  • @iiiii3207
    @iiiii32074 жыл бұрын

    എനിക്ക് inspired ആയത്.. ആ oru sentence ആണ്... ദൈവം നമുക്ക് നല്‍കുന്ന അവസരം മാക്സിമം effort എടുത്ത് Use ചെയുക 💸 💸 💸 💸

  • @user-cl8rc2pr3y
    @user-cl8rc2pr3y4 жыл бұрын

    വിജയിയും പരാജിതനും തമ്മിലുള്ള ഏക വ്യത്യാസം സ്ത്ഥിരോൽസാഹം തന്നെയാണ്. ഒന്ന് തകരുബോൾ മറ്റൊന്ന് തുടങ്ങാനുള്ള അഭിനിവേശം.

  • @ikkru2001

    @ikkru2001

    4 жыл бұрын

    Fully agree

  • @SpotlessmalayaliChannel

    @SpotlessmalayaliChannel

    4 жыл бұрын

    very humble person

  • @arunvargis4291

    @arunvargis4291

    4 жыл бұрын

    ആൽഫി, നിങ്ങളൊരു വലിയ കാര്യമാണ് പറഞ്ഞത്... പലരും ഒന്ന് പൊട്ടുമ്പോൾ ഓടി രക്ഷപ്പെടുകയാണ് ...

  • @sree_kuttan_sree2443

    @sree_kuttan_sree2443

    3 жыл бұрын

    👍

  • @gihandpieceexperts6025
    @gihandpieceexperts60254 жыл бұрын

    ഹായ് ഇന്നാണ് യാദൃശ്ചികമായി ഈ ചാനൽ കാണാൻ ഇട വന്നത്. ഇന്ന് തന്നെ 5വീഡിയോസ് കണ്ടു തീർത്തു. ഇദ്ദേഹത്തെ പോലെ തന്നെ 4 ബിസിനസ്സ് ചെയ്ത് പരാജയപ്പെട്ട് 45 ലക്ഷം രൂപ നഷ്ടപ്പെടുകയും സർക്കാർ സംവിധാനങ്ങളുടെ അവഗണനയും പരിഗണനയും തിരിച്ചറിഞ്ഞതിനു ശേഷം അഞ്ചാമത്തെ ബിസ്സിനസ്സിൽ കൂടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ സർവീസ് ഇൻഡസ്ട്രിയിൽ മൂന്നു വർഷമെടുത്ത ആദ്യത്തെ സ്റ്റേജിലെ കഷ്ടപ്പാടുകൾക്കും പിന്നീടുള്ള വിജയത്തിനു ശേഷം അടുത്ത സ്റ്റേജിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ. അടുത്തത് മാനുഫാക്ചറിങ്ങ് ആണ് അവിടെ വിജയം നേടി ഒരിക്കൽ ഞാനും Spark ൽ കഥ പറയും.....

  • @ikkru2001

    @ikkru2001

    4 жыл бұрын

    Waiting for you

  • @shafi_Whatzappaexpert

    @shafi_Whatzappaexpert

    4 жыл бұрын

    good luck

  • @SparkStories

    @SparkStories

    4 жыл бұрын

    Most welcome....

  • @ashiashi6289

    @ashiashi6289

    4 жыл бұрын

    We r waiting

  • @girl-qv4rf

    @girl-qv4rf

    4 жыл бұрын

    Weighting for

  • @ebraheemebraheem2826
    @ebraheemebraheem28264 жыл бұрын

    മുന്നോട്ട് കുതിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ.

  • @ahammedarafath3515
    @ahammedarafath35154 жыл бұрын

    നിങ്ങളുടെ വർത്തമാനത്തിൽ തന്നെ ഉണ്ട് നിങ്ങടെ വിജയം...idhinekkal ഉയരത്തിൽ നിങ്ങള് yethicheratte എന്ന് ആശംസിക്കുന്നു

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @anupaul8773
    @anupaul87734 жыл бұрын

    What a innocent smile. I'm sure he is a person with the heart of gold

  • @syamjithkm3515

    @syamjithkm3515

    4 жыл бұрын

    Correct

  • @muhammedhaneef8837
    @muhammedhaneef88374 жыл бұрын

    അനുഭവങ്ങൾ അവസരമാക്കി മാറ്റിയ ലോക പ്രശസ്തരിൽ ജിജി ഭായ് കൂടെയുണ്ടാകും .

  • @v.tdavivadakkan907
    @v.tdavivadakkan9073 жыл бұрын

    എന്താ പറയാ, തീർച്ചയായും വൻ വീഴ്ച്ചകളായിരിക്കും അദ്ഹത്തെ ഇതുപോലെ ഹാർഡ് വർക് ചെയ്യിക്കാൻ നിർബന്ധിദനാക്കിയത് 👍👍👍

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @SparkStories
    @SparkStories4 жыл бұрын

    chat.whatsapp.com/JSiRsT1MpHkHKt1fVQdzhI സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ് ആണ് ഇത്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. നെഗറ്റീവ് മെസ്സേജുകൾ, മറ്റ് ഫോർവേഡ് മെസ്സേജുകൾ, എന്നിവ ഇരു ഗ്രൂപ്പിലും പ്രോത്സാഹിപ്പിക്കുന്നതല്ല. chat.whatsapp.com/GXru44tNEkD5gUEyfdnZww സ്പാർക്‌ ചാനലിന്റെ ഫാൻസായ സംരംഭകരായവർക്ക് വേണ്ടിയുള്ള ഒഫീഷ്യൽ ഗ്രൂപ്പ് ആണ് ഇത്. നിങ്ങളുടെ ബിസിനസിന്റെ വളർച്ചക്ക് ഈ ഗ്രൂപ്പ് തികച്ചും ഒരു മുതൽക്കൂട്ടാകും. chat.whatsapp.com/ISYIExxggM41WsK1Md4qNv മിഡിലീസ്റ്റിലുള്ള(MIDDLE EAST) സംരംഭകർക്കും സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കുമുള്ള ഒരു ഗ്രൂപ്പാണിത്. നിങ്ങളുടെ സംരംഭത്തെക്കുറിച്ചും, വിദേശത്ത് ആരംഭിക്കാവുന്ന ബിസിനസ് ഐഡിയകളും ഈ ഗ്രൂപ്പിൽ ചർച്ച ചെയ്യാം. അതോടൊപ്പം നിങ്ങൾ വസിക്കുന്ന രാജ്യത്തുള്ള മറ്റ് സംരംഭകരെ അറിയുന്നതിനും സംരംഭകർ തമ്മിലുള്ള പരസ്പര സഹകരണത്തിനും ഈ പ്ലാറ്റ്‌ഫോം വിനിയോഗിക്കാം.

  • @pariskerala4594
    @pariskerala45944 жыл бұрын

    ഞാനും കയ്യ് അടിച്ചു പ്പോയി. ജിജി ചേട്ടാ സമ്മതിക്കണം.... അപാരം തന്നെ .എല്ലാ വിധ നന്മകളും നേരുന്നു....

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @drhyderaliarimbra583
    @drhyderaliarimbra5834 жыл бұрын

    Spark ന്റെ ഈ 23.35 മിനുട്ട് -ഈസ്റ്റർ ദിന-ഓൺലൈൻ ഇന്റർവ്യൂ കണ്ട് കണ്ണ് പലതവണ നിറഞ്ഞ് പോയി. 30 പേർക്ക് ഷേർ ചെയ്തു. ഭാര്യയുടെ കൂടെ പല തവണ കൂടി മനസ്സിരുത്തി കാണാൻ ഇഷ്ഠപ്പെടുന്നു. ഇത്ര ധൈര്യത്തിൽ ഈ ഇന്റർവ്യൂ ഒപ്പിച്ചെടുത്ത താങ്കളാണ്(ഷഫീഖ് അഹമ്മദ്) താരം. രണ്ടാൾക്കും ഒരുപാട് നന്ദി. യഥാർത്ഥ താരം മറ്റേ ആൾ തന്നെ.ഒന്നിനൊന്ന് മെച്ചം.

  • @ikkru2001

    @ikkru2001

    4 жыл бұрын

    Thank you Dr.Hyderali for the kind feedback

  • @vishnubalakrishnapillai5524
    @vishnubalakrishnapillai55244 жыл бұрын

    സ്പാർക്കിൽ കഥ പറയാൻ ഒരു ദിവസം ഞാനും വരും.. ഞാനും എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ, വിജയിക്കാൻ വേണ്ടി പട പൊരുതുന്നു

  • @SparkStories

    @SparkStories

    4 жыл бұрын

    Most welcome. All the best.

  • @jmr2687

    @jmr2687

    4 жыл бұрын

    നിങ്ങൾ വിജയിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യുന്നതോടുകൂടി തന്നെ നിങ്ങൾ പാതി വിജയിച്ചുകഴിഞ്ഞു. ഭാവുകങ്ങൾ.

  • @najeemmanzoor
    @najeemmanzoor4 жыл бұрын

    Sir I can't express my words.അദ്ദേഹം പറയുന്ന ഓരോ സ്റ്റെപ് സ്റ്റെപ് ആയിട്ടുള്ള എന്താ പറയേണ്ടത് വിജയത്തിന്റെ മുന്നോടി ആണ് തോൽവി എന്ന് കേട്ടിട്ടേ ഉള്ളു , ഇപ്പോൽ കണ്ടറിഞ്ഞ് . ഞാൻ ഒരു തീയേറ്ററിൽ പോയി സിനിമ കണ്ടതുപോലൊരു ഫീലാ . ഓരോ ബിസിനസ് പറ്റിയ തകർച്ച പറയുന്ന വാക്കുകളിൽ തന്നെ വെക്തമാകും... പിന്നീട് അദ്ദേഹം കയിവരിച്ച വിജയം വിവരിക്കുമ്പോൾ ഉള്ള കണ്ണുകളിലെ മുഖത്തെ സന്തോഷം. എനിക്ക് എങ്ങനെ പറയണം എന്നറിയില്ല..it was an good interview & inspirational speech for whom curse oneself...I loved the conversation between two of you..how can I contact him...man with 💓heart of gems

  • @SparkStories

    @SparkStories

    4 жыл бұрын

    SAPINS FARM PRODUCTS PVT. LTD. Tel: 0484 2684400, 8086099899

  • @lilboe5975
    @lilboe59754 жыл бұрын

    Ee lockdown timel urakkamillathee Ente e-comm bussinusinu vendi njn work cheythukondirikkuvanu. Spark stories is best motivation in this time . Ente ee 19th ageil kure athirpukkal unde but spark teach me to don't give up and work hard 🕖💸☕⭐💪💯🕒

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @syamvidya
    @syamvidya4 жыл бұрын

    What a sweet & simple smile of Giji..Also products of Sapins are very good!!!

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @shihabmuscat3317
    @shihabmuscat33174 жыл бұрын

    Good luck 👍 Jiji and spark KZread thank u

  • @moshan2797
    @moshan27974 жыл бұрын

    Not just interviews.. inspiration and motivation through it. One of the best channel I have seen in KZread

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you for your support.

  • @rafiu4286
    @rafiu42864 жыл бұрын

    Shamimrafeek. Thank you very much. You doing wonderful job. ♡♡

  • @ikkru2001

    @ikkru2001

    4 жыл бұрын

    Thanks Rafi

  • @nizarvk8626
    @nizarvk86264 жыл бұрын

    ഗൾഫ് യുദ്ധസമയത്ത് എല്ലാവരും ഓടിപ്പോയപ്പോൾ MA യൂസ് ഫ് അലി Business Start ചെയ്ത്.ഏത് പ്രതിസന്ധിയിലും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നവർ തീർച്ചയായും വിജയിച്ചിരിക്കും.So thank you so much Mr. shameem rafeeq sir for this great episode

  • @ikkru2001

    @ikkru2001

    4 жыл бұрын

    Thanks Nizar

  • @Abcd-lb6su

    @Abcd-lb6su

    4 жыл бұрын

    M A yoosuf ali... pwolie

  • @fabyfasil
    @fabyfasil4 жыл бұрын

    great experience ,,,so excited to hear ,,,My best wishes n pray for you

  • @ANOOPGDON
    @ANOOPGDON4 жыл бұрын

    ജിജിച്ചേട്ടൻ അഭിനന്ദനങ്ങൾ

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @choosenjoy
    @choosenjoy4 жыл бұрын

    Hoooo... ഇങ്ങനെയും മനുഷ്യരുണ്ടോ ? ഇത്രയൊക്കെ പരാജയപ്പെട്ടിട്ടും...

  • @iiiii3207

    @iiiii3207

    4 жыл бұрын

    Jackma & KFC FOUNDER.. IVARUDE FAIL STORIES അറിയണം നല്ല MOTIVATION ആണ്.. ഒരാള്‍ക്ക് എത്രയൊക്കെ പരാജയപ്പെടാന്‍ അവസരം ഉണ്ടെന്ന് കാണിച്ച് THANNU.. 100 പരാജയം ഉണ്ടാവണമെങ്കില്‍ 100 PRAVSHAM EFFORT EDUKANAM.. 100 പ്രാവിശ്യം EFFORT എടുക്കുന്നത് ആണ് കഴിവ്.. 100 THOLVIYE 100 TRY ആയി കാണാം.. JACKMA ഇപ്പൊ CHINA RULE ചെയുന്നു.. ❤️

  • @sudheersubairmuhammed2524
    @sudheersubairmuhammed25244 жыл бұрын

    All the best ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ

  • @Hamid-wm7tm
    @Hamid-wm7tm4 жыл бұрын

    Special thanks to shameem rafeeq for cunducting fantastic story

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @ikkru2001

    @ikkru2001

    4 жыл бұрын

    Thanks Hamid

  • @ibrahimkoyi6116
    @ibrahimkoyi61164 жыл бұрын

    ഇതു കേട്ടപ്പോൾ ഒരു രോമാഞ്ചി ഫിക്കേഷൻ 😌

  • @SparkStories

    @SparkStories

    4 жыл бұрын

    Thank you so much

  • @faizalmh7
    @faizalmh74 жыл бұрын

    How do I buy your products, I am from Kalamassery

  • @amal.k.kamal.k.k7636
    @amal.k.kamal.k.k76364 жыл бұрын

    മലയാളികളുടെ അഹങ്കാരം ആണ് സർ

  • @YISHRAELi
    @YISHRAELi4 жыл бұрын

    A wonderful heart and a hardworker and many more. May G_d bless everyone

  • @hk4848
    @hk48484 жыл бұрын

    is my very good friend I am very very happy that he has gone through such difficulties in life and then come out so successfully I am very happy listening to this interview and though we were in the same BNI group probably because we did not have a 1.2.1 I WAS NOT AWARE AB SUCH DIFFICULTIES THAT HE WENT THROUGH therefore is indeed and inspiration for many youngsters not to give up on your ambitions and aspirations. In fact is a good example contradicting the modern management education which says you should have a direction and you should have a goal and work towards that goal. management education teachers you to have a goal and work towards that goal and keep trying towords that goal have focus, etc however he has proved that if a goal does not work,immediately move towards the next goal and keep on moving, never give up This is indeed very inspiring

  • @salinik6836
    @salinik68364 жыл бұрын

    ദൈവാനുഗ്രഹം താങ്കളോടൊപ്പം എപ്പോഴും ഉണ്ടാവട്ടെ

  • @salamozhur6413
    @salamozhur64134 жыл бұрын

    Down to earth person, your attitude gave this reward to you. Good luck, Happy Easter...

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @abdulrahmanuk91
    @abdulrahmanuk914 жыл бұрын

    Masha Allah, Great to know your efforts. It's very motivated us sir. 👏👏👏❤️👍

  • @drhyderaliarimbra583
    @drhyderaliarimbra5834 жыл бұрын

    ഷമീം റഫീഖ് ,ഞങ്ങൾ(wife&me) വളരെ പതുക്കെ വീണ്ടും,വീണ്ടും കേട്ട് മനസ്സിലാക്കി...... ""ജിജി തോമസിനും, ഫാമിലിക്കും"", 36 വേൻ എംബ്ലോയീസിനും-കുടുംബങ്ങൾക്കും, ബാക്കി 64ഓളം ഫാക്ടറി-തൊഴിലാളികൾക്കും-വീട്ടുകാർക്കും,ഷിബിക്കും-ഫാമിലിക്കും "ഞങ്ങടെവക പെരുത്ത് ഈസ്റ്റർ ആശംസകൾ" നേരുന്നു. എല്ലാവരുടേയും കഠിന ജോലികൾക്ക് ദൈവസഹായം; ഇവിടുന്നങ്ങോട്ട് എന്നും ഉണ്ടാകട്ടേ-ആമീൻ. താങ്കൾക്ക് ഈ എപ്പിസോഡിന് ഒരായിരം നന്ദി.

  • @CookWithJasmine
    @CookWithJasmine4 жыл бұрын

    Theerthum Nishkalankanaaaya manushyan👍🏻 Keep going...

  • @SparkStories

    @SparkStories

    4 жыл бұрын

    Thanks for the feed back

  • @poulosepappu5746
    @poulosepappu57464 жыл бұрын

    God bless you

  • @jabirvadakkan2582
    @jabirvadakkan25824 жыл бұрын

    Spark stories നല്ല പരിപാടിയാണ്

  • @ikkru2001

    @ikkru2001

    4 жыл бұрын

    Thanks Jabir

  • @jabirvadakkan2582

    @jabirvadakkan2582

    4 жыл бұрын

    @@ikkru2001 ഇക്ക ningal എല്ലാം പരിപാടിയും nammal കാണാറുണ്ട്

  • @agpeditz7564
    @agpeditz75644 жыл бұрын

    Difficult roads often lead to beautiful destination the best is yet to come , hats off ,👌👌👌

  • @sinimolpjose
    @sinimolpjose4 жыл бұрын

    Awesome!

  • @lalmohancr1590
    @lalmohancr15903 жыл бұрын

    കിറ്റക്സും, കിഴക്കമ്പലവും ഈ നാടിന്റെ ഐശ്വര്യം ആണ്

  • @nidhinlaltp165
    @nidhinlaltp1654 жыл бұрын

    Very good interview ...

  • @salmanfaris3480
    @salmanfaris34804 жыл бұрын

    അഞ്ചു ബിസിനസ് അഞ്ചു പരാജയങ്ങൾ .... ഓരോ ബിസിനസിനും പണം എങ്ങനെയാണ് കണ്ടെത്തിയത് .... എന്നറിയാൻ ഒരു ആകാംക്ഷ ....

  • @renjith4843

    @renjith4843

    4 жыл бұрын

    from a rich family ?

  • @mohammedashraf6910

    @mohammedashraf6910

    4 жыл бұрын

    @@renjith4843 he said that his father was a farmer...So I think he is not from a rich family.

  • @MTBABU-ht5je
    @MTBABU-ht5je4 жыл бұрын

    Sammadichu very good inspiration

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @shoukathalipalampadiyan8610
    @shoukathalipalampadiyan86104 жыл бұрын

    Realy i watch spark vedios.... Sir you are showing us very inspired vedios. Thanks

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @ashiashi6289
    @ashiashi62894 жыл бұрын

    Idhehathe ningalude officil konduvannu interview cheyyo pls...after lock down....low sound quality

  • @sukeshbhaskaran9038
    @sukeshbhaskaran90384 жыл бұрын

    Great congratulations

  • @rekhag8122
    @rekhag81223 жыл бұрын

    സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏💐💐

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @Beauty_of_life777.
    @Beauty_of_life777.3 жыл бұрын

    അഭിനന്ദനങ്ങൾ സമ്മതിച്ചു 💪💪

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @shibinck773
    @shibinck7734 жыл бұрын

    5 business pottiyittum adutha business start cheytha chettan kola mass

  • @mammaleee
    @mammaleee3 жыл бұрын

    Thodupuzhayile distributornte contact number undo

  • @riyascherangai8595
    @riyascherangai85954 жыл бұрын

    Niskkalngan ... Taangal vijayikkatte...

  • @salimonvarghese7324
    @salimonvarghese73244 жыл бұрын

    Fablous an inspiring interview

  • @ikkru2001

    @ikkru2001

    4 жыл бұрын

    Thanks

  • @SparkStories

    @SparkStories

    4 жыл бұрын

    Thank you salimon

  • @shafi_Whatzappaexpert
    @shafi_Whatzappaexpert4 жыл бұрын

    gfantastic jiji

  • @baburajsurendran8218
    @baburajsurendran82184 жыл бұрын

    Good, But please consider in between disturbance noices,it is annoying in every video

  • @fawaztc5763
    @fawaztc57634 жыл бұрын

    Great...

  • @mmspkd
    @mmspkd4 жыл бұрын

    Superb 👏👏👏

  • @anikj7234
    @anikj72344 жыл бұрын

    Very inspirational man

  • @ikkru2001

    @ikkru2001

    4 жыл бұрын

    Full agree with you Anish.

  • @subasht5872
    @subasht58724 жыл бұрын

    Congratulations

  • @pavithranc3089
    @pavithranc30894 жыл бұрын

    Financial supportum family supportum karyamayi unndayirunnu kanum ille....

  • @jerrinalexander1807
    @jerrinalexander18074 жыл бұрын

    Amazing man.....

  • @muhammedrashique5678
    @muhammedrashique56784 жыл бұрын

    Great

  • @riyasv7971
    @riyasv79714 жыл бұрын

    Appreciate your patience!!

  • @jose_raj
    @jose_raj4 жыл бұрын

    Enganeya order edukkunnath??

  • @rudhra2075
    @rudhra20754 жыл бұрын

    Salute you Sir

  • @thankammaabraham4547
    @thankammaabraham45474 жыл бұрын

    Good motivation . Hatts of you

  • @Bibinjosephm
    @Bibinjosephm4 жыл бұрын

    സൗണ്ട് കുറച്ചു ക്ലിയർ ആക്കാൻ ശ്രദ്ധിക്കുക.

  • @hk4848
    @hk48484 жыл бұрын

    Never give up. Is the moral of the story.

  • @sumithasabusumi8231
    @sumithasabusumi82314 жыл бұрын

    A big hatz of to u sir👍👍👍👍.I used to see u in BNI Meeting. keep going 😊

  • @spiritualvision4773
    @spiritualvision47734 жыл бұрын

    Spark stories, very good....

  • @riyaskv5688
    @riyaskv56884 жыл бұрын

    Idhehathinte samsarathil thanneyund nanma. Open minded and open smile. Spark nte Best program ithann

  • @ikkru2001

    @ikkru2001

    4 жыл бұрын

    Thanks Riyas

  • @naturalrelaxationmusic844
    @naturalrelaxationmusic8444 жыл бұрын

    Good message thanku

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @shamjithprakash804
    @shamjithprakash8044 жыл бұрын

    Very inspired.... all the best

  • @mufeedkm2121
    @mufeedkm21214 жыл бұрын

    Super man jiji

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @unnikannankarichery980
    @unnikannankarichery9804 жыл бұрын

    Good inspiration, thankyou spark, and whatsapp chat connect avunnilla

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @amjathkhan7767
    @amjathkhan77674 жыл бұрын

    റഫീഖ് ഇക്ക ഞാൻ ഒരു പ്രവാസി ആണ് ദോഹയിൽ ആണ് spark ഇന്റെ സ്ഥിരം പ്രേക്ഷനാണ് ഞാനും ഒരു ബിസ്സ്നസ് ആണ് ചെയ്യുനത്തു 1.5 milian qatari riyals ആണ് 15 മാസം കൊണ്ട് ഞാൻ പൊട്ടിച്ചത് നാട്ടിൽ നിന്നു ഒന്നും കൊണ്ടുവന്നിട്ടില്ല ഇവിടെ ഉണ്ടാക്കി ഇവിടെ കളഞ്ഞു 31വയസും ആയി ഇക്ക.. ഒന്ന് ഞാൻ പറയുന്നു നിങ്ങളുടെ ചാനൽ എനിക്കു ഒരു പാട് ആത്മ വിശ്വാസം തന്നിട്ടുണ്ട് spark is 100%spark എനിക്കു നാട്ടിൽ വരും ബോൾ ഇക്ക ഒന്നും കാണണം... full സപ്പോർട്ട് to spark.. ഇനിയും rafeek ഇക്ക spark ട്രെയ്നിങ് കോച്ചിങ് എല്ലാം ഉയരങ്ങളിൽ ആവട്ടെ ആശംസകൾ

  • @ikkru2001

    @ikkru2001

    4 жыл бұрын

    Thanks Amjat. All the best

  • @sakkeervirak2647

    @sakkeervirak2647

    4 жыл бұрын

    Amjad kan kinda photo no onnutharoo

  • @sakkeervirak2647

    @sakkeervirak2647

    4 жыл бұрын

    Shameemka Niagara no onnu taroo

  • @amjathkhan7767

    @amjathkhan7767

    4 жыл бұрын

    @@sakkeervirak2647... amjath@twafiqueqa.come number mail ചെയ്യുമോ ഞാൻ വിളികാം

  • @SparkStories

    @SparkStories

    4 жыл бұрын

    Shamim Rafeek +91 98470 38470

  • @christymary4041
    @christymary40414 жыл бұрын

    Congratulations God bless you

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @abdullahabdullah5610
    @abdullahabdullah56103 жыл бұрын

    നല്ല വീഡിയോ

  • @za3052
    @za30524 жыл бұрын

    Excellent

  • @khidmahkhidmah5547
    @khidmahkhidmah55474 жыл бұрын

    Tholkan manasilathayal big salute

  • @sridharcruise791
    @sridharcruise7914 жыл бұрын

    Hard work never fails, Super Sir

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @raufkarwar11
    @raufkarwar114 жыл бұрын

    Spark adipoly show

  • @SparkStories

    @SparkStories

    4 жыл бұрын

    Thanks Rouf.

  • @ikkru2001

    @ikkru2001

    4 жыл бұрын

    Thanks Rauf.

  • @colombojan8936

    @colombojan8936

    4 жыл бұрын

    Kootukarnte ullile samrbhkane pariposhippich , avanum avante kudumbathinum thakarcha varathe irickhan cash oppich koduth, avasanam loan eduth cash koduthu. Swandhamyitt adhvanich undakiya 20lakhsham kootukarante kayil ayi, jeevitham vazhi mutti irickhunna njan. Jeevanundengil muzhvan paisayum thirich tharum, marickhuvolam kadapettirickhum , swandham chorayil ullavar polum cheyatha sahayam aanu cheythathu ennokke dialogue mathram kelkan vidhikapetta njan, ipo kooninmel kuru ennonam coronayum vannu. Swandham avshyangal maati vach uru suhurthineyum sahayikaruth enn uru paadam mathram padicha njan. Areelum ithinu oru solution paranju tharamo? Engane ente paisa thirich medickham, suhurth bendham thakarkathe? Enickhum uru kudumbam und pottan.

  • @vikasjose783
    @vikasjose7834 жыл бұрын

    💖

  • @monstarkaruvarakundu
    @monstarkaruvarakundu4 жыл бұрын

    Jiji vere level 👌🏻

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @muhammedrafi3216
    @muhammedrafi32164 жыл бұрын

    Excellent job, hard work and thank you Mr corporate trainer, I also doing a business at malabar are.

  • @ahammadshafi4198

    @ahammadshafi4198

    4 жыл бұрын

    what is your business?

  • @ikkru2001

    @ikkru2001

    4 жыл бұрын

    Thanks for the kind feedback Muhammed Rafi.

  • @muhammedrafi3216

    @muhammedrafi3216

    4 жыл бұрын

    Beeta house hold, calicut. Especially mop, brushes supplier.

  • @ahammadshafi4198

    @ahammadshafi4198

    4 жыл бұрын

    @@muhammedrafi3216 good, thank you for reply

  • @SALEEMayankalam
    @SALEEMayankalam4 жыл бұрын

    Motivation... motivation....

  • @noufalsuperuzhunnan1185

    @noufalsuperuzhunnan1185

    4 жыл бұрын

    Good motivation

  • @koshyvarghese9358
    @koshyvarghese93584 жыл бұрын

    Salute 😍

  • @kalappafoodproducts9190
    @kalappafoodproducts91904 жыл бұрын

    VeruM Shuddhanaaya Pachayaaya manushyan.... God bless you 😇😇🙏

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @jreltechco6183
    @jreltechco61834 жыл бұрын

    Super go ahead. don't give your products to corporate again.after lockdown sell retail you will get money immediately and good profit.god bless you. thanks

  • @riyaskv5688

    @riyaskv5688

    4 жыл бұрын

    Vanna vazhi marakkunnayalalla idheham. Eni retail +corporate randum cheyyalo. His business go next level

  • @manzuurmuhammed
    @manzuurmuhammed4 жыл бұрын

    Inspiring 👌🏻

  • @hafisc9195
    @hafisc91954 жыл бұрын

    Very inspirational ,nice episode..

  • @SparkStories

    @SparkStories

    4 жыл бұрын

    Thanks Hafis.

  • @ikkru2001

    @ikkru2001

    4 жыл бұрын

    Thanks Jafis

  • @sangeerss342
    @sangeerss3424 жыл бұрын

    Super

  • @panchamisvlog5991
    @panchamisvlog59912 жыл бұрын

    All the best

  • @sreelakshmi585
    @sreelakshmi5854 жыл бұрын

    Never give up enula attitude.. hats off u sir

  • @vimalg2834
    @vimalg28344 жыл бұрын

    Hi, enteyum business stop cheyithu vechirikuvanu, due to lock down, after lock down eni egane re start cheyum enu alochirikuvanu, ur story incredible u r amazing man, Namude ulsagathinu aprum oru virus um servive cheyila... Lock down sheshm entire business pathilmadagu thirichu varate... 😍

  • @SparkStories

    @SparkStories

    4 жыл бұрын

    Thank-you

  • @exoticinterio9031
    @exoticinterio90313 жыл бұрын

    Very inspiring

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you

  • @shafeequest7553
    @shafeequest75534 жыл бұрын

    Your r doing good job which enhance more business in Kerala as your showing opportunity In Kerala with truth experience of people.

  • @SparkStories

    @SparkStories

    4 жыл бұрын

    Thanks for the kind feedback and we promise you, we will do our best to bring such people to inspire people.

  • @ikkru2001

    @ikkru2001

    4 жыл бұрын

    Thanks Shafeeque.

  • @shajikk8957
    @shajikk89574 жыл бұрын

    ഇതാണ് വിജയം എല്ലാ വിധ ആശംസകള്ളും പറയാൻ വാക്കുകള്ളില്ല

Келесі